Ola S1 Air | First Look & Initial Impression | വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കുക

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 120

  • @georgetr100
    @georgetr100 Год назад +8

    ഈ വണ്ടിയെടുത്ത ഞാൻ പെട്ടു, വെറും പൊട്ട വണ്ടി, സർവ്വീസ് ഇല്ലേ ഇല്ല, എപ്പോൾ വേണമെങ്കിലും വണ്ടി ചത്തു വീഴാം, വെറും രണ്ടു മാസം ഉപയോഗിച്ചപ്പോൾ രണ്ടു പ്രാവശ്യം ചത്തു, ഈ വണ്ടിയുടെ ഒരു ഭാഗവും നന്നായി പ്രവർത്തിക്കില്ല ... കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ ഗതികേടിലാണ് ഞാൻ

    • @famirsh
      @famirsh  Год назад

      സർവീസ് വളരെ മോശമാണ്...

  • @nisiyakn2706
    @nisiyakn2706 Год назад +2

    Thanks

  • @graceleo1020
    @graceleo1020 Год назад +2

    informative video about s1 air..veruppikkal illa..arochakamaya music illa...simple but powerfull..thanks

  • @Nisha-ig4kg
    @Nisha-ig4kg Год назад +3

    നന്നായി പറഞ്ഞു 👍

  • @niyaskn8767
    @niyaskn8767 Год назад +1

    Good information, thank you. E vedio k vendi waiting ayirunu

  • @vineethbalachandran6922
    @vineethbalachandran6922 Год назад +6

    Enikki nalla pani kitti erikkanu.
    Cheriya gliches potte ennu vekkam.
    Vandi full dead aayi erikkanu. Athum 2nd time. 1st time ckdy service center innu aalu vannu repair chaithu. Wire loose contact aanu under display area. But after 2 weeks same complaint veendum vannu. But eppo avar parayunnu 2nd time ayondu head office il report cheyyanam ennu. Eppo 3 days ayi. Eni ennu aaluvannu sheriyakkanano aavo.
    Ethrem serious complaint okke valarea careless aayi aanu avar edukkunnathu.

    • @famirsh
      @famirsh  Год назад

      ഈ ഓല നമ്മൾ എടുക്കുമ്പോൾ ഒരു കവർ കൂടി എടുക്കുന്നില്ല ഒരു മുവായിരം സംത്തിങ് രൂപയുടെ OLA CARE plus അതുകൊണ്ട് വല്ല പ്രയോജനം ഉണ്ടോ? നമ്മളിൽ പൈസ മുടക്കി ഓല കയർ എടുത്തതുകൊണ്ട് ഉപഭോക്താക്കൾക്ക് യാതൊരു പ്രയോജനം ഇല്ല എന്ന് തോന്നുന്നു...

  • @lyfhacks4775
    @lyfhacks4775 Год назад +1

    Waiting for the further updates

  • @AmAl-qr4my
    @AmAl-qr4my Год назад +5

    1000 km ഓടി.. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ola നല്ല പെർഫോമൻസ് ആണ് തന്നത്.. പിന്നെ ev വെഹിക്കിൾ സിംഗിൾ യൂസ് ആണ് നല്ലത്.. ട്രൂ റേഞ്ച് കിട്ടണമെങ്കിൽ സിംഗിൾ യൂസ് ആയിരിക്കണം എന്ന് ഓല യുടെ യൂസർ ഗൈഡ്ലിൻൽ പറയുന്നുണ്മുണ്ട്..ഞാൻ സിംഗിൾ യൂസ് ആണ് ചെയ്യുന്നത്.. ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ല..

    • @famirsh
      @famirsh  Год назад

      ഇതുവരെ പ്രശ്നങ്ങൾ ഒന്നും വന്നില്ലെങ്കിൽ ബ്രോ ഭാഗ്യവാനാണ്. എന്തെങ്കിലും പ്രശ്നം വന്നുകഴിഞ്ഞാൽ ഈ വണ്ടി കൊണ്ട് നമുക്ക് ബുദ്ധിമുട്ടുള്ളൂ..ഒരു പ്രശ്നവും വന്നില്ലെങ്കിൽ ഓല പോലെ ഇത്ര നല്ല വണ്ടി വേറെ ഇല്ല എന്നുതന്നെ വേണമെങ്കിൽ പറയാം... സർവീസ് മോശം ആണ് എന്ന് മാത്രമാണ് ഓലയുടെ പോരായ്മ...

  • @sivakumar.n2797
    @sivakumar.n2797 Год назад +3

    എൻ്റെ. എസ് one air വണ്ടി ഇതിൽ പറയുന്നപോലെ ത്രോട്ടിൽ response ഇല്ലാതെ പ്രശ്നം വന്നതാണ്. ഞാൻ സർവീസ് സൻ്റ്ററിൽ പോയി സംസാരിച്ചു. അവർ പറഞ്ഞത് മ്മുന് ബ്രക് liver play ഉണ്ടായിരുന്നു. അത് aa ഭാഗത്തെ സെൻസർ പ്രവർത്തികകഥക്കി. ഞാൻ ബ്രക്ക് tight akkiyathodu koodi AA പ്രശ്നം തീർന്നു.

    • @famirsh
      @famirsh  Год назад

      ഇനിയും പ്രശ്നങ്ങൾ വരാൻ കിടക്കുന്നതേയുള്ളൂ.. കുറച്ചുകഴിഞ്ഞാൽ മോട്ടർ ടൈറ്റ് ആയി തുടങ്ങും മൈലേജ് കുറയുമ്പോൾ ജസ്റ്റ് ഒരു ജാക്കി വെച്ച് വീൽ കൈ കൊണ്ട് ഒന്ന് കറക്കി നോക്കുക ടൈറ്റ് ഉണ്ടെങ്കിൽ അപ്പോൾ തന്നെ സർവീസ് സെന്ററിൽ കാണിക്കുക

  • @harikrishnanb9703
    @harikrishnanb9703 Год назад +2

    Ola❤

  • @idealpkd
    @idealpkd Год назад +3

    അവർ 3 ദിവസത്തിൽ ഒരിക്കൽ സോഫ്റ്റ്‌വെയർ റീസെറ്റ് ചെയ്യാൻ പറയുന്നുണ്ട്, അതുചെയ്താൽ പ്രോബ്ലം ഓക്കേ ആവും, എനിക്ക് s1 pro യിലും ഈ പ്രോബ്ലം വന്നിരുന്നു, റിസെറ്റ് ചെയ്തു യൂസ് ചെയ്യുമ്പോൾ പ്രോബ്ലം വന്നിട്ടില്ല 3000 km ആയി 2 മാസം കൊണ്ട്

    • @famirsh
      @famirsh  Год назад

      വണ്ടി എവിടെയെങ്കിലും നിന്ന് പോയാൽ കസ്റ്റമർ കെയർക്ക് വിളിച്ചാൽ കിട്ടാത്ത പ്രോബ്ലം ഉണ്ട്. അവർ തന്നെ പറയുന്നു, നിങ്ങൾ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സ്ആപ്പ് ചെയ്താലും മതി എന്നൊക്കെയാണ്..കസ്റ്റമർ സർവീസ് യാതൊരു രക്ഷയുമില്ല മോശം അഭിപ്രായം തന്നെയാണ്, ഞാൻ ഇതുവരെ ചോദിച്ച ആൾക്കാരൊക്കെ പറഞ്ഞിട്ടുള്ളത്... എക്സ്പീരിയൻസ് സെന്ററിൽ ഉള്ളതൊക്കെ സെയിൽസ്മാൻമാരാണ് ടെക്നീഷ്യന്മാർ അല്ല..വണ്ടികൾ കുമിഞ്ഞുകൂടി കിടക്കുന്ന കാണാം അവിടെ പോയി കഴിഞ്ഞാൽ വെയിലും മഴയും കൊണ്ട്..

  • @divijtv577
    @divijtv577 Год назад +2

    ❤s1air

  • @GoaTrip-t9n
    @GoaTrip-t9n Год назад +1

    Well presented...

    • @famirsh
      @famirsh  Год назад

      Thank you so much

  • @shariefameer7878
    @shariefameer7878 Год назад +1

    Informative video

  • @basilkgeorgepaul1464
    @basilkgeorgepaul1464 Год назад +13

    എന്റെ വണ്ടി ola s1എയർ ആണ്, വണ്ടി എടുത്തു 10 ദിവസം കഴിഞ്ഞു, വണ്ടി ബ്രേക്കഡൗൺ ആയിലെ,27 ദിവസം കഴിഞ്ഞു ഇപ്പോഴും വണ്ടി ഷോറൂമിൽ തന്നെ ഇരിപ്പാണ്, അവർ സർവീസ് തരുന്നേ ഇല്ല, വിളിച്ചാൽ ഫോൺ എടുക്കില്ല. ചെന്ന് കംപ്ലയിന്റ് പറഞ്ഞിട്ട് പോലും വണ്ടി ശരിയാക്കി തന്നിട്ടില്ല

    • @famirsh
      @famirsh  Год назад +1

      ഞാനും എടുത്തിട്ട് 19 ദിവസമായി..S1 AIR. എന്താണ് വണ്ടിക്ക് പറ്റിയത് എങ്ങനെയാണ് കമ്പ്ലൈന്റ് എന്ന് വിശദമായി ഒന്നു പറയാമോ? എനിക്കും ഈ കമന്റ് കാണുന്നവർക്കും അത് വലിയ ഉപകാരമായിരിക്കും...
      സർവീസ് സെന്റർ ഒക്കെ കോമഡിയാണ് ചേട്ടാ..സർവീസ് സെന്ററിന്റെ നമ്പറിലേക്ക് വിളിച്ചാൽ എടുക്കുന്നിതിപ്പോ എടുത്താൽ തന്നെ എന്തെങ്കിലും ന്യായങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറുകയും ചെയ്യും... എന്താണ് വണ്ടിക്ക് പറ്റിയതെന്ന് ഒന്നു പറയാമോ

    • @basilkgeorgepaul1464
      @basilkgeorgepaul1464 Год назад +1

      @@famirsh വണ്ടി service issue changed to parking mode എന്ന് കാണിച്ചു പിന്നെ വണ്ടി ഓടില്ല,2nd problem സീറ്റ്‌ അടയുന്നില്ല, പിന്നെ ബ്രേക്ക്‌ പിടിക്കുമ്പോൾ സൗണ്ട്,31 days കഴിഞ്ഞു no updates

    • @rambo3527
      @rambo3527 11 месяцев назад

      ഇപ്പൊ എന്താണ് അവസ്ഥ ഞാൻ ഇന്ന് book ചെയ്തു ഇത്.pls reply

    • @GirishKumar-ev8pd
      @GirishKumar-ev8pd 11 месяцев назад

      എനിക്കും same issue ആണ്. രണ്ടു പ്രാവശ്യം വഴിയിൽ കിടന്നു. സ്കൂട്ടർ issue parking മോഡ് ആയിരുന്നു. ആദ്യത്തേത് road assistance help എടുത്തു. അവര് പറഞ്ഞു സോഫ്റ്റ്‌വെയർ issue ആണെന്ന്. വർക്ഷോപ്പിൽ നിന്നും വണ്ടി കിട്ടിയതിനു ശേഷവും ഒരു പ്രാവശ്യം കൂടി വഴിയിൽ കിടക്കേണ്ടി വന്നു. ഇനി ഏതായാലും ഷോറൂമിൽ എപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

  • @rubysharief7641
    @rubysharief7641 Год назад +1

    Wow..nice video

  • @jameelakm6620
    @jameelakm6620 Год назад +2

    Nice presentation 🎉🎉🎉

  • @aamis_land4335
    @aamis_land4335 Год назад +1

    Wow informative

    • @famirsh
      @famirsh  Год назад

      Thank you so much

  • @amalrasheed5634
    @amalrasheed5634 Год назад +1

    Great 👍 🎉🎉

  • @shamithaakbar7158
    @shamithaakbar7158 Год назад +1

    Ola s1 pro ne patti oru video cheyyamo

  • @RemyastRemyast
    @RemyastRemyast Год назад +1

    Super

  • @NoReligion6436
    @NoReligion6436 Год назад +2

    Ola air ന് ഹൈപ്പർ ചാർജ് ഇല്ല എന്നാണ് അറിയുന്നത് , അതുപോലെതന്നെ ട്രങ്ക് ഓപ്പൺ വിഷയം മൊബൈൽ ആപ്പ് കൊണ്ട് ശരിയാക്കാൻ പറ്റുന്നുണ്ട്

    • @famirsh
      @famirsh  Год назад +2

      ഉണ്ട് ബ്രോ..OLA S1 AIR ഇൽ ഹൈപ്പർചാർജ് SUPPORTED ആണ്‌..ഞാൻ ഇന്നലെ പോയി ചാർജ് ചെയ്തു.. അതിന്റെ വീഡിയോ ഞാൻ ഇന്ന് പോസ്റ്റ് ചെയ്യുന്നുണ്ട്...

  • @sulaikaSulu-ku9ir
    @sulaikaSulu-ku9ir Год назад +1

    Supper 🎉🎉🎉

  • @adarshmurali007
    @adarshmurali007 Год назад +1

    Nyc

  • @rameshajantha1075
    @rameshajantha1075 Год назад +1

    നൈസ് video

    • @famirsh
      @famirsh  Год назад

      Thank you so much 😊

  • @saeedmohammed3471
    @saeedmohammed3471 Год назад +1

    ❤❤

    • @famirsh
      @famirsh  Год назад

      Thanks a lot brother

  • @Rakesh-tq3qu
    @Rakesh-tq3qu Год назад +1

    അടിപൊളി 👍

  • @snehamadhavan6656
    @snehamadhavan6656 Год назад +1

    😍😍

  • @shameerek
    @shameerek Год назад +3

    Trunk open problem...
    Trunk open aki vecha ശേഷം വണ്ടി ഓഫ് അയിപോവുകയും വണ്ടി on ആക്കതെ trunk close ചെയ്യുകയും ചെയ്താൽ സോഫ്റ്റ്‌വെയറിന് അത് ക്ലോസ് ചെയ്ത വിവരം labhikathe വരും..അത് കൊണ്ടാണ് aa issue ഉണ്ടാകുന്നത് എന്നാണ് എൻ്റെ ഒരു നിഗമനം ....ശരിയാണോ....😊

    • @famirsh
      @famirsh  Год назад

      ഇടക്കിടെ ആ പ്രശ്നം വരും.. ബട്ട്‌ ഇപ്പോ ഓല സർവീസ് സെന്ററിലാണ്.. പണി കിട്ടി ബ്രോ..

    • @RashiRashid-t7k
      @RashiRashid-t7k Год назад

      S1' pro. 43000 km. Ola is best. 1year 4 month

  • @ft_anas
    @ft_anas Год назад +1

    Registration callin shesham ethra days edth vandi kittan

    • @famirsh
      @famirsh  Год назад +1

      ബ്രോ ഇവർ രജിസ്ട്രേഷൻ കഴിഞ്ഞിട്ട് ഏകദേശം ഒരു 6 ദിവസം കഴിഞ്ഞിട്ടാണ് വണ്ടി കിട്ടിയത്..ശരിക്കും പറഞ്ഞാൽ ഇതിനുമുമ്പേ വണ്ടി ഇവിടെ എത്തി ബട്ട് നമ്പർ പ്ലേറ്റ് കിട്ടിയിട്ടില്ല എന്ന കാരണം പറഞ്ഞാണ് നീട്ടിയത്...

  • @Adarsh.0499
    @Adarsh.0499 Год назад +2

    Bro S1 air edukkananu. Enthanu abhiprayam

    • @famirsh
      @famirsh  Год назад +1

      ഓടിച്ചാടി എടുക്കണ്ട എന്ന് തന്നെയാണ് എന്റെ അഭിപ്രായം... അത്യാവശ്യം കമ്പ്ലൈന്റ് വരുന്നുണ്ട് സർവീസിന് കൊടുത്താൽ നല്ല വൈകും...

    • @Adarsh.0499
      @Adarsh.0499 Год назад

      @@famirsh ❤

  • @bindulatheef4305
    @bindulatheef4305 Год назад +1

    ❤❤

  • @fazilbasheer6259
    @fazilbasheer6259 Год назад +1

    ❤🎉

  • @Strong3
    @Strong3 11 месяцев назад +1

    Tripiles adilkkan patto

    • @famirsh
      @famirsh  10 месяцев назад

      ട്രിപ്പിൾസ് ഒക്കെ സുഖമായി അടിക്കാം നല്ല പവർ ഉള്ള വണ്ടിയാണ് പക്ഷേ എന്തെങ്കിലും പ്രശ്നമുണ്ടായാൽ സർവീസ് വളരെ മോശമാണ് ചിലപ്പോൾ നിങ്ങൾക്ക് വണ്ടി തിരിച്ചു കിട്ടാൻ തന്നെ ഒരു മാസം കഴിഞ്ഞേക്കാം...

  • @arunnp4367
    @arunnp4367 Год назад +1

    Daa nannyind

  • @nidhinm5990
    @nidhinm5990 Год назад +2

    Normal model il 97km kittunudo

    • @famirsh
      @famirsh  Год назад

      Normal mode 70 , sport 90 km speed.. Mileage normal 95 to 98 approx

    • @nidhinm5990
      @nidhinm5990 Год назад

      Ok thanks

    • @nidhinm5990
      @nidhinm5990 Год назад

      Ethu edukunathilulla nigalude abiprayam entha

    • @nidhinm5990
      @nidhinm5990 Год назад

      Nallathano,any serious issues

  • @shamn0012
    @shamn0012 Год назад +1

    ഞാൻ s1pro eduthu. ന്യൂ upadate cheydhathinu ശേഷം vandi move ആകുന്നില്ല. Service വളരെ മോശമാണ്. Vandi കൊണ്ടുപോയിട്ട് 1weak ആയി സെർവീസിൽ വിളിച്ചാൽ phone എടുക്കില്ല ഇതുവരെ ആയിട്ടും അവർക്ക് അതിന് ഒരു സൊല്യൂഷൻ കാണാൻ കഴിഞ്ഞിട്ടില്ല. ആരും തന്നെ എടുത്ത് കുടുങ്ങരുത്. കേരളത്തിൽ സർവീസ് കുറവാണു hyper charging stn കുറവാണ് അതുകൊണ്ട് ആരും തന്നെ ola എടുക്കാൻ നിൽക്കേണ്ട

  • @sudheeraslu3389
    @sudheeraslu3389 Год назад +1

    TVS iqube S 2024 superaa benzil povunnath pole und

  • @Strong3
    @Strong3 11 месяцев назад +1

    Map indo

    • @famirsh
      @famirsh  10 месяцев назад

      മാപ്പ് നല്ലതാണ് ആദ്യം മാപ്പ് മൈ ഇന്ത്യ എന്ന ഒരു മാപ്പ് ആയിരുന്നു എന്നാൽ ഇപ്പോൾ ഓല മാപ്സ് ആണ് യൂസ് ചെയ്യുന്നത്...

  • @antonymilton3463
    @antonymilton3463 Год назад +1

    Net കണക്ട് ചെയ്തിട്ടാൽ മതി ചിലതൊക്കെ ശരിയാകും 👍

    • @famirsh
      @famirsh  Год назад

      സോഫ്റ്റ്‌വെയർ Update ഇടക്കിടെ കിട്ടുമോ?

  • @foodxpress5710
    @foodxpress5710 Год назад +1

    Hypercharge support aano?

    • @famirsh
      @famirsh  Год назад

      Test cheythu nokanam

  • @saranayodhya7703
    @saranayodhya7703 11 месяцев назад +1

    Milage kitunila paryuna

    • @famirsh
      @famirsh  10 месяцев назад

      ശരിയാണ് മൈലേജ് കിട്ടുന്നില്ല വണ്ടി വാങ്ങിയ ടൈമിൽ 100 കിലോമീറ്റർ ഒക്കെ കിട്ടിയിരുന്നു എന്നാൽ ഇപ്പോൾ കിട്ടുന്നില്ല കൂടിപ്പോയാൽ 75 മുതൽ 85വരെ

  • @vineethbalachandran6922
    @vineethbalachandran6922 Год назад +1

    Plz don't take ola ennu palarum paranju. Njan kettilla. Design odukkathe eshttam ayondu poyi eduthathanu. Completely dead after 1 month use. Customer care and service loookka parajayam.

    • @famirsh
      @famirsh  Год назад

      ഞാനും ബ്രോ പറഞ്ഞപോലെ ഡിസൈനും ഇതൊക്കെ കണ്ടാണ് എടുത്തത്...ദൈവാധീനം കൊണ്ടാണോ എന്നറിയില്ല ഇതുവരെ പ്രശ്നമൊന്നുമില്ല.. ചെറിയ ചെറിയ ബഗ്ഗുകൾ വരുമെങ്കിലും റീസ്റ്റാർട്ട് ചെയ്യുമ്പോൾ ശരിയാകുന്നുണ്ട്....കസ്റ്റമർ കെയർ ലോക പരാജയം തന്നെയാണ്.. പലരും കൺസ്യൂമർ കോർട്ടിൽ കേസിന് പോകണം എന്നാണ് പറയുന്നത്...ബ്രോ എന്താണ് ചെയ്തത്...?

    • @vineethbalachandran6922
      @vineethbalachandran6922 Год назад +1

      Ah complaint varandirunna kuzhapam onnum ella. Complaint vellom vanna theernnu. Ennodu vandi service center il kondu chellan. Hand Lock polum mattan pattatha vandi. Entha paraya. Veetil vannu nannakkan ola care + member ship edukkan. 3k + gst. Nammade usage kondu vanna complaint anenki pottennu vekkam. Ethu puthan vandi eduthittu, evarudea manufacturing defect nu nammal paisa kodakkanam. Avashthaa.

  • @rashidmar1
    @rashidmar1 Год назад +3

    Air edukkano kollamo...

    • @famirsh
      @famirsh  Год назад

      വലിയ കുഴപ്പമില്ല എന്നേ പറയാൻ പറ്റൂ..സർവീസ് ഭയങ്കര മോശമാണ്.. എന്തെങ്കിലും കാരണം കൊണ്ട് നമ്മുടെ വണ്ടി കമ്പ്ലൈന്റ് ആയാൽ പെട്ടുപോകും...

  • @ferokeaps6600
    @ferokeaps6600 4 месяца назад +1

    ആരും വാങ്ങി പെടരുത്

  • @arunbabu7739
    @arunbabu7739 Год назад +2

    Please don't buy ola!!!
    Worst service you will ever get.
    Please consult with any ola users before buying a new one.

    • @famirsh
      @famirsh  Год назад

      I agree with you sir

  • @vinodvinu6910
    @vinodvinu6910 Год назад +5

    പ്ലീസ് ആരും ഈ വണ്ടി എടുക്കരുത് തലവേദനയാണ് ഉറപ്പ്

  • @Strong3
    @Strong3 11 месяцев назад +1

    Price engana ?

    • @famirsh
      @famirsh  10 месяцев назад

      ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് എനിക്ക് വന്നത് ഇപ്പോൾ അതിൽ ചെറിയ മാറ്റം ഉണ്ടാകാം. ഇത് എടുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എടുക്കേണ്ട എന്നാണ് എന്റെ അഭിപ്രായം

  • @shivakumar5979
    @shivakumar5979 Год назад +3

    Go to bajaj

  • @antonymilton3463
    @antonymilton3463 Год назад +3

    Plz don't buy ola പണി കിട്ടും🥲

    • @famirsh
      @famirsh  Год назад

      കിട്ടിക്കൊണ്ടിരിക്കുന്നു 🥴

    • @nidhinm5990
      @nidhinm5990 Год назад

      Enthu paniya kittiye bro

  • @ABHICREATIONSAC
    @ABHICREATIONSAC Год назад +1

    Bad service and careless services

    • @famirsh
      @famirsh  Год назад

      Pathetic service

  • @rafeekr6690
    @rafeekr6690 Год назад

    കളഞ്ഞിട്ട് പോടെ

  • @fahimfahu430
    @fahimfahu430 Год назад +1

    🎉❤

  • @sanoopvasudevan6300
    @sanoopvasudevan6300 Год назад +2