അഹാ ഇപ്പോഴാണല്ലേ ഈ വീഡിയോ ഇടുന്നത് 😎 എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി നമ്മുടെ വിവേക് ഏട്ടന്റെ Fiat 500 ആണ്. മൊറോക്കോയിൽ അതിന്റെ ചാകര ആയിരുന്നു 😎
സൂര്യ ടീവിയിൽ ഉണ്ടായിരുന്നപ്പോൾ മുതൽ ഹാനിക്കയുടെ പരിപാടികൾ കാണുന്ന ഒരാള് ആണ് ഞാൻ . നല്ല cuntent ,നല്ല എഡിറ്റിംഗ് എല്ലാത്തിലും ഉപരി നല്ല rich ആയിരുന്നു നിങ്ങളുടെ പരിപാടി . പക്ഷെ എന്തോ ഒരു missing ഫീൽ ചെയ്തിരുന്നു പക്ഷെ അത് എന്താണെന്നു അറിയില്ലായിരുന്നു . പക്ഷെ അതെല്ലാം ഇതിൽ പരിഹരിച്ചിരിക്കുന്നു .ഇപ്പോൾ അടിപൊളി ആയിട്ടുണ്ട് . ഭയങ്കര live ആയി ഇപ്പോൾ .supreb episode
Its really entertaining...3 കട്ട ഫ്രണ്ട്സ് കൂടിയാൽ എന്താകുമെന്ന് കാണാനുണ്ട്... കണ്ടിരുന്നു കൊറേ ചിരിച്ചു.. ഒപ്പം വണ്ടികളെകുറിച്ചും പൊളി കമന്റ്സ്.. And my fav mini cooper✌️✌️ഹാനിക്കാ ഉയിർ ❣️
Jcw & beetle രണ്ടും ഇഷ്ട്ടം ആണെകിലും fiat 500 ആണ് കിടിലൻ...❤️ ഒരു പൊടിക്ക് fiat നോട് ഇഷ്ടം കൂടാൻ കാരണം ഞാൻ ഡ്രൈവിംഗ് തുടങ്ങിയത് ഒരു fiat പത്മിനി യിൽ ആയിരുന്നു..
37:26 ente mone,.. nandhuvinte kayyil kidakkunna CASIO watch.. very nostalgic.. enne oru 90's nte thudakkathileku kondu poyi... aadhyamayittu eniku gift kittunna watch.. 😘😘😘
Enjoyed thoroughly, all three of u was excellent, hope to see these camaraderie in future reviews also. Infact its much better to have someone with u (ofcourse of the same calibre) rather than a solo review. Anyhow great work keep going. God bless
സൂപ്പർ വീഡിയോ. പഴയ ടോപ് ഗിയർ പരിവാടിയുടെ ഒരു ടച്ച്. Jeremy clarkson,Richard hammond, james may എന്നീ ത്രിമൂർത്തീകളെ പോലെ ഹാനിക്ക, നന്ദു, വിവേക്. Keep it up.
My age is 22 so I'll choose mini cooper jcw over beatle and 500. Reason. 1.Design wise roundness and sharpness combined. Sportier looks. 2.Driving. Go kart like handling, exhuast note and fun to drive. 3. Customisable. I would choose fiat 500 when I'm on my 50's and 60's.
Hi Hanikka, So happy to see you in Ammachi house, Your Mom talk nice to hear...Maasha Allhaaa ❤️. Then regarding Vehicle Njhan onnum parayunnillaa , bcz Nijhal Puli alley 👌👌👌🙏🙏🙏🙏. Keep Continue 👍👍👍👍❤️❤️❤️
Would love to see some epic journeys through india in some broken epic cars from used market (similar to TG challenges/specials) You’ve got the potential mates !
എജ്ജാതി പൊളി എപ്പിസോഡ്... ഈ ഫ്രണ്ട്ഷിപ്പിന്റെ കെമിസ്ട്രിയാണ് ഈ എപ്പിസോഡിനെ ഇത്രയും മനോഹരമാക്കുന്നത്... ശരിക്കും വണ്ടിപ്രാന്തരായ കൂട്ടുകെട്ട്...🔥❤️❤️❤️😘😘😘
FIAT 500 പണ്ട് ഷോറൂമിൽ വന്നപ്പോൾ ഒരാള് ഇതു വാങ്ങാൻ ചെന്നു, ഉള്ളതിൽ ചെറിയ വണ്ടിയായത് കൊണ്ട് 4lakh കൊണ്ടാണ് ചെന്നത്,17lakh cost കേട്ട അയാൾ ബോധം കേട്ടു വേണില്ലന്നെ ഉള്ളു
അഹാ ഇപ്പോഴാണല്ലേ ഈ വീഡിയോ ഇടുന്നത് 😎 എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി നമ്മുടെ വിവേക് ഏട്ടന്റെ Fiat 500 ആണ്. മൊറോക്കോയിൽ അതിന്റെ ചാകര ആയിരുന്നു 😎
Sujithettan uyir💋💋
എനിക്ക് മിനി കൂപ്പർ ആണ് ഇഷ്ടം
Sujith Ettan❤️
Ettan
𝚜𝚞𝚓𝚒𝚝𝚑 𝚖𝚊𝚖𝚊𝚊𝚊
uffff 😍
Omg Arun Smoki Here
Smoki😍
Smoki sir😂💫
❤
😍😍😍😍😍😍😍😍😍
ഇതുപോലത്തെ സംഭവം ഒക്കെ കാണുമ്പോൾ ശെരിക്കും online class ഒക്കെ മറന്ന് ഇത് ഇരുന്ന് കണ്ടു പോകും എന്നത് പച്ചയായ ഒരു സത്യം ആണ്😌
🤣
@@jeswin7574 😂
Pachaparamartham, njnippo class mute cheyth vanneyollu
Ninekennum online class ano?😂😂😂
@@ragam_vlogs_ yess😂
സൂര്യ ടീവിയിൽ ഉണ്ടായിരുന്നപ്പോൾ മുതൽ ഹാനിക്കയുടെ പരിപാടികൾ കാണുന്ന ഒരാള് ആണ് ഞാൻ . നല്ല cuntent ,നല്ല എഡിറ്റിംഗ് എല്ലാത്തിലും ഉപരി നല്ല rich ആയിരുന്നു നിങ്ങളുടെ പരിപാടി . പക്ഷെ എന്തോ ഒരു missing ഫീൽ ചെയ്തിരുന്നു പക്ഷെ അത് എന്താണെന്നു അറിയില്ലായിരുന്നു . പക്ഷെ അതെല്ലാം ഇതിൽ പരിഹരിച്ചിരിക്കുന്നു .ഇപ്പോൾ അടിപൊളി ആയിട്ടുണ്ട് . ഭയങ്കര live ആയി ഇപ്പോൾ .supreb episode
38:00
വിവേക്: മിനിക്ക് എന്താ ഉള്ളെ??
നന്ദു: മിനിക്കിപ്പൊ തൽക്കാലം ഒരു ചേട്ടനായിട്ട് BMW ഉണ്ട്.. ഒരു അപ്പൂപ്പനായിട്ട് റോൾസ് റോയ്സും ഉണ്ട് 🤣🤣🤣
Ellarum koodi hanikkaye nallonam maattiyeduthittundallo... This was a good entertainment auto mobile vedio
1:54 ലെ നന്ദു ഭായ് ""അഭിപ്രായം പറയുവാന്ന് വെച്ച് വായിൽതോന്നിയ അഭിപ്രായം പറയരുത്.."" 😆😆😆
Its really entertaining...3 കട്ട ഫ്രണ്ട്സ് കൂടിയാൽ എന്താകുമെന്ന് കാണാനുണ്ട്... കണ്ടിരുന്നു കൊറേ ചിരിച്ചു.. ഒപ്പം വണ്ടികളെകുറിച്ചും പൊളി കമന്റ്സ്.. And my fav mini cooper✌️✌️ഹാനിക്കാ ഉയിർ ❣️
Top Gear Style - Jeremy Clarkson (Hani Musthafa), Richard Hammond (Aravind) & James May(Vivek)😂
💯😂
I was about to say!
😂😂😂
Engane 😂😂😂 no offence. But....
Jcw & beetle രണ്ടും ഇഷ്ട്ടം ആണെകിലും fiat 500 ആണ് കിടിലൻ...❤️ ഒരു പൊടിക്ക് fiat നോട് ഇഷ്ടം കൂടാൻ കാരണം ഞാൻ ഡ്രൈവിംഗ് തുടങ്ങിയത് ഒരു fiat പത്മിനി യിൽ ആയിരുന്നു..
അതിനു
Almost felt like a classic TopGear episode!
ഹനിക്ക fans like adee 😯❤️❤️❤️❤️❤️
Ippo grand tour
Hanikka uyir...💗💗
Its a new idea .your presentation style was xtremly good .its make your views up .good job good luck
37:26 ente mone,..
nandhuvinte kayyil kidakkunna CASIO watch.. very nostalgic.. enne oru 90's nte thudakkathileku kondu poyi... aadhyamayittu eniku gift kittunna watch.. 😘😘😘
Mini cooper racing, a crazy scene to watch ☺️
It really is!
Enjoyed thoroughly, all three of u was excellent, hope to see these camaraderie in future reviews also. Infact its much better to have someone with u (ofcourse of the same calibre) rather than a solo review. Anyhow great work keep going. God bless
Best automobile youtuber in kerala
This type of presentation is more entertaining as well as more informatic.. keep going and ajukka is the man✨
Mini cooper.....🤩🤩 my dream car
ഇങ്ങനത്തെ വീഡിയോ അടിപൊളി ആണ്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള വാശിയും അരങ്ങും പൊളി എന്നെ 😍😍😍
സൂപ്പർ വീഡിയോ. പഴയ ടോപ് ഗിയർ പരിവാടിയുടെ ഒരു ടച്ച്. Jeremy clarkson,Richard hammond, james may എന്നീ ത്രിമൂർത്തീകളെ പോലെ ഹാനിക്ക, നന്ദു, വിവേക്. Keep it up.
ഒരു സിനിമ കണ്ട ഫീൽ 👌✅️❤️
Sathyam
Funny episode 😄
...in a positive sense
Loved it
Mini Cooper s has a unique feeling ❤️❤️❤️😘
Really an amazing video chetta looking forward to see more of these and really loved mini coz of the adrenaline rush
Ee episode ishttayi, Pazhya topgear (uk) style
Do more like these
My age is 22 so I'll choose mini cooper jcw over beatle and 500. Reason. 1.Design wise roundness and sharpness combined. Sportier looks. 2.Driving. Go kart like handling, exhuast note and fun to drive. 3. Customisable. I would choose fiat 500 when I'm on my 50's and 60's.
വാഹന വിശേഷം കാണുവാൻ വന്നപ്പോൾ ഒന്നിന് പകരം 3 വാഹനങ്ങളുടെ വിശേഷം കാണുവാൻ സാധിച്ചു. റെട്രോ കറുകളുടെ മനോഹരമായ കഥകൾ ഇഷ്ട്ടമായി....👍👍
Best video that I have seen ever from you..... Keep going like this....👍
Video polichu... Iniyum ithupole ulla videos expect cheyunu🤗☺️
Loved the enthusiasm and spirit. Please do more episodes like this. 😄 The trio. 🤩
My favt beetle. Because of the cute look
The superstars in one stage....
12:16 Hanikka firing 💥💨Hanikka uyir..
Ente fvrt MINI Cooper thanneyanu. Athinte sportiness sporty design pinne John Cooper Works athellam enne orupadu ishtapeduthiya vandi. Dream car too
My favourite retro is mini because it's more sporty
Wawww....hanikaa 😍😍Nandu bro😍😍..vivekji😍😍
Another one of the best vid🔥🔥
My all time favourite car is Volkswagen Beetle 😍🥰❤️💕❣️
Minicooper s❤❤
Kidu segment...❣
What an intro Hanikka?Sherikkum erinnu poyi.Vere level presentation....👏👏👏👏👏🤝🤝🤝🤝🤝🤝
Great video Hani
Sherikkum pwoli.... Ingane olla videos venm!🔥
തീർച്ചയായും :)
ഇതുപോലുള്ള ബുദ്ധിപരമായ തർക്കങ്ങൾ കൂടിയ വീഡിയോസ് ഇനിയും കാണാം ആഗഹിക്കുന്നു .My fav.Volkswagen beetle...
Hi Hanikka, So happy to see you in Ammachi house, Your Mom talk nice to hear...Maasha Allhaaa ❤️. Then regarding Vehicle Njhan onnum parayunnillaa , bcz Nijhal Puli alley 👌👌👌🙏🙏🙏🙏. Keep Continue 👍👍👍👍❤️❤️❤️
Thank you so much 🙂
Unique Team, Incomparable Work. ✌️💥✨
Thanks Vipin :)
Mini is the best 🔥🔥🔥🔥
37:59 real thug
A wonderful combo of cars and people here! Beetle being an all-time fav one of mine!
Could have shown the engines of all the three.
Loved it.. Great work as usual
Best episode ever ❤️❤️❤️ fiat 500❤️
Would love to see some epic journeys through india in some broken epic cars from used market (similar to TG challenges/specials) You’ve got the potential mates !
Happy to see the trio
Mothathil oru thamaasha mood aannu
ആഹാ ... ഇൻട്രോ പൊളിച്ചു👍👍👍👍👍👍❤️❤️❤️❤️❤️❤️
Love these three cars..❣️❣️
That jcw works and look no words to say ❤️
Fiat 500 Indiayil manufacture cheythirunengil nammude roadukalil kurachude vandikal kandene......oru cute design vandi
My fav is the Mini Cooper. ❤️❤️❤️ Always a dream
Nth parajallum mini cooper oru vere level pwoli vandi thaneya♥️♥️♥️
Suuuuper episode......😍😍😍
I wish to come back beetle.. 💓
Being better and better and better good job guys 🖤
Fiat is ❤ ... Mini is 💥.. Bring more episodes like this..
Powli episode...ur Camaraderie makes it awzom.... 😍✌️
Superrrbb, more power to you guys👍👍👍🔥🔥🔥🔥
വ്യത്യസ്തത... അതാണ് മെയിൻ 😍 പിന്നെ പുലികൾ കൂടെ ചേർന്നാൽ സിങ്കം സിങ്കമാവും 👌👌👌 ഹാനി മുസ്തഫ... പേര് മാത്രം ധാരാളം..🎉
Vivek macha❤️🔥
Thanks for the video.. One of the best❤️
Glad you liked it
Hanikkaaa💝😘 Polichuttaaa
Thank you for this wonderful episode.
Mini cooper uyir 🔥 mini oru sambava
Ilove it very very much 😍🥰
@1:33 Fiat 500 entry 😍
ikkkaaa polichuuuuu❤❤❤
Enthokke ayalum mini molude thattu thaanu thanne irikkum... lokk lum work lum 😵🔥❣️
Intro പൊളിച്ചു 😍😍 ഇനി ഇതേ രീതിയിൽ ഇൻട്രോസ് തുടർന്നാൽ നന്നായിരിക്കും 🖤😘🔥
Mini cooper coz of the design and the engine sound
Vedio nannayittund eniyum inganathe vedios venam🥰 and lookil nokkuanenkil mini space nokkuanenkil wolksvagon practicality fiat 500 🤩
Eth pole ulla episode mathii hani ikka
We loved it
That was really a funny & informative video.
Kudos to all.
Expecting more from the trio
More to come!
Adipoli episode ❤️
Nice review enium ethupolathe review expect cheunnu❤️❤️❤️
The funniest vlog from You, with Aravind S and Vivek V with 3 Retrogrades. Am I correct?
Nice presentation man 👍..
Appreciate it!
Pocket rockets all in one
Where is the no of rounds in the FIAT500??? ❤️ Vivekji
എജ്ജാതി പൊളി എപ്പിസോഡ്... ഈ ഫ്രണ്ട്ഷിപ്പിന്റെ കെമിസ്ട്രിയാണ് ഈ എപ്പിസോഡിനെ ഇത്രയും മനോഹരമാക്കുന്നത്... ശരിക്കും വണ്ടിപ്രാന്തരായ കൂട്ടുകെട്ട്...🔥❤️❤️❤️😘😘😘
Super intro haanikka.. Ithu polethe verity intros implement cheyyu
cherthayit TOPGEAR/GRAND Tour style presentation aayoo😜😜😜
cool still.. bring more stuff like these
Oh pwoli pwoli pwoli pwoli video🔥🔥🔥🔥🔥
ഞാൻ ആദ്യമായി skip ചെയ്യാതെ മുഴുവൻ കണ്ട വീഡിയോ........🙏🙏🙏 ഇഷ്ടപ്പെട്ടു......🤩🤩
Great trio made a great show offs 😍🥰 continue doing this kind of videos really interesting
We will!
Munnu perum powlichu 🥰 real vandi pranthanmar 😃
Mini cooper ⚡️
Dream vandi aan cooper s 😍✨️
ഹനിക്ക.........❤️❤️❤️
47 min video aahnenkilum, ningalde communication and combination kond sambhavam colour aayi.
I'll go for beetle and hope I can own one if vw launch it again...❤️❤️❤️
ഞമ്മൻ്റെ ആള് വന്നത് beetle ആയതു കൊണ്ടാവും
grand Cherokee review cheyamo
FIAT 500 പണ്ട് ഷോറൂമിൽ വന്നപ്പോൾ ഒരാള് ഇതു വാങ്ങാൻ ചെന്നു, ഉള്ളതിൽ ചെറിയ വണ്ടിയായത് കൊണ്ട് 4lakh കൊണ്ടാണ് ചെന്നത്,17lakh cost കേട്ട അയാൾ ബോധം കേട്ടു വേണില്ലന്നെ ഉള്ളു