നല്ല വണ്ടി ആൺ.. chethak urban 2024 ഞാൻ ഉപയോഗിക്കുന്നത്..115000+റോഡ് ടാക്സ്, ഇൻഷുറൻസ്, നല്ല speed,smuth drive,( best option urban ആൺ) 90 km കിട്ടും ഞാൻ 65 km per day ഓടിക്കുന്നു..
If Bajaj increases the rate of Chetak to this extent, one will buy Ather itself as now almost the rates of Bajaj and Ather are same. Ather has more functions. Ather is value for money scooter. I am supporting ather only for the more features it gives at the same price of Bajaj and mainly Ather is belt driven. If Bajaj offers all these functions, definitely we can buy chetak. Otherwise Bajaj should reduce their rate,
മാണ്ട . ഈ വണ്ടി എനിക്ക് ഇഷ്ട്ടപ്പെട്ടു.. Courier service ആണ് . 70 Km ഓടും . ചേദക് ൽ ഓടിയവർക്ക് 10% ബാക്കി ... അത് പോര 90+ ഉള്ള താങ്കൾക്ക് 120 + കിട്ടുന്ന വണ്ടി വേണ്ടി വരും.
just now booked thanks for info about tech pack, i booked chetak electric urban i will take techpac & extended warranty for 2 years extra, ie 70,000 km + 5 years for battery, controller & motor.
Ola S1 Pro User Experience 110-125 km/full charge 125kg weight Suspension Ok Build quality Ok Tyre age 10000km Futuristic look Good pick up 0-60km in 5sec Top speed 110km/hr 34 ltr boot space Software not so good Update not very fast Battery 4kwh Charging 0-100 in 6hrs Fast charging available for 50kms(45% charge) Regenerative break system below 90% charge Hill hold is not working properly Calibration not working Worth for 160000 INR
എനിക്ക് ദിവസവും 85 കിലോമീറ്റർ യാത്രയുണ്ട് അത്ര നല്ല വഴിയൊന്നും അല്ല ചേതക്ക് സസ്പെൻഷൻ നല്ലതാണോ യാത്രാസുഖം ഉണ്ടോ ഉടനെ ഒരു ഇ വി വാങ്ങണം എന്ന് വിചാരിക്കുന്നു ഐ ക്യൂബ് അല്ലെങ്കിൽ ചേതക്ക് കൺഫ്യൂഷനിലാണ് ചേ😮തക് പ്രീമിയം ഉപയോഗിക്കുന്നവർ ആരെങ്കിലും വ്യക്തമായ അഭിപ്രായം പറയുമോ
ഞാനും chetak premium ഇറക്കി . വണ്ടി കൊള്ളാം . പക്ഷേ 95 Km മാത്രമേ കിട്ടുന്നുള്ളൂ . അത്പോലെ അവരുടെ software വെറും ശോകം .. ആളെ പറ്റിക്കാൻ . പിന്നെ ഇവർ 9000 രൂപ വാങ്ങി ആളെ പറ്റിക്കുന്ന ഒരു പരിപാടിയല്ലേ ?? ഈ tecpack ഇല്ലാതെ തന്നെ നല്ല performance ഉണ്ട് . അപ്പോൾ ഇനി എടുക്കുന്ന ആളുകൾ വെറുതെ 9000 മുടക്കണമോ എന്നു ചിന്തിക്കണം പിന്നെ Reverse mode, speed maximun 73km എന്നത് പ്രീമിയത്തിൽ Stock Option ആണ്. 5 വർഷത്തിൽ updates കിട്ടും പക്ഷേ ഇപ്പോഴേ ബ്ലൂടൂത് ഇടയ്ക്ക് cut ആയി പോകും . location നമ്മൾ ഉദേശിക്കുന്ന ഏരിയ കിട്ടില്ല. Google map കിട്ടിയാൽ നന്നായിരുന്നു . tyre pressure monitoring system വരുമെന്ന് പറയുന്നു . അങ്ങനെ അവർ പറയുന്ന അല്ലെങ്കില് സാധാരണ ജനത്തിന് ആവശ്യമുള്ള ഒന്നും തന്നെ ഇല്ല . Just history നോക്കാൻ best . അപ്പോൾ 9000 നമ്മളെ പറ്റിക്കുന്നത് അല്ലേ ???
Range wise nokyal ola. But, service and build quality valare mosham. Idaku charge cheyyam enkil iqube, chetak, ather, vida oke nokam. Charge cheyyathe 150 km oke odanel ola thane sharanam.
ഇന്ന് ഉള്ളതിൽ നല്ല പവർ ഉള്ള ഒരു ev സ്കൂട്ടർ Ather തന്നെ ആണ് രണ്ടു പേരെയും വെച്ച് ഒരു കുത്ത് കയറ്റം ഒരു പ്രയാസവും ഇല്ലാതെ ather കയറി അത്ര പവർ സ്കൂട്ടർ ❤❤❤
ഞങ്ങൾ രണ്ട് പേർക്ക് സഞ്ചരിക്കാൻ ആണ്. രണ്ട് പേരും കൂടി 40km & ഞാൻ ഒറ്റക്ക് 43 കിലോമീറ്ററും ഡെയിലി യാത്ര ചെയ്യും. ആകെ 83 km. എനിക്ക് ഈ വണ്ടി അനുയോജ്യമാണോ
Ton onum ilelum oru 130+ kg undu. Athu charinjal nala arogyam ulavarku mathre thaagy nirthan patulu. Ladies, old people oke anel vandy kaiyinu pokum. Pine pokki edukanum pani ayirikum.
Vandy vannathe ulu. Test drive vandy ila. Old vandy njan 121 km odichitundu. Puthiyath odikathe parayan patila. Enalum 120 oke expect cheyyam. Regen nala pole use cheythal chilapo kooduthal kittaam. Flat roadile case anu paranjath.
നല്ല വണ്ടി ആൺ.. chethak urban 2024 ഞാൻ ഉപയോഗിക്കുന്നത്..115000+റോഡ് ടാക്സ്, ഇൻഷുറൻസ്, നല്ല speed,smuth drive,( best option urban ആൺ) 90 km കിട്ടും ഞാൻ 65 km per day ഓടിക്കുന്നു..
Brother ethre rupayude current venam
If Bajaj increases the rate of Chetak to this extent, one will buy
Ather itself as now almost the rates of Bajaj and Ather are same. Ather has more functions. Ather is value for money scooter. I am supporting ather only for the more features it gives at the same price of Bajaj and mainly Ather is belt driven. If Bajaj offers all these functions, definitely we can buy chetak. Otherwise Bajaj should reduce their rate,
എന്റെ ഒരു സുഹൃത്ത് ഈ വണ്ടി എടുക്കണം എന്ന് പറയുന്നുണ്ട് .
ആമസോൺ ഡെലിവറി യാണ്.. ദിവസം 95 കിലോമീറ്റർ ഓട്ടം ഉണ്ട്...
എന്താ അഭിപ്രായം..?
Ottaku anel level roads oke anel 95 easyayi kitendathanu. Provided, aal decent ayi odikanam. Rash ayi odichal range kurayum.
മാണ്ട .
ഈ വണ്ടി എനിക്ക് ഇഷ്ട്ടപ്പെട്ടു..
Courier service ആണ് . 70 Km ഓടും . ചേദക് ൽ ഓടിയവർക്ക് 10% ബാക്കി ... അത് പോര
90+ ഉള്ള താങ്കൾക്ക് 120 + കിട്ടുന്ന വണ്ടി വേണ്ടി വരും.
Wait for river indie
Wait cheyan thudangeetu masangal ayi 😅
@@NadeemLatheef
Oru speed angad aavunnilla
Innalea oru user review kandu .super
Back stop light and indicator ആണ് ഇതിന്റെ ഹൈലൈറ് 🔥
Battery component under the chase aano.
Water compatibility engananu ennu koode parayane
Nammude keralam alle eppo vellom varumenno etgra pothole undavumenno ariyilla
Main battery under the seat anu. Auxiliary battery floorboardilum. IP68 water resistance undu.
just now booked thanks for info about tech pack, i booked chetak electric urban i will take techpac & extended warranty for 2 years extra, ie 70,000 km + 5 years for battery, controller & motor.
Great 👍
Bro, how much does it cost you for all the above-mentioned things?
@@SHREYAS_O_S 1.45 lakh on road
@@krnk1533 How much if it is Premium
Njan innale same vandi eduthu but onboard charger kittiyillallo.. showroom il chodhichappol on board charger illenn parayunnu.. reply tharaamo
Urbane anel no on board charger. Premium anel mathram on board charger enanu avar paranjath.
@@NadeemLatheef njan premium aanu eduthath but on board charger kittiyilla
@@tmkrockz Avar enodu charger on board anenanu paranjath premium modelinu mathram. Urbane videoyil kanda polathe black charger ano kittiyath valuth ?
How to off head light
The DRL will always be on.
എല്ലാം നന്നായി വിശദികരിച്ചു 🥰👌🏻
What is the best no registration scooter available in kerala
I don't know much about no registration models. But, hero electric is a decent choice.
Superb nice colour nerathe vannurunengil ola ozhivaki ethu nokamayirunu.
Olaku munbu chetak undayirunnello
Ola S1 Pro
User Experience
110-125 km/full charge
125kg weight
Suspension Ok
Build quality Ok
Tyre age 10000km
Futuristic look
Good pick up
0-60km in 5sec
Top speed 110km/hr
34 ltr boot space
Software not so good
Update not very fast
Battery 4kwh
Charging 0-100 in 6hrs
Fast charging available for 50kms(45% charge)
Regenerative break system below 90% charge
Hill hold is not working properly
Calibration not working
Worth for 160000 INR
Service very bad 😢
Yes
Exchange offer indo? Means pazhe vandi avr idukumo scooter.
Exchange undu
Thankyou 😇
But bro, for this type vehicles, maximum top speed should be restricted to 55 to 60 for safety. Personal opinion only.
For what type of vehicle ? Could you be more specific ?
If you don't feel safe request you to drive within those speed limits, I hope no one is forcing you.
എനിക്ക് ദിവസവും 85 കിലോമീറ്റർ യാത്രയുണ്ട് അത്ര നല്ല വഴിയൊന്നും അല്ല ചേതക്ക് സസ്പെൻഷൻ നല്ലതാണോ യാത്രാസുഖം ഉണ്ടോ ഉടനെ ഒരു ഇ വി വാങ്ങണം എന്ന് വിചാരിക്കുന്നു ഐ ക്യൂബ് അല്ലെങ്കിൽ ചേതക്ക് കൺഫ്യൂഷനിലാണ് ചേ😮തക് പ്രീമിയം ഉപയോഗിക്കുന്നവർ ആരെങ്കിലും വ്യക്തമായ അഭിപ്രായം പറയുമോ
Suspension better iQube anu
മൈലേജ് കിട്ടൂല അത് മാത്രം പ്രശ്നം
സസ്പെൻഷൻ വളരെ മോശം കയറ്റം കയറുമ്പോൾ (മഴയുള്ളപ്പോളോ മഴ കഴിഞ്ഞോ )ബാക്ക് വീൽ തെന്നിമാറി വണ്ടി മറിയാൻ സാധ്യത കൂടുതൽ ആണ്
Ladies footrest ille?
Accessory
Bro daily 26 km ottam und. Budgetil oru scooty venm. Which is better
Chetak Urbane, Ather 450S oke decent options anu. Ola kure models undu. But, service issues karanam recommend cheyyunila.
ഇറക്കത്തിൽ ന്യൂട്രൽ മോഡിൽ ഓഫ് ചെയ്തു പോവാൻ പറ്റുമോ
Irakathil motor off akathe poyal regen work akolo. Vandy charge akem cheyyum.
Insurancine patti kude explain cheyyuvo
Ethu insurance?
Njn eduthu chetak premium 2023 with colour display
ഞാനും chetak premium ഇറക്കി . വണ്ടി കൊള്ളാം . പക്ഷേ 95 Km മാത്രമേ കിട്ടുന്നുള്ളൂ . അത്പോലെ അവരുടെ software വെറും ശോകം .. ആളെ പറ്റിക്കാൻ . പിന്നെ ഇവർ 9000 രൂപ വാങ്ങി ആളെ പറ്റിക്കുന്ന ഒരു പരിപാടിയല്ലേ ?? ഈ tecpack ഇല്ലാതെ തന്നെ നല്ല performance ഉണ്ട് . അപ്പോൾ ഇനി എടുക്കുന്ന ആളുകൾ വെറുതെ 9000 മുടക്കണമോ എന്നു ചിന്തിക്കണം പിന്നെ Reverse mode, speed maximun 73km എന്നത് പ്രീമിയത്തിൽ Stock Option ആണ്. 5 വർഷത്തിൽ updates കിട്ടും പക്ഷേ ഇപ്പോഴേ ബ്ലൂടൂത് ഇടയ്ക്ക് cut ആയി പോകും . location നമ്മൾ ഉദേശിക്കുന്ന ഏരിയ കിട്ടില്ല. Google map കിട്ടിയാൽ നന്നായിരുന്നു . tyre pressure monitoring system വരുമെന്ന് പറയുന്നു . അങ്ങനെ അവർ പറയുന്ന അല്ലെങ്കില് സാധാരണ ജനത്തിന് ആവശ്യമുള്ള ഒന്നും തന്നെ ഇല്ല . Just history നോക്കാൻ best . അപ്പോൾ 9000 നമ്മളെ പറ്റിക്കുന്നത് അല്ലേ ???
Avashyam enkil mathram eduthal pore ?
@@NadeemLatheef അതാണ് . ആവശ്യം ഇല്ലാത്ത സാധനം വാങ്ങണോ എന്നു ഇനി വാങ്ങുന്നവർ ശ്രദ്ധിക്കണം
Bro vida or ather?
Warranty oke better Vida anu bro. Ather vidayekal build quality undu. Handlingum better anu. Vida removable battery undu. Charging time kooduthal anu.
What is tecpack?
Pls watch my chetak urbane video
Nice info ❤
Suspension എങ്ങനെ ഉണ്ട് റിയർ suspension മോനോ ഷോക്ക് ആണോ
Monoshock anu. Tharakkedila.
Suspension engane undu chetak
Good
@@NadeemLatheef thks
Olaykku.. Service cost onnum ellaa... Periodic servicum venda.. But chetakil every 5000 koodumbol service cheyyanam ennaanello parayunnathu bro... Athu expensive aanno??
Ethu vandy ayalum periodic service must anu. Olaku ithonum ilathath kondanu issues ithrayum varunath. Periodic service undarnu enkil, pala issuesum mulayile nullayirunu. Chetak, Ather, iqube oke periodic service undu. Chetakinte service cost eniku ariyula. Orupaadu onum varan chance ila.
Tesla ക്കും സർവീസ് ഇല്ല
Teslayude athe guna nilavaramanu olakkum 😄
@@abdullaam8171Tesla ola😂
Cruise control undoo. New modelil
Ila
Ladies nu vandiyide weight budhimut akumo
Odikumbo scene undakila. Charinjal athu oru preshnam anu.
ഈവണ്ടിക്ക് 2 പോരായ്മകളാണ് ഞാൻകാണുന്നത്
1 വുഡ്പെയ്സ് വളരെ കുറവ്.
2 വണ്ടിയുടെ ബേക്ക്കുറുക്കൻ്റെ വാലുപോലെ കാണാൻ ഒരു ഭംഗിയുമില്ല.
Ok
എന്താണ് ബേക്ക് കുറക്കൻ
👍👍
അമ്പീയർ നെക്സ്സ്സ് വീഡിയോ ചെയ്യാമോ
Cheyyam
Bro, Ev scooters nalla suspension ullath eathanu?
iQube
Adipoli🔥🔥🔥
Bro daily 140 km yatra ind, 70 km/h pokanam pattiya vandi eetha
Range wise nokyal ola. But, service and build quality valare mosham. Idaku charge cheyyam enkil iqube, chetak, ather, vida oke nokam. Charge cheyyathe 150 km oke odanel ola thane sharanam.
@@NadeemLatheef tnkz
ഞാൻ urban ബുക്ക് ചെയ്തു
Book ചെയ്യണ്ട
lack of central stand is a great minus point
It's an accessory now
Nice well explained jisaab thku
ഇത് ചേതക്കിന്റെ ടോപ് വാരിയന്റ് ആണോ.
Yes
Bajaj Chetak with Ather grid fast charging support onn aaloich nokiye... 😍
Aake oru poraayima fast charging illaathatha...
Athu kondanu ithrem warranty kodukan pattunath. Fast charging ilathondu nala life kitum.
ഇന്ന് ഉള്ളതിൽ നല്ല പവർ ഉള്ള ഒരു ev സ്കൂട്ടർ Ather തന്നെ ആണ് രണ്ടു പേരെയും വെച്ച് ഒരു കുത്ത് കയറ്റം ഒരു പ്രയാസവും ഇല്ലാതെ ather കയറി അത്ര പവർ സ്കൂട്ടർ ❤❤❤
Kettam keran ettavum best Vida and Ather. Vida 3 pere vechoke kettam kerum 😅
Extended warrenty ethra amount akum?
Njan athine paty video itarnu munpu. Onu check cheyamo ?
Removable battery ano
Ala
ഞങ്ങൾ രണ്ട് പേർക്ക് സഞ്ചരിക്കാൻ ആണ്. രണ്ട് പേരും കൂടി 40km & ഞാൻ ഒറ്റക്ക് 43 കിലോമീറ്ററും ഡെയിലി യാത്ര ചെയ്യും. ആകെ 83 km. എനിക്ക് ഈ വണ്ടി അനുയോജ്യമാണോ
Njan fbyil reply itarnu
Go for ola S1 pro
@@ullas-g9u ola kalipattam edukunnathilum nallath trainu thala vakkunnatha. Build quality illa. Complaints orupad varunnund. Gen2 ayapol quality pinneyum shogam. Ente aniyan vandy eduth mcu maari kazhnja week. Eduthit 1 month ayilla. Oru rough roadilkoodi poyal evidunnokeya soundennum ariyilla. For 1.72 lakh ola worst. Pinne performance paranju varunnavarod highwayil koodi supera vandy. But oru kayattam vann nirthendi vannal backilulla aalu irnganam 😂. Pinne service vandyekal valiya tholvi. Software bugs anel athinappuram. Daily restart cheynda avastha. Idak vandy on akilla.. Seat oori fuse oori kuthanam. Vere oru vandyilum ithpolathe avastha illa. Athum software oke kond odunna ev two wheelers aanu.ithrayum bugsum build quality illathathum edukathatha nallath. Ola worst. 👎
@@NadeemLatheef ❤️❤️
Eniku chetak und 1 year aayi, nalla vandiyaanu, petrol vandi odikunna pole odichal paranja milage kittillaa, oru 40-50 speedil poyaal athrayum kittum, irakathil accilarateil thottillenkil mailage veendum koodum charge regenerate aakum, but nalla rasamaanu driving sound illaaa
എവിടെയെങ്കിലും bsjaje എന്ന് എഴുതിയിട്ടുണ്ടോ show റൂമിന്റെ പുറത്തെങ്കിലും
Chetak Bajajinte anenu elarkum ariyam. Prethyekam parayanda karyam enthanu ulath ? Chetak enulath oru independent brand pole akan nokunath kondavam koode Bajaj enu avar parasyam cheyathath.
www.chetak.com/
Ithu Chetak website anu. Scroll cheythu ettavum thazhe ezhuthyekunath enthanu enu onu vayiku.
Subsidy engane aan kittunat
Athoke kurachanu e vila
വണ്ടി ഞാൻ എടുത്തു പക്ച്ചേ ഓൾ ടെജ് വേണം എനികിലെ ചാർജ് കേറൂ അത് ഒരു വലിയ പ്രശ്നം മാണ്
Voltage proper anel mathre ethu vandiyum charge akulu. Athu angane anu. Voltage fluctuations varumbo ente atherum charge akarila. Athu vandiyude kuzhapam ala.
ഗ്യാസ് സിലിണ്ടർ വയ്ക്കാൻ പറ്റുമോ എന്ന് പറഞ്ഞില്ല???
Ila
Super explain ❤
Nearest showroom in pathanamthitta
Check their website
Front and back monoshok is absolutely not good !? This is reduction in quality
I didn't experience any issues with the suspensions. Both are pretty decent.
ഏതർ എന്നെ ചതിച്ചു, സുക്ഷുകൾ മാറ്റി മാറ്റി ഞാൻ തളർന്നു, ആഴ്ചകളോളം കമ്പനിയിൽ മൂലക്ക് കിടക്കുന്നു, ഡിസ്പ്ലേ വിറച്ചു കൊണ്ടിരിക്കും,
Sukshukalo ?
Care cheyanam... 😐
Allathe petrol bike pole use akaruth
സ്വിച്ച് 😂
This will rule 💯
Rate oru 1.5L oke arnel nala pole sales boost ayenu.
And touch illa alle, athum oru negative anu
@@NadeemLatheeftouch with ee same rate ayirunnel set ayirunnu
@@Akash-in1gr Touch ipo iQubilum ilalo. Touch vendavar ather, vida or ola edukanam.
ടച്ച് സ്ക്രീൻ ഇല്ലാത്തത് ആണ് ലോങ്ങ് ലൈഫ് ന് നല്ലത്.
ചെത്താക്കിന്റെ മറ്റേ മോഡലിന് എത്ര രൂപ ആണ് ex showroom
Njan orkunila. Athinte videoyil njan krithyamayi itarnalo.
Njn 2023 premium eduthath 13700 rupak anu
Bajaj rate kurachirunu. Pine offers oke undarnu.
115000
??? 🤔 1.15 nu kittumo
കയറ്റം 2പേരുമായി കയറുമോ
Oruvidham kettam oke keranundu. Njan high range onum poyi nokeetila.
എത്ര സ്പീഡ് പോകും എന്ന് പറഞ്ഞില്ല
7:35 video proper ayi kandilale ? 😅
പവർ ചാർജ്ജിഗ് ഇല്ല അത് ഒരു വലിയ വിഷയം മാണ്
Vandy vangum munpu ariyilarno fast charging ila enulath ?
ചാർജ് ചെയ്യാന്നേരം ബൂട്ട് തുറന്നിരിക്കില്ലേ?
Ila
hero vida
Premium 1.71 lakh aanallo inn paranjath
Njan video cheyyumbo ula rate anu paranjath
അര ton weight ഉണ്ട്, ചെറിഞ്ഞാൽ പിടി കിട്ടില്ല 😊😊
Ton onum ilelum oru 130+ kg undu. Athu charinjal nala arogyam ulavarku mathre thaagy nirthan patulu. Ladies, old people oke anel vandy kaiyinu pokum. Pine pokki edukanum pani ayirikum.
പിന്നെ ഇതിന്റെ ചാർജർ യറ്റാം മാത്രം ഉണ്ട്
Manasilayila
Range ethra kitty
Vandy vannathe ulu. Test drive vandy ila. Old vandy njan 121 km odichitundu. Puthiyath odikathe parayan patila. Enalum 120 oke expect cheyyam. Regen nala pole use cheythal chilapo kooduthal kittaam. Flat roadile case anu paranjath.
Thank you.. Bro@@NadeemLatheef
@@NadeemLatheef range test cheyyane 😊😊😊😊
പറയുമ്മേ ആ വാറണ്ടി എന്നൊക്കെ പറയും പറയും എന്തേ സംഭവിച്ചാൽ ആ വാർഡിൽ ഒന്നും ഉണ്ടാവില്ല പറച്ചിൽ മാത്രമേ ഉള്ളൂ വാറണ്ടി
Vandy vangum munpu warranty policy vayichu nokanam. Terms and conditions vayikanam. But, arum vayikarila. Vangikum. Pine, kidanu parathy parayum.
mic valare mosham arnu
Micinte ala. Areayude anu. Nala noisy environment anu.
ippol OLAyil 8 years warranty und
E video cheyyumbol ilalo 😅
😅😅😅😅
Black looks so sleek
No Navigation no fast charging both are biggest blunder
Navigation is there. Pls watch the video properly.
Ola 5 yr 60000 km ond
Apozhum 70,000 enu parayumbo 10k kooduthal ale ? Pine ola ale ? Service polum kitunila arkum. Nale oru customer experience video vanundu. Care+ undayitum arum thirinju nokeetila. Suspension oke oil leak ayi. Odikan onum patatha avastha.
Ola. Asipoli. Veruthe youtuber nagative. Ante. Ola. 44000. Km. Ayi no problum
Bro de olaku issues ila. Athu pole orupaadu per undu. Pakshe issues ulavarum undu orupaadu per. Complaints varunathala preshnam. Service anu. Complaint vannal pedum. Athu urapanu. Athu vanavarku ariyam budhimuttu. Already eniku ariyanula 2 per consumer courtil poyitundu.
ബ്രൊ പാലക്കാട് Ather ഗ്രിഡ് ഉണ്ടോ
Yes
സ്ഥലം
@@muralikrishnansugathan1621 Check ather app
മേഴ്സി കോളേജ്
ഞാൻ ഒരു ഇലക്ട്രിക് സ്കൂട്ടർ എടുക്കാൻ താല്പര്യപ്പെടുന്നു . ഒരു ദിവസം 75 km ഓടും . Ola S1 air or bajaj chetak ഇതിൽ ഏതു ആകും better
Pls help me
Ola service issue karanam njan recommend cheyunila
Tech pack and warranty adakam ennodu 1:74 aanu paranjadh
Enodu elam koode 1,62.900 anu inale paranjath
EXPENSIVE SECOND HAND CAR VAANGYKKAN PATTUM .
Vangikolu 😉
സ്കൂട്ടറിന്റെ ഉപയോഗത്തിന് കാർ വാങ്ങിയാൽ മതിയോ... മണ്ടത്തരം വിളമ്പാതിരിക്ക്
Price kurach kooduthal anu
Munpum ingane arnu pricing. Pine, idaku avar offer ena pole kurachathanu. Festival offers varum enu karutham.
Festival aduth onnumilalo.... March endil offer vallathum kanan possibility undo
@@sajeevsreedhar6937 Athu parayan patila bro. Avarku thonuna pole oke anu. Adyam chetak 1.69L oke arnu pine 1.35ileku kondu vannu 😊
ഫ്രണ്ട് ഷോക്ക് വളരെ മോശംനിങ്ങളും ഓടിച്ചു നോക്കൂ
Njan kure odichitulanu bro 😂
@@NadeemLatheef ഫ്രണ്ട് ഷോക്കിന്റെ പെർഫോമൻസ് എങ്ങനെയുണ്ട് bro
Atherilum olayil oke pole thanne average.
ബാക്കി ഒകെ കുഴപ്പം മില്ല
Ingane 4-5 comments idunathinu pakaram otta commentil paranjoode nalathum poraymakalum?
എക്‌സ്‌റ്റേണൽ വാറന്റിയുടെ ചാർജ്
2 year 6000-8000 entho anu
സബ്സിഡി മുഴുവനായി നിർത്തുന്നു എന്ന വാർത്ത കേട്ടു, ഉള്ളതാണോ..??
2024il nirthum ennayirunu. March last akumbo ariyam.
@@NadeemLatheefather apex in subsidy illa
Price kooduthal ale ? So no subsidy. Alel subsidy oke thattippanu.
Kaanaan oru rasavumilla
Eniku ishtanu look
Thalparyam illa
Vanganda 😊