Comedy Utsavam │Flowers│Ep# 98

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 975

  • @nujoomnujoom8119
    @nujoomnujoom8119 6 лет назад +86

    തളർന്നുപോകുന്നവനെ പിടിച്ചുയർത്താൻ മിഥുനും കൂട്ടരും കാണിക്കുന്ന ആവേശത്തിന് ഒരു ബിഗ് സ്യാലൂട്ട്

  • @shi25mavelikara
    @shi25mavelikara 6 лет назад +15

    മറ്റൊരുവന്റെ വേദനയിൽ, നമ്മുടെ ചങ്ക് പിടയ്ക്കുന്നതാണ് മനസ്സിന്റെ നന്മയെങ്കിൽ, മിഥുൻ, ടിനി & ഫുൾ ടീം നിങ്ങളും, ഈ പ്രോഗ്രാമും അതിന്റെ അപ്പോസ്തലൻമാരാവുന്നു... വെറും ബിസിനസ്സ് ചിന്തകൾക്കപ്പുറം, കുറുക്കുവഴികളില്ലാതെ ഒരു മീഡിയയ്ക്ക് സമൂഹത്തിനു വേണ്ടി എന്തു ചെയ്യാനാവുമെന്ന്, ജനഹൃദയങ്ങളിൽ എങ്ങിനെ ഒന്നാമതെത്താനാവുമെന്ന് ഫ്ലവേഴ്സും തെളിയിക്കുന്നു....... മുഴുവൻ ക്രൂവിനും അഭിനന്ദനങ്ങൾ.... സ്നേഹം ..

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 лет назад +33

    പറയാന്‍ വാക്കുകള്‍ ഇല്ല ....ഫ്ലവേര്‍സ്... വേറെ ലെവലാണ് ....കിഡ്നി പ്രോബ്ലമുള്ള ആ കലാകാരന്..‍ കലാ ജീവിതത്തിലേക്ക് തിരിച്ചു വരുമാറാകട്ടെ .....പ്രാര്‍ത്ഥനകള്‍

  • @jithinjayakumar8832
    @jithinjayakumar8832 6 лет назад +20

    Sajeshinu ഈ കോമഡി ഉത്സവം കാണുന്ന എല്ലാവരുടെയും പ്രാർത്ഥന ഉറപ്പായും ഉണ്ടാകും .ഈശ്വരൻ ഓരോ മനുഷ്യരുടെ രൂപത്തിൽ വന്ന് സഹായിക്കും .ഉറപ്പ് .

  • @sudheeshshabs8668
    @sudheeshshabs8668 6 лет назад +84

    😘😘😘😘
    വേദനിക്കിലും വേദനിപ്പിക്കിലും
    വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍,😘😘😘
    സ്നേഹിച്ചു നമ്മളനശ്വരരാവുക!
    സ്നേഹിച്ചു തീരാത്തൊരാത്മാക്കളാവുക...!!☺☺☺
    പനിച്ചു വിറയ്ക്കുന്ന ശരീരം
    ആരും തിരിഞ്ഞു നോക്കാതെ 😥😥😥
    ചുട്ടുപഴുത്ത മരുഭൂമിയിൽ നാല് ചുവരുകൾക്കുള്ളിൽ ആരും കൂട്ടിനില്ലാതെ കിടക്കുമ്പോൾ 😥😥😥ഒരു തണൽ മരമായി വന്ന് 😘😘😘
    മനസിന് സന്തോഷവും സമാധാനവും തന്ന കോമഡി ഉൽസവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .……… 😘😘😘😘😘
    ഒരിക്കലും ഈ പ്രോഗ്രാം അവസാനിക്കല്ലേ എന്ന പ്രാർത്ഥനയോടെ ഒരു പ്രവാസി 😘😘😘😘

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 6 лет назад +104

    സജേഷിന്റെ കൂടെ ഞങ്ങൾ ഉണ്ട്. കോമഡി ഉത്സവം all മെംബേർസ്. നിങ്ങൾ മുത്തുമണികളാണ്. സാദാരണക്കാരെ സഹായിക്കാനുള്ള നിങ്ങടെ ഈ മനസ്സുണ്ടല്ലോ. അത് ആരും കാണാതെ പോവില്ല. മിഥുൻ, ടിനി ചേട്ടാ.. എല്ലാവർക്കും എന്റെ പ്രാർത്ഥന ഉണ്ടാവും

  • @harry0167
    @harry0167 6 лет назад +24

    എന്നും കമന്റുകള്‍ വായിക്കുകയും കമന്റുകള്‍ക്ക് ലൈക്ക് ചെയ്യാറുമാണ് പതിവ് പക്ഷെ എങ്കില്‍ ഇന്ന് സജേഷിന്റെ കാര്യം മിധുന്‍ ചേട്ടന്‍ അവതരിപ്പിച്ചത് കണ്ടപ്പോള്‍ പിന്നെ നിന്നില്ല.....നാഥന്‍ പറഞ്ഞയച്ച മാലാഖ കൂട്ടമാണ് നമ്മുടെ ഈ ഉത്സവം......എല്ലാവരും സജേഷിന് വേണ്ടി അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുക......

  • @shamseershamseershamsu5874
    @shamseershamseershamsu5874 6 лет назад +38

    രണ്ടു കിഡ്നിയും തകരാറിലായിട്ടും ഉള്ളിലെ കല ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു ആസ്വദിപ്പിക്കാൻ നിങ്ങൾ കാണിച്ച ആ ചങ്കൂറ്റമുണ്ടല്ലോ അത് മതി നിങ്ങൾ ജീവിതത്തിലേക്ക് തിരിച് വരാൻ...
    ഞങ്ങളുടെയൊക്കെ പ്രാര്ഥനയുണ്ടാവും നിങ്ങളുടെ കൂടെ...

    • @jishnukrishna3916
      @jishnukrishna3916 6 лет назад +4

      തീർച്ചയായും . ഒരുപാട് പ്രാർത്ഥന ഉണ്ട് ചേട്ടൻ തിരിച്ചു വരും ഞങ്ങൾ പ്രാർത്ഥിക്കും കാത്തിരിക്കും .

    • @ramachandran929
      @ramachandran929 4 года назад

      margam😁

    • @user-pk1xn5vy4l
      @user-pk1xn5vy4l 2 года назад

      Thank u

    • @user-pk1xn5vy4l
      @user-pk1xn5vy4l 2 года назад

      Thirichu vannu sugery kazhinju 4years aayi

  • @abhilashkarunagappally386
    @abhilashkarunagappally386 6 лет назад +67

    സജേഷ് ഏട്ടാ ഞങ്ങളുടെ എല്ലാം വരുടെയും പ്രാർത്ഥന ചേട്ടാന് വേണ്ടി ഉണ്ടാകും എത്ര യും പെട്ടന്ന് അസുഖം മാറി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @shanoopp9636
    @shanoopp9636 6 лет назад +172

    ശരിക്കും പ്രവാസത്തിൽ ഇത്രയേറെ സന്തോഷിച്ച നാൾ ഇതിനു മുൻപ് ഉണ്ടായിട്ടില്ല.. അത്ര സന്തോഷമാണ് ഉത്സവം കാണുമ്പോൾ. 😎😎😎
    ഇത് ശരിയാണെങ്കിൽ pls like here😀😀

  • @nasermpm
    @nasermpm 6 лет назад +45

    സജേഷ്.. തിരിച്ച് വരും... എല്ലാ.. അസുഖവും സുഖമാവട്ടേ...

  • @nimishapramod6792
    @nimishapramod6792 6 лет назад +56

    നൂറാമത്തെ എപ്പിസോഡ് എല്ലാ നല്ല കലാകാരന്മാരെയും ഒരുമിപ്പിച്ച് ഒരു ഗംഭീര വിരുന്ന് തന്നെ ആയിരിക്കും.. അത് ഉറപ്പാണ്.. കോമഡി ഉത്സവം ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല..

  • @subairsmk
    @subairsmk 6 лет назад +26

    ഇന്ന് നേരത്തെ ആണല്ലോ.... മിഥുന്റെ ആ ചിരിയോടെ ഉള്ള വരവിൽ തന്നെ മനസ് നിറഞ്ഞു.... ഇനി കാണട്ടെ....
    ഉള്ളു നിറഞ്ഞു ചിരിച്ചു സന്തോഷിക്കട്ടെ....

  • @SalmaanUlFaarizsalmaan727
    @SalmaanUlFaarizsalmaan727 6 лет назад +93

    സാലിയുടെ റാഫി സാബ് , കിഷോർ സാബ് ,കുമാർ സാനു പൊളിച്ചു 👏👏👏😀

  • @shareefkgr
    @shareefkgr 6 лет назад +41

    സജേഷ് ഉത്സവത്തിൽ വന്ന് കരയിപ്പിച്ചു.... Insha allah ദുആയിൽ ഉൾപ്പെടുത്തും പടച്ചവൻ എത്രയും പെട്ടന്ന് ശിഫ നൽകട്ടെ

  • @user-bb7ro9gv3l
    @user-bb7ro9gv3l 6 лет назад +28

    സജേഷ് താങ്കളുടെ അസുഖം ഭേദമായി പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർഥിക്കുന്നു.... എന്നിട്ട് വേണം നമുക്ക് സായികുമാർ ചേട്ടന് സ്പോട് ഡബ്ബ് ചെയ്യാൻ... ❤❤❤❤

    • @onetimeviewer7907
      @onetimeviewer7907 6 лет назад

      sreeraj s
      sajeshinte veed evideyaan ariyoo

    • @MohanMohan-wp4sd
      @MohanMohan-wp4sd 6 лет назад

      ശ്രീരാജ് s
      .

    • @majeedkandalksd9116
      @majeedkandalksd9116 5 лет назад

      @@onetimeviewer7907 bhhhhhhghhhug he i
      Hfhccjjcg hi jjjjkjj hi ojkkkj hi hi jjjjjjjjjjjjjjjjkjjjj hi I hi k hippopotamuses? M
      ،،

  • @bachuforever1419
    @bachuforever1419 6 лет назад +12

    സജീഷിന്റെ അസുഖം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. മുഹമ്മദ് സാലി പാടിയ മൂന്ന് ഹിന്ദി സോങ്ങും ഞാൻ സ്ഥിരമായി ട്രാവൽ ചെയ്യുമ്പോൾ കേൾക്കുന്ന സ്ഥിരം സോങ് ആണ്... സൂപ്പർ സിങ്ങർ

  • @rafeekyebi8511
    @rafeekyebi8511 6 лет назад +121

    സജീഷിന് വേണ്ടി പ്രാർത്ഥനയോടെ

  • @user-yp9pl5tw1n
    @user-yp9pl5tw1n 6 лет назад +77

    മിഥുൻ സൂപ്പർ 10000000ലൈക്ക്

  • @bimalqtr4959
    @bimalqtr4959 6 лет назад +25

    കോമഡി ഉത്സവം കാണുമ്പൊളാണ് കേരളത്തിൽ ഇത്രയേറെ കലാകാരൻമാർ ഉണ്ടെന്ന് അറിയുന്നത്.സാദാരണകാരായ കലാകാരന്മാർക്ക് ഒരു വേദി കൊടുക്കുന്ന കോമഡി ഉത്സവത്തിന് ബിഗ് സല്യൂട്ട്.

  • @nisamnisu4015
    @nisamnisu4015 6 лет назад +10

    ഇന്നത്തെ എപ്പിസോഡിൽ എന്തേ മണിച്ചേട്ടൻ ഏതാന്നെ എന്ന് കരുതിയപ്പോഴിതാ അലിഭായ് മണിച്ചേട്ടനെ അവതരിപ്പിക്കുന്നു
    മണിച്ചേട്ടന്റെ മായാത്ത ഓർമകൾക്ക് മുന്നിൽ ❣️❣️❣️

  • @muhammedfawaz5071
    @muhammedfawaz5071 6 лет назад +58

    പള്ളി വിട്ട വന്നു വീട്ടില്‍ ചോര്‍ കഴിക്കാന്‍ ഇരുന്നപ്പോള്‍ ദേ കോമഡി ഉത്സവം..ഇനി കണ്ടിട്ട് മതി ചോര്‍ ആയാലും ചായ ആയാലും.......:)

    • @anandhakumar8811
      @anandhakumar8811 6 лет назад +1

      yes

    • @studiomusalas199
      @studiomusalas199 6 лет назад +1

      alla pinne

    • @rejothomas9804
      @rejothomas9804 6 лет назад +1

      comedy utsavam അകത്തു ചെന്നപ്പോൾ ചോറും ചായയും വേണ്ട വിശപ്പടക്കി

    • @akhilmon8590
      @akhilmon8590 6 лет назад

      കഴിചോ

    • @YEEKACHUVAA
      @YEEKACHUVAA 6 лет назад

      endoru bidalanu bai

  • @shahinasha5815
    @shahinasha5815 6 лет назад +53

    Hooo.... അജേഷ് ചേട്ടൻ അസാധ്യം, അടിപൊളി, ഗംഭീരം

  • @ameenar3273
    @ameenar3273 6 лет назад +282

    1 മുതൽ 98 വരെ youtubel കണ്ടവർ മാത്രം Like വിട്ടോ 🙌🙌🙌🏃🏃🏃😘😘😍😍

  • @ummerali5171
    @ummerali5171 6 лет назад +14

    മിഥുൻ താങ്കൾ ഇവിടെ വരുന്ന കലാകരൻമാർക്ക് ഒരനുഗ്രഹമാണ്. തീർച്ചയായും 'ദൈവം തുണക്കട്ടെ

  • @nivinvs7217
    @nivinvs7217 6 лет назад +9

    comedy utsavam ചെയ്യുന്ന പുണ്യപ്രവൃത്തികൾ വളരെ നന്നാകുന്നു �� തുടർന്നും നല്ല കലാകാരന്മാരെയും ഒരുപാട് സഹായങ്ങളും ഉണ്ടാകട്ടെ
    വ്യത്യസ്തമായ ഓരോ പ്രോഗ്രാമും നന്നാവുന്നുണ്ട്

  • @sanoopsanusanu8158
    @sanoopsanusanu8158 6 лет назад +174

    ഇന്നുമുതൽ നമ്മുടെ പ്രാർത്ഥനയിൽ സജീഷുണ്ടായിരിക്കണം അസുഗം മാറി തിരിച്ചുവരും വരെ

    • @suseelasebastian7624
      @suseelasebastian7624 6 лет назад +7

      തീർച്ചയായും

    • @AmmuAmmu-eq2vo
      @AmmuAmmu-eq2vo 6 лет назад +1

      sure..

    • @kuttymankarumkutty2802
      @kuttymankarumkutty2802 6 лет назад +1

      ഇന്‍ഷാഹ്അള്ളാഹ് ...തീര്‍ച്ചയായും പ്രാര്‍ത്ഥനകള്‍ ...

    • @khaleel3111
      @khaleel3111 6 лет назад

      Get well soon

    • @rajeshleni6049
      @rajeshleni6049 6 лет назад

      തീർച്ചയായും എല്ലാവരുടെയും പ്രാർഥന ഉണ്ടാകും

  • @abdulvahab6241
    @abdulvahab6241 6 лет назад +41

    മുഹമ്മദ് സാലിഹിനെ ഇടയ്ക്കെല്ലാം കൊണ്ടുവരണം -.... ഓരോ ഗാനത്തിനും അറിയാതെ കൈയടിച്ചു പോയി.......!!!

  • @jibincholadan415
    @jibincholadan415 6 лет назад +4

    സജേഷിന്റെ സിദ്ദിഖിന്റെ ശബ്ദം കേട്ടിട്ട് ഞാൻ ലേലം സിനിമ ഒന്നുകൂടി കണ്ടു ....lub u സജേഷ് എല്ലാ വിധ ആശംസകളും

  • @renieditz3965
    @renieditz3965 6 лет назад +73

    കാണും മുന്നേ ലൈകും കമന്റും ഇടുന്നത് ഞാൻ മാത്രമാണോ 😍😍😍😍

  • @vishakrnad7887
    @vishakrnad7887 6 лет назад +580

    ഡിസ്‌ ലൈക്ക്‌ അടിച്ചവന്മാരുടെ കരണത്തടിയായി ഇവിടെ ഒരു ലൈക്ക്‌

    • @simisam2481
      @simisam2481 6 лет назад

      vishak rnad

    • @vishakrnad7887
      @vishakrnad7887 6 лет назад

      Simi Sam ?

    • @lijo6897
      @lijo6897 6 лет назад +2

      അത് കലക്കി 😁

    • @qatarliveameen526
      @qatarliveameen526 6 лет назад

      vishak rnad hahahaha

    • @shareefkgr
      @shareefkgr 6 лет назад

      Vishak അത് മറ്റാരും അല്ല മറ്റു ചാനലിൽ പണിയുന്ന പന്നകൾ ആണ് അസൂയ പെട്ടിട്ടു കാര്യം ഇല്ല തെണ്ടികളെ ഇത് നുമ്മ മലയാളികൾ പ്രതേകിച്ചു പ്രവാസികളുടെ ഇഷ്ട പ്രോഗ്രാം ആണ്

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 лет назад +282

    മിഥുൻ ചേട്ടൻ ഫാൻസ്‌. ലൈക്‌

    • @MANOJVIDHYA
      @MANOJVIDHYA 6 лет назад +1

      😍😍

    • @illiyasammankulamilliyasam3967
      @illiyasammankulamilliyasam3967 6 лет назад +2

      മിഥുൻ നല്ല ഒരു അവതാരകൻ ആൺ എല്ലാ ആളുകളെയും ഒരുപോലെ കാണാനുള്ള നല്ലൊരു മനസ്സുണ്ട് കോമഡി ഉത്സവത്തിൽ വരുന്ന ഒരാളെ പോലും ചടപ്പിക്കുന്നില്ല എല്ലാവരെയും സപ്പോ
      ട്ട് ചെയ്യുന്നു നിങ്ങൾ ഉയ
      രത്തിൽ എത്തട്ടെ ഗോഡ് ബ്ലസ്സ് യു

    • @fasal.thadikkaran1302
      @fasal.thadikkaran1302 6 лет назад

      ILLIYASAMMANKULAM ILLIYASAMMANKULAM. Correct

    • @joseantony6835
      @joseantony6835 5 месяцев назад

      Hatsoff.. for Midhun Sir.

  • @sumesh.t.v2955
    @sumesh.t.v2955 6 лет назад +53

    അടി(ബിജു)ക്കുട്ടന്‍,,,,

  • @jafarkalikavu3118
    @jafarkalikavu3118 6 лет назад +13

    കുഞ്ഞിക്കാനെ ഒന്ന് കൊണ്ടു വരാന്‍ പറ്റുമൊ.. Dq ഞമ്മളെ മുത്താണ് ♥♥

  • @sufaidhsufu9789
    @sufaidhsufu9789 6 лет назад +28

    Midhunetta ingalu muthaanu

  • @annmediaentertainment8497
    @annmediaentertainment8497 6 лет назад +29

    sajesh.... പ്രാർത്ഥനയോടെ ഞങ്ങളും കൂടെ ഉണ്ട്

  • @noushadvengara6981
    @noushadvengara6981 6 лет назад +5

    അത് എനിക്ക് ഇഷ്ടമായി#
    എളയപ്പനെ ഓർത്തിട്ടാണ് ടിനി
    കരഞ്ഞതെന്ന് 😃😃😃
    ബിജുക്കുട്ടൻ ഞങ്ങളെ മുത്താണ്..

  • @shefeershifa3639
    @shefeershifa3639 6 лет назад +99

    കോമഡി ഉത്സവത്തിൽ ഒരിക്കലെങ്കിലും പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യാനുള്ള കമന്റ്‌

    • @arbfoodandtravelvlog1159
      @arbfoodandtravelvlog1159 6 лет назад

      Njan epole saudielaaaa, pattu chrutayettu padum ,memeray kurachu padikanam ,njan varum orudevasam comday ulasavthil God bless to alllllll

    • @jinsonantony1172
      @jinsonantony1172 6 лет назад

      yes same njan ippo saudil ane njan vaum orudevasam Comedy Utsavthil

    • @jinsonantony1172
      @jinsonantony1172 6 лет назад

      yes same njan ippo saudil ane njan vaum orudevasam Comedy Utsavthil

  • @rafeekyebi8511
    @rafeekyebi8511 6 лет назад +34

    പകരം വെക്കാനില്ലാത്ത ടെലിവിഷൻ പ്രോഗ്രാം

  • @abidacl4490
    @abidacl4490 6 лет назад +8

    മിധുൻ ചേട്ടാ സതീഷിനു നിങ്ങൾ എന്തു ചെയ്തു കൊടുക്കും എന്നു എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിന് കൊടുത്ത ആ പോസിറ്റീവ് എനർജി ഉണ്ടല്ലോ അത് മതി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരാൻ.. മനുഷ്യത്തമുള്ളവരുടെ ഒരു കൊട്ടാരമാണ് കോമഡി ഉത്സവം...😍😍😍

  • @ansarkknilambur8764
    @ansarkknilambur8764 6 лет назад +8

    എനിക്കു ഈ പരുപാടി നേരിൽ ക്കാണാൻ നല്ല ആഗ്രഹമുണ്ട്

    • @babutharakan3218
      @babutharakan3218 3 года назад

      Wish him a speedy recovery. And appreciate Midhun for his enthusiasm and heart felt support. As if some spiritual power forcing you.

  • @sankarbabu6468
    @sankarbabu6468 6 лет назад +11

    Mr mithun you are simply super human being.

  • @valuetopics1018
    @valuetopics1018 6 лет назад +14

    e pogramenu vendi wait cheunathupole vere oru pogramenum wait cheyithettilla

  • @shinushinaj6603
    @shinushinaj6603 6 лет назад +112

    മിഥുൻ ഫാൻസ്‌ ലൈക്ക്

  • @arrahoof1484
    @arrahoof1484 6 лет назад +24

    100th എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്

  • @sadirasalam2655
    @sadirasalam2655 6 лет назад +14

    Salii..your singing mesmerizing! ! Blessed

    • @harisabdulkhadher4532
      @harisabdulkhadher4532 6 лет назад

      Sadira Salam you said absolutely correct

    • @arunmaravind8225
      @arunmaravind8225 6 лет назад +1

      Sali is really awesome. റാഫി സാബിന്റെ ആ പാട്ട് മനസ്സ് നിറച്ചു

    • @ratheeshpa3139
      @ratheeshpa3139 6 лет назад

      Sadira Salam ajash

  • @shakeerva7725
    @shakeerva7725 6 лет назад +37

    മിഥുൻ ഫാൻസ്

  • @abhilashkarunagappally386
    @abhilashkarunagappally386 6 лет назад +142

    സൗദി ഫാൻസ്‌ ലൈക്‌ അടിച്ചോ 😍😍😍😎😎😎😎🤗🤗🤗🤗

    • @subashiash
      @subashiash 6 лет назад

      Abhilash Karunagappally 1000like

    • @rajeeshka3417
      @rajeeshka3417 6 лет назад

      100000000000likes

    • @poki3100
      @poki3100 6 лет назад

      Abhilash Karunagappally m.facebook.com/ROYALCOSTAJEDDAH/

    • @mujeebrahman6945
      @mujeebrahman6945 5 лет назад +1

      Super 👌

  • @livewithmyvlog4606
    @livewithmyvlog4606 6 лет назад +32

    Ithu poloru program ithinu munpu vannittilla
    ഇത് പ്രോഗ്രാമിന്റെ ഫാനായിട്ടുള്ളവർ ലൈക്ക് അടിച്ചേ

  • @prajithradhakrishnan9435
    @prajithradhakrishnan9435 6 лет назад +1

    മുഹമ്മദ് സാലിഹ്... അസാധ്യ ഗായകൻ... ഒരുപാട് ഇഷ്ടം....

  • @itsme_Ranju90
    @itsme_Ranju90 6 лет назад +7

    Enty favorite Television program only on Our Comedy Ulsatavam...Thanks to all teams in comedy Ulsatavam

  • @sreelalsl5593
    @sreelalsl5593 6 лет назад +2

    Kidney kodukunna sajesh brother sajeshina support cheyyunna comedy uthsavam big salute

  • @arrahoof1484
    @arrahoof1484 6 лет назад +85

    We want VINEETH SREENIVASAN as Guest
    Vineethettan fans

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 6 лет назад +22

    മിഥുൻ മുത്താണ്

  • @praveensasidhran5549
    @praveensasidhran5549 6 лет назад +37

    Saudi nenulavar like adecha😀😀😀

  • @brahimi3776
    @brahimi3776 6 лет назад +1

    Muhammed saliii...Oru rakshayumilla song athrak superayitund

  • @soppuzxn
    @soppuzxn 6 лет назад +9

    വാവ സുരേഷിനെ കൊണ്ട് വരാമോ...... അയാളുടെ കഥകൾക്ക് അപ്പുറം എന്നെ കരയിപ്പിച്ച ഒരു കഥയില്ല

  • @mozzimon2912
    @mozzimon2912 6 лет назад +8

    Spot dubbing...anoop menon kidu 👌

  • @arrahoof1484
    @arrahoof1484 6 лет назад +13

    സനൂപ് അണ്ണാ
    നിങ്ങ പൊളി ആണ്

  • @nasar4930
    @nasar4930 6 лет назад +55

    കോമഡിഉല്‍സവം കണ്ടിട്ട് ഏതേലും ഒരു സൗണ്ട് അനുകരിക്കാന്‍ ശ്രമിച്ചവര്‍ ഉണ്ടോ,,,?

  • @shortfcvideos4914
    @shortfcvideos4914 6 лет назад +3

    Muhammad salih .,..wow ...പൊളിച്ചു,.

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 лет назад +19

    Mr. Tini ithra Pavamanennu vicharichilla.

  • @midhunt7570
    @midhunt7570 6 лет назад +6

    Sajesh!!! We will pray for youuuu, you will come back👍🏻👍🏻

  • @thomasvj8554
    @thomasvj8554 6 лет назад +2

    Bijukkuttan goal adichu..manichettan allel kannu nanayikkan vere mattoraal ..ellaamm kidu ellaarum kidu..

  • @praveenagopan2082
    @praveenagopan2082 6 лет назад +4

    അനൂപ്മേനോന്റെ ശബ്ദം പൊളിച്ചു ....👍👍👍👌👌👌

  • @anwarambrowz4109
    @anwarambrowz4109 6 лет назад +1

    സാലി മുത്തേ നീ നമ്മളെ നാട്ടുകാരൻ അല്ലെ പൊളിച് ബ്രോ ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +7

    സജേഷിന് എത്രയും പെട്ടന്ന് അസുഖം ഭേദമായി വീണ്ടും കോമഡി ഉത്സവത്തിന്റെ ഫ്ലോറിൽ വരാൻ കഴിയട്ടെ...പ്രാർത്ഥനകൾ !!💐

  • @haniniha8321
    @haniniha8321 6 лет назад +4

    Ali baaaiii ingalum ethiyalle masha allah aashichirunnu ningade prfmns ksdil kandappo cmdy ulsavathil varanamenn sprr ottagam odunnad laalinde soundokke avatharippikkayirunnu

  • @razackp7894
    @razackp7894 6 лет назад +6

    മിഥുൻ ചേട്ടൻ നമ്മുടെ സ്റ്റാറാ..

  • @sabujohn3105
    @sabujohn3105 6 лет назад

    കോമഡി ഉത്സവം എന്ന പേര് മാറ്റി സ്വാന്ത്വന ഉത്സവം എന്നാക്കി മാറ്റണം.... മറ്റിടങ്ങളിൽ അംഗീകാരവും സ്വാന്ത്വനവും സഹായവും ലഭിക്കാത്ത കലാകാരന്മാർക്ക്. .. അവരെ ചേർത്തു നിർത്തി കൈപിടിച്ച് നടത്താൻ മിഥുനും ടിനിച്ചെട്ടനും ഫ്ളവർസും കാണിക്കുന്ന നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ഒപ്പം ബിജുക്കുട്ടൻ, പക്രു ചേട്ടനും... നല്ലവരായ പ്രേക്ഷകരെയും. ...

  • @bijukarinkalimmalk4763
    @bijukarinkalimmalk4763 6 лет назад +10

    എന്റെ അമ്മേ കോമഡി ഉത്സവം നേരത്തെ uploadആക്കിയ അഡ്മിൻ മുതലാളിക്ക് ഒരുലോഡ് നന്നി

  • @ratheeshkumarkrishnan3400
    @ratheeshkumarkrishnan3400 6 лет назад +7

    Rafi Sab ,KiShorji ,Kumar Sanu Super

  • @steffinvarghese4254
    @steffinvarghese4254 6 лет назад +15

    eeee show ishtamullavar Oru like adicheeee

  • @nishantpvava9626
    @nishantpvava9626 6 лет назад +8

    ഒന്നും പറയാനില്ല കുമാർസനു പൊളിച്ചു

  • @riyazkm6460
    @riyazkm6460 6 лет назад +5

    Salikka ....song okke kidu ....what a feel

  • @irshadp4290
    @irshadp4290 6 лет назад +4

    സാലി നമ്മുടെ നാട്ടുകാരൻ ,നമ്മുടെ മുത്‌ 😘

  • @arrahoof1484
    @arrahoof1484 6 лет назад +61

    വിനീത് ശ്രീനിവാസനെ onn കൊണ്ട് വരുമോ...
    Plss

    • @haneefahane584
      @haneefahane584 6 лет назад +1

      ഗുഡ്

    • @arrahoof1484
      @arrahoof1484 6 лет назад

      വിനീത് ശ്രീനിവാസനെ onn കൊണ്ട് വരുമോ...
      Plss

  • @noblebinoy3963
    @noblebinoy3963 6 лет назад

    അടിപൊളി പരുപാടി ആണ്, എനിക്ക് ഇപ്പൊ ഏറ്റവും ഇഷ്ടപെട്ട പ്രോഗ്രാം ആണ് ഇത്, ഇതിനു മുൻപും ഇത്ര നല്ല പ്രോഗ്രാം ഉണ്ടായിട്ടില്ലന്ന് വേണം പറയാൻ, എല്ലാറ്റിനും അപ്പുറം *മിഥുൻ * ചേട്ടൻ തകർക്കുക ആണ് love u മിഥുൻ ചേട്ടാ. 😍😍😍😍😍😇

  • @kamarukamarudeen3029
    @kamarukamarudeen3029 6 лет назад +36

    കാത്തിരിക്കായിരുന്നു u a e ഉള്ളവർ ഒരു ലൈക്‌ പ്ലീസ്

  • @noifalnoufal9640
    @noifalnoufal9640 5 лет назад

    സജീഷ് ചേട്ടാ നിങ്ങൾ തിരിച്ചു വരും നിങ്ങൾക്കൊപ്പം ഞങ്ങളുടെയും കോമഡി ഉത്സവത്തിന്റെയും പ്രാർഥന ഉണ്ടാകും റബ്ബേ ഈ ചേട്ടാന്റെ അസുഖം എത്രയും പെട്ടന്നു ശിഫ ആക്കി കൊടുക്കണേ നാഥാ ...

  • @abbasedneer
    @abbasedneer 6 лет назад +29

    സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് വരണം സ്പെഷ്യല്‍ ഗസ്റ്റായിട്ട്...പ്ളീസ്...

  • @abhiramcm8920
    @abhiramcm8920 6 лет назад +2

    Shaju chettan super aayirunnu....Aa team'um aayi sherikyum set aayiii...Iniyum varanam 😍😍

  • @sreenathvpc6573
    @sreenathvpc6573 6 лет назад +6

    ഗീതു അടിപൊളിയാക്കി.... 👌👌

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 6 лет назад +6

    സാലി ഭായ് തകർത്തു

  • @muhammadriyaspullithodika8770
    @muhammadriyaspullithodika8770 6 лет назад +5

    സാലി തകർത്തു

  • @blacklove4440
    @blacklove4440 6 лет назад +12

    Waiting for 100 ep 😍😍😍😍😍😍😍

  • @ismayilrj9465
    @ismayilrj9465 6 лет назад +3

    Saliikkaaaaaaaa polichu 😍😍😍😍

  • @rafeerafeek3304
    @rafeerafeek3304 4 года назад

    ഇന്നത്തെ എന്റെ ലൈക്ക് കോമഡി ഉത്സവത്തിന്റെ നന്മ മരം സ്നേഹം സാഗരമാക്കിയ മിഥുൻ ചേട്ടന്👍👍👍👍

  • @ilyasoffice
    @ilyasoffice 6 лет назад +6

    Saaaleeee rafikaa superb

  • @AbdulMajeed-rr7it
    @AbdulMajeed-rr7it 6 лет назад +1

    salikka ningal muthanu,,,,

  • @naufalsubaikatta6680
    @naufalsubaikatta6680 6 лет назад +7

    Kasaragod fans like

  • @manchingalafsal3608
    @manchingalafsal3608 6 лет назад +5

    സജേഷിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ..

  • @manjuumesh2185
    @manjuumesh2185 6 лет назад +10

    Director Midilaj and orchestra koodi kanikkamo Midhun..

  • @aliaayisha3630
    @aliaayisha3630 6 лет назад +1

    Anoopmenon...sound....soooper

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 6 лет назад +137

    Our rqst ulsavathil guest aayi santhosh pantithine kondu verumo...adhehathinte samsaravum performencum onnooode ushaaravum...alle..

  • @Ibru99
    @Ibru99 6 лет назад +3

    സജേഷിന്റെ അസുഖം.. പെട്ടന്ന്. മാറികിട്ടട്ടെ.. all thebest

  • @bubbleberryboba6043
    @bubbleberryboba6043 6 лет назад +7

    Excellent show!!keep rocking

  • @nvtech8632
    @nvtech8632 6 лет назад +2

    Mohammad Salih kkaa soopperr...😍😍😍

  • @androtube4984
    @androtube4984 6 лет назад +17

    Randu kidneyum failure aaya sajeshinu praarthanakal!

  • @ratheeshkanna2418
    @ratheeshkanna2418 6 лет назад +6

    സജേഷ്........... 😍😍😍