ഇതാണ് ഏറ്റവും പുതിയ RE Standard 350 - എതിരാളികൾ ഒന്ന് പേടിക്കും 😍

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Hi, I’m Arun . This is my channel about Automotive related vlogs
    __________________
    For sales enquiry
    8943555000
    __________________
    My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
    You can find me:
    CHANNEL: / arunsmokivlogs
    INSTAGRAM: / arunsmoki
    FACEBOOK : arunsmokiii
    BUSINESS INQUIRIES
    Please contact
    Whatsap - +917907371530
    arunsmokiii@gmail.com
    THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘

Комментарии • 645

  • @ClarenceMilton88
    @ClarenceMilton88 Год назад +116

    Reborn(J series)Bullet Advantages.
    1)Cute and finished look
    2) Vibration almost gone
    3) Less maintenance
    Dis advantages
    1) Heavy Or Rough look has gone.

    • @Trivian_mallu
      @Trivian_mallu Год назад +16

      No kick stars,

    • @vysakhmb8437
      @vysakhmb8437 Год назад +7

      Cute lookoo!? bulletenu paranja thanne oru rough lookaa manasill varune evar eth cute akkunath kond entha vaa udheshikunne😂

    • @HorSterR
      @HorSterR Год назад

      no vibration ,but 60kmph il thanne odikanm😂,Hness or CB350RS odichit RE il kayariyaalaanu COmedy

    • @ExplnrDude
      @ExplnrDude Год назад

      ​@@vysakhmb8437payye ee model angh nirthum ee naarikal .

    • @allempan
      @allempan Год назад

      Wear and tear kooduthalaanu and parts rateum maarum

  • @NetworkGulf
    @NetworkGulf Год назад +65

    നല്ല വാഹനം ഉണ്ടാക്കാൻ റോയൽ എൻഫീൽഡ് പഠിച്ചുവരുന്നു എന്നതിൽ സന്തോഷമുണ്ട്.പഴയ കാല ബുള്ളറ്റ് മിക്കവാറും ദിവസം വർക്ക് ഷോപ്പിൽ ആയിരുന്നു.ഏതായാലും നല്ല കമ്പനികളുടെ മത്സരം വന്നപ്പോൾ പുതിയ ബുള്ളറ്റ് മെച്ചപ്പെട്ടു വരുന്നു

  • @cinep88
    @cinep88 Год назад +94

    1.73 പറഞ്ഞിട്ട് അതു 3 lacks ആക്കി അവസാനിപ്പിച്ചു മച്ചാനു അഭിനന്ദനങ്ങൾ 😇😎

    • @swalihcp4153
      @swalihcp4153 Год назад

      Thank you thankyou 😅😊😊

    • @dathan6495
      @dathan6495 Год назад +6

      1.73 ennu paranje ex showroom aanu onroad aanu 2.10 to 2.80 (top varient).....nere kanditt samsarikku

    • @jkrishnan30
      @jkrishnan30 Год назад +1

      Same opinion... Ee main first photo yil kaaniccha vandi 1.73 allallo. Athu military black and red alley. So you made wrong headline above wrong version. Correct?

    • @dathan6495
      @dathan6495 Год назад +1

      @@jkrishnan30 thumb nail aanu paranje egil review chyne vandi kachitte thumbnail idaan pattu after all ayal aa vandi top varient anenn videoyil parayunnum ond

    • @callmecaptain6171
      @callmecaptain6171 9 месяцев назад +1

      Bro mileage parayo

  • @bijojoseph1659
    @bijojoseph1659 Год назад +8

    New Bullet 350 standard 2023 maroon colour nice aanu... Oru vintage look undu.... Old CI Bullet ride cheyathavarku... Ee model oru super aayirikkum riding anubavam aayirikkum...No doubt. Evar compare cheyunnathu .. new generation bikine aayirikkum... Like Honda Hiness Pole mattu 350 cc and above bikine aayirikkum.... Smooth riding, Less vibration, Power, Self start button, Good riding position angane nokiyal ee New reborn Classic and Bullet Standard 350 💕

  • @manu6301
    @manu6301 9 месяцев назад +11

    എന്തായാലുംസ്വന്തം ആയി ഒരു ബുള്ളറ്റ് എടുത്തതുകൊണ്ട് ഞാൻ ഇപ്പോൾ നല്ല ഒരു ബുള്ളറ്റ് മെക്കാനിക് ആയി. ഇന്നലെ കൂടി മഴയത്തു ഓടിച്ചു രാത്രിയിൽ വന്നു വഴിയിൽ വണ്ടി ഓഫ്‌ ആയി പിന്നെ ഹീറോഹോണ്ട ഉള്ള ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി വീട്ടിൽ പോയ ഞാൻ 😎താങ്ക്സ് റോയൽ എൻഫീൽഡ്😎

    • @abhiujithvsasi5931
      @abhiujithvsasi5931 8 месяцев назад +1

      New bullet valiya scene illallo....pinne vandi alle hness eduthitte spare parts kittathe nadakkunnapole allallo bullet

  • @prajithprakasan7206
    @prajithprakasan7206 Год назад +53

    Old is gold, proud owner (2009) , Old nte feeling & Beats. Atu odichavarkk Ariyamm 😍, J series kollam better than UC engine (vibration).anyway welcome new gen bullet 🥰

    • @linutl6072
      @linutl6072 11 месяцев назад

      1994.model super

  • @MaheshKumar-dn2hb
    @MaheshKumar-dn2hb 7 месяцев назад +34

    വണ്ടിയെ ക്യൂട്ട് ആക്കി കളഞ്ഞു 😐

  • @yadhuyobz7907
    @yadhuyobz7907 Год назад +24

    That Real Arun Smoki is back ❤🔥

  • @jomonsparadise
    @jomonsparadise Год назад +12

    Bullet without kicker is never satisfied 🥲

  • @shinaselettil1324
    @shinaselettil1324 Год назад +15

    പഴയ ബുള്ളറ്റിന്റെ പ്രൗഡി അത് വേറെ തന്നെയാണ്🔥

    • @alankurissingal
      @alankurissingal 11 месяцев назад +1

      Athu seriyanu ente kayyil diesel bullet aanu athinte oru sugam athinanne aanu

    • @AaA-pv7kn
      @AaA-pv7kn 11 месяцев назад

      yes...

    • @Vazhakulamvspco-ve7kv
      @Vazhakulamvspco-ve7kv 7 месяцев назад

      Pazhaya bullet adipoli but engine new Anu powliii

  • @Meenpetty
    @Meenpetty Год назад +288

    ന്റെ വണ്ടി ഇപ്പൊ കൊടുത്തതെ ഒള്ളു... 🥺.. ചേട്ടന്റെ ടൈമിംഗ് 🥺🥺

    • @aswin850
      @aswin850 Год назад +5

      Etha vandi

    • @Meenpetty
      @Meenpetty Год назад +3

      @@aswin850 enfield 2011 electra🥺

    • @bullymaguire8782
      @bullymaguire8782 Год назад +3

      ​@@MeenpettyOld is gold 😔mileage ellanne ullu

    • @joseabraham2951
      @joseabraham2951 Год назад +3

      Triumph &Harley ക്ക് alloy വീൽ &tubeless tyres ഉണ്ട്‌... ബുള്ളറ്റ് ഇപ്പോഴും പഴയ spoke, puncture ആകുന്ന tube ടയർ വും 😢😢

    • @harisankar9796
      @harisankar9796 Год назад +3

      Bro evida koduthathu showroom il aano?ethra Rs kitti?

  • @ISTHIHAARmedia
    @ISTHIHAARmedia Год назад

    Njn kazhinja weekil aanu classic reborn eduthath njn kuwaitil aanu classic reborn nerit kandilla arun smoki vedeo kandu aanu book cheithath acceceries adakam onroad 265000 aayi green color thanks bro for the information giving through your channel ❤️❤️❤️

  • @renoysrobert
    @renoysrobert Год назад +8

    The thing about electronics is that they can can go wrong. The more complicated a bike gets, the more things, that can go bad. In the old models, a mechanically inclined rider could just read the manual and fix most issues along the way, if going on a long ride and there weren't too many things to go wrong. The old bike was more about function, than form. Had a neutral finder too. Back in the day manuals told you how to adjust valves. Now they ask you not to drink the engine coolant. Times change.

    • @buzzlightyear1484
      @buzzlightyear1484 Год назад +7

      Bro the tech used in this bike is very basic so there isnt much electronics. Its just the amount of electronics needed for a modern bike

  • @adarshvenukuttan7470
    @adarshvenukuttan7470 10 месяцев назад +4

    Njan vandi eduthu.. 10 days kazhinju.. Vandi pwoli oru rekshayum illa superb...🥰🎉

    • @harikrishnan5409
      @harikrishnan5409 9 месяцев назад

      Engane und bro long oke pokan comfort ano

    • @Vazhakulamvspco-ve7kv
      @Vazhakulamvspco-ve7kv 7 месяцев назад

      @@harikrishnan5409 pinnalla....

    • @ansaranwar22692
      @ansaranwar22692 7 месяцев назад

      Milage kitunundo. Edukkan plan und finance aayirunno bro

    • @praveenprakash3681
      @praveenprakash3681 6 месяцев назад

      Onroad etrayaayi... ?

    • @chrisleo795
      @chrisleo795 4 месяца назад

      നൈസ് ആണ്.. ഞാൻ എടുത്ത് ​@@harikrishnan5409

  • @satheeshms8514
    @satheeshms8514 Год назад +10

    ലെ bajaj എനിക്കും എന്തേലും ചെയ്യണം ns നു usd കൊണ്ട് വന്നു കളർ മാറ്റിയേക്കാം അല്ലേ വേണ്ട rs200നു usd വച്ചു അങ്ങ് ഇറക്കാം അല്ലേൽ ഡോമിക്ക് ഒരു വിൻഷിൽഡ് അതു മതി. ഇതുപോലെ ഇറക്കിയ വണ്ടിയെ മിനുക്കി എടുത്തു 10.50 കൊല്ലം കൊണ്ട് നടക്കുന്ന ഒരു കമ്പനി വേറെ ഇല്ല. ഞാൻ ഒരു ns ഓണർ ആണ് 🚶🚶

    • @NIKHILS413
      @NIKHILS413 Год назад

      Triumph 400 undakiatu aara mone😂

    • @satheeshms8514
      @satheeshms8514 Год назад

      @@NIKHILS413 athu Triumph nu indian marketil pidichu nikkan.allathe bajaj kandu pidichu undakkiya engine alla athu വല്ലവനും വെട്ടം കാണിച്ചു കൊടുക്കുന്ന കാര്യം അല്ല സേട്ടോ ഞാൻ പറഞ്ഞത് മാറ്റം വരുത്തണ്ട ടൈമിൽ മാറ്റം വരുത്തണ്ടേ bro അതിനൊക്കെ ktm തന്നെ ബെസ്റ്റ്

  • @bajiyobabu4354
    @bajiyobabu4354 Год назад +2

    2019 standard ksx user, virayalodu virayal,mirror okke enthinano entho,idakk idakk adichpokunna headlight and park light,rusting parts,padakkam pottunapole veezhunna gearbox,and special sound effect from the back break ...
    Upgrade cheyyunathano atho vere brandilk marunnathaano better😵‍💫😵‍💫

  • @MOTORVAULT
    @MOTORVAULT Год назад +28

    Smokie പഴയ വൈബ് Is ComeBack!!❤

  • @starinform2154
    @starinform2154 Год назад +21

    കാലത്തിനു അനുസരി ച്ചു മാറ്റം അനിവാര്യം..... RE STD350 🔥👌👌

  • @user-qd8tx7lm4f
    @user-qd8tx7lm4f Год назад +169

    പഴയ ക്‌ളാസിക് ആയിരുന്നു പുലി
    80മോഡൽ ആയിരുന്നു സിംഹം 😂
    ഈ പുളിച്ച ഡയലോഗും കൊണ്ട് എല്ലായിടത്തും കുറെ വസന്തങ്ങൾ ഉണ്ടാകും 😂😂
    എല്ലാം മോഡലിംനും കാണും അതിന്റെതായ ഗുണവും ദോഷവും 👍

    • @jeffreywilson7307
      @jeffreywilson7307 Год назад +5

      VANDI CHERUTHAYATH POLE!!! ATH SHOKAM THANNE ANU

    • @bijojoseph1659
      @bijojoseph1659 Год назад +2

      2004 to 2009 , 2010 March vare Bullet aanu Company genuine Crank weight kooduthal ullathu... 11 kg varum

    • @jake9671
      @jake9671 Год назад +8

      pulicha dialouge and kona onnum alla mone...take it from a guy who owns an RC 390. Pazhaya bullet 1968 -1987 model kale vellan oru bikum ella.

    • @psyayimwone
      @psyayimwone Год назад +3

      1965 model ulla oru paavam vasantham ....ente swantham real RE ...

    • @HorSterR
      @HorSterR Год назад

      Colonykalde main vandi ahnu ippo RE😂

  • @akhilnamath5255
    @akhilnamath5255 27 дней назад

    ഇത് ശെരിക്കും സ്പോർട്സ് ബൈക്ക് ആക്കി മാറ്റിട്ടുണ്ട് നമ്മൾക്ക് വേണ്ടത് ബുള്ളറ്റ് ആണ് old is gold always 🖤 (തലശ്ശേരി )

  • @jenson7424
    @jenson7424 Год назад +18

    ആ ഇതു കൊള്ളാം ഇതിനുമുമ്പ് ഇറങ്ങിയ ബുള്ളറ്റിന് ഒരുമാതിരി സ്കൂട്ടറിന്റെ സൈലൻസറിനുള്ള മതിരി സൗണ്ട് ആയിരുന്നു ഇത് കൊള്ളം ആ പഴമ തിരിച്ചു കിട്ടിയപോലെ👍🏻

    • @sajuraju8128
      @sajuraju8128 Год назад +2

      പഴമ 😂

    • @yadhu_v_r
      @yadhu_v_r Год назад +6

      Pakasha eppazha scooter aayath kutti vandi

    • @sajusajumathew3340
      @sajusajumathew3340 Год назад +1

      Rear madguardum seatum old bulletintethu vachal pazhaya rough look kittum

    • @minnalxplod7841
      @minnalxplod7841 Год назад +3

      ​@@yadhu_v_rscooter ntha kozhapam.itb Anu waste vandi.soccter has some use

  • @shahathking1953
    @shahathking1953 Год назад +16

    കാൽത്തിന് അൻസരിച്ചു മാറ്റം സൂപ്പർ ❤. സെയിം കളർ ബുക്ക്‌ ചെയ്യണം 😊

    • @07K550
      @07K550 Год назад

      black aanu nice athu book cheyu

  • @zaminazeez6681
    @zaminazeez6681 Год назад +27

    Actually this colour gives a vintage touch to it🤝

  • @prassannakumar7132
    @prassannakumar7132 Год назад +17

    ബുള്ളറ്റ് എന്ന് പേരും സ്കൂട്ടിയുടെ സൗണ്ടും.

  • @anzafibrahim
    @anzafibrahim 16 дней назад

    Top variant BLACKGOLD njn eduthind മൈലേജ് 37ഒക്കെ ഇപ്പോ കിട്ടുന്നുള്ളു... എന്താവോ 😇..ബാക്കി എല്ലാം സൂപ്പർ 🔥🔥

  • @kerala1733
    @kerala1733 9 месяцев назад

    ഞാൻ ഒരു സാന്റേർഡ് എടുത്തിരുന്നു ഇപ്പോഴും ഉപയോകിക്കുന്നു അതിന്റെ വണ്ണം കുറഞ്ഞ ട്ടയർ ഒഴിവാക്കി അതുപോലെ ഹാന്റൽ മാറ്റി ക്ലാസിക്കിന്റെ ഹാന്റൽ വെച്ചു ഇപ്പോൾ സൂപ്പറായി....

  • @subisamuel3341
    @subisamuel3341 Год назад +3

    ഹെഡ്‌ലൈറ്റ്ൻ്റെ ഗ്ലാസ് മുന്നേ ഉള്ള മോഡൽ തന്നെ ആണ് ലൂക്. കോൺകേവ് സ്റ്റൈൽ ഗ്ലാസ് ആണ് ബുള്ളറ്റിന് ലുക്ക്

  • @alfaz6956
    @alfaz6956 Год назад +3

    Bro 2023 l Xpulse bs6 2020 model edukkunne nallathaano

  • @dctechtt1393
    @dctechtt1393 10 месяцев назад +1

    ഞാനിപ്പോൾ റോയൽ എൻഫീൽഡ് ക്ലാസ്സിക്‌ എടുത്തിട്ട് ഒന്നര കൊല്ലം ആയിരിക്കുന്നു. ഇതുവരെ ഒരു കംപ്ലയിന്റ് പോലുമില്ല. ആകെ മാറ്റിയത് ചെയിൻ സോക്കറ്റ് മറ്റേതൊരു വണ്ടിക്കും എന്നാ പോലെ

  • @sandeepmaash
    @sandeepmaash Год назад

    Smokki de new videos kaanunnillayirunnu...
    Ippol happy...
    Karizma video pretheekshikkunnu...
    Ennu
    Old subscriber Sandeep Maash....

  • @vneedchange9502
    @vneedchange9502 Год назад +9

    റോഡുകളും വാഹനങ്ങളുമെല്ലാം മാറി അടിപൊളിയാകുന്നു. പക്ഷെ നമ്മുടെ ഡ്രൈവിങ്ങ് രീതി മാത്രം പഴയ സംസ്കാരം.

    • @vimaljoseph7932
      @vimaljoseph7932 11 месяцев назад

      Driving agna marune start aki ക്ലെച്ച് പിടിച്ച് first gier ettale vadi odikkan pattu

  • @ajith_chacko
    @ajith_chacko Год назад +5

    ഇത് classic 350 reborn തന്നെ ആണല്ലോ.
    Usb charging port ഇല്ലേ? അതോ ചേട്ടൻ കണ്ടില്ലേ അത്.

    • @sreekeshshenoy
      @sreekeshshenoy Год назад +1

      മറന്നതായിരിക്കും

  • @visakhmath
    @visakhmath Год назад +21

    എത്രയോക്കെ updation വന്നാലും എന്റെ UC engine model ( with vibration ) ഓടിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഒന്നും ഇതിൽ കിട്ടില്ല.

    • @nevinpmarkxpm4410
      @nevinpmarkxpm4410 Год назад

      😮😢

    • @zenjm6496
      @zenjm6496 Год назад +4

      Ith thanneya UC engine vannappol CI enginekaar parnjirunnath

    • @visakhmath
      @visakhmath Год назад

      @@zenjm6496 പക്ഷേ മുൻപുള്ള generation ബുള്ളെറ്റുകൾക്ക് എല്ലാം കിക്ക് സ്റ്റാർട്ട് ഉണ്ടായിരുന്നു. Self പണി തന്നാലും വഴിയിൽ കിടത്തില്ല. എന്റെ classic 350 യുമായി ഞാൻ മൂന്നാറിൽ പോയി തിരിച്ചു വരുന്ന വഴി self മോട്ടോർ അടിച്ചു പോയി. കിക്ക് start ഉള്ളതുകൊണ്ട് ഞാൻ വീട്ടിൽ എത്തി. ഈ വണ്ടിയൊക്കെ എടുത്തു എങ്ങനെ വിശ്വസിച്ചു long ride പോകും. തള്ളി start ചെയ്യാനും പറ്റില്ല.

    • @josedsilva7
      @josedsilva7 11 месяцев назад

      രോദനം.... 😂

    • @visakhmath
      @visakhmath 11 месяцев назад

      @@josedsilva7 രോദനം അല്ലടാ. സഹതാപം ആണ്‌.

  • @sivajith88
    @sivajith88 Год назад +5

    It is all because of honda highness ....enfield started making better bikes.... but still Honda engine refinement is a class apart

    • @buzzlightyear1484
      @buzzlightyear1484 Год назад +1

      Dhe thudangi. Honda re vandi itchy boots africa ki kondoyitu kandille. Athinu munpe himalayan eduthapo no problems

    • @sivajith88
      @sivajith88 Год назад

      @@buzzlightyear1484 ?

    • @AS-zx4cg
      @AS-zx4cg 11 месяцев назад +1

      Torque പോര ഹോണ്ട

  • @Rjd777
    @Rjd777 3 дня назад

    Waiting for delivery..Dream machine..Maroon..🥰

  • @mallufolksuae
    @mallufolksuae 15 дней назад

    പൊളിച്ചു… വണ്ടിയും..റിവ്യൂവും..❤💐👍🏻👏👌🤝🌹

  • @jangosura2226
    @jangosura2226 Год назад +1

    ഇങ്ങളെ റിവ്യൂക്ക് വേണ്ടി wait ചെയ്തിരുന്നു❤❤❤❤❤hii From malappuram..hope you r good out there bro..salaam❤❤❤❤

  • @mnrajeev8289
    @mnrajeev8289 Месяц назад

    എൻ്റെ ബുള്ളറ്റ് 1989 മോഡൽ ആണ്. അന്നത്തെ വില onroad Rs 24000/ No problem in this 35 years and ran about 3 lakhs kms

  • @ajithsajeevs5113
    @ajithsajeevs5113 Год назад +8

    വീഡിയോ എടുക്കണെന്റെ ഇടക്ക് ബൈക്കിന്റെ അടിയിലൊട്ടൊക്കെ കുനിഞ്ഞുകിടന്ന് വരെ നോക്കുന്ന chettanmar😂😂😂

  • @mrtik525
    @mrtik525 10 месяцев назад +1

    New model jawa classicinde video cheyyamoo.. 🙂

  • @afthashsk1719
    @afthashsk1719 Год назад +47

    Pakshe bullet kicker adich start akkumbola aa oru feel veruu 🔥

    • @FineFoodCourt
      @FineFoodCourt Год назад +27

      Unnecessary sentiments… kaalam orupad maari bhai….. lokam valarukayanu… ottum refined allatha noise polution ulla maintenance kooduthal ulla old vandiyude kalam okke kazhinju bhai

    • @ExplnrDude
      @ExplnrDude Год назад

      ​@@FineFoodCourtkaalam marumbo appanem ammenem maatuvo ? Vandiyod oru prethyeka ishtam ollevarkk ath onnum marakkan patoola BHAAI . Ath ororutharkum oro reethiyil aanu .. endhayalum ithu verum theetta model aanu

    • @allempan
      @allempan Год назад +3

      Aara old bullet maintainance kooduthalaanennu paranjath?

    • @jake9671
      @jake9671 Год назад +2

      @@FineFoodCourt Edo RC 390 ulla oru aal aan njan. RC 390 old generationte atrom polum technology Royal Enfield 2023 model bikil ella. Entinu parayanu avarude etom tech advanced aya 650il polum ella.
      But athanu Bulletinte prethekathayum. They actually care about the heritage. Kalam mari enn paranju vandi chumma modernize chytha eee vandi enthina medikane? Atinte 10x tech ulla vere istam pole vandikal und. Rolls Royce arum medikane athinakath technology ulla kond alla. It's Royal. Eniku oru 1986 Royal Enfiedium und. Sadanam enthoru rasamanu ariyamo odikan...oru pretheka feel.
      If I ride the new RE, I'd feel its a bike, the old ones are not bikes, its Bullets.

    • @FineFoodCourt
      @FineFoodCourt Год назад

      @@allempan if it is perfect why they have stoped the old machine??

  • @mubasshir_ibrahim
    @mubasshir_ibrahim Год назад +9

    Actually ഇപ്പൊ ഈ standard and classic എന്താണ് മാറ്റം

  • @hackerspy4999
    @hackerspy4999 Год назад +1

    aale pattikaan still using the old style. ith kand veezhan kure e ennavum.
    2023 vibration illa enu parayunath thane rou wow feel an. kaalam poy. aalkaaar matram ipolum pazhe vibration vechodnirkaa. konapile vandi

  • @Dileepdilu2255
    @Dileepdilu2255 Год назад +6

    പൊളി വണ്ടി ❤️♥️♥️💚⚡🔥😎😍👏🏼✌️

  • @gamingjappuzz5806
    @gamingjappuzz5806 Год назад +1

    Bro ente classic350 nte chain sproket nte rubber potti തോന്നുന്നു. hub matano vandi race aakkumbo sproket കറങ്ങുന്നുണ്ട് vandi നീങ്ങുന്നില്ല
    Hub മാറ്റാൻ എത്ര ആകും ₹please replay🙏😢

  • @alfredjulius6787
    @alfredjulius6787 11 месяцев назад +2

    Rough ലുക്ക് ഇല്ലെങ്കിൽ അത് ബുള്ളറ്റ് അല്ല...ബുള്ളെന്റിന്റെ legacy, ഗംഭീര്യം ...അതൊരു ഇമോഷൻ ആയിരുന്നു...അത് നഷ്ട്ടപ്പെട്ടു...😊😊

    • @jayK914
      @jayK914 10 месяцев назад +1

      This is much better. Old bullet look indarnenkilum workshopil kayarane time undarnullu..

    • @joysonjose5315
      @joysonjose5315 7 месяцев назад

      Not good..

  • @vishnudzz8813
    @vishnudzz8813 Год назад +5

    2lakh 10 thousand single channel Abs alle Mid varient 2lakh 30 thousand muthal alle Dual Channel abs ullu
    Maintenance costum koodi parayu?

    • @jayK914
      @jayK914 10 месяцев назад

      Ath maintenance oke thudangumbo alle parayan patullu.. Bike ipo irangi alle ullu

  • @sujeshks8670
    @sujeshks8670 Год назад +21

    Old is gold .... athra update vanllum old bullet tta feel kettulla.... ❤

    • @naseefkunjimon
      @naseefkunjimon Год назад

      💯

    • @rezinhussain4994
      @rezinhussain4994 Год назад +8

      Vasantham spotted 🤣🤣

    • @allempan
      @allempan Год назад +6

      @@rezinhussain4994 appo ni aaru ktm kannaappiyo

    • @rezinhussain4994
      @rezinhussain4994 Год назад

      @@allempan athin ente kayil uplath bullet standard 350 2022 aane fundee🤣🤣🤣🤌

    • @allempan
      @allempan Год назад +1

      @@rezinhussain4994 ente kayyil new 2023signals 350 and 2018 bulletum und athukond angot valya dialogue onnum venda puthiya new engine pazhaya enginte oru feelum illa and puthiyavandikk wear and tear, maintainance cost complaints kooduthaayi kaanunnund, and soundum pazhe enginte athre ethulaa

  • @itsmemuhsin5832
    @itsmemuhsin5832 Год назад

    🎉kanumbo eduth pedakan thonna.... verum poli.... pinne ayyanthol vazhi pozhakalk oke kerumbo nadine vallathe miss cheythhhhh🖤

  • @sojivj1108
    @sojivj1108 Год назад +50

    സ്നേഹിക്കുന്നവരെ എങ്ങെനെ വഞ്ചിക്കാം എന്ന് നന്നായിട്ട് അറിയാവുന്ന ഒരു കമ്പനി

    • @minnuaali4798
      @minnuaali4798 Год назад +2

      Mattangal ellathe eni pidich nikkan
      Pattilaaa ennu companikku thonnikkanu . too late

    • @rameezremi4742
      @rameezremi4742 Год назад +2

      Updation nallathanu bro✌🏼

    • @minnuaali4798
      @minnuaali4798 Год назад +2

      Machane jan oru bullet fan alla (ente bharya yum makalum fan aanu tto) karanam
      Oru mattavum illathe orupadu kalamayi
      Consumere pattikkunnu . aduth arayavunna 4 vandikal undu ( relatives and friends) orupad problems nerittirunnu avar.
      So I am very happy
      Now like black gold variant

    • @sojivj1108
      @sojivj1108 Год назад

      @@minnuaali4798.. ബുള്ളറ്റ് എന്ന ഒരു വണ്ടി എങ്ങനെയാണ് നിങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയത്, ബുള്ളറ്റ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്താണ്.. എന്താണ് ആദ്യം ഓർമ വരുന്നത്

    • @raheemchungath6777
      @raheemchungath6777 Год назад

      Updation illathe kure kalam aale patticha company😂

  • @gamingjappuzz5806
    @gamingjappuzz5806 Год назад +1

    2022 Duke200 DEC 165km oodiya vandi no warrendy 2.13lakhs n nashttaano please replay🙏💔🙏 5k advance koduth🙏

  • @athullal7438
    @athullal7438 Год назад +1

    വില പിന്നെ പറയണ്ടല്ലോ നോക്കാതെ ഇരിക്കുകയാണ് നല്ലത് പവർ എങ്കിലും കൂട്ടാമായിരുന്നു എന്തായാലും ഈ കളർ അടിപൊളി

  • @jalalbcw-tp6gq
    @jalalbcw-tp6gq 10 месяцев назад

    എൻഫീൽഡ് ഫ്യൂറി എസ് ഡി യമഹ എല്ലാം ഞെരങ്ങി ഞെരങ്ങി ജന്മം പാഴായി സമയവും പോയി ന്യൂജൻ ടെക്നോളജികൾ മനോഹരമായതുകൊണ്ട് നല്ല ഫീൽ ഉണ്ട് പുതിയ വെഹിക്കിൾ ഓടിക്കാൻ പൊട്ടന്മാർ പഴയതും കുത്തിപ്പിടിച്ച് ഇരുന്നോളൂ കുഴപ്പമില്ല ഒരു👌 ഹാപ്പിനെസ്സ്. റൈഡ് ചെയ്യാൻ ബൈക്കുകൾക്ക് സ്വാഗതം. വൈബ്രേഷൻ കുറഞ്ഞ എഞ്ചിനുകൾ..... മരുന്ന്❤️

  • @piegonsorsale9149
    @piegonsorsale9149 Год назад +4

    Kicker venam bullet anakil soundum 😅😊

  • @nihasmohammed8627
    @nihasmohammed8627 Год назад +1

    കാണുമ്പോ ഒക്കെ രസം തന്നെ പണി കിട്ടുമ്പോൾ പഠിച്ചോളും 😹

  • @jeneeshdevadasan807
    @jeneeshdevadasan807 27 дней назад

    Oru rakshayume illa super..... Iam owner in new standard bullet

  • @redcarpet6571
    @redcarpet6571 Год назад +2

    Bro ithil exhaust mattan pattuo?

  • @user-nd6yj1bl2e
    @user-nd6yj1bl2e Год назад +1

    Bullet 350 classic 350 Comparison Video onnu Cheyanam

  • @ambareeshpg2129
    @ambareeshpg2129 Год назад +1

    ഒരു used benelli 300 എടുക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിയ്ക്കണം ഒരു video ചെയ്യോ

    • @Nihala-dv5fl
      @Nihala-dv5fl 4 месяца назад

      Edukkathirunnal pore chetta

  • @akshayk8344
    @akshayk8344 9 месяцев назад

    ബൈക്കിനേക്കാളും നന്നായി തോന്നുന്നു നിങ്ങളുടെ വീഡിയോ 👌

  • @yrcreationyahya3307
    @yrcreationyahya3307 Год назад

    Innu 4/9/23 nu ravile high light mall inte adut calicut alloy shopinte frendil var kandirunu.nirutan pattiyilla full block ayirinu

  • @shinyp4753
    @shinyp4753 11 месяцев назад

    Broo ethil quick shifter addchiyan pattummo

  • @irshadmuhammed7270
    @irshadmuhammed7270 Год назад +9

    Seat is very very comfrtble❤

  • @mobinthomas2220
    @mobinthomas2220 11 месяцев назад

    Honda sp160 review ചെയ്യാമോ

  • @madhup.k8713
    @madhup.k8713 Год назад +2

    Triumph evide kidakunu.40 hp engine power, egane janagale pattikam enu ariyavuna no 1 company, fansinu pattum, hyness evide kidakunu athinte milege, maintenance, slipper clutch, traction control evayonum ithil illa bai veruthe,,

    • @zenjm6496
      @zenjm6496 Год назад

      Evide kidakkaan? RE kku avarude audiencene nannayittu ariyaam. Mattullavarkku avarudeyum. RE de market pidikkan aanu triumphum Hinessum irakkiyath ennu ariyamallo. HP yum mangatholiyum onnumalla karyam ennu Harleyum RE yum kollangalaayi ellavareyum kaanikkunnund. Brand valuevil aanu karyam. Indiayil RE kazhinje akkaryathil mattu companikal ollu.

    • @madhup.k8713
      @madhup.k8713 Год назад

      @@zenjm6496 , athe, maruthi edukunavan athe eduku, avane paranite karyamila, athu thane royalinte vilapaneyum ,kanadachu brand valu mathram nokum😏

    • @zenjm6496
      @zenjm6496 Год назад

      @@madhup.k8713 Athe ee brand nokki vandi vaangunnavar mandanmaar aanennulla oru tharam potta budhi nallathalla. Maruti thanne edukkunna ishtam pole aalkkare enikkariyaam. athrayum nalla service experience ithra vilakkuravil tharunna ath pole reliabilitiyum ulla vere ethenkilum brand undo? Ottakku randu brand avar undakkiyeduthu Indiayil. Porathathinu adachu poottaaraaya Toyotaye rakshikkukayum cheythu.
      RE yum ath pole thanne. valare nalla vandikalaanu aa vilakku irakkikkondirunnath. Indiayil lifestyle motorcycling enna sambhavam konduvannath avaraanu. Brand value brand value thanneyanu. Ipparanja Triumphinekkalum, Hondayekkalum Indiayil brand value RE kku thanneyanu. Kannadachu vandi aa brandil ninnum vaangaan pattunnath kondu thanneyaanu aalkula aa brandinte vandi vaangunnath. ente veettil 1975 muthal bullet und. ath kazhinju adutha bike vangunnath 2017il aanu. athum RE thanne.

  • @prasanthk177
    @prasanthk177 8 месяцев назад

    2018 model 2 സീറ്റ് classic ഒരുരാജ കലതനെ...തടിയിൽ കൊത്തി എടുത്ത പോലെ old RE model steel crashgaurd വച്ചു ഓടിച്ചു പോണം രാജാവിനെ പോലെ തോന്നാം..അല്ലെങ്കിൽ ആനയും പാപ്പാനും പോകുന്ന പോലെ തോന്നും...ഇന്നത്തെ ബുള്ളറ്റ് കണ്ടാൽ JAWA model സീറ്റ് & ലൈറ്റുകൾ....2003കാലഘട്ടത്തിൽ Chetak classic കുറച്ച് മാത്രം ഇറങ്ങി...model നിർത്തി... അതുപോലെ കുറച്ച് ഇറങ്ങാനുള്ള സാധ്യതയുണ്ട് ഇതാണ് ബുള്ളറ്റിൻ കഥ....😁👍

  • @mechdr
    @mechdr Год назад

    Vandi adipoli anu but ithinte base variyant back break seen anu drum break anu break sound vittu povilla

  • @athulkrishna143
    @athulkrishna143 Год назад

    12:35 veettil aara vanne (bell sound)

  • @vijinvs7698
    @vijinvs7698 4 месяца назад

    Black aano maroon which one u suggest?

  • @gireeshpt9300
    @gireeshpt9300 Год назад +1

    സെൽഫ് മോട്ടോർ or.... കംപ്ലയിന്റ് ആയ അവിടെ ഇട്ടിട്ട് പോരാം, പഴയ വണ്ടി കിക്കർ അടിച്ചു സ്റ്റാർട്ട്‌ ആക്കി പോരാം 😊

  • @nithyanavneet
    @nithyanavneet Год назад

    Bhai nalla camera use cheythoode.... Vandi proper aayi kaniku

  • @arunjrpillai377
    @arunjrpillai377 Год назад +61

    പഴയ ബുള്ളറ്റ് 350 ആണ് രാജാവ്.എന്ത് അപ്‌ഡേഷൻ ഒക്കെ വന്നു പുതിയ മോഡൽസ് വന്നാലും രാജാവിന്റെ തട്ട് എന്നും താഴ്ന്നു തന്നെ ഇരിക്കും

    • @muc7623
      @muc7623 Год назад +27

      Erangi podey 80's vasathameyy

    • @sujith9435
      @sujith9435 Год назад +3

      Rayav

    • @sashikp2975
      @sashikp2975 Год назад +14

      Foundation strong ആയി vibration പോയി. ഇപ്പോഴാണ് ബുള്ളറ്റ് ശരിക്കും രാജാവായത്👍🥳👏

    • @arunjrpillai377
      @arunjrpillai377 Год назад +2

      ath ok suhrithe refined ayi vibration poyi. but bullet ippol sports bike pole ayi

    • @arunjrpillai377
      @arunjrpillai377 Год назад

      @@muc7623 90's vasanthamanu.abhiprayam parayunathinu irangi ponda karyamilla. ath evideyum parayum

  • @user-oh6pg5nd9r
    @user-oh6pg5nd9r Год назад

    Karizma xmr 210 vedio cheyyumoo plzz

  • @Avdp7250
    @Avdp7250 Год назад +4

    J series engine പോളിയാണ് 👌👌💯💯

  • @sreekeshshenoy
    @sreekeshshenoy Год назад +2

    അടിപൊളിയാണ് just test അടിച്ചു നോക്കി ❤️❤️

  • @abi1088
    @abi1088 Год назад +45

    Paskhe aa vibration vech odikumbo oru bullet odikana feel aa😍

    • @kedhar_nath
      @kedhar_nath Год назад +4

      Satyam vibration illenkil enthu bullet aanu

    • @gladiator5303
      @gladiator5303 Год назад +12

      Nirbandhamankl vibration mortar vecha mathy

    • @muhammadajmalntr5978
      @muhammadajmalntr5978 Год назад +2

      ഇത്രയും കാലം വൈബ്റേഷൻ എന്ന് പറഞ്ഞു ട്രോളിയിട്ട് ഇപ്പൊ അത് വേണം പോലും യഥാർത്ഥ മലയാളി

    • @abi1088
      @abi1088 Год назад +1

      @@muhammadajmalntr5978 agne njn parnjillallo bro .2010 model bullet electra owner an vibration potte aah engine evedyum konduvan pattum. High ranglu oke speed korvanelm korch vibrate chythalm itt valikkum aah oru feelne patti parnjath mansilakkan kore naal ath odich nokanam samavam korch rough and tough an ninglk patula🤭😂😁 no offnce

    • @jeffreywilson7307
      @jeffreywilson7307 Год назад

      UNDAMPORI..PUTHYA BULLETINTE DESIGN ENIK ISHTAPETTILLA.... PAKSHE PAZHYATHINTE VIBRATION..PETTA THALLA SAHIKKOOLA!! ENTHONNAADE ATH😐😑😰😰

  • @MeenuSibi-ns5es
    @MeenuSibi-ns5es Год назад

    Hero Karishma 210 2023 onnu review chiuvo

  • @GODZILLA.314
    @GODZILLA.314 Год назад +14

    Ippo classicum standardum thammil entha difference🤔🤔🤔

    • @aswin850
      @aswin850 Год назад +1

      Seat & design

    • @GODZILLA.314
      @GODZILLA.314 Год назад

      @@aswin850 seat ok design? ?

    • @Lakshmidasaa
      @Lakshmidasaa Год назад

      Stance + look... എന്നെ പോലെ ഉള്ള std ഇഷ്ടമുള്ള... refined engine ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി

    • @yrcreationyahya3307
      @yrcreationyahya3307 Год назад

      Seat

    • @GODZILLA.314
      @GODZILLA.314 Год назад

      @@Lakshmidasaa design???

  • @filterkid
    @filterkid Год назад +2

    new standard um classic um thammil enthu vethyaasam?

    • @yrcreationyahya3307
      @yrcreationyahya3307 Год назад

      Seat

    • @filterkid
      @filterkid Год назад

      @@yrcreationyahya3307 doesn't it make any difference between these 2 models? then why does each one exist if the purpose is the same?

  • @steephenpg8279
    @steephenpg8279 8 месяцев назад

    ഇത് ബുള്ളറ്റ് എന്ന് പറയാൻ പറ്റില്ല ഇത് പിള്ളേരുടെ മോഡൽ ബൈക്ക് എന്നു മാത്രമേ പറയാൻ പറ്റുള്ളൂ 350 സ്റ്റാൻഡേർഡ് ബുള്ളറ്റ് പഴയ മോഡൽ അവൻ എന്നും രാജാവ് തന്നെ

  • @jayarajankk1485
    @jayarajankk1485 Год назад

    2018 classic can change to j type frame?

  • @TheKing-cm7fd
    @TheKing-cm7fd Год назад +1

    Look ൻ്റെ കാര്യത്തിൽ UCE Classic 350>>>>>>Other Royal Enfield bikes ❤.

  • @pushpatheflower3617
    @pushpatheflower3617 Год назад +1

    Wine Chromium തന്ന നല്ല color

  • @Pulife.
    @Pulife. Год назад +1

    *Bullet hits different bro🤌🏼🥵*

  • @rahulregimon111
    @rahulregimon111 Год назад +6

    bad luck aayi poyi..last month aayirunnu apache rtr 200 eduthath😢...ith arijirunnuvengil njn dhee Ee mothaline eduthene....❤

    • @nizarabdul2715
      @nizarabdul2715 Год назад +1

      Apache enganend ?

    • @rahulregimon111
      @rahulregimon111 Год назад +1

      @@nizarabdul2715 nice aaanu bt bullet feel kittillalloo...

    • @Mazko_0
      @Mazko_0 Год назад +2

      Rtr ne kal adipoly ente abhiprayathil hunter 350 aane randum nn use cheythit ond ❤ features korave aanenne olllu rtr aait compare cheyumbo

    • @rahulregimon111
      @rahulregimon111 Год назад

      @@Mazko_0 rtr nice aanu ,njn nerathe rtr 160 oru 2 yrs use aakitondu vere oru complaint vannityilla bt coneset complaint varum...hunter 350 njn use cheyithittondu nice bike aanu bt cheriya oru bike odikkunna pole thonnum...im 6ft😊

    • @Mazko_0
      @Mazko_0 Год назад +1

      @@rahulregimon111 enike hunter perfect bike aane rtr 200 ishtaa randum nice aane hunter enike suspension issue ond heating issue then metre ne trust cheyan patoola 😅 and rtr it sounds amazing 😍

  • @adithyanrs21
    @adithyanrs21 Год назад +2

    Apo ith eduthit arelum chothicha classic enn paranjha araayalum vishwasicholum. Genuinely enik ishtapetila. Because classic eduthavar ellarem pottanmar akiya pole ond.

  • @-cisco--
    @-cisco-- Год назад +5

    ഇതിന്റെ military black ആണ് ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത്
    Edit: ഞാൻ എടുത്തു ☺️ഒന്നും പറയാൻ ഇല്ല smooth വണ്ടി

    • @user-tg5ue7sc2o
      @user-tg5ue7sc2o 7 дней назад

      MILEAGE ETHRA KITTUM?

    • @-cisco--
      @-cisco-- 6 дней назад

      @@user-tg5ue7sc2o 35 കഷ്ടിച്ച് കിട്ടും

  • @piegonsorsale9149
    @piegonsorsale9149 Год назад +3

    Old is nice❤😮

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад +1

    സൂപ്പർ 👍
    ഒത്തിരി നന്ദി 🙏

  • @rinshadmoosamoosa9815
    @rinshadmoosamoosa9815 11 месяцев назад

    Arun ഏറ്റെടുത്തു ns200 new ഉണ്ട് ഒരു മാസം ആയിട്ടുള്ളു ചെയ്ച്ചു ചെയ്യാൻ പറ്റുമോ

  • @joshydev-gs4jm
    @joshydev-gs4jm 11 месяцев назад

    കറ്റാതെ കിളിക്കുടു ഫിലിം ഇൽ മോഹൻലാൽ ബിടെക് bullet ഇന്റെ colour ആണ് maroon❤

  • @naveenjude1341
    @naveenjude1341 Год назад

    Eppo king jawa 2.1 and yezdi or Honda cb power bike

  • @RenjithRenjith-dz9rl
    @RenjithRenjith-dz9rl 6 месяцев назад

    Royal enfield ennum വിശ്വസിച്ചു എടുക്കാൻ pattiya vandi ആണ് ❤

  • @midhul2925
    @midhul2925 7 месяцев назад

    ബുള്ളറ്റ് അല്ല ബൈക്ക് ബുള്ളറ്റ് വേറെതന്നെ എയർ അടിച്ച് സ്റ്റാർട്ടാക്കി. ഗിയർ ഇടുമ്പോൾ അടുത്ത് നിൽക്കുന്നവർ അറിയണം എന്നിട്ട് വണ്ടിനമ്മളെ കൊണ്ടു പോവുകയല്ല വണ്ടിയെ നമ്മളാണ് കൊണ്ടുപോകുന്നത് എന്ന ഫീൽ കാണുന്നവർക്ക് തോന്നിച്ചുകൊണ്ട് ഇടിമുയക്കത്തിന്റെ ശബ്ദത്തിൽ ശരീരം മെല്ലെ കുലുങ്ങിയും വണ്ടി നീങ്ങണം

  • @sangeethraveendran5898
    @sangeethraveendran5898 11 месяцев назад

    Turumbu pidichu septic aayi chakum... 😂 adipoli... Self maathram.... Areykum confidence veno😂

  • @travelbite_KL02
    @travelbite_KL02 Год назад +1

    Vandi kolam service center kudi nannayal mathi airunu

  • @jintosteny8222
    @jintosteny8222 Год назад

    Second gear le kerumba nt mowne scene 😮😮😮
    romanjification...😂....!!!!

  • @georgejosy23
    @georgejosy23 Год назад +1

    10:03 😍❤

  • @IRFAX0
    @IRFAX0 Год назад +2

    Splender നെ പറ്റി ഒരു റിവ്യൂ ചെയോ,
    Smok splender നെ പറ്റി പറയുന്ന കേൾക്കാന🥺

  • @Mohandasnt-eh4go
    @Mohandasnt-eh4go 8 месяцев назад

    Starting motor problem, sari gad, petrol pump, petrol tank problem