ദാസേട്ടന്റെ എൺപത്തിരണ്ടാം പിറന്നാൾ ആശംസകൾ | Yesudas | Birthday Celebration | Kairali TV

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 231

  • @user-vt6nj1dj5s
    @user-vt6nj1dj5s Год назад +11

    ദാസേട്ടനെ ഒന്നു കാണണം എന്ന് മോഹമുണ്ട് എന്നും ഈ ശബ്ദം ഇങ്ങനെ നിൽക്കട്ടേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കു

    • @rajalakshminair8913
      @rajalakshminair8913 9 месяцев назад +1

      Dhasettaaaa.... aa paadhaghalil Namaskarikkanulla Bhaghim anikkum antte makanum oru yathrakkide oddae.... athne jaghal Deyvathode nanddhi parayunnu 🙏❤🙏

  • @sonisonu4231
    @sonisonu4231 Год назад +8

    ദാസേട്ടൻ എപ്പോൾ പാടിയാലും ശോഭ ചേച്ചി വായും പൊളി ച്ചും ചിരി തൂകിയും ഇരിക്കുന്നതു കാണാം - അവരാണ് ദാസേട്ടന്റെ ശക്തി . ഉത്തമ ഭാര്യ -

  • @udhayankumar9862
    @udhayankumar9862 2 года назад +24

    ഈ കാലഘട്ടത്തിൽ നമുക്ക് കിട്ടിയ ഗാനഗന്ധർവ്വ തമ്പുരാനാണ് ദാസേട്ടൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aluk.m527
    @aluk.m527 2 года назад +23

    ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം 🙏🙏💖

  • @indiravijayan5356
    @indiravijayan5356 2 года назад +33

    സത്യം ഞാനും റേഡിയോ പൊളിച്ചു നോക്കിയിട്ടുണ്ട് ദാസറിനെ കാണാൻ. ഇപ്പോൾ ഒരു ദിവസം ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസം ഇല്ല. ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു ദാസേട്ടനും ആ മധുരമായ പാട്ടുകളും 🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @indiravijayan5356
      @indiravijayan5356 2 года назад

      💕

    • @jennieprasad818
      @jennieprasad818 2 года назад +1

      Wow superb n sweet rendition by Dasettan & Sujata, lucky lady!

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 года назад +1

      ഒരു പാട്ടോ ഒരു നൂറ് പാട്ട് ദിവസവും കേൾക്കും .F. M ഉണ്ടല്ലോ

    • @sukumarannair1236
      @sukumarannair1236 2 года назад +1

      MayGod bless Daasettan to continue his melodious singing decades & decades

    • @krishnankuttyt.n1275
      @krishnankuttyt.n1275 2 года назад

      @@sukumarannair1236 we ni9

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 года назад +36

    സ്വർണത്തേക്കാൾ സ്വർണമയമായ ഈ നാദവിസ്മയം,ഹൃദ്യവും, മാതൃകാപരവും,ലളിതവുമായ കുടുംബജീവിതം നയിക്കുന്ന ദാസേട്ടന് ഹൃദ്യമായ ജൻമദിനാശംസകൾ ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ.....!!!

  • @Sreyas586
    @Sreyas586 2 года назад +24

    പിറന്നാൾ ആശംസകൾ ദാസേട്ടാ🙏❤️👌👌👍

  • @parthank1943
    @parthank1943 2 года назад +19

    നമ്മുടെ ദാസേട്ടൻ

  • @AbdullahMohammed-hr9wj
    @AbdullahMohammed-hr9wj 2 года назад +33

    ദാസേട്ടന്റെ പാട്ട് കേൾക്കാൻ അവസരമുണ്ടാക്കിത്തന്ന ദൈവത്തിന് എല്ലാ സ്തുതികളും

  • @annammathomas3442
    @annammathomas3442 2 года назад +23

    ദാസേട്ടന് മരണമില്ല

  • @geethasankar1429
    @geethasankar1429 2 года назад +21

    ദാസേട്ടന്ടെ കൂടെ സുജാത ഒരു ചെറിയകുട്ടിയായി ഷണ്മുഖാനന്ദാ സഭയിൽ ഗാനമേള പ്രോഗ്ലാമിൽ പാടിയ ആ മാസ്മര സന്ധ്യ ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.

    • @sanalkumarsanalkumar4585
      @sanalkumarsanalkumar4585 2 года назад +1

      അങ്ങേയുടെ ഓർമ്മകൾ പോലെ എനിക്കും ഒന്നോ രണ്ടോ വയസിൽ വാൾവ് സെറ്റ് റേഡിയോയിൽ ഈ ശബ്ദം കേട്ടു കേട്ടു ഞാനും സ്നേഹിച്ചുതുടങ്ങി ഈ ഗന്ധർവ്വനെ 💕💕

  • @sajeevanak7191
    @sajeevanak7191 2 года назад +4

    ദാസ് ജാനകി ഗംഭീരം

  • @prekhin
    @prekhin 2 года назад +9

    Dasettan. Nammude bhagyam....

  • @anandavallykk8372
    @anandavallykk8372 2 года назад +32

    ഏറ്റവും ആരാധ്യനായ ദാസേട്ടഅങ്ങയുടെ പാട്ട് എത്ര കേട്ടാലും മതിവരില്ല സ്വന്തം സ്വന്തം ബാല്യത്തിലൂടെ എന്നും കേൾക്കും ദീർഘായുസ് നേരുന്നു

  • @tresyapjhinitigood9958
    @tresyapjhinitigood9958 2 года назад +7

    Wow super wish you happy birthday yesudassirgodblessyou

  • @sarithaunni2560
    @sarithaunni2560 2 года назад +49

    ഈ ശബ്ദത്തിനു മുന്നിൽ ഒന്നും പറയാനില്ല. ഇനിയും നൂറു നൂറു പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ!

  • @BhadraVaigaBaiju
    @BhadraVaigaBaiju 2 года назад +39

    ഗാനഗന്ധർവ്വാ....അങ്ങ് ജീവിച്ചിരിക്കുന്ന ഈ നൂറ്റാണ്ടിൽ ജീവിക്കാൻ എനിക്കും ഭാഗ്യമുണ്ടായി...എൻ്റെ ആയുസ്സ് തീരുന്നതിനു മുൻപ് ഒന്ന് ദൂരത്ത് നിന്നെങ്കിലും നേരിൽ കാണാൻ കഴിയണം അതാണ് ആഗ്രഹം

  • @sureshbabu-pt6fi
    @sureshbabu-pt6fi 2 года назад +13

    കണ്ണു നിറഞ്ഞുപോയി 😔

  • @balasubramanianiyer1312
    @balasubramanianiyer1312 2 года назад +12

    Very many happy returns of the birthday. Ganagandharvan Dr
    K.j.yesudas.

  • @k.petchiappank.petchiappan4603
    @k.petchiappank.petchiappan4603 2 года назад +8

    Great Dasettan

  • @eldhosevarghese7972
    @eldhosevarghese7972 2 года назад +12

    Happy b day dasetta

  • @prap8701
    @prap8701 2 года назад +7

    പിറന്നാൾ ആശംസകൾ ദസേട്ടാ 🥰❤️

  • @johnyboy46628
    @johnyboy46628 2 года назад +11

    God cotinue to bless you Jesudas achayan. What a great life. I guess I saw him first time in person in 1971 during the India Parkistan war, when he was going on a trip singing. In the back of a truck they have made an orchestra and he was standing there and singing. Going to different places stopped at Chengannur and sang one song or so, dont remember well, I was only nine years old. It was night about 9 pm or so. Then I met him in 1999 at a High School in Chicago, as he was there to sing. Actually he smiled at me we talked couple of minutes. Didn't thought of taking a picture together, he was wearing white pants and white shirt. Now I regret that I didnt take a picture. I didnt have a camera with me anyway. I am sure he has touched so many lives...Happy Birthday.

  • @whitepearl6938
    @whitepearl6938 2 года назад +2

    Eppozhulla orupad gaayagar undengilum gurunaadanu thulyamaaya oraalude kaal thott vanangunna sp yude manass valuthaan , god bless you daasetta

  • @sheelaa8982
    @sheelaa8982 2 года назад +2

    ഓൾഡ് ഈസ്‌ ഗോൾഡ്.

  • @kkpstatus10
    @kkpstatus10 2 года назад +5

    ദാസേട്ടൻ ❤️

  • @jossyantony68
    @jossyantony68 2 года назад +7

    Dasettan 💚💙💜

  • @deepajohn6890
    @deepajohn6890 2 года назад +5

    Happy Birthday DasettaGod blessyou mangalasamsakal nerunnu

  • @kuhisoopy9622
    @kuhisoopy9622 2 года назад +6

    Dasettan😍❤️🌹🌹

  • @gopinair5030
    @gopinair5030 2 года назад +4

    Happybirthaday dhasetta👍❤❤❤🙏🙏🙏

  • @ammusvlogg1247
    @ammusvlogg1247 2 года назад +20

    A very very happy birthday to you long live my Dasettan !

  • @varghesejames1872
    @varghesejames1872 2 года назад +6

    God Bless You Dasettan. Superhit Performance. Best Wishes 👌👌👌👌👌👌👌👌👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ratheeshkumar7235
    @ratheeshkumar7235 Год назад +2

    Super💞💞💞💞💞💞 poliiii....... ദാസേട്ടാ സൂപ്പർ ✨️✨️💞💞💖💖💖

  • @leenaeapen4589
    @leenaeapen4589 Год назад +1

    great SPB and yesudas

  • @mgnair9210
    @mgnair9210 Год назад +2

    GREATER than the GREATEST Singer K J Y D Dasettan accepted by all.
    LONG LIVE DASETTAN

  • @anithakumari8760
    @anithakumari8760 Год назад +4

    Many more happy returns of the day Dasattaa

  • @sasidharanmr2562
    @sasidharanmr2562 Год назад +1

    Myharty wisheshappybirthday myadma.

  • @sathyanm6660
    @sathyanm6660 2 года назад +13

    I have been hearing this great voice ever since I remember. I am sure it will be till my memory.

  • @subashchandran4481
    @subashchandran4481 2 года назад +13

    Happy birthday das uncle

  • @josetj1269
    @josetj1269 2 года назад +4

    ബിഗ് സലിയൂട്ട്

  • @jamesvarughese7081
    @jamesvarughese7081 2 года назад +6

    Unbelivable singer that Ican

  • @vijayammak.2591
    @vijayammak.2591 2 года назад +4

    Happy birthday hundred years old life jaihind ram ram sir

  • @johndcruz3224
    @johndcruz3224 2 года назад +10

    SPB കുറെകാലം കൂടെ ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയ്‌ 🙏🙏👍💕

  • @louismj3800
    @louismj3800 2 года назад +10

    "അർത്ഥസമ്പുഷ്ടമായ, ഹൃദയഹാരിയായ സംഗീത o "

  • @sathiavageeswaran
    @sathiavageeswaran 2 года назад +4

    Long live Daasettan.

  • @hareeshcv9997
    @hareeshcv9997 2 года назад +2

    Angu jeevikkunna ee kaalath jeevikkan kazinjad thanee maha bhagyam

  • @ushaiyer3552
    @ushaiyer3552 2 года назад +3

    Daasettaa...❣️❣️

  • @jaisonjaison9784
    @jaisonjaison9784 2 года назад +6

    What a voice Magek 👏👋 Nice 👌👌🌺🍀

  • @ksayyer
    @ksayyer 2 года назад +3

    Very very happy birthday dassetta.ram

  • @venugopalank4466
    @venugopalank4466 Год назад +7

    ഈ ഗന്ധർവനാദം എന്റെ ഭാഗ്യം

  • @vijayammak.2591
    @vijayammak.2591 2 года назад +3

    Musice therephy very fine Treatment in heart ❤

  • @kumaranamle8624
    @kumaranamle8624 2 года назад +2

    💓💞💞💙Lp

  • @kuthirukaranaleena2473
    @kuthirukaranaleena2473 2 года назад +9

    A heavenly feeling ❤️🎉

  • @kumarijishin2092
    @kumarijishin2092 2 года назад +3

    Happy birthday dasetta

  • @badhraharish8831
    @badhraharish8831 2 года назад +3

    ഗുഡ് 👍

  • @parameswarank567
    @parameswarank567 2 года назад +3

    പിറന്നാളാശംസകൾ🎂🎉🎉🎉🎊🎊🎊🍬🍬🍬💖💖💖😍

  • @gopinathancpnair325
    @gopinathancpnair325 2 года назад +5

    Many Many Happy Returns of the day..

  • @sunnymatthew
    @sunnymatthew 2 года назад +26

    Happy Birthday wishes to Yesudas 🌹❤

  • @jayalekshmygs4204
    @jayalekshmygs4204 2 года назад +11

    സുജാത യുടെ ചിരി, അതാണ് പട്ടിനേക്കാൾ അടിപൊളി

  • @gopinair5030
    @gopinair5030 2 года назад +3

    Dhasettanu Anadhakodiprannam🙏🌷👌👍

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 года назад +4

    Dasettanu orayiram Pirannalasamsakal . Ithupole iniyum orupadu pattukal njengalkellarkum sammanikan Eswaranmar Anugrahikatte.🙏🙏🙏🙏🙏

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +5

    Sweet memories

  • @vijayammar4999
    @vijayammar4999 2 года назад +1

    Dhasettene 80th piranalin 100 100 Ashosakall

  • @thilakankv3385
    @thilakankv3385 2 года назад +3

    YOU ARE FANTASTIC I LOVE YOU❤ GOD BLESS GOD

  • @madathilchandrasekharan7960
    @madathilchandrasekharan7960 2 года назад +11

    Happy Birthday Dasetta,God bless you

  • @vijayammak.2591
    @vijayammak.2591 2 года назад +1

    Musical dance morning and all peoples very fine exercises follow India all student and old is gold dance and🇮🇳 all people exercises

  • @jagadishchandran
    @jagadishchandran 2 года назад +6

    Legendary Yesudas @ 82 Celebration only came to visit on 190622@13:48 Sunday. JAGADISH JAGADISHCHANDRAN SIR

  • @ashagireesh8189
    @ashagireesh8189 2 года назад +2

    അദ്ദേഹത്തിന് ഹാപ്പി ബർത്ത്ഡേ നേരുന്നു. പാട്ടുകൾ ഒരുപാടിഷ്ട്ടമാണ്. പക്ഷെ .... അഹങ്കാരം അത് ഒരുപാടുണ്ട് ഇദ്ദേഹത്തിന്. ആ കാര്യത്തിൽ SPBസർ ഉയിർ

  • @akhilbnair5758
    @akhilbnair5758 Год назад

    ദാസേട്ടാ 😘😘😘😘😘

  • @muraleedharannair1795
    @muraleedharannair1795 Год назад

    Happybarthdaydas ir

  • @jennieprasad818
    @jennieprasad818 2 года назад +14

    Birthday Greetings for Yesudas - kerala's very own Son! Many Happy Returns of the Day!!!

  • @thressiakm880
    @thressiakm880 2 года назад +8

    Dasetta..mudiyum thadiyum kuray vetti kalanjitt kurachonnu karuppikkamo.please..please..82 vayas athra..valia..prayamonnumalla

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 года назад +7

    God bless you and family Dassettah

  • @melbinronaldo8522
    @melbinronaldo8522 2 года назад +17

    ദാസേട്ടാ ദാസേട്ടനെ പറ്റി എന്താ പറയുക . എൻറെ എല്ലാമെല്ലാമാണ് ദാസേട്ടൻ

    • @aelydavid1929
      @aelydavid1929 2 года назад +1

      I’m sorry

    • @aelydavid1929
      @aelydavid1929 2 года назад +2

      Hi there are you available this afternoon
      for me
      W mom said you are
      I’m sorry butter is too hard for them but I’m you too much

    • @aelydavid1929
      @aelydavid1929 2 года назад +2

      I’me I’m going back home tomorrow morning so I’m going back to bed poop in a little later tonight and tomorrow q isn’t it tomorrow
      Ooo idea what I
      I’m sorry I’m just trying to make to sleep chat

    • @psthomas163
      @psthomas163 2 года назад +1

      @@aelydavid1929 9

    • @shanthakumari1948
      @shanthakumari1948 2 года назад +1

      T

  • @royjoseph7640
    @royjoseph7640 2 года назад +23

    A HAPPY BIRTHDAY TO THE VOICE OF KERALA ....... !

    • @sivakamic7848
      @sivakamic7848 2 года назад

      വോയിസ്‌ ഓഫ് ഇന്ത്യ..... ഗാനഗന്ധർവ്വൻ..... ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @Samson-ce4bm
    @Samson-ce4bm Год назад +1

    Orchestra. ,,. Big. Salute. 💯.

  • @psarojini1694
    @psarojini1694 2 года назад +2

    Dasettan really a gana gandharvan lo g live with God's grave 8

  • @sharmilapm7152
    @sharmilapm7152 2 года назад +7

    I-Iappy Birthday wishes to my dasettan

  • @dianajohnson3975
    @dianajohnson3975 2 года назад +2

    Super

  • @user-uk7bz3pw2l
    @user-uk7bz3pw2l 5 месяцев назад

    Super allthebeste goodmoring mashaallah ramazanmubharak 💯🌺🌺💐💐🙏🙏🙏🙏

  • @sr.marykoottiyanickal7226
    @sr.marykoottiyanickal7226 Год назад +1

    👌👌👌👌

  • @manjurajendran9179
    @manjurajendran9179 6 месяцев назад

    പ്രഭാ ചേച്ചി ❤❤❤❤❤❤🎉🎉🎉ഭാഗ്യം

  • @psarojini1694
    @psarojini1694 2 года назад +6

    Suju is a daughter in Dasettan family,Lunch KY 👧

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +6

    A great singer of the century , grew like a colossus with no parallels , Ganangandarvan
    Yesudas is the golden asset of the music industry. Every time we listen to his songs
    we feel like continuing with the same , and every time we get the kind of a feeling an
    awe-some and daunting one, as we get a kind of an obsession with his songs. More
    than six decades of glorious service to the Indian music , Yesudas remains as the God
    of music and live in the hearts of music lovers all over. We should all pray God for his
    good health , prosperity and long life.

  • @dhaneshkvinaya4538
    @dhaneshkvinaya4538 2 года назад +4

    നമോ നമഃ

  • @muraleedharannair1795
    @muraleedharannair1795 Год назад

    Happy!arthdaydasetta

  • @samkj676
    @samkj676 Год назад

    Good morning welcome to Kairali News Channel and ganagandharvan Yesudas sir and emitika also banana powder important to happy birthday Rajasthani 2 thank you

  • @nirmaladevikr6428
    @nirmaladevikr6428 2 года назад +3

    🙏🙏👍👍👍

  • @sudhac7922
    @sudhac7922 2 года назад +9

    Ee sound nu pakaram vekkanu vere oru sound ella

  • @lesliecv4213
    @lesliecv4213 2 года назад +4

    🙏🙏🙏

  • @sukumardutta9260
    @sukumardutta9260 2 года назад +6

    Jesu Das is honourable in music culture and Guru of juniors it is great memory for ever

  • @rajalakshminair8913
    @rajalakshminair8913 9 месяцев назад

    Namaskaram ❤❤🎉
    Raddu Mahanmarkkum🎉❤❤🙏❤️♥️💥🙌🙏

  • @jesphyj6267
    @jesphyj6267 2 года назад +5

    ദാസ്എട്ട്‌നെ.പോലെ ദാസ് aatten mathrum.❤😂😢😅😮

  • @rajheartbreaker
    @rajheartbreaker Год назад

    Spb

  • @sanmathikadthala1532
    @sanmathikadthala1532 2 года назад +1

    S.P.sar.Das.sar.god....

  • @tjrajamma5881
    @tjrajamma5881 2 года назад +4

    Amara sangeetham🙏

  • @kanakavallymenon4279
    @kanakavallymenon4279 2 года назад +6

    Kodi Kodi Pirannal Ashamsakal to our Ganagandharvan..

  • @IndiraC-hz5fv
    @IndiraC-hz5fv 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @kumarsugu1852
    @kumarsugu1852 2 года назад +2

    ❤🙏🙏🙏🙏🙏🙏👍👍👌👌😊

  • @vijayankuttynair768
    @vijayankuttynair768 2 года назад +1

    👍