കേന്ദ്ര ബജറ്റ് മധുരിക്കുന്നോ? കേരളത്തിന് കയ്പ്പോ? പൊതുജനം പറയുന്നത് കേൾക്കാം! | Union Budget 2025

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 80

  • @muhammedkbta
    @muhammedkbta 2 часа назад +24

    എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ ക്ഷേമമാണ് ബഡ്ജറ്റിലൂടെ പ്രതിഫലിച്ചത്.

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 часа назад +48

    പരനാറി വിജയന് കയ്യിട്ട് വരാൻ ഒന്നും കൊടുക്കാത്ത കേന്ദ്രസർക്കാരിന് അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹

  • @smruthyps7035
    @smruthyps7035 2 часа назад +23

    സാധാരണക്കാരന് ആശ്വാസമാണ്

  • @Aath_Mika
    @Aath_Mika 2 часа назад +43

    നമുക്കൊന്നും കൈയിട്ടു വരാൻ തന്നില്ല 😂

    • @jj.IND.007
      @jj.IND.007 2 часа назад +2

      Ath bjp barikunna statesnu vaari kodutholum.

    • @rajkarayadan8080
      @rajkarayadan8080 2 часа назад

      @@jj.IND.007 ഏതൊക്കെ സ്റ്റേറ്റിനാണ് ? ഗുജറാത്ത് ? മധ്യപ്രദേശ് ?

    • @myheartrose2477
      @myheartrose2477 2 часа назад

      But nammudy nigudi sanagathin venum ale pashu😂

    • @BadBoy-wm6sp
      @BadBoy-wm6sp 2 часа назад

      ആതേ എല്ലാം സുഹൃത്തുക്കളെ ബിനാമി ആക്കി വെച്ചു കൊള്ളയടിക്കുന്നു😊😅😅😅

    • @rajkarayadan8080
      @rajkarayadan8080 Час назад

      @ പഴയ കോൺഗ്രെസ് കാലം ഓർക്കുന്നതു കൊണ്ടായിരിക്കും അങ്ങിനെ തോന്നുന്നത്, അല്ലേൽ ഇപ്പഴത്തെ കേരളം സിപിഎം ഭരണം

  • @65229
    @65229 3 часа назад +23

    പിണറായി ചക്രവർത്തി ഉള്ളത് കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് സുഖജീവിതം

  • @rajanthankan79
    @rajanthankan79 2 часа назад +7

    നിത്യോപ്യ സാധനങ്ങളുടെ വിലകുറച്ച് സാധാരണക്കാർക്ക് ഉപകരിക്കുന്ന ബജറ്റ് കൊണ്ടുവരിക

  • @anandarajcheruthayil1486
    @anandarajcheruthayil1486 2 часа назад +5

    ബീഹാർ പിന്നോക്ക സംസ്ഥാനമല്ലേ , അവിടെ കൂടുതൽ സഹായം ചെയ്യുന്നത് തെറ്റാണോ ?

  • @pravithaarun4584
    @pravithaarun4584 2 часа назад +3

    മാധ്യമത്തിന് പിടിച്ചില്ല but ജെനങ്ങൾക്ക് ok ആണ് ഒരുവിധം

  • @munawarsv223
    @munawarsv223 7 минут назад

    പണി എടുക്കാത്ത ഗവൺമെൻ്റ് ഉദ്യോഗസ്ഥന്മാർക്കും നല്ല ബഡ്ജെറ്റ് നമ്മുടെ നികുതി പണം എല്ലാം വിഴി ങ്ങാം 😢😢😂

  • @ForJihoo
    @ForJihoo 2 часа назад +9

    മൊബൈൽ നു കുറയും ഇവർ വിചാരിക്കുന്നത് 25000ത്തിന്റെ ഫോൺ 15000ത്തിനു കിട്ടും അതും കരുതി കിടന്നുറങ്ങും 😢😢😢

  • @bahuleyanayyode474
    @bahuleyanayyode474 2 часа назад +2

    കേരള സർകാർ പിച്ച ചട്ടി ഉണ്ടാക്കി വിൽക്കാൻ പഠിച്ചാൽ നന്ന്. സ്വയം ഉപയോഗിക്കാം. പിച്ച എടുക്കാൻ.

  • @rajeshbabu8194
    @rajeshbabu8194 2 часа назад +8

    ഇവർ ഏത് ലോകം ത്തിൽ ആണ്.... ഡെയിലി മൊബൈൽ ആണോ തോന്നുന്നത്

  • @mathewdaniel9059
    @mathewdaniel9059 3 часа назад +12

    ഇൻകം ടാക്സ് കൊടുക്കാത്ത മനുഷ്യർക്ക് എന്താണ് ഈ ബഡ്ജറ്റ് കിട്ടിയിട്ടുള്ളത് എന്ന് നിങ്ങൾ പറ

    • @aneeshrevi6382
      @aneeshrevi6382 2 часа назад +6

      റേഷൻ

    • @Aath_Mika
      @Aath_Mika 2 часа назад +12

      Tax കൊടുക്കാതെ രാജ്യത്തു സമാധാനത്തിൽ ലഭ്യമായ സൗകര്യത്തിൽ ഓസിനു ജീവിക്കുന്നു.... അതൊരു നേട്ടമല്ലേ...ഇത് മനസിലായില്ലങ്കിൽ
      നിങ്ങളെ കൊണ്ട് എന്ത് നേട്ടമാണ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു നൽകുന്നത്?

    • @salishkumarnc4833
      @salishkumarnc4833 Час назад

      ​@Aath_M😂ika

    • @ajithadevi8206
      @ajithadevi8206 Час назад

      ജനങ്ങൾ കൊടുക്കുന്ന ഇൻകം ടാക്സ് കൊണ്ടു രാജ്യത്തിൻ്റെ വികസനത്തിനായി ഉപയോഗിക്കുന്നു .റോഡുകൾ , പാലങ്ങൾ , റെയിൽവേ , ആശുപത്രികൾ ഇവയുടെ ഒക്കെ നിർമാണത്തിനും മറ്റും ജനങ്ങൾ നൽകുന്ന ടാക്സ് ആണ് ഉപയോഗിക്കുന്നത്..ഉയർന്ന വർഗത്തിനും , താഴ്ന്ന വർഗത്തിനും എല്ലാം മധ്യവർഗത്തിൻ്റെ ടാക്സ് ഗുണം ചെയ്യും.ടാക്സ് ജനങ്ങളുടെ പൊതുവായ കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്..ഒരാളുടെ സാലറി എവിടെയൊക്കെയാണ് ഉപയോഗിക്കുന്നത് , ആർക്കെല്ലം പ്രയോജനം കിട്ടും

    • @ajithadevi8206
      @ajithadevi8206 Час назад

      tax കൊടുക്കുന്ന തുകയുടെ ഗുണം ടാക്സ് kodukkathavarum അനുഭവിക്കുന്നു

  • @nikhilmohan2404
    @nikhilmohan2404 2 часа назад +4

    4:55 pandu congress bharichappol pinne bhayankaram aayirunnalloo😂

  • @pravithaarun4584
    @pravithaarun4584 2 часа назад +1

    ബേധപ്പെട്ട ബഡ്ജറ്റ് .അങ്ങോട്ട്‌ കൊടുക്കാൻ വയ്യ ഇങ്ങോട്ട് വേണം അങ്ങ് പള്ളിയിൽ പോയി പറ. എന്താ ബീഹാർ എന്താ ഇന്ത്യ യിൽ അല്ലെ.

  • @aswins7861
    @aswins7861 2 часа назад +5

    ചുരുക്കി പറഞ്ഞാൽ അത്യാവശ്യം നല്ല ഒരു ബജറ്റ് അധികം കൂട്ടിയിട്ടില്ല അധികം കുറച്ചിട്ടുമില്ല okk

  • @ShareefKm-m6n
    @ShareefKm-m6n 2 часа назад +14

    രാവിലെ ഉച്ചക്ക് രാത്രി മൊബൈൽ പുഴുങ്ങി തിന്നാം

    • @Chickenthandoori
      @Chickenthandoori 2 часа назад +2

      മൊബൈൽ 🥰രണ്ട് വർഷം കൂടുമ്പോൾ ബാറ്ററി പോയും.. മറ്റു തകരാറുകൾ സംഭവിച്ചു.. പതിനായിരത്തിൽ അധികം പണം കണ്ടെത്തി വാങ്ങുന്ന ഉത്പന്നമാണ് മൊബൈൽ ഫോൺ... വിലകുറച്ചത് സ്വാഗതാർഹം

  • @jayanthirajendran6051
    @jayanthirajendran6051 2 часа назад +1

    മൊബൈൽ, led, ഇതെല്ലാം വാരി തിന്നാൽ മതിയല്ലോ, കൃഷി, വളം, എന്നിവക്ക്‌ ഒന്നും ഇല്ല

  • @Chickenthandoori
    @Chickenthandoori 2 часа назад +3

    മൊബൈൽ 🥰രണ്ട് വർഷം കൂടുമ്പോൾ ബാറ്ററി പോയും.. മറ്റു തകരാറുകൾ സംഭവിച്ചു.. പതിനായിരത്തിൽ അധികം പണം കണ്ടെത്തി വാങ്ങുന്ന ഉത്പന്നമാണ് മൊബൈൽ ഫോൺ... വിലകുറച്ചത് സ്വാഗതാർഹം

  • @arjunm32
    @arjunm32 2 часа назад +1

    സാധാരണക്കാരന് income tax കുറച്ചത് ഒരുപാട് ഗുണകരം ആകും

  • @adershkattachira4120
    @adershkattachira4120 2 часа назад +1

    18 Congress വാഴകൾ 🙏🏻

  • @ദേമുറ്റത്തൊരുമൈന

    പേര് പറയാതെ തന്നെ ഇതിൽ എത്ര മുത്തിൻ്റെ അനുയായികൾ ഉണ്ടെന്ന് ഞാൻ പറയാം😂😂

  • @royal5947
    @royal5947 2 часа назад +4

    People are talking about mobile only, that means they don't know anything about budget.

  • @SuperKumarkumar
    @SuperKumarkumar 38 минут назад

    അപ്പൊ ബീഹാർ നു കൊടുത്തതാണോ പ്രശ്നം. അതോ കേരളത്തിന്‌ കിട്ടാത്തതാണോ പ്രശനം. ബീഹാർ എന്താ ഇന്ത്യയിൽ അല്ലെ. കൊടുത്താൽ എന്താ. കേരളത്തിന്‌ കിട്ടേണ്ടത് ചോദിച്ചു വാങ്ങണം. ബീഹാർ അതു ചോദിച്ചു വാങ്ങുന്നു. ബീഹാർ അതു എങ്ങനെ ചോദിച്ചു വാങ്ങുന്നു എന്ന് ഞാൻ പറയണ്ടാലോ. എല്ലാവർക്കും അറിയാലോ. അതു പോലെ കേരളത്തിന്‌ ചോദിച്ചു വാങ്ങാവുന്നത്തെ ഉള്ളു but.

  • @criminal3328
    @criminal3328 2 часа назад

    4:47 പാർട്ടി ഓഫീസിന്നാണോ റിപ്പോര്ട്ട് കിട്ടിയത് 😹

  • @sajanaramachandran3724
    @sajanaramachandran3724 2 часа назад +1

    വളരെ നല്ല ബജറ്റ്

  • @kvmanu5872
    @kvmanu5872 2 часа назад +2

    ഇന്ത്യയുടെ വികസനം കാർഷികമേഖലയിൽ ആണ് എന്നാൽ കർഷകരെ സഹായിക്കുന്നയാതൊരുവിധ പദ്ധതികളും പുരോഗമനപരമായി നടപ്പാക്കിയിട്ടില്ല

  • @Adwaith-m2g
    @Adwaith-m2g 2 часа назад +1

    Madyavargathinu best budget

  • @royal5947
    @royal5947 2 часа назад +1

    Still communist party exist in Kerala, nobody will help Kerala., even the Central govt

  • @minijohn1920
    @minijohn1920 2 часа назад

    ഈ പെണ്ണും പിള്ള എന്നും മൊബൈൽ ആണോ കഴിക്കുന്നത്

  • @sivadasanMONI
    @sivadasanMONI 2 часа назад

    👍👍👌👌

  • @9anikithavp185
    @9anikithavp185 2 часа назад +1

    Jai Jai Bharat
    Jai Jai B J P

    • @Ikkroos
      @Ikkroos 2 часа назад

      Mudhravakkyam vilicho.. kanji kudikkan vere valla panikkum poykolu 😅😅😅

  • @smithaharish3213
    @smithaharish3213 2 часа назад

    Disabled നു ഒന്നുമില്ലേ 😔

  • @Sololiv
    @Sololiv 2 часа назад

    മൊബൈൽ ആണ് main 💪

  • @gamingdream.850
    @gamingdream.850 3 часа назад +1

    Income tax department kowdiar trivandrum staffs very rude altitude to people's very bad behaviour

  • @Thomasak.1020
    @Thomasak.1020 2 часа назад +3

    ബജറ്റ് അവലോകനം ഒറ്റ നോട്ടത്തിൽ മുൻ നിര, മധ്യ് വർഗ്ഗവും, രാഷ്ട്രീയ ക്കാരും വിക്കറ്റ് പോകാതെ നിൽപ്പുണ്ട്, വാലറ്റമായ സാധാരണ ജനങ്ങൾ മോദി യുടെ യോർക്കറിൽ ക്ലീൻ ബൗൾഡ് ആയി

  • @kvmanu5872
    @kvmanu5872 2 часа назад +1

    പാവം സാധു കർഷകന് ഒരു വർഷം 12 ലക്ഷം വരുമാനം ഉണ്ടാകണമെങ്കിൽ 12 വർഷം പണിയെടുത്താൽ ഉണ്ടാവില്ല

  • @vinoy3734
    @vinoy3734 2 часа назад +2

    പാവങ്ങൾക്ക് ഒന്നും കിട്ടിയില്ല

  • @kvmanu5872
    @kvmanu5872 2 часа назад +1

    സാധാരണക്കാർക്ക് ഗുണം ലഭിക്കണമെങ്കിൽ നിത്യഹരിത മൊബൈൽ ഫോൺ ജ്യൂസ് അടിച്ചു കുടിച്ചാലും അരച്ചു ചമ്മന്തി പൊടിച്ചു കഴിച്ചാലും വിശപ്പു മാറുക ഇല്ലാ കുട്ടികളെ

  • @ShafiBinummer
    @ShafiBinummer 4 минуты назад

    Bjp go back Keralamthinne onnumilla

  • @vineethnk6662
    @vineethnk6662 2 часа назад

    എല്ലാ കാര്യത്തിലും നമ്പർ 1 എന്ന പറച്ചിൽ നിര്ത്തിയാലേ കേരളത്തിന്‌ എന്തെങ്കിലും കിട്ടുകയുള്ളൂ..

  • @Prince-bv4ke
    @Prince-bv4ke 2 часа назад

    This budget is just a gimmick

  • @AmalOliverOlivet
    @AmalOliverOlivet 2 часа назад +3

    Bihar ബജറ്റ് ഇന്ന് പറയാം

  • @Ikkroos
    @Ikkroos 2 часа назад

    Oru karyam manassilayi. Aalukalkk arikkum pachakkarikkum vila kudiyalum kyzhappamilla.. phoninu cashu kurachappo happy.😅😅😅 12 lkh okke varsham kittunna ethra aalkar ee India maharajyathund. Sadharana reshan vangunna oralkk enthund. Athuparayu... Onnulla koranu kanji kumbilil thanee..😢😢😢😢

  • @myheartrose2477
    @myheartrose2477 2 часа назад

    Keralthin chembu kitti😂
    Ulli surak Hans packet
    Copper k vila kurachu kodth😂

  • @ashbingeorge8985
    @ashbingeorge8985 Час назад

    0:35 commiee

  • @sajusaju8418
    @sajusaju8418 2 часа назад

    മൂന്നാം മോദി സർക്കാരിന് നിലനിൽപ്പിനുള്ള ബഡ്ജറ്റ്.. മോഡിയുടെ സ്വന്തം ബീഹാർ

  • @suresh14kmtomahe
    @suresh14kmtomahe 2 часа назад

    🙏🙏🙏 സർക്കാർ ജീവനക്കാരെ നിങ്ങൾക്കു ആണ്‌ ലോട്ടറി അടിച്ചത് കാരണം മാസം സാലറി ലക്ഷകൾ പിന്നെ കൈ കൂലി ഇനത്തിൽ ലക്ഷകൾ പിന്നെ INCOME TAX ഉം അടക്കേണ്ട 😡😡😡 എന്തു നല്ല ഒരു ഗവണ്മെന്റ് സിസ്റ്റം അല്ലെ 😡😡😡 മാസം 15000 /20000/22000/25000 /30000 കിട്ടുന്നവർ ജീവിക്കാൻ പാട് പെടുപ്പോൾ സുഗിച്ചു ജീവിക്കുന്ന സർക്കാർ ജീവനക്കാർക്കു എല്ലാം ചെയിതു കൊടുക്കുന്ന ഗവണ്മെന്റ് അതും ബിജെപി ഗവണ്മെന്റ് 😡😡😡😡(വെറും 2% മാത്രം ALL INDIA യിൽ )

  • @sujanapalts204
    @sujanapalts204 2 часа назад

    Aadyam. Parajavatea. Veetel. Naaleamudhal. Pazham. Thennum. Kurachea. Chanagham. Kudey. Vaare. Theakkada.

  • @sanafsanu5186
    @sanafsanu5186 2 часа назад

    നിങ്ങളുടെ മനസ്സിലിരിപ്പ് നേരത്തേ തന്നെ മനസിലാക്കിയതാണ് പിണറായി വിജയൻ നയിക്കുന്ന ഇടതു സർക്കാർ..
    ഇത്രയൊക്കെ സാമ്പത്തികമായി ഞെരുക്കിയിട്ടും, മറ്റു സംസ്ഥാനങ്ങളെ നാണിപ്പിക്കുന്ന തരത്തിൽ ഇവിടുത്തെ വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല , ടൂറിസം മേഖല, പെൻഷൻ, ഉയർന്ന ജീവിത നിലവാരം, സംസ്ക്കാരം എല്ലാം മുന്നിൽ തന്നെ ഉണ്ടാകും.
    കേരളം ഭരിക്കുന്നത് ഒരു വർഗ്ഗീയ, ഫാസിസിസ്റ് ഭരണകൂടത്തിന്റെ മുന്നിലും തല കുനിക്കാൻ തയ്യാറാകാത്ത... നിങ്ങൾ തലക്ക് ഒരു കോടി വിലയിട്ട... നിങ്ങളുടെ ഔദാര്യം ഒന്നുമില്ലാതെ കോവിടും നിപ്പയും പ്രളയങ്ങളും എല്ലാം എങ്ങനെ നേരിടണം എന്ന് ലോകത്തിനു മാതൃക കാട്ടിയ പിണറായി വിജയൻ എന്ന ചങ്കുറപ്പുള്ള നേതാവാണ്🔥

    • @Ikkroos
      @Ikkroos 2 часа назад +1

      Capsule adikkalle...😅😅😅

  • @suresh14kmtomahe
    @suresh14kmtomahe 2 часа назад +1

    🙏🙏🙏 സർക്കാർ ജീവനക്കാരെ നിങ്ങൾക്കു ആണ്‌ ലോട്ടറി അടിച്ചത് കാരണം മാസം സാലറി ലക്ഷകൾ പിന്നെ കൈ കൂലി ഇനത്തിൽ ലക്ഷകൾ പിന്നെ INCOME TAX ഉം അടക്കേണ്ട 😡😡😡 എന്തു നല്ല ഒരു ഗവണ്മെന്റ് സിസ്റ്റം അല്ലെ 😡😡😡 മാസം 15000 /20000/22000/25000 /30000 കിട്ടുന്നവർ ജീവിക്കാൻ പാട് പെടുപ്പോൾ സുഗിച്ചു ജീവിക്കുന്ന സർക്കാർ ജീവനക്കാർക്കു എല്ലാം ചെയിതു കൊടുക്കുന്ന ഗവണ്മെന്റ് അതും ബിജെപി ഗവണ്മെന്റ് 😡😡😡😡(വെറും 2% മാത്രം ALL INDIA യിൽ )

  • @suresh14kmtomahe
    @suresh14kmtomahe 2 часа назад

    🙏🙏🙏 സർക്കാർ ജീവനക്കാരെ നിങ്ങൾക്കു ആണ്‌ ലോട്ടറി അടിച്ചത് കാരണം മാസം സാലറി ലക്ഷകൾ പിന്നെ കൈ കൂലി ഇനത്തിൽ ലക്ഷകൾ പിന്നെ INCOME TAX ഉം അടക്കേണ്ട 😡😡😡 എന്തു നല്ല ഒരു ഗവണ്മെന്റ് സിസ്റ്റം അല്ലെ 😡😡😡 മാസം 15000 /20000/22000/25000 /30000 കിട്ടുന്നവർ ജീവിക്കാൻ പാട് പെടുപ്പോൾ സുഗിച്ചു ജീവിക്കുന്ന സർക്കാർ ജീവനക്കാർക്കു എല്ലാം ചെയിതു കൊടുക്കുന്ന ഗവണ്മെന്റ് അതും ബിജെപി ഗവണ്മെന്റ് 😡😡😡😡(വെറും 2% മാത്രം ALL INDIA യിൽ )