Star Magic | Flowers | EP# 555

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 2,5 тыс.

  • @harishankar7197
    @harishankar7197 Год назад +1367

    ഇത്രയും നാളും നമ്മളെ ചിരിപ്പിച്ചിട്ട് ഇപ്പോൾ കരയിപ്പിച്ചല്ലോ സുധി ചേട്ടാ miss you

    • @engineer9458
      @engineer9458 Год назад +2

      പ്രണാമം🥲🙏

    • @Saipu_psy_cho
      @Saipu_psy_cho Год назад +4

      Salimettan പറഞ്ഞപോലെ സാറ്റർ മാജിക് പിരിച്ചു വീടും
      സുധി ചേട്ടാ പ്രണാമം 🌹🌹🌹🌹🌹

    • @saleemalshifa552
      @saleemalshifa552 Год назад +1

      സുധിച്ചേട്ടാ നിങ്ങൾക്ക് പ്രമാണം

    • @harishankar7197
      @harishankar7197 Год назад +8

      @@saleemalshifa552 പ്രമാണം എന്നല്ല പ്രണാമം.

    • @mereenalijo
      @mereenalijo Год назад

      😥😥

  • @bincybenny6530
    @bincybenny6530 Год назад +1310

    ആദരാഞ്ജലികൾ സുധി ചേട്ടാ 😭😭🌹🌹 ഇത്രയും നാളും ഞങ്ങളെ ചിരിപ്പിച്ചിട്ട് ഇപ്പൊ കരായിപ്പിച്ചു കളഞ്ഞല്ലോ 😭😭

    • @radhakrishnanmv1273
      @radhakrishnanmv1273 Год назад +11

      ആദരാഞ്ജലികൾ സുധി ചേട്ടാ ❤️🌹

    • @engineer9458
      @engineer9458 Год назад +4

      Condolence🙏🥲

    • @hasbifathima
      @hasbifathima Год назад +2

      RIP

    • @ananthu7779
      @ananthu7779 Год назад +5

      21:13 😵😫

    • @rock-gamer7485
      @rock-gamer7485 Год назад +7

      ആ ചിരി ഇനി ഇല്ല 😢😢😢
      നമ്മളെ ഇത്രത്തോളം ചിരിപ്പിച്ച ആ കലാകാരൻ ഇന്ന് മുതൽ നമ്മളോടൊപ്പം ഇല്ല. സ്റ്റാർ മാജിക്‌ ഇൽ കൊല്ലം സുധി ഉള്ള അവസാനത്തെ എപ്പിസോഡ് 😢
      മറക്കില്ല ഒരിക്കലും നിങ്ങളെയും ആ ചിരിയെയും. 😭
      പ്രിയപ്പെട്ട സുധിചേട്ടന് ആദരാഞ്ജലികൾ ❤️❤️

  • @meeenuuhhhhh24
    @meeenuuhhhhh24 Год назад +294

    3:06 സുധി ചേട്ടാ 😢💔 ഞങ്ങളുടെ മനസിൽ എന്നും മായാതെ നിൽക്കും ഈ മുഖം 😢❤️ ഈ ഷോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി ആയിരുന്നു 🥺❤️ ആദരാഞ്ജലികൾ 🙏🏻

  • @mubashirasithu8554
    @mubashirasithu8554 Год назад +165

    പ്രിയ കലാകാരൻ സുധി ചേട്ടാ ആദരാഞ്ജലികൾ 😢ഒരിക്കെലും മറക്കില്ല ഈ കലാകാരനെ 😭😭🌹🌹

  • @santhoshkumars5480
    @santhoshkumars5480 Год назад +48

    സുധി ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹. ഇത്രയും ചിരിപ്പിച്ചിട്ട് അവസാനം കരയിച്ചു

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA Год назад +1248

    പ്രിയ കലാകാരൻ സുധി ചേട്ടന് ആദരാഞ്ജലികൾ 😭🌹🌹

    • @maryamsworld6755
      @maryamsworld6755 Год назад +6

      സ്തുതി ചേട്ടനെ ആദരാഞ്ജലികൾ

    • @hibhiza.anadivlog5373
      @hibhiza.anadivlog5373 Год назад +6

      പ്രിയ കലാകാരൻ സുധി ചേട്ടന്
      ആദരാഞ്ജല കൾ സുധി ചേട്ടന്റെ Last e episode

    • @Mr_Jerry1998
      @Mr_Jerry1998 Год назад

      Nth patyataa?????

    • @dr_tk
      @dr_tk Год назад

      ​@@Mr_Jerry1998Accident at Thrissut

    • @mereenalijo
      @mereenalijo Год назад

      😥😥

  • @Lenu..petzone
    @Lenu..petzone Год назад +261

    സ്വന്തം ജീവിതം കണ്ണീരിലായിരുന്നിട്ടും മറ്റുള്ളവരെ ചിരിപ്പിച്ച കലാകാരൻ 😢🙏🌹🌹🌹സുധി ചേട്ടന് ആദരാഞ്ജലികൾ 🙏🏻

  • @sannameescraftcorner
    @sannameescraftcorner Год назад +30

    ആദരാജ്ഞലികൾ പറയാൻ സാധിക്കില്ല സുധി ചേട്ടാ,നിങ്ങൾക്ക് മരണം ഇല്ല...ജനങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ ഉണ്ടാവും..... 🙏🙏🙏

  • @ShaduliCk-n2n
    @ShaduliCk-n2n Год назад +86

    എത്ര കളിയാക്കിയാലും ചിരിച്ചുകൊണ്ട് നിക്കുന്ന.സ്റ്റാർ മാജിക്കിന്റെ സ്വന്തം സുധി ചേട്ടന് പ്രണാമം 🌹🌹🌹😢😢

  • @muhammedsafvansappu7526
    @muhammedsafvansappu7526 Год назад +281

    നമ്മെ ഏറെ ചിരിപ്പിച്ച സുധി ചേട്ടന് ആദരാഞ്ജലികൾ 🌹🌹😭

  • @faizfaizal2928
    @faizfaizal2928 Год назад +397

    സുധി ചേട്ടൻ മരിച്ചിട്ടു വന്നു കണ്ടു നോക്കിയപ്പോൾ വളരെ വിഷമം.... ആദരാഞ്ജലികൾ🌹🌹

    • @Dreamcatcher_Couples
      @Dreamcatcher_Couples Год назад +1

      Ini star magic Kanan thanne patumo😢😢😢😢 vishamam indkun

    • @NajmuC-sp5hm
      @NajmuC-sp5hm Год назад +1

      ഞാൻ അങ്ങിനെ വന്നതാണ് സഹിക്കാൻ പറ്റുന്നില്ല

  • @Mr.RW_ilson
    @Mr.RW_ilson Год назад +464

    Oh my God!!!! Never expect that this will be the last episode of Kollam Sudhi chettan😢😢
    Hearty condolences 😢😢

    • @sudolski6007
      @sudolski6007 Год назад +7

      Salim Kumar paranjhathu arampatti Star ⭐ magic pirichu vittal ningolekke endu cheyum 🙄 de adhum sambhavichu 🤔🥴

    • @futuredoc137
      @futuredoc137 Год назад +1

      ​@@sudolski6007 kollam sufhi passed away in car accident

    • @വയനാടൻചെങ്ങായി
      @വയനാടൻചെങ്ങായി Год назад

      ​@@futuredoc137 കൊല്ലം സുധി 😢😢

    • @renjithk7346
      @renjithk7346 Год назад

      Sudi chetta 😢

    • @sudolski6007
      @sudolski6007 Год назад +3

      @@futuredoc137 he died not due to caraccident but by cardiac arrest due to medical treatment given to him who knows what treatment did he went through 🙄🤔🧐🥴

  • @sherlyrajan9746
    @sherlyrajan9746 Год назад +8

    പ്രിയ കലാകാരൻ സുധി ജനങ്ങളുടെ മനസ്സിൽ എന്നും നിറഞ്ഞു നില്കും ആദരാജ്ഞലികൾ 🙏🙏🌹🌹

  • @karthiksudhi6503
    @karthiksudhi6503 Год назад +5

    ഒരു വീഡിയോ കണ്ടപ്പോൾ "കൊല്ലം സുധി മരണപ്പെട്ടു " ഞാൻ കരുതി ഏതു ദുഷ്ടനാണ് എങ്ങനെ നുണകൾ പടച്ചുവിടുന്നത് എന്ന്.സത്യമാവല്ലേന്ന് കുറെ പ്രാർത്ഥിച്ചു.😭😰
    ആര് എങ്ങനെ കളിയാക്കിയാലും ചിരിച്ചുകൊണ്ടുമാത്രം അതിനെ കാണുന്ന സുധി ചേട്ടൻ.ഞങ്ങളെ ഇത്രയധികം സങ്കടപ്പെടുത്തി ആണല്ലോ പോയത്. എന്തു പോക്കാണ് മനുഷ്യാ നിങ്ങൾ പോയത്.ഞങ്ങളുടെ നാട്ടിൽ വച്ച് തന്നെ ഇങ്ങനെ ഒരു അപകടം.😢😢😰 സുധി ചേട്ടന് ആ വീട് എന്ന ആഗ്രഹം സാധിച്ചു കൊടുക്കണേ.ശ്രീകണ്ഠൻ സാറും ഫ്ലവേഴ്സിലെ ഓരോരുത്തരുടേയും സഹകരണത്തോടെ.🙏😭

  • @shajishaji469
    @shajishaji469 Год назад +91

    ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിച്ച് പൊയ്കളഞ്ഞല്ലോ സുധിച്ചേട്ടാ...😭😭😭😭🙏🙏🙏🙏🙏

  • @Turbo_king369
    @Turbo_king369 Год назад +81

    നമ്മുടെ സുധി ചേട്ടന് ആദരാഞ്ജലികൾ 🥀🙏... മറക്കില്ല ഏട്ടാ ഒരിക്കലും... സ്റ്റർമാജിക്കിന്റെ first താരം 💗

  • @royag257
    @royag257 Год назад +107

    ലാസ്റ്റ് എപ്പിസോഡ് ആയിരുന്നല്ലോ പ്രിയ സഹോദര.....😢😢😢 ഇന്നലെ രാത്രി സ്റ്റാർ മാജിക്‌ കണ്ടുറങ്ങി നേരം വെളുത്തപോൾ കണ്ട വാർത്ത 😢😢😢സഹിക്കാൻ പറ്റുന്നില്ല സുധിചേട്ടാ... 🥲🥲🥲 പ്രവാസികളുടെ ഒരു എന്റർടൈൻമെന്റ് ആയിരുന്നു താങ്കളുടെ സ്റ്റാർ മാജിക്‌ പ്രോഗ്രാമുകൾ💖 പ്രിയ കലാകാരന് കണ്ണീർ പ്രണാമം🙏🌹🥲 അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും എല്ലാം സഹിക്കുവാൻ ക്ഷമിക്കുവനും ഉള്ള ശക്തി നൽകണേ നാഥാ 😢😢🙏🙏🌹🌹

    • @ch-dreamworld555
      @ch-dreamworld555 Год назад +3

      Satyam innale ratri kanditt ravile inghane oru news aanu kanunnathu. Seriykkum shock aayi..😢😢🙏🏼🙏🏼

    • @sirajudheensiraj436
      @sirajudheensiraj436 Год назад +1

      അതെ 🤲🏻🤲🏻🤲🏻

    • @risananarimukkil1012
      @risananarimukkil1012 Год назад +1

      sathyam innale arthritis ith Kanda uranghiyath😢neeam veluthappo shokayi pog😢

    • @pmsthangalfaizy5042
      @pmsthangalfaizy5042 Год назад +1

      Entha sambavam

    • @manju2769
      @manju2769 Год назад

      സുധിയുടെ ലാസ്റ്റ് എപ്പിസോഡ് ആയിരുന്നു ഇത് അതോ പുതിയത് വേറെ ഉണ്ടോ

  • @avn99999
    @avn99999 Год назад +86

    RIP Sudhi chetta 😢😢, you will be in our hearts forever 🙏

  • @raheempp8837
    @raheempp8837 Год назад +5

    സുധി ചേട്ടാ ആദരാഞ്ജലികൾ
    Star magic സ്കിറ്റ് കണ്ട് ഇഷ്ട പെട്ടതാ...ജഗദീഷ് അനുകരണം ഒന്ന് വേറെ തന്നെ.. Star magic പാടിയ പാട്ടുകളും എല്ലാം എന്നും താങ്കളെ ഓർമിക്കും...

  • @naajihasan4027
    @naajihasan4027 Год назад +101

    നമ്മളെ ഇത്ര നാൾ ചിരിപ്പിച്ച നമ്മുടെ സുധി അണ്ണൻ ആദരാജ്ഞലികൾ 😢rip❤

  • @_.obadia_jozeph._
    @_.obadia_jozeph._ Год назад +13

    *സ്വന്തം ജീവിതം കണ്ണീരിലായിരുന്നിട്ടും മറ്റുള്ളവരെ ചിരിപ്പിച്ച കലാകാരൻ..😓❤️‍🩹*
    *എത്ര കളിയാക്കലുകൾ കേട്ടാലും ഒരു ചെറു പുഞ്ചിരി മാത്രം മുഖത്തു കാണിച്ച കലാകാരൻ..😔💯*
    *പ്രിയപ്പെട്ട സുധി ചേട്ടനു കണ്ണീർ പ്രണാമം..🥺💐*
    *ഒരുപാട് ഇഷ്ടമായിരുന്നു...💔🥀*

  • @muhammedshibil2166
    @muhammedshibil2166 Год назад +47

    ഒട്ടും പ്രതീക്ഷിക്കാതെ , ആരും പ്രതീക്ഷിക്കാത്ത ഈ നേരത്തു അപ്ലോഡ് ചെയ്ത മാമന് ഇരിക്കട്ടെ ഒരു salute 🫡🤩🔥❤️

  • @albinjosephyohan535
    @albinjosephyohan535 Год назад +32

    Made our days and nights with smile and laugh.. Can't explain in words. Some times destiny is cruel believing better happens after..
    Condolences ❤sudhi chetta..

  • @nafsiyak4730
    @nafsiyak4730 Год назад +9

    ഇത്രയും നാൾ ഞങ്ങളെ ചിരിപ്പിച്ച സുധിച്ചേട്ടൻ ഇനിയില്ല. ആദരാഞ്ജലികൾ 🌹🌹🌹

  • @Mortalkombat808
    @Mortalkombat808 Год назад +43

    ഒത്തിരി ചിരിപ്പിച്ച പ്രിയപ്പെട്ട സുധി ചേട്ടൻ നമ്മളെ വിട്ടു പോയി..
    എത്ര കളിയാക്കിയാലും ചിരിക്കുന്ന മുഖത്തോടെയെ ഇന്ന് വരെ കണ്ടിട്ടുള്ളു..
    ആദരാഞ്ജലികൾ 🤍🌹

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +91

    *star magic will be incomplete without sudhi💯*

  • @yasarmexi143
    @yasarmexi143 Год назад +26

    😭😭😭😭😭സുധി ചേട്ടന് ആദരാഞ്ജലികൾ നേരുന്നു.🌹🌹🌹🌹....നല്ലൊരു കലാകാരൻ❤❤

  • @omanasanthosh3460
    @omanasanthosh3460 Год назад +18

    ഇന്നലെ കണ്ടു ചിരിച്ചു.. ഇന്ന് വീണ്ടും ഫോണിൽ കണ്ട്, സുധിയെ കണ്ട് കണ്ണു നിറഞ്ഞു.. പ്രണാമം സുധി 🙏🌹

  • @rumiashi6945
    @rumiashi6945 Год назад +9

    ഉള്ളിൽ ഒരുപാട് സങ്കടം ഉണ്ടായിട്ടും എല്ലാവരേം ചിരിപ്പിച് നടന്നിരുന്ന പിയ കലാകാരൻ. സുധി ചേട്ടന് ആദരാഞ്ജലികൾ 😢

  • @habhiiiiii3066
    @habhiiiiii3066 Год назад +15

    സുധി ചേട്ടാ ഇതിൽ ഏറ്റവും ഇഷ്ട്ടം നിങ്ങളെ ആയിരുന്നു 😪... നിങ്ങൾ ഈ ലോകത്ത് ഇല്ലാന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... 😔

  • @sajeerrocks5250
    @sajeerrocks5250 Год назад +33

    ബിനു ചേട്ടൻ കലക്കി 🥰🥰നല്ല skit. ആമോളുടെ കവിത 👍സൂപ്പർ മൊത്തത്തിൽ പൊള്ളിച്ചടക്കി ❤️❤️❤️❤️

  • @koyakuttyek660
    @koyakuttyek660 Год назад +50

    ഈ എപ്പിസോഡ് കണ്ടില്ലായിരുന്നു ചിരിപ്പിക്കുന്ന എപ്പിസോഡ് ഇന്ന് കണ്ണീരോടെയാണ് കാണുന്നത്😭

    • @lovinglovelovinglove
      @lovinglovelovinglove Год назад +2

      Same😣 ഞാൻ രാവിലെ കുട്ടികളെ സ്കൂളിൽ പറഞ്ഞു വിട്ടിട്ട് ആസ്വദിച്ചു നോക്കാന്ന് വിചാരിച്ചതാ😮 രാവിലെ യൂട്യൂബ് നോക്കിയപ്പോൾ മനസ്സ് തകർന്നുപോയി 😢😢😢😢😢😢 ഈ എപ്പിസോഡ് കഴിയുന്നത് വരെ സുധി ച്വട്ടനെയാ ഞാൻ നോക്കിയിരുന്നത് 😢😢😢😢😢😢😢😢😢😢 എപ്പിസോഡിലെ കോമഡി ഒന്നും അങ്ങ് ആസ്വദിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢 Rip Sudhi chettaa 🙏🏻😢😢😢😢

    • @gloryblesson2700
      @gloryblesson2700 Год назад

      ഞാനും

    • @Dreamcatcher_Couples
      @Dreamcatcher_Couples Год назад

      Same😢😢😢😢😢

    • @ichumusodi275
      @ichumusodi275 Год назад

      സത്യം 😢

  • @ajkuttiesworld4054
    @ajkuttiesworld4054 Год назад +3

    ഇന്ന് ഈ വീഡിയോ ഏറ്റവുമധികം സങ്കടത്തോടെയാണ് കാണുന്നത് ഇത്രയും നാളും ഞങ്ങളെ ചിരിപ്പിച്ച പ്രിയ കലാകാരൻ സുധി ച്ചേട്ടൻ ഇന്ന് ഞങ്ങളെ വിട്ടു പോയിരിക്കുന്നു ആദരാഞ്ജലികൾ 😢🌹
    ഒരിക്കലും മറക്കില്ല ഈ അതുല്യ നടനെ😢

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +35

    *star magic is incomplete without kollam sudhi💯🙂*

  • @anusony8574
    @anusony8574 Год назад +16

    Sudichetta, you always makes us to laugh but today you make me cry… I can’t stop crying.. can’t imagine this program without you
    I really want to see this is a fake news
    Don’t go Sudichetta we love you

  • @amdifferent1144
    @amdifferent1144 Год назад +8

    സുധി ചേട്ടൻ ഇനി ഓർമ്മകൾ മാത്രം ആയി 😭😭😭 ന്റെ വീട്ടിലെ ഒരംഗം പോലെ ആയിരുന്നു

  • @Joyas212
    @Joyas212 Год назад +4

    21:21 തമാശ ക്ക് പറഞ്ഞതാണെകിലും..മരണവാർത്ത കേട്ടപ്പോൾ സങ്കടം തോന്നുന്നു...🌹🌹🌹

  • @firdhousfarhan3260
    @firdhousfarhan3260 Год назад +5

    പ്രിയ കലാകാരൻ സുധി ചേട്ടന് ആദരാഞ്ജലികൾ. മിസ്സ്‌ യു സുധി ചേട്ടാ..... എന്തൊക്കെ പറഞ്ഞാലും ചിരിച്ചുകൊണ്ട് നിൽക്കും. ആരെയും വേദനിപ്പിക്കില്ല... സ്റ്റാർ മാജിക്‌ ഇൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആക്ടർ ആയിരുന്നു

  • @muneerabasheer8289
    @muneerabasheer8289 Год назад +76

    അനീഷ് ഏട്ടൻ നും അന്ന ഗൈയിം സൂപ്പർ 👍👍👍👍പിന്നെ മണികുട്ടൻ ചേട്ടൻ 👍👍👍

  • @suhailperuvallur1249
    @suhailperuvallur1249 Год назад +819

    പ്രവാസ ലോകത്തിൽ നിന്നും കാണുന്നവർ ഉണ്ടോ

  • @prabinbbabu5362
    @prabinbbabu5362 Год назад +45

    പ്രീയപ്പെട്ട സുധി ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹

  • @abeedkhanabeed3373
    @abeedkhanabeed3373 Год назад +2

    😭😭star magic ല്‍ ഇനി sudi ഏടന്‍ ഇല്ല ഒാര്‍കാന്‍ പോലും വയ്യ😢😢 ഇത്രയും നാളും താമാര്‍പടാര്‍ മുതല്‍ star magic വരെ ചെട്ടി ചിരിപ്പ സുദി ഏടന് 😭😭 ഒരു കോടി പ്രണാമം അതില്‍ ഉപരി സ്നേഹവും😘😘😘🙏🙏🙏🌹🌹🌹♥️♥️♥️😭😭😭

  • @febinarafi7282
    @febinarafi7282 Год назад +4

    ആരെല്ലാം എന്തൊക്കെ പറന്നാലും തിരിച്ചൊന്നും പറയാതെ ചിരിച്ചു മാത്രം നിൽക്കുന്ന സുധി ചേട്ടൻ 🙁🥰 ഒരുപാട് ചിരി മധുരം തന്നു വിട ചൊല്ലിയ ഞങ്ങളെ ചേട്ടന് ആദരാഞ്ജലി nerunnu🥺🥺

  • @ayyoobmp
    @ayyoobmp Год назад +56

    പ്രിയ കലാകാരൻ സുധിച്ചേട്ടന് ആദരാഞ്ജലികൾ......❤❤❤❤❤❤❤

  • @AkkuAkhilesh
    @AkkuAkhilesh Год назад +50

    അനുക്കുട്ടി❤️തങ്കു ച്ചേട്ടൻboth are lovely combo

  • @Devu1541
    @Devu1541 Год назад +27

    ആദരാജലികൾ സുധി ചേട്ടാ.ഈ will miss you......🥺🥺🥺🥺🥺🥺

  • @sarikarenjith5
    @sarikarenjith5 Год назад +4

    ഇന്ന് കാണാം എന്ന് കരുതി ഞാൻ ഇന്നലെ മാറ്റി വെച്ച എപ്പിസോഡ്. ഇന്ന് ആദ്യമായി സ്റ്റാർമാജിക് കണ്ടിട്ട് ചിരിക്കാതെ പോയ എപ്പിസോഡ്.ഇന്ന് കാണുമ്പോൾ ഹൃദയം പൊട്ടുന്ന വേദന സുധി ചേട്ടനെ ഇനി ഉള്ള എപ്പിസോഡ് ഒത്തിരി ഒത്തിരി മിസ്സ്‌ ചെയ്യും 😢ഇനി കൊസു ടീവി എന്ന് വിളിക്കുന്നത് ആരെ 😢എന്താ ചേട്ടാ പെട്ടെന്ന് അങ്ങ് പോയെ 😔പ്രണാമം 🌹🌹🌹

  • @safvanrazaq9132
    @safvanrazaq9132 Год назад +2

    ഇന്നലെ രാത്രി ഈ എപ്പിസോഡ് കണ്ടു ഉറങ്ങി.... ഇന്ന് നേരം വെളുത്തപാടെ എണീറ്റ് മൊബൈൽ തുറന്നപ്പോൾ സുധി ചേട്ടൻ പോയ വാർത്തയും.... നമ്മൾ പ്രവാസികൾക്ക് സ്റ്റർമാജിക്കും... അതിലെ ഓരോ കലാകാരനും എത്രത്തോളം ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് അറിയില്ല മനസ്സിനെ വല്ലാണ്ട് പിടിച്ചുകുലുക്കിയ മരണം ആയി പ്പോയി... 😢 RIP സുധി ചേട്ടൻ ♥️

  • @nisharifu8532
    @nisharifu8532 Год назад +9

    ആദരാഞ്ജലികൾ സുധി ചേട്ടാ 😢😢😢😢😢😢ഭയങ്കര വിഷമം. സഹിക്കാൻ കഴിയുനില്ല. എന്റെ ആരും അല്ലങ്കിലും ആരൊക്കെയോ പോയ പോലെ 😢😢😢😢😢

  • @hakkeemchowattu6928
    @hakkeemchowattu6928 Год назад +28

    ആദരാഞ്ജലികൾ 🥲🥲
    കൊല്ലം സുധി..🌹🌹🌹

  • @muhammedshah7356
    @muhammedshah7356 Год назад +22

    ബിനു അടിമാലിയുടെ ആസ്ഥാനത്തെ ഡയലോഗ് ആയി പോയി... 21:05
    ആദരാഞ്ജലികൾ....

    • @adithyam7
      @adithyam7 Год назад

      🤭

    • @bijusamuel4900
      @bijusamuel4900 Год назад

      ഇതിനു മുൻപും ബിനു പറഞ്ഞിട്ടുണ്ട്

  • @aryasatheesh9141
    @aryasatheesh9141 Год назад +4

    സുധി ചേട്ടാ മിസ്‌ യു... മരിച്ചു എന്ന് തോന്നുന്നില്ല... ഇത്രയും സങ്കടം ഉള്ളിൽ വെച്ച് എല്ലാവരെയും ചിരിപ്പിക്കുന്ന കലാകാരൻ 😰😰😰😰😰😰😰

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Год назад +7

    സങ്കടങ്ങൾ ഉളളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിച്ച എല്ലാവരുടെയും സുധി ചേട്ടന് കണ്ണിരിൽ കുതിർന്ന പ്രണാമം😢😢😢😢🌹🌹🌹🌹

  • @ushaushafranics3557
    @ushaushafranics3557 Год назад +54

    മോളെ കവിത: സൂപ്പർ.. പൊളിച്ചു 👌👌👍👍🥰🥰🥰👏👏👏👏😍😍❣️❣️❣️

    • @shameemshameem3029
      @shameemshameem3029 Год назад +1

      സുധി ചേട്ടൻ ന് ആദരാഞ്ജലികൾ 🧐😭😭

    • @ushaushafranics3557
      @ushaushafranics3557 Год назад

      @@shameemshameem3029 🙏🙏🙏🙏😭😭😭😭

  • @harekrishna234
    @harekrishna234 Год назад +6

    കൊല്ലം സുധിയുടെ അവസാനത്തെ സ്റ്റാർ മാജിക് വേദി. ഇത്ര ഉള്ളൂ. മനുഷ്യ ജീവിതം.❤

  • @vava997
    @vava997 Год назад +38

    ഒത്തിരി ചിരിപ്പിച്ചു കടന്ന് പോയ സുധിച്ചേട്ടന് പ്രണാമം 🙏😪😪😔

  • @friendsworldandcreations541
    @friendsworldandcreations541 Год назад +3

    സലിം ചേട്ടന്റെ വാക്കുകൾ സത്യമായല്ലോ സുധി ചേട്ടാ... ഈ സ്റ്റാർ മാജിക് ഒരു ദിവസം പിരിച്ചു വിട്ടാൽ നിങ്ങൾ എന്തു ചെയ്യും എന്ന്... ഇനി ഇതിൽ ആർക്കെങ്കിലും പഴയതു പോലെ എല്ലാം മറന്ന് ചിരിപ്പിക്കാൻ കഴിയുമോ... ഭയങ്കര സങ്കടമായി പോയി...

  • @parveetly
    @parveetly Год назад +2

    സുധി ചേട്ടാ... ആദരാഞ്ജലികൾ...... ഒരിക്കലും മറക്കില്ല....പ്രിയ കലാകാരൻ sTAR MAGIC

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 Год назад +5

    ബിനുചെട്ടൻ മാത്രമല്ല എല്ലാം കലാകാരൻ മാരും ഒരുപാട് ബുദ്ധിമുട്ടിയ വരുന്നേ..
    നമ്മൾക്ക് ഇങ്ങനെ ഇരുന്നു കാണാൻ വേണ്ടിയാ ഇവർ ഇങ്ങനെയൊക്കെ കാണിക്കുന്നെ..
    നമ്മൾ വേണം ഇവരെ പ്രോത്സാഹിപ്പിക്കാൻ...🥰🥰😍
    ഇവരൊക്കെ ഇല്ലെങ്കിൽ നമ്മൾ എങ്ങനെ ഇതൊക്കെ കണ്ട് ചിരിക്കും..
    അതുകൊണ്ട് neganive പറയുന്നവര് ഇത് കാണാതിരിക്കുക...
    ജോലി കഴിഞ്ഞ് വന്നു ഇതൊക്കെ കാണുമ്പോഴാണ് ഒന്ന് മനസറിഞ്ഞ് ചിരിക്കുന്നത്🥰🥰🥰

  • @muhammedswalih3537
    @muhammedswalih3537 Год назад +36

    സുധി ചേട്ടാ ആദരാഞ്ജലികൾ 🌹🌹🌹😭😭😭😭

  • @farooqcm673
    @farooqcm673 Год назад +6

    സുധി ചേട്ടന് കണ്ണ് നിറഞ്ഞ ആദരാജ്ഞലികൾ 💐💐💐💐ഈ എപ്പിസോഡ് സുധി ചേട്ടന്റ അവസാനത്തെ 😢😢😢😢😢പാവം അവസാന ചിരിയും 😰😰😰

  • @mujthaba.k5340
    @mujthaba.k5340 Год назад +17

    സുധി ചേട്ടൻ്റെ മുഖത്ത് നോക്കി
    21:15 ൽ ബിനു അടിമാലി പറഞ്ഞ വാക്കുകൾ അറം പറ്റിപ്പോയി🥺
    ഇത് ശ്രദ്ധിച്ചവർ Like..

  • @akrashik10
    @akrashik10 Год назад +2

    സുധി ഓർമകളിൽ എന്നും ഉണ്ടാകും താങ്കളുടെ നിഷ്കളങ്കമായ പുഞ്ചിരി 🙏😢

  • @nidhiponnuz
    @nidhiponnuz Год назад +46

    അയ്യോ ഇത് എന്താ ഇത്രയും നേരത്തെ വന്നത് 😨😨😨😨
    എന്നാ പിന്നെ വേഗം അങ്ങട്ട് കാണട്ടെ 😍😍😍😍😍😍😍😍

  • @harishyder2238
    @harishyder2238 Год назад +62

    അന്നക്കുട്ടി ഇജ്ജ്‌ പൊളിച്ചല്ലോ മുത്തേ 🥰

  • @favouritemedia6786
    @favouritemedia6786 Год назад +16

    Skit ചീഞ്ഞു അവിഞ്ഞു പുഴുത്തു.... ബിനു ഇജ്ജാതി വെരുപ്പീര്

    • @ashiqashiq4953
      @ashiqashiq4953 Год назад +2

      സത്യം 👍🏻

    • @abbasmundeth5246
      @abbasmundeth5246 Год назад

      കുറച്ച് ഫാൻസുകാര് ഉള്ളിടത്തോളം കാലം ഈ അടിമാലി എന്ന വിഴുപ്പിനെ സ്റ്റാർ മാജിക്‌ ടീം ചുമക്കും

  • @MusthafaMusthafa-r8n3c
    @MusthafaMusthafa-r8n3c Год назад +1

    ആളുകളെ ഇത്രയേറെ ചിരിപ്പിച്ച ഞങ്ങളെ സുധി ചേട്ടാ നിങ്ങൾ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ

  • @abhi__abhiram9340
    @abhi__abhiram9340 Год назад +3

    ഇതിൽ ഉള്ള ആ സുധി ചേട്ടൻ ഇനി ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😩

  • @fahmifemi5488
    @fahmifemi5488 Год назад +5

    പ്രിയ കലാകാരൻ സുധി ചേട്ടന് കണ്ണീരിൽ കുതിർന്ന വിട 😢😢

  • @nisarahoof3863
    @nisarahoof3863 Год назад +4

    നമ്മളെ ഒരുപാട് ചിരിപ്പിച്ച സുധി ചേട്ടനെഒരിക്കലും മറക്കാൻ കഴില്ല...😥

  • @rock-gamer7485
    @rock-gamer7485 Год назад +4

    ആ ചിരി ഇനി ഇല്ല 😢😢😢
    നമ്മളെ ഇത്രത്തോളം ചിരിപ്പിച്ച ആ കലാകാരൻ ഇന്ന് മുതൽ നമ്മളോടൊപ്പം ഇല്ല. സ്റ്റാർ മാജിക്‌ ഇൽ കൊല്ലം സുധി ഉള്ള അവസാനത്തെ എപ്പിസോഡ് 😢
    മറക്കില്ല ഒരിക്കലും നിങ്ങളെയും ആ ചിരിയെയും. 😭
    പ്രിയപ്പെട്ട സുധിചേട്ടന് ആദരാഞ്ജലികൾ ❤️❤️

  • @74750sk
    @74750sk Год назад +6

    സുധിയേട്ടനെ കാണുമ്പോൾ ഹൃദയം പിടയുന്നു.😭😭

  • @sideeqpallikullam5924
    @sideeqpallikullam5924 Год назад +15

    സ്റ്റാർ മാജിക് എല്ലാ എല്ലാ കലാകാരന്മാർക്കും എന്റെ അഭിനന്ദനങ്ങൾ സൂപ്പർ

  • @dinnerstar2496
    @dinnerstar2496 Год назад +14

    Anu kutty poli vibe miss you

  • @anisomen4757
    @anisomen4757 Год назад +31

    മോളെ കവിത സൂപ്പർ സൂപ്പർ സൂപ്പർ 👏👏👏👏👏👏👏👏❤❤❤❤❤❤🌹

  • @Up.Surged
    @Up.Surged Год назад +8

    This is the first time most of us watched this while crying, this is heart breaking.

  • @pratheeshtp6331
    @pratheeshtp6331 Год назад +3

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ സുധി ഏട്ടാ ഇത്ര പെട്ടെന്ന് വിളിക്കണ്ടായിരിന്നു 😢😢😢😢

  • @2023sep7
    @2023sep7 Год назад +42

    ബിനുവിന് കോമഡി വരണമെങ്കിൽ സുധി വേണം.. ഇല്ലേൽ ഗൾഫിലെ പ്രോഗ്രാം പോലെ ആയി പോകും 🤣🤣🤣

    • @abhijithambili8919
      @abhijithambili8919 Год назад +6

      അതെ ഇനി എന്ത് ചെയ്യും സുധി ചേട്ടൻ പോയില്ലേ 😔😔😔

    • @jibinpshaji9279
      @jibinpshaji9279 Год назад +1

      sudhi chettan😢😢

    • @jamshad526
      @jamshad526 Год назад +1

      ആദരാഞ്ജലികൾ സുധി ചേട്ടാ

    • @2023sep7
      @2023sep7 Год назад

      @@abhijithambili8919അയ്യോ എന്താണ് ബ്രോ

    • @2023sep7
      @2023sep7 Год назад

      @@jamshad526 കള്ളം പറയരുത് പ്ലീസ്

  • @dr-wv3nc
    @dr-wv3nc Год назад +14

    സുധി ചേട്ടന് ആദരാഞ്ജലികൾ🌹🌹

  • @kamalsuliman2448
    @kamalsuliman2448 Год назад +14

    പ്രവാസി കളാണ് സ്റ്റാർ മാജിക് കാത്തിരിക്കുന്നത് ഞങ്ങൾ പ്രവാസികൾ 💪💪💪💪💪🌹🌹🌹🌹സ്നേഹം മാത്രം

  • @Thajudeen-k8k
    @Thajudeen-k8k Год назад +2

    അടുത്ത എപ്പിസോഡുകളിൽ ഞങ്ങളുടെ പ്രിയ കലാകാരന് പകരം ആര്? പ്രിയ സുധിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢😢

  • @rappithayal5933
    @rappithayal5933 Год назад +3

    സുധി ചേട്ടാ ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു വിട്ടു പോയല്ലോ നമ്മളെ 😢😢😢😢ആദരാഞ്ജലികൾ

  • @samkj864
    @samkj864 Год назад +4

    നമ്മുടെ പ്രിയപ്പെട്ട സുധി ചേട്ടന് ആദരാഞ്ജലികൾ ഇന്നും നമ്മുടെ മനസ്സിൽ ഓർമ്മയിൽ നിറഞ്ഞുനിൽക്കും ഈ മഹാ മനുഷ്യൻ

  • @subishammaz1035
    @subishammaz1035 Год назад +5

    പാവം സുധിചേട്ടൻ 😓വിശ്വസിക്കാൻ പറ്റുന്നില്ല 😭പ്രിയ കലാകാരന് ആദ രാഞ്ജലികൾ 😢😢🌹🌹🌹

  • @shamsudheenmullappally9843
    @shamsudheenmullappally9843 Год назад +15

    അസീസ്ഖാനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😍😍❤️❤️

  • @sanasharafu123
    @sanasharafu123 Год назад +1

    വിശ്വസിക്കാൻ കഴിയുന്നില്ല സുധി ചേട്ടന്റെ മരണം
    ആ കുടുംബത്തിന് സമാധാനം നൽകണേ നാഥാ 😢🤲🤲

  • @abeedkhanabeed3373
    @abeedkhanabeed3373 Год назад +2

    ഇനി ഈ flore എങ്ങനെ next episode ചെയ്യും അറിയില്ല eposide ഉണ്ടാവുമെ എന്ന് പോലും😢😢😢 ഉണ്ടകില്‍ തന്ന കണീര് കൊണ്ട് മുങ്ങുന്ന eposide ആവും തീര്‍ച്ച 😭😭 ഏറ്റവും കൂടതല്‍ miss ചെയ്‌യുന്നത് binu ഏന്‍ ആയിരിക്കും എന്ത് പറയാന്‍ തുടങ്ങിയാലും last തിരിന്ന് വരുന്നത് സുദി ഏനില്‍ ആയിക്കും 😭😭😥😥 സുദി ഏടന് ഒരിക്കല്‍ കുട്ടി കണീരോട് കുടി സ്നേഹം നിറഞ്ഞ പ്രണാമം 🙏🙏🙏😥😥😭😭🌹🌹🌹🤗🤗😘😘😘♥️♥️♥️

  • @muhammadsadiq6377
    @muhammadsadiq6377 Год назад +18

    സുധി ചേട്ടൻ ആദരാജ്ഞലികൾ 😢🌹🌹🌹

  • @funpackedmalluakkus4411
    @funpackedmalluakkus4411 Год назад +11

    ബിനു ചേട്ടാ ഈ skit കാണുന്ന അന്ന് ചേട്ടന്റെ lone ബാങ്ക് എഴുതി തള്ളും ഉറപ്പ് 😂😂😂😂😂😂😂😂😂തമാശ പറഞ്ഞത് ആണ് കേട്ടോ 😂😂😂

  • @naseerabrar1274
    @naseerabrar1274 Год назад +16

    Sudhi chettanu ആദരാജ്ഞലികൾ 🌹

  • @muhammedajmal2798
    @muhammedajmal2798 Год назад +4

    ഈ വേദിയിൽ നിന്ന് നമ്മളെ ഒരുപാട് ചിരിപ്പിച്ച സുദിച്ചേട്ടന് ആദരാഞ്ജലികൾ.

  • @im_a_traveler_85
    @im_a_traveler_85 Год назад +4

    21:09 അവസാന എപ്പിസോഡിൽ ബിനു അടിമലിയുടെ ഈ വാക്ക് അറംപറ്റി പോയി..😢😢 സുദിച്ചെട്ടൻ..❤❤

  • @yoonusyoonus4637
    @yoonusyoonus4637 Год назад +36

    അടിമാലി ഓവറെയിട്ട് സുധിയെ 😢😢കളിയാക്കുന്നു

  • @ushaushafranics3557
    @ushaushafranics3557 Год назад +50

    ബിനു ചേട്ടൻ അടിപൊളി കോമഡി 😂😂😂 അന്നകൊള്ളാം കോമഡി 😂😂😂സൂപ്പർ

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Год назад +5

    ആ കൊച്ചു മോൾ പാടിയ പാട്ടു സൂപ്പർ 👌👌👌👍👍👍🥰🥰❤️❤️❤️

  • @faisalmm5090
    @faisalmm5090 Год назад +5

    സുധി ചേട്ടൻ എന്നും ജന ഹൃദയങ്ങളിൽ. ജീവിക്കും. ആദരാജ്ഞലികൾ 😢

  • @bromocookingandtravel7805
    @bromocookingandtravel7805 Год назад +1

    ഇന്നലെ ഈനേരത്ത് എല്ലാവരെയും ചിപ്പിച്ചു.. ഇന്ന് ഈനേരത്ത് എല്ലാവരെയും കരയിച്ചു 😢😢ആദരാഞ്ജലികൾ സുധി ഭായ്.. 🌹💞💞

  • @uandme9500
    @uandme9500 Год назад +4

    കൊല്ലം സുധി ചേട്ടൻ മരിച്ചത് വിവരമറിഞ്ഞു എന്റെ മനസ്സിന് ഭയങ്കര സങ്കടം 😢😢😢

  • @latheefkiliyamannil6846
    @latheefkiliyamannil6846 Год назад +6

    എന്റെ നാട്ടുകാരായ ആശാ വർക്കേഴ്സിന് ഇങ്ങിനെ ഒരു അവസരം നൽകിയതിന് ഫ്ലെ വേർസിനും star magic ടീമിനും ഒരായിരം നന്ദി

  • @baijussworld6929
    @baijussworld6929 Год назад +5

    തങ്കൂ നേരിട്ട് കാണൻ ആഗ്രഹിക്കുന്നു❤❤❤❤❤❤❤❤❤❤❤