ബിജെപി നേതാക്കളോട് പറയാനുള്ളത് 'ദയവ് ചെയ്ത് അല്‍പ്പമെങ്കിലും ഗൃഹപാഠം നടത്തു' | Union Budget 2025

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 69

  • @madhusudannair8634
    @madhusudannair8634 4 часа назад +6

    കേരളത്തിന് കൊടുത്താലും ഇല്ലെങ്കിലും തെറി കേൾക്കും ! പിന്നെ കൊടുത്തിട്ട് എന്ത് കാര്യം ?

  • @arjunkumar-xi9zp
    @arjunkumar-xi9zp 3 часа назад +10

    നമ്മുടെ സംസ്ഥാനം ഇത് പോലുള്ള വികസന വിരുദ്ധരെ തിരഞ്ഞെടുത്തത്തിനുള്ള ശിക്ഷ കിട്ടി...

  • @arathysooraj683
    @arathysooraj683 2 часа назад +1

    കേരളത്തിലെ കെട്ടിടനിർമ്മാണ തൊഴിലാളികളുടെ പെൻഷൻ 1മാസത്തെ കുടിച്ചികയുണ്ട്..അത് കൊടുക്കാത്തവരാണ് ഈ കയ്യിട്ട് വരാൻ കിട്ടിയില്ല എന്ന് പറയുന്നേ.. കെട്ടിട നിർമ്മാണ പെൻഷന് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻😭😭😭

  • @Thampithaneesh
    @Thampithaneesh 4 часа назад +7

    ഉത്തരേന്ത്യയിൽ കടൽത്തീരവും സീപോർട്ടും ഇല്ലാത്തത് ദക്ഷിണേന്ത്യ അപേക്ഷിച്ച് നോക്കുമ്പോൾ ഡെവലപ്മെന്റിനും വെല്ലുവിളിയാണ്.എക്സ്പോർട്ടിങ് ബിസിനസ് കൂടുതൽ സൗകര്യപ്രദം സൗത്ത് ഇന്ത്യയിലാണ്. കമ്പനികൾ കൂടുതൽ ഇവിടെ വരും.പക്ഷെ നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളും ഇല്ല. നിങ്ങൾ ഉപയോഗിക്കുന്ന മൊബൈല്,ടിവി,ബസ്,കമ്പ്യൂട്ടർ,മിക്സി, കാറ്,ബൈക്ക്,വാഷിങ്മെഷീൻ, ലോറി.. എന്ന് വേണ്ട സകല സാധനങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്നവയാണ്. മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം ധാരാളം മൾട്ടി നാഷണൽ വ്യവസായ കമ്പനികളുടെ പ്ലാന്റുകൾ ഉണ്ട്. ഈ കമ്പനികളിൽ ഒക്കെ ആ നാട്ടിലെ ആളുകൾക്ക് ഇഷ്ടംപോലെ ജോലി കിട്ടുന്നു. അന്നാട്ടുകാരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഡ്രൈവറും, സെക്യൂരിറ്റി,എഞ്ചിനീയറും, ടെക്നീഷ്യന്മാരും,മാനേജറും,സൂപ്പർവൈസറും, വർക്കറും,പല പല തസ്തികളിൽ ജോലി കിട്ടുന്നു. ആ കമ്പനിയിൽ നിന്ന് അവിടുത്തെ സംസ്ഥാന ഗവൺമെന്റുകൾക്ക് വൻതുക ടാക്സ് കിട്ടുന്നു. എന്നിട്ടും മലയാളികൾ നാണമില്ലാതെ പറയുന്നു കേരളം നമ്പർ വൺ. 60 ലക്ഷത്തോളം പ്രവാസികൾ കേരള നാട്ടിൽ ജീവിക്കാൻ ഗതിയില്ലാതെ ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും പോയി കിടന്നു കഷ്ടപ്പെട്ട് പണിയെടുത്തിട്ടു ഫേസ്ബുക്കിലൂടെ അപ്‌ലോഡ് ചെയ്യുന്നു കേരള നമ്പർവൺ . പ്രവാസികളിൽ ഓരോരുത്തരും നാട്ടിൽ നാല് അഞ്ച് ആളുകളുടെ വിശപ്പ് അകറ്റുന്നു. കേരളത്തിൽ മിനിമം രണ്ടരക്കോടി ജനങ്ങൾ എങ്കിലും പ്രവാസി പണത്തിലാണ് ജീവിക്കുന്നത്. അത് ഇന്ത്യയ്ക്കു വെളിയിലുള്ള പ്രവാസി ആയാലും, ഇന്ത്യക്കുള്ളിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി ആയാലും.യൂറോപ്പ്യൻ അമേരിക്കൻ ഓസ്ട്രേലിയയിലേക്ക് പോകാൻ വളരെ പ്രയാസമാണ്.ബഹുഭൂരിപക്ഷം മലയാളികളും ഗൾഫ് കൺട്രീസിൽ ലേബർ ക്യാമ്പുകളിലെ ലേബർ വിസയിൽ ആണ് പോകുന്നത്. തിരിയാനും മറിയാനും ഇടമില്ലാത്ത ഡോർബെന്ററികളിലും ഇടുങ്ങിയ ഇടനാഴികളിലും ജീവിച്ചുകൊണ്ട്, മിനിമം 10,12 മണിക്കൂർ ജോലി ചെയ്ത് ബാക്കി സമയം ഭക്ഷണം പാകം ചെയ്തും യാതൊരു ആസ്വാദനവും സുഖവും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിച്ചിട്ട് തള്ളുന്നു കേരള നമ്പർ വൺ .യൂറോപ്യൻ, Scandinavian രാജ്യങ്ങളിൽ പെട്ടവർക്കും അമേരിക്കനോ അറബികൾക്കൊ ഓസ്ട്രേലിയക്കാർക്കോ സ്വന്തം വീടും പ്രിയപ്പെട്ടവരെയും വിട്ട് അന്യ രാജ്യത്ത് രണ്ടാം കിട പൗരനായി അന്നാട്ടിലെ ഒന്നാം കിട പൗരന്റെ മുന്നിൽ ഓച്ഛാനിച്ച് ബംഗാളികളുടെ ജീവിതം നയിക്കുന്നുണ്ടോ.കേരളത്തിൽ ഒരു വ്യവസായവും വരുന്നില്ല ..
    ഒരു ചിപ്പ് കമ്പനിയും വരുന്നില്ല ..
    ഒരു മൊബൈൽ കമ്പനിയും വരുന്നില്ല ..
    ഒരു കാറ് കമ്പനിയും വരുന്നില്ല ..
    ഒരു ആയുധ നിർമാണ കമ്പനിയും വരുന്നില്ല ..
    ഒരു IT കമ്പനിയും വരുന്നില്ല
    വന്നവർ വന്നതിലും വേഗത്തിൽ ഓടിപ്പോകുകയാണ് ചെയ്തത് ..
    ചെറിയ മുതൽ മുടക്കു ചെയ്ത പലരും ഒരു മുഴം കയറിൽ
    ജീവിതം അവസാനിപ്പിക്കേണ്ടി വന്നു ...
    പക്ഷെ എന്നിട്ടും ,കേരളം നമ്പർ1 ആണെന്നും
    ഉത്തരേന്ധ്യ അക്ഷരാഭ്യാസമില്ലാത്ത സ്ഥലമാണെന്നും
    പറഞ്ഞു പരത്തുന്ന മാമാ മാധ്യമങ്ങളാണ് കേരളത്തിലെ
    ഏറ്റവും വലിയ മാഫിയ ...
    നമ്മൾ യാഥാർഥ്യം പറഞ്ഞാൽ നമ്മൾ സംസ്ഥാന ദ്രോഹിയാവും ..🎉+✝️🦢

  • @samseer975
    @samseer975 2 часа назад +2

    എട്ടു കോടി സാലറി പേഴ്സൺസിന് 12 ലക്ഷം വരെ നികുതി ഇല്ല എന്ന് പറയുന്നത് വലിയൊരു ആശ്വാസം. സാധാരണക്കാരെ പ്രധാനമായും ബാധിക്കുന്ന വിലക്കയറ്റം തടയാൻ എന്ത് പദ്ധതികളാണ് ഇ ബജറ്റിലൂടെ പ്രഖ്യാപിച്ചത്

  • @aarsharamakrishnan3076
    @aarsharamakrishnan3076 3 часа назад +2

    ബീഹാറിന് വാരിക്കോരി കൊടുത്ത് ന്ത്‌ വികസനം ആണ് അവിടെ ഉള്ളത്. ബീഹാറിൽ ഒരിക്കൽ എങ്കിലും പോയിട്ടുള്ളവർക് അറിയാം ഇതൊക്കെ എങ്ങോട്ട് പോവുന്ന് 😬

  • @radheshn6622
    @radheshn6622 Час назад

    ഏറ്റവും നല്ല ബഡ്ജറ്റ് വന്നാലും മോശം ബഡ്ജറ്റ് വന്നാലും 💪 എല്ലാം ഞങ്ങളിതേ പറയുള്ളൂ നിങ്ങൾ നല്ല ബഡ്ജറ്റ് ചെയ്ത് കാണിച്ചുകൊടുക്കാൻ ഇവരെക്കൊണ്ട് പറ്റുമോ ❓ രാജ്യങ്ങളിൽ പോയി പലർക്കും തൊഴിൽ കൊടുക്കാൻ വേണ്ടി ഇവിടെ ഏതാണ്ട് ഉണ്ടാക്കും എന്ന് പറഞ്ഞു പോയ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും പോയ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ എന്താണ് ഇവിടെ ഏത് ഫാക്ടറി ആണ് തുടങ്ങിയത് ഏത് കമ്പനിയാണ് തുടങ്ങിയത് എത്രപേർക്ക് തൊഴിലു കൊടുത്തു ഒന്ന് ഇയാൾ ഒന്ന് പറയുമോ 👈 ജനങ്ങളുടെ ടാക്സ് പിടിക്കുന്ന പൈസയും ആയിട്ട് പോയവർ ആണല്ലോ ഇവരെല്ലാം വല്ലനുമുണ്ടാക്കുന്നത് വാങ്ങിച്ച് തിന്നു നടക്കുന്ന ഇവനെപ്പോലുള്ളവരാണ് ഈ രാജ്യത്തിന്റെ ഭാരം ❓ ഇതിനൊരുദാഹരണം എന്ന് പറഞ്ഞാൽ ഒരു കുടുംബത്തിൽ അച്ഛൻ മകനെ പഠിപ്പിച്ചു വലുതാക്കി അവൻ ജോലി ചെയ്തു ജീവിക്കുന്നതിനു പകരം അവനെ വലുതാക്കിയതിനു ശേഷം കല്യാണം കഴിപ്പിച്ച് വിടുമ്പോൾ അവനും മക്കളായി കഴിയുമ്പോൾ അപ്പൂപ്പൻ കൊച്ചുമകന് എല്ലാവിധ സഹായവും എപ്പോഴും ചെയ്തുകൊണ്ടിരിക്കണം മകനും ചെയ്തുകൊണ്ടിരിക്കണം എന്ന് പറയുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്❓ കൊച്ചിനെ ഉണ്ടാക്കിയ മകൻ കൊച്ചിന് ചെലവിന് കൊടുക്കാതെ അച്ഛൻ തന്നാൽ മാത്രമേ കൊച്ചിന് കൊടുക്കുകയുള്ളൂ എന്ന് പറഞ്ഞ് നടക്കുന്ന മകന്റെ സ്വഭാവമാണ് ഈ കേരള സർക്കാർ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്❓ കേന്ദ്രം തന്നാൽ കേരളത്തിലെ ജനങ്ങൾക്ക് കൊടുക്കും അല്ലാതെ ഞങ്ങൾ ഞങ്ങൾ പണിയെടുത്തു അധ്വാനിക്കും ഒന്നും മകന് ആഹാരം മേടിച്ചു കൊടുക്കുകയില്ല ഒരു കാര്യവും ചെയ്യുകയില്ല അച്ഛൻ തന്നാൽ മാത്രമേ ഞങ്ങൾ മക്കൾക്ക് കൊടുക്കുകയുള്ളൂ എന്നുള്ള രീതിയിലുള്ള പ്രവർത്തികളാണ് ഇത്തരം കമ്മ്യൂണിസ്റ്റുകാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്നും നാവിട്ടയ്ക്കുന്നതും അതിന്റെ ഫലമാണ് കേരളത്തിൽ ഒരു സമ്പത്തും വരുന്ന രീതിയിലുള്ള ഒരു ടാക്സും വരുന്ന രീതിയിലുള്ള ഒരു കമ്പനിയും ഫാക്ടറിയും ഇല്ലാതായിപ്പോയത്❓ പിന്നെ പണിയെടുത്തു കൊണ്ടുവരുന്ന പൈസ ജനങ്ങൾ ടാക്സ് ആയിട്ട് കൊടുക്കുന്നതിന്റെ ഫലമായിട്ട് സർക്കാരിലേക്ക് വരുന്ന വരുമാനം അത് ധൂർത്തടിക്കും അവർമാരുടെ ഒക്കെ തോന്നിവാസത്തിന് ചെലവാക്കിയും ആണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന പാത്രം നേടിയകൾ വഴി നമുക്ക് ഓരോന്നും കാണാനും കേൾക്കാനും കഴിയുന്നുണ്ട്👈 അതുപോലെതന്നെ വർഷങ്ങളായി ഭരിച്ചിട്ട് ഈ കമ്മ്യൂണിസ്റ്റുകാർ സമരം ചെയ്ത് മുടിപ്പിച്ചതല്ലാതെ ട്രാക്ടർ വന്നപ്പോൾ അതിനെ തീ ഇട്ട് നശിപ്പിച്ചവരും കൊയ്റ്റ് യന്ത്രം വന്നപ്പോൾ അത് നശിപ്പിച്ചവരും സാധന ഇറക്കാൻ വരുന്ന പല ഐറ്റങ്ങളും വന്നപ്പോൾ അതിനെ നശിപ്പിക്കുകയും കമ്പ്യൂട്ടർ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്ത ഇവനൊക്കെയാണോ പുരോഗമനം വികസനവും മറ്റും പറയുന്നത് കാർഷിക മേഖലയിൽ കൃഷിയിടങ്ങളിൽ കൃഷി ചെയ്യുന്നവനെ ഭീഷണിപ്പെടുത്തി കൃഷി ചെയ്യിക്കാതിരിക്കുന്ന പരിപാടികൾ ഇങ്കുലാബ് സിന്ദാബാദ് പറഞ്ഞ ഇവരുടെ പ്രവർത്തികൾ ആണോ ഇവിടെ വികസനം വരുന്നത് ❓ ഇവരെപ്പോലുള്ള വാക്ക് സർത്തോണ്ട് വിവരിക്കാൻ അല്ലാതെ കൈയും ശരീരവും അനങ്ങി ഒരു പണിയെടുക്കാതെ പണിയെടുക്കുന്ന ജീവനക്കാരെ കൊണ്ടും തൊഴിലാളികളെ കൊണ്ടും പലതും പറയിപ്പിച്ചു കൊണ്ടും അവരെ കഷ്ടപ്പെടുത്തിയും സംഘടനകൾ എന്നുപറഞ്ഞുകൊണ്ട് പലരും അവരുടെ അടുത്ത് കൂടി അവരുടെ ജോലി ചെയ്തു വാങ്ങിക്കുന്ന പൈസയിൽ നിന്നും സൂക്ഷിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ നേതാക്കന്മാർ കാണിക്കുന്ന വൃത്തികേടുകൾ ഇപ്പോൾ ഓരോരുത്തർക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട് ❓ എസി മുറികളിൽ എസി കാറിലും സഞ്ചരിച്ചുകൊണ്ടും ജനങ്ങളുടെ കാഴ്ച വാങ്ങിച്ച് ചിലവാക്കിക്കൊണ്ടു നടത്തുന്ന പ്രവർത്തികളും ഇപ്പോൾ ഏകദേശം മനസ്സിലാക്കിയിട്ടുള്ളവർ ഇവർക്കെതിരെ പ്രതികരിക്കാനും ഇത്തരം പ്രസ്താവനകൾ ഇറക്കി വയറു നിറയ്ക്കുന്ന ഇത്തരം കള്ളത്തരങ്ങൾ പറഞ്ഞു നടത്തുന്ന ഇവരുടെ പ്രവർത്തികൾക്കും എതിരെ ഇറങ്ങാൻ തയ്യാറാവുക👈

  • @Rainbow-r5j
    @Rainbow-r5j 2 часа назад

    ജോൺ ബ്രിട്ടാസ് ❤️❤️❤️❤️🚩🚩🚩

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 2 часа назад

    കേരളം ഇന്ത്യയി ചായിട്ടില്ല അധികം താമസിയാതെ മാക്രിയെ അവസാനിപ്പിച്ച് ഭാരതത്തിൽ ചേർക്കും

  • @bijukumar9364
    @bijukumar9364 4 часа назад +3

    വിഴിഞ്ഞം തുറമുഖം അതിന് ഉള്ള പണം athani company' തരണം കാരണം അവർക്ക് ആണ് ഇതിൽ വരുമാനം വരുന്നത്

  • @MuhammedP-pk6mh
    @MuhammedP-pk6mh Час назад

    ബിജെപി യെ പറ്റി പറഞ്ഞു പറഞ്ഞു
    നിങ്ങൾക് വട്ടാകും. കേരളത്തോട് അവരങ്ങനെതന്നെയേ പറയഉം

  • @UbaidullahUbaid-g1s
    @UbaidullahUbaid-g1s 4 часа назад +7

    buget ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ 130 കോടി ജനങ്ങൾക്കും ഒരു മെച്ചവും ഇല്ല.സർക്കാർ ഉദ്യോഗസ്ഥറക്ക് മുൻപത്തെ tax നേക്കാൾ 20 % കുറയും .അത്രേ ഉള്ളൂ. സാധനങ്ങൾക് വില കുറക്കുക,നികുതി കുറക്കുക,പെട്രോൾ ഡീസൽ വില കുറക്കുക എന്നാലേ സാധാരണക്കാർക്ക് buget കൊണ്ട് ഉപകാരം ഉള്ളൂ.
    12 ലക്ഷം ennu പറഞ്ഞാൽ മാസം 1 ലക്ഷം ശബളം വേണം.അതു ആർക്കാണ് ഉള്ളത്.കേരളത്തിൽ 4 കോടി ജനങ്ങളിൽ 40 ലക്ഷം പേർക് മാത്രം.ഇന്ത്യയിൽ 140 കോടിയിൽ 12 കോടി ജങ്ങൾക്ക് മാത്രം. സാധനങ്ങളുടെ tax ,വില കുറക്കൂ. പെട്രോൾ,ഡീസൽ വില കുറക്കൂ.ഇന്നലെ സാധാരണക്കാരന് ഉപകാരം ഉള്ളൂ.ഇത് സർക്കാർ ഉസ്യോഗസ്ഥർക് ഇപ്പോ tax അടക്കേണ്ട ennu മാത്രം.

    • @arjunkumar-xi9zp
      @arjunkumar-xi9zp 3 часа назад

      കേരളത്തിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥർ മാത്രമല്ല മദ്രസ്സ പൊട്ടാ ഇന്ത്യയിൽ ഉള്ളത്. ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ അനേക ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നുണ്ട്. ബാംഗ്ലൂരിലെ പോലുള്ള ജോലികൾ കേരളത്തിൽ കൊണ്ട് വരാൻ പറ്റാത്തത് കേരളത്തിൽ ഭരിക്കുന്ന ആൾക്കാരുടെ കഴിവ് കേടാണ്. അത് അഡ്രസ് ചെയ്യാതെ കേരളം രക്ഷപ്പെടില്ല.

    • @UbaidullahUbaid-g1s
      @UbaidullahUbaid-g1s 3 часа назад +1

      @arjunkumar-xi9zp അതു നീ എന്നെ പഠിപ്പിക്കേണ്ട.സുഹൃത്തേ ഞാൻ പറഞ്ഞത് സാദാരണക്കാരക്ക് ഒരു മെച്ചവും ഇല്ല എന്നാണ്.

    • @Orthodrsbr
      @Orthodrsbr 3 часа назад

      ​@arjunkumar-xi9zp പരസുരാമൻ കേരളത്തെ ഉണ്ടാക്കിയത് ചെറുതായി പോയി 😎

  • @ManikandanNadeshan
    @ManikandanNadeshan 3 часа назад +1

    കേരളത്തിൽ ജൻ ധനിൽ പോയാൽ 4/1 പൈസക്ക് മരുന്ന് കിട്ടം വിറേജിൽ രോഗികൾ മരുന്നിന്റെ വില എത്ര

  • @vimpidevdev9656
    @vimpidevdev9656 7 минут назад

    ബ്രിട്ടസിന്റെ നിലപാട് വ്യക്തമായല്ലോ... ന്നാ... നമുക്ക് പിരിയാം... ന്തേ...???

  • @podipooram2024
    @podipooram2024 3 часа назад

    ഭരണ സുതാര്യതക്ക് വേണ്ടി ആണ് വിവിധ തല ഭരണ വിഭജനം... ബഡ്ജറ്റ് ഇന്ത്യ എന്ന രാജ്യത്തിനു മൊത്തമായിട്ടാണ്...

  • @Nicker446
    @Nicker446 4 часа назад +3

    Pavam britas 😅

  • @renjithushas2007
    @renjithushas2007 4 часа назад +2

    Tripura, Assam, Rajestan, himachalpradesh avide ok apol nthe kittiye avide bjp govt anallo……so don’t divide kerala…..Central govt schemes athe yellavarkum koodi anu alland except Kerala ne alla potash, yella govt num budget il infrastructure development ne amount allotted anu NH thanne nadakanund pinne tourism, medical ethine ok fund allocation ond, mudra loan um above 70 age ollavark free treatment ethoke ellavarkum koodi anu

  • @ManikandanNadeshan
    @ManikandanNadeshan 4 часа назад

    എതിർത്ത ങ്കിലും ഇറങ്ങി വന്നപ്പോൾ MP മാരുടെ മുഖത്ത് ഒരു പുഞ്ചിരി ടാക്സ് 12 -ലക്ഷം എന്ന് പറഞ്ഞപ്പോൾ

  • @anandhuanilkumar5862
    @anandhuanilkumar5862 3 часа назад

    ജോൺ ബ്രിട്ടാസ് സാർ ബഡ്ജറ്റിന്റെ നിയമങ്ങളടയിൽ സഭയിൽ എങ്ങനെയാണ് അത് അവതരിപ്പിക്കുന്ന അതിൽ എന്തൊക്കെ കാര്യങ്ങൾ വരുമെന്ന്???... അറിയാത്തതാണോ അതോ മനപ്പൂർവം വിഴുങ്ങുന്നതാണോ?

  • @baburaj8277
    @baburaj8277 Час назад

    നല്ല പോലെ വോട്ട് ചെയ്ത് ജയിപ്പിക്കിൽ

  • @ajithadevi8206
    @ajithadevi8206 4 часа назад +2

    നമ്മുടെ സംസ്ഥാനത്ത് നിന്നും കുറെ പ്രതിപക്ഷ എംപി മാരല്ലേ ഉള്ളൂ കേരളത്തിൽ നിന്നും ? ഇലക്ഷൻ നടക്കുമ്പോൾ ithokke ...orkkanam

  • @shahadmon2967
    @shahadmon2967 3 часа назад +1

    ജോൺ ബ്രിട്ടാസ് ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

    • @arathysooraj683
      @arathysooraj683 2 часа назад

      അവർക്കൊന്നും കയ്യിട്ട് വരാൻ ഒന്നും ബിജെപി സർക്കാർ കൊടുത്തില്ല അതാണ് സത്യം

  • @JollyJoseph-pl7yk
    @JollyJoseph-pl7yk 2 часа назад

    വേറെ അവിടുന്ന് നോമിനേറ്റ് ചെയ്തു പോയിട്ടുള്ളത് പ്രസംഗിച്ച

  • @vaisakhshaji8900
    @vaisakhshaji8900 4 часа назад +3

    KAKKAN MUKKAN NAKKAN😂

  • @ra_j19
    @ra_j19 4 часа назад

    ബ്രിട്ടാസ് ഒക്കെ mp ആയി ഇരുന്നിട്ട് aiims എന്തുകൊണ്ട് കൊണ്ടുവന്നില്ല..????

  • @jayanm3561
    @jayanm3561 3 часа назад

    ഒരു പാലത്തിൽ ഇങ്ങോട്ട് മാത്രമല്ല അങ്ങോട്ടും പോവാം

  • @balakrishnansankaresan6368
    @balakrishnansankaresan6368 3 часа назад

    വോട്ട് കൊടുക്കില്ല..
    വിഹിതം മാത്രം വേണം...

    • @umaibaputhanpura
      @umaibaputhanpura 2 часа назад +1

      വിഹിതത്തിന് വോട്ടല്ല കൊടുക്കേണ്ടത്, നികുതിയാണ് കൊടുക്കേണ്ടത്,,, അത്
      കൊടുക്കുന്നുണ്ട്,,,,

    • @balakrishnansankaresan6368
      @balakrishnansankaresan6368 Час назад

      @umaibaputhanpura
      കോൺഗ്രസ്‌ ഭരിക്കുമ്പോൾ എന്ത് കിട്ടി...
      ഏതു പദ്ധതി വന്നാലും കൊടി കുത്തും..
      പിന്നെ എങ്ങിനെ നന്നാവും..
      Kittex എന്തിനു പുറത്തു പോയി..
      ഇന്ത്യയിൽ മൊത്തം റബ്ബർ ഉത്പാദനത്തിന്റെ 90% കേരളത്തിൽ നിന്നാണ്..
      മാമൻ മാത്യുവിന്റെ MRF ടയർ കമ്പനി എവിടെ ആണ്?

  • @anuraj4048
    @anuraj4048 4 часа назад +6

    Keralam BJP kke enthu koduthu

    • @Orthodrsbr
      @Orthodrsbr 3 часа назад +1

      ദൈവത്തെ 😎

  • @Alavudheen-m5g
    @Alavudheen-m5g 4 часа назад +2

    കേരളം ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയാൽ രക്ഷപ്പെട്ടനെ എന്നാൽ നമ്മുടെ ടാക്സ് നമ്മൾക്ക് തന്നെ ഉബയോഗിക്കാമായിരുന്നു...

  • @ABDULAHAD-bd5cp
    @ABDULAHAD-bd5cp 3 часа назад

    GST yum income tax um max keralathinn nakkithinnan BJP govt n oru madiyumilla

  • @ManikandanNadeshan
    @ManikandanNadeshan 4 часа назад

    ഇത് ഡൽഹിയിൽ മാത്രം അല്ലാ ദിനേശാ,

  • @SecretaryServices-z1c
    @SecretaryServices-z1c 3 часа назад

    Nammude samstanatinu ....kitti😮😮😮😮😮😮😮

  • @Radhakrishnan-m1n
    @Radhakrishnan-m1n 4 часа назад +1

    Kizhangan britto padipikkalle

  • @jacobgeorge5484
    @jacobgeorge5484 3 часа назад

    This ,Minister acting the same as a clothing business bessines lady from Aboard at the movie " Jomon the Suvishagel " Malayalam move? 😂😂😂

  • @JoseThomas-ki9fr
    @JoseThomas-ki9fr 3 часа назад

    Where is gopi ashame of kerala

  • @sudeepms3302
    @sudeepms3302 3 часа назад

    കേരളം ഒരു രാജ്യം പോലെ ഇവിടെ പലതും കാണിച്ചല്ലോ... അപ്പോ എവിടെ ആയിരുന്നു ബ്രിട്ട് ആൻഡ് മാതു

  • @vijayakumarraveendran4636
    @vijayakumarraveendran4636 2 часа назад

    Brittss...pottaas..e monnaye okke vilich ..immathiri discussion. ..😂😂😂😂

  • @jayanm3561
    @jayanm3561 3 часа назад

    ജോൺ ബ്രിട്ടാസ്കരഞ്ഞ് തീർക്കുകയാണല്ലോ കാമം കരഞ്ഞ് തീർക്കുന്നത് പോലേ

  • @akashm8071
    @akashm8071 3 часа назад

    തേങ്ങ കിട്ടി കിട്ടിയതും കണ്ടിരുന്നോ കൈട്ടുവരികൾക്ക്