ഇവർ carving ചെയ്യുന്നത് എതു തരം തടിയാണ്? കണ്ടിട്ട് സോഫ്റ്റ് ആയ തടി ആണ് എന്ന് തോനുന്നത്, നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന തേക്കും, ഇട്ടിയും, പ്ലാവും എല്ലാം ഇതിൽ carving ചെയ്യാൻ പറ്റുമേ?
ഇത്രയും കൃത്യമായി ശില്പങ്ങൾ ഉണ്ടാക്കാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് ഗുജറാത്തിൽ സർദാർ പട്ടേൽ ൻ്റെ പ്രതിമ (Statue of Liberty) പണിയാൻ ചൈനക്കാർക്ക് കൊടുത്തത്?
ഇതിനെയാണ് CNC എന്ന് പറയുന്നത് മിസ്റ്റർ. ഈ മെഷീൻ ഇന്ത്യയിൽ പത്തിരുപതു വർഷങ്ങൾക്ക് മേലെ ഉണ്ട്. ഞാനൊരു CNC മെഷീൻ ഒപ്പറേറ്റർ ആണ്. പോസ്റ്റ് മാൻ ഇത് ആദ്യമായി കാണുന്നത് കൊണ്ട് ഇതെന്തോ വലിയ സംഭവമായാണ് അവതരിപ്പിക്കുന്നത് 😕
ഇതുവരെ ദൈവത്തെ മനുഷ്യൻ ആയിരുന്നു നിർമിച്ചിരുന്നത്
അത് മെഷിൻ ഏറ്റെടുത്തു ദൈവത്തിന്റെ ഒരു ഫാഗ്യം
ഇന്ത്യൻ പതാക ആണോ ഇന്ത്യ?
E ജോയിന്റ് കൈ കൊണ്ട് ചെയ്യാവുന്നതെ ഒള്ളു "പരുന്ത് വൽ കുടുമ" എന്ന് പറയും Englishil lapped dovetail joint ennum paryum
😊😊😊
Monson Mavunkal അണ്ണൻ ഈ മെഷീൻ മുൻപ് കണ്ടിരുന്നെങ്കിൽ ഒരു wholesale purchase തന്നെ നടത്തിയേനെ . കുറെ പണി കൂലി ലഭിച്ചേനെ 😀😀😀😀
That boy scanning with scanner is Mee😁😁
That statue is my father.
Bro, ee machine and scanner nattil undo
ഇത് കണ്ട് മേടിച്ച CNC ആക്രി വേലക്കു പോലും വേണ്ടാതെ നാഗാർകോവിൽ കുറെ കിടക്കുണ്ട് കൈ കൊണ്ടുള്ള ഫിനിഷിങ് ഇല്ല അതാണ് കാരണം
സൂപ്പർ... ചേട്ടാ... ഈ എക്‌സൈബിഷന്റെ ഇമ്പോര്ടന്റ് ആയ മേഖലകൾ.. എപ്പിസോഡുകൾ കൂടിയാലും ചെയ്യണം
ചെയ്യാലോ 😊
s , athe expo attent cheyyan kazhiyaatha njangalkk athoru sahaayakamaakum
Ithupole door oke cheyyunna setup kannur. Thaliparambu oru shopil und
CNC mechine narathayum undaloo!!!nammala scan chytall nammuda stachu ready...
ഞാൻ ഒരു CNC ഉപേറേറ്റർ/പ്രോഗ്രാമർ ആണ്
വൈകാതെ പെരുംമ്പാവുർ നെല്ലിക്കുഴിൽ കാണാം
ഇതുവരെ വന്നിട്ടില്ല
Japan karude thala athanne.
🙏 പുതിയൊരവ് തന്നതിനു നന്ദി, വിലയും , എത്ര ദിവസം കൂടി പ്രദർശനം ഉണ്ടാകും എന്നുകൂടി ചേർത്താൽ കൂടുതൽ ഉപകാരപെടുമെല്ലാവർക്കും .
Thank u😊
അത് കഴിഞ്ഞു ബ്രോ. വില 45 .50 lk ഒക്കെ ആണ് snc ക്ക് ചൈന ന്റെ സാധനം 5 lk മുതൽ തുടങ്ങുന്നു. but അത് ഇവിടെ ഇല്ല
അത് ബോക്സ് അല്ല സഹോദര ബോക്സ് ആകുമ്പോൾ ഒരു ഭാഗം അടഞ്ഞു കാണു ന്നി ല്ല
ആശാരി മാരുടെയും ശില്പികളുടെയും ഒക്കെ കഞ്ഞി കുടി മുട്ടി....
upgrade to survive
ഇവർ carving ചെയ്യുന്നത് എതു തരം തടിയാണ്? കണ്ടിട്ട് സോഫ്റ്റ് ആയ തടി ആണ് എന്ന് തോനുന്നത്, നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന തേക്കും, ഇട്ടിയും, പ്ലാവും എല്ലാം ഇതിൽ carving ചെയ്യാൻ പറ്റുമേ?
Ellam pattum
Thanks for the information
ഇത്രയും കൃത്യമായി ശില്പങ്ങൾ ഉണ്ടാക്കാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് ഗുജറാത്തിൽ സർദാർ പട്ടേൽ ൻ്റെ പ്രതിമ (Statue of Liberty) പണിയാൻ ചൈനക്കാർക്ക് കൊടുത്തത്?
ഇത് CNC engraver alle
വീട്ടിൽ അറുപതു കൊല്ലം മുൻപുണ്ടാക്കിയ മേശയുടെ വലിപ്പിന് ഇതുപോലുള്ള ജോയിന്റ് ആണ്.machines are amazing.
അതൊക്കെ 2000 കൊല്ലം മുമ്പും ഉണ്ട്
Statue making machine price please
Amazing Technology .
പെരുന്തച്ചൻ needs your location
സ്കാനിങ് ചെയ്തു മനുഷ്യനെ ഉണ്ടാക്കി വിൽക്കാം
🥰🥰🥰Amazing
Excon time ?
Bro ee scanner Keralathil evdelm labhyamano
കുന്നും കുളത്തു കിട്ടും
@@truman6678 details undo
9വർഷം മുൻപ് ഞാൻ ഗൾഫിൽ കണ്ടു ഇത്
👍
Dove tail joint. Not dog tail
Dove tail എന്ന് തന്നെയാണ് പറയുന്നത്... ഇംഗ്ലീഷ് മാത്രമല്ല മലയാളത്തിലും പറയുന്നുണ്ട് 😊
മനുഷ്യൻ നിർമിക്കുന്ന ദൈവത്തോട് പ്രാർത്ഥിക്കുന്ന മനുഷ്യൻ. 😁😁😁😁
Ith ennu vare und ennu onnu paryauvo
എക്സിബിഷൻ കഴിഞ്ഞു
ഈ മിഷിന് എന്താണാവോ വില ?
CNC
Wow... Super
Thank u😊
Super👍
Thank u😊
Njanun padichachathA c.nc
super 😘
thank u😊
Super
Thank u😊
ഇതിനെയാണ് CNC എന്ന് പറയുന്നത് മിസ്റ്റർ. ഈ മെഷീൻ ഇന്ത്യയിൽ പത്തിരുപതു വർഷങ്ങൾക്ക് മേലെ ഉണ്ട്. ഞാനൊരു CNC മെഷീൻ ഒപ്പറേറ്റർ ആണ്. പോസ്റ്റ് മാൻ ഇത് ആദ്യമായി കാണുന്നത് കൊണ്ട് ഇതെന്തോ വലിയ സംഭവമായാണ് അവതരിപ്പിക്കുന്നത് 😕
കാണാത്തവർക്കും അറിയാത്തവർക്കും നല്ലതല്ലേ 😊
Sooooper
Thank u😊
എത്ര രൂപ വരും ഈ മെഷീൻ?
😀
600000 + GST
👌
😊😊😊
🤩🤩👍
😊😊😊
👍👍👍
😊👍🏻
♥️♥️♥️♥️♥️♥️♥️♥️
👍🎇✨️
ആശാരിയുടെ പണി പോയി ല്ലേ
👍🌹
😊👍🏻
പ്രൈസ്
കലാകാരന്മാരുടെ ആവശ്യമില്ലാതെയായി
Just study 3d modelling
@@abhinavkrishna7649
2003-ൽ പഠിച്ചതാണ്.😊
ഇപ്പോൾ 3 വർഷമായിട്ട് ചെയ്യുന്നില്ല......
@@sjk.... why it's a creative work
@@abhinavkrishna7649
ഇപ്പോൾ സാഹചര്യം അനുകൂലമല്ല. വീട്ടിലെ ഉത്തരവാദിത്യങ്ങളിൽ മുഴുകി. Life തീരുന്നു.😭
താങ്കൾ 3D ചെയ്യുന്നുണ്ടോ ?
@@sjk.... illa digital marketing padikanam cash illandu irikunnu
ശില്പികളുടെ പണിയും പോയി.
റോബോട്ടിക് ടെക്നോളജി
😊😊😊
പണ്ടുളള പണികളിൽ ഇതുപോലുള്ള ജോയിന്റ് കൈകൊണ്ട് ചെയ്യുമായിരുന്നു.അതാണ് "പകംപൊഴി"എന്ന പേരിൽ പറയുന്നത്.
😊😊😊
Fantastic.
Super.....
Thank u😊
Superb
Thank u😊
Super
Thank u😊
Very good inform..thanks