നല്ല മൂവിയാണ്. ധർമജൻ അരുൺകുമാർ ടീമിന്റെ കോമെടികളൊക്കെ നന്നായി ആസ്വദിച്ചു. ചെറിയ ഒരു തീമിൽ തുടങ്ങി, നല്ലൊരു സന്ദേശവും തന്നു നല്ലൊരു പര്യവസാനത്തിൽ എത്തിച്ചു മൂവി. സൂപ്പർ മൂവി..
ഇത്രയും മികച്ച ഒരു സിനിമ കാലത്ത് ഒന്നും കണ്ടിട്ടില്ല👏. എന്തൊരു അൺ സൈറ്റബിൾ കോമഡി😀 അഭിനേതാക്കളുടെ മികച്ച പ്രകടനം🔥 അതിലും മികച്ച സംവിധാനം🔥 മലയാളത്തിൽ ഇന്നേവരെ ഇറങ്ങിയിട്ടില്ലാത്ത തരത്തിലുള്ള പാട്ടുകൾ🎤 ഈ സിനിമയ്ക്ക് എന്റെ റേറ്റിംഗ് 10/9💣
ഈ സിനിമ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി 13 വർഷമായി മക്കളില്ലാതെ വിഷമിക്കുന്നു കുട്ടികളില്ലാത്തവർക്ക് അതിൻറെ വേദന അറിയൂ ഇത് കണ്ടപ്പോൾ ശരിക്കും സങ്കടമായി മക്കൾ ഇല്ലാത്തതിൻ്റെ പേരിൽ കുത്തുവാക്കുകൾ കേട്ട് ഒരുപാട് പേരുണ്ട് ക്ഷമിച്ച് ജീവിക്കുന്നവർ എവിടെപ്പോയാലും വിശേഷം ആയില്ലേ എന്ന ചോദ്യമാണ് ആദ്യം വരിക വിശേഷം ആയിട്ടില്ല എന്ന് അറിഞ്ഞാലും അവർക്ക് ഇങ്ങനെയുള്ള ചോദ്യം ചോദിക്കാൻ എന്തോ ഒരു സുഖം പോലെയാണ് പിന്നീട് ചോറു പോലും കഴിക്കാതെയാണ് ഫംഗ്ഷൻ ഇൽ നിന്നും ഒക്കെ തിരിച്ചു പോരുന്നത് ഇതിനെയൊക്കെ വേദന അനുഭവിക്കുന്നവർക്ക് മാത്രമേ അറിയുകയുള്ളൂ😢
Re-marriage നോക്കുന്ന സ്ത്രീകളെ Second hand എന്ന് വിശേഷിപ്പിക്കുന്നു 🤦🏻 പുരുഷന്മാരിൽ ഉണ്ടാവുന്ന Erectile Dysfunction എന്ന അവസ്ഥയെ comedy ആയി അവതരിപ്പിക്കുന്നു 🤦🏻 നല്ല Director 🤦🏻🤦🏻🤦🏻👌🏻👌🏻👌🏻
@@Here_we_go..557 ee cinema kandathu onnum thonniyilla. First half okke dialogue adult words ayirunu. Athu ennikku ishtayilla. Second halfil aanu story varune. Angane family life kondu pokanam ennu karyangal pinne parayunathu
2024 ലും ഇത് കാണാൻ വന്നവർ ഉണ്ടോ
Mm
Mmm
Ys😁
Yea pa
Njan😁
നാട്ടുകാര് തെണ്ടികളോട് പോകാൻ പറ എന്ന ഇന്നന്റിന്റെ ഡയലോഗ് എന്നിക്കിഷ്ടമായി
Aa 43:18 pwoli dialogue for thepp Karikals🤣😍😂🤩😁
Rip innocentetta 🙏🙏❤️❤️🌹
തരികിട സാബുച്ചേട്ടന്റെ എന്താ പെർഫോമൻസ്... Grate acter... കണ്ണ് നിറഞ്ഞുപോകും. 😪
😂
മുകേഷ് ഇപ്പോഴും അത്യാവശ്യം കോഴിത്തരമൊക്കെ ഉള്ള ആൾതന്നെ.
Pakshe anthas kurachu kudipoyi
അത് കൊണ്ടാണല്ലോ കെട്ടിയ രണ്ട് പെണ്ണും ഇട്ടേച് പോയത് 😂
Nice Pic...
ഹായ്
He should realise his age and accept correct roles only!
There is a good message..i respect
Govt..doctors.
They r as equal to god
സീനത്ത് ബീവി ആലപ്പുഴ
❤
ഏറ്റവും കൂടുതൽ ചളി അടിച്ച സിനിമക്ക് ഉള്ള സമ്മാനം ഇതിന് കൊടുക്കണം
43:18 dialogue super
Yes
Kaatum undedi..😊👌nice song
2026lum ee cinema kanunnavarkk🐐🐐🐐
1:25:45 blesslee song 💫💥
Iniyum ithu polathe kidukkachi movies idanae😉
Interview n chodilkan pattiya question sin/cos
Omarlulu 🤣🤣🤣🤣🤣🤣🤣
2050 ഇൽ കാണുന്ന ആൾക്കാർ വന്നില്ലേ?? 🏌️♂️
😂
❤2100
2999
End😂
Enthoo ishtaanu kandirikkan nalla oru resa ee movie
1:25:47 blessly ikkade sound kekavendi innavarindo ❤️🖐️
Yes🙌
ഈ cinema എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി
Pottammarkk pattum
😂ayshsri
@@shibil___shibi4564 sathyam
നല്ല Movie sense🤣
👌song😘😘😍🌹
No lag
Only chali😄
നല്ല മൂവിയാണ്. ധർമജൻ അരുൺകുമാർ ടീമിന്റെ കോമെടികളൊക്കെ നന്നായി ആസ്വദിച്ചു. ചെറിയ ഒരു തീമിൽ തുടങ്ങി, നല്ലൊരു സന്ദേശവും തന്നു നല്ലൊരു പര്യവസാനത്തിൽ എത്തിച്ചു മൂവി. സൂപ്പർ മൂവി..
Ah best😂
Omar Lulu nte kunjammede mon aano ammayide mon aano
Ithum randum allenki ninglkk entho otu kozhappom ind mister
Olaknte mood ane nth theam ane ithil ullTh ulla negative content adichitt alla igne ulla theam undaka 🤌🏼🫴🏻
ഇക്ക ഒർജിനൽ അക്കൗണ്ട് ൽ നിന്നും vaa
Ufff.. സമ്മതിക്കണം 🤣🤣
Good film: it seems not a practical story but it was entertaining and reasonably fast moving.I liked this very much.
Supper songs
Very nice film, Congratulation
Super movie , pakka new generation ❤
ഇത്രയും മികച്ച ഒരു സിനിമ കാലത്ത് ഒന്നും കണ്ടിട്ടില്ല👏.
എന്തൊരു അൺ സൈറ്റബിൾ കോമഡി😀
അഭിനേതാക്കളുടെ മികച്ച പ്രകടനം🔥 അതിലും മികച്ച സംവിധാനം🔥
മലയാളത്തിൽ ഇന്നേവരെ ഇറങ്ങിയിട്ടില്ലാത്ത തരത്തിലുള്ള പാട്ടുകൾ🎤
ഈ സിനിമയ്ക്ക് എന്റെ റേറ്റിംഗ് 10/9💣
Dai🤣
Ookkidanallee😁😁
Circusum anoo🫣🤣🤭
2022 ഇതു കാണുന്നവർ undo🤩
💥
ys
Hi
Theophilus College of Nursing 1.5
Lockdown ഈ സമയത്ത് ഈ സിനിമ കണ്ടവരുണ്ടോ ഉണ്ടോ ലൈക് അടിച്ചു തെളിവു കാണിക്കും👍
ലൈക് ഓളി ആണല്ലേ?
😂
ഈ സിനിമ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി 13 വർഷമായി മക്കളില്ലാതെ വിഷമിക്കുന്നു കുട്ടികളില്ലാത്തവർക്ക് അതിൻറെ വേദന അറിയൂ ഇത് കണ്ടപ്പോൾ ശരിക്കും സങ്കടമായി മക്കൾ ഇല്ലാത്തതിൻ്റെ പേരിൽ കുത്തുവാക്കുകൾ കേട്ട് ഒരുപാട് പേരുണ്ട് ക്ഷമിച്ച് ജീവിക്കുന്നവർ എവിടെപ്പോയാലും വിശേഷം ആയില്ലേ എന്ന ചോദ്യമാണ് ആദ്യം വരിക വിശേഷം ആയിട്ടില്ല എന്ന് അറിഞ്ഞാലും അവർക്ക് ഇങ്ങനെയുള്ള ചോദ്യം ചോദിക്കാൻ എന്തോ ഒരു സുഖം പോലെയാണ് പിന്നീട് ചോറു പോലും കഴിക്കാതെയാണ് ഫംഗ്ഷൻ ഇൽ നിന്നും ഒക്കെ തിരിച്ചു പോരുന്നത് ഇതിനെയൊക്കെ വേദന അനുഭവിക്കുന്നവർക്ക് മാത്രമേ അറിയുകയുള്ളൂ😢
എന്തിന്.. അവരുടെ ചിലവിൽ ആണോ നിങ്ങൾ ജീവിക്കുന്നത് 🙄
Re-marriage നോക്കുന്ന സ്ത്രീകളെ Second hand എന്ന് വിശേഷിപ്പിക്കുന്നു 🤦🏻
പുരുഷന്മാരിൽ ഉണ്ടാവുന്ന Erectile Dysfunction എന്ന അവസ്ഥയെ comedy ആയി അവതരിപ്പിക്കുന്നു 🤦🏻
നല്ല Director 🤦🏻🤦🏻🤦🏻👌🏻👌🏻👌🏻
ഇതിലും നല്ല ഊമ്പിയ സിനിമ സ്വപ്നങ്ങളിൽ മാത്രം 👍
Erectile disfunction ഉള്ള പല പുരുഷന്മാരും ( ഉള്ളിൽ കാമം ഉളളവർ ആണെങ്കിൽ) പർട്ണറെ തൻ്റെ നാവും വിരലും കൊണ്ട് രതി മൂർച്ഛയിൽ എത്തിക്കാറുണ്ട്....
Just Omarikka things
See Samoohathinte karchapadanu aa kanichathu.athineyokke pinne thiruthi parayunundu
Bro oru adaar love upload cheyyoo, Plzzzz....
Yzz plzz
Yz cheyyu
Yes
Plzz
S
2050 thinu munb eee sinima kannunniver
Darmajante hairstyle kollam🙌🏻
Bro movie super but Mukesh sir nd Urvashi mam awesome😃😃
Students arakil kanunnavar ondo😅
2024 il kanunnavar undoo???
😂ആ കാണുന്നുണ്ട്
yessssss😂
Illa😂
Song supr supr movie
1:32:40
Ocu ( omar cinimatic universe )😮
👏🏻👏🏻👌
സൂപ്പർ 👌🏻
സൂപ്പർ അല്ല ആനയുടെ പൂ പടം
ഹണിമൂൺ ഇം പൊട്ടൻ സീ -🙏
Omare ഇതാണോടാ നിന്റെ ബ്രോ ഡാഡി ഓട്ര
Songs ellam 👌😍
Supermovie 🥰🥰supersong 👌👌
സൂപ്പർ സിനിമ ❤👍🏻എല്ലാവരും കാണുക
നീ തന്നെ കണ്ടാൽ മതി 🙏🙏🙏🙏
@@ranjithkumarranjithkumar4252 😂😂😂💯💯💯💯💯
കളിപ്പാട്ടം വെച്ച് കളിക്കാൻ അറിയില്ലേ😂
Super movie
Super movie ❤
Relevant movie
Part 2 undoo😊😊😊😊😊❤❤
welcome 😍😘😚😙
Poli😅 sirich chaavumm😁😁😁
Athrak koora humour sense aano
2024😌☄️
super
ധമാക്ക ചക്സ് ♥️♥️
Super
Suppr Movie
2030 kanunnavarundoyi heloooo
No lag only chali
Idu nijeerian singer paadiya didi songile music alle
Nigerian alla😂Algerian
Athinte remake aanu
Kuraye Plastic Chedi props, Kuraye Colours, Kuraye Chali, Kurachu Blurred Bokeh Frames,, ithaanu ipozhathe OMAR ikka films
24:00 😂🤣
അരുൺ താ ഫാബാറിന്റ നടൻ
Oru sitcom style lil erakkiyirunnel better aayene..
Editing kollam 👌
Anavishya bgm padathinte flow kalanju...
Ayye eee vrithiketta padamo 🥵🥵
@@nihalpinto athra bad onnum alla
@@mediacentralinfo1754 appo pottanmaark ok 😂
@@Here_we_go..557 ee cinema kandathu onnum thonniyilla. First half okke dialogue adult words ayirunu. Athu ennikku ishtayilla. Second halfil aanu story varune. Angane family life kondu pokanam ennu karyangal pinne parayunathu
Mood control cheyyanam😅
Poli filim❤❤👌
Nice moovi
👌👌
നല്ല ഫിലിം ❤
👍👍👍👍👍
Super👏👏❤️❤️
Great movie....
Dai😂🤣
Dhamakka and Bro daddy... Two 2022 movies with same story thread
Undu
9:20
2024💫
super good
2024 ilum
22:10. 😂😂
Nalla Kathamoolyamulla Cinima....
Hero ayitt first time last time um 😂😂😂😂nalla avinja padam darmajane okke komali vesham kettichirikkunnu
Hii
darmajan 👽
👌🏿👌🏿
First nightil sherikkum entha indaaye
1:39:49 😂😂
Malappuram ullaver indo 😁
ഇല്ല
Blesly Wow super one
പാവക്കാ തോട്ടത്തിലെ ചലിക്കുന്ന നോക്കുകുത്തിയും ഉണ്ടല്ലോ സിനിമയിൽ
23:10 test drive😂
2024💕💕💕
😍
54:19
Good
good good
50 vattam kannunavar undo❤❤❤❤
Ee 💩 padamo
Anna namich🙏🙏
Idhe kanumbol "bro daddy" film pole und
Cinema ellam okke pakshe nadi okke alla ooneyum kaatti prayam nadikkindallo😂
എവിടെയോ bolgatty ഇന്നസെന്റ് ചേട്ടനെ immitate chiytha polle
00:27:45😂