കമ്മ്യുണിസ്റ്റ് പാർട്ടിയോട് ഒരു അഭ്യർത്ഥന.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇനിയെങ്കിലും വെറുതെ വയനാട് വന്ന് മറ്റൊരു പാർട്ടിയും മത്സരിച്ച് വെറുതെ സമയം പാഴാക്കരുത്, പണവും..
വയനാട് കേരളത്തിൽ അല്ല എന്നാണ് ഇടതു പക്ഷം കരുതുന്നത്. അവർക്ക് ചേലക്കരയും പിന്നെ അല്പം പാലക്കാടും മാത്രമേ അറിയൂ. ഇവിടുത്തെ എൽ ഡി എഫ് വോട്ടിനെപ്പറ്റി മിണ്ടുന്നേയില്ല.
കമ്മ്യുണിസ്റ്റ് പാർട്ടിയോട് ഒരു അഭ്യർത്ഥന.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇനിയെങ്കിലും വെറുതെ വയനാട് വന്ന് മറ്റൊരു പാർട്ടിയും മത്സരിച്ച് വെറുതെ സമയം പാഴാക്കരുത്, പണവും..
ആദ്യം വിജയേട്ടനെ പുറത്താക്കൂ എന്നാൽ കേരളം രക്ഷപ്പെടുഠ😢 പിണറായി 😅😂
CPM കാല് വാരി എന്ന് CPM കാർ തന്നെ പറയുന്ന കാലം വന്നു
വയനാട്ടിലെ സിപിഐ ഇനി കോൺഗ്രസിൽ ചേരുന്നതാണ് നല്ലത്
വയനാട് കേരളത്തിൽ അല്ല എന്നാണ് ഇടതു പക്ഷം കരുതുന്നത്. അവർക്ക് ചേലക്കരയും പിന്നെ അല്പം പാലക്കാടും മാത്രമേ അറിയൂ. ഇവിടുത്തെ എൽ ഡി എഫ് വോട്ടിനെപ്പറ്റി മിണ്ടുന്നേയില്ല.
Wayanad arkkum vendatha jillayanu ...janangal kk pullivilakodukkunna jilla vere indo 2 govt ment college mathram ,medical college illa, railway line illa,churathinu pakaram tunnel illa, vanyajeevi akramanam thadayan electric fencing illa. Vellamethikkanulla pipe linukal illa angane onnumillatha oru utter waste district . Rahul gandi vannappi marumenn vicharichu mariyilla pinne enthinu priyanka gandhikk vila kodukkanam
Nb: pinne nilamboorilem malappurathem janangalude prashnamallallo wayanattile janangale preshnam
പോൾ ചെയ്യാതിരുന്നത് 90 ശതമാനവും LDf വോട്ടുകൾ അതിൽ ഭൂരിപക്ഷവും CPM കാരുടെ
കുഴി യിലേക്ക് കാൽ നീട്ടി ഇരിക്കുന്ന ആളുകളെ സ്ഥാനാർത്തിയാക്കി ഇപ്പോൾ മോങ്ങുന്നോ
ഒരു പ്രാദേശിക നേതാവിനെ നിർത്തിയാൽ പോരെ സത്യനെ നിർത്തി 2 വട്ടം തോൽപിക്കേണ്ടതില്ലായിരുന്നു കഷ്ടം
INC 💙💙💙
സിപിഐ ക്ക് നല്ലത് ഇനി യുഡിഎഫ്
സിപിഎം സിപിഐ യുടെ കാല് വാരി 😅
സിപിഐ യെ പറ്റിച്ചു......
മഹാരാഷ്ട്രയിൽ😂 കോൺഗ്രസിൻ്റെ MP രാജിവെച്😂 പ്രിയങ്ക മഹാരാഷ്ട്രയിൽ മത്സരിച്ചിരിന്നെങ്കിൽ😂😂😂
അവിടെ നടന്ന ലോകാസഭ സീറ്റിൽ കോൺഗ്രസ് ആണ് ജയിച്ചത്, എന്നാൽ അതിൽ ഉൾപ്പെട്ട 6 assembly മണ്ഡലത്തിലും ബിജെപി ആണ് ജയിച്ചത് അപ്പോൾ എന്തോ ചതി മനക്കുന്നില്ലേ
Ldf nu wayanad ariyilla. Mananthavady ldf mla. Aanu. Eppol. Udf nu margin 48000.barana virudha vikaraam elle ella.