ഒരിക്കലും ആ പെണ്ണ് ഇപ്പോൾപറയുന്നത് സത്യമല്ല. ഒരിക്കലും മാതാപിതാക്കൾ തക്കതായ കാരണം ഇല്ലാതെ കല്യാണം കഴിഞ്ഞ് 6 മത്തെ ദിവസം മകളെ ബന്ധമുപേക്ഷിക്കാൻ നിർബന്ധിക്കില്ല. ആ പെണ്ണിൻ്റെ പരുക്കുകൾ media വഴി എല്ലാവരും കണ്ടതാണ്. താൽക്കാലിക ലാഭത്തിന് വേണ്ടി സ്വന്തം മാതാപിതാക്കളെ കുടുക്കാൻ നോക്കുന്ന ആ പെണ്ണ് സ്വന്തം കുഴി തോണ്ടുകയാണ്. ദുഷ്ട
സത്യം.എന്തിന് ഇത്രയും കഷ്ടപ്പെട്ട് പണം മുടക്കി സന്തോഷപൂർവ്വം കെട്ടിച്ചു വിട്ട്.ഒരാഴ്ച കഴിഞ്ഞ് വീടുകണൻ പോയപ്പോ ബന്ധം പിരിച്ചു കൊണ്ട് വരണ്ട ആവശ്യം parents nu illa. അപ്പോ ഒന്നുകിൽ പെണ്ണ് നുണ പറഞ്ഞു വീട്ടുകാരോട് അടക്കം.allegil വേറെ enthegilum സമ്മർദ്ദം.പിന്നെ സമ്മർദ്ദം ഉണ്ടാകാൻ പെണ്ണ് സ്വന്തം വീട്ടിൽ അല്ലേ നിൽക്കുന്നെ...ഇവനെയാണ് ചെറുക്കാൻ വീട്ടുകാരുടെ കസ്റ്റഡി il വരുന്നെ...ithenthaa അധോലോകമോ
കല്യാണം കഴിഞ്ഞു 6 ദിവസം കഴിഞ്ഞ ഒരു പെണ്ണിനെ തിരിച്ചു വീട്ടിൽ കൊണ്ട് വരണ്ട ആവശ്യം വീട്ടുകാർക്ക് ഇല്ല പിന്ന അവർ എന്തിനു nirbhadikanam last parents മാത്രമേ കാണു അതു മറക്കണ്ട
ഒരു പിതാവിൻ്റെ ഹൃദയം തകരുന്ന അവസ്ഥ. ദൈവമേ ആ അമ്മ യുടെ സ്ഥിതിയെക്കുറിച്ച് ചിന്തിക്കാൻ വയ്യ. എന്തു തരത്തിലു ള്ള മക്കൾ ഇന്നത്തെക്കാലത്ത് ! കല്ലു പോലുള്ള മനസ്സുകൾ😢😢
രാഹുൽ പക്ക നാർസിസ്റ്റാണ്. ഇത്തരക്കാരുടെ ഇരകൾ അവരുടെ അടിമകളായി എന്നും എന്തിനും വിധേയരായി നിന്നുകൊള്ളും. എത്ര ചവിട്ടിയരച്ചാലും അവർ അതിൽ ആനന്ദം കണ്ടെത്തി നിന്നു കൊണ്ടുക്കും. സാധാരണമനുഷ്യർക്ക് മനസിലാകില്ല, ആ ഭാഷ😢
You are wonderful parents , only a few girls get such parents even after everything stands with the child even after backstabbing still have faith ... please don't get into depression . God will see the best for you.
ഞാൻ അന്ന് തന്നെ കമന്റ് ഇട്ടിരുന്നു ആ പെണ്ണിന്റെ വീഡിയോയിൽ അവൾ എന്തൊക്കെയോ ഒളിപ്പിച്ചു വെക്കുന്ന പോലെ ഒരു ഫീൽ ഉണ്ടയിരുന്നു, അവൾക് എന്തൊക്കെയോ പേർസണൽ പ്രോബ്ലെംസ് ഉണ്ട്, ഒരു പക്ഷെ അത് വീട്ടുകാർക് അറിയില്ല, അവൻ തല്ലിയതിനോട് ന്യായീകരണം ഇല്ല, പക്ഷെ അത് ചെയ്യാൻ ഉണ്ടായ സാഹചര്യം, 2:29 പാവം വീട്ടുകാർ അതിൽ ഇരകൾ ആയി, അച്ഛാ അവളെ അവളുടെ വഴിക്ക് വിട്
പാവം വീട്ടുകാർ, മകൾ വരുത്തിവെച്ചതിനും എല്ലാത്തിനും വീട്ടുകാർ എന്തോരം വിഷമിക്കുന്നുണ്ട് അല്ലെ.... തോന്നിവാസം പറയുന്ന ee മകളെ വേണ്ടന്ന് വെച്ചു jeeviku.... ഇനിയും ee വീട്ടുകാരെ എടങ്ങേറ് ആകാതെ പോ... എനിക്ക് തോന്നുന്നത് ഇവൾ വായ തുറന്നാൽ നുണ മാത്രം ആണ് പറയുന്നതെന്നാ
Ee pennine police അന്വേഷിച്ചാൽ കണ്ട് പിടിക്കാൻ pattilleee...കണ്ടുപിടിച്ചു നല്ല രീതിയിൽ ചോദ്യം ചെയ്യണം.പെണ്ണിൻ്റെ parents nuna paranjoonu വിശ്വസിക്കാൻ പറ്റുന്നില്ല.കല്യാണം കഴിഞ്ഞ് വൺ week nullil makalde താലി അറുക്കാൻ parents ശ്രമിക്കില്ല.so pennine chodyam cheyyanam.
വിസ്മയയും ഇത് പോലെ ആയിരുന്നു എന്ന് വാർത്ത കേട്ടിരുന്നു. ഡിവോഴ്സ് ന്നുള്ള തീരുമാനത്തിൽ എല്ലാവരും എത്തിയ സമയത്താണ് വീണ്ടും ഒരു സോഫ്റ്റ് കോർണറിന്റെ പേരിൽ കിരണിനൊപ്പം ഇറങ്ങി തിരിച്ചത്. ഫിസിക്കൽ അബ്യുസ് നടന്നതാണ് എങ്കിൽ, അങ്ങനെ ഉള്ളവർ ഏതു സ്നേഹത്തിന്റെ പേരിലും അത് നിർത്താൻ പോണില്ല.
പെണ്ണ് നല്ലതാണെങ്കിൽ അവൾ ഒരിക്കലും ഇങ്ങനെ ചെയ്യാതെ അവനെ ശിക്ഷിക്കാൻ, നിയമത്തിനു വിടുക, വേറെ നല്ല ആണ്പിള്ളേര് വരും ഭർത്താവായി, അച്ഛനമ്മമാരെ, നീറ്റണ്ടായിരുന്നു, നന്ദികേട്
ആ പെണ്ണിനെ എന്തോ വലിയ കള്ളത്തരം ഉണ്ട് അത് ആ കെട്ടിയ cherukkanu ariyam athakum അവൾ മറുകണ്ടം ചാടിയത്.. അവളെ അവനും ettu എടുക്കില്ല സ്വന്തം വീട്ടിലും kettaruth... സാധാരണ അച്ഛൻ അമ്മമാർ egane എങ്കിലും adjust ചെയത് po എന്ന് പറയുന്ന ഒരു situation ആണ് paladuthu kandit ഉള്ളത് മക്കളുടെ ഭാവി orth.. വിസ്മയ ഓക്കേ ഒരു example ആണ്... ഈ achan amma mar സ്വന്തം മകളുടെ kude നിന്നിട്ടും അവരെ വരെ തള്ളി paranjath avle ഇനി വിശ്വസിക്കരുത്...
ആ പെണ്ണ് ഇപ്പോൾ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവുന്നില്ല. ആദിമുതലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പെണ്ണ് നിലപാടുള്ള പെണ്ണല്ല. ഇവൾ അനുഭവിക്കാൻ പോകുന്നതേയുള്ളു. രക്ഷകർത്താക്കളോട് പറയാനുള്ളത് ഇങ്ങനെയുള്ള ഒരു മകൾ ഇല്ലെന്ന് വയ്ക്കുക. അവൾ മരിച്ചതായി കണക്കാക്കുക... ഇത്തരം പെൺകുട്ടികൾ തന്നെയാണ് പ്രശ്നങ്ങൾ വഷളാക്കുന്നത്. ഈ പെണ്ണ് കാരണം ആരൊക്കെ വെട്ടിലായി. സർക്കാരിനെ പോലും പ്രതികൂട്ടിലാക്കി. ഉണ്ടായിരുന്ന സഹതാപം കൂടി ഇല്ലാതായി. ഈ പെൺകുട്ടിയെ ഇത്രയും പഠിപ്പിച്ചു നാട്ടാചാരപ്രകാരം വിവാഹം കഴിപ്പിച്ചുവിട്ട മാതാപിതാക്കളെ വേദനിപ്പിക്കുന്ന ഈ മകൾ ഗുണം പിടിക്കുമെന്ന് തോന്നുന്നില്ല. മാതാപിതാക്കളോടൊപ്പം ജനങ്ങൾ ഉണ്ടാകും. ആ പിതാവിന്റെ കണ്ണീരിന് മുൻപിൽ ഇവൾ എന്ത് പറഞ്ഞു വെളുപ്പിക്കാൻ ശ്രമിച്ചാലും ആരും അത് വിശ്വസിക്കില്ല.
അവള് ലോക ഫ്രോഡ്...ഡോ തന്തെ മോളെ നല്ല രീതിയിൽ വളർത്തണം..അല്ലാതെ ചെക്കനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... താൻ കൊടുക്കാത്ത അടി ചെക്കൻ കൊടുത്തു എന്ന് കരുതിയ മതി
എന്നിട്ട് ആണോ അവൾ അന്ന് പറഞ്ഞത്...അയാൾക് കുളിക്കാൻ ഞാൻ വേണം വാരികൊടുക്കാൻ ഞാൻ വേണം എന്നൊക്കെ….psycho എന്നുവരെ പറഞ്ഞു കുറ്റപ്പെടുത്തി എന്നിട്ടാണോ ഇപ്പോ മാറിപറയുന്നേ🙄പോരാത്തതിന് അടികൊണ്ട പാട് വരെ കണ്ടതല്ലേ നന്ദി ഇല്ലാത്ത വർഗത്തിൽ പെട്ടതാണ് അഹ് പെൺ 😬
എന്ത് മണ്ണാങ്കട്ടയ നിങ്ങൾ പറയുന്നത്. നിങ്ങളുടെ ഇപ്പോൾ എവിടെയാ ഉള്ളത്. നിങ്ങളെ അനുസരിക്കാത്ത വളെ എന്തിനു താങ്വുന്നു. അവൾ നിങ്ങൾ. നിങ്ങൾ അവൾ. സത്യത്തിൽ ആരാ. ഈ ഞാൻ 😂😂😤
പക്വത ഇല്ല കുട്ടി ആണ് അതാണ് ഇങ്ങനെ സംസാരിക്കുന്നെ അപ്പോഴത്തെ വാശിക്ക് അങ്ങനെ പറഞ്ഞു വീട്ടിൽ വന്നു ഒറ്റപ്പെട്ടപ്പോൾ കുട്ടി തിരിച്ചു പോയതാണ് കൂട്ടുകാർ, ഭർത്താവിന്റെ വീട്ടുകാർ ഒക്കെ അവളോട് സംസാരിച്ചു കാണും... പെൺകുട്ടികൾ കു നല്ല പക്വത ആകാതെ pls കല്യാണത്തിന് അവരെ നിർബന്ധിക്കരുത്
This marriage won’t last even if she go back. The guy who beats her within few days of marriage imagine how he will treat her for the rest of her life.What is the point of staying in such a marriage? She is educated don’t she have basic common sense ?
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം അടി കിട്ടിയ വ്യക്തിയാ ഞാൻ 20 വർഷം കഴിഞ്ഞ് വിവാഹം കഴിത്തിട്ട് പിന്നെ ഒറ്റാ. ചാട്ടത്തിന് വിട്ടു ക്കാർ വന്ന് വിളിച്ച് കൊണ്ട് പോകു കുറച്ച് നാൾ കഴിഞ്ഞ് അവർക്ക് ഒരു ബാധ്യത ആവു അതിലു ഭേതം കെട്ടി പോകുന്ന വീട്ടിൽ ജീവിക്കുക സ്വാന്തം വീട്ടിൽ വന്ന് നിൽക്കുന്നതിനേക്കാൾ ഭേതം അതാണ് അല്ലെങ്കിൽ പെണ്ണിന് സ്വന്തമായി വരുമാനം വേണം ജോലി വേണം അല്ലെങ്കിൽ കുറച്ച് നാൾ കഴിയുമ്പോൾ ബാധ്യത ആവു
2 പേരുടെ വശത്തും തെറ്റുണ്ട്. തെറ്റു മനസ്സിലാക്കി പരസ്പരം ക്ഷമിച്ചു സന്തോഷായി ജീവിക്കട്ടെ. കുടുംബം കലക്കി ചാനലുകാർ പോയി ചാകട്ടെ. അവരെ watch ചെയ്യുക. പിന്നെയും കുഴപ്പമുണ്ടെങ്കിൽ ഇടപെടുക അല്ലെങ്കിൽ അവരെ ജീവിക്കാൻ അനുവദിക്കൂ 👍🏻👍🏻
ഇപ്പൊ രണ്ടു ഇടതും ഇവൾ പാപിയും kuttakkariyum ആണ്. ഇത് ഇവളുടെ ലൈഫ് ഇല്ലാതാക്കും. Husbandinte വീട്ടുകാർ കുറച്ചു നാൾ കഴിയുമ്പോ ഇതിൻ്റെ വൈരാഗ്യം കാണിക്കും. എപ്പോ സ്വന്തം വീട്ടുകാരും ഇല്ലാതാകും. ലോകം മുഴുവൻ രണ്ടു വീട്ടുകാരെയും naattichaval ആണ്. Last എന്ത് ആകും എന്ന് കണ്ട് തന്നെ അറിയാം😮
girl family instead of make things right and councel their children marrige, they went to take revenge...and dowry case was a lie...girl did right thing to come out of guilt...he is saying we loved girl but love doesnt mean you fabricate the case to destroy someone.
Go save her please,u will soon see her suicidal body , which will be a murder ,u won't be able to proove it, whatever boyfriends or whatever she has ,she is ur child,save her life first
ഒരിക്കലും ആ പെണ്ണ് ഇപ്പോൾപറയുന്നത് സത്യമല്ല. ഒരിക്കലും മാതാപിതാക്കൾ തക്കതായ കാരണം ഇല്ലാതെ കല്യാണം കഴിഞ്ഞ് 6 മത്തെ ദിവസം മകളെ ബന്ധമുപേക്ഷിക്കാൻ നിർബന്ധിക്കില്ല. ആ പെണ്ണിൻ്റെ പരുക്കുകൾ media വഴി എല്ലാവരും കണ്ടതാണ്. താൽക്കാലിക ലാഭത്തിന് വേണ്ടി സ്വന്തം മാതാപിതാക്കളെ കുടുക്കാൻ നോക്കുന്ന ആ പെണ്ണ് സ്വന്തം കുഴി തോണ്ടുകയാണ്. ദുഷ്ട
സത്യം.എന്തിന് ഇത്രയും കഷ്ടപ്പെട്ട് പണം മുടക്കി സന്തോഷപൂർവ്വം കെട്ടിച്ചു വിട്ട്.ഒരാഴ്ച കഴിഞ്ഞ് വീടുകണൻ പോയപ്പോ ബന്ധം പിരിച്ചു കൊണ്ട് വരണ്ട ആവശ്യം parents nu illa. അപ്പോ ഒന്നുകിൽ പെണ്ണ് നുണ പറഞ്ഞു വീട്ടുകാരോട് അടക്കം.allegil വേറെ enthegilum സമ്മർദ്ദം.പിന്നെ സമ്മർദ്ദം ഉണ്ടാകാൻ പെണ്ണ് സ്വന്തം വീട്ടിൽ അല്ലേ നിൽക്കുന്നെ...ഇവനെയാണ് ചെറുക്കാൻ വീട്ടുകാരുടെ കസ്റ്റഡി il വരുന്നെ...ithenthaa അധോലോകമോ
Nannium nanmayum illatha manusha jeevey allayo kooduthalum Pennugal😅😅😅😅
@@appuappu669 അവൾ വീട്ടുകാരുടെ ഒപ്പം അല്ലായിരുന്നു എന്ന് തോന്നുന്നു അവൾക്ക് ജോലി യുണ്ടല്ലോ
A pennu nallathayittu thonnunnilla
100% a pennue ippam parajad sathyvum mattethu nunayum annue.oru thattikondupokalum alla.
കല്യാണം കഴിഞ്ഞു 6 ദിവസം കഴിഞ്ഞ ഒരു പെണ്ണിനെ തിരിച്ചു വീട്ടിൽ കൊണ്ട് വരണ്ട ആവശ്യം വീട്ടുകാർക്ക് ഇല്ല പിന്ന അവർ എന്തിനു nirbhadikanam last parents മാത്രമേ കാണു അതു മറക്കണ്ട
പാവങ്ങൾ 🥺
ഈ അച്ചൻ്റെ കണ്ണു നീർ ഈ പുത്രിക്ക് ശാപംആ വാതിരിക്കട്ടെ. പാവം അച്ചനും അമ്മയും
പാവം മാതാപിതാക്കൾ😢😢😢.ഇവർ ഒരിക്കലും കളവ് പറയില്ല....
ഒരു പിതാവിൻ്റെ ഹൃദയം തകരുന്ന അവസ്ഥ. ദൈവമേ ആ അമ്മ യുടെ സ്ഥിതിയെക്കുറിച്ച് ചിന്തിക്കാൻ വയ്യ.
എന്തു തരത്തിലു ള്ള മക്കൾ ഇന്നത്തെക്കാലത്ത് ! കല്ലു പോലുള്ള മനസ്സുകൾ😢😢
ഇനി ഇപ്പൊ ആ കുട്ടി തോന്നിയ സ്ഥലത്ത് പൊക്കോട്ടെ. അവള്‍ക്ക് വേണ്ടെങ്കില നിങ്ങള്‍ക്കും വേണ്ട.
Satyam
ഇത്രയും നല്ല മാതാപിതാക്കളെ ആ മകൾ അപമാനിച്ചു ഇത് തനിക്ക് ഒരിക്കലും നല്ലതിനല്ല
ആ അച്ഛന്റെ അവസ്ഥ ഓർത്തിട്ട് സങ്കടം തോന്നുന്നു 😢😢
നല്ല കള്ളത്തരം ഉള്ള മോളാണ് കേട്ടോ. ആ വീഡിയോ കണ്ടാൽ തന്നെ അറിയാം
Vedio ഏത് പേജ് il ഉണ്ട്?
@@mahimathampineema haridas
RUclips channel oke tudangitund
സത്യം
അവൾ പോയി അനുഭവിക്കട്ടെ.... ഒരു ഉളുപ്പും ഇല്ലാതെ സ്വന്തം വീട്ടുകാരെ കുറ്റം പറഞ്ഞവൾ ആണ് 😏😏😏😏😏😏.....
Last evdethane Keri varum..
@@sharudkdk6952 chavitti purathaakkanam.... 😏..
സത്യം
രാഹുൽ പക്ക നാർസിസ്റ്റാണ്. ഇത്തരക്കാരുടെ ഇരകൾ അവരുടെ അടിമകളായി എന്നും എന്തിനും വിധേയരായി നിന്നുകൊള്ളും. എത്ര ചവിട്ടിയരച്ചാലും അവർ അതിൽ ആനന്ദം കണ്ടെത്തി നിന്നു കൊണ്ടുക്കും. സാധാരണമനുഷ്യർക്ക് മനസിലാകില്ല, ആ ഭാഷ😢
ഒലക്ക..enthonnadey നർസിക്ിസ്റ്...നിനക്ക് അവനെ എത്ര കാലം അറിയാം..
U r right 😊
@@jk8776 Just google what's narcissistic personality
കല്യാണം കഴിഞ്ഞ് 7ആം ദിവസം തല്ലു മേടിച്ചവൾ ആണ് അവൾ, അവളെ അവന്റെ കൂടെ തന്നെ വിട് ഇനിയും മേടിക്കാൻ ഉള്ള വഴിയാ അവൾ നോക്കുന്നത്, പാവം വീട്ടുകാർ😢
രക്ഷ പെടാൻ ഒരു അവസരം ആയിരുന്നു.. പിന്നീട് ദുഖിക്കേണ്ടി വരുമല്ലോ പെൺകൊച്ചെ
You are wonderful parents , only a few girls get such parents even after everything stands with the child even after backstabbing still have faith ... please don't get into depression . God will see the best for you.
ഞാൻ അന്ന് തന്നെ കമന്റ് ഇട്ടിരുന്നു ആ പെണ്ണിന്റെ വീഡിയോയിൽ അവൾ എന്തൊക്കെയോ ഒളിപ്പിച്ചു വെക്കുന്ന പോലെ ഒരു ഫീൽ ഉണ്ടയിരുന്നു, അവൾക് എന്തൊക്കെയോ പേർസണൽ പ്രോബ്ലെംസ് ഉണ്ട്, ഒരു പക്ഷെ അത് വീട്ടുകാർക് അറിയില്ല, അവൻ തല്ലിയതിനോട് ന്യായീകരണം ഇല്ല, പക്ഷെ അത് ചെയ്യാൻ ഉണ്ടായ സാഹചര്യം, 2:29 പാവം വീട്ടുകാർ അതിൽ ഇരകൾ ആയി, അച്ഛാ അവളെ അവളുടെ വഴിക്ക് വിട്
പാവം വീട്ടുകാർ, മകൾ വരുത്തിവെച്ചതിനും എല്ലാത്തിനും വീട്ടുകാർ എന്തോരം വിഷമിക്കുന്നുണ്ട് അല്ലെ.... തോന്നിവാസം പറയുന്ന ee മകളെ വേണ്ടന്ന് വെച്ചു jeeviku.... ഇനിയും ee വീട്ടുകാരെ എടങ്ങേറ് ആകാതെ പോ... എനിക്ക് തോന്നുന്നത് ഇവൾ വായ തുറന്നാൽ നുണ മാത്രം ആണ് പറയുന്നതെന്നാ
She is forced to give a different statement...She is in trouble...do not scold her...she needs to be rescued
Yes 👍
Yes
വിസ്മയയെ അവൻ വീട്ടിൽനിന്ന് പഞ്ചാര വർത്തമാനം പറഞ്ഞു വീട്ടുകാരെ അറിയിക്കാതെ വിസ്മയംപോയി എന്നിട്ട് എന്തായി
pancra kalkki koduthaala pokaane ullo ....enna poi chavettedo
പാവം അച്ഛൻ, കരയുന്നു, ദൈവം കൂടെ ഉണ്ടാവും, സത്യം തെളിയും
Pavam achan.. orupadu vishamam thonunnu ithu kandappo
In most of the cases parents won't support their daughter..but here they supported her and ended up like this
Aaa Achante sangadam kaanan vayya😢😢
ആർക്കറിയാം ഇതൊക്കെ orginal ആണോ എന്ന്.....
എന്റെ ദൈവമേ ആ അച്ഛന്റെ കരച്ചിൽ കണ്ടു സഹിക്കാൻ പറ്റുന്നില്ല 😔.
😢 പാവം അച്ഛൻ
Ee pennine police അന്വേഷിച്ചാൽ കണ്ട് പിടിക്കാൻ pattilleee...കണ്ടുപിടിച്ചു നല്ല രീതിയിൽ ചോദ്യം ചെയ്യണം.പെണ്ണിൻ്റെ parents nuna paranjoonu വിശ്വസിക്കാൻ പറ്റുന്നില്ല.കല്യാണം കഴിഞ്ഞ് വൺ week nullil makalde താലി അറുക്കാൻ parents ശ്രമിക്കില്ല.so pennine chodyam cheyyanam.
She don't deserve such a good parent.😢
കുറച്ച് നാൾ കഴിയുമ്പൊൾ കേൾക്കാം അവൾ തൂങ്ങി ചത്തെന്ന് ആണിൻ്റെ തരിപ്പ് മാറ്റാനും ചവുട്ട് കൊള്ളാനും വിധിക്കപെട്ടവൾ😔
ആ പെൺകുട്ടിക്ക് ഈ മർദ്ദനവും ഈ പ്രശ്നങ്ങളെല്ലാം കഴിഞ്ഞപ്പോൾ മാനസികമായി സമനില തെറ്റിയിരിക്കുന്നു
നല്ലൊരു ഡോക്ടറെ കാണിക്കണം
Where is she now. That is important now. Why police is not finding out her.
No daughter must make a fool of her own parents like this .
God is watching everything .
God will bring the truth out
God bless and protect the girl give her good councelling save her from the hands of the evil
ആ പെൺകുട്ടിയുടെ സമനില തെറ്റിയെന്നാണ് തോന്നുന്നത്! ഈ അച്ഛൻ കള്ളം അല്ല പറയുന്നത്.
Full support to this family. You should stand up for your girl, you have seen what happened to her, we too through media.
പാവം അച്ഛനെ ആ നീച ലോകത്തിന് മുന്നിൽ അപമാനിച്ചു 😢😢
വിസ്മയയും ഇത് പോലെ ആയിരുന്നു എന്ന് വാർത്ത കേട്ടിരുന്നു. ഡിവോഴ്സ് ന്നുള്ള തീരുമാനത്തിൽ എല്ലാവരും എത്തിയ സമയത്താണ് വീണ്ടും ഒരു സോഫ്റ്റ് കോർണറിന്റെ പേരിൽ കിരണിനൊപ്പം ഇറങ്ങി തിരിച്ചത്. ഫിസിക്കൽ അബ്യുസ് നടന്നതാണ് എങ്കിൽ, അങ്ങനെ ഉള്ളവർ ഏതു സ്നേഹത്തിന്റെ പേരിലും അത് നിർത്താൻ പോണില്ല.
കഷ്ടം ആ അച്ഛൻ അവൾ ശെരിക്കും അനുഭവിക്കും ഉറപ്പാ
പെണ്ണ് നല്ലതാണെങ്കിൽ അവൾ ഒരിക്കലും ഇങ്ങനെ ചെയ്യാതെ അവനെ ശിക്ഷിക്കാൻ, നിയമത്തിനു വിടുക, വേറെ നല്ല ആണ്പിള്ളേര് വരും ഭർത്താവായി, അച്ഛനമ്മമാരെ, നീറ്റണ്ടായിരുന്നു, നന്ദികേട്
ആ പെണ്ണിനെ എന്തോ വലിയ കള്ളത്തരം ഉണ്ട് അത് ആ കെട്ടിയ cherukkanu ariyam athakum അവൾ മറുകണ്ടം ചാടിയത്.. അവളെ അവനും ettu എടുക്കില്ല സ്വന്തം വീട്ടിലും kettaruth... സാധാരണ അച്ഛൻ അമ്മമാർ egane എങ്കിലും adjust ചെയത് po എന്ന് പറയുന്ന ഒരു situation ആണ് paladuthu kandit ഉള്ളത് മക്കളുടെ ഭാവി orth.. വിസ്മയ ഓക്കേ ഒരു example ആണ്... ഈ achan amma mar സ്വന്തം മകളുടെ kude നിന്നിട്ടും അവരെ വരെ തള്ളി paranjath avle ഇനി വിശ്വസിക്കരുത്...
അതെ
ആ പെണ്ണ് ഇപ്പോൾ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവുന്നില്ല. ആദിമുതലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പെണ്ണ് നിലപാടുള്ള പെണ്ണല്ല. ഇവൾ അനുഭവിക്കാൻ പോകുന്നതേയുള്ളു. രക്ഷകർത്താക്കളോട് പറയാനുള്ളത് ഇങ്ങനെയുള്ള ഒരു മകൾ ഇല്ലെന്ന് വയ്ക്കുക. അവൾ മരിച്ചതായി കണക്കാക്കുക... ഇത്തരം പെൺകുട്ടികൾ തന്നെയാണ് പ്രശ്നങ്ങൾ വഷളാക്കുന്നത്. ഈ പെണ്ണ് കാരണം ആരൊക്കെ വെട്ടിലായി. സർക്കാരിനെ പോലും പ്രതികൂട്ടിലാക്കി. ഉണ്ടായിരുന്ന സഹതാപം കൂടി ഇല്ലാതായി.
ഈ പെൺകുട്ടിയെ ഇത്രയും പഠിപ്പിച്ചു നാട്ടാചാരപ്രകാരം വിവാഹം കഴിപ്പിച്ചുവിട്ട മാതാപിതാക്കളെ വേദനിപ്പിക്കുന്ന ഈ മകൾ ഗുണം പിടിക്കുമെന്ന് തോന്നുന്നില്ല. മാതാപിതാക്കളോടൊപ്പം ജനങ്ങൾ ഉണ്ടാകും. ആ പിതാവിന്റെ കണ്ണീരിന് മുൻപിൽ ഇവൾ എന്ത് പറഞ്ഞു വെളുപ്പിക്കാൻ ശ്രമിച്ചാലും ആരും അത് വിശ്വസിക്കില്ല.
ഇവൾക്ക് എന്തോ പ്രശ്നം ഉണ്ട്. Ath ഉറപ്പ് തന്ന. ആ വീട്ടുകാരുടെ അവസ്ഥ.
അവള് ലോക ഫ്രോഡ്...ഡോ തന്തെ മോളെ നല്ല രീതിയിൽ വളർത്തണം..അല്ലാതെ ചെക്കനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... താൻ കൊടുക്കാത്ത അടി ചെക്കൻ കൊടുത്തു എന്ന് കരുതിയ മതി
Pavam achante gathikedu🥹😓
ഒരു വാശിക്കു എടുത്തു കിണറ്റിൽ ചാടിയാൽ പിന്നേ കേറാൻ പാടാണ്...
കുടുംബത്തെ ഓർത്തു ദുഃഖം ഉണ്ട് 😔
ആ പെങ്കൊച് പെരും കള്ളിയാണ് ... അതിനെ ഇങ്ങനെ വളർത്തിയത്തിനു ഈ അച്ഛനും അമ്മയ്ക്കും കൊടുക്കണം നല്ല അടി😢😢... ഒരു ഫാമിലി മൊത്തത്തിൽ തകർത്തു ഇവർ....
2family
Sathyam
She is in trouble..needs to rescue her....
അവൻ ഇപ്പൊ nallo സ്നേഹം നടിക്കുന്നു ണ്ടാകും,, അപ്പോൾ അവൾ മയങ്ങിക്കാനും,, വല്ലാത്ത കഷ്ടം,,,, അവളെ നല്ലൊരു സായ്‌ക്കോളജിസ്റ് നെ കാട്ടുക
ഉപദേശം🤮🤮🤮
Pavam😢
എന്നിട്ട് ആണോ അവൾ അന്ന് പറഞ്ഞത്...അയാൾക് കുളിക്കാൻ ഞാൻ വേണം വാരികൊടുക്കാൻ ഞാൻ വേണം എന്നൊക്കെ….psycho എന്നുവരെ പറഞ്ഞു കുറ്റപ്പെടുത്തി എന്നിട്ടാണോ ഇപ്പോ മാറിപറയുന്നേ🙄പോരാത്തതിന് അടികൊണ്ട പാട് വരെ കണ്ടതല്ലേ
നന്ദി ഇല്ലാത്ത വർഗത്തിൽ പെട്ടതാണ് അഹ് പെൺ 😬
ചെറുക്കൻ വീട്ടുകാർ തെറ്റുകാരല്ല. പെണ്ണിന്റെ മാതാപിതാക്കൾ തെറ്റുകാരല്ല ഇത് ഈ പെണ്ണിന്റെ അടവും അവൾ ആള് ശെരിയല്ല. പാവം അച്ഛൻ
എന്ത് മണ്ണാങ്കട്ടയ നിങ്ങൾ പറയുന്നത്. നിങ്ങളുടെ ഇപ്പോൾ എവിടെയാ ഉള്ളത്. നിങ്ങളെ അനുസരിക്കാത്ത വളെ എന്തിനു താങ്വുന്നു.
അവൾ നിങ്ങൾ. നിങ്ങൾ അവൾ. സത്യത്തിൽ ആരാ.
ഈ ഞാൻ 😂😂😤
ലാവൾക്ക് എന്തോ വലുത് വരാൻ ഇരിക്കുന്നു 🥲
ആ കുട്ടിയെ കണ്ടെത്താൻ ശ്രമിക്കു.... നേരിട്ട് കണ്ടാൽ മാത്രമേ what really happened എന്നു അറിയുള്ളു.... ജർമൻ ഗുണ്ടകളെ വെച്ചു ഭീഷണി പെടുത്തുക ആവാം...
Itu polate oru makal aarkum kittate irikate
😢😢
am sorry father ..... wt to tell
Avasanm ithrem support cheytha parents arayi..so sad 😮
പാവം അച്ഛൻ കരച്ചിൽ കാണാൻ വയ്യ ക്ഷമ കൊടുക്കട്ടെ ആ പെണ്ണിനെ അച്ഛനും അമ്മയും വേണ്ട എന്ന് വെക്കണം അല്ലാതെ എന്താ
Pavam achan😢
പക്വത ഇല്ല കുട്ടി ആണ് അതാണ് ഇങ്ങനെ സംസാരിക്കുന്നെ അപ്പോഴത്തെ വാശിക്ക് അങ്ങനെ പറഞ്ഞു വീട്ടിൽ വന്നു ഒറ്റപ്പെട്ടപ്പോൾ കുട്ടി തിരിച്ചു പോയതാണ് കൂട്ടുകാർ, ഭർത്താവിന്റെ വീട്ടുകാർ ഒക്കെ അവളോട് സംസാരിച്ചു കാണും... പെൺകുട്ടികൾ കു നല്ല പക്വത ആകാതെ pls കല്യാണത്തിന് അവരെ നിർബന്ധിക്കരുത്
സ്നേഹമില്ലാത്ത ഒരുത്തി , അവളെ ഓർത്തു സങ്കടപ്പെട്ടിട്ടു കാര്യമില്ല
Pavam achen
ഒരു സ്വാധീനവും അല്ല !കുറ്റബോധം മാത്രം.
ഇതിനാണോ സേട്ടാ വളർത്തു ദോഷം എന്ന് പറയുന്നത്
pakshe chelappo aa pennine kollum ennu bheeshanippeduthiyathaanenkilo. Athinu kandupidich safe aakki question cheythitte aarde bhagatha thett ennu parayan kazhiyoo. Ithippo oru clarity illa. Athine aadyam kandupidikkoo
Samadhanam aayit irikk acha theerchayayum sathyam theliyum makale arogyathode thirich kittum
If she is missing, be careful. Try to find out her. What her mother in law is saying? Bring her back to her own house.
Her father is really very good man. Sorry to hear
ഇവളെ കാണാൻ ഇല്ലേൽ പോലിസ് പിന്നെ എന്താ ചെയ്യുന്നത്... കിഡ്നാപ് കേസ് ഒന്നും ഇല്ലേ
This marriage won’t last even if she go back. The guy who beats her within few days of marriage imagine how he will treat her for the rest of her life.What is the point of staying in such a marriage? She is educated don’t she have basic common sense ?
ഇനി പോയി ചാവട്ടെ അതായിരിക്കും അതിന്റെ വിധി
Girl is not even realising the toxicity of the relationship
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം അടി കിട്ടിയ വ്യക്തിയാ ഞാൻ
20 വർഷം കഴിഞ്ഞ് വിവാഹം കഴിത്തിട്ട്
പിന്നെ ഒറ്റാ. ചാട്ടത്തിന് വിട്ടു ക്കാർ വന്ന് വിളിച്ച് കൊണ്ട് പോകു കുറച്ച് നാൾ കഴിഞ്ഞ് അവർക്ക് ഒരു ബാധ്യത ആവു അതിലു ഭേതം കെട്ടി പോകുന്ന വീട്ടിൽ ജീവിക്കുക സ്വാന്തം വീട്ടിൽ വന്ന് നിൽക്കുന്നതിനേക്കാൾ ഭേതം അതാണ് അല്ലെങ്കിൽ പെണ്ണിന് സ്വന്തമായി വരുമാനം വേണം ജോലി വേണം അല്ലെങ്കിൽ കുറച്ച് നാൾ കഴിയുമ്പോൾ ബാധ്യത ആവു
2 പേരുടെ വശത്തും തെറ്റുണ്ട്. തെറ്റു മനസ്സിലാക്കി പരസ്പരം ക്ഷമിച്ചു സന്തോഷായി ജീവിക്കട്ടെ. കുടുംബം കലക്കി ചാനലുകാർ പോയി ചാകട്ടെ. അവരെ watch ചെയ്യുക. പിന്നെയും കുഴപ്പമുണ്ടെങ്കിൽ ഇടപെടുക അല്ലെങ്കിൽ അവരെ ജീവിക്കാൻ അനുവദിക്കൂ 👍🏻👍🏻
Arenkilum marikunnathuvare alle 🙄
@@Knknkn9595right👍
@@Knknkn9595Correct 💯
ഇത്തരം പ്രശ്നം ഉണ്ടായ ഒരു ബന്ധം ഇനിയും ഒരിക്കലും സന്തോഷത്തോടെ പോകില്ല.. ആ പെൺകുട്ടിക്ക് വകതിരിവ് ഇല്ല അത്ര തന്നെ...
@@Surya.458 അത് അവരുടെ മനസ്സിന്റെ വലിപ്പവും, വിവരവും അനുസ്സരിച്ചിരിക്കും.
ഭീഷണി ആയിരികാം.. എന്താ യാലും മാതാപിതാക്കൾ ഒരിക്കലും മക്കൾക്കു എതിരായി പറയില്ല.... എന്തൊക്കെയോ പ്രശ്നം ഉണ്ട്.... 🙄🙄🙄
paavam achan…😢
This is completely a narsistic victim response.aa payyane marakan avale avan sammathikilla, emotional blackmailing ayirikum kooduthal.but swantham parentsine ingane akandayirunnu
പെൺകുട്ടി ഗർഭിണിയായി എന്ന് തോന്നുന്നു. അതുകൊണ്ടാവും മാറി നിൽക്കുന്നതും മൊഴി മാറ്റിയതും. 🤔🤔🤔
Bhayangaram
ആ പെണ്ണിനെ അവൻ അടിച്ചല്ലോ അന്ന് ഇപ്പോൾ അവൾ ആരെയോ ഭയക്കുന്നു
Yes
ഇപ്പൊ രണ്ടു ഇടതും ഇവൾ പാപിയും kuttakkariyum ആണ്. ഇത് ഇവളുടെ ലൈഫ് ഇല്ലാതാക്കും. Husbandinte വീട്ടുകാർ കുറച്ചു നാൾ കഴിയുമ്പോ ഇതിൻ്റെ വൈരാഗ്യം കാണിക്കും. എപ്പോ സ്വന്തം വീട്ടുകാരും ഇല്ലാതാകും. ലോകം മുഴുവൻ രണ്ടു വീട്ടുകാരെയും naattichaval ആണ്. Last എന്ത് ആകും എന്ന് കണ്ട് തന്നെ അറിയാം😮
E makale endinu tirich ayachu 😳???
Avale poyi
Pennine injury 🤕 ondayttm pine enthnA avale vittekune aa veetilotttt.....enthnA custodyila ennparyune
girl family instead of make things right and councel their children marrige, they went to take revenge...and dowry case was a lie...girl did right thing to come out of guilt...he is saying we loved girl but love doesnt mean you fabricate the case to destroy someone.
Pirich adicha aale pinne mala ittu sweekarikkam, if she had other relationship she could have get rid of her, not put hands on her.
Awal awante veetil thirich poyoo?
പാവം അച്ഛൻ
ഇപ്പൊ അച്ഛനും അമ്മയും വിചാരിക്കുന്നുണ്ടാകും ഒരു വാഴ വെച്ചാൽ മതിയായിരുന്നെന്ന്
Pavam parents,aval rajul chettayi Germany il ranji akannu paranjappo parents ne kalanju.Chettayi avale okatu kochakikodutjitu veendum tallu kondu snehikum.annu arum undavilla,aval samsarikumpo enthoru bhava prakadanam,veruthupoyi athine
Pavam achanum ammayum
ആ പെൺകുട്ടി മനസ്സുകൊണ്ട് കല്യാണത്തിന് പക്വത വന്നിട്ടില്ല
ഇത് തന്തയ്ക്കും തള്ളയ്ക്കും നല്ലതുപോലെ അറിയാം
തന്തയെ കാൾ കൂടുതൽ തള്ളക്കയറിയ....❤
Looks like strategy of the girl to egt the guy back to India.
Pavam achanum ammayum, ayale kandit aake motham makal ee achane aanu cheat cheythath ipo..
ഇനി ആ പെണ്ണിനെ അവൻ കൊന്നാലും ഒരു പ്രശ്നവും ഇല്ല.. എന്ത് ഭീഷണിപെടുത്തിയാലും അവൾ ഇങ്ങനൊരു വിഡിയോ ചെയ്യരുതായിരുന്നു
Maghal eppozan pooyath?
Case ഉള്ളപ്പോൾ എന്തിനാണ് ഇവൾ അവരുടെ വീട്ടിലേക്ക് വീണ്ടും പോയത്?
ഭീഷണിയിലൂടെ സാക്ഷികളും ഇരകളും മൊഴി മാറ്റിയിട്ടുണ്ട് , പോലീസ് അവളെ മോചിപ്പിച്ചു പിതാവിനോപ്പം വിടുക
മകൾ എങ്ങനെ അവരുടെ അടുത്ത് എത്തി
Pavam achan
Why people worry She is ready to face any criminal activity.
Leave her own she will face.
Go save her please,u will soon see her suicidal body , which will be a murder ,u won't be able to proove it, whatever boyfriends or whatever she has ,she is ur child,save her life first
Somebody pls do something about it ,where is Vanitha commission please.
ഇത് തന്നെ അല്ലെ വിസ്മയക്ക് സംഭവിച്ചത്...
Ithupolathe kayyirippukondaayirikum avante kayyil ninnum onnenkilum kittiyath
2:20
Oru kalyanam alochikumbo aa chekkante karyagal onum anneshikile 😮