കേന്ദ്ര ബജറ്റിൽ ലക്ഷ്‌മി കടാക്ഷം ആർക്ക്? എന്താണ് നികുതി ഭീകരത?

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 17

  • @gokulrajunni7590
    @gokulrajunni7590 2 часа назад +5

    Modiji ❤❤

  • @UbaidullahUbaid-g1s
    @UbaidullahUbaid-g1s 2 часа назад +6

    buget ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ 130 കോടി ജനങ്ങൾക്കും ഒരു മെച്ചവും ഇല്ല.സർക്കാർ ഉദ്യോഗസ്ഥറക്ക് മുൻപത്തെ tax നേക്കാൾ 20 % കുറയും .അത്രേ ഉള്ളൂ. സാധനങ്ങൾക് വില കുറക്കുക,നികുതി കുറക്കുക,പെട്രോൾ ഡീസൽ വില കുറക്കുക എന്നാലേ സാധാരണക്കാർക്ക് buget കൊണ്ട് ഉപകാരം ഉള്ളൂ.
    12 ലക്ഷം ennu പറഞ്ഞാൽ മാസം 1 ലക്ഷം ശബളം വേണം.അതു ആർക്കാണ് ഉള്ളത്.കേരളത്തിൽ 4 കോടി ജനങ്ങളിൽ 40 ലക്ഷം പേർക് മാത്രം.ഇന്ത്യയിൽ 140 കോടിയിൽ 12 കോടി ജങ്ങൾക്ക് മാത്രം. സാധനങ്ങളുടെ tax ,വില കുറക്കൂ. പെട്രോൾ,ഡീസൽ വില കുറക്കൂ.ഇന്നലെ സാധാരണക്കാരന് ഉപകാരം ഉള്ളൂ.ഇത് സർക്കാർ ഉസ്യോഗസ്ഥർക് ഇപ്പോ tax അടക്കേണ്ട ennu മാത്രം.

  • @radhakrishnanmk8874
    @radhakrishnanmk8874 Час назад +1

    രഘുവംശത്തിന് സുഖിക്കുന്നില്ല. എന്താ ശരിയല്ലേ മോദിജി ചെയ്തതു.. നിങ്ങൾക്കു പഠിക്കുന്നില്ല അല്ലെ

  • @VinodGuruji-d4l
    @VinodGuruji-d4l 2 часа назад +1

    ഉഹാപാഹം... എന്തൊരു കഷ്ടാണ് മോഡി അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു.. മോദിയുടെ വിചാരം നിങ്ങൾക്കെങ്ങിനെ മനസ്സിലായി.... പേഴ്സണൽ സ്റ്റാഫിനുപോലും അറിയാത്ത മോദിയുടെ മനസ്സിലെ വിചാരം നിങ്ങൾക്കെങ്ങനെ മനസ്സിലായി... ഉഹാപോഹം

  • @Arrows81.
    @Arrows81. Час назад +1

    രഘുവംശം 😂😂😂

  • @jacobjoseph9693
    @jacobjoseph9693 2 часа назад

    മാസം ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്നവർക്ക് കൊള്ളാം, സാധാരണക്കാർക്ക് പ്രയോജനം കിട്ടണമെങ്കിൽ വിലക്കയറ്റം പിടിച്ചു നിറുത്തു ക.60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ കൊടുക്കുക. എല്ലാവർക്കും ഇൻഷുറൻസ് ഏർപ്പെടുത്തുക.

    • @കണാരൻഫാൻ
      @കണാരൻഫാൻ 33 минуты назад +2

      60 വയസ് കഴിഞ്ഞ എല്ലാർക്കും പെന്ഷനോ 😂എവിടുന്നെടുത്തു കൊടുകുമെടോ

  • @sasidharannadar
    @sasidharannadar 2 часа назад

    Yes, the .. increase
    in g.s.t...will..be
    the reason to take this scuffle in the tax venue...