The Smell Malayalam Short film|Sreeraj Rajasekharan|Investigation Thriller short movie|Smart info🎬

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @Ramziiieziyad
    @Ramziiieziyad 3 года назад +10391

    Comments നല്ലതാണോ എന്ന് നോക്കിയതിനു ശേഷം കാണുന്നവർ ഇവിടെ വാ 😬😬

  • @mlptkv7880
    @mlptkv7880 3 года назад +2125

    One million ന് ശേഷം ഇവിടെ എത്തിയവരൊക്കെ ഇങ്ങോട്ട് വന്നോളൂ.... 👇👇👇

  • @bhavanavijayan7870
    @bhavanavijayan7870 3 года назад +978

    Short film kannunathite oppam comments vayikkunnavar undo?😅🙌
    Short film super😍😇❤️

  • @anaghasv8339
    @anaghasv8339 2 года назад +330

    എനിക്കിന്നും മനസ്സിലാവാത്ത ഒരു കാര്യം ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുമ്പോൾ എങ്ങനെയാണ് രണ്ടാമതൊരാൾക്ക് മനസ്സിലിടം കൊടുക്കാൻ കഴിയുക.? 😕സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഒരിക്കലും അതിനു കഴിയില്ല, അതുപോലെ നമ്മുടെ സ്നേഹം സത്യമാണെങ്കിൽ ചതിക്കപ്പെടുമ്പോൾ അത് മനസ്സിലാക്കാനും സാധിക്കും.😤. എപ്പോഴും ഒരാളിന്റെ പ്രാണനായി ജീവിക്കുന്നതാണ് ഏറ്റവും നല്ലത്.🥰 ഈ ലോകത്ത് ഇന്നുവരെയും അവിഹിത ബന്ധങ്ങൾ ഒരിക്കലും ഒരാൾക്കും സന്തോഷമോ, സമാധനമോ നൽകിയിട്ടില്ല. പകരം വലിയ നഷ്ടങ്ങളും കുറ്റബോധവും മാത്രമായും ബാക്കിയുണ്ടാവുക.🤧 ഇതു കണ്ടപ്പോ എനിക്ക് ഒരു പഴഞ്ചൊല്ല് ഓർമ വന്നു , "പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും " . എന്തായാലും പുതു തലമുറയെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു വലിയ സത്യം ഇതിലുണ്ട്. ഉഗ്രൻ ഷോട്ട് ഫിലിം✌️✌️

    • @SMARTINFOTAINMENT
      @SMARTINFOTAINMENT  2 года назад +3

      Thanks for watching

    • @sanushaprasad1677
      @sanushaprasad1677 Год назад +9

      💯 ath satyam aanu oraalkk oru samayam oraale maatre atmaarthamaayi snehikkan kazhiyu💖💖

    • @SoumyaVijith
      @SoumyaVijith 10 месяцев назад +12

      അവിഹിതം ഒരിക്കലും സ്നേഹം അല്ല only for their physical needs പാപവും പുണ്യവും എന്നുള്ള concept aanu മിക്കപ്പോഴും ഇത് ഒക്കെ വല്ല്യ സീൻ ആകാൻ കാരണം

    • @RevathyNair-dc6eg
      @RevathyNair-dc6eg 6 месяцев назад +2

      മനസിലായില്ല last ഒന്ന് പറഞ്ഞു തരുമോ story

    • @bijuvasudevan4880
      @bijuvasudevan4880 6 месяцев назад +2

      സത്യം

  • @repelsumi6790
    @repelsumi6790 3 года назад +3425

    കൊറേ വട്ടം നോട്ടിഫിക്കേഷൻ വന്നിട്ടും കാണാതെ വിട്ടതാണ്... പിന്നെ ചുമ്മാ കണ്ടുനോക്കാം ന്ന് വിചാരിച്ചു കണ്ടതാ... സൂപ്പർ 🔥🔥🔥🔥 ആക്ടിങ്, സ്റ്റോറി ഒക്കെ പൊളിച്ചു... ❤❤

  • @lenindasyesudasan3362
    @lenindasyesudasan3362 3 года назад +2982

    ഹീറോയിന്‍ പഴയ സിനിമാ നടി മേനകയേ പോലെയുണ്ട്.. 🙂
    നല്ല കഥ, സംവിധാനം, അഭിനയം, സസ്പെന്‍സ് എല്ലാം.. 👌👌👌👏👏👏

    • @SMARTINFOTAINMENT
      @SMARTINFOTAINMENT  3 года назад +31

      Thank you

    • @Lakshmianand9087
      @Lakshmianand9087 3 года назад +51

      Thank you so much for that comment❤️ ! It’s an honour 🥰

    • @narminia3852
      @narminia3852 3 года назад +60

      Yes. Heroine resembles actress Menaka...

    • @samkdl
      @samkdl 3 года назад +9

      @MR VIP lol status no menaka

    • @geethujose5357
      @geethujose5357 3 года назад +21

      Sheriya..Menakaye pole ind

  • @sivatheerdha8964
    @sivatheerdha8964 3 года назад +2697

    Short filmintte startingile few minutesil enne pole cmnt vayikkunnavar undo😜🙊🙊🙊🙈

  • @deveshd5880
    @deveshd5880 11 месяцев назад +32

    ഗംഭീരം.....
    സ്റ്റോറി....
    നായിക നടിമേനകയുടെ പഴയകാലം ഓർമ്മപ്പിച്ചു..
    അണിയറയിൽ എല്ലാരും
    അഭിനന്ദനങ്ങൾക്ക് അർഹരാണ്.
    👍👍❤️❤️

  • @ziibu
    @ziibu 3 года назад +3481

    മൊത്തവും കാണണം എന്ന് വിചാരിച്ചു കേറിയതല്ല.. ബട്ട്.. അവസാനം വരെ പിടിച്ചിരുത്തും.. 👍👍👍

  • @shantyshanty4317
    @shantyshanty4317 3 года назад +242

    Comments നല്ലതാണോ എന്ന് നോക്കിയിട്ട് കാണുന്നവർ ഉണ്ടോ 😊

  • @ashwahcreation5371
    @ashwahcreation5371 2 года назад +68

    ക്ലൈമാക്സ്‌ ഇൽ ഉള്ള ബോബിയുടെ ആ നോട്ടം അത് പറയാതെ വയ്യാ, എല്ലാം ആ നോട്ടത്തിൽ ഉണ്ട് 👍🏻👍🏻👍🏻

    • @mayavathik9778
      @mayavathik9778 11 месяцев назад +2

      They are real hus and wife.and Son

  • @gowriii7514
    @gowriii7514 2 года назад +16

    പലപ്രാവിശ്യം കാണാനെടുത്തിട്ടും ഓരോ ഓരോ കാരണങ്ങൾ കൊണ്ട് കാണാൻ പറ്റിയില്ല
    ഇപ്പോഴാണ് കണ്ടത്
    ഒരു സിനിമ കണ്ട ഫീൽ തോന്നി എന്തായാലും കൊള്ളാം 🌝❤️🔥

  • @deepadas5066
    @deepadas5066 3 года назад +1847

    ഇതിലെ heroin പണ്ടത്തെ നടി മേനക യെ പോലുണ്ട്. കീർത്തി സുരേഷിന്റെ അമ്മയെപ്പോലെ 😃

  • @shinuscutz3886
    @shinuscutz3886 3 года назад +973

    അവളുടെ Smell അവന് അറിയാമായിരുന്നു അതിൽ മായം കലരുമ്പോൾ അതും അവൻ അറിയുന്നുണ്ടായിരുന്നു .... ഹൃദയം കൊണ്ട് സ്നേഹിക്കുന്നവനെ ഒരിക്കലും വിഡ്ഢിയാക്കാൻ കഴിയില്ല .... ഇഷ്ടം .... ഒരു പാട്

  • @Ajoobshasha
    @Ajoobshasha 3 года назад +2069

    Pwoli onnum parayan illa🤝🤝👌👌 superb work❤

  • @adriandavid4057
    @adriandavid4057 2 года назад +182

    Ending 🔥
    അവിഹിതത്തിന് പോകുന്നവർക്കൊക്കെ ഒരു പാഠമായിരിക്കട്ടെ 😂

    • @MRFInteriorWorld
      @MRFInteriorWorld 2 года назад +1

      🤓👍

    • @jkrishnan30
      @jkrishnan30 2 года назад +6

      nothing. avihitham ulla kondanu palarum atmahatya cheyyathey jeevichu pokunnathu

    • @basics7930
      @basics7930 2 года назад +15

      @@jkrishnan30 koppaaaanu

    • @maangaandi9608
      @maangaandi9608 Год назад +12

      @@jkrishnan30nalla oombiya excuse

    • @harikrishnant5934
      @harikrishnant5934 Год назад +1

      Pinne🎉😂..... That's natural...

  • @saliyaashik2717
    @saliyaashik2717 3 года назад +883

    മേനഘ മാം ന്റെ മുഖഛായ ശെരിക്കും കീർത്തി ചേച്ചി ക്ക് പോലും ഇല്ല ഇത്രയും സാമ്യം 😍

  • @sruthiraneesh605
    @sruthiraneesh605 3 года назад +66

    കാണാൻ നോക്കിയതല്ല but കമന്റ്‌ കണ്ടപ്പോൾ കാണാതെ പോവാൻ തോന്നിയില്ല supr 👌👌👌👌👌

  • @abhirammh3150
    @abhirammh3150 3 года назад +561

    ആ പെർഫ്യൂം വേറെ ഏതെങ്കിലും ഫ്രണ്ട്സിന് കൊടുത്തിരുന്നേൽ എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ..🙄 ഉഫ്.. ട്വിസ്റ്റ്‌ 💥 ട്വിസ്റ്റ്‌ 💥 ട്വിസ്റ്റ്‌ 💥

    • @jojimark9025
      @jojimark9025 3 года назад +110

      അവിടെ ആണ് ബ്രിലൻസ്... അത് ആ അബിയുടെ സ്പ്രേയുടെ smell ആണ് അവളുടെ ബോഡിയിൽ എപ്പോളും ഉള്ളത് , ആ സെയിം ഫ്രഗ്രാൻസ് തന്നെ ആണ് husband വാങ്ങിയത്... Brilliant script...👌

    • @aamyzvoice9104
      @aamyzvoice9104 3 года назад +137

      Njan ayrunnel chummathengilum adhyam onnum smell cheyth nokiyene..😂😂😂😂😂..athode njan close

    • @smrithinair4410
      @smrithinair4410 3 года назад +1

      @@aamyzvoice9104 😂😂😂

    • @sreejithkayappurath3044
      @sreejithkayappurath3044 3 года назад +8

      @@aamyzvoice9104 agree, i too thought chances are there she might atleast smell it.. 🤔

    • @dimplesisters4565
      @dimplesisters4565 3 года назад +6

      Enik manasilayila last?

  • @DreamCatcherDcmedia
    @DreamCatcherDcmedia 2 года назад +26

    Best one i ever seen before. ക്ലൈമാക്സിൽ ഹസ്ബെന്റിന്റെ ഒറ്റ expression കൊണ്ട് ബാക്കി കഥ മുഴുവൻ excicuted vey well , ബ്രില്ലിയൻറ് സൂപ്പർ അടിപൊളി

    • @SMARTINFOTAINMENT
      @SMARTINFOTAINMENT  2 года назад +1

      Thank you

    • @ibrat8082
      @ibrat8082 Год назад +1

      ഇന്നാണ് കണ്ടത്. ക്ലൈമാക്സ്‌ ഒന്ന് പറഞ്ഞു തരാമോ.

  • @rahulas8188
    @rahulas8188 3 года назад +313

    രണ്ട് മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഫോറൻസിക് സിനിമയും അഞ്ചാം പാതിരയും തന്ന ആ ഒരു ഫീൽ വെറും പതിനഞ്ച് മിനുറ്റ് കൊണ്ട് തന്നെ ഈ ഷോർട്ട് ഫിലിം തന്നു.

    • @Lakshmianand9087
      @Lakshmianand9087 3 года назад +7

      Woah !!! Thank you for that ♥️

    • @Tradetotrademore
      @Tradetotrademore 3 года назад +6

      Kidilam aayirunnu

    • @ajperumattil
      @ajperumattil 3 года назад +7

      Thank you so much , your recognitions will always fuel us to do better ♥️🤗👍

    • @geethurubeesh7258
      @geethurubeesh7258 3 года назад +9

      Ithepole veroru short film undu.same story...but avide villathy roal wife aanennu maathram.....ivide hus cheythathu avide wife cheythu... washroom air freshener il...athum ithepole thanne smell death thanne

    • @ajperumattil
      @ajperumattil 3 года назад +2

      @@geethurubeesh7258 Air freshness ayirunnu labham.. ithippoo PACO RABANNE limited edition annu.

  • @sksnebz5634
    @sksnebz5634 3 года назад +65

    അയ്യോ സത്യം വെറുതെ ഉള്ള വീഡിയോസ് എല്ലാം കണ്ടു വന്നവഴിക് വന്നു കയറിയതാ ഫുൾ ഇരുത്തി കാണിപ്പിച്ച സംവിധായക നിങ്ങൾ പൊളിയാ ....മേനക 😍

  • @ramshisharafu2381
    @ramshisharafu2381 3 года назад +12

    യൂട്യൂബ് മാമൻ പലപ്രാവശ്യം കണ്ടോളു കണ്ടോളു എന്ന് പറയുമ്പോഴൊക്കെ പിന്നെ കാണാം എന്ന് വെച്ച് മാറ്റിവെച്ചതായിരുന്നു, ഏതായാലും സംഗതി കലക്കിയിട്ടുണ്ട്...

  • @anjuom9589
    @anjuom9589 6 месяцев назад +10

    The relationship between two Persons is like glass a small scratch Can destroy the beauty of the whole thing....ഒരു relationship ൽ important ആയ രണ്ട് കാര്യങ്ങൾ - Trust and Respect ആണ്.... nice SF..... Simply Superb....😊❤️

  • @Asarudheenarshuedakk
    @Asarudheenarshuedakk 3 года назад +206

    First പറയാനുള്ളത് director സ്ക്രിപ്റ്റ് writer, പിന്നെ heroin good natural acting, all the best ടെം crew

  • @arunkumarmohanan4955
    @arunkumarmohanan4955 3 года назад +422

    നിങ്ങൾ പിടിച്ചിരുത്താൻ ആണ് തീരുമാനമെങ്കിൽ ഇവിടെ ഇരിക്കാൻ തന്നെ ആണ് തീരുമാനം 🥰🥰🥰

  • @shanoop95390
    @shanoop95390 3 года назад +193

    ന്റെ പൊന്നു...... ഒന്ന് നിർത്തിക്കൂടെ short ഫിലിം...... പെട്ടെന്ന് big സ്ക്രീൻ എത്തട്ടെ .❤❤❤......

  • @amalaab2668
    @amalaab2668 3 года назад +9

    നല്ലൊരു ഷോർട് ഫിലിം പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി 👌👌👌... സ്ക്രിപ്റ്റ് and screenplay തകർത്തു ✌️

  • @praveenkk1477
    @praveenkk1477 3 года назад +71

    വളരെ നല്ലൊരു ഷോർട്ട് ഫിലിം ആയിരുന്നു അതിലെ ഹസ്ബൻഡ് സൈക്കോ അല്ല അതുക്കും മേലെ ആ മച്ചാൻ പൊളി

    • @avavavav7
      @avavavav7 3 года назад

      🤗🙏

    • @SMARTINFOTAINMENT
      @SMARTINFOTAINMENT  2 года назад

      Please subscribe the channel....Next thriller web series ...Coming soon

  • @anilanakkaraspicesa6062
    @anilanakkaraspicesa6062 3 года назад +86

    സാധരണ ഒരു short filim പോലെ അല്ല ഇത് വളരെ വ്യത്യസം ആയിട്ട് ആണ് കൊള്ളാം 😍😍

  • @kiranreman2665
    @kiranreman2665 3 года назад +62

    Wonderful Work... 15 മിനിറ്റ് പോയതേ അറിഞ്ഞില്ല... എന്നെപോലെ ഒരു സംവിധായകൻ ആകാൻ ആഗ്രഹിക്കുന്നവർക്ക് ഇതുപോലെത്തെ ചെറിയ Concept ൽ ഉള്ള മികച്ച Short films തീർച്ചയായും ഒരു പ്രചോദനം തന്നെയാണ്..Keep doing ..👌🏻🙌👏🏻

    • @TRYANGLEMEDIA-bn9jh
      @TRYANGLEMEDIA-bn9jh 11 месяцев назад

      ഇപ്പോ സംവിധായകൻ ആയോ എന്നിട്ട് 🤔🤔

  • @LucyvargheseLucy-wm8np
    @LucyvargheseLucy-wm8np 10 месяцев назад +5

    കൊള്ളാം സൂപ്പർ 👌👌

  • @manumohanm9210
    @manumohanm9210 3 года назад +125

    Super 👏👏. ഇപ്പോഴത്തെ എല്ലാ ന്യൂജൻ ഫിലിമിൽ കാണിക്കുന്നത്പോലെ മദ്യപാനത്തിന്റെ സീനുകൾ ഒഴിവാക്കിയത് നന്നായി .👍👍

  • @blackout_media
    @blackout_media 3 года назад +55

    The smell എന്ന title ഉം മരിച്ചു കിടക്കുമ്പോഴുള്ള dressing, shoes oke കാണുമ്പോൾ Perfume ആയിരിക്കാം മരിക്കുവാൻ കാരണം എന്ന് അപ്പോൾ തന്നെ മനസിലാക്കാൻ കഴിഞ്ഞു. Title മറ്റൊന്നായിരുന്നെങ്കിൽ ഒരുപക്ഷെ ആ ഒരു prediction ഒഴിവാക്കാമായിരുന്നു. ചില fonts ഒന്ന് മാറ്റി പിടിക്കാമായിരുന്നു.Story - content അടിപൊളി. BGM, SFX ഒക്കെ വളരെ നന്നായിരുന്നു. ഒരു 30+ minutes കൊണ്ടുപോകാമായിരുന്ന കഥ 15 minutes ൽ maximum engaging ആക്കി നിർത്തുവാൻ കഴിഞ്ഞു. Nice Work guys 👏👏👏

  • @nisarinandanofficial
    @nisarinandanofficial 3 года назад +66

    നല്ല short film എല്ലാവരെയും പിടിച്ചിരുത്താൻ ഉള്ള ഒരു സ്റ്റോറി എല്ലാവരും അവരുടെ ഭാഗങ്ങൾ നന്നാക്കിയിട്ടുണ്ട് അഭി ആയി അഭിനയിച്ച ബദ്രിലാൽ നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sivanandinipgss7321
    @sivanandinipgss7321 2 месяца назад +3

    What others say in 3 hrs, you hv articulated it in just 10 minutes. Excellent 👌 💖

  • @dued8679
    @dued8679 3 года назад +22

    15 minutes പോയതേ അറിഞ്ഞില്ല brilliant work....
    Trilling moments......... 👍👍👍👍💯💯💯💯

  • @mam-235
    @mam-235 3 года назад +284

    സെക്കന്റ് പാർട്ട്‌ വന്നിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോകുന്ന നിമിഷങ്ങൾ തന്നതിന് നന്ദി..... 👍👍

    • @ajperumattil
      @ajperumattil 3 года назад +3

      Thank you 👍

    • @lakshmirpisharody4427
      @lakshmirpisharody4427 3 года назад +2

      Angane parayan toniyathil 🥰

    • @SMARTINFOTAINMENT
      @SMARTINFOTAINMENT  3 года назад +4

      Thank you

    • @avavavav7
      @avavavav7 3 года назад +1

      🤗😍

    • @ashwahcreation5371
      @ashwahcreation5371 2 года назад +3

      @@lakshmirpisharody4427 എന്റെ മോൾ ക്ക് അഭിനയിക്കാൻ നല്ല ആഗ്രഹം ഉണ്ട്, ഒന്ന് help ചെയ്യാമോ pls

  • @Rafustar
    @Rafustar 3 года назад +367

    *എജ്ജാതി 😍😍വെറുതെ ഈ വഴിക്ക് വന്നപ്പോൾ പിടിച്ചിരുത്തി കളഞ്ഞല്ലോ കുരുപ്പുകളെ 😃😃🤩*

  • @chinjuvasudevan2412
    @chinjuvasudevan2412 2 года назад +6

    Recommendation vannittum kandilla but kandapozha manassilayathu munpe kananamayirnnu excellent work👌twist kidukki 👍🏻👍🏻😍

  • @sreejas2652
    @sreejas2652 3 года назад +21

    സൂപ്പർ ഒരു ടെലിഫിലിം കാണുന്ന ഫിൽ അല്ല തിയേറ്ററിൽ പോയി സിനിമ കാണ്ട ഫിൽ തീരരുതേ എന്ന് ആഗ്രഹിച്ചു ശ്വാസം പിടിച്ച് കണ്ടിരുന്നു അഭിനയിച്ചവർക്കും അണിയറ ശിൽപികളും👍👍👍👍 ഇനിയും പ്രതിക്ഷിക്കുന്നു നല്ല അടുക്കും ചിട്ടയോടയും ചെയ്തിട്ടുണ്ട് സുപ്പർ👏👏👏👏👏👏👏👏🙏🌹🌹🌹

  • @sreejaaccottillath9506
    @sreejaaccottillath9506 3 года назад +17

    Omgg...15 minutes of thrill 👌🏻👌🏻👌🏻. പിടിച്ചിരുത്തി 👌🏻👌🏻👌🏻👌🏻👌🏻Awesome work 👌🏻👍

  • @beenakk2091
    @beenakk2091 3 года назад +168

    നന്നായിട്ടുണ്ട്.. വളവളാന്നുള്ള ഡയലോഗ് ഇല്ല story and acting👍🏻

  • @harry-mw1im
    @harry-mw1im 2 года назад +2

    നടിക്ക് മീര ജാസ്മിന്റ് ചെറിയ കട്ട് തോന്നി ⚡️ഷോർട് ഫിലിം super👌

  • @rakeshmavilakuniyidath5341
    @rakeshmavilakuniyidath5341 3 года назад +10

    Excellent effort , pwoli 👍👍👍 Anand , Lakshmi & Anand Justin - kalakki ☺️

  • @vishnumon.tr.thankannair9247
    @vishnumon.tr.thankannair9247 3 года назад +116

    ഇപ്പോഴുത്തെ പെൺകുട്ടികളോട് പറയാൻ ഉള്ളത്. സകല ഉടായിപ്പും അറിയാവുന്ന ആണുങ്ങളുടെ കാലമാണ് എല്ലാവരും സൂക്ഷിച്ചോ! പടം ഒരു രക്ഷയുമില്ല അടിപൊളി🔥🔥🔥🔥🔥🔥🔥

  • @siju5597
    @siju5597 3 года назад +328

    കമന്റ്‌ ഫുള്ള് 15മിനിറ്റ് ഇരുത്തും എന്നാണ് പറഞ്ഞേ അത് നോക്കാൻ ഇരുന്ന ഞാനും അങ്ങ് ഇരുന്ന് 👌👌👌

  • @AbdulHaseeb-ev5rh
    @AbdulHaseeb-ev5rh 2 года назад +3

    Sangathi polichu .oru panim illathirunnappo kandekkam ennu karuthiyatha .but its really amzing.well don .story direction and acting all relly good

  • @dhilshanaismail5566
    @dhilshanaismail5566 3 года назад +18

    Nice work
    ഏകദേശം ഇത് പോലെ spray related ആയിട്ടുള്ള ഒരു shortfilm ഹിന്ദിയിൽ ഉണ്ട്... A wife Smell...
    Both are Good

    • @Steach_dairies
      @Steach_dairies 3 года назад +1

      I saw it before some months.really awesome

  • @jaseela.kjaseela.k7974
    @jaseela.kjaseela.k7974 3 года назад +9

    Superb, അവസാനം ഭാര്യയെ എന്ത് ചെയ്തു എന്നും കൂടി കാണിക്കാമായിരുന്നു.. Thrill ആയിപോയി 😊

  • @mileshsankar2663
    @mileshsankar2663 3 года назад +53

    ഒരു രക്ഷയുമില്ല ബ്രോസ്സ്... എല്ലാവരും നന്നായി....... Kidu ♥♥♥♥♥♥👍👍👍👍👍👍👍

  • @ajmalkv9460
    @ajmalkv9460 3 года назад +4

    Kollaam. Powli. Ellla avalmaarkkum oru paadam aayirikkatte. 🤩

  • @aashisajin7338
    @aashisajin7338 3 года назад +17

    Shooo sooper...💫എനിക്ക് ഒരുപാട് ഇഷ്ട്ടായി ട്വിസ്റ്റ്‌ അടിപൊളി ആരുന്നു പ്രതേകിച്ചു എല്ലാവരുടെയും acting kollarunn... Keep going✨️👏🙌

  • @Anandhan37
    @Anandhan37 3 года назад +16

    പൊളിച്ചു മച്ചാനെ.... ❤❤😍😍😍😍 ബദരി അളിയാ😍😍😍😍

  • @fahadfaizy629
    @fahadfaizy629 3 года назад +11

    Pwoli acting...good movei.Onnum parayanilla....Good job...👌👌👌👌❤️❤️❤️❤️❤️

  • @sreejamolpbabu7196
    @sreejamolpbabu7196 3 года назад +2

    Pwoliiiiii saanam ..Twist Twisteyyyyyy✌️💯👏

  • @noufalnof9276
    @noufalnof9276 3 года назад +37

    അഭിനയിക്കാൻ ഒരു ചാൻസ് തരുമോ. Script Acting direction camera editing bgm എല്ലാം പോളിയാണ് . 2 hour film തന്നെ ഉണ്ടാക്കാൻ capable ആയിട്ടുള്ള team ആണ് നിങ്ങളുടേത് . Keep going brothers 👍👍👍💐💐💐

    • @RPMEDIA
      @RPMEDIA 3 года назад +3

      good hard work will give you better result ..keep trying

  • @shalinisha3744
    @shalinisha3744 2 года назад +184

    Don't judge book by it's cover😌 great work👏

  • @pavanandviolin300
    @pavanandviolin300 3 года назад +50

    സുന്ദരനായ കാമുകൻ ബദ്രി ലാൽ സൂപ്പർ. നല്ല കഥ. എല്ലാം അടിപൊളി.

  • @rashmibabyraj4952
    @rashmibabyraj4952 Месяц назад

    Superb make ya.. makes me fall in love with Malayalam ...and malayalies..all together... Hats off...

  • @vipinarahul7102
    @vipinarahul7102 3 года назад +20

    Super. ഒരു മികച്ച സിനിമ യുടെ നിലവാരം ഉള്ള ഹ്രസ്വ ചിത്രം. എല്ലാ അഭിനേതാക്കളും മികച്ച നിലവാരം പുലർത്തി. At last അവളുട ഭർത്താവിന്റെ നോട്ടം 👌. പ്രിയ സുഹൃത്ത് ബദ്രി അഭി ആയി വന്ന ക്യാരക്ടർ , എല്ലാം നല്ലത്. അഭിനന്ദനങ്ങൾ all team 🤝

  • @Wayanad_WildExp
    @Wayanad_WildExp 3 года назад +100

    എന്റമ്മോ.. വേറെ ലെവൽ മേക്കിങ്... Nice twist.. Nice acting.. Pwoli BGM.. 👌

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 3 года назад +10

    നടന്റെ ശബ്ദം സൂപ്പർബ്.
    നടിയുടെ ശബ്ദം സംവൃത്തസുനിലിന്റെ സൗണ്ട് പോലെ.

    • @SMARTINFOTAINMENT
      @SMARTINFOTAINMENT  2 года назад

      Please subscribe the channel....Next thriller web series ...Coming soon

  • @ravimenon619
    @ravimenon619 5 месяцев назад +3

    Some relationships are highly inflammable..... respect it...... Good one 👍

  • @prajeeshp9144
    @prajeeshp9144 3 года назад +263

    ഭർത്താക്കക്കിട്ട് പണികൊടുക്കുന്ന എല്ലാ ബുദ്ദിമതികൾക്കും ഡെഡിക്കേറ്റ് ചെയ്യുന്നു..
    (Wiseversa too) 😄

    • @soudabisouda7990
      @soudabisouda7990 3 года назад

      Ath polich

    • @reshmaraj1776
      @reshmaraj1776 3 года назад +6

      Ingane ulla husband maaru und tto.. Athaarum short film aakkiyilla ennullathaanu sathyam..

    • @ashlyd7845
      @ashlyd7845 3 года назад +2

      @@reshmaraj1776 just a fact

    • @reshmaraj1776
      @reshmaraj1776 3 года назад

      @@ashlyd7845. 😜😜😜

  • @opalzinearth
    @opalzinearth 3 года назад +41

    ഞാനും ഫുൾ ഇരുന്ന് കാണണം എന്ന് കരുതിയില്ല, പക്ഷേ കണ്ട് തുടങ്ങിയപ്പോൾ പിടിച്ചിരുത്തി.. ഒരു രക്ഷേം ഇല്ല.. കിടു. Mr. Director നിങ്ങളുടെ ടീം ഒരു പൊളി ആണ് എന്ന് തോന്നുന്നു.
    ക്യാമറ വർക്കും എഡിറ്റിംഗ് വർക്കും കാണുമ്പോഴേ അറിയാം. സെറ്റ് ടീം ആണെന്ന്..💐💙🥰
    പിന്നെ ഇതിൻ്റെ എന്തോ (സ്മെൽ ചെയ്ത് കണ്ട് പിടിക്കുന്നത്) മുന്നേ വായിച്ചതോ അതോ ഹോളിവുഡ് സിനിമയിലോ കണ്ട പോലെ തോന്നി.

  • @9611146195
    @9611146195 3 года назад +17

    പക്ഷേ, ഞാൻ ചിന്തിക്കുന്നത് ആ ഭർത്താവ് വളരെ നല്ലപോലെ ആണ് ആ പെണ്ണിനെ നോക്കിയത്, നല്ല സ്നേഹം ഉള്ള ഒരു കുഞ്ഞും, പിന്നെ എന്തിനാണ് അവൾ മറ്റൊരു ബന്ധം തുടർന്ന് കൊണ്ട് പോയത്....

    • @darveshbabu709
      @darveshbabu709 11 месяцев назад

      Sneham matram mathiyo sex vende.. Agrahikuna pole sex

  • @muhsinahakeem7793
    @muhsinahakeem7793 Год назад +2

    Enthammooo. Adyamayitta short film kand njettunnadu.poliii

  • @evergreenmusics1486
    @evergreenmusics1486 3 года назад +18

    ബദ്രി... തകർത്തട്ടോ . സർപ്രൈസിങ് സ്റ്റോറി..
    Super ❤❤

  • @We11VlogsOnYoutube
    @We11VlogsOnYoutube 3 года назад +14

    Yaaaa mone.. vere level .. last aah nottam😍😍😍 ellaarum adipoli ayi abhinjayichu.. 🔥🔥🔥

    • @Lakshmianand9087
      @Lakshmianand9087 3 года назад +1

      Thank you so much for watching and ingane paranjathilum ♥️

  • @appuakhil8548
    @appuakhil8548 3 года назад +16

    Anand bro u nailed it 💥... Good piece of narration and classic exploration... 😍 adipoli 👏

  • @azmimanglore5325
    @azmimanglore5325 10 месяцев назад +3

    Sooper story

  • @arunbabukm2816
    @arunbabukm2816 3 года назад +10

    ഒരു സിനിമക്കുള്ള ത്രെഡ് ഉണ്ടല്ലോ മച്ചാനെ 👍👍👏👏👏

  • @omniscientshorts
    @omniscientshorts 3 года назад +11

    Gud theme... Sooperb acting Lakshmi, vivek bro n deevotn... 😍😍👏👏

  • @irshadislamyoutube
    @irshadislamyoutube 3 года назад +161

    സൂപ്പർ, ബ്രോ
    ഒരു നല്ല സിനിമ പെട്ടെന്ന് കണ്ടു തീർന്നതു പോലെ തോന്നി.......

  • @sir-cute
    @sir-cute 2 года назад +3

    ellaam adipoli -- ore oru missing feel cheythathu coffee illatha coffee mug.. coffee kudikkunnathayi abhinayikkunna bhagathum aa oru krithrumathwam thonni ..kandaal otta nottathil ariyam coffee illennum coffee kudikkunnathayi bhavikkunnathanennum

  • @pankanthefungun2603
    @pankanthefungun2603 3 года назад +18

    പങ്കൻ bro ക്ക് പെരുത്ത് ഇഷ്ടായി കേട്ടോ. അവിഹിതം പങ്കന് എന്നും ഒരു വീക്നെസ് ആണ് ❤❤❤🔥🔥🔥⚡️

  • @sisiras3155
    @sisiras3155 3 года назад +70

    Perfect ok 👌 script, bgm & presentation..

  • @Febindaniel562
    @Febindaniel562 3 года назад +23

    ഒരു രക്ഷയും ഇല്ലാത്ത making... Supperrr 😍😍just 15min...but Oru 2hr movie kanda feel❤️❤️🎥🎥keep doing🎥full support 💯💯

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +4

    സ്റ്റോറി അടിപൊളി ആയിട്ടുണ്ട് ക്ലൈമാക്സ് ഇൽ ഇതുപോലൊരു twist കൊണ്ടുവരുമെന്ന് വിചാരിച്ചില്ല 👍👍🔥

  • @soorajsuresh8307
    @soorajsuresh8307 3 года назад +24

    Please do second part🔥🔥🔥 Brilliant Job!! Hats of to the whole team☺️🤩 petan theernu poi…

  • @akunamatata6818
    @akunamatata6818 3 года назад +50

    കിടിലൂസ്‌കി.... അസാധ്യ director..
    കിടിലൻ ക്യാമറാമാൻ...
    തകർത്തു കളഞ്ഞു....

  • @anj_sbn
    @anj_sbn 3 года назад +11

    Adipoli... Maintained the standard.. oru second polum paalipoyillaaa👌👏👏👏👏

  • @bijimol4985
    @bijimol4985 2 года назад +2

    Great work ❤️❤️❤️super.🥰🥰🥰🥰.. Aha shopil vechulla police chettante dialogue polichu

  • @Desii_Divas
    @Desii_Divas 3 года назад +11

    Uyy short filim തന്നെ ആണോ ഇത്
    Ntemmo ejjathi 🔥
    ഒന്നു പറയാൻ ഇല്ലാ poli ❤️

  • @royalking0737
    @royalking0737 3 года назад +86

    കഥയ്ക്കും സന്ദര്ഭത്തിനും ഒത്ത *B G M* കഥ ആക്ടിങ് SuPpEr

  • @Lakshmianand9087
    @Lakshmianand9087 3 года назад +346

    Thank you all for the 1M love showered on our team “ THE SMELL “! This work came from a team of friends with immense passion towards Cinema !
    I take this opportunity to thank Sreeraj eattan , Prashanth Krishna (Tinku Chettan ) , Sobin Chettan , Rujaib Ikka for instilling confidence in me and my co-stars who made it easy to work with and all the technicians for the love and support they gave.
    This journey was beautiful. Living a dream is not everyone’s cup of tea and today Is very special for me.
    Words fall short ! Lot of gratitude and waiting for more ❤️ keep supporting us and also all those like us ! The struggle is real ! And nobody is perfect , it definitely takes time and expertise... so bear with the flaws and let us all grow with all of your support and prayers !
    Forever grateful for this love ❤️.

    • @prasanthkrishna2105
      @prasanthkrishna2105 3 года назад

      🥰🥰👍👍

    • @soumyam990
      @soumyam990 3 года назад +2

      simply, its amazing..... superb team work... well done in every corner 👏👏👏

    • @pranavarjun1812
      @pranavarjun1812 3 года назад +1

      Superb❤️

    • @Lakshmianand9087
      @Lakshmianand9087 3 года назад

      @@pranavarjun1812 thank you🥰

    • @harshakv3026
      @harshakv3026 3 года назад +5

      @Lakshmi
      I like that you chose to sincerely express your gratitude to all the people who viewed your work n supported you.
      Especially when you ask to support not just you but also all those like you!
      God Bless and keep that wonderful heart the way it is!
      All the best to the team

  • @anshadem5781
    @anshadem5781 Год назад +1

    വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് ഒരു തോന്നൽ ഉണ്ട് അവരുടെ ഭർത്താക്കന്മാർ അവരെ പറ്റി ഒന്നും അറിയാതെയാണ് ജീവിക്കുന്നത് എന്ന് അവരിയാതെ അവരെ വീക്ഷിക്കുന്നു എന്ന സത്യം വളരെ നല്ല കഥ

  • @ANDZ6260
    @ANDZ6260 3 года назад +9

    Good short film.... Thrilling and entertaining. Good work guys keep going👍👍
    Good work Rujaib.... 👌👌

  • @sharimahesh3370
    @sharimahesh3370 3 года назад +17

    Overall superb... music... editing... casting... camera.... congrats all.... good team work....

  • @purplestudios8632
    @purplestudios8632 3 года назад +12

    കൊള്ളാം സർ വെയ്റ്റിംഗ് for ur Name on Big screen 🔥

  • @MashuMayyu
    @MashuMayyu 3 дня назад +2

    Waoiii bgm pwoliii 🔥 curiosity 💯

  • @DinujbJb
    @DinujbJb 3 года назад +9

    Supr supr.... Sreeraj it's so nice.....Badri muthe..... Nee poli tannaada

  • @funlearn7665
    @funlearn7665 3 года назад +11

    സസ്പെൻസ് ത്രില്ലർ...... ബദ്രി good work....Nice act... അവസാനം വരെ viewers ne pidichiruthum.... ഇനിയും ഇത് പോലെ ഉള്ള work ഉണ്ടാകട്ടെ... Big hit ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... waiting for next suspense thriller....🤩🤩

  • @ranjithkv6135
    @ranjithkv6135 3 года назад +10

    Congrats Anand Vivek,Anand Justin and to the entire team..sambhavam kidukki👍👍

  • @getreadyfordigin...7712
    @getreadyfordigin...7712 3 года назад +2

    സത്യം പറഞ്ഞാൽ ഞാൻ ഇത് നേരത്തെ കണ്ടിട്ടുണ്ട്.... ഇഷ്ടം ആയി... ഇപ്പോഴും കാണുന്നു

  • @jacobcharlesk8384
    @jacobcharlesk8384 3 года назад +146

    Brilliant acting especially by the police officer...real thriller.. excellent teamwork... Congratulations to the whole team

  • @MrSajithsnair
    @MrSajithsnair 3 года назад +11

    One of the best short films i have ever seen. 😀😀 Awesome performance. Waiting for more from Dev, Lakshmi and machaniyan... 👍👍👍

  • @NikhilVijayan1987
    @NikhilVijayan1987 3 года назад +16

    Polichu Machaniya.. Good acting Anand, Lakshmi and others.. And good quality work behind the camera too by the crew. This is a well executed short film everyone. Kudos. 😊👍🏼

  • @malarviliepunnanpalam4772
    @malarviliepunnanpalam4772 5 месяцев назад +1

    Only Malayalam film makers dare to expose the reality. Brilliant work with thrilling background score.