ബംബറിൽ മുത്തമിട്ടു സോമൻ & മുതലാളി combo 😍🥰

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 93

  • @banooadham1893
    @banooadham1893 6 месяцев назад +122

    ഇവരുടെ പാറ്റേൺ ഇതാണ്... എന്നെപ്പോലെ ഈ രീതിയിൽ ഉള്ള കോമഡി ഇഷ്ടപ്പെടുന്നവർ ഉണ്ട്..... എനിക്കിഷ്ടമാണ് ഇവരുടെ skit

  • @ajithkumarsukumarapillai3832
    @ajithkumarsukumarapillai3832 5 месяцев назад +9

    എന്നും ഒരേ പാറ്റേൺ
    എന്താണ് വരുന്നതെന്ന് നേരത്തെ അറിയാം
    ഒന്നു മാട്ടിപ്പിടിക്കേണ്ട സമയം കഴിഞ്ഞു

  • @josephneduveli7667
    @josephneduveli7667 5 месяцев назад +7

    രണ്ട് ചിരിക്കുള്ള തമാശയേ ഉണ്ടായിരുന്നുള്ളു

  • @kdiyan_mammu
    @kdiyan_mammu 5 месяцев назад +23

    ഇവരുടെ ശൈലി എനിക്ക് ഇഷ്ടമാണ്

  • @sreedeviv9394
    @sreedeviv9394 5 месяцев назад +1

    👌👌👌

  • @jabir381
    @jabir381 6 месяцев назад +24

    ആവർത്തന വിരസത... അവതരണ രീതി മാറ്റണം

  • @chemmu3535
    @chemmu3535 6 месяцев назад +21

    ക്ലിഷേ അവതരണം ആവർത്തനം അരോചകം

    • @cz353
      @cz353 6 месяцев назад

      enthuvado

  • @vishnubro231
    @vishnubro231 4 месяца назад

    ഇതിൽ ചിരിക്കാനൊന്നുമില്ലാ 😢😢😢

  • @shijojoshy2637
    @shijojoshy2637 5 месяцев назад +2

    😂😂😂😂

  • @shabeer12345
    @shabeer12345 6 месяцев назад +26

    ആല്ലേലും ആ സാധനം സമയത്ത് പൊട്ടിയ ചരിത്രം ഇല്ലാ 5:48

  • @Rachanaanil-n4u
    @Rachanaanil-n4u 6 месяцев назад +2

    ആരാ വന്നിരിക്കുന്നത് ഗസ്റ്റ്‌ കണ്ടിട്ട് പോലും ഇല്ലാത്തവർ

  • @നട്ടപ്രാന്തൻ-c
    @നട്ടപ്രാന്തൻ-c 6 месяцев назад +5

    ഇവർക്ക് അത്യാവശ്യമായി വേണ്ടത് ബംബർ അല്ല ചെവിയിൽ തോണ്ടാൻ ഒരു ചെപ്പിതോണ്ടിയാണ്.

  • @BobenBhaskaran-v7t
    @BobenBhaskaran-v7t 6 месяцев назад +19

    ഇവർ ഇവരുടെ ശൈലിയിൽ അവതരിപ്പിക്കുന്നു എല്ലാവരെയും തൃപ്തിപ്പെട്ടു ഒരു പരിപാടി അവതരിപ്പിക്കാൻ പറ്റൂ മോ

  • @JohnnddNesumangad
    @JohnnddNesumangad 5 месяцев назад +1

    Kollam

  • @ohooho_5678
    @ohooho_5678 6 месяцев назад +6

    Same pattern ആണ് ഇവരുടേത്...ഇത് ഒരു 5000/- കൊടുത്താൽ മതിയായിരുന്നു ...
    അല്പം വിക്ക് ഉള്ള si, lodge, school admission തുടങ്ങിയ നല്ല സ്കിറ്റ് പോലെ ആയില്ല ഇത്....എന്നിട്ടും 50000/😢

    • @lavaniyavlogs2328
      @lavaniyavlogs2328 5 месяцев назад

      പാവങ്ങൾ അല്ലേ അവർക്ക് അതിന്റെ പകുതി പൈസയേ കിട്ടത്തുള്ളൂ അറിയാമോ 🙏

  • @LoofiX24
    @LoofiX24 6 месяцев назад +7

    Mathi mathi, ithonnum ini yelkilla🎉

  • @athultb
    @athultb 5 месяцев назад +1

    Ithinun poli p90 skin ind ⏫ rate of fire
    Single damage

  • @santhoshbabuc.k
    @santhoshbabuc.k 6 месяцев назад +20

    ആവർത്തന വിരസത അനുഭവപ്പെടുന്നു 🤔🤔

  • @varghesecheeramban8919
    @varghesecheeramban8919 6 месяцев назад +24

    ചെറിയ തമാശ ഉണ്ടായിരുന്നു പക്ഷേ ബംബർ കൊടുക്കാൻ മാത്രമുള്ള തമാശ ഉണ്ടായിരുന്നില്ല

  • @jayakrishnankeedery6024
    @jayakrishnankeedery6024 6 месяцев назад +2

    മതി.. ഇനിയും ഈ ശൈലി തുടരേണ്ട....

  • @kubra_fathima_1705
    @kubra_fathima_1705 5 месяцев назад +1

    Vruthikedu paranju athu kettu chirikunna kore ennam.

  • @SiyadAbdulkalam
    @SiyadAbdulkalam 5 месяцев назад +2

    Ipozhathe ettavum duble meaning koothara team ellaam ore shyli

  • @KochumolJoseph-hb2cb
    @KochumolJoseph-hb2cb 6 месяцев назад +2

    Estamalla epol

  • @shebaabraham687
    @shebaabraham687 6 месяцев назад +128

    വൃത്തികേട് പറഞ്ഞാൽ മാത്രമേ തമാശ ആവുകയുള്ളോ സഭ്യമായ ഭാഷയിൽ കോമഡി അവതരിപ്പിക്കാൻ മിക്കവർക്കും അറിയാൻ പാടില്ല അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് ചെയ്യുന്നതായിരിക്കും കുട്ടികളൊക്കെ കേൾക്കുന്നതാണെന്ന് കൂടി ഓർക്കണം

    • @RoneyCr-i5t
      @RoneyCr-i5t 6 месяцев назад +2

      ശരി രാജാവേ

    • @Straiker210
      @Straiker210 6 месяцев назад +1

      യെസ്

    • @mercybabychen7377
      @mercybabychen7377 6 месяцев назад +2

      സ്റ്റാൻഡ് താഴേക്ക് പോകുന്നു

    • @cft_trader
      @cft_trader 6 месяцев назад +1

      kuttikale padikkan vid avark kanendathalla ith

    • @sreenathsasidharan5577
      @sreenathsasidharan5577 6 месяцев назад +1

      കുട്ടികളെ അടുത്ത് ഇരുത്തി കാണാതെ ഇരുന്നാൽ മതി.

  • @Munnas_view
    @Munnas_view 6 месяцев назад +13

    കൊള്ളത്തില്ലാരുന്നു.....

  • @jerinlalu9059
    @jerinlalu9059 6 месяцев назад +1

  • @cisftraveller1433
    @cisftraveller1433 5 месяцев назад +1

    ഒരേ പാറ്റേൺ

  • @4love333
    @4love333 6 месяцев назад +6

    സംക്രാന്തി undel bumper kittilla 😅ഇപ്പൊ അയാളെ വില മനസ്സിലാവുന്ന

    • @akhisathya9614
      @akhisathya9614 6 месяцев назад

      അയാള് ഉണ്ടായിരുന്നേൽ പോലീസ് സ്റ്റേഷനിൽ നിന്ന കാര്യം പറഞ്ഞപ്പോഴേ ബമ്പർ വീഴുമായിരുന്നു.... ഇത് അൽപം late ayii...atraye ullu.... എല്ലാം കണക്കാ....

    • @kannur_vlog1
      @kannur_vlog1 6 месяцев назад

      കിട്ടുന്നവർക്കു കിട്ടട്ടെ അവർ രക്ഷപെടട്ടെ എന്തിനാ അസൂയ

  • @saidalavipv9390
    @saidalavipv9390 6 месяцев назад +1

    എന്താ
    സൗണ്ട്ടില്ലാത്തതു

  • @always03
    @always03 6 месяцев назад +1

    തമാശ അന്വേഷിച്ചു കണ്ടുപിടിക്കാൻ സിബിഐയെ ഏൽപ്പിക്കണം

  • @MathewMani-tw8jk
    @MathewMani-tw8jk 6 месяцев назад +1

    Thamaashayaano uddeshichath?

  • @JereeshYusuf
    @JereeshYusuf 6 месяцев назад +1

    ഇവരുടെ കോമഡിയല്ല... വ്രിത്തികേട്

  • @പൊന്നാനി
    @പൊന്നാനി 6 месяцев назад +1

    1m dislike adikan patiyirunnengil😮

  • @michurichu9866
    @michurichu9866 6 месяцев назад +1

    Telecast cheyyaan polum vakuppillaatha oru veruppeerinu bumbero 🥵🥵🥵

  • @machinewouldchennai150
    @machinewouldchennai150 Месяц назад

    ആദ്യമൊക്കെ ഇവരുടെ സ്കിറ്റ് കാണാൻ കാത്തിരിക്കുമായിരുന്നു പക്ഷേ ഇപ്പോ ഭയങ്കര ബോറായി തോന്നുന്നു

  • @muthus757
    @muthus757 6 месяцев назад +9

    Please onnu maati pidikko aadhyakokke rasamundaayirunnu

  • @ManojMs-zt5nk
    @ManojMs-zt5nk 6 месяцев назад +5

    വെറും തല്ലിപ്പൊളി

  • @sebinjosephpalackeel30
    @sebinjosephpalackeel30 6 месяцев назад +1

    Bumber nulla Number nullathundarunnu

  • @shabeerpanganshabeer498
    @shabeerpanganshabeer498 5 месяцев назад +1

    അഞ്ച് കാശിനു കൊള്ളില്ല ഇ പരിപാടി.
    ഇവർ ഇത്രക്ക് മോശമായി.😮
    യൂട്യൂബിൽ ഇവരുടെ പേര് സെർച്ച് ചെയ്ത കാലം ഉണ്ടായിരുന്നു. ഇപ്പൊ അതും നിർത്തി

  • @muhammednaseer8154
    @muhammednaseer8154 6 месяцев назад +8

    ഇവർ രണ്ട് പേരും ഓവർ ആയി അവതരണം ഒരു മാറ്റം ഇല്ലങ്കിൽ ഒഴിവാക്കണം

  • @noufaleranikunnan4864
    @noufaleranikunnan4864 6 месяцев назад +1

    വൃത്തികേടും ബോഡി ഷേമിങ്ങും ഒക്കെയാണ് ഇപ്പോഴത്തെ കോമഡി എന്നും പറഞ്ഞു അവതരിപ്പിക്കുന്നത്

  • @kubra_fathima_1705
    @kubra_fathima_1705 5 месяцев назад +1

    Pisharadi ku eshtapedinnilla

  • @RejiJames-fr6xq
    @RejiJames-fr6xq 6 месяцев назад +1

    ഇവൻ മാർക്ക്‌ 50000/-കൊടുക്കാനില്ല. Very poor

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs 6 месяцев назад +1

    ഈ വാക്കിന്മേൽ പിടിച്ചുള്ള കോമഡി ഒക്കെ മാറ്റാൻ സമയമായി
    നല്ല ബോർ ആവുന്നു...

  • @Anastht1991
    @Anastht1991 6 месяцев назад +6

    Matipi boring ada same style

  • @sajeevsivaram3322
    @sajeevsivaram3322 6 месяцев назад +1

    Valia thamasha thonnunnilla

  • @vvkkrpd9791
    @vvkkrpd9791 6 месяцев назад +1

    ആദ്യം മുതലുള്ള ക്വാളിറ്റി ഇപ്പോ കാണുന്നില്ല മോശം പ്രകടനം ആയി വരുന്നു ഇപ്പോ

  • @asbinashraf6296
    @asbinashraf6296 6 месяцев назад +1

    5000 ullathe ullu
    Bore

  • @alvariety9244
    @alvariety9244 6 месяцев назад +3

    ഇതിൽ എവിടാ കോമഡി 🤔ബോർ ആയിട്ടുണ്ട്

  • @manojbritt
    @manojbritt Месяц назад

    Double meaning comedy, try to watch your old episodes and rate this one...waste

  • @sreerakshith
    @sreerakshith 6 месяцев назад +1

    Poraaato

  • @anversadath672
    @anversadath672 6 месяцев назад +2

    ഒന്നിനും കൊള്ളില്ല

  • @sajithss3476
    @sajithss3476 6 месяцев назад +2

    ബോർ

  • @user-gu1th5xu7w
    @user-gu1th5xu7w 6 месяцев назад +11

    കഷ്ടംനിങ്ങൾ ഇനി വരേണ്ട.
    പണി നിർത്തിക്കോ

    • @ontrendmallu757
      @ontrendmallu757 6 месяцев назад +7

      ശരിയാ ഇവർ നിർത്തട്ടെ പകരം ചേട്ടൻ തുടങ്ങിക്കോ

    • @user-gu1th5xu7w
      @user-gu1th5xu7w 6 месяцев назад

      @@ontrendmallu757 എനിക്ക് സമയകുറവുണ്ട്

    • @Home1-k2k
      @Home1-k2k 6 месяцев назад +5

      എന്ന നീ പോയി ഒലത്ത് 😂

    • @kdiyan_mammu
      @kdiyan_mammu 5 месяцев назад +4

      ചേട്ടൻ ആണല്ലൊ കോടതി

    • @suniljoseph5888
      @suniljoseph5888 5 месяцев назад +1

      😎KERALATHIL IPPO vayadapikan kore kodathy vakilanmarude kootam irangytundu😅😂

  • @kannur_vlog1
    @kannur_vlog1 6 месяцев назад +3

    വളിപ് പോരാ കൊള്ളില്ല എന്നൊക്കെ പറയുന്ന ആൾക്കാർ ഒന്നു പോയി ചെയ്യാമോ നല്ല കോമഡി ആകുമോ നോക്കട്ടെ കുറ്റം പറയാൻ എല്ലാവർക്കും ആകും ചെയ്യാൻ പറ്റില്ല

    • @myvibes6520
      @myvibes6520 6 месяцев назад

      അമ്പയർ നോ ബോൾ വിളിച്ചപ്പോൾ പോയി എറിഞ്ഞു കാണിക്ക് എന്ന് പറയുന്ന പോലെ വിമർശിക്കാൻ കളിക്കണം എന്നില്ല... Nb: എന്തിനെയും പ്രേക്ഷകർ ആണ് വിധി എഴുതേണ്ടത്.. അതിന് നീ അത്‌ ചെയ്ത് കാണിക്ക് എന്ന് പറയുന്നത് ഉത്തരം മുട്ടുമ്പോൾ ആസനം കാണിക്കുന്ന പോലെയാണ്... 💯💯😏😔

    • @kannur_vlog1
      @kannur_vlog1 6 месяцев назад

      @@myvibes6520 ഒരുത്തനെയും നിർബന്ധിക്കുന്നില്ല വേണേൽ കാണുക കുറ്റം മാത്രം പറഞ്ഞു നീ ജീവിക്കു അതെ നിനക്കൊക്കെ കഴിയു

    • @kdiyan_mammu
      @kdiyan_mammu 5 месяцев назад +1

      ​@@myvibes6520വെട്ടി വിഴുങ്ങിട്ടു ഏമ്പക്കം വിട്ടു കുറ്റം പറയുന്ന പോലെ .തൊട്ടുനക്കാൻ ഒരു ചമ്മന്തി പോലും ഉണ്ടാക്കാൻ അറിയില്ലതാനും

  • @shuaibatholi4878
    @shuaibatholi4878 6 месяцев назад +3

    കഷ്ടം

  • @rojicsaji1626
    @rojicsaji1626 22 дня назад

    Niruthittu podayi

  • @abhilasha5851
    @abhilasha5851 6 месяцев назад +1

    വളിപ്പ് 😮

  • @vismayavlog1343
    @vismayavlog1343 3 месяца назад

    Very bor

  • @krishnakumarms994
    @krishnakumarms994 2 месяца назад

    ❤❤❤

  • @dysontk7457
    @dysontk7457 Месяц назад

    ബോർ