പറഞ്ഞതെല്ലാം കള്ളം! ഭർത്താവ് മർദ്ദിച്ചിട്ടില്ല; പന്തീരാങ്കാവ് കേസിൽ വെളിപ്പെടുത്തലുമായി യുവതി

Поделиться
HTML-код
  • Опубликовано: 9 июн 2024
  • പന്തീരങ്കാവ് കേസിൽ വഴിത്തിരിവ്; ഭർത്താവിനെതിരെ പറഞ്ഞതെല്ലാം കള്ളമാണെന്ന വെളിപ്പെടുത്തലുമായി യുവതി
    #kozhikode #Pantheeramkavu #keralapolice
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1 тыс.

  • @SureshKumar-up5hu
    @SureshKumar-up5hu Месяц назад +638

    ഇവൾക്കെതിരെ കേസെടുക്കണം. ഇനിയൊരിക്കലും ഒരു പുരുഷനും ഇങ്ങിനെ സംഭവിക്കരുത്

    • @prakashanp9706
      @prakashanp9706 Месяц назад +5

      ഞ്ഞ്ഞായി 🤪😂😂😂

    • @blessyjacob6074
      @blessyjacob6074 Месяц назад +8

      അച്ഛനും അമ്മയും ശശി

    • @orufam
      @orufam Месяц назад +9

      സംതിങ് ഫിഷി. Hope she is safe and is not being pressured.

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Месяц назад +10

      ഞാൻ മനസ്സിലാക്കുന്നത് അവനെ തിരിച്ചു കൊണ്ട് വന്നു കൊല്ലാനുള്ള ചെറിയൊരു കലാ പരിപാടി

    • @babyp1842
      @babyp1842 Месяц назад +5

      ​@@SalihvadakkepparambilHam-cg5owചിലപ്പോൾ അതായിരിക്കും

  • @avskvlogs170
    @avskvlogs170 Месяц назад +296

    എന്താ അഭിനയം ഈ വർഷത്തെ സംസ്ഥാന അവാർഡ് ഇവൾക്ക് കൊടുക്കണം

  • @ItsmeRajeev.
    @ItsmeRajeev. Месяц назад +164

    അവരുടെ കുടുംബ പ്രശ്നത്തിന് പൊതു മിഷനറി ദുരുപയോഗം ചെയ്തതിനും , സസ്പെന്ഷനിലായ സി ഐ ക്കുണ്ടായ മാന ധന നഷ്ടത്തിനും , കേരള ജനങ്ങൾ ക്കുണ്ടായ സമയ നഷ്ടത്തിനും പെൺകുട്ടിയുടെയും കുടുംബത്തിനും എതിരെ കേസ് എടുക്കണം .
    ഈ ആവശ്യത്തിന് മീഡിയയും സപ്പോർട്ട് ചെയ്യണം .
    ഒരു ആണ്കുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് !

    • @minitomichan
      @minitomichan Месяц назад +3

      CI should be punished because he didn't know it was false allegations but he supported the accused. That is against the ethics of police duty

    • @chasmadevadas970
      @chasmadevadas970 Месяц назад +1

      Surely👍

    • @jo-dk1gu
      @jo-dk1gu Месяц назад +2

      പാവം c i

    • @sf466
      @sf466 Месяц назад

      Aadyam channelkaarkkrthireyanu case edukkendth..
      😠

  • @anilkumarsk6053
    @anilkumarsk6053 Месяц назад +359

    ഇതിന് പിന്നിൽ എന്തോ പന്തികേട് ഒണ്ടു ബ്ലാക്ക് മെയിൽ ഒണ്ടു എന്ന് തോന്നുന്നു

    • @kavyak952
      @kavyak952 Месяц назад +24

      Avale phone cyber cell check cheyyanam ennu paranjittundayirunnu avante amma. Pennu pizha aanennu thonunnu. Pedichittayirikkum😁. Aanpiller kettunnathinu munne veettinte ullil cctv vekkendi varum, ithupolathe oronnu vannal niraparadhikal koode jayililakum

    • @alantabraham8601
      @alantabraham8601 Месяц назад +1

      സ്ത്രീകൾ എല്ലാം വിശുദ്ധരല്ല. കുടുംബകോടതികളിൽ വരുന്ന വ്യാജ കേസുകൾ ദിനം പ്രതി കൂടി വരികയാണ്

    • @saraswathyj1592
      @saraswathyj1592 Месяц назад +3

      Correct

    • @indian_doc
      @indian_doc Месяц назад +12

      True, thalliyath avan vare sammathicha karyam aan ival ippo kallam aanenn paranjaal ath maarumo

    • @orufam
      @orufam Месяц назад +11

      Exactly. സംതിങ് ഫിഷി. Hope she is safe and is not being pressured.

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx Месяц назад +130

    ഇത് ചങ്ങലക്കിടേണ്ട കേസാണ്
    മർദ്ദിച്ചെന്ന് അവനടക്കം സമ്മതിച്ചതാണ്
    ഇപ്പോൾ ഈ കുട്ടി പറയുന്നു ഞാൻ കളവ് പറഞ്ഞതാണെന്ന്
    പൊതുജനങ്ങളെ വിഢികളാക്കരുത്

    • @kavyak952
      @kavyak952 Месяц назад +7

      Mardhichu. But dowry chodichu ennathu kallamanennu aanu parayunnathu aval. Avale pidichu randu pottichu jayilil idanam.

    • @mohdsinan123
      @mohdsinan123 Месяц назад

      Belt vech afichu ennath false allegation aan ennu ival ithil parayunnund. Avan vare sammathicha case aan thalliyath.. ith paranju parayippikkunnathaan. Bheeshani aano blaickmail aano enthaanenn kandariyanam

    • @drisyadev1613
      @drisyadev1613 Месяц назад

      Annu kaanicha murivoke engane aanavoo undayeaa...

    • @nithinsadasivan4470
      @nithinsadasivan4470 Месяц назад

      ​​​​@@drisyadev1613chechi avalkku 3 kamukanmarundennu arinjapol nadanna kayyankaliyanathu. Avaru randum vellamayirunnu appo. Ithilu adichittind avan but bhaki yellam pennu veetukarudey cover up story ayirunnu

  • @user-jb4wz9st6f
    @user-jb4wz9st6f Месяц назад +85

    എടി നീ കാരണം ധാരണം പെൺകുട്ടികൾക്ക് നിയമ സഹായം കിട്ടില്ല നീ അനുഭവിക്കും

  • @ponnu854
    @ponnu854 Месяц назад +262

    ഇപ്പൊ നമ്മളൊക്കെ ആരായി 😂😂😂😂ഇവളെ സപ്പോർട്ട് ചെയ്ത് ശശിമാരായ എല്ലാവർക്കും നമസ്കാരം 🙏🏻😡

  • @Vava-rm8er
    @Vava-rm8er Месяц назад +197

    ഇവൾക്കണോ കുഴപ്പം അവന് ആണോ കുഴപ്പം 😂ഇനി രാഹുൽ ഏട്ടന്റെ കൂടെ ഒളിച്ചോടി എന്ന് കേൾക്കുമോ 😂😂അതികം വേഴുകാതെ അത് കേൾകാം സ്വന്ധം ഭർത്താവിന്റെ കൂടെ ഭാര്യ ഒളിച്ചോടി

    • @tharunakrishna3691
      @tharunakrishna3691 Месяц назад +29

      ഇതൊക്കെ കാണുന്ന നമ്മൾക്ക് ആണ് കുഴപ്പം 🙄

    • @breeespeaks
      @breeespeaks Месяц назад +7

      Ivale pidich jailil idu. Alel vatarikm

    • @binoylukose6250
      @binoylukose6250 Месяц назад

      Ee poorikale viswasikkaruthu

    • @AbidSrambikkal
      @AbidSrambikkal Месяц назад

      😂

    • @Time_pass549
      @Time_pass549 Месяц назад

      ​@@tharunakrishna3691 സത്യം പൊതുജനത്തെ ഊമ്പിക്കുക 😂😂😂

  • @anithaashok5570
    @anithaashok5570 Месяц назад +235

    പാവപെട്ട പെൺകുട്ടികൾക്കുള്ള നിയമസഹായവും സപ്പോർട്ടും ആണ് നീ കാരണം ഇല്ലാതാകുന്നതു. നീ ഒരു പെണ്ണ് ആണോ. ഇതും ഒരു നാടകം ആണ് എന്ന് ആർക്കും മനസിലാകും.

    • @shafeeque1758
      @shafeeque1758 Месяц назад

      ഇതൊക്കെ യല്ലേ പാവപ്പെട്ട പെൺകുട്ടി 😏.
      ഒന്നും അറിയാത്ത ചെക്കന്മാരെ ഇതേ നിയമം വെച്ച് ഇല്ലാണ്ടാക്കിയത് നിങ്ങളെ പോലുള്ളവർക്ക് അറിയുമോ.
      കേൾവി പോയ ചെക്കനു എന്തെങ്കിലും നീതി കിട്ടിയോ, ഇല്ലല്ലോ. അങ്ങനെ ഒരു ന്യൂസ്‌ തന്നെ കാണില്ല.
      അതിനും മുന്നേ ഒരുത്തൻ സഹികെട്ടു കേസ് കൊടുത്തപ്പോ അവനു എതിരെ പീഡന കേസ് കൊടുത്തു കുറ്റവാളി ആക്കിയതും ആത്മഹത്യാ ചെയ്തതും കേരളത്തിൽ തന്നെ യല്ലേ.
      Gender നോക്കി കാര്യങ്ങൾ വിലയിരുത്താൻ നിങ്ങളെ പോലെ ഉള്ളപ്പോഴും അതിന്‌ പറ്റിയ നിയമ വ്യവസ്ഥ ഉള്ളപ്പോഴും ഇതൊക്കെ സ്വാഭാവികം

  • @ponnu854
    @ponnu854 Месяц назад +104

    രാഷ്ട്രീയത്തിൽ നല്ല ഭാവിയുണ്ട് 😡

  • @saugustine
    @saugustine Месяц назад +187

    അല്ലാ, അപ്പോ അന്നത്തെ മുഖത്തെ പാട്‌ ഒക്കെ സ്വയം അടിച്ചതാരുന്നോ? 🤔അടിച്ചെന്ന് രാഹുൽ തന്നെ സമ്മതിച്ചതാ. ഇനി നെക്സ്റ്റ്‌ കഥ പോരട്ടെ.

    • @anshadedavana
      @anshadedavana Месяц назад

      ഇവൾക്ക് അവിഹിതം ഉണ്ടെന്നും തല്ലിയത് അതിനാണെന്നും ഭർത്താവ് അവകാശപ്പെട്ടിരുന്നു. എന്തിനും ഏതിനും അന്ധമായി പെണ്ണിന്റെ പക്ഷം പിടിക്കുന്ന നിയമവ്യവസ്ഥയും മാധ്യമങ്ങളും ഉള്ളപ്പോൾ ആര് കേൾക്കാൻ 😬

    • @deepaksatheesan973
      @deepaksatheesan973 Месяц назад

      Full audio kelku mashe..

  • @UtharasreeB
    @UtharasreeB Месяц назад +158

    സത്യത്തിൽ ഇവൾക്കാണ് അടി കൊടുക്കേണ്ടത്

    • @sajadsaju3481
      @sajadsaju3481 Месяц назад +6

      അടിയല്ല കേസ് ആണെടുക്കേണ്ടത്

    • @ranjendranpillai3751
      @ranjendranpillai3751 Месяц назад +1

      Correct 💯

    • @sree658
      @sree658 Месяц назад

      കിട്ടിയിരുന്നല്ലോ 😂😂. ബാക്കി ini Germany chennittu 😂😂

  • @anvarkv7567
    @anvarkv7567 Месяц назад +163

    ജർമ്മനിക് വിസ ശരിയായിക്ക്ണ് ആരും ഒന്നും വിജാരിക്കെണ്ട

    • @dubaitravel7230
      @dubaitravel7230 Месяц назад +2

      ves athanu kaaryam

    • @Blj791
      @Blj791 Месяц назад +2

      Absolutely

    • @Only4uBylx
      @Only4uBylx Месяц назад +4

      athu thanneya kaaryam .. valiya amounts koduthu settlement cheithu😂

    • @PoochaSaar
      @PoochaSaar Месяц назад +1

      ജർമൻ വസ>>>> മറ്റെന്തും🤪

  • @user-dw3jl7xe2t
    @user-dw3jl7xe2t Месяц назад +211

    ആ ചെറുക്കനും ആ ചെറുക്കന്റെ അമ്മയും എല്ലാവരും സമ്മതിച്ചു ഈ പെണ്ണും സമ്മതിച്ചു അന്ന് തല്ലി എന്നുള്ള കാര്യങ്ങൾ അത് സത്യം ഇവൾ ഇപ്പോൾ പറയുന്നത് അവരെ രക്ഷിക്കാനുള്ള കള്ളത്തരം ഭർത്താവിനെയും വീട്ടുകാരെയും രക്ഷിക്കാനുള്ള കള്ളത്തരമാണ് പക്ഷേ സ്വന്തം മാതാപിതാക്കളെ കുറിച്ച് നീ ചിന്തിച്ചില്ല ഇപ്പോൾ പറയുന്ന ഈ നുണയ്ക്ക് നീ വലിയ വില കൊടുക്കേണ്ടിവരു🙏🙏🙏 കഷ്ടപ്പെട്ട് ഒരു പെൺകുട്ടിയെ വളർത്തി വലുതാക്കിയ ഒരു അച്ഛന്റെ അമ്മയുടെ അവസ്ഥ ഇന്നലെ കണ്ട ഒരുത്തനുവേണ്ടി അവരെ തള്ളിപ്പറയുന്ന നീയൊക്കെ എന്ത് വിളിക്കണം നിന്നെയൊക്കെ 🙏🙏🙏🙏 നന്നായി വരും

    • @Uniquegirl757
      @Uniquegirl757 Месяц назад +4

      Stockholm syndrome

    • @johndutton4612
      @johndutton4612 Месяц назад +3

      @@Uniquegirl757ശ്ശ്യോ പാവം ചേച്ചിപ്പെണ്ണ്😂

    • @krishnapriya1296
      @krishnapriya1296 Месяц назад +6

      atre ullu . annu dr vare e penninu kittya adiyum idiyum okk notice chythatha . e case enkilm victiminu nalla shiksha kittum ennu vicharichu eppo e penkochu parayunnu avane pole oru thankapetta payyan illannu . e kochu araya viddy akkune . evalkk vendi vishamicha parentsine kuttakarakki e koch engotta pokunne . mediation vazhi entho sambavichu atre ullu .

    • @jayanmullasseri9096
      @jayanmullasseri9096 Месяц назад +6

      ആ വീട്ടുകാർ ഒന്നും സമ്മതിച്ചിട്ടില്ല. പോലീസ് പറയുന്ന കഥയാണ് നിങ്ങൾ കേട്ടത്. ആ വീട്ടുകാരെ കുറിച്ച് ഒന്ന് അയൽ വാസികളോടൊന്ന് സംസാരിച്ചു നോക്കൂ.

    • @gentlegiant9290
      @gentlegiant9290 Месяц назад +1

      ​@@krishnapriya1296
      Ninakkum kootathil kityiya polanallo vivaranam..
      Avalke kittiyalum paradi illenkil
      Oru kopum illaaa...
      Ningalirunne mezuke...😂

  • @user-xz1he4ty8l
    @user-xz1he4ty8l Месяц назад +29

    പിന്നെ നിന്റെ ശരീരത്തിൽ കണ്ട മുറിവുകൾ ഒക്കെ പൂച്ച മാന്തിയതായിരുന്നു കുട്ടി ഭർത്താവിനോട് അമിതമായ സ്നേഹം ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ഇതിനൊക്കെ നല്ലത്

  • @shyam11601
    @shyam11601 Месяц назад +111

    ജർമിനിക്കാരന്റെ പണത്തിന്റെ പവർ.....😂😂

    • @entertainingmedia1499
      @entertainingmedia1499 Месяц назад +12

      ബ്രോ കേരളത്തിൽ പെൺപിള്ളേർക്ക് ഇപ്പോൾ യൂറോപ്പ് മതി , ഏത് കഞ്ചാവ് ആണേലും യൂറോപ്പ്ൽ പോകാൻ എന്തും പറയും ഇവറ്റകൾ 😂😂

    • @PoochaSaar
      @PoochaSaar Месяц назад +2

      Neema 🍚ദാസ് ആണ് ചാനൽ പേര്

    • @user-gx2oy5lj7k
      @user-gx2oy5lj7k Месяц назад

      ഇവളുടെ എന്തോ കളളം രാഹുൽ കണ്ടുപിടിച്ചിട്ടുണ്ട്, അതയാളുടെ കയ്യിൽ ആ തെളിവുകൾ കാണും , അത് പുറത്തു വരാതിരിക്കാനുള്ള അടവ്,

    • @kuriankk1666
      @kuriankk1666 Месяц назад +2

      Satyam ..ee kochu pavam vishwavashichu mozhi mattunnu

    • @nambeesanvakil8972
      @nambeesanvakil8972 Месяц назад

      ​@@kuriankk1666പോ myre.. പാവം കൊച്ചോ...ഇത്രയും വലിയ തെണ്ടിത്തരം കാണിച്ചവളുടെ underwear കഴുകി കുടിക്കുന്ന ഓരോ നാറികൾ

  • @user-oc3pg4kn1g
    @user-oc3pg4kn1g Месяц назад +122

    ഇവൾ ഇപ്പോൾ പറയുന്നത് ആണ് നുണ. അന്ന് പറഞ്ഞത് സത്യം. ആ പാവം അച്ഛനെ അമ്മയെ ഒക്കെ ഇവൾ ചതിച്ചു. നമ്മൾ എല്ലാവരെയും 😡😡😡ഇവളെ അറസ്റ് ചെയ്യുക..

    • @user-hx9pe5nh8b
      @user-hx9pe5nh8b Месяц назад

      No madam .ippol paryunad annue true.100% true

  • @binduanil6333
    @binduanil6333 Месяц назад +169

    അവൻ ജെർമനിയിൽ വെച്ച് പറഞ്ഞല്ലോ ഞാൻ അവളെ തല്ലി എന്ന ഒരു തെറ്റ് ഞാൻ ചെയ്തു. ബെൽറ്റ്‌ വെച്ചു തല്ലി.അപ്പൊ ഡോക്ടർ മാർ പൊട്ടൻ മാരാണോ. സസ്പെൻഡ് ചെയ്യപ്പെട്ട S I ക്ക് ഇവൾ നഷ്ട പരിഹാരം കൊടുക്കണം.

    • @renjinir4918
      @renjinir4918 Месяц назад +1

      Correct

    • @abhijithsreekuttan4831
      @abhijithsreekuttan4831 Месяц назад +5

      athu thanne avan sammathicha kaaryam ahnu adichennu

    • @entertainingmedia1499
      @entertainingmedia1499 Месяц назад +1

      ഇവൾ ഇത് കൊണ്ട് ഒന്നും പഠിക്കാൻ പോകുന്നില്ല സാഹോ , അവൻ ഇവളെ ജർമനിയിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു കാണും, ഈ മുതു പൊട്ടി അത് വിശ്വസിച്ചു ജനിപ്പിച്ച തന്തയും തള്ളയേയും ഒറ്റി , ജർമ്മിനിയിൽ ചെല്ലുമ്പോൾ അവന്റെ തനി കൊണം ഇവൾ കാണും , ഇവിടെ രക്ഷിക്കാൻ ഇവൾക്ക് ആളുകൾ ഉണ്ട് അവിടെ ഇവൾക്ക് ഇതിന്റെ ശിക്ഷ കിട്ടും 😂😂😂

    • @arya54313
      @arya54313 Месяц назад

      ​@@abhijithsreekuttan4831 ithu avalude bhagathe mistakeum purathu varum ennu pedichittaavum... Vere relationships undennu avante veetukaar paranjillayirunno.. Cyber cell ivalude phone oke check cheyyanam ennokke veetukar paranjille... Ivalude bhagathe ella kaliyum purath varum ennu pedichittaavum

    • @Fine-fm1kh
      @Fine-fm1kh Месяц назад +3

      അതിനു നാട്ടുകാര്‍ ആണ് ഉത്തരവാദി നീ അടക്കം ഉള്ള സമൂഹം. അയാളുടെ പണി പോയി പോലീസ് കാരുടെ പണി എടുക്കുന്നത് നിങ്ങളെ പോലുള്ള നാട്ടുകാര്‍ ഇല്ലാതെ ആക്കുക ആണ്

  • @binoykr279
    @binoykr279 Месяц назад +36

    മോളെ, കേരള പോലീസിൻ്റെ അടുത്താണോ ഈ വേല, നടക്കില്ല ഈ നാടകം

  • @showyourtalent1854
    @showyourtalent1854 Месяц назад +43

    വെറുതെ പന്തീരാങ്കാവ് CI യെ കുടുക്കി അല്ലെ പാവം 😢😢

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ Месяц назад +49

    ജർമ്മനി Visa റെഡി, അതാണ് ഇപ്പോള് മനം മാറ്റം.

    • @nishasourav-iw7lt
      @nishasourav-iw7lt Месяц назад

      സത്യം

    • @Laavifamilymlp
      @Laavifamilymlp Месяц назад

      ജർമനിക്ക് പോയാൽ പിന്നെ പൊടിപോലും കിട്ടില്ല

  • @user-dc7pl1ov4q
    @user-dc7pl1ov4q Месяц назад +113

    അപ്പൊ ആ മുറിവൊക്കെ എങ്ങനെ ഉണ്ടായതാ... വട്ട ചൊറി ആയിരുന്നോ ???

  • @abdullakp8016
    @abdullakp8016 Месяц назад +22

    ഇവൾക്ക് എന്തു ശിക്ഷ കൊടുക്കണം ഒരു പെണ്ണ് കാരണം എന്തൊക്കെ പ്രശനങ്ങൾ ഉണ്ടായി ജോലി നഷ്ടപ്പെട്ടവർ ആ ചെറുപ്പകാരന്റെ അഭിമാനം നഷ്ടപ്പെട്ടു ഇനി സത്യമായ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ എങ്ങിനെ കൈകാര്യം ചെയും എന്തു വിശ്വസിക്കും കഷ്ടം തന്നെ

  • @junaidalingal9558
    @junaidalingal9558 Месяц назад +20

    ഇപ്പഃ എങ്ങനെയിരിക്ക്ണ്..
    ആദ്യമേ പറഞ്ഞതാ..
    ഇവളേ മുഖം കാണിക്കണ്ടേ..
    രാഹുലിനെതിരേ പിക് കാണിച്ച മാമാ മാദ്യമങ്ങളേ..ഈ കളളിയേയും കുടുംമ്പത്തേയും എന്തേ കാണിക്കാത്തേ..

  • @sherupp1234..-_
    @sherupp1234..-_ Месяц назад +26

    അവൻ സ്വാധീനം ചെലുത്തി ഒന്നുകിൽ അല്ലെങ്കിൽ പെണ്ണിന് വട്ടാണ്.😮

    • @Blj791
      @Blj791 Месяц назад +3

      Bipolar disorder ayirikkum pavam kuttiku😢

  • @babyp1842
    @babyp1842 Месяц назад +17

    ഒറ്റ അടിക്ക് പെണ്ണിന്റെ പല്ല് മുഴുവൻ താഴെ പോണം🤬🤬🤬

  • @balakrishnanpk7763
    @balakrishnanpk7763 Месяц назад +74

    Take immediate action against this fraud girl

  • @ajmalnechi
    @ajmalnechi Месяц назад +13

    രാഹുലേട്ടൻ ജർമനിയിലേക്ക് വിസ സെറ്റാക്കി എന്ന് മെയിൽ വന്നു...
    അപ്പൊ ചേച്ചി ഒന്ന് പ്ലേറ്റ് മാറ്റിയതാ 😂

  • @shajahanm7288
    @shajahanm7288 Месяц назад +26

    പഠിച്ച കള്ളി, മറ്റ് പെൺകുട്ടികൾക്കുള്ള സപോർട്ട്കൂടി ഇല്ലാതാവും ഇങ്ങനെ പറയാനും എന്തൊ കാരണമുണ്ട്

  • @manojkallickal9441
    @manojkallickal9441 Месяц назад +19

    കുറ്റം സമ്മതിച്ചുപോയല്ലോ എന്നോർത്തു വിഷമിച്ചുള്ള രാഹുലിന്റെ ലൈവ് എപ്പോളാണോ വരുന്നത്.

  • @vivekvp4076
    @vivekvp4076 Месяц назад +51

    ഇതേ നിങ്ങൾ ഇവളുടെ വാക്കു കേട്ടു വാർത്ത കൊടുത്തു.. ഇപ്പോൾ മാറ്റി പറയുന്നു 😂

  • @ismailshaheera8279
    @ismailshaheera8279 Месяц назад +42

    നാളെ വീണ്ടും തിരുത്തി പറയുമോ 🤔

  • @FathimaFathima-fx6ix
    @FathimaFathima-fx6ix Месяц назад +60

    ഇതാണ് പറഞ്ഞു പറയിപ്പിക്കുന്നത് എന്ന് ശരിക്കും മനസ്സിലവുന്നുണ്ട്😅

    • @jaisonjohn9007
      @jaisonjohn9007 Месяц назад +1

      True

    • @user-hx9pe5nh8b
      @user-hx9pe5nh8b Месяц назад

      Arum parjum paryipikunathala.100% true.adhyam parjath fake.this is true

  • @rishi23
    @rishi23 Месяц назад +81

    അപ്പോൾ ....പന്തീരങ്കാവ് സി ഐ സാർ ...എന്തായി ....???

    • @Fine-fm1kh
      @Fine-fm1kh Месяц назад +14

      അയാള്‍ ചത്തു അയാളെ നിങ്ങള്‍ നാട്ടുകാര്‍ meadia ഒക്കെ കൂടി കൊന്നു

  • @voiceofsangeet4411
    @voiceofsangeet4411 Месяц назад +34

    നീ എവിടേലും ഒറച്ചു നിക്കടി germenshepherd മോളെ

    • @Blj791
      @Blj791 Месяц назад +1

      😅😅😂

    • @avkitchenvlog940
      @avkitchenvlog940 Месяц назад

      ആ നായയുടെ പേരിനെ അവളുടെ പേരിൽ അപമാനിക്കരുത്

    • @neethujerin4676
      @neethujerin4676 Месяц назад

      😂😂😂

    • @samivr6264
      @samivr6264 Месяц назад

      😂😂😂

  • @thomasparekkattil7611
    @thomasparekkattil7611 Месяц назад +47

    ഇവൾക്ക് മെന്റൽ ആണ്‌

    • @user-ed6ly1vc9t
      @user-ed6ly1vc9t Месяц назад +1

      Correct 💯

    • @Jn-rk1gh
      @Jn-rk1gh Месяц назад

      മെന്റൽ ആണേൽ എവിടെ യെങ്കിലും കൊണ്ടിടേട്ടെ. ഡാഷ് മോൾ

    • @blessyjacob6074
      @blessyjacob6074 Месяц назад +3

      ഇവളെ സപ്പോർട്ട് ചെയ്ത അച്ഛന്റെയും അമ്മയുടെയും അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ

    • @Jn-rk1gh
      @Jn-rk1gh Месяц назад +2

      @@blessyjacob6074 അവളുടെ പേരെന്റ്സ് അല്ലേ അവളെ നിർബന്ധിച്ചു പറയിപ്പോച്ചത്ബ്

  • @emrkdybh
    @emrkdybh Месяц назад +29

    രണ്ടാളും നല്ലോണം തണ്ണി അടിച്ചു😂😂 അത് ചെറിയ ഒരു വയറ്റിൽ രണ്ടാളും കശപിശ കൂടി രണ്ടാള് വെള്ളത്തിൻറെ മുകളിൽ പറഞ്ഞതാണ് എല്ലാവരും പിരിഞ്ഞു പോണം😅😅

  • @Alchemist-hg1yx
    @Alchemist-hg1yx Месяц назад +37

    എന്തോ കുഴപ്പം ഉണ്ട്
    ഒന്ന്‌ എങ്കിൽ ഇവരുടെ കയ്യിൽ ഇരിപ്പ് ശരി അല്ലാത്തത് കൊണ്ട്
    അതിന്റെ തെളിവ് വല്ലതും പുറത്ത് വിട്ടാലോ ന്ന് ഉള്ള ഭയം....
    അതും അല്ലെങ്കിൽ അവര് തിരിച്ച് വിളിക്കാനുള്ള അടവ്...
    എന്തായാലും അഭിനയം തുടരട്ടെ
    നാളെ വന്ന് ഇത് ഒന്നും
    മാറ്റി പറയാതിരിക്കാൻ ചേച്ചി പ്രത്യേകം ശ്രദ്ധിക്കണം....

  • @sunithamolt5699
    @sunithamolt5699 Месяц назад +70

    ഇവൾക്കെതിരെ കേസ് എടുക്കണം ശിക്ഷിക്കണം.

  • @raveendrananakkapara4286
    @raveendrananakkapara4286 Месяц назад +18

    ഈ കുട്ടിയുടെ പേരിൽ കേസ്‌ എടുക്കണം. പാവം ചെക്കനെ ദ്രോഹിച്ചതിൽ

  • @sajeersajeer1629
    @sajeersajeer1629 Месяц назад +27

    ഇവളെയൊക്കെ സപ്പോർട്ട് ചെയ്ത എന്റെ കരണ കുറ്റിക്ക് ഞാൻ തനെ രണ്ടണ്ണം കൊടുത്തു 😂

  • @sreenivasanv5227
    @sreenivasanv5227 Месяц назад +23

    തെറ്റ് നമ്മുടെ അടുത്ത് ആണ് ഈ വാർത്ത കാണുന്ന നമ്മുടെ തെറ്റ് 😬ഞാൻ പോണു 🚶🚶

    • @minnalmuraliorginal2360
      @minnalmuraliorginal2360 Месяц назад +1

      വാർത്ത കൊടുത്ത ചാനല് കാരും തെറ്റ് കാരാണ്.😂😂

  • @seethak6109
    @seethak6109 Месяц назад +18

    ഇതിൽ ഒന്നും ഇടപെടാതെ ആണ്‌ നല്ലത്

  • @Abhilash-.
    @Abhilash-. Месяц назад +13

    നിയമം ദുരുപയോഗം ചെയ്തവർക്കും അതിന് പ്രേരിപിച്ചവർക്കും ശിക്ഷ കിട്ടണം അല്ലെങ്കിൽ എന്തിനാണ് ivade നിയമവും കോടതിയും

  • @preetharavi1243
    @preetharavi1243 Месяц назад +14

    ഈ കുട്ടിക്ക് ഭ്രാന്താണോ... കേരള മൊത്തം രാഹുലിനെ കുറ്റപ്പെടുത്തിയിട്ട്...

  • @sudhaprasannan3486
    @sudhaprasannan3486 Месяц назад +11

    അപ്പൊ കാണിച്ച കഴുത്തിലെ പാട് എന്തായിരുന്നു എന്താ കുട്ടി സമനില തറ്റിയോ??

  • @sreelakshmiganesh8010
    @sreelakshmiganesh8010 Месяц назад +30

    എന്തൊരു സിനിമാറ്റിക് അഭിനയം.. അടിച്ച് പല്ലു തെറിപ്പിക്കണം

  • @blalskvc
    @blalskvc Месяц назад +20

    എല്ലാം പൊക team ആണെന്ന് തോന്നുന്നു 😅
    ഇവര് എന്ത് വേണേൽ കാണിച്ചോട്ടെ. But കൈക്കൂലി വാങ്ങിയ PV police 🤔

    • @acescok
      @acescok Месяц назад +2

      Dude. I spat my tea halfway across the room LOL 😂😂😂

  • @daredevilmcu
    @daredevilmcu Месяц назад +67

    വിസ റെഡി ആയോ

  • @aneesh_sukumaran
    @aneesh_sukumaran Месяц назад +86

    സത്യം പറഞ്ഞാൽ ആ പയ്യൻ കുടുങ്ങിയതാകും. ഇവൾക്ക് എന്തോ പ്രശനമുണ്ട്. ചർച്ച നടത്തിയ ചാനലുകൾ ആരായി ഇപ്പോൾ 🤣🤣🤣🤣🤣

    • @Ianayc
      @Ianayc Месяц назад +6

      Appol ayal paranjallo njan thalli ennu. Ethil vera enthokkeyo undu

    • @aneesh_sukumaran
      @aneesh_sukumaran Месяц назад +6

      @@Ianayc തല്ലി എന്ന് ഇവളും പറയുന്നുണ്ട് വിഡിയോയിൽ കേട്ട് നോക്ക്.

    • @Ianayc
      @Ianayc Месяц назад

      @@aneesh_sukumaran athe athuthanneyalla ethokke kanichathum aanu. Doctor mar parishodichittalle case eduthe. Nalla khanathil koduthu ayalude veettukar case othukkiyathakum

    • @aneesh_sukumaran
      @aneesh_sukumaran Месяц назад +6

      @@Ianayc കുറച്ചു ദിവസം ഇരുന്നപ്പോൾ തോന്നി കാണും എന്റെ രാഹുലേട്ടൻ പാവമെന്ന്.

    • @user-hx9pe5nh8b
      @user-hx9pe5nh8b Месяц назад

      ​@@IanaycthAli ennum avanum samathichalo.baki ellam fake annue aval paryunzd ennale zvanum annue parajad

  • @abdulgafoorpm8695
    @abdulgafoorpm8695 Месяц назад +2

    ഇത് വേറെ ലെവൽ ആണ്. ആ വീട്ടുകാർ തന്നെ പറഞ്ഞു അടിച്ചിട്ട് ഉണ്ട്. കഴുത്തിൽ ഉള്ള അടയാളം... മറ്റ്.. ഡോക്ടർ ട്രീറ്റ്മെന്റ്......

  • @manubhaghavath3837
    @manubhaghavath3837 Месяц назад +9

    ഇവളെ കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിൽ ഒന്ന് കാണിക്കുന്നത് നല്ലതായിരിക്കും

  • @gamingwithindianyt7610
    @gamingwithindianyt7610 Месяц назад +12

    ആ കുട്ടി എവിടെയോ നോക്കി പറയുന്നു. ഇവൾക്ക് അടിയുടെ കുറവാ.

  • @bennygeorge3941
    @bennygeorge3941 Месяц назад +17

    മാനസിക രോഗി. അല്ലെങ്കിൽ deal.

    • @entertainingmedia1499
      @entertainingmedia1499 Месяц назад +2

      കേസ് ഇല്ലെങ്കിൽ യൂറോപ്പ് ൽ കൊണ്ട് പോകാം എന്ന് പറഞ്ഞു , പിന്നെ പണവും 😂😂

  • @user-zi7zx6lt3b
    @user-zi7zx6lt3b Месяц назад +15

    ഇവൾക്ക് എതിരെ കേസ് എടുക്കണം

  • @dr.nitinjl829
    @dr.nitinjl829 Месяц назад +8

    For giving false evidence she should be put in jail and compensation should be given.

  • @shameertc9759
    @shameertc9759 Месяц назад +55

    പെണ്ണ് പറയുന്നതെന്തും വേദവാക്യമാകുന്നത് തിരുത്തപ്പെടണം. ഒരാളും ആണും പെണ്ണും നിരപരാതിയെങ്കിൽ ശിക്ഷിക്കപ്പെടരുത്.

  • @robychanthomas6099
    @robychanthomas6099 Месяц назад +6

    ഈ സ്ത്രീക്ക് എതിരെ കേസ് എടുക്കണം. കാരണം നിയമം ദുരുപയോഗം ചെയ്തു.

  • @athirakc9336
    @athirakc9336 Месяц назад +56

    അവൻ സമ്മതിച്ചതാണല്ലോ അടിച്ചു എന്ന് 😂

    • @umadevi-fj2zc
      @umadevi-fj2zc Месяц назад +10

      അത് പിന്നെ ഒത്തുതീർപ്പായാലല്ലേ Germany ക്ക് വിസ കിട്ടു, അതുകൊണ്ടാ വേറെ ഒന്നും വിചാരിക്കല്ല 😂😂

    • @user-uh9ih4ox6f
      @user-uh9ih4ox6f Месяц назад +1

      Yes, but dowry alla reason എന്നും paranjille

    • @athirakc9336
      @athirakc9336 Месяц назад

      Something fishy 😐

  • @Mohammed-jz6hm
    @Mohammed-jz6hm Месяц назад +17

    want men commission 😡

  • @abdullatheef3542
    @abdullatheef3542 Месяц назад +3

    Evalude yutub chamali the link undo

  • @Nasim_ALNaas
    @Nasim_ALNaas Месяц назад +5

    അങ്ങനെ അവർ വീണ്ടും ഒന്നിക്കുകയാണ് സൂർത്തു ക്കളെ 😂

  • @shivshankar5297
    @shivshankar5297 Месяц назад +17

    സൂപ്പർ മോൾ........ മുർഖണ്... ഇതിലും....സ്നേഹം... കാണും... മാതാപിതാക്കൾ..... ഭാഗ്യം.... ചെയ്തവർ....

  • @saraelizebeth706
    @saraelizebeth706 Месяц назад +10

    ഇപ്പോൾ ഇവർ പറയുന്നതും കളവാണെന്ന് ഒരു തോന്നൽ😦

    • @88...98
      @88...98 Месяц назад

      Thonnal alla otu bayam und

  • @ambilysree4019
    @ambilysree4019 Месяц назад +9

    എനിക്ക് അന്നേ തോന്നി ഈ പെണ്ണ് എന്തോ add ചെയ്തു പറയാനുണ്ടെന്ന് കാരണം ഇവളുടെ പേരെന്റ്സ് അന്ന് അവിടെ വിരുന്നിനു വരും ennu അറിഞ്ഞുകൊണ്ടു രാഹുൽ അത്ര ഉപദ്രവിക്കില്ല പിന്നെ എവിടെ ആയാലും എന്തെങ്കിലു വഴക്ക് ഉണ്ടാകുമ്പോൾ ഒരു അടി കൊടുക്കുന്നത് പുതിയ കാര്യം ഒന്നും alla ഒരു അടി എങ്കിലും ഭർത്താവിന്റെ കൈയിൽ നിന്നും കിട്ടാത്ത എത്ര ഭാര്യമാർ കാണും അവർ എല്ലാം ഓടി പോയി കേസ് കൊടുക്കുവാനോ ഈ പെണ്ണ് എന്തോ ഉടായിപ്പു ആണ് അവൻ അന്നേ പറഞ്ഞല്ലോ ഞാൻ ഒരു അടി കൊടുത്തെന്നു ഇപ്പം ഇവളുടെ രഹസ്യം വല്ലോം അവർ പുറത്തു വിടും ennu പറഞ്ഞുകാണും അതുതന്നെ കാര്യം

    • @Blj791
      @Blj791 Месяц назад

      S njan Anne paranjirunu something wrong🥺

  • @UnniKL10
    @UnniKL10 Месяц назад +9

    നമ്മളെല്ലാവരും ഇപ്പോൾ ശശിയായി അല്ലേ.. 😌😌

  • @arjunaj960
    @arjunaj960 Месяц назад +36

    തെറി പറയണം എന്നുണ്ട് , ആണായി ജനിനിച്ചുപോയില്ലേ ....

  • @sanjusanthan9000
    @sanjusanthan9000 Месяц назад +7

    I think there is a blackmail behind this . This should be throughly investigated . Some thing is fishy … he would have given some false assurance.

    • @vishalliverpool2660
      @vishalliverpool2660 Месяц назад

      Oru undayum ila. 😂. Take case against here. Oru lotta fishy onum ila.

  • @abdulkalam-kl1582
    @abdulkalam-kl1582 Месяц назад +13

    എവിടെ പുരുഷ കമ്മീഷൻ ❓

    • @vishalliverpool2660
      @vishalliverpool2660 Месяц назад

      Athu thane . Deformation case file akanam . Get a divorce and file a deformation case agnist here and parents

  • @prasanthk8095
    @prasanthk8095 Месяц назад +1

    How you got injury, pls explain

  • @HariRam19984
    @HariRam19984 Месяц назад +11

    സഹോദരി നിങ്ങൾ ആദ്യം rahul ന്റെ വീട്ടിൽ ചെന്ന് അവനും വീട്ടുകാർക്കും പണി കൊടുത്തു.
    പിന്നെ നിങ്ങൾ station ഇൽ ചെന്ന് പോലീസ്‌കാരക്ക് പണികൊടുത്തു CI ക്കും CPO ക്കും suspension കിട്ടി
    ഇപ്പോൾ നിങ്ങൾ നിങ്ങൾടെ വീട്ടിൽ ചെന്ന് നിങ്ങൾടെ വീട്ടുകാർക്ക് എതിരെ സംസാരിക്കുന്നു
    ഇടക്ക് matrimonial site വഴി പരിചയപ്പെട്ട ഏതോ ഒരു sandeep നും പണി കൊടുത്തു
    സത്യം പറ ആരാ നിങ്ങൾ 🤔

    • @kavithaganesh247
      @kavithaganesh247 Месяц назад

      കുമ്പിടി ആകും 😂😂😂

  • @shameersa9440
    @shameersa9440 Месяц назад +6

    ഇവളുടെ തോന്നിയാസങ്ങൾ കേൾപ്പിക്കാൻ ഒരു ചാനലും

  • @rasheedvakkad7279
    @rasheedvakkad7279 Месяц назад +17

    നമ്മൾ പൊട്ടൻമാരായി

    • @impulsecreations1361
      @impulsecreations1361 Месяц назад

      🤭

    • @shanushammas3245
      @shanushammas3245 Месяц назад

      ഇനിയും പലതും വരാനുണ്ടാക്കും കാത്തിരുന്ന് കാണാം അന്ന് അവൾ ഇതിലേറെധൈര്യത്തിലായിരുന്നു സംസാരിച്ചത് ഇപ്പോൾ ഇക്ക് എന്തൊരു വിനയം

  • @abbasdxb3170
    @abbasdxb3170 Месяц назад +10

    നാടകമേ ഉലകം......

  • @binum5814
    @binum5814 Месяц назад +3

    പെൺകുട്ടികളെ ദ്രോഹിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം

  • @beenaprasad5919
    @beenaprasad5919 Месяц назад +3

    ചുരുക്കത്തിൽ ഇവൾക്ക് ഒരു സൈഡിൽ ഫാമിലി ഉം ബന്ധുക്കാരും നാട്ടുകാരും വെറുക്കപെട്ടു മറ്റേ സൈഡിൽ ഭർത്താവിന്നാലും വെറുക്കപെട്ടു. അവളുടെ കയ്യിലിരിപ്പ് കൊണ്ട്.. നിന്റെ ജീവിതം സ്വാഹാ. 😂 നീതന്നെ ആക്കിയെടുത്തു അത് ഓവർ സ്മാട്ട് ആവരുത് ആരായാലും.

  • @user-pv3bi
    @user-pv3bi Месяц назад +7

    ജർമനി visa കിട്ടി ലെ

  • @vishnuNandakumar1
    @vishnuNandakumar1 Месяц назад +6

    പെണ്ണുങ്ങൾ പറയുന്നത് പൂർണ്ണമായി വിശ്വസിക്കരുത്......

  • @vpmujeebrahman8367
    @vpmujeebrahman8367 Месяц назад +5

    കള്ളി നാണമില്ലേ വീണ്ടും ഇങ്ങനെ ചെ......

  • @prajithchombala3598
    @prajithchombala3598 Месяц назад +3

    ഇപ്പൊൾ ആരാ കുറ്റവാളി. നീയോ, അവനോ അല്ലെങ്കിൽ കേട്ട് കൊണ്ടിരിക്കുന്ന ഞങ്ങളോ. അല്ലെങ്കിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലേ. കണ്ടതും കേട്ടതും സ്വപ്നമാണോ. 🤣🤣

  • @saji2014
    @saji2014 Месяц назад +2

    ചെയ്തതിനേക്കാൾ നൂറിരട്ടിയാവും സ്റ്റേഷനിൽ ചെന്നാൽ അവർ എഴുതിച്ചേർക്കുന്നത് കേസ് സ്ട്രോങ്ങ്‌ ആക്കാൻ അങ്ങനെയൊക്കെയാണ് ചെയ്യുന്നത്
    സത്യസന്ധത ഉള്ളവർക്ക് അത് അംഗീകരിക്കാൻ തോന്നില്ല

  • @englishhelper5661
    @englishhelper5661 Месяц назад +3

    മാപ്രകൾ ശെരിക്കും 3G😂😅😂😅

  • @saraswathyj1592
    @saraswathyj1592 Месяц назад +6

    ആരെയോ രക്ഷിക്കാനുള്ള പുറപ്പാടാണ്. Blackmal അത് ഉറപ്പാണ്

    • @entertainingmedia1499
      @entertainingmedia1499 Месяц назад +1

      യൂറോപ്പ് ഉം പണവും കണ്ടാൽ കേരളത്തിൽ ഇതേ പോലെ ആണ് പല പെൺകുട്ടികളും , കള്ളൻ ആണേലും, കഞ്ചാവ് ആണേലും യൂറോപ്പ്ൽ ആണേൽ ഇവളെ പോലെ ഉള്ള ഉള്ള ആളുകൾ കേരളത്തിൽ കൂടി വരുന്നു 😂😂😂

  • @thankkammaJose-fw8vo
    @thankkammaJose-fw8vo Месяц назад +4

    ഇവൾക്ക് എതിരെ കേസ് എടുക്കുക.

  • @ShinoymathewShinoymathew-gz7nx
    @ShinoymathewShinoymathew-gz7nx Месяц назад

    പോലീസുകാർ" അപ്പോൾ ഞങ്ങൾ ആരാ വേലിയിലിരുന്ന പാമ്പിനെ ഷഡിക്കുള്ളിൽ വച്ച പോലെ ആയില്ലേ😂

  • @travelwithfun3894
    @travelwithfun3894 Месяц назад +12

    Evalku enthinte kazhappu aanu😂

  • @chapoti1
    @chapoti1 Месяц назад +15

    Germany is calling 😂😂😂😅😅

  • @bovassamuel8355
    @bovassamuel8355 Месяц назад +5

    She is mad

  • @daffodilsflower1725
    @daffodilsflower1725 Месяц назад +1

    please share her youtube link

  • @drishyavenugopal7377
    @drishyavenugopal7377 Месяц назад +2

    Adhyam aval parnju mardhichennu pinne avan parnju mardhichennu … epol eval paryunnu mardhichittillannnu ….. enthrooo enthooo😮…..

  • @nazarshameena7097
    @nazarshameena7097 Месяц назад +13

    ലക്ഷങ്ങൾ വീട്ടിൽ എത്തിച്ചു കാണും ci യും രാഹുലിന്റെ വീട്ടുകാരും.

  • @josmyjohnson8532
    @josmyjohnson8532 Месяц назад +3

    ഇതു ഇപ്പോൾ ഇവർക്കു വട്ട് ആണോ... അല്ലെങ്കിൽ നമുക് എല്ലാം വട്ട് ആയോ 🙄

  • @josephsebastian3279
    @josephsebastian3279 Месяц назад +1

    ഇതാണ് യഥാർത്ഥ നാടകം 😇

  • @Julius_caesar10
    @Julius_caesar10 Месяц назад +3

    ഉം ജർമനിയിലേക്ക് വിസ റെഡി ആയി 😂😂😂😂

  • @renjudas5184
    @renjudas5184 Месяц назад +3

    രാഹുലേട്ടൻ പാവാട 😮

  • @impulsecreations1361
    @impulsecreations1361 Месяц назад +3

    ഇവക്കൊക്കെ നല്ല അടിയുടെ കുറവാ.... 😡

  • @realreview-cr9sw
    @realreview-cr9sw Месяц назад

    ഇങ്ങനെ കുറെ പെണ്ണുങ്ങൾ കാരണം നിരപരാധികൾ ആയ കുറെ പെൺകുട്ടികൾ ന്റെ പൊന്നോ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nymitradeejusmagickitchen
    @nymitradeejusmagickitchen Месяц назад +1

    അവളെ എടുത്തു ഇട്ട് അലക്കിക്കേ ഞാൻ അന്നേ പറഞ്ഞിരുന്നു ഈ വൃത്തികെട്ട സാധനം നൊണ ആണ് പറേണെ ന്ന്

  • @SunilKumar-ch2ek
    @SunilKumar-ch2ek Месяц назад +17

    ഇവളെ അറസ്റ്റ് ചെയ്യണം

  • @premadasan.msreelayam3441
    @premadasan.msreelayam3441 Месяц назад

    സസ് പൻഷനിലായ ci ഇതു മുമ്പേ മനസ്സിലാക്കി കാണും. കുറെ ക്രമിനലുകളെ കണുന്ന പോലീസുകാർക്ക് ഇതു മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ലല്ലോ. പിന്നെ ഇതിൻ്റെ മുന്നിലും പിന്നിലും ഓടിനടന്ന മാധ്യമ പ്രവർത്തകരെ പ്രീണിപ്പിക്കാൻ സർക്കാർ ci യെ ബലിയാടാക്കി. യഥാർത്ഥ ഹീറേ ഇപ്പോൾ പോലീസാണ്. ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ കടുത്ത ശിക്ഷ ഈ കൊച്ചുപൈതലിനു വാങ്ങി കൊടുക്കണം