7. ജന്മ നക്ഷത്രം നോക്കുന്നത് എങ്ങനെ? How to find Janma Nakshatra ജ്യോതിഷ പഠനം Learn Astrology

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 78

  • @mukkilpodi8189
    @mukkilpodi8189 2 часа назад

    Calendar munne kooty prepare cheyunathalle. Apol e details calendar undakuna ark engane kitum. How they know one star will remain this much time fo that day?

  • @asnaansi5485
    @asnaansi5485 10 месяцев назад +1

    17.6.2017
    11.25 pm
    Kozhikode district
    Eth nakshthamanennu onnu parayamo bhudhimuttillenkil

  • @aadhivaithdhi909
    @aadhivaithdhi909 10 месяцев назад +1

    10-4 ethanu nakshathiram parayamo

  • @JasminJasmin-zf3ul
    @JasminJasmin-zf3ul 7 месяцев назад

    Sar najanicha thivasam January
    Onnu 1978 uchaikku oru manikkan nashathiram paranju tharamo

  • @ammuT-lh7xo
    @ammuT-lh7xo Месяц назад

    03/03/2004
    Time 9:29Am
    Paranjutharumo sir

  • @arunpr7469
    @arunpr7469 6 месяцев назад

    October 31
    Time 4:23 AM
    2023
    Nakshatram paranju tharamo ?

  • @shelvikonathfrancis4440
    @shelvikonathfrancis4440 Год назад +2

    Birth date 17 January 1965, time is morning 10. 50hrs, please give me the naal nakshatram
    Place of birth is trichur, Kerala

  • @murshidamurshi7103
    @murshidamurshi7103 Год назад +1

    1994 june 13 time night (6 to 11 ) eth nakshatram anennu paranju tharumo? Please

  • @Chinchu-p3i
    @Chinchu-p3i Месяц назад

    26/04/1991 ente correct jenmanakshathram parayamo

  • @welcomecome....2730
    @welcomecome....2730 Год назад +2

    1.5.1980 ഈ Date ന്റെ നക്ഷത്രം ഏതാണ്

  • @aswathiprakash3544
    @aswathiprakash3544 Год назад +1

    6.8.2011 രാത്രി 1.25 എന്തു നാഷത്രം എന്നു പറയാമോ? Piz

  • @prakashprakash6934
    @prakashprakash6934 8 месяцев назад

    6/5/ 2015 nakshathram parayamo samayam 1.49 p.m ana. Noki parayamo

  • @retnavathikrishnan9070
    @retnavathikrishnan9070 3 месяца назад

    എന്റെ മോൻ ജനിച്ചുത് 1992 നവംബർ 25 ന് അറിയില്ല 12ന് അറിയില്ല രാത്രി 12 /14ന് നഷ്‌ത്രം അനിഴാമാണോ തൃക്കെട്ടയാണോ അറിയില്ല ഏത് നഷ്ത്രംമാണോ വരുന്നു പറഞ്ഞു തരുമോ

  • @nilav9956
    @nilav9956 Год назад

    9/6/1985 ravile 5.20 am nakshatram parayamo..? Plz

  • @muhamedaslam3207
    @muhamedaslam3207 8 месяцев назад

    Aafiya 26.10.2017.11 00 am nu jananam nakshathran eathanannu paranju tharamo please

  • @mookambikasaraswathi58
    @mookambikasaraswathi58 8 месяцев назад

    🙏👍

  • @karthikavlog418
    @karthikavlog418 Год назад

    Sir
    22.05.1977
    Time 3.07 pm
    നാളും , കൂറും, ദിവസവും ഒന്ന് പറഞ്ഞ് തരുമോ

  • @sheenak9597
    @sheenak9597 2 года назад +1

    Sir, 1983 ആഗസ്റ്റ് 31(ചിങ്ങം 14) ചൊവ്വ അസ്തമിച്ചു പുലരാൻ 2 നാഴിക 35 വിനാഴിക. ശരിയായ ജന്മ സമയം പറഞ്ഞു തരാൻ അഭ്യർത്ഥിക്കുന്നു.

    • @antopc1244
      @antopc1244 2 года назад +1

      Where is the birth place?

    • @antopc1244
      @antopc1244 2 года назад +1

      It is very important!

    • @sheenak9597
      @sheenak9597 2 года назад +1

      @@antopc1244 പാലക്കാട് ജില്ല കുറ്റനാട്

  • @AppuSivan-hw7hd
    @AppuSivan-hw7hd 3 месяца назад

    9.8.2006 aanu mon jenichathu nall parayamo

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 2 года назад +1

    ശുദ്ധജാതകത്തിന്റെയും പാപജാതകത്തിൻ്റെയും പ്രസക്തി എന്താണ് വിവാഹം നോക്കുമ്പോൾ ഇവ പ്രധാനമെന്ന് പറയുന്നു അതിന് കുറിച്ച് വീഡിയോ ചെയ്യുമോ

    • @Ayiravallimedia
      @Ayiravallimedia  2 года назад +3

      മനപ്പൊരുത്തം ഉണ്ടെങ്കിൽ ഇത് ഒന്നും പ്രശ്നമല്ല

    • @വിജയ്ഉണ്ണി
      @വിജയ്ഉണ്ണി 2 года назад +1

      @@Ayiravallimedia
      ഇപ്പോൾ പണവും പ്രതാപവും നോക്കിയല്ലേ വിവാഹം അവിടെ ഇതൊന്നും നോക്കില്ല പണവും പ്രതാപവും ഇല്ലേങ്കിലും സ്നേഹിക്കാനറിയുന്ന ആളുകൾ ഉണ്ട് അവരെ ആരും അറിയുന്നില്ല മനപൊരുത്തം ഒരാൾക്ക് മാത്രമല്ല രണ്ടുപേർക്കും വേണം ജീവിതത്തിൽ ഏതൊരു അവസ്ഥയിലും കൂടെ നിൽക്കുന്നവരാണ് ജീവിത പങ്കാളി

  • @jismijismi4232
    @jismijismi4232 Год назад +1

    Janvary 10
    Time 3.25 pm
    2023
    Nakshatram paranju tharumo?

  • @n_bro4964
    @n_bro4964 5 месяцев назад

    മെയ്‌ 5,2011 സമയം 6.15pm

  • @RenjishaRenjisha-o8g
    @RenjishaRenjisha-o8g 2 месяца назад

    2021 Augest 18.10.40 am star ethanu

  • @shahinamanzoor4269
    @shahinamanzoor4269 Год назад

    Birth date. Nov 30 2021 time. 1:12 pm nte nal onn paranj tharamo

  • @beecha7254
    @beecha7254 2 года назад +3

    2021 ഓഗസ്റ്റ് 13 രാത്രി 10.30.. നക്ഷത്രം ഏതാണ്

  • @ambilyrajeev2861
    @ambilyrajeev2861 2 года назад +3

    കറക്റ്റ് date അറിയില്ല. എന്ത് ചെയ്യും

  • @gireeshkumar3037
    @gireeshkumar3037 7 месяцев назад

    സർ കമൻ്റെ നോക്കാറില്ലേ സർ എനിക്കെ ഒരു സംശയം സംശയം തീർത്തു തരും എന്നു വിശ്വസിച്ചു കൊണ്ട് ഞാൻ ചോദിക്കുന്നു
    സർ
    എൻ്റെ ഒരു ബന്ധു 20/4/2024 ബുധൻ രാവിലെ7.31 am. പ്രസവിച്ചു അന്നേ ദിവസം കലണ്ടറിൽ പൂയം നക്ഷത്രം 40 നാഴികകാണിക്കുന്നു പ്രസവം രണ്ടാം പാദം ആണു കാണിക്കുന്നത് ഇത് എങ്ങനയാണു വരുന്നത് എന്ന് ഒന്നു മനസിലാക്കി തരണം

  • @dineshod9841
    @dineshod9841 7 месяцев назад

    Etta ടൈം തെറ്റ് ആണ് അപ്പോൾ എന്ത് ചെയ്യു ജാതകം നോക്കുമ്പോൾ പുരാടം ടൈം നോകാം പോൾ മൂലം ആണ് വീട് karakk aroyila😔 ഫുൾ ആശയം kuzham ആണ്

  • @AppuSivan-hw7hd
    @AppuSivan-hw7hd 3 месяца назад

    Enta Mon janichath 9 August 2006n Ann nal ethanu

  • @sujazana7657
    @sujazana7657 2 года назад +2

    👌👌👌👌👌👌❤

  • @RasheedaBanu-n3e
    @RasheedaBanu-n3e 2 месяца назад

    ഹലോ സർ, എന്റെ molu ജനിച്ചത് 12.10.2019 10:01 pm അപ്പോൾ ഏതു നാൾ വരുക ഒന്നു parannu തരാമോ plzz

  • @RashidMal-m2p
    @RashidMal-m2p 29 дней назад

    Ente1992nov 24

  • @trsivanrajan948
    @trsivanrajan948 6 месяцев назад

    1960 july 5. 9am

  • @ponnusrjponnusrj7736
    @ponnusrjponnusrj7736 7 месяцев назад

    സർ ഒക്ടോബർ 7ന് 5.31am കന്നി 21 35/46

  • @ambilyrajeev2861
    @ambilyrajeev2861 2 года назад +2

    കുംഭത്തിലെ കാർത്തികയാണെന്നേ അറിയൂ എന്താ ചെയ്യാ ഒന്ന് പറയാ Pls

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      ആ വർഷത്തെ പഞ്ചാംഗമോ കലണ്ടർ നോക്കിയാൽ മതി

    • @ambilyrajeev2861
      @ambilyrajeev2861 2 года назад +1

      @@Ayiravallimedia Tank you Sir

  • @n_bro4964
    @n_bro4964 5 месяцев назад

    നവംബർ 10, 2014 സമയം 11.45am

  • @Finuworld134
    @Finuworld134 10 месяцев назад

    Sir എന്റെ മോൻ ജനിച്ചത് 24/4/23,9 pm അപ്പോൾ ethu നക്ഷത്രം ആണ് വരിക. ഒന്ന് പറഞ്ഞു തരുമോ pls🙏

  • @SmithaSibi-si4fw
    @SmithaSibi-si4fw Год назад

    1993ആഗസ്റ്റ്10രാവിലെ 11.45 നക്ഷത്രം ഏതാണ്

  • @brucelion7329
    @brucelion7329 2 года назад +1

    ഹരി ഇത് ഒരു പുസ്തകത്തിൽ വായിച്ചപ്പോൾ നാഴികയെ രണ്ടര കൊണ്ട് ഹരിച്ചാൽ മണിക്കൂർ കിട്ടും അതായത്24/2.50=9.6 കിട്ടുന്നു ശരിയാണോ. Athupole32/2.50=12.8 sec kittum

    • @Ayiravallimedia
      @Ayiravallimedia  2 года назад

      അതെ ......
      ഈ വീഡിയോയിൽ കൃത്യമായി പറയുന്നുണ്ടല്ലോ?

    • @brucelion7329
      @brucelion7329 2 года назад

      ഓക്കേ 🙏🙏

  • @sujithassuresh1093
    @sujithassuresh1093 2 года назад +1

    👌🏼👌🏼👌🏼👌🏼👍🏾

  • @Karthika01Shorts
    @Karthika01Shorts 8 месяцев назад

    സർ ജനിച്ചത് agust 12ആണ് പകൽ 1:00മണിക്ക് ശേഷം ആണ് അപ്പൊ ഞന് എന്റെ നാൾ ennan

  • @trsivanrajan948
    @trsivanrajan948 6 месяцев назад

    1960 july 5am

  • @manhamaznahdreamworld2166
    @manhamaznahdreamworld2166 4 месяца назад

    12/8/2016 1.34 pm apo nakshathram

  • @ja642
    @ja642 2 года назад +2

    Class inte Part 8 ille eni...? 🙂

  • @amalaammu519
    @amalaammu519 2 года назад +1

    കന്നി 1 സമയം 2.7 നാൾ ഏത്

  • @Sm-lf3he
    @Sm-lf3he 2 года назад +1

    Variyan yogam.enthanu ??

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      മനസ്സിലായില്ല

    • @Sm-lf3he
      @Sm-lf3he 2 года назад +1

      @@Ayiravallimedia എന്റെ ജാതകത്തിൽ variyan yogam എന്ന് കാണുന്നുണ്ട്. പക്ഷെ ആ യോഗത്തെ കുറിച് മലയാളത്തിൽ ഒരു വീഡീയോ ലും പറയുന്നില്ല .എന്നാൽ തമിൾ ചാനലുകളിൽ പറയുന്നുണ്ട് .പക്ഷെ എനിക്കത് മനസിലാക്കാൻ കഴിയുന്നില്ല.യോഗത്തിന്റെ ഫലങ്ങൾ പറഞ്ഞു തരുമോ?

  • @dibeeshp6971
    @dibeeshp6971 Год назад

    Hi

  • @NidheeshkumarD
    @NidheeshkumarD 7 месяцев назад

    സർ ഒരു കുട്ടി അയാളുടെ അമ്മയുടെ വയറ്റിൽ പിറവി കൊള്ളുന്ന നാൾ ആണ് ജന്മ നാൾ എന്നു ചിലർ പറയുന്നു അത് ശരിയാണോ?...

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      പൊക്കിൾകൊടി മുറിയുന്ന സമയം ( സ്വാഭാവികമായ പ്രസവത്തിൽ)

  • @gireeshkumar3037
    @gireeshkumar3037 7 месяцев назад

    സർ ഒരു സംശയം ഉദയശേഷമ്മുള്ള കലണ്ടറിലെ നാഴിക വെച്ചാണല്ലോ ജനനസമയം നോക്കുന്നത് എന്നാൽ ഉദയത്തിനു മുമ്പ് ഉള്ള ജനനം എങ്ങനെ മനസിലാക്കാം

  • @jishnuns9489
    @jishnuns9489 2 года назад +2

    സിസേറിയൻ ആണെങ്കിൽ എങ്ങനെ ജനനം എന്ന് പറയും?

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      ആ സമയത്തെ ഗ്രഹനില എടുക്കാം. പക്ഷേ, സ്വാഭാവിക പ്രസവം ആണെങ്കിലേ കൃത്യമായ ജാതകം ലഭിക്കു എന്നാണ് ഞാൻ കരുതുന്നത്🙏

    • @jishnuns9489
      @jishnuns9489 2 года назад +1

      @@Ayiravallimedia അപ്പോൾ സിസേറിയനിൽ ജനിക്കുന്നവർക്ക് ജാതകം ഇല്ലല്ലേ so sad 😢😢ആ എന്തായാലും വന്നു ഇനി ഇപ്പൊ ഉള്ള അലമ്പ് കാണിച്ചു അങ്ങനെ ജീവിച്ചേക്കാം 🤪🤪

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      എല്ലാവർക്കും ജാതകം ഉണ്ട് ........

    • @jishnuns9489
      @jishnuns9489 2 года назад +1

      @@Ayiravallimedia അതെങ്ങനെ ജനിക്കുന്നവർക്ക് ഉള്ളതല്ലേ ജാതകം 🙄

    • @amalaammu519
      @amalaammu519 2 года назад +1

      കന്നി 1സമയം 2.7 നാൾ ഏത്

  • @rijeshhrijesh5655
    @rijeshhrijesh5655 2 года назад +1

    Hi നോക്കിയോ

  • @vipinrs775
    @vipinrs775 Год назад +1

    ഇതെല്ലാം തെറ്റാണ്

  • @Badasssssssdkidi
    @Badasssssssdkidi Год назад

    😂😂😂😂 unda