Sancharam | By Santhosh George Kulangara | Nashik 05 | Safari TV

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 153

  • @vishnuvv2
    @vishnuvv2 10 месяцев назад +243

    സഞ്ചാരത്തിന്റെ വിദേശ എപ്പിസോഡുകളെക്കാൾ എനിക്ക് ഇഷ്ടം ഇന്ത്യയിലുള്ള ഇത്തരം യാത്രകൾ ആണ് പ്രത്യേകിച്ച് ഇന്ത്യയുടെ ആത്മാവ് ആയ ഗ്രാമങ്ങളിലെ യാത്രകൾ❤❤ ❤❤

    • @gireesanjanaki5849
      @gireesanjanaki5849 10 месяцев назад +9

      എനിക്കും. ഏറെ ഇഷ്ട്ടം. ഇന്ത്യയയുടെ ആത്മാവിനെ തൊട്ടുകൊണ്ടുള്ള ഇത്തരം യാത്രയെയാണ്.❤

    • @ajisaji1234
      @ajisaji1234 10 месяцев назад +3

      സത്യം

    • @malbarikl1010
      @malbarikl1010 10 месяцев назад

      Mattullavarude dharidryam kanunnathu kondano?😊

    • @philanthropist9283
      @philanthropist9283 10 месяцев назад +3

      എനിക്കും

    • @vishnuvv2
      @vishnuvv2 10 месяцев назад

      @@malbarikl1010 തന്നേക്കാൾ ദാരിദ്രരായ ആളുകളെ കാണുമ്പോൾ താങ്കൾക്ക് സന്തോഷവും ആത്മനിർവൃതിയും ഉണ്ടാകുമെന്ന് കരുതി എല്ലാവരും അങ്ങനെ ആകണം എന്ന് കരുതരുത്, പിന്നെ എന്നെ സംബന്ധിച്ച് ഇത്തരം ഗ്രാമങ്ങളിലെ ആളുകളിലൂടെ ഞാൻ കടന്നു പോയപ്പോഴും കണ്ടപ്പോഴും ഞാൻ അനുഭവിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ മുന്നോട്ട് ഉള്ള എന്റെ ജീവിതത്തെ സ്വാധീനിക്കുന്നതാണ്, കമന്റ് തൊഴിലാളികളെ ബോധിപ്പിക്കേണ്ടത് ഉണ്ടെന്ന് തോന്നുന്നില്ല 🙏

  • @SunilsHut
    @SunilsHut 10 месяцев назад +18

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ...... എത്ര നിഷ്കളങ്കരായ ജനങ്ങൾ!!!👍🏼👌🏻❤

  • @geethagopi3675
    @geethagopi3675 10 месяцев назад +7

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് യാത്രാവിവരണങ്ങൾ.സന്തോഷ് ജോർജ്ജ് കുളങ്ങര സാറിന്റെ സഫാരി ചാനൽ....👌 ഇൻഡ്യൻ മുഴുവൻ കണ്ട് ഒരു അനുഭവം.....👏....... Very Nice, Thank you Sir....🙏

  • @artery5929
    @artery5929 10 месяцев назад +33

    ഹൃദയഹാരിയായ ഒരു ഗ്രാമ-പ്രഭാതം .❤🎉

  • @prologconcepts9768
    @prologconcepts9768 10 месяцев назад +23

    നാസിക്കിൽ 5 വർഷം താമസിച്ച ഒരു വ്യക്തി എന്ന നിലയിൽ സന്തോഷ്‌ സർ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്.... ഒരുപാട് ഓർമകൾ തന്ന സ്ഥലം ആണ് എനിക്ക് നാസിക്.... ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ ആയിരുന്നു ആ 5 വർഷവും

    • @4Mysterious666
      @4Mysterious666 10 месяцев назад +1

      സന്തോഷ് സർ പറഞ്ഞ കാര്യങ്ങളോട് ആർക്കെങ്കിലും എതിർപ്പ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല😂

    • @shajudheens2992
      @shajudheens2992 10 месяцев назад +1

      I have been there in several times it is the fruit and vegetables capital of Maharashtra especially for Grapes 🍇 and pomegranate and added beauty of Western ghat mountain too

  • @shafvanek4301
    @shafvanek4301 10 месяцев назад +29

    ഓരോ യാത്രയും ഒരുപാട് അനുഭവങ്ങൾ ആണ് 💯

    • @sabual6193
      @sabual6193 10 месяцев назад

      പാളിച്ച ആകാതിരുന്നാൽ മതി 🤔😂

  • @santhoshkumaribabu7013
    @santhoshkumaribabu7013 10 месяцев назад +9

    India ethra kandalum thirilla sir. Big salute sir.

  • @mohennarayen7158
    @mohennarayen7158 10 месяцев назад +14

    Indian rural areas through safari..fantastic narration 🎉🎉🎉❤🙏🇮🇳💐💐💐

    • @sabual6193
      @sabual6193 10 месяцев назад +1

      ഇന്നലെ കിടന്ന് കരച്ചിൽ ആയിരുന്നല്ലോ ⁉️🤔😂

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 28 дней назад +1

    ശിവാജിയുടെ നാട് 🔥

  • @arunnjose8123
    @arunnjose8123 10 месяцев назад +2

    Sanjaram ❤️ safari ❤️ santhosh ❤️

  • @keralanaturelover196
    @keralanaturelover196 10 месяцев назад +8

    Beautiful villages and farming

  • @marysamuel9004
    @marysamuel9004 10 месяцев назад +6

    I love my India

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 10 месяцев назад +2

    Beautiful Resort 👍👍

  • @sreeragkp3122
    @sreeragkp3122 10 месяцев назад +2

    റിസോർട്ട് പൊളി 😍😍❤️

  • @Vagabond617
    @Vagabond617 10 месяцев назад +19

    India is slowly getting developed. Good sign.

    • @keralanaturelover196
      @keralanaturelover196 10 месяцев назад

      😂😂 u saw this village poverty

    • @hn8837
      @hn8837 10 месяцев назад +14

      ​@@keralanaturelover196ഇതിൽ എവിടെ poverty. കൃഷി ചെയ്യുന്നവർ ഒക്കെ ദരിദ്രർ ആണോ. അവർ കൃഷി ചെയ്യുന്നത് കൊണ്ടല്ലേ എല്ലാവർക്കും കഴിക്കാൻ പറ്റുന്നത്.

    • @john-ef8fk
      @john-ef8fk 10 месяцев назад +1

      ​@@keralanaturelover196 പേര് കേരള നാച്യൂറൽ ലൗവർ😅 പ്രകൃതിയിൽ കൃഷി ചെയ്യുന്നവർ എല്ലാം ദാരിദ്രർ എതേടാ ഈ വിഢി🤭😂🤣

    • @sanketrawale8447
      @sanketrawale8447 10 месяцев назад

      ​@@hn8837😊👌👌👌👍

    • @theprovocateur24
      @theprovocateur24 10 месяцев назад

      @@keralanaturelover196mr andham. Ee villages ine kaatil kashtam aayene gulf illarnenkil keralathinte avastha. Oru nalla industry poyitt nalla oru krishi idam polum illa ee naatil

  • @renukand50
    @renukand50 8 месяцев назад +2

    നമ്മൾക്ക് നഷ്ടമാകുന്ന കൃഷിയും കൃഷിഭൂമികളും..

  • @pvgopunairgopunair8910
    @pvgopunairgopunair8910 10 месяцев назад +4

    സാർ നാസികിൽ വരും എന്ന് അറിഞ്ഞിരുനെകിൽ വന്നു നേരിൽ കാണാമായിരുന്നു ഇതിന് അടുത്താണ് ഞാൻ താമസിക്കുന്നത് നല്ല ഒരു അവസരം നഷ്ടപ്പെട്ടു 😢

  • @ShafeekSuruma-fw8my
    @ShafeekSuruma-fw8my 10 месяцев назад +13

    നമ്മക്ക്.. നമ്മുടെ. വില. അറിയില്ല.... മതം. ജാതി. പണം.. അല്ല. വേണ്ടേ..... നമ്മൾ. വെറുതെ. ഇരുന്നാൽ. മതി. ഇത്. പോലെ. ഒരു. രാജ്യവും. ലോകത്ത്. ഇല്ല 🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @shajudheens2992
      @shajudheens2992 10 месяцев назад +5

      This type of Comments not expected here this channel for socially and mentally developed and broad minded peoples this is the exploration channel for enthusiastic and adventure seekers hometown lover Please keep away from here

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 10 месяцев назад +4

    11 : 45, പട്ടി വെള്ളം കുടിക്കുന്നതിന്റെയും ആ സീനിലെ വിവരണവും എന്നെ വല്ലാതെ ആകർഷിച്ചു..👏👏👏

    • @afsalafsalmuhammedismail8474
      @afsalafsalmuhammedismail8474 10 месяцев назад

      ആ വിവരണത്തിന്റെ സമയത്ത് വേറെ എന്തെങ്കിലും വിശ്വൽസ് കാണിക്കാമായിരുന്നു 😃😃

  • @srnkp
    @srnkp 10 месяцев назад

    very good exploration very informetive many thanks

  • @hemands4690
    @hemands4690 9 месяцев назад

    Aa resort super 🎉 gramam 😊

  • @vtc311
    @vtc311 10 месяцев назад +4

    സഫാരി ❤❤❤❤❤

  • @sheejamathew4598
    @sheejamathew4598 10 месяцев назад +3

    Nashik ❤❤

  • @Karthika-n87
    @Karthika-n87 10 месяцев назад +7

    സഞ്ചാരം ❤️

  • @mable3321
    @mable3321 9 месяцев назад

    Beautiful resort

  • @worldofnajeeb
    @worldofnajeeb 10 месяцев назад +9

    Nashik ൽ ഉള്ള ഹരിഹർ ഫോർട്ടിനെ കുറിച്ചും ബ്രഹ്മഗിരി മലനിരകളെ കുറിച്ചുമുള്ള videos 2 എപ്പിസോഡ് ആയി എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്. പറ്റുവാണേൽ ഒന്ന് കാണന്നാൻ ശ്രമിക്കണം ❤harihar fort and brahmagiri ഇത് രണ്ടും must visit places ആണ് 👌

  • @mohammedashruf3642
    @mohammedashruf3642 10 месяцев назад +15

    പത്താം ക്ലാസ്സ് വരെ ഹിന്ദി പഠിച്ചതുകൊണ്ട് മാത്രമാവില്ല....... ഹിന്ദി സിനിമകൾ കാണുന്നതുകൊണ്ടാണ് ഹിന്ദി സംസാരിക്കാൻ കഴിയുന്നത്.....
    അറബികൾക്ക് പോലും ഹിന്ദി മനസ്സിലാവും...
    മറ്റ് രാജ്യങ്ങളിലുള്ളവർക്കും ഹിന്ദി നടന്മാരെ അറിയാം.....

    • @ranjith3022
      @ranjith3022 10 месяцев назад

      Gcc രാജ്യങ്ങളിൽ ഹിന്ദി ഇംഗ്ലീഷ് രണ്ടും അറിയുന്നവർ രാജാവിനെ പോലെയാ.

    • @divinewind6313
      @divinewind6313 10 месяцев назад

      @@ranjith3022 Enik muri Arabiyum ariyam , pakshe patti pani aanu

    • @shajudheens2992
      @shajudheens2992 10 месяцев назад +1

      Hindi speaking peoples can well manage their jobs in GCC

  • @renjithk3958
    @renjithk3958 3 месяца назад

    റിസോർട് ഫ്രീ ആയിരിക്കും. അതാണ് ഇത്ര വിശദീകരണം

  • @jahamgeerc
    @jahamgeerc 10 месяцев назад +5

    Nashik ലെ onion mandi യുടെ വീഡിയോ ഉൾപ്പെടുത്തുമോ

  • @Psalmsofjoys
    @Psalmsofjoys 10 месяцев назад +1

    Very impressive and beautiful places in India which foreign media would never show..

  • @noushadpinky7878
    @noushadpinky7878 10 месяцев назад +2

    Kerala story ക്ക് ആണ് viewers കൂടുതൽ

  • @narendranshaji7427
    @narendranshaji7427 10 месяцев назад +4

    Beautiful village ❤

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 10 месяцев назад +22

    ഹിന്ദി സംസാരിക്കാൻ അറിഞ്ഞാൽ ഇന്ത്യ യിലെ എല്ലാ സംസ്ഥാങ്ങളിലേൽക്കും പോയാൽ ബുദ്ധിമുട്ട് ഉണ്ടാകില്ല

    • @keralanaturelover196
      @keralanaturelover196 10 месяцев назад

      Not TN nagaland karnataka etc

    • @divinewind6313
      @divinewind6313 10 месяцев назад +2

      @@keralanaturelover196 Only TN, Kannadigas know Hindi.

    • @shajudheens2992
      @shajudheens2992 10 месяцев назад

      Hindi spoken in most of the states in India

    • @divinewind6313
      @divinewind6313 10 месяцев назад +3

      @@shajudheens2992 Thats why I always tell Malayalis to stay away from the language chauvinism propagated by Dravidian Parties in TN and study Hindi. As pravasis knowledge of Hindi is as asset to us.

    • @shajudheens2992
      @shajudheens2992 10 месяцев назад

      @@divinewind6313 Well said but Stupid Keralities donot know the value of Hindi

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ 10 месяцев назад +5

    Sula Wine 🍷❤ So good

  • @shajudheens2992
    @shajudheens2992 10 месяцев назад +2

    Maharashtra state is the hidden gem 💎 of india

    • @naveenraramparambil7819
      @naveenraramparambil7819 9 месяцев назад

      ഹിഡൻ gem 😂
      ടാ ഇന്ത്യയുടെ ഹൃദയം ആണ് മഹാരാഷ്ട്ര
      ഇന്ത്യയിൽ എല്ലാ മേഖലയിലും success ആയ കമ്മ്യൂണിറ്റി ആണ് മറാത്തികൾ

    • @shajudheens2992
      @shajudheens2992 9 месяцев назад

      @@naveenraramparambil7819 That everybody knows Mahashivratri is the financial capital and largest GST provider of india

  • @Indel_2
    @Indel_2 10 месяцев назад +3

    Good

  • @benoiadams6144
    @benoiadams6144 10 месяцев назад +1

    8:46 the road is put with sugar molasses waste

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 10 месяцев назад +2

    😍😍😍

  • @jishnumadhav
    @jishnumadhav 10 месяцев назад +3

    🌹

  • @malikdinar3766
    @malikdinar3766 10 месяцев назад +2

    ❤❤

  • @tonyjohn8020
    @tonyjohn8020 9 месяцев назад

    🙏🌻🌺💐🌼🌸🌹

  • @soumyajosephp3661
    @soumyajosephp3661 5 месяцев назад

    Exactly

  • @sreevalsansree7556
    @sreevalsansree7556 10 месяцев назад +1

    Sanjaram Indian episodukal aanu enikistam, one video city ye kutichu mattonnu gramamangal👌👌

  • @shajudheens2992
    @shajudheens2992 10 месяцев назад

    Nashik Wine capital of India beautiful place

  • @nikbooster1
    @nikbooster1 10 месяцев назад +2

    ഇതാണ് മോദിയുടെ പുതിയ ഇന്ത്യ.

  • @sanjaypp3844
    @sanjaypp3844 10 месяцев назад

    💙💙💙💙💙

  • @rahul.rraveendran4689
    @rahul.rraveendran4689 10 месяцев назад

    ❤❤❤❤👍🏻

  • @arunarun5942
    @arunarun5942 10 месяцев назад

    🙌

  • @ArjunPk-ph6xn
    @ArjunPk-ph6xn 10 месяцев назад

    ❣️

  • @sreevalsansree7556
    @sreevalsansree7556 10 месяцев назад

    South side states video cheyyavo?

  • @augustinekj9765
    @augustinekj9765 10 месяцев назад +1

    👍✋

  • @lekshmiappukuttan108
    @lekshmiappukuttan108 10 месяцев назад

    👌👍👏👏👏

  • @jayakrishnang4997
    @jayakrishnang4997 8 месяцев назад

    Driver Santhoshinu Rishabh Panthinte oru face cut undo?😅

  • @sheenajamshi8077
    @sheenajamshi8077 10 месяцев назад

    🌹🌹🌹🌹

  • @creative_good
    @creative_good 10 месяцев назад

    👍👍👍

  • @aslamsha4591
    @aslamsha4591 10 месяцев назад

    ഒരു കണ്ടംബറ റി വീഡിയോ 😁👌

  • @geethakumar601
    @geethakumar601 10 месяцев назад

    🎉🎉🎉🎉🎉🎉

  • @jdsvds1307
    @jdsvds1307 10 месяцев назад

    👌🏻

  • @My_channel007
    @My_channel007 10 месяцев назад

  • @sureshv2150
    @sureshv2150 10 месяцев назад +1

    Hi🎉❤

  • @sajeevkumarkr1777
    @sajeevkumarkr1777 10 месяцев назад +1

    .. Indiayude atmave.. Villages

  • @arunkichu5354
    @arunkichu5354 10 месяцев назад +1

    ഫസ്റ്റ്

  • @shaldysundaresan7467
    @shaldysundaresan7467 10 месяцев назад +1

    നാസിക്കിൽ ആണ് പാണ്ഡവർ വനവാസം നടത്തിയ ഒരു ഗുഹ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അവിടെ തണുപ്പ് മാത്രമല്ല അതി കഠിനമായ ചൂടും ഉണ്ട് പക്ഷെ വിയർപ്പ് ഉണ്ടാകാറില്ല. റോഡു കാണാൻ വയ്യാത്ത രീതിയിൽ തിരക്കുള്ള ഒരിടമാണ് പഞ്ചവടി. നാസിക്കിൽ ആണ് പണ്ട് കേരളത്തിൽ നിന്നും ഉന്നത കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനു പോയിരുന്നത്.

  • @NavaneethDominic
    @NavaneethDominic 10 месяцев назад

    @Safari ചാവർ വീഡിയോകൾ അപ്‌ലോഡ് ചെയ്യുക please

  • @CMRD8888
    @CMRD8888 10 месяцев назад

    Mention to sgk by CMRD

  • @Kks15888
    @Kks15888 10 месяцев назад

    Hi

  • @chandramathykallupalathing413
    @chandramathykallupalathing413 10 месяцев назад +1

    മലയാളികളുടെ ജീവിതം പോലെ അല്ല മറ്റ് സംസ്ഥാനങ്ങളില്‍. 5 ഉം, 8 ഉം ഒക്കെ ഏക്കര്‍ സ്ഥലത്ത് കൃഷി ഇറക്കി കേരളത്തില്‍ വന്ന് കൂലി പണിക്ക് പോകുന്ന തമിഴർ ഉണ്ട്. ഒന്നോ രണ്ടോ മാസം കേരളത്തില്‍ പണി ചെയ്തു കാശുമായി അവര്‍ മടങ്ങും, സ്വന്തം കൃഷിക്ക് വളം ഇടാനും കളപറിക്കാനും ഒക്കെയായി. രണ്ടോ മൂന്നോ ആഴ്‌ച കഴിഞ്ഞാല്‍ തിരിച്ചു വരും ചിലര്‍. ചോളം, നിലക്കടല തുടങ്ങിയ, എന്നും ശ്രദ്ധ വേണ്ടാത്ത വിളകള്‍ ആണ്‌ ചെയ്യുക. ഒരിക്കല്‍ വീട്ടില്‍ പുല്ല് ചെത്താൻ വന്ന തമിഴ് ദമ്പതികള്‍ അവര്‍ നാട്ടില്‍ 7 ഏക്കര്‍ സ്ഥലത്ത് കൃഷി ഇറക്കിയാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ ചോദിച്ചു അറിഞ്ഞതാണ്.

    • @rammohanbhaskaran3809
      @rammohanbhaskaran3809 2 месяца назад

      കേരളത്തിൽ മാത്രമല്ല ... ഇന്ത്യയിൽ തന്നെ എല്ലായിടത്തും അവർ പോകുന്നു ... അതുകൂടി മനസിലാക്കണം

  • @pnirmal5900
    @pnirmal5900 10 месяцев назад +1

    Lakshamanan pandu soorpanakhayude mookku(Nasika) chhedichathu ivde vachaanu enna aitheehyathil palarum viswasikkunnu…Nashik/Nasik enna perum angane kittiyathanathre

  • @SoulEater-w8y
    @SoulEater-w8y 10 месяцев назад +1

    Veetlile panikkulla uniform indiayili elladathum onnu thanne😂

  • @mindfulmiles-c2r
    @mindfulmiles-c2r 10 месяцев назад +3

    ഓട്ടോ റിക്ഷ കണ്ടപ്പോൾ കേരളത്തിലെ പോലെ തോന്നി. ഞാൻ ഉദ്ദേശിച്ചത് ഓട്ടോ കേരളത്തിലെ പോലെ നിറം എന്ന് ആണ്. ഗ്രീൻ യെല്ലോ, വൈറ്റ്, ബ്ലൂ കളർ ഉള്ള ഓട്ടോകൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉണ്ട്. Reply ഇടുന്നവർ അത് മനസ്സിലാക്കൂ

    • @Ihsan.Malayil
      @Ihsan.Malayil 10 месяцев назад

      ഇന്ത്യയെ തൊന്നത്തെ ഭാഗ്യം

    • @bijoysebastian6547
      @bijoysebastian6547 10 месяцев назад +1

      Nalla Chiri 😁😀😸

    • @sabual6193
      @sabual6193 10 месяцев назад +1

      കേരളത്തിൽ ഓട്ടോറിക്ഷ കമ്പനി ബാലരാമപുരത്ത് ആറാലുംമൂടിൽ ഉണ്ട് സർക്കാരിൻ്റെ 🤔 അവിടെ നിന്നും കയറ്റി അയച്ചത് ആണെങ്കിൽ അങ്ങനെ തോന്നും 🤔😂

    • @shajudheens2992
      @shajudheens2992 10 месяцев назад

      Autorickshaw is the common people transport means in India

  • @ShafeekSuruma-fw8my
    @ShafeekSuruma-fw8my 10 месяцев назад +1

    എടോ. ലോകത്ത്. വൈവിദ്യത്തെ. നോക്ക്. ഭക്ഷണം. പോലും എന്റെ 🇮🇳🇮🇳🇮🇳🇮🇳. ഉള്ളത്.. നമുക്ക്. ലോകത്ത്. ഉള്ള. ട്രൂസിസ്റ്.വരും.. കേരളം. ജില്ല. പോലും. വേറെ. ഭക്ഷണം. നമുക്ക്.

  • @Orangemedia..original
    @Orangemedia..original 10 месяцев назад +2

    ആയോ ഇന്ത്യയിൽ ആണോ ഇതൊക്ക ഞാൻ മുസ്ലിം ആണ് ഗൾഫിൽ മതി ഇതൊക്ക ഇന്ത്യയിൽ വേണ്ട ഇവിടെ പശു മാത്രം മതി

    • @rammohanbhaskaran3809
      @rammohanbhaskaran3809 2 месяца назад +1

      താങ്കളെ പോലെയുള്ളവരെ വഴിതെറ്റിക്കുന്നത് കേരളത്തിലെ രാഷ്ട്രീയക്കാരാണ്

    • @AParmar-z4k
      @AParmar-z4k 17 часов назад

      U need 🐫 cola 🥤

  • @believersfreedom2869
    @believersfreedom2869 10 месяцев назад +2

    പരി.ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു " കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും " അതെ രക്ഷ ക്കായി സത്യ ദൈവമായ ക്രിസ്തുവിന്റെ അടുക്കലേക്കു നമുക്ക് കടന്നു ചെല്ലാം!

    • @24ct916
      @24ct916 10 месяцев назад +4

      😂😂😂
      പിശാച് പിടിക്കാൻ വന്നപ്പോൾ കർത്താവ് പോലും "രക്ഷിക്കണേ ദൈവമേ" എന്ന് നിലവിളിച്ചത് മറന്നുപോയോ?

    • @rammohanbhaskaran3809
      @rammohanbhaskaran3809 2 месяца назад

      ഇവിടെ എന്തിനു ഇങ്ങനെ ഒരു റിപ്ലൈ

    • @AParmar-z4k
      @AParmar-z4k 17 часов назад

      ​@@24ct916it's Maharashtra 😂...ur god doesn't get range

  • @kkverma4078
    @kkverma4078 10 месяцев назад +1

    വൃത്തികെട്ടവൻമാർ എല്ലായിടത്തും ഉണ്ട്. അവൻമാരെ നയത്തിൽ നേരിടുക.

  • @aneesh6108
    @aneesh6108 10 месяцев назад +1

    💙💙💙💙

  • @jsk00jsk
    @jsk00jsk 10 месяцев назад +2

  • @RekhaPradeep-g8q
    @RekhaPradeep-g8q 10 месяцев назад

    ❤❤

  • @ShajiShaji-u7x
    @ShajiShaji-u7x 10 месяцев назад

    ❤❤

  • @abrahamej8667
    @abrahamej8667 10 месяцев назад

  • @SanishCt
    @SanishCt 10 месяцев назад

  • @viswanadhvadakara3985
    @viswanadhvadakara3985 10 месяцев назад +1

    ❤❤

  • @jeenas8115
    @jeenas8115 10 месяцев назад +1

    ❤❤❤❤❤

  • @abdulazeezazeez3954
    @abdulazeezazeez3954 10 месяцев назад

  • @happyday961
    @happyday961 10 месяцев назад +1

    ❤❤❤❤🎉

  • @najimibrahim6195
    @najimibrahim6195 10 месяцев назад

    ❤❤❤

  • @shibinom9736
    @shibinom9736 10 месяцев назад

    ❤❤❤

  • @AbhijithM3355
    @AbhijithM3355 10 месяцев назад +1

  • @Tramptraveller
    @Tramptraveller 10 месяцев назад

    ❤❤❤❤

  • @meenumolm8566
    @meenumolm8566 10 месяцев назад +1

    ❤👍