ഉത്തര കൊറിയയിലെ സാധാരണക്കാരുടെ ജീവിതം | Life of ordinary citizens in North Korea

Поделиться
HTML-код
  • Опубликовано: 9 сен 2024
  • What's life in North Korea for ordinary people like? In this video, we examine how can one visit North Korea, the Society, Economy, Telecommunications and how people defect from this secretive nation.
    References:
    [1] www.koreakonsul...
    [2] en.wikipedia.o...
    [3] en.wikipedia.o...
    [4] news.bbc.co.uk/...
    [5] www.nytimes.co...
    [6] www.theguardia...
    [7] www.theguardia...
    [8] www.nknews.org...
    [9] www.washington...
    [10] oec.world/en/p...
    [11] www.bbc.com/ne...
    [12] www.cia.gov/li...
    [13] abcnews.go.com...
    [14] globalnews.ca/...
    [15] www.nytimes.co...

Комментарии • 743

  • @kesavan999
    @kesavan999 3 года назад +279

    North Korea ഭയങ്കര പ്രശ്നം പിടിച്ച രാജ്യമാണ്
    കാരണം അവിടെ സ്വാതന്ത്ര്യം വളരെ കുറവാണ്
    ഇന്ത്യ ഭയങ്കര പ്രശ്നം പിടിച്ച രാജ്യമാണ്
    കാരണം ഇവിടെ സ്വാതന്ത്ര്യം വളരെ കൂടുതലാണ്
    😁😁😁

  • @sidharths1865
    @sidharths1865 3 года назад +141

    നമ്മുടെ രാജ്യം എത്ര വലിയ സ്വർഗമ 🇮🇳❤❤❤❤

    • @sreesanth.n.vsreesanth1429
      @sreesanth.n.vsreesanth1429 2 года назад +3

      Janangal aanu mosham vare kuzhaponnulla

    • @railgames3843
      @railgames3843 2 года назад +1

      india corpution coutry mla mp minister happy life pesnion medical people dificult life

  • @munimhmd3531
    @munimhmd3531 4 года назад +126

    നരകത്തിലേക്ക് എന്തിനാണ് ടാക്സി പിടിച്ച് പോവുന്നത്.

  • @abilashap8033
    @abilashap8033 4 года назад +547

    ഞാൻ ഭാരതത്തിൽ ജനിച്ചത് ഒരു luck ആയി കരുതുന്നു.. ജയ് ഹിന്ദ്‌...

    • @Chanakyan
      @Chanakyan  4 года назад +50

      ജയ് ഹിന്ദ്‌

    • @satheshkumar314
      @satheshkumar314 4 года назад +11

      ഞാനും''

    • @multipunk2478
      @multipunk2478 4 года назад +6

      Njanum

    • @gangsterasam5649
      @gangsterasam5649 4 года назад +5

      Angane parayenda bro adutha janmathili aa narakathil janichalo venda

    • @sulaimahmad6685
      @sulaimahmad6685 4 года назад +38

      മോദി വരും വരെ എന്ന് തിരുത്തുന്നു.....

  • @sivaSiva-pi4uu
    @sivaSiva-pi4uu 4 года назад +172

    ഇപ്പോൾ കൊറോണ കൂടി വന്നപ്പോൾ ഒരു കാര്യം മനസിലായി.. ചെറിയ ചെറിയ തെറ്റുകൾ ഉണ്ടെങ്കിലും നമ്മുടെ രാജ്യം തന്നെ ആണ് നല്ലത്

    • @user-vm5jm7ti8j
      @user-vm5jm7ti8j 4 года назад +7

      ചെറിയ ചെറിയ തെറ്റുകൾ മാത്രമാണോ ഉള്ളത്???

    • @tameembinsaud2221
      @tameembinsaud2221 4 года назад +10

      thanks to nehru, ambedkar and all others those who were present in constituent assembly.

    • @sivaSiva-pi4uu
      @sivaSiva-pi4uu 4 года назад +25

      ഒരു രാജ്യം തെറ്റുകൾ ചെയ്യാറില്ല, അതിൽ താമസിക്കുന്ന മനുഷ്യർ ആണ് തെറ്റ് ചെയ്യുന്നത് . അതിപ്പോൾ എല്ലാ ജാതി മതത്തിലെ ആൾക്കാരും കാണും.. വേർതിരിച്ചു പറയാൻ കഴിയില്ല.. രാജ്യം അങ്ങനെ തന്നെ നില്കും.. നമ്മൾ മാറി കൊണ്ടിരിക്കും..

    • @meaconautomation7358
      @meaconautomation7358 4 года назад +10

      @@user-vm5jm7ti8j എന്താ തന്നെപ്പിടിച്ച് തിന്നോ
      സൗദിയിൽ ഉള്ളതിനെക്കാൾ മുസ്ലിം മിന് സ്വാതന്ത്രമുണ്ട് ഇവിടെ .ഞാൻ ഓസ്ട്രിയയിൽ പോയിട്ടുണ്ട് സിറിയ അടക്കമുള് മുസ്ലിം രാജ്യങ്ങളിലെ ജനങ്ങൾ അഭയാർത്ഥികളാകാൻ Q നിൽക്കുകയാണ് അവിടെ എന്തേ സമാധാന മതക്കാരുടെ നാട്ടിലെങ്ങും സ്ഥലമില്ലേ

    • @ajithk2903
      @ajithk2903 4 года назад +6

      @@user-vm5jm7ti8j sudappikal matha rajyathinu vendi avide kidannu kurakukaye ullu

  • @ananduap8648
    @ananduap8648 3 года назад +27

    1 year മുൻമ്പ് ഞാന്‍ North koreaയിൽ പൊയതാണ്... വളരെ വിചിത്രമായ രാജ്യം തന്നെ ... Asemblyക്ക് line നിന്നു പൊക്കുന്ന പൊലെയാണ് അവിടത്തെ കഴ്ചക്കളിലേക്ക് അവർ ഞങ്ങളെ കൊണ്ടുപോയത്... എല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചു വിടുന്ന പോലെയാണ് airportൽ എത്തിക്കുക... Positive എന്ന് പറയാൻ അവിടെ പട്ടിണി ധരിദ്രം ഇല്ലാ അതുപോലെ വളരെ വൃർത്തിയാണ് എല്ലാ streetsസും ....

    • @comradeleppi2000
      @comradeleppi2000 3 года назад +1

      Ahaa.. Pattini ile??

    • @ananduap8648
      @ananduap8648 3 года назад

      @ASHFLIX✔ അതെ ശരിയാണ് ... Mysterious place ആണ് north korea, opium കൃഷിയൊകെയാണ് അവിടത്തെ പ്രധാന വരിമാനം...

    • @ShibilAzeez
      @ShibilAzeez 5 месяцев назад

      Your WhatsApp number please

  • @amalag78
    @amalag78 3 года назад +53

    കൊറിയൻ പടം കാണാൻ തുടങ്ങിയത് മുതൽ ദക്ഷിണ കൊറിയയിൽ പോയാൽ കൊള്ളാം എന്നുണ്ട്, സിയോൾ ഉയിർ 😘

    • @jerinkjoshy8345
      @jerinkjoshy8345 2 года назад

      Satyam ❤

    • @lazymodder
      @lazymodder 2 года назад +5

      Korea movie yo
      Enduva adil ollad
      Drama adipoliya
      Evidathe serial pole alla
      Movie ellam ore pole kadha cheriya different pinne graphics adipoli
      Ellam film ilum olla pole the love seen

    • @adarshk.p9526
      @adarshk.p9526 Год назад

      @@lazymodder മലയാളം സിനിമയെക്കാൾ ഇന്ത്യൻ സിനിമയെക്കാൾ നല്ലത് കൊറിയൻ സിനിമ ആണ്

    • @lazymodder
      @lazymodder Год назад

      @@adarshk.p9526 same concept Ella cinema yilum avidathe drama cinema ore pole irikkum 😂

    • @kishorebhaai
      @kishorebhaai Год назад

      ഒരു വടക്കന്‍ കൊറിയന്‍ യാത്ര
      ഡോ. എന്‍ ജെ നടരാജന്‍
      ടെലിവിഷന്‍ ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ഭൂഗോളത്തിന്റെ ഏതു കോണില്‍ നടക്കുന്ന സംഭവങ്ങളും തത്സമയം ലോകത്തെവിടെയും എത്തിക്കുന്ന ഈ കാലത്ത് പൊതുവെ ഈ മുഖ്യധാരയില്‍ നിന്ന് വേറിട്ടുനില്ക്കുന്ന രാജ്യമാണ് വടക്കന്‍ കൊറിയ. നിരന്തര യാത്രികനായ ഡോ. നടരാജന്റെ വടക്കന്‍ കൊറിയന്‍ യാത്ര ഏറെ താല്പര്യമുണര്‍ത്തുന്നത് അതിനാലാണ്. പാശ്ചാത്യ ആഖ്യാനങ്ങള്‍ക്കുപരിയായി വടക്കന്‍ കൊറിയന്‍ സാമൂഹിക ജീവിതത്തില്‍ അദ്ദേഹം കണ്ടെത്തിയതെന്ത്? വടക്കന്‍ കൊറിയ ഏതു ദിശയിലേക്കാണ് സഞ്ചരിക്കുന്നത്? പതിവ് വഴികള്‍ മറികടന്നുപോകുന്ന ഈ സഞ്ചാരക്കുറിപ്പുകള്‍ അതിനുത്തരം നല്കും.
      Order Now
      www.chinthapublishers.com/oru-vadakkan-koriyan-yathra.html

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 года назад +31

    30 രൂപ വരുമാനം ഉളള ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം എങ്ങനെ?

  • @user-jf1nu4yr2x
    @user-jf1nu4yr2x 3 года назад +93

    ഞാൻ കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു

  • @anoopr3931
    @anoopr3931 4 года назад +114

    ഉത്തര കൊറിയയുടെ സൈബർ പട്ടാളം കുപ്രസിദ്ധം ആണ്, isro യുടെ സൈറ്റ് വരെ ഹാക്ക് ചെയ്യാൻ ശ്രെമിച്ചു. ലോക രാജ്യങ്ങളുടെ സൈബർ പട്ടാള ത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ameerar734
    @ameerar734 4 года назад +111

    നമ്മുടെ കേരളം അതെത്ര സുന്ദരം😍

  • @bijuthomasthomas8100
    @bijuthomasthomas8100 2 года назад +27

    വൃത്തികെട്ട രാജ്യവും അറപ്പുളവാക്കുന്ന ഏകാധിപതിയും എന്റെ രാജ്യം എന്റെ സ്വർഗ്ഗമാണ്

    • @farisfaris1803
      @farisfaris1803 10 месяцев назад +1

      സ്വന്തം രാജ്യത്തിനെ കുറ്റം പറയുന്നോ

  • @rf007.aworldofillusions2
    @rf007.aworldofillusions2 3 года назад +51

    പേരാണ് രസകരം ഡെമോക്രാറ്റിക് റിപ്പബ്ലിക്

  • @jobyjoseph6419
    @jobyjoseph6419 4 года назад +34

    അഭിനന്ദനങ്ങൾ പ്രിയ സഹോദരങ്ങളെ.... ആധുനിക കൊറിയൻ ഉപദ്വീപിന്റെ ചരിത്രത്തെ വടക്കും, തെക്കുമായി വിഭജിക്കപ്പെട്ട രണ്ടു ജനതകൾക്കായി പകുത്തു നൽകി എന്നതാണ് കൊറിയൻ യുദ്ധം ലോകത്തിനു നൽകിയ സാക്ഷ്യ വിളംബരം.... ഉത്തര കൊറിയയെ പറ്റിയുള്ള പ്രസക്തമായ നേർ കാഴ്ചകളുടെ അത്യുഗ്ര വിവരണങ്ങൾക്ക് വളരെയധികം നന്ദി അറിയിച്ചു കൊള്ളുന്നു....

    • @latheeefmelveetil9087
      @latheeefmelveetil9087 4 года назад +1

      Mr നിങ്ങൾ എന്തിനാണ് അസ്ഹർ v ഹസ്സൻ എന്നാ ആ സഹോദരനെ ഇത്ര മോശമായി പറന്നത്
      കാരണം അറിനാൽ കൊള്ളാം
      മറുപടി പ്രദീക്ഷിക്കുന്നു

    • @jobyjoseph6419
      @jobyjoseph6419 4 года назад +1

      @@latheeefmelveetil9087 അതിനുണ്ടായ സാഹചര്യം ഞാൻ അസ്ഹർ ഹസനോട്‌ പറയുകയും ആ സഹോദരനോടു മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്... ഇത് ജോബി ജോസഫ്ം അസ്ഹർ ഹസനും തമ്മിലുള്ള കാര്യമാണ്.. അത് ഞങ്ങൾ തീർത്തു... അതിനിടയിൽ താങ്കളോടു ആ സാഹചര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല....

  • @Assy18
    @Assy18 4 года назад +12

    താമസിയാതെ ഒരു വിപ്ലവത്തിലൂടെ ഭരണകൂടം തകരും... ഏകാധിപതിയായ രാജ്യങ്ങളുടെ അവസ്ഥ പലതും അങ്ങനെ ആണു..... ആ രാജ്യത്തെ ജനങ്ങൾ എത്രയും പെട്ടന്നു രക്ഷപെടട്ടെ

    • @jishnukunni
      @jishnukunni 3 года назад +2

      Pinne 60 kollam ayi onnum mariyit ella pinnya ini

    • @jishnukunni
      @jishnukunni 3 года назад

      Communism eduth kalayanam adyam apo nannavum naadu

    • @user-ug9dr8iv6g
      @user-ug9dr8iv6g 3 года назад +1

      @@jishnukunni communism undayitt keralam athupolallallo

  • @jyothipk930
    @jyothipk930 4 года назад +159

    കൊറിയടെ കാര്യം പറയുമ്പോ ട്രമ്പിനെ ഓർമ്മവരുന്നു... അപ്പൊ ആമിന താത്തെയും .. 😆സോങ് കേട്ടവർ ഉണ്ടോ??

  • @rahulsblograhul3610
    @rahulsblograhul3610 4 года назад +54

    എല്ലാം മാറും ഒരു നാൾ സത്യം

    • @nandakrishnan4928
      @nandakrishnan4928 4 года назад +7

      അതെ.... അനീതി അധിക നാൾ ലോകത്തുണ്ടാകില്ല ♥

    • @cobragaming904
      @cobragaming904 3 года назад +2

      M. but eppom South Koreayil ulla mejority allkkarum reunification aagrahikkunnilla

    • @nandakrishnan4928
      @nandakrishnan4928 3 года назад +2

      @@cobragaming904 reunification ini nadakkilla... ore oru vazhi aa kiminte kudumbam illathavanam... nalla nethakkal undavanam... athe ollu vazhi...

    • @railfankerala
      @railfankerala 3 года назад

      @@nandakrishnan4928 ath orikalum nadakkatha kaaryaman beo

  • @manumohanmohan5087
    @manumohanmohan5087 4 года назад +29

    ഉത്തര കൊറിയ സിനിമ നിർമിക്കാൻ ദക്ഷിണ കൊറിയൻ സംവിധായകനെ തട്ടിക്കൊണ്ട് പോയത്‌ കേട്ടിട്ടുണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ബ്രോ

  • @sabarinadhs9742
    @sabarinadhs9742 4 года назад +379

    ഭൂമിയിൽ ഒരു നരകം ഉണ്ടകിൽ അത് നോർത്ത് കൊറിയയാണ്...

  • @maheshmahipoonu2355
    @maheshmahipoonu2355 4 года назад +47

    ലോകത്തിൽ എത്ര നല്ല സ്ഥലങ്ങൾ ഉണ്ട് ഇവിടെ പോകാതിരിനാൽപോരെ

  • @karthikeyan.s4683
    @karthikeyan.s4683 2 года назад +6

    ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ ആശ്വസിക്കുന്നു അഭിമാനിക്കുന്നു 🇮🇳🇮🇳

  • @ranijose4082
    @ranijose4082 4 года назад +11

    Now only I understand what a heaven is our India

  • @ambilisankaran4331
    @ambilisankaran4331 4 года назад +17

    NDA സർക്കാരിന്റെ 13 ദിവസത്തെ ഭരണവും ആ സമയത്തെ രാഷ്ട്രീയ പ്രതിസന്ധികളും അതിനു ശേഷമുള്ള ഇടക്കാല തിരഞ്ഞെടുപ്പും.. അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യാമോ ?

    • @Chanakyan
      @Chanakyan  4 года назад +5

      ഹലോ അമ്പിളി, ഭാവിയിൽ ശ്രമിക്കാം. സപ്പോര്ടിനു നന്ദി.

  • @monuvlogs8530
    @monuvlogs8530 4 года назад +19

    നമ്മുടെ നാട്ടിലെ ഒാരോ പാര്‍ട്ടിയും അവരുടെ ആളുകളെ തടവറയില് ഇട്ടിരിക്കുകയാണ്, അവരുടെ ലോകം അതാണ് 😁

  • @Onana1213
    @Onana1213 4 года назад +74

    സൂപ്പർ വീഡിയോ... ഇത് കഴിയുമ്പോൾ venezuela യുടെ സാമ്പത്തിക തകർച്ചയെ പറ്റി ഒരു വീഡിയോ ചെയ്യണം...

    • @jobyjoseph6419
      @jobyjoseph6419 4 года назад +5

      മിസ്റ്റർ അസ്ഹർ താങ്കൾ ആരാണ്... എന്ത് ജോലി ചെയ്യുന്നു... എവിടെ താമസിക്കുന്നു... പല ആളുകളോടും വ്യത്യസ്ത ചോദ്യങ്ങൾ ചോദിച്ചു അവർ നൽകുന്ന ഉത്തരങ്ങൾക്ക് നിങ്ങളുടെ തന്നെ വ്യാഖ്യാനം നൽകി ഉത്തര ദാതാക്കളെ വിഡ്ഢികളാക്കുന്ന താങ്കൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത്..
      ? അതിന്റെ ഏറ്റവും വലിയ അനുഭവസ്ഥൻ ഞാനായതിനാൽ അക്കാര്യം ഒന്നറിഞ്ഞാൽ കൊള്ളാം..

    • @mohjabir2703
      @mohjabir2703 4 года назад +1

      @@jobyjoseph6419 wow

    • @jobyjoseph6419
      @jobyjoseph6419 4 года назад +2

      @@mohjabir2703 ജാബിർ ഞാൻ പറഞ്ഞ കാര്യം സത്യം ആണ്.. ജാബിറിനു അനുഭവം വരുമ്പോൾ മനസിലാകും

    • @jobyjoseph6419
      @jobyjoseph6419 4 года назад +2

      @Nameless Gamer gmr കുറെ ആളുകളെ ആക്കിയിട്ടുണ്ട്... ഇനിയുള്ള എന്റെ ശ്രമം ഈ കള്ള പരിഷയെ പൊതു മധ്യത്തിൽ തുറന്നു കാണിക്കുക എന്നതാണ്... അതിന് എനിക്ക് നിങ്ങളുടെ ഒക്കെ സഹകരണം വേണം..

    • @Onana1213
      @Onana1213 4 года назад +8

      @@jobyjoseph6419 നിങ്ങൾ എന്നെ ഇവിടെ കള്ള പരിശ എന്നാണ് വിളിച്ചിരിക്കുന്നത്.. എന്നിൽ നിന്ന് എന്ത് മോശം അനുഭവം ആണ് നിങ്ങൾക്കു ഉണ്ടായതു എന്ന് അറിഞ്ഞാൽ കൊള്ളാം..

  • @aswanthk7428
    @aswanthk7428 4 года назад +7

    Thank you for including my suggestion ❤️

    • @Chanakyan
      @Chanakyan  4 года назад +5

      Thank you for your support 😊

  • @SuryaSpeak
    @SuryaSpeak 4 года назад +4

    എന്നത്തേയും പോലെ അടിപൊളി അവതരണം. ഞാനും ഇൗ കിമ്മിനേർ കുറിച്ചും ഉത്തര കൊറിയയുടെ അടുത്ത തലവൻ ആരകും കുറിച്ചും, ഒരു വീഡിയോ ചെയ്തിട്ടുണ്ട്. പലർക്കും ഉപയോഗം ആവും എന്ന് കരുതുന്നു. Thanks ചാണക്യ for giving good contents like this.
    - Surya Speak ❤️

    • @Chanakyan
      @Chanakyan  4 года назад +2

      ഹലോ സൂര്യ, unfortunately ഇതു തന്നെ ആണ് ഞങ്ങളുടെയും ഈ ആഴ്ചത്തെ വിഷയം. ☹️ ഇങ്ങേരു തിരിച്ചു വന്നത് കൊണ്ട് വീഡിയോ പൊളിച്ചു ചെയ്തു കൊണ്ടിരിക്കുകയാണ് 😰

    • @SuryaSpeak
      @SuryaSpeak 4 года назад +2

      @@Chanakyan അതെ, ഞാനും ഇന്ന് രാവിലെ ആണ് വാർത്ത കണ്ടത്. പക്ഷേ കുഴപ്പമില്ല, ചെയ്ത hardwork കളയണ്ട, പുറത്ത് വന്ന വാർത്തകൾ അനുസൃതമായി മാറ്റങ്ങൾ വരുത്തി upload ചെയ്യു, നിങ്ങളുടെ ഒരു അവതരണ രീതി എന്തായാലും മികച്ചതായിരിക്കും 😊👍

  • @vinayakvinayakp8481
    @vinayakvinayakp8481 3 года назад +5

    സ്ത്രീകൾക്കും കുട്ടികൾക്കും രാത്രി 2 മണിക്ക് വരെ ഒറ്റയ്ക്ക് സഞ്ചാരി ക്കാം ഇന്ത്യയിൽ ആണെങ്കിൽ അവസ്ഥ എന്താണ് പറയൂ

  • @ranivlogmzr4440
    @ranivlogmzr4440 4 года назад +3

    നല്ല അവതരണം ഈ വീഡിയോ കണ്ടപ്പോൾ ഉത്തരകൊറിയയെ കുറിച്ച് കുറച്ചൊക്കെ അറിയാൻ സാധിച്ചു THANKS

  • @ajithchithralatha1079
    @ajithchithralatha1079 4 года назад +13

    നല്ല അവതരണം 👍

  • @JoyJoy-qm9oi
    @JoyJoy-qm9oi 4 года назад +3

    ഇനിയും ഇത് പോലെയുള്ള ചരിത്രപരമായ വീഡിയോകൾ ജനങ്ങളിലെത്തട്ടെGood Luck

    • @Chanakyan
      @Chanakyan  4 года назад +2

      നന്ദി 🙏

  • @shiburs8154
    @shiburs8154 4 года назад +23

    ലോകത്തിലെ മികച്ച സൈബർ വാരിയർ ഇവരുടേതാണ്

  • @nihaln9146
    @nihaln9146 4 года назад +13

    ഉത്തര കൊറിയൻ ജനങ്ങളോട് സഹതാപം മാത്രം. ഇനി അവിടെ ജനിച്ചു വീഴുന്ന ഓരോ ജന്മങ്ങളും തികച്ചും ഇരുട്ടറയിൽ പെട്ട പോലെയാകും

    • @satheesan7901
      @satheesan7901 3 года назад

      Tibet ഉം ഇങ്ങനെയാ

  • @akhildas000
    @akhildas000 4 года назад +7

    ചൈനയുടെ വളർച്ചയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? , അവർ എങ്ങനെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശക്തിയായി / അവരുടെ വാണിജ്യ -വിദേശ നയങ്ങൾ എന്നിവ 🤝🤝

    • @Chanakyan
      @Chanakyan  4 года назад +6

      Hello Akhil, ചൈനയുടെ വളർച്ചയെ കുറിച്ചും അവരുടെ high speed railine കുറിച്ചും രണ്ടു വീഡിയോ ചെയ്തിട്ടുണ്ട്. മറ്റു aspects കവർ ചെയ്തു ഭാവിയിൽ വീഡിയോ ഇറക്കാം.

    • @akhildas000
      @akhildas000 4 года назад +1

      @@Chanakyan 👍

  • @muralie753
    @muralie753 2 года назад +1

    നന്നായി അവതരിപ്പിക്കുന്ന നിങ്ങളുടെ ഈ വിഡിയോ ഇഷ്ടപ്പെട്ടു.

    • @Chanakyan
      @Chanakyan  2 года назад +1

      നന്ദി 🙏🙏

  • @sharjah709
    @sharjah709 4 года назад +32

    പൊതുജനത്തെ പരിധിയിൽ കവിഞ്ഞു ദ്രോഹിച്ചാൽ ജനം ഭരണാധികാരിക്കുള്ള ശിക്ഷ നടപ്പാക്കും
    മുൻകാല ചരിത്രം അത് തന്നെയാണ്

    • @akhilaprasad2160
      @akhilaprasad2160 4 года назад +3

      They need special permit from government to travel inside their own country. So it is difficult for people to gather and overthrow the government. And there is also government propaganda most people don't know what is going on outside their country for them it's just way things are..

    • @satheesan7901
      @satheesan7901 3 года назад

      Idi ameen hitlerഎന്നിവരുടെ ചരിത്രo ആ വർത്തിക്കും

    • @spetznazxt
      @spetznazxt 3 года назад

      Gaddafi, 🤣🔥

  • @sivaprakashvazhavila7807
    @sivaprakashvazhavila7807 4 года назад +11

    ജയ് ഹിന്ദ്‌...

    • @Chanakyan
      @Chanakyan  4 года назад +5

      ജയ് ഹിന്ദ്

  • @shabeerumuthu3319
    @shabeerumuthu3319 3 года назад +4

    എന്തൊക്കയാണ് ഈ വിളമ്പുന്നത്
    Safari tv യിൽ കൊറിയയിൽ പോയിരുന്ന അനുഭവം പറയുന്നുണ്ട് അത് കേട്ടാൽ മനസ്സിലാവും ഉത്തര കൊറിയ എന്താണന്ന്.വേറെയും ഒരുപാട് vlogers (English and hindi)ൻ്റെ വീഡിയോയും ഉണ്ട് Youtubil അത് കണ്ടാലും മനസ്സിലാവും
    Air Korea എന്നടിച്ചാൽ വരും Korean flight നമ്മുടെ Air Indiaയേക്കാൾ എത്രയോ നല്ല flight ആയിട്ടാണ് എനിക്ക് തോന്നിയത്

    • @Chanakyan
      @Chanakyan  3 года назад +2

      'Guided Tour'ന്റെ കാര്യം തന്നെ ആണ് വിഡിയോയിലും പറയുന്നത്. Vloggers എല്ലാം ഈ വിഡിയോയിൽ പറഞ്ഞത് പോലെ തന്നെയാണ് പോയിട്ടുള്ളത്. റഫറൻസ് links എല്ലാം ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ട്.
      BTW, Air Korea എന്നടിച്ചാൽ വരുന്നത് South കൊറിയയുടെ എയർലൈൻസ് ആണ്. അത് നല്ല എയർലൈൻസ് തന്നെ ആണ്.

    • @railfankerala
      @railfankerala 3 года назад +1

      Enna nee angot poda oole ivide kidann chilakkunu

    • @shabeerumuthu3319
      @shabeerumuthu3319 3 года назад +1

      @@railfankerala ഞാൻ പറഞ്ഞത് ഈ പറയുന്നതിന് മാത്രമുള്ള ഭീകരതയൊന്നും അവിടെ ഇല്ല എന്നാണ്
      അവിടെ പോയി vlog ചെയ്ത വീഡിയോ യൂട്യൂബിൽ ഇഷ്ടം പോലെയുണ്ട് അത് കണ്ടാൽ മനസ്സിലാവും
      പിന്നെ ഊളെ എന്നും മറ്റും നിന്റെ വീട്ടിൽ പോയ്‌ വിളിച്ചാൽ മതി

    • @railfankerala
      @railfankerala 3 года назад

      @@shabeerumuthu3319 avide ninnum rakshpetta oru girl pne Kure per und
      Aa girl nte speach und ithoke noki vaa ennit para ath naragam aano swargam aano ennoke
      Lokath aalukalkk ishtamiilatha sthalam undel athu north Korea aayirikum 💯 sure aan

    • @railfankerala
      @railfankerala 3 года назад

      @@shabeerumuthu3319 pne enthinte adisthaanathilaanu ningal ingane paranjathu? Enn prannath manasilaayilla 🙄

  • @asifkareem15
    @asifkareem15 4 года назад +4

    Superb narration...Thank You so much for the infos 😍

  • @ghostloverpp2582
    @ghostloverpp2582 3 года назад +3

    ധാരാളം വീഡിയോ ഉത്തരകൊറിയ പറ്റി കണ്ടിട്ടുണ്ട്.ഇത്ര സരസമായി പറയുന്ന ഒന്ന് ആദ്യമാണ്.

  • @shabeerahammadtk5100
    @shabeerahammadtk5100 4 года назад +16

    ജീവൻ പണയം വെച്ച് എന്തിനു പോകുകയാണ്

  • @akhilakhil389
    @akhilakhil389 4 года назад +20

    Bro indiayida developing kurich oru cheyan parnjrnu India oru power ayathne pati 1947 to 2020

    • @hisbu555
      @hisbu555 4 года назад +2

      India😎😁

    • @railfankerala
      @railfankerala 3 года назад

      @@hisbu555nee china ale🥱🥱💣💣💥💥💥😂😂😂

  • @kochikaran4154
    @kochikaran4154 3 года назад +3

    ഉത്തര കൊറിയക്കു കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല വിശേഷണം.. ദൂമിയിലെ നരകം എന്ന് ആണ്..

  • @libinlr7895
    @libinlr7895 4 года назад +4

    To me freedom is everything freedom choose what work,what to read,where ro go and where to live

  • @CellCODE
    @CellCODE 4 года назад +4

    Good work👍
    Could u plz make a video listing the foreign military bases of USA?

    • @Chanakyan
      @Chanakyan  4 года назад +1

      Hello Anna, Thank you. Will try.

  • @statusbranthan6097
    @statusbranthan6097 3 года назад +3

    അവിടെ ഉള്ളവർക്ക് സ്വാതന്ത്ര്യം എന്താണ് എന്നറിയില്ല

  • @homedept1762
    @homedept1762 3 года назад +4

    സ്വാതന്ത്ര്യം തന്നെ അമൃതം
    സ്വാതന്ത്ര്യം തന്നെ ജീവിതം
    പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം. -വള്ളത്തോൾ നാരായണ മേനോൻ.

  • @jishnutp3947
    @jishnutp3947 4 года назад +15

    ഞാൻ ഒരു ഇന്ത്യക്കാരൻ ആയതിനാൽ അഭിമാനിക്കുന്നു

  • @jayakumarr7728
    @jayakumarr7728 4 года назад +1

    Why un made such a block to North Korea.

  • @sportstravel5945
    @sportstravel5945 4 года назад +5

    Tibet history video cheyyammo?

  • @sachusuresh970
    @sachusuresh970 4 года назад +4

    North korea escape cheythal.. sekarikuna country enthokke enn parayamo..

    • @Chanakyan
      @Chanakyan  4 года назад +3

      തായ്‌ലൻഡ് അല്ലെങ്കിൽ കംബോഡിയയിൽ നിന്നാണ് ദക്ഷിണ കൊറിയയിലേക്ക് പോവുക. മ്യാൻമാർ, Laos അല്ലെങ്കിൽ വിയറ്റ്നാം എന്നീ ചൈനയുടെ അതിർത്തി രാജ്യങ്ങൾ വഴിയാണ് ഇവർ എത്തുന്നത്.

    • @indianhumanist51
      @indianhumanist51 4 года назад +2

      ഉത്തര കൊറിയയിൽ തന്നെ നിരവധി Illegal Brockerമാരുണ്ട്. അവർ രാജ്യം കടത്തുകയോBorder വരെ ആവശ്യക്കാരെ എത്തിക്കുംകയോ ചെയ്യും . അതിർത്തിയിലെത്തിയ ശേഷം ഉത്തര കൊറിയൻ പട്ടാളക്കാർക്ക് കൈക്കൂലിയും കൊടുക്കും. ചിലപ്പോഴൊക്കെ ചൈന കൊറിയയിൽ നിന്ന് വന്നവരെ പിടിച്ചു കൊറിയയ്ക്ക് തിരിച്ച് കൊടുക്കും.10-20കൊല്ലം മുമ്പ് ചൈന വഴി മംഗോളിയയിലേക്കും അവിടെ നിന്നും ദക്ഷിണ കൊറിയയിലേക്കും പോകാൻ നാട് കടന്ന് വന്ന ഉത്തര കൊറിയക്കാർക്ക് കഴിയുമായിരുന്നു. ( മംഗോളിയയും ദക്ഷിണ കൊറിയയും തമ്മിലുണ്ടായിരുന്ന ഒരു കരാർ പ്രകാരം)മിക്ക ഉത്തര കൊറിയക്കാർക്കും South Koreaയിൽ പോകാനാണ് ഇഷ്ടം.

  • @radhakirshnants3699
    @radhakirshnants3699 4 года назад +16

    ഭൂമിയിലെ മികച്ച. നരക. ങ്ങൾ ഇറാക്ക് അഫ്ഗാനിസ്ഥാൻ, സിറിയ സോമാലിയ, സുഡാൻ ,നൈജീരിയ എന്നിവയാണ്.

    • @hadirahman3036
      @hadirahman3036 4 года назад +7

      Ivayil Iraq,Syria, Afghanistan ennivaayude naashathinu kaaranam americayum terroristukalumaanu....

  • @JameskuttyMarattilVehicleInsur
    @JameskuttyMarattilVehicleInsur 23 дня назад

    ഇവിടെ ഭരിക്കുന്ന പാർട്ടി ഏതാണ് അറിയാഞ്ഞിട്ടു ചോദിക്കുക..

  • @indianhumanist51
    @indianhumanist51 4 года назад

    പക്ഷേ ഒരു NK defectorumayulla Interviewil addeham North Koreayil varshathil orikkale Electricity varikayullu ennum TV setukal free aayi New yearnte thalenn kodukkumennum . Ath Kim Jonginte New Year Speech kaanikkaan vendiyaanennum parayunnath njaan kettitund. Ith sathyamano?

    • @Chanakyan
      @Chanakyan  4 года назад +2

      TV kodukkarundennu kettittundu. Power situation mosamaanu - Ella divasavum Kure manikkoor karandu undavilla, graamangalil. Pakshe mikka divasam power undaavum ennu ariyunnu.

  • @jacksonbimmer4340
    @jacksonbimmer4340 3 года назад +1

    How people can suffer this type of dictatorship..???

  • @mechengr2544
    @mechengr2544 4 года назад +5

    00:35 ക്‌ളീൻഷെ അല്ല ക്ളീഷേ ആണ്. cliché

  • @jayachandran4257
    @jayachandran4257 3 года назад +1

    The indian authorities are not different. Govt invited few orthodox EP members to visit and comment about Kashmir. Govt has similar inclinations as that if North Korean regime.p

  • @ranjithtp6204
    @ranjithtp6204 4 года назад +2

    Endhayaalum avarku phonilum computerilum kutthikkalikkaan pattillallo adhu oru sambavam thanne .

  • @superaki12
    @superaki12 3 года назад +3

    ഗ്ലോബൽ ഹങ്കർ ഇൻ്റക്സിൽ ഇന്ത്യയും നോർത്ത് കൊറിയയും അടുത്തടുത്ത സ്ഥാനങ്ങളിലാണ് 94,96 ' പട്ടാണിയിൽ നമ്മുടെ അവസ്ഥയും പരിതാപകരമാണ്.

    • @great....
      @great.... Год назад

      കമ്മി spoted

  • @maniponnuKL-37
    @maniponnuKL-37 4 года назад +4

    സൂപ്പർ വീഡിയോ

  • @jomonjames3537
    @jomonjames3537 3 года назад

    Hallo Chanakyan please tell about Farmers acts and strike of farmers in India.Thank you

  • @user-lx3fq9dm8w
    @user-lx3fq9dm8w 6 месяцев назад

    Njan oridathum poyittilla pakshe ethudaivathinte swanthm nadanu avideyum pokathe thanne athu manasilak manasilak manasil

  • @akshaybyju
    @akshaybyju 4 года назад +2

    Video thudngunatinu munp tanne like adikunat njn matramano?🤔 Anyway valare informative anu ella videosm , keep going and neglect negative comments,oru loka vivravm illata chilr ingne negative comments idan nadakunund avre mind chynda 😂 Videos pettanu idan parayila quality maintain chytal madi... Kurach topics parayan ulat - "Theen Bigha Corridor" , " Kandahar Plane Hijack" pattumenkl video chyuka...

    • @Chanakyan
      @Chanakyan  4 года назад +1

      Thank you very much 🙏

  • @jijothomas4808
    @jijothomas4808 4 года назад +2

    സൗത്ത് കൊറിയയെ കുറിച്ചും വീഡിയോ ചെയ്യാമോ?????

    • @Chanakyan
      @Chanakyan  4 года назад

      Next video is about South Korea.

  • @althu3
    @althu3 4 года назад +5

    South koreayum cheyanam
    Avarude history

    • @Chanakyan
      @Chanakyan  4 года назад +2

      Adutha video South Koreayudethaanu

  • @libinlr7895
    @libinlr7895 4 года назад

    Bro ivide ullavark enganenkilum Chadi pokanam ennairikim avar vicharikuva..Pne north korea il ninnu avide ullavark Purath pokamo

  • @udaycarromgold6377
    @udaycarromgold6377 Год назад

    നല്ല അവതരണം 😎👍
    യാദൃച്ഛികമായാണ് കാണാൻ ഇടയായത്, 💕👌

  • @islamicmovement685
    @islamicmovement685 3 года назад +5

    അവരെ കുറ്റപ്പെടുത്താണ്ട അവർ ഓളിംബിക്സ് മെഡൽസും ലോകക്കപ് ഫുട്ബാളും കളിച്ചിട്ടുണ്ട് നമ്മളോ

  • @harism614
    @harism614 3 года назад +1

    എന്റെ പൊന്നേ ജീവൻ തിരിച്ചു കിട്ടൂലാ

  • @arjunk1464
    @arjunk1464 4 года назад +2

    Ham Radio kurcho video chezyamoo

  • @sanildev6408
    @sanildev6408 2 месяца назад

    Avide avarude bharanakadanayana ane nadappilakkiyathu allathe jenathipathiamalla russiayilum chinayilum thal sthithi thanne athil achariappedenda kariyam illa

  • @rcmachan8816
    @rcmachan8816 4 года назад +1

    കൊള്ളാം നല്ല video 👌👌👌

  • @abhisreevlogs
    @abhisreevlogs 2 года назад

    Njan keralathil🤘 janichath abhimanamaayi kaanunnu🔥

  • @user-lx3fq9dm8w
    @user-lx3fq9dm8w 6 месяцев назад

    😮ente keralam athra suntharam❤❤❤❤❤❤❤

  • @jamsheerali899
    @jamsheerali899 4 года назад +3

    ഡീ മിലിറ്ററൈസ്ഡ് സോണിനെ കുറിച്ചും , മൈഗ്രന്റുകളെ കുറിച്ചും ,കോൺസൻട്രേഷൻ ക്യാമ്പുകളെ കുറിച്ചുമെല്ലാം ഇനിയും പറയാനുണ്ട്. താങ്കൾ ഇനിയും ഈ എപിസോഡ് ചെയ്യണം. രാജ്യം വിട്ടോടുന്നവരുടെ കുടുംബത്തെ ഒന്നാകെ ഭരണകൂടം ഇല്ലായ്മ ചെയ്യും എന്ന് കേൾക്കുന്നു.

    • @Chanakyan
      @Chanakyan  4 года назад +2

      ഹലോ Jamsheer, ഭാവിയിൽ ശ്രമിക്കാം. സപ്പോർട്ടിന് നന്ദി.

  • @ser6417
    @ser6417 4 года назад +2

    india yyudde surgical strike 2.0 nne kurich orru video cheyyo

  • @shikhilcu1287
    @shikhilcu1287 4 года назад +19

    ഏകാധിപത്യം തുലയട്ടെ

  • @bazomedia2048
    @bazomedia2048 4 года назад +2

    Do one video about south korea

    • @Chanakyan
      @Chanakyan  4 года назад +1

      Next video is on South Korea

  • @LeshamFacts
    @LeshamFacts 4 года назад +8

    അടിപൊളി... അപ്പൊ അതാണ് north korea.. 😄

  • @TheJsa12
    @TheJsa12 4 года назад +2

    Super video...

  • @viveks7590
    @viveks7590 4 года назад +1

    Evide namude prime minister neyum chief minister patti enthoke parayunu eth north Korea ayirunekil onnu orthu nokan pollum pediya

  • @travelvlogger6844
    @travelvlogger6844 2 года назад +1

    My nation is god country ❤

  • @kalakkaran007
    @kalakkaran007 2 года назад

    ഞാൻ പോയത് ആണ് ഈശ്വര ഇനി ഇല്ല എന്താ നിയമം സഞ്ചാരികൾ പോലും ഒന്ന് മടിക്കും

  • @user-wk7nb1rz8c
    @user-wk7nb1rz8c 4 года назад +35

    മണ്ഡനായ ഏകാധിപതി ......

  • @robincruzifer3692
    @robincruzifer3692 4 года назад +4

    Kettapol sangadam vannu. Aa janathe orthu.😓

  • @jamalibnhamza814
    @jamalibnhamza814 3 года назад

    Uthara Korea wrk cheyyunna eathenkilum malayali undo... Job offer und povano nn anwshikkana

  • @navasmshareef2596
    @navasmshareef2596 4 года назад +3

    South Korea kurich video cheyyamo

    • @jobyjoseph6419
      @jobyjoseph6419 4 года назад +1

      താൻ ഇപ്പോൾ ലണ്ടനിൽ അല്ലേ...

    • @charithramvarthamanam9380
      @charithramvarthamanam9380 4 года назад

      *കൊച്ചിയിൽ പറങ്കികൾ ഉപേക്ഷിച്ചുപോയ വൻ നിധി ശേഖരത്തെ കുറിച്ച്*
      ruclips.net/video/D-rwSOgUvwI/видео.html

  • @hamsahamea5174
    @hamsahamea5174 3 года назад +3

    കമ്യൂണിസ്റ്റ് രാജ്യമാണ് ആത്മഹത്യ കൂടുതൽ ആണ്, ജനാതിപത്യ മല്ല ഏകാതിപത്യമാണ് കമ്യൂണിസം

  • @sherlockholmes951
    @sherlockholmes951 4 года назад +1

    Wait ചെയ്യുവാരുന്നു...good

  • @jamsheerali899
    @jamsheerali899 4 года назад +9

    വളരെ നല്ല അവതരണവും ദൃശ്യാവിഷ്കാരവും .കൂട്ടത്തിൽ തോന്നിയ ഒരു സംശയം . ചൈനയുമായി ഉറ്റ ചങ്ങാത്തമുള്ള ഇവൻമാർക്ക് കൊറോണ ശല്യം ഇല്ലാത്തതെന്തുകൊണ്ട്?

    • @Chanakyan
      @Chanakyan  4 года назад +1

      അവിടെയും ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു വശം ചൈന മറു വശം ദക്ഷിണ കൊറിയ. രണ്ടിടത്തും വൻ പ്രശ്‍നം ആയിരുന്നു. ഇവിടെ മാത്രം വന്നില്ല എന്നത് തെല്ലും വിശ്വസനീയമല്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. എന്നാൽ വ്യാപകമായ പകർച്ച ഇതു വരെ ഉണ്ടായേക്കണമെന്നില്ല.
      www.thehindubusinessline.com/news/world/north-korea-claims-no-case-of-coronavirus-so-far-leaves-health-officials-skeptical/article31237661.ece

    • @johnjacob2236
      @johnjacob2236 4 года назад +1

      Iron curtain block the news

  • @arnoldvjversion5823
    @arnoldvjversion5823 2 года назад

    ചത്താലും വേണ്ടില്ല ഇങ്ങനെയുള്ള നാട്ടിലേക്ക് വരാതിരിക്കുക ആണ് ഏറ്റവും നല്ലത്. നമ്മുട നാട് മുന്നോട്ട് നല്ലത് അല്ലാത്ത രീതിയിൽ പോയാൽ നോർത്ത് കൊറിയ പോലെ ആകും.

  • @captainjacksparrow319
    @captainjacksparrow319 4 года назад

    Unresolved disputes between India and China oru video cheyamo. Abt kashmir and arunachal pradesh. Plz oru video

  • @rafeequerefi5382
    @rafeequerefi5382 3 года назад +1

    Kurachu koody speedil samsarikam..

  • @sanalsanal3395
    @sanalsanal3395 4 года назад +3

    Super

  • @mylifemyworld7166
    @mylifemyworld7166 4 года назад +2

    Kashtam ...eee narakathil jeevikunnavare sammadikanam

  • @navaneethkrishnan9731
    @navaneethkrishnan9731 4 года назад +1

    NJAN THANKALUDE CHANALINTE NITYA PREKSHAKANANU .... INDIAN MILITARY BASES INE PATTI ORU VIDEO CHEYYAMO...
    CHANAKYAN .. YOU ARE A REAL PATRIOT.... JAI HIND

    • @Chanakyan
      @Chanakyan  4 года назад

      Thank you. Video Cheyyan Sramikkam. Jai Hind.

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +1

    Park yeyomi North Korea chadipoya kutty you tob channel nokku friends 😭😭😭

  • @techxofix5704
    @techxofix5704 3 года назад

    I've been to north korea. Abd there peoples are not forced to army or forced to work. I've been to north korea. And the people loves indian movies

  • @Dreamgirl-st3mo
    @Dreamgirl-st3mo 3 года назад

    എനിക്ക് അറിയാത്തതുകൊണ്ട് ആണ് . ഉത്തര കൊറിയ യും ദക്ഷിണ കൊറിയയും കിം ജോങ് ഉൻ ആണോ ഭരിക്കുന്നത്

    • @Chanakyan
      @Chanakyan  3 года назад +2

      Alla. North Korea is ruled by Kim Jong Un. South Korea by a democratic government currently headed by Moon Jae In.

  • @iamjackdanielz07
    @iamjackdanielz07 4 года назад +1

    DMZ ne kurichu kuduthal review cheyoo