മുൻവശം punch ev, സൈഡ് വശം വാഗൻ ആർ ബാക്ക് വശം ഏകദ്ദേശം സ്കോർപിയോ n ബാക്ക് ഗ്ലാസ് ഭാഗം...... എന്നാലും ഇന്ററിയർ സൂപ്പർ 👌ബാക്ക്, ഫ്രണ്ട് ഗുഡ് സ്പേസ്.....price 10.68 ടു 15 lack വരെ ആവും....
സംഗതി കിടു new jenardtion വണ്ടി അവർക്ക് പറ്റും നമ്മൾ ഉപയോഗിച്ചാൽ ഇതിൽ പല ഫീച്ചർ ഉപയോഗിക്കാതെ കിടക്കും 😂 അമ്മാതിരി ഫീച്ചർ ആണല്ലോ ഡിസൈൻ .ഫീച്ചർ അതു കമ്പനി പുതിയ തലമുറയ്ക്ക് ഒരുക്കി ചെയ്തിട്ടുണ്ട് ഇനിയുള്ള കാലം അങ്ങനെ തന്നെ ഡിസൈൻ ഒരു ഫിനിഷിങ് ഉണ്ടാവില്ല .new ജനറേഷൻ അതാണല്ലോ വേണ്ടത് .സംഗതി കൊള്ളാം കണ്ടിട്ടു കിടു ആണ് കിയ garf മുകളിക്ക് തന്നേ ഉറപ്പാ.😂😂
ultra luxuary .beautiful interior .kia ഇന്ത്യക്കാരെ ഞെട്ടിക്കുകയാണ് ❤
ഇൻറീരിയർ ഒരു രക്ഷയുമില്ല, അടിപൊളി, ഇനി price കൂടി അറിയണം,
Verum
15 lack😂
Looking like kia soul ...i like this design
Hand brake manual ano
ഫ്രണ്ട് design ഇഷ്ടപ്പെട്ടില്ല.. ബാക്ക് to സൈഡ്, ഇന്റീരിയർ അടിപൊളി
Good design....
WagonR +Exter =SYROS 😍
കിയ soil. ഗൾഫ് മാർക്കറ്റിൽ ഉണ്ട്.
Soul aanu....yes athil ninnu inspired aanu
@@Faizicena 👍👍👍👍
Well explained Ekka❤
Headlight kollam well integrated
Similar to Jeep Renegade ,, from some angle
കിടിലൻ!!
Nice interior color
Wow😮
Polii🔥🔥
Rear seat പൊളിച്ചു
Tuv 300 ഇൻ്റെ geometry but good blend of design and sensibility
Punch + wagon R = Syros
😂😜
Exter ആണ് സോറി
Price 8.5 to 15 anel super
സിറോസ് ആണോ അതോ, സൈറോസ് ആണോ?
Small Defender like
Evideyo oru exter look
രണ്ടും ഒരേ കമ്പനി അല്ലെ കാണും
❤❤
❤️❤️❤️🥰
Front - punch
Side - skoda yeti
Overall looks- wagnor
😂
Good 👍👍
Good design almost similar Skoda Yeti and kia soul
Nice car
Seltosinte designte thatt thaanuthanne irikkum
seltos and sonet ന്റെ grill ആണ് വണ്ടിയെ look ആക്കുന്നത്
Design മോശം ആണ് പറയുന്നവരോട്.. ignis വന്നപ്പോഴും ഇതേ അഭിപ്രായം ആയിരുന്നു...
Evidoo punch keri varunnuuuu...athum aa colour
Maruti Espresso um aayitt similarity ond
മുൻവശം punch ev, സൈഡ് വശം വാഗൻ ആർ ബാക്ക് വശം ഏകദ്ദേശം സ്കോർപിയോ n ബാക്ക് ഗ്ലാസ് ഭാഗം...... എന്നാലും ഇന്ററിയർ സൂപ്പർ 👌ബാക്ക്, ഫ്രണ്ട് ഗുഡ് സ്പേസ്.....price 10.68 ടു 15 lack വരെ ആവും....
Interior and features- 5/5❤
Exterior- 1.5/5😢
Oru 8 to 10 lakh expect cheyam
15
kia soul🤔
Carens inte mini version inte koot ond kanan
Wagonr side bag look marching😂
സിറോസ്
Exter ne poleyee illa 😁
😂
സംഗതി കിടു
new jenardtion വണ്ടി അവർക്ക് പറ്റും
നമ്മൾ ഉപയോഗിച്ചാൽ ഇതിൽ പല ഫീച്ചർ ഉപയോഗിക്കാതെ കിടക്കും 😂 അമ്മാതിരി ഫീച്ചർ ആണല്ലോ ഡിസൈൻ .ഫീച്ചർ അതു കമ്പനി പുതിയ തലമുറയ്ക്ക് ഒരുക്കി ചെയ്തിട്ടുണ്ട് ഇനിയുള്ള കാലം അങ്ങനെ തന്നെ ഡിസൈൻ ഒരു ഫിനിഷിങ് ഉണ്ടാവില്ല .new ജനറേഷൻ അതാണല്ലോ വേണ്ടത് .സംഗതി കൊള്ളാം കണ്ടിട്ടു കിടു ആണ്
കിയ garf മുകളിക്ക് തന്നേ ഉറപ്പാ.😂😂
👍
Punch + exter😂
Bad design from kia👎
worst design.. But interior luxury
Nice design
ഇന്റീരിയർ കൊള്ളാം എക്സ്സ്റ്റീരിയർ പോരാ ...
വളരെ ബേസിക് തട്ടി കൂട്ട് ഡിസൈൻ ,,,
കുറച്ചു കൂടി നന്നാക്കാമായിരുന്നു ....
Kia solo
Skoda YETI 😂😂😂
Design 🤡
നീളം കൂടിയ വേഗണർ
Exterior കൊള്ളില്ല..
Back oru look illa
😂😂exter2😅😅
Boring design 😅
Ev വന്നാൽ നോക്കാം
👍