മകന്റെ കളിപ്പാട്ട ലോറി, വസ്ത്രങ്ങൾ, പാത്രങ്ങൾ... കാത്തിരുന്നവരിലേക്ക് അർജുൻ അവശേഷിപ്പിച്ചത്...

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 121

  • @Nintemookkuthippenn
    @Nintemookkuthippenn Месяц назад +29

    ഒരു അപകടത്തിലൂടെ അർജുനെ അറിഞ്ഞു അന്ന് മുതൽ ഇന്നുവരെ നമ്മളിൽ ഒരാൾ നഷ്ടപ്പെട്ടപോലെ.... നമുക്ക് ഇത്രയും സങ്കടം ഉണ്ടെങ്കിൽ ആ വീട്ടുകാർ എന്തു മാത്രം വേദന സഹിച്ചു 😔😔😔🙏

  • @SvipinSvipin-on4jb
    @SvipinSvipin-on4jb Месяц назад +19

    കണ്ട് കിട്ടിയ ഈ സാധനങ്ങൾക്ക് പകരം അർജുനെ ജീവനോടെ ക്കിട്ടിരുന്നെങ്കിൽ ..,... Arjunty കുടുംബം ഇത് എങ്ങനെ സഹിക്കും😢😢

  • @deepthisoman4484
    @deepthisoman4484 Месяц назад +3

    എന്തൊരു അവസ്ഥയാണ് ദൈവമേ... മരണം എല്ലാവർക്കും വരും,എന്നാൽ കാത്തിരിപ്പ് അത് സഹിക്കാൻ പറ്റുന്നില്ല..
    ആത്‍മവിന് നിത്യ ശാന്തി ഉണ്ടാകട്ടെ🙏🏻

  • @innuz
    @innuz Месяц назад +8

    ഓരോ മഴക്കാലവും ഓരോ ഓർമ്മകൾ ആണ് തരുന്നത്....

  • @naseernaaz6821
    @naseernaaz6821 Месяц назад +49

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല 😢😢😢😢😢😢

  • @Hauserq30
    @Hauserq30 Месяц назад +79

    എല്ലാം കിട്ടി but അർജുനെ ജീവനോടെ കിട്ടിയില്ലല്ലോ

  • @meghakukku2321
    @meghakukku2321 Месяц назад +101

    ഗംഗാവലി പുഴ അർജുന്റെ ഓർമ്മക്കായി തിരിച്ചു തന്നത്

  • @Icha-j2j
    @Icha-j2j Месяц назад +116

    എന്തൊരു വർഷമാണിത് 2024 എത്രപേരെയാണ് കണ്ണീരിലാക്കിയത്😢

  • @abikrishna5099
    @abikrishna5099 Месяц назад +250

    എനിക്ക് ഇത്രെയും ദുഃഖം ഉണ്ടെങ്കിൽ വീട്ടുകാർ എങ്ങനെ സഹിക്കും 😢😢

    • @ShimnaK-kp7hy
      @ShimnaK-kp7hy Месяц назад +4

      😔

    • @AswathyAcchu
      @AswathyAcchu Месяц назад +5

      സത്യം .
      ഞാനും അതാ ചിന്തിക്കുന്നത്

    • @nithasimon
      @nithasimon Месяц назад +2

      Sathyam

  • @AswathyAcchu
    @AswathyAcchu Месяц назад +51

    Aa കളിപ്പാട്ടം ഒരിക്കലും നശിപ്പിക്കരുത്

  • @JabirVelloor
    @JabirVelloor Месяц назад +139

    അച്ഛൻ കളിപ്പാട്ടങ്ങളുമായി വരുമെന്ന് പറഞ്ഞ കഥ അവൾ എങ്ങനെയാകും തിരുത്തിപറയുക 😢😢

    • @subhapp1503
      @subhapp1503 Месяц назад +4

      😢

    • @jyothi5563
      @jyothi5563 Месяц назад +14

      ഓർമവക്കും മുൻപുള്ള മുറിവുകൾ കാലം പതിയെ മായ്ച്ചു കളയും

    • @jasiyajabir5673
      @jasiyajabir5673 Месяц назад +3

      😢😢

  • @zest0021
    @zest0021 Месяц назад +6

    കണ്ണ് നനയാതെ കാണാൻ കഴിയുന്നില്ല bro.... എല്ലാ കേരളീയരുടെ മനസ്സിലും ഇടം നേടിയ നമ്മുടെ അർജുൻ

  • @revathiwyd
    @revathiwyd Месяц назад +7

    ഏതൊരുവന്റെയും കരൾ അലിയിക്കുന്ന ഹൃദയ ഭേദകമായ സങ്കടക്കാഴ്ചകൾ 😞😞😞അർജുൻ.... താങ്കൾ എല്ലാ കേരളീയരുടെയും ഹൃദയത്തിൽ ഇടം നേടിക്കഴിഞ്ഞു.... ❤️❤️🌹RIP🙏🌹🌹

  • @shemi6116
    @shemi6116 Месяц назад +3

    ഇത്രയും മനുഷ്യരുടെ സ്നേഹവും ഇത്രയും ഇഷ്ടവും കിട്ടാനിട വന്ന മറ്റൊരു വ്യക്തിയുണ്ടോ ?

  • @renjithparameswaran6585
    @renjithparameswaran6585 Месяц назад +4

    സ്വപ്നങ്ങൾ ഇനിയും ബാക്കി 🙏🏼

  • @somsonmathew
    @somsonmathew Месяц назад +3

    Dear loving brother you will be remembered in our hearts,love you, May you rest well in peace.

  • @greenlinemedia2289
    @greenlinemedia2289 Месяц назад

    മനാഫിൻറെ കാത്തിരിപ്പ്.....
    മനാഫിൻറെ അധ്വാനത്തിന് ഫലം കണ്ടു. മനാഫ് മനുഷ്യത്വത്തിൻറെ ജീവിച്ചിരിക്കുന്ന ഉദാഹരണം.

  • @a4aswani
    @a4aswani Месяц назад +4

    എന്തിനാണ് മനുഷ്യൻ ഇങ്ങനെ ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ ഈ ഭൂമിയിൽ ജനിക്കുന്നത് 😢

  • @VIGNESHvignesh-zp5hu
    @VIGNESHvignesh-zp5hu Месяц назад +20

    ഗംഗവാലി പുഴ ഇനി മുതൽ ഗംഗാർജുൻ എന്നു അറിയട്ടെ ആദരാജ്ഞലികൾ അർജുൻ

  • @Malutty827
    @Malutty827 Месяц назад +4

    ഇതൊന്നും 🥺കാണാൻ വയ്യല്ലോ ദൈവമേ 😭 എത്ര മാത്രം അനുഭവിച്ചായിരിക്കും പാവം മരണപെട്ടു പോയി ട്ടുണ്ടാവുക 💔💔💔💔

  • @rasiyacp1038
    @rasiyacp1038 Месяц назад +2

    Orupad
    Maranangal
    Kandittund
    But
    Manasil
    Maatathe
    Arjun
    Ippolum
    Jeevikunnu
    Ormayul
    Aadaranhalikal🌹🌹🙏🙏

  • @shineydixon
    @shineydixon Месяц назад +2

    RIP 🙏 Arjun...njagalude alla veedugalilum ninakuvendi prarthichu Kure karanju. Finally 😢

  • @adinathMr
    @adinathMr Месяц назад +1

    RIP ARJUN ദൈവമേ അർജുന്റെ കുടുംബത്തിന് സമാധാനം നൽകണേ 🙏🏼🙏🏼🙏🏼

  • @CoupleTalks
    @CoupleTalks Месяц назад +2

    മതവും ജാതിയും ഒന്നും നോക്കാതെ പ്രയത്നിച്ച മലയാളികൾ ❤

  • @RahmathRahma-yf6xx
    @RahmathRahma-yf6xx Месяц назад +16

    എല്ലാ സാധങ്ങളും ഒരു കേട് പോലും ഇല്ലാതെ കിട്ടി bt, arjune മാത്രം ജീവനോടെ കിട്ടിയില്ല 😪

  • @anurose5592
    @anurose5592 Месяц назад +1

    ആ പാന്റും ടീഷർട്ടും ലാസ്റ്റ് വീഡിയോയിൽ കണ്ടിട്ടുണ്ട് 😢😢😢arjune ജീവനോടെ കിട്ടിയിരുന്നെങ്കിൽ 😭😭😭 എന്തിനാ ദൈവമേ ഇങ്ങനെയുള്ള ക്രൂരത കാണിക്കുന്നത്... 😭😭😭

  • @AswathyAcchu
    @AswathyAcchu Месяц назад +8

    4:56 💔💔💔💔💔😭😭😭😭😭😭

  • @athirapssreekutty401
    @athirapssreekutty401 Месяц назад +10

    ഇതും വയനാട് ദുരന്തവുംവല്ലാത്ത വേദന തന്ന സംഭവങ്ങൾ ആയിരുന്നു 😢😢

    • @janejose5368
      @janejose5368 Месяц назад

      Ethrayo vedhna jeevichirikkunnavarkke nalkunna maranaggal

  • @shimithavibin7609
    @shimithavibin7609 Месяц назад +29

    ആ പാന്റ് അല്ലെ ഒരു വിഡിയോയിൽ ഇട്ടത്

  • @Premaprema939
    @Premaprema939 Месяц назад +11

    പൊന്നുമുത്തേ കാണാൻ വയ്യല്ലോ 😭😭😭

  • @AyishaAyisha-wx5uw
    @AyishaAyisha-wx5uw Месяц назад +11

    ആവുന്നില്ല കണ്ണന്നും കേൾക്കണ്ണും കരഞ്ഞു പോകണ്....എല്ലാവരും പ്രതിക്കുക...... Ellavarkkum vendii....😢😢😢

  • @sahlshezilvlogs6721
    @sahlshezilvlogs6721 Месяц назад +1

    കണ്ടിട്ട് സങ്കടം തോന്നുന്നു എന്താ ചെയ്യാ...😢😢😢

  • @thinkpositive007
    @thinkpositive007 Месяц назад +4

    പ്രിയപ്പെട്ട അർജുന് വിട

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +2

    *no one can replace manaf💯🔥*

  • @SharafuVp-bj2hg
    @SharafuVp-bj2hg Месяц назад +1

    😰😰😰😰😰

  • @shineydixon
    @shineydixon Месяц назад

    Hats off to Manaf for helping to find out

  • @rider1809
    @rider1809 Месяц назад +1

    Mashallah

  • @najiyanajiya5382
    @najiyanajiya5382 Месяц назад

    Ya allah😢😢😢...

  • @AS_FAMILY-AS
    @AS_FAMILY-AS Месяц назад

    😢😢😢😢❤

  • @shareefa.
    @shareefa. Месяц назад +5

    അർജുൻ ശ്രുതി നൗഫൽ 2024 ദുഃഖം മാത്രം തരാനുള്ളതാണോ.പിന്നെ ഒരുപാട് പെർ വേറെയും 😢

  • @ismailk9672
    @ismailk9672 Месяц назад +1

    🙏🌹🌹

  • @samyakrailways
    @samyakrailways Месяц назад

    Rip arjun🌹😢

  • @user-qf4gq1ow2c
    @user-qf4gq1ow2c Месяц назад +3

    Sathyam paranjal thudakathil thanne body kittiyirunnenkil ithrayum sankadam aarkum undavilla ellavarum orupad predhershichu thirichu varum ennu 😔

  • @ramachandrannair3706
    @ramachandrannair3706 Месяц назад +1

    For Arjun

  • @Imbu326
    @Imbu326 Месяц назад +14

    Allah kandit sahikkan pattanilla, pavam 😢😢

  • @kannapartha334
    @kannapartha334 Месяц назад +3

    Nammude swantham koodapirapp poya vedhana🙏🏽🙏🏽

  • @Sheeethaaaaa
    @Sheeethaaaaa Месяц назад +4

    😢😢😢

  • @bensonrajan4421
    @bensonrajan4421 Месяц назад

    😭 😭 😭

  • @abdullatheef5601
    @abdullatheef5601 Месяц назад

    Ya allah

  • @dhanyasantosh7781
    @dhanyasantosh7781 Месяц назад +4

    😢😢uff എന്തിനാ എങ്ങനെ 😢😢😢പരീക്ഷിക്കുന്നെ നാഥാ

  • @kannapartha334
    @kannapartha334 Месяц назад +2

    Eppezhenkilum thirichu varumenn pretheekshichirunn

  • @mariyam406
    @mariyam406 Месяц назад +3

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @jafaralishamnajafaralisham9882
    @jafaralishamnajafaralisham9882 Месяц назад

    Allah ee അവസ്ഥ ഇനി ആർക്കും വരുത്തല്ലേ

  • @GangaDevi-ro9rz
    @GangaDevi-ro9rz Месяц назад +3

    Avanippozhum ningalude koode und veetilum und 😢😢😢

  • @SalinaBabu
    @SalinaBabu Месяц назад

    🙏🙏🙏

  • @ManuMani-ef8jj
    @ManuMani-ef8jj Месяц назад +29

    അർജുൻ അന്ന് തന്നെ മരിച്ചിട്ടുണ്ടാകുമോ അതോ അതിനുള്ളിൽ ദിവസങ്ങൾ കിടന്നാണോ മരണപെട്ടത്

    • @arshadileep8080
      @arshadileep8080 Месяц назад +24

      Annu thanne marichu ennu kettal sathyathil oru ashwasam akum..

    • @dhanyakurupphysio7688
      @dhanyakurupphysio7688 Месяц назад +4

      Sathyam janum ith orthu ....😢

    • @zacchi87
      @zacchi87 Месяц назад +5

      പത്തുമിനിറ്റിൽ കൂടുതൽ ഉണ്ടായിരുന്നിരിക്കില്ല. ഒരുപക്ഷേ തത്സമയം.

    • @aneeza1236
      @aneeza1236 Месяц назад

      തൽക്ഷണം​@@zacchi87

    • @shehumol296
      @shehumol296 Месяц назад +2

      പുഴയിലെ ക്കല്ലേ വീണത്.. വെള്ളവും ചെളിയും കയറുമല്ലോ....😢

  • @Anto-w4f
    @Anto-w4f Месяц назад +1

    😌

  • @unniffgaming
    @unniffgaming Месяц назад +2

    😔😔😔😣😣😣😩😩😩💔💔💔🌹🌹🌹😩

  • @ShaajahaanShaaajii
    @ShaajahaanShaaajii Месяц назад +1

    Ithu sherikkk kannan nirayathe kanann kazhiyunnillahhh ethra pradeeshayilan aaah family irunnath 😢

  • @MerinMerin-sc6zj
    @MerinMerin-sc6zj Месяц назад +1

    😢😢😢😢😢😢😢😢

  • @anarkkali6318
    @anarkkali6318 Месяц назад

    💔💔😪😪😪

  • @AjmalVa-c2r
    @AjmalVa-c2r Месяц назад

    😢😢😢😢😢😢❤❤😢😢😢

  • @UnniKattanagl
    @UnniKattanagl Месяц назад

    🩵🩵tt ക്വമാ🎉❤

  • @KattappanaTown-z3x
    @KattappanaTown-z3x Месяц назад

    😢😢😢😢😢😢😢😢😭😭😭😭😭😓😓😓😥😥😥😢😢

  • @febinsha_Sherin123febi
    @febinsha_Sherin123febi Месяц назад

    Suhara 😭😭😭😭😭😭

  • @nisnis9838
    @nisnis9838 Месяц назад +3

    😢😢😢😢

  • @Ayisha1573
    @Ayisha1573 Месяц назад +1

    Padchone engne or avstha kodkale Allah 😢😢😢😢

  • @zest0021
    @zest0021 Месяц назад +2

    പാവം നമ്മുടെ അർജുൻ

  • @PrakashVp-y4w
    @PrakashVp-y4w Месяц назад +2

    ഒന്നും പറയാൻ പറ്റുന്നില്ല

  • @rajitha2493
    @rajitha2493 Месяц назад

    🥹🥹

  • @VishnuVishnu-so5ki
    @VishnuVishnu-so5ki Месяц назад

    😣😣

  • @UnniKattanagl
    @UnniKattanagl Месяц назад +1

    t മ
    മല🎉

  • @Rono2964
    @Rono2964 Месяц назад

    😂😂

  • @myvission1412
    @myvission1412 Месяц назад

    Kumari😂😂😂

  • @swapnaswapna4966
    @swapnaswapna4966 Месяц назад +1

    😢😭😢😢😥😪

  • @Gurlycurl
    @Gurlycurl Месяц назад

    🙏

  • @RajiniRaji-b6g
    @RajiniRaji-b6g Месяц назад +1

    😢😢😢😢😢😢😢😢😢😢

  • @sabah8x
    @sabah8x Месяц назад

    😊😊

  • @Dreamgirldg34
    @Dreamgirldg34 Месяц назад

    😢😢

  • @sreeharirnair2205
    @sreeharirnair2205 Месяц назад

    😭😭😥😢

  • @antonyx0077
    @antonyx0077 Месяц назад

    😢

  • @rajuvaniyan5731
    @rajuvaniyan5731 Месяц назад

    😢😢😢😢

  • @Molly-kv9be
    @Molly-kv9be Месяц назад

    🙏

  • @arshadshibu-el7dd
    @arshadshibu-el7dd Месяц назад +1

    😢😢😢😢😢😢😢😢

  • @jusnajusna3050
    @jusnajusna3050 Месяц назад

    😢😢😢😢😢😢

  • @antonyleon1872
    @antonyleon1872 Месяц назад +1

    😢

  • @ShimnaK-kp7hy
    @ShimnaK-kp7hy Месяц назад

    😔

  • @chinjufasee2774
    @chinjufasee2774 Месяц назад

    😭😭😭

  • @Prof.Arunkrishna
    @Prof.Arunkrishna Месяц назад

    😢😢😢😢😢😢

  • @majithasharaf9001
    @majithasharaf9001 Месяц назад

    😭😭😭😭

  • @dhanyasantosh7781
    @dhanyasantosh7781 Месяц назад +1

    😢😢😢😢😢😢

  • @muhammadsabith6529
    @muhammadsabith6529 Месяц назад

    😢😢😢😢

  • @AbhijithS-o4w
    @AbhijithS-o4w Месяц назад

    😓

  • @RIFANAFATHIMA-hq7zj
    @RIFANAFATHIMA-hq7zj Месяц назад

    😢

  • @priyarajesh8912
    @priyarajesh8912 Месяц назад

    😢😢😢😢

  • @Shortsmaster1022
    @Shortsmaster1022 Месяц назад

    😢

  • @snehadermal
    @snehadermal Месяц назад

    😢

  • @NashidNashi-j8w
    @NashidNashi-j8w Месяц назад

    😢😢😢

  • @roshanpjoseph2118
    @roshanpjoseph2118 Месяц назад

    😢😢

  • @alikurikkal4416
    @alikurikkal4416 Месяц назад

    😭😭😭😭