ഇതു എന്തൊരു അദ്‌ഭുതം ആണ് ദൈവമേ.... തപിച്ചു പൊള്ളി കിടന്ന എന്റെ ഹൃദയം തണുത്തുപോയി ഈ വരികൾ 🙏🙏🙏ആദ്യമായി നിഷാന്തിനു എന്റെ പ്രിയപ്പെട്ട ഗായകൻ ഒരു ബിഗ് ഹായ്.. കുഞ്ഞേ അതിഗംഭീരമായി പാടി.. പിന്നെ ഇതിന്റെ വരികൾ എഴുതിയ ശ്രീ. ശരീഫ്... താങ്കൾ ഒരു വലിയ കവിയാണ് ട്ടോ... അതിനു ഈണം കൊടുത്ത ആളും എല്ലാ അണിയറ ശിൽപ്പികൾക്കും... 🌹🌹🌹❤❤❤❤
മാഷാ അല്ലാഹ് നാഥാ നിന്നെ അത്രമേൽ ഇഷ്ടമാണ് പ്രിയപ്പെട്ട ശരീഫ് നരിപ്പറ്റ അത്ഭുതപ്പെടുത്തിയിരിക്കുന്നു താങ്കളുടെ വരികൾ നിഷാദ് മനോഹരമായി ഹൃദയത്തോട് പാടിപ്പറഞ്ഞു ഉബൈദ്കുന്ന ക്കാവ് എന്ന സംഗീത സംവിധായകൻ എത്ര സുന്ദരമായാണ് താങ്കളുടെ വരികളെ സംഗീത പട്ടുടുപ്പിച്ചത് നാഥാ ഖബൂൽ ചെയ്യണേ
Super നല്ല വരികൾ , നല്ല ഫീൽ.. പതിഞ്ഞ സ്വരത്തിലുള്ള ആ ശാന്തമായ ആലാപനം വരികൾക്ക് കൂടുതൽ ഭംഗിയുള്ളതാണ് തോടൊപ്പം അർത്ഥ തലങ്ങളിലേക്ക് കുട്ടി കൊണ്ട് പോകുന്നു
പറയാൻ വാക്കുകളില്ല . ശരീഫ് ക്കാ... വരികൾ അതി മനോഹരം . നിഷാദ് ഗംഭീരമായി പാടീട്ടുണ്ട് . കേൾക്കാൻ സുഖമുള്ള ഈണം ഉബൈദ്ക പകർന്നപോൾ ഈ ഗാനം എല്ലാ തലത്തിലും അതി മനോഹരം .
ഇതു എന്തൊരു അദ്‌ഭുതം ആണ് ദൈവമേ.... തപിച്ചു പൊള്ളി കിടന്ന എന്റെ ഹൃദയം തണുത്തുപോയി ഈ വരികൾ 🙏🙏🙏ആദ്യമായി നിഷാന്തിനു എന്റെ പ്രിയപ്പെട്ട ഗായകൻ ഒരു ബിഗ് ഹായ്.. കുഞ്ഞേ അതിഗംഭീരമായി പാടി.. പിന്നെ ഇതിന്റെ വരികൾ എഴുതിയ ശ്രീ. ശരീഫ്... താങ്കൾ ഒരു വലിയ കവിയാണ് ട്ടോ... അതിനു ഈണം കൊടുത്ത ആളും എല്ലാ അണിയറ ശിൽപ്പികൾക്കും... 🌹🌹🌹❤❤❤❤
വല്ലാത്തൊരു ഗാനം, ഹൃദയത്തിനും മനസ്സിനും എല്ലാം വല്ലാത്തൊരു സമാധാനം, രചന സംഗീതം ആലാപനം സൂപ്പർ സൂപ്പർ സൂപ്പർ
വല്ലാത്തൊരു ഗാനം, ഹൃദയത്തിനും മനസ്സിനും എല്ലാം വല്ലാത്തൊരു സമാധാനം, രചന സംഗീതം ആലാപനം സൂപ്പർ സൂപ്പർ സൂപ്പർ
പ്രണയാർദ്രം.... ഇഷ്ടം
ശരീഫ് നരിപ്പറ്റ യുടെ വരികൾ, നിഷാദിന്റെ ആലാപനവും, ഉബൈദിന്റെ ഓർക്കസ് ട്രേഷനും, വിശ്വലും, ഇഷ്ടം
പടച്ചോനെ... എന്തൊരു ഫീൽ ആണ് ഈ വരികൾക്കും ശബ്ദത്തിനും.. Media one പതിനാലാം രാവിൽ നിന്ന് കേട്ട് തപ്പി പിടിച്ചു വന്നതാ.. സൂപ്പർ സോങ്
കാണാപാഠം ആയി 😊👍😍
തുരുമ്പെടുത്തഹൃദയങ്ങളെ പെയിൻ്റടിപ്പിക്കാനുതകുന്ന വരികൾ!ടച്ചിംഗ്! യാ അല്ലാഹ്!
മനോഹരമായ രചന ഭക്തി സാന്ദ്രമായ ആലാപനം.
ഹൃദയത്തിൽ നിന്ന് വന്ന ഒരു പ്രാർത്ഥനാ ഗാനം … വളരേ ഇഷ്ടപ്പെട്ടു … ഗാനം തയ്യാറാക്കിയവർക്ക് ഹൃദയം നിറഞ്ഞ നന്ദി
വല്ലാതെ ടച്ച് ചെയ്തു
നല്ലൊരു ഭക്തി ഗാനം നല്ല വരികൾ മികച്ച ആലാപനം അഭിനന്ദനങ്ങൾ
വരികൾക്കൊണ്ടും, സംഗീതം കൊണ്ടും ആലാപനത്താലും മനസ്സിലിടം നേടിയ രചന
ശരീഫ്ജി... വശ്യമനോഹരമായ ഒരു പ്രാർത്ഥന...ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ..പ്രാർത്ഥനകൾ...
Ya Allah.....
Dhikrullah.....
ഹൃദയത്തെ ഒരു കുളിർത്തെന്നലായ് തഴുകുന്ന ഗാനം!
ശില്പികൾക്ക് അഭിനന്ദനം
Masha Allah, adipoli
മാഷാ അല്ലാഹ്
നാഥാ നിന്നെ അത്രമേൽ ഇഷ്ടമാണ്
പ്രിയപ്പെട്ട ശരീഫ് നരിപ്പറ്റ അത്ഭുതപ്പെടുത്തിയിരിക്കുന്നു
താങ്കളുടെ വരികൾ
നിഷാദ് മനോഹരമായി ഹൃദയത്തോട് പാടിപ്പറഞ്ഞു
ഉബൈദ്കുന്ന ക്കാവ് എന്ന സംഗീത സംവിധായകൻ എത്ര സുന്ദരമായാണ് താങ്കളുടെ വരികളെ സംഗീത പട്ടുടുപ്പിച്ചത്
നാഥാ ഖബൂൽ ചെയ്യണേ
നല്ല വരികൾ മനോഹരമായ സംഗീതം മാധുര്യമൂറുന്ന ആലാപനം എല്ലാം കൊണ്ടും മികച്ച ഒരു ഗാനം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ അഭിനന്ദനങ്ങൾ👍👍👍🌷🌷🌷👌👌👌
അടിപൊളി
ചിന്തോദ്ദീപകമായ പാട്ട്,ആസ്വാദനത്തോടൊപ്പം
മനസ്സിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ കഴുകിക്കളയുന്ന വരികൾ .അതിനൊത്ത ഈണവും ആലാപനവും👍
Super 🖤
ഫിലിങ് സോങ്ങ് 🌹🌹👌
Nalla varikal.. ❣️❣️❣️
❤️💚💖☘️🍁 സാന്ദ്രം മനോഹരം...
നന്നായി. നല്ല ഫീൽ ശരീഫ് & ടീം Congrats
നല്ല വരികൾക്കൊത്ത നല്ല ഈണം
വരികളുടെ രാജാവ് ശരീഫ് നരിപ്പറ്റ ❤
Super, വരികൾ മനോഹരം, ആലാപനം അതിമനോഹരം,
അണിയറ ശില്പികൾക്ക് അഭിനന്ദ ന ങ്ങൾ,,
ഇതാണ് പാട്ട് ...കേൾകാതിരുന്നാൽ നഷ്ടം .
അണിയറ ശിൽപികൾക് അഭിനന്ദനങ്ങൾ
👍👍👌👌
വാക്കുകൾക്കതീതം♥️♥️♥️
Super നല്ല വരികൾ , നല്ല ഫീൽ.. പതിഞ്ഞ സ്വരത്തിലുള്ള ആ ശാന്തമായ ആലാപനം വരികൾക്ക് കൂടുതൽ ഭംഗിയുള്ളതാണ് തോടൊപ്പം അർത്ഥ തലങ്ങളിലേക്ക് കുട്ടി കൊണ്ട് പോകുന്നു
അഭിനന്ദനങ്ങൾ
MASHA ALLAH
🥰🥰
പറയാൻ വാക്കുകളില്ല .
ശരീഫ് ക്കാ... വരികൾ അതി മനോഹരം .
നിഷാദ് ഗംഭീരമായി പാടീട്ടുണ്ട് .
കേൾക്കാൻ സുഖമുള്ള ഈണം ഉബൈദ്ക പകർന്നപോൾ
ഈ ഗാനം എല്ലാ തലത്തിലും അതി മനോഹരം .
Tune also shareef Narippatta,, orchestration Ubaid
രചനമികച്ചത് ഗാന ഭാവ0 അതിസാന്ദ്രം, ഭക്തി
ഒഴുകുന്ന പ്രാർഥനാ ഗാനം, വളരെ ഇഷ്ടപ്പെട്ടു
Super🌹🌹🌹
അണിയറ പ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നു 👍👍👍
കിടിലം
❤️❤️❤️❤️❤️
അത്രമേൽലിഷ്ടമായീഗാനം❤️❤️❤️
Touching lines and mind-blowing vocal ✨✨
Super 🌹♥️
മനോഹരം, അഭിനന്ദനങ്ങൾ❤️
അഭിനന്ദനങ്ങൾ
Soooooooper
❤️❤️👍👍🎉🎉
👌
♥️♥️♥️♥️👏👏👏👏👌👌
❤️❤️❤️
കേൾക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു ...
ഹൃദയം തുറന്നെഴുതിയ വരികൾക്ക് ,ഉള്ളറിഞ്ഞ ആലാപനം !
ഇതിന്റെ കരോക്കെ പോസ്റ്റ് ചെയ്യാമോ
❤️❤️❤️❤️
❤️❤️❤️