ഇക്കാര്യങ്ങൾ ചെയ്യാൻ മറന്നോ? എങ്കിൽ അടുത്ത തവണ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ പറ്റില്ല

Поделиться
HTML-код
  • Опубликовано: 27 июн 2024
  • ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കയ്യിൽ തന്നെയാണോ? മസ്റ്ററിംഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ
    #musatring #gascylinder #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 311

  • @babumottammal2584
    @babumottammal2584 Месяц назад +661

    ഏങ്ങനെ ജനങ്ങളെ ബുന്ധിമുട്ടിക്കാം എന്ന് ചിന്തിക്കുന്ന സർക്കാറുകൾ 🤔🌚

  • @sonussupperkareem4583
    @sonussupperkareem4583 Месяц назад +344

    നാലുഭാഗത്തുകൂടി മനുഷ്യനെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച് വട്ടം കരക്കുന്നതിൽ സന്തോഷം കാനുന്നവർ

  • @kunjakichu6854
    @kunjakichu6854 Месяц назад +134

    സർക്കാര് എന്ത് ആനുകൂല്യങ്ങള് ആണ് തരുന്നത് ഗ്യാസ് സബ്സിഡി പോലും എടുത്തു കളഞ്ഞു ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ഗ്യാസ് ബുക്കിംഗ് മൊത്തത്തിൽ മസ്റ്ററിങ് ജനങ്ങൾക്ക് മാത്രം ഒന്നിനും വിലയില്ല ഒരു വാക്സിൻ എടുത്തു മനുഷ്യരുടെ ആരോഗ്യം മൊത്തത്തിൽ നശിച്ച് ഒരോ ദിവസവും എഴുന്നേൽക്കുന്നത് തന്നെ ഇന്നു എന്താ അസുഖം എന്നാലോചിച്ചു കൊണ്ടാണ്

    • @Zum-zummu
      @Zum-zummu Месяц назад +3

      Good 👍🏻

    • @joym808
      @joym808 Месяц назад +3

      സത്യം പറയാമല്ലോ

    • @sunflower78
      @sunflower78 Месяц назад +1

      👌👌

    • @girijakp3587
      @girijakp3587 Месяц назад

      Pottan,, baranam😢

  • @rafeeqpc695
    @rafeeqpc695 Месяц назад +199

    ഇട്ട നിക്കർ മാത്രമാണ് ഇനി ബാക്കി ഉള്ളത്, നിർമല സീതാരാമനും മോദിക്കും അതുടെ വേണച്ചാ എടുത്തോ... എന്തൊക്കെയാ ഈ ഇന്ത്യയിൽ നടക്കുന്നെ 🙄

    • @NajilNaju-ri1ly
      @NajilNaju-ri1ly Месяц назад +30

      നിക്കർ ഇടുന്ന കാര്യം മോങ്ങിജി അറിയണ്ട അതും കൂടി ഊരി ക്കൊണ്ട് പോകും ബ്രോ

    • @babunutek6856
      @babunutek6856 Месяц назад +18

      രണ്ട് പേർ ഇന്ത്യ വിൽക്കുന്നു
      രണ്ട് പേർ വാങ്ങുന്നു

    • @unknown-sp5ky
      @unknown-sp5ky Месяц назад +2

      @@rafeeqpc695 സത്യം

    • @Muhaymin1234
      @Muhaymin1234 Месяц назад +3

      Nikker avarde weaknessanu

    • @thomaskc229
      @thomaskc229 Месяц назад

      Yaechekerkue.Musterig
      Veanoe.???

  • @Shaju.nkm.
    @Shaju.nkm. Месяц назад +44

    ജനങ്ങൾക്ക് ഗ്യാസ് ലഭ്യമാകുന്നത് ഗവൺമെന്റിന്റെ യാതൊരു സബ്സിഡിയും ഇല്ലാതെയാണ്. ആഗോള മാർക്കറ്റ് വിലയനുസരിച്ച് 345 രൂപക്ക് കിട്ടാവുന്ന സിലിണ്ടർ, ആയിരം രൂപയോളം വാങ്ങി ജനങ്ങൾക്ക് കൊടുക്കുന്നു കൊള്ളലാഭം എടുത്ത് ഗവൺമെൻറ് കോർപ്പറേറ്റ് കമ്പനികളും ജനങ്ങളെ കൊള്ളയടിക്കുന്നു

  • @jeswinjaison9653
    @jeswinjaison9653 Месяц назад +400

    സബ്സിഡി ഇല്ല ഒരു തേങ്ങയും ഇല്ല. പിന്നെ എന്തിനാ??

    • @saleemathp9730
      @saleemathp9730 Месяц назад +18

      അതെന്നെ

    • @user-vo8tj1fx4o
      @user-vo8tj1fx4o Месяц назад +31

      മുഴുവൻ പൈസയും കൊടുത്തു മേടിക്കുമ്പോൾ എന്തിനാ ഇതൊക്കെ 👍

    • @sreejanirmal1319
      @sreejanirmal1319 Месяц назад +7

      അതെ

    • @linovsyra6889
      @linovsyra6889 Месяц назад +2

      Nmkum ella.890 rupaa😤

    • @sreerajcalicut
      @sreerajcalicut Месяц назад

      ​@@linovsyra6889 അതു കുറഞ്ഞത് അല്ലേ

  • @rstvssss
    @rstvssss Месяц назад +145

    ആകെ 67 വയസാണ് ഇന്ത്യക്കാരന്റെ ആയുർദൈർഘ്യം....
    . പുതുക്കലും, മസ്റ്ററിങ്ങും, ബന്ധിപ്പിക്കലും ഒക്കെ കഴിഞ്ഞിട്ട് ജീവിക്കാൻ സമയം വല്ലതും ബാക്കി ഉണ്ടാകുമോ... എല്ലാം കൂടി ഒരുമിച്ച് ചെയ്യിപ്പിച്ചാൽ എന്താ.... ആധാർ പുതുക്കുന്ന സമയത്ത് ഇതും ഒരുമിച്ച് ചെയ്യിപ്പിക്കണം ആയിരുന്നു... Pan ബന്ധിപ്പിക്കണം, അത് കഴിഞ്ഞ് റേഷൻ കാർഡ്, ഇപ്പോൾ ഗ്യാസ് കുറ്റി.... എല്ലാം ഒരുമിച്ച് ചെയ്യിപ്പിക്കു ഏമാന്മാരെ.... 😢😢

    • @abdulrahiman889
      @abdulrahiman889 Месяц назад +6

      Well said

    • @AseebrasikAseeb
      @AseebrasikAseeb Месяц назад +4

      Angane cheydal janangal budhimuttillallo.

    • @babumottammal2584
      @babumottammal2584 Месяц назад +10

      ബുദ്ധിയുള്ളവർ തലപ്പത്ത് വേണ്ടെ🤔.

    • @deendayalu
      @deendayalu Месяц назад

      സുഖ ജീവിതംഅനുഭവിക്കുന്ന കുറെ നാണമില്ലാത്ത ഭരണകാർ അവരുടെ ശിങ്കിടികളും. പാവപ്പെട്ടവന്റെ നികുതി പണമെടുത്ത് ഇവമ്മാരും കുടുബവും സുഖ ജീവിതം നയിക്കുന്നു. പാവപ്പെട്ടവന്റെ കഴുത്തിൽ പിടിച്ച് നെരുക്കുന്നത് ഇവമ്മാർക്ക് ഒരു സുഖമാണ്.

    • @unknown-sp5ky
      @unknown-sp5ky Месяц назад +1

      @@rstvssss ലാവ്‌ലിൻ 41 ,ഇവർ ഇത് ചെയ്യും

  • @FeneelBoban
    @FeneelBoban Месяц назад +74

    ഗ്യാസ് വീട്ടിൽ എത്തിക്കുന്നതിന് EXTRA ചാർജ് കൊടുക്കണം. ഇതാണോ ആനുകൂല്യം? 😂😂😂😂😂😂😂😂

    • @bindulall7457
      @bindulall7457 Месяц назад +2

      വിവരക്കേട് പറയല്ലേ.താങ്കൾ ഏജൻസിയിൽ പോയി ഗ്യാസ് എടുക്കു.അപ്പോൾ സർവീസ് ചാർജ് കൊടുക്കണ്ട.

    • @FeneelBoban
      @FeneelBoban Месяц назад

      @@bindulall7457 ആനുകൂല്യം എന്ന വിവരക്കേട് നിങ്ങൾ അല്ലെ പറയുന്നത്. എങ്കിൽ പറ എന്താണ് ആനുകൂല്യം? എത്ര ആലോചിച്ചിട്ടും ആ സാധനം കണ്ടുപിടിക്കാൻ പറ്റുന്നില്ല.

    • @pushpivarghese8092
      @pushpivarghese8092 Месяц назад +10

      അഞ്ചു കിലോമീറ്ററിനുള്ളി
      ൽ സർവീസ് ചാർജില്ല. പക്ഷേ ഞങ്ങൾക്ക് അത്രയും ദൂരമില്ല. എന്നാലും
      ചാർജ് കൊടുക്കണം

    • @Afnan-jp4pu
      @Afnan-jp4pu Месяц назад

      Yes in koode koduthu 20 r

    • @sree1975
      @sree1975 Месяц назад

      ​@@pushpivarghese8092നിങ്ങൾ കൊടുക്കുന്നത് അല്ലേ? കൊടുക്കാതെ ഇരുന്നു നോക്ക്. ഞാൻ കൊടുക്കില്ല.

  • @babucj2057
    @babucj2057 Месяц назад +22

    സർക്കാറുകളുടെ ഇത്തരം പരിപാടികൾ കെ തിരെ പാർട്ടി നോക്കാതെ ജന ങ്ങൾ ഒന്നിച്ചു നിക്കണം

  • @akhilk4334
    @akhilk4334 Месяц назад +63

    അടിക്കടി ഗ്യാസിന് വില കൂട്ടുന്നതാണോ ആനുകൂല്യങ്ങൾ.

  • @georgejohn2627
    @georgejohn2627 Месяц назад +11

    ഗ്യാസ് ഏജൻസി യിൽ ചോദിച്ചപ്പോൾ നിർബന്ധമില്ല എന്നാണ് പറഞ്ഞത്

  • @unknown-sp5ky
    @unknown-sp5ky Месяц назад +47

    ഇനിയും വിലകൂട്ടണമല്ലോ, വേഗം നടത്തൂ

  • @underworld2770
    @underworld2770 Месяц назад +21

    കഴിവിന്റെ പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിക്കണേ സർക്കാർഏമാൻമാരേ..... ഇതൊരു അപേക്ഷയാണ്....

  • @jeevanmichael2356
    @jeevanmichael2356 Месяц назад +34

    ആനുകൂല്യങ്ങളും സബ്സിഡിയുമോ... ആർക്ക് കിട്ടുന്നു??

  • @BibinBino-um8nl
    @BibinBino-um8nl Месяц назад +26

    പറയുന്ന പൈസ കൊടുത്ത് ഗ്യാസ് മേടിക്കുമ്പോൾഎന്തിനാണ് മാസ്റ്ററിങ് 🤭 ചായക്കടക്കാരന്റെ ഭരണ പരിഷ്കാരം... പ്രധാനമന്ത്രി കസേരയിൽ വരണം❤

  • @tmn6977
    @tmn6977 Месяц назад +132

    മൂന്നാം BJP സർക്കാറിൻ്റെ അടുത്ത ഉടയിപ്പ് അവതരിപ്പിക്കുന്നു ഗ്യാസ്സ് കുറ്റി അതിനും ഒരു തീരുമാനം മായി എല്ലാം വരും ഓടിവരു വിറക്ക് ബൂക്കിംഗ് തുടങ്ങിക്കോ

  • @thajunnisa4678
    @thajunnisa4678 Месяц назад +96

    ഗ്യാസിൽ എന്ത് അനുകൂല്യമാണ് കിട്ടുന്നത്????

    • @jainibrm1
      @jainibrm1 Месяц назад

      മോഡിയുടെ ഗ്യാരണ്ടി

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Месяц назад +33

    ഇങ്ങനൊരു സംഭവം അറിഞ്ഞത്തെ ഇല്ല

    • @hyderalipullisseri4555
      @hyderalipullisseri4555 Месяц назад +2

      കമ്പനിക്കാർ ഒരാളെയും അറിയിച്ചിട്ടില്ല

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy Месяц назад +44

    എല്ലാവരും വിറകിൽ മാസ്റ്ററിങ് നടത്തിയാൽ മതി അപ്പോൾ തീരും ഇവരുടെ കടിയും

  • @abdulrahiman889
    @abdulrahiman889 Месяц назад +56

    ക്ഷേമ പദ്ധതികൾ ഒന്നും ഇല്ല, നിയന്ത്രണങ്ങൾ മാത്രം, വിധി അല്ലാതെ എന്ത്

  • @user-vo8tj1fx4o
    @user-vo8tj1fx4o Месяц назад +17

    എന്തിനാണ് ഒരു ആനുകൂല്യം തരുന്നില്ലല്ലോ ഗ്യാസിന് വിപണി വില കൊടുത്തത് മേടിക്കുന്നെ. പിന്നെന്തിനാ ഇതൊക്കെ സർക്കാർ എന്താണ് ആനുകൂല്യം തരുന്നത്?

    • @tomythomas9261
      @tomythomas9261 Месяц назад +1

      Gas kutti registered owner aano upayogikkunnath yennariaynum, alla mattu vallavarum aano yennariyanum annu...athava owner marichhu poyo ... ithaanu uddesham

  • @NavasNavas-hz3mr
    @NavasNavas-hz3mr Месяц назад +17

    ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഓരോരോ കുരിപ്പുകൾ😮

  • @anilmathew7431
    @anilmathew7431 Месяц назад +24

    തലക്ക് സ്ഥിരതയുളളവനെയും വിദ്യാഭ്യാസം ഉള്ളാവനെയുംവോട്ട് ചെയ്തു വിജയിപ്പിക്കാവുളളൂ

    • @vijayanachari-dl5vb
      @vijayanachari-dl5vb Месяц назад +2

      അപ്പോൾ മദാമ്മയും മോനുമാണ് ബെസ്റ്റ്.. മോങ്ങാനിരുന്ന നായുടെ മണ്ടേൽ ഒരു തേങ്ങ വീണു...

    • @DiNu-pk5ic
      @DiNu-pk5ic Месяц назад

      രാഹുൽ ജയിച്ചു പ്രധാനമന്ത്രിയായാലും ഇത് ചെയേണ്ടി വരുമായിരുന്നു വിദ്യാഭ്യാസം ഉള്ളവനെ😂

    • @user-uq3dn6eu6y
      @user-uq3dn6eu6y Месяц назад

      അപ്പൊ എല്ലാം വർഗീയത യിൽ കുത്തി കയറ്റും നമ്മൾ അധ്വാനിച്ചും കച്ചവടം ചെയ്തു പൈസ രാഷ്ട്രീയ ക്കാർക്ക് നമ്മൾ കൊടുക്കുന്നു ചുരുക്കം

    • @vmsterna1933
      @vmsterna1933 Месяц назад

      @@vijayanachari-dl5vb enthayalum ithu pole janangale drohichirunnilla. athengineya veruthe irinnallalle mongiyude baranathe kuttam parayan samayam kittu....

    • @vmsterna1933
      @vmsterna1933 Месяц назад

      @@vijayanachari-dl5vb enthayalum ithu pole janangale drohichirunnilla. athengineya veruthe irinnallalle mongiyude baranathe kuttam parayan samayam kittu....

  • @sheenaoa9781
    @sheenaoa9781 Месяц назад +14

    We didn't know about this

  • @Abd-i4b
    @Abd-i4b Месяц назад +43

    എല്ലായിടത്തും ചോർച്ച.. ലോക തോൽവി ഭരിച്ചാൽ ഇങ്ങനെ ഇരിക്കും 👍

  • @abbaskunnil6361
    @abbaskunnil6361 Месяц назад +22

    എന്ത് ആനുകൂല്യം

  • @shaijujose2301
    @shaijujose2301 Месяц назад +21

    പൈപ് ലൈനിൽ ഗ്യാസ് കണക്ഷൻ കൊടുക്കാൻ പോകുന്നത് പിന്നെ എന്തിന് കുറ്റി

  • @hyderalipullisseri4555
    @hyderalipullisseri4555 Месяц назад +18

    ഒരു ഉപഭോക്താവിനെയും ഫോൺ മുഖേന ഇക്കാര്യം അറിയിച്ചിട്ടില്ല.പിന്നെങ്ങിനെ മസ്റ്ററിങ് നടക്കും

    • @joyaugustine2690
      @joyaugustine2690 Месяц назад +1

      ഉപഭോക്താവ് അറിഞ്ഞ് ചെല്ലണം എന്നാണ് അലിഖിത നിയമം.

  • @jeswinjaison9653
    @jeswinjaison9653 Месяц назад +28

    ഇനി underwear കൂടി ഉണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ ബാക്കി എല്ലാമായി

    • @jithintv7726
      @jithintv7726 Месяц назад +7

      😂

    • @sajithamurali9055
      @sajithamurali9055 Месяц назад +1

      😂

    • @NasiM-ri5yx
      @NasiM-ri5yx Месяц назад +2

      😂

    • @bibinabraham7118
      @bibinabraham7118 Месяц назад +3

      ഉടൻ തന്നെ Under wear താങ്ങി നിർത്തുന്ന സാധനം കൂടി ആധാറുമായി ബന്ധിപ്പിക്കും.

    • @bushraashraf7151
      @bushraashraf7151 Месяц назад +1

      😂😂😂😂

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 Месяц назад +4

    സബ്‌സിഡി Air ൽ ആണെന്ന് തോന്നുന്നു ഇത്‌ വരെ accountil എത്തിയിട്ടില്ല 😂

  • @jmuttikal
    @jmuttikal Месяц назад +5

    ഇതിന്റെ പേരിലും ചില ഏജൻസികൾ പണം ഈടാക്കുന്നു

  • @thumkeshp3835
    @thumkeshp3835 Месяц назад +5

    തെറ്റ് പറഞ്ഞു എങ്കിൽ ക്ഷമിക്കുക ഇതിന്റെ പേരിൽ എന്തു ശിക്ഷ നൽകിയാലും എനിക്ക് കുഴപ്പം ഇല്ല (വേണമെഗിൽ വധ ശിക്ഷ തോന്നോ) സബ് സിഡി പോലും ഇപ്പോൾ നൽകുന്നില്ല അപ്പോൾ ആണ് കോണത്തിലെ നിയമം എന്നാലും പറയാൻ ഉള്ളത് പറയും ജനങ്ങളെ ബുദ്ധി മുട്ടിക്കാൻ ഓരോ മോണഞ്ഞന്യായം ഇത് നമ്മുടെ തല കേന്ദ്രത്തിന്റ കക്ഷത്തിൽ വെച്ച് കൊടുക്കുക ആണ് അവസാനം കയ്യിപ്പ് വന്നിട്ട് ഇറക്കാനും വയ്യ മധുരം ആയത് കൊണ്ട് തുപ്പി കളയാനും വയ്യ ആ അവസ്ഥ വരും
    ഏറ്റവും അവസാനം കേന്ദ്രം വന്നു കുനിഞു നിക്കാൻ പറഞ്ഞാൽ അതുകൂടി ചെയ്യണം

  • @knalatheef7528
    @knalatheef7528 Месяц назад +5

    സബ്സിഡിയും ഇല്ല ഒരു കുന്തവുമില്ല പിന്നെയെന്തിന് മസ്റ്ററിംഗ്
    മാർക്കറ്റ് വിലയിൽ ഗ്യാസ് വാങ്ങുന്നതിന് സർക്കാരിൻറെ നിബന്ധനകൾ എന്തിന് ?

    • @notmeitsu2135
      @notmeitsu2135 Месяц назад

      Subsidy undallo 300/- ujwal yojanayk mathram ano yennu ariyilla yenik kitunund

  • @AnilKumar-zb5ip
    @AnilKumar-zb5ip Месяц назад

    Good ❤❤

  • @ibrat8082
    @ibrat8082 Месяц назад +8

    എന്റെ നാട്ടിലൊന്നും ഇങ്ങനെ ഒരു കാര്യമേ അറിഞ്ഞിട്ടില്ല 🤔

  • @anastdpa123
    @anastdpa123 Месяц назад +1

    ഇങ്ങനെ മനുഷ്യനെ ചുറ്റിക്കരുത് ബഹുമാനപ്പെട്ട സർക്കാരെ...

  • @user-tx1mj6te7j
    @user-tx1mj6te7j Месяц назад +4

    Enthu cheythalum gasinu oru vilayum kuravillalo

  • @user-xm6es7pd9r
    @user-xm6es7pd9r 27 дней назад

    ജനങ്ങൾ നിങ്ങളുടെ അടുത്തേക്ക് അല്ല ജനങ്ങൾക്ക് വേണ്ട സേവനം ജനങ്ങളുടെ അരികിൽ വന്നു ചെയ്യുക ആണ് വേണ്ടത് അതാണ് ജനസേവനം

  • @vyshpopz4530
    @vyshpopz4530 Месяц назад +15

    ഞാൻ ഇത് മാസങ്ങൾക്ക് മുമ്പ് ചെയ്തതാ...ആധാർ കാർഡ് ഗ്യാസ് ബുക്ക് മാത്രം മതി..ഗ്യാസ് ഏജൻസിയിൽ നേരിട്ട് പോയി ചെയ്യണം (ഒരു പൈസയും നൽകണ്ട) ഫോൺ നമ്പർ മാറിയിട്ടുണ്ടെങ്കിൽ അത് പുതുക്കി നൽകുക..ആകെ 2 മിനിട്ട് സമയം മതി

    • @knalatheef7528
      @knalatheef7528 Месяц назад +7

      മാർക്കറ്റ് വിലയിൽ സാധനം വാങ്ങുന്നതിന്
      എന്തിനാണ് ഈ മസ്റ്ററിംഗ്

    • @abdulharispa9008
      @abdulharispa9008 Месяц назад

      അത് ആദ്യ സമയമായത് കൊണ്ട് തിരക്കില്ലാത്ത സമയമായതിനാൽ 'എല്ലാവരും ഒന്നിച്ച് ചെയ്യേണ്ടി വരുമ്പോൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവരും. സുലത്തില്ലാത്തവരും കിടപ്പു രോഗികളും കണക്ഷൻ മറ്റുള്ളവരിലേക്ക് മാറ്റണം എന്നത് പൊല്ലാപ്പാവും.

  • @riyaaneesh6623
    @riyaaneesh6623 Месяц назад

    Online vazhi cheyyam ,, app open cheyth gas book cheyyunna number vazhi ragister cheyyuka,,kyc update option edukuka,athil face id app download cheyyuka customer photo edukkuka submit cheyyuka,, successful kanichal kyc update ayi ,,,

  • @sanilwayne1481
    @sanilwayne1481 Месяц назад +10

    Ration card illaathavar എന്ത് ചെയ്യും, അതും കൂടി ഒന്ന് പറഞ്ഞു തരുമോ

  • @soopisoopi2349
    @soopisoopi2349 Месяц назад +1

    ഇപ്പോൾ subsidy ഉണ്ടോ

  • @seharubanch2713
    @seharubanch2713 Месяц назад +5

    എന്ത് ആനുകൂല്യം 🤔🤔

  • @mohennarayen7158
    @mohennarayen7158 28 дней назад

    First avoid confusion..its a must processing of the matter concerned...please do by going the agency centrepoint..

  • @Saida-gd1nw
    @Saida-gd1nw Месяц назад

    Kemdram nadathunna thatipinu evide Aru engane mustarong cheyum

  • @Sofodon-im2nn
    @Sofodon-im2nn Месяц назад +8

    FULL ക്യാഷ് കൊടുത്ത് ഗ്യാസ് വാങ്ങുന്നതിന് ഈ പൂറു എന്തിനാ? 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @hamzakutteeri4775
    @hamzakutteeri4775 Месяц назад

    എങ്ങിനെ ജനങ്ങളെ ബുദ്ധി മുട്ടിക്കാം എന്നാണ് സർക്കാർ നോക്കുന്നത്, ഇത്രയും ദ്രോഹിച്ചിട്ടും ഇവർക്കു മതിയാവുന്നില്ല, വീണ്ടും ഒരു സ്വാതന്ത്ര്യ സമരം അനിവാര്യമാണ്

  • @syamalapsyamaalap1866
    @syamalapsyamaalap1866 Месяц назад

    എന്നോട് ഇന്നുവരെ ഇങ്ങനെ ഒരു കാര്യം ഞങ്ങളുടെ ഏജൻസി പറഞ്ഞിട്ടേയില്ല .എന്നോ ഒരു ദിവസം ഞാൻ ചോദിച്ചപ്പോൾ അതിന്റെ ആവശ്യം ഒന്നുമില്ല എന്നാണ് പറഞ്ഞത്

  • @user-kj7kj4ix4k
    @user-kj7kj4ix4k 28 дней назад

    പ്രതീക്ഷം ജനങ്ങളുടെ പ്രയാസം പാർലിമെൻ്റിൽ ഉന്നയിക്കുക

  • @prasanna7406
    @prasanna7406 Месяц назад +3

    ഇപ്പോൾ ഒരു സബ്‌സിഡി യും കിട്ടുന്നില്ലല്ലോ.

  • @Guppyfarm876
    @Guppyfarm876 29 дней назад +1

    ഞാൻ ചെയ്തു

  • @muhammedshereef7373
    @muhammedshereef7373 Месяц назад +2

    അറിയുന്നത് തെന്നെ ഇപ്പോഴാണ്

  • @abdulrahim6763
    @abdulrahim6763 28 дней назад

    ജനങ്ങളെ വട്ടംകറക്കി ആനന്ദവും സന്തോഷവും നേടുന്നവർ

  • @pambavasanvelu9796
    @pambavasanvelu9796 Месяц назад +5

    Janagale bhudhimuttikkunnathinu oru paridhiyille. Angine q ninnum valayunnathinu pagaram orale nirthi veedukalil eragi chennu vivaram thirakki koode evarkku

  • @jonsonkharafi7617
    @jonsonkharafi7617 28 дней назад

    ഇത് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഉള്ള തോന്നിയവാസം മാത്രം. യാതൊരുവിധ ആനുകൂല്യങ്ങളും സബ്സിഡിയും ഗ്യാസിന്റെ കാര്യത്തിൽ നമുക്ക് കിട്ടുന്നില്ല. പിന്നെ എന്തിന്?

  • @muralidharankoyilath391
    @muralidharankoyilath391 Месяц назад +1

    Ini ithinu vendi oru divasam chilavakkanam

  • @selingeorge205
    @selingeorge205 Месяц назад

    Ethinu enthu cheyyanam ennanu ariyanmeelaathathu

  • @Shaju.nkm.
    @Shaju.nkm. Месяц назад +13

    ഇന്ത്യ ഒരു മുതലാളിത്ത രാജ്യം ആക്കണം അതാണ് ബോണ്ടിജിയുടെ സ്വപ്നം. കേവലം നാലോ അഞ്ചോ കോർപ്പറേറ്റുകളുടെ കയ്യിൽ ഇന്ത്യയുടെ മുഴുവൻ ബിസിനസും എത്തിക്കുക എന്നതാണ് അദ്ദേഹത്തിൻറെ ലക്ഷ്യം

  • @thomascheriyan3793
    @thomascheriyan3793 Месяц назад

    Sadarenakkar enthu chaithalum centre governmentinu kanakku venem politicians enthu chaithalum kuzhappamilla

  • @jayakrishnanr3030
    @jayakrishnanr3030 Месяц назад

    എല്ലാ ദിവസവും ഇതുപോലുള്ള ആചാരങ്ങൾ നടത്താൻ പറ്റുമോ? ഒറ്റ ഒരുത്തനെയും വീട്ടിൽ ഇരുത്തരുത്. ജോലി കൊടുക്കണം. ഗ്യാസ് ഓഫീസിൽ പോയി ക്യൂ നിൽക്കട്ടെ.

  • @Sreejunsouls
    @Sreejunsouls Месяц назад +2

    പാവപെട്ടവർക് കിട്ടട്ടെ അർഹത പെട്ടത് .. 3 4 കുട്ടി വീട്ടിലുള്ളവരെ പോകാനാണ് പരുപടി 😂

  • @mathewmj4260
    @mathewmj4260 Месяц назад

    Media concession stands for commission

  • @user-gu6bp9gz1n
    @user-gu6bp9gz1n Месяц назад

    ഇതൊക്കെ ഇപ്പോൾ താങ്ങി നിർത്തുന്നവർക്ക് വേണ്ടി വരില്ല അല്ലെ 😂

  • @bindupnair
    @bindupnair Месяц назад

    Gas agencyil chofichappol ippo Venda ennanu paranjatu

  • @priyeshnp6681
    @priyeshnp6681 Месяц назад

    Electoral bond munsterig venam. Athinu shesham mathi mattum musterinv

  • @reniveteekoy2223
    @reniveteekoy2223 Месяц назад

    Athinu enthonnu subsidiya tharunne

  • @29GopakumarR-mg7cr
    @29GopakumarR-mg7cr Месяц назад

    Avasaanam oru kuttithiruppu dialogue. 😂

  • @sudhakunjumon3816
    @sudhakunjumon3816 Месяц назад +52

    മസ്റ്ററിംങ് ചെയ്യുമ്പോൾ ഞങ്ങളിൽ നിന്ന് 600 രൂപ വീതം വാങ്ങിയത് എന്തിനാണ് ഏതാണ് വകുപ്പ് പറയൂ മോ.......

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm Месяц назад +2

      Athinu 600 roopayo😮

    • @bincyjames183
      @bincyjames183 Месяц назад

      ​@@Nelvindaniel-yc3bmnhalude kayyil ninnum onnum vangiyilla.ngalude agent veetil vannu cheythu

    • @Garden3556
      @Garden3556 Месяц назад +14

      600 vanghiyo......njhanghalkk free ആയിരുന്നല്ലോ

    • @sainulabid9191
      @sainulabid9191 Месяц назад +6

      കേസ് കൊടുക്കണം

    • @nadar7
      @nadar7 Месяц назад +13

      ആരോ പറ്റിച്ചതാ😂

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk 28 дней назад

    Mustering ഒന്നും തത്കാലം ഒന്നും വേണ്ട പഴയ്ത് പോലെ നീയമം മതി

  • @alcochin
    @alcochin Месяц назад +1

    Subsidy scheme holders (Ujulla scheme) it is compulsory.
    General connection without subsidy...... not required.
    Note: No one can demand Aadhar card.....for other purposes (except than for distributing subsidy) This is what aadhar card law says.
    If no subsidy....then no one can ask aadhar details. Supreme court also given direction in this aspect. Matter of privacy.
    Already the same reported in Delhi and after long que outside the Agency office.....OMC has cleared it's stand.
    Don't fall prey into fake news factory

  • @MrPattambi
    @MrPattambi Месяц назад

    Indirect ayit census nadathukayanu

  • @user-bb5kx9eu1r
    @user-bb5kx9eu1r 18 дней назад

    മാർക്കറ്റിൽ എല്ലാവർക്കും ഒരേ വിലയാകുമ്പോൾ എന്തിനാണോ ഈ "ക്ലസ്റ്ററിങ് ". മനുഷ്യനെ എത്രത്തോളം ബുദ്ധിമുട്ടിക്കാമോ എന്ന് ഗവേഷണം നടത്തുന്ന ഭരണാധികാരികൾ.

  • @user-sumayya879
    @user-sumayya879 Месяц назад

    ഇനി അടുത്ത ക്യൂ ഉറപ്പായി..

  • @rajeeshivadas6200
    @rajeeshivadas6200 Месяц назад

    അതിന് ആനുകൂല്യം എന്താണോ കിട്ടുന്നത്.

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt Месяц назад +1

    എങ്ങനെ യെങ്കിലും ഗ്യാസ് കൂടി ഇല്ലാതാക്കണം, സബ്‌സിഡി തരും എന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ചു

  • @JijojijoJijojijo
    @JijojijoJijojijo Месяц назад +3

    Kakkosill edunna keey vayu ani muthall kuppiyilakki adupp kathikkam jeevikkandea govermend 1um cheyyoola undakk govermend aniyum jhanam jeevan und 🙏🙏😪😪

  • @moideenkutty3925
    @moideenkutty3925 Месяц назад

    എന്ത് അനുകുല്യമാണ് കിട്ടുന്നത് ഞരും കൂടെ പറയ്

  • @nrk07
    @nrk07 Месяц назад

    ഇത് ആനുകൂല്യം കിട്ടാൻ വേണ്ടിയല്ല മറിച്ച് ഗാർഹിക ഉപയോഗത്തിന് ഉള്ള എൽപിജി കണക്ഷൻ ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ പേർ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ്. അങ്ങനെയുള്ള അധിക കണക്ഷൻ cut ചെയ്യും.

  • @shelbinjose9273
    @shelbinjose9273 Месяц назад

    ഏജൻസി മുസ്റ്ററിങ് തുടങ്ങിയില്ല പല സ്ഥലത്തും

  • @safeerasafeera8619
    @safeerasafeera8619 Месяц назад

    അതിന് ഞങ്ങൾ അറിഞ്ഞില്ലാലോ

  • @dharshnidasan4030
    @dharshnidasan4030 Месяц назад

    idhokke valla news channel paranjal aale natukar ariyullu

  • @pushpivarghese8092
    @pushpivarghese8092 Месяц назад +1

    ഇയൊക്കെ ചെയ്തിട്ട് എന്തി
    നാ ഇവിടെ ഏജൻസിക്കാ
    രും വിതരണക്കാരുമായി
    സമരം ദിവസങ്ങളായി
    ഗ്യാസ് വിതരണമില്ല

  • @a.m.g.2709
    @a.m.g.2709 Месяц назад +15

    കഴിഞ്ഞദിവസം ഓഫീസിൽ പോയിരുന്നു ഫോട്ടോ എടുത്തു..

    • @GTC20
      @GTC20 Месяц назад

      Paisa indo

  • @keerthi3125
    @keerthi3125 29 дней назад

    നാനൂറു രൂപയായിരുന്ന ഗ്യാസിന് ആയിരം രൂപയായി ഇതുപോലുള്ള ആനുകൂല്യങ്ങൾ തുടർന്നും കിട്ടണമെങ്കിൽ മാസ്റ്ററിങ് നിർബന്ധം 😁

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 29 дней назад

    അനുകൂലിയം കിട്ടിയത് തന്നെ കാത്തിരുന്നോ

  • @shankerprasad3691
    @shankerprasad3691 21 день назад

    എന്റെ അമ്മക്ക് 87 വയസ്സായി. LPG Gas ന്റെ mustering നു വേണ്ടി രണ്ടു പ്രാവശ്യം പോയി ഒന്നര മണിക്കൂർ വീതം ചിലവഴിച്ചു, എന്നാൽ Site ന്റെ problem കൊണ്ട് mustering ചെയ്യാൻ സാധിച്ചില്ല. ഇനിയും എന്ത് ചെയ്യും😭

  • @roygeorge9386
    @roygeorge9386 28 дней назад

    Guddddddddddddd decision

  • @bindupnair
    @bindupnair Месяц назад

    Sabsidy illa 1000 kodutanu edikunnatu veendm janangale budimuttivhu kollaritu please pleasr

  • @soosammajosephk7622
    @soosammajosephk7622 29 дней назад

    This step is horrible by govt

  • @rayeesrayees9877
    @rayeesrayees9877 Месяц назад

    ആധാർ കാർഡും മൊബൈൽ നമ്പറും കൊടുത്തിട്ടാണ് ഗ്യാസ് കണക്ഷൻ എടുത്തത്. അത് കൊണ്ട് തന്നെ മസ്റ്ററിങ് ചെയ്യാൻ മനസ്സില്ല. ഇങ്ങനെ കർശനം ആക്കാൻ ഗ്യാസ് സബ്‌സിടിയിൽ ആണോ തരുന്നത്. എന്ത് ആനുകൂല്യം ഇല്ലാതാകും എന്നാണ് പറയുന്നത്

  • @MuhammedaliMuhammedali-xy9rv
    @MuhammedaliMuhammedali-xy9rv 28 дней назад

    ആരും ചെയ്യാതിരുന്നാൽ ഇവരെന്തു ചെയ്യും ഗ്യാസ് ഇല്ലെങ്കിൽ വിറകിൻ്റെ ലോകത്തേക്ക് തിരിച്ച് പോണം ഈ അഭിപ്രായത്തേട്' യോജിക്കുന്നവർ കമോൺ

  • @bibinabraham7118
    @bibinabraham7118 Месяц назад +1

    ഇനി വിടുന്ന വളിക്കും മസ്റ്ററിങ് ഉണ്ട്, എല്ലാരും ഉരുളകിഴങ്ങും, ചക്കക്കുരുവും തിന്ന് റെഡി ആയിക്കോ

  • @manilalkplysasidharan5120
    @manilalkplysasidharan5120 Месяц назад

    ഇതൊക്കെ ചെയ്തിട്ടും മുടിഞ്ഞു മുക്കാറയിട്ട് നിൽക്കുവാണല്ലോ കേരള സർക്കാർ, ആളുകളെ എങ്ങനെ വലിപ്പിക്കാം എന്ന് നോക്കുന്ന സർക്കാർ, ജനങ്ങളെ വെട്ടിച്ചു നികുതി എടുത്തിട്ട് ഖജനാവിൽ ഒന്നും ഇല്ലെന്നാണല്ലോ ചൊല്ല് , ഒരു ഓട്ടോ യിൽ 4പേരിൽ കൂടുതൽ ആയാൽ അതിനു പെറ്റി, ഹെൽമെറ്റ്‌ ഇല്ലെങ്കിൽ അതിനും പെറ്റി സാധാരണക്കാരെ ഇങ്ങനെ ദയവു ചെയ്തു പറ്റിക്കരുത്

    • @FeneelBoban
      @FeneelBoban Месяц назад +2

      ഇത് ചെയ്യുന്നത് കേന്ദ്രം ആണ്

  • @muhammedjamal6411
    @muhammedjamal6411 Месяц назад

    ഈ സർക്കാറുകൾ നൽകിയ ആനുകൂല്യങ്ങൾ കൊണ്ട് വീട് നിറഞ്ഞു കവിഞ്ഞു. ആനുകൂല്യങ്ങൾ കൂടിയത് കൊണ്ടാണ് ആരും മസ്റ്ററിങ് ചെയ്യാത്തെ.

  • @user-mw7zr9mk2c
    @user-mw7zr9mk2c Месяц назад +3

    ഇത് എളുപ്പം അല്ല

  • @naseemklr
    @naseemklr 28 дней назад

    Sarkar aanukoolyamano ith...chodikkunna paisa koduthlale cylinder vangunnath..aru upayogichal entha paisa koduthallle....ithil musteringinu enth pradaanyam🤔

  • @Hasnaththasi2883
    @Hasnaththasi2883 Месяц назад +1

    ആനുകൂല്യം, സബ്‌സിഡി ആർക്ക് 🤔😪

  • @jayasreenayar6409
    @jayasreenayar6409 28 дней назад

    എന്തിനാണ് ജനങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത്

  • @shahad3176
    @shahad3176 Месяц назад

    matraning yavide cheyyandeth

    • @fousifousiya6836
      @fousifousiya6836 Месяц назад

      അവരവരുടെ gas agency yil. 1 minute മാത്രം മതി അവിടെ ചെന്നാൽ. ആധാർ കാർഡ്. Gas book. ഇത് മതി

    • @shahad3176
      @shahad3176 Месяц назад

      Ok

  • @ambilibaiju4595
    @ambilibaiju4595 Месяц назад +1

    അറിഞ്ഞത് പോലും ഇല്ല

    • @ambilibaiju4595
      @ambilibaiju4595 Месяц назад

      ഞാൻ ഫോൺ വഴി പുള്ളിക്കാരൻ പറഞ്ഞതുപോലെ ചെയ്തു ഏജൻസിയിൽ വിളിച്ചു ചോദിച്ചപ്പോൾ സംഭവം സത്യമാണ്