Raman വരുമ്പോ മാത്രം ആർക്കും പ്രശ്നം ഇല്ലാ.... 😅😅raman ഒന്നുകിൽ തിടമ്പ് ആന അല്ലെങ്കിൽ അമ്പലം വക ആനയുടെ വലത്തേ കൂട്ട്.... ഇപ്പൊ raman തിടമ്പ് എടുത്ത് നിക്കുമ്പോ രാമന് വലത്തേക്കൂട്ട് നിക്കാനും ഇടത്തെ കൂട്ട് നിക്കാനും കാളിക്കും പ്രശ്നം ഇല്ലാ കേശവനും പ്രശ്നം ഇല്ലാ.. 😅🔥🔥🔥🔥🔥
കൊറേ ആളുകൾ ഒറ്റകെട്ടായി കാളിദാസനെ ഒതുക്കാൻ ശ്രമിക്കുന്നുണ്ട്.യഥാർത്ഥ സംഭവുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങളും ആരോപിക്കുന്നുണ്ട്. ആന അളവിൽ മുന്നാക്കം വന്നപ്പോ മുതൽ കുരുപൊട്ടി നിൽക്കുന്ന ഒരു വിഭാഗം ഇണ്ട്. അവരാണ് വില്ലൻ. ഇതിനു മറുമരുന്ന് നല്ല ചുട്ട മറുപടിയാണ് 😎.
കാളിയെ ഒതുക്കാൻ കുറച്ചു ആയി ഒരു കൂട്ടം ആളുകൾ തന്ത്രം മെനയണെ പക്ഷേ അവർ അറിയാത്ത ഒരു കാര്യം ഉണ്ട് പണ്ട് കർണ്ണനെ ഒതുക്കാൻ ശ്രമം നടന്നു എന്നിട്ട് എന്തായി കർണ്ണൻ കൂടുതൽ ജനകീയൻ ആയി മാറി
@neerajr3229 സമയത്തിൻ്റെ അല്ല ബ്രോ 4:09 കേട്ടു നോക്കു ' ചിറക്കൽ കാളിദാസനെ വലിയപുരക്കൽ ആര്യാനന്ദൻ്റെ ഇടതുവശത്ത് നിർത്താൻ ' അവർ അനൗൺസ്മെൻ്റിൽ കുറെ വട്ടം പറഞ്ഞിരുന്നു.
@@zaamichirakkal7515 പുതുപ്പള്ളി കേശവനെ കമ്മിറ്റിക്കാർ കേറ്റി നിർത്തിച്ചതാണോ വലം കൂട്ട് അതോ ദേവസ്വം നിർത്തിയതാണോ പിന്നെ ഈ പുതുപ്പള്ളി കേശവൻ ടീമിന്റെ പട്ടി ഷോ കാണണമെങ്കിൽ ഇത്തിത്താനം ഗജമേളക്ക് വരണം തിടമ്പ് കിട്ടിയില്ലെങ്കിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ
Raman വരുമ്പോ മാത്രം ആർക്കും പ്രശ്നം ഇല്ലാ.... 😅😅raman ഒന്നുകിൽ തിടമ്പ് ആന അല്ലെങ്കിൽ അമ്പലം വക ആനയുടെ വലത്തേ കൂട്ട്.... ഇപ്പൊ raman തിടമ്പ് എടുത്ത് നിക്കുമ്പോ രാമന് വലത്തേക്കൂട്ട് നിക്കാനും ഇടത്തെ കൂട്ട് നിക്കാനും കാളിക്കും പ്രശ്നം ഇല്ലാ കേശവനും പ്രശ്നം ഇല്ലാ.. 😅🔥🔥🔥🔥🔥
Koottu nikkan bhudhimuttulla aanakale ozhuvakkiyal theervaunna preshnam alle ollu,commetti kaaru chodikunna paisa koduthu book cheyyunundulla kuzhappam aanu,kure kaalam valiya aanakale ozhuvakki nirthi kazhinjal thaane ee preshnam theerum.paisa koduthu kondu varunna commetti kaarku vila illenkil pinne enthu pooram.kure naallu ullsava aadhyam kittathe irikkumbol ariyam ethara aana udamakalu aanakale mariyathekku nokkum ennu
കൊറേ ആളുകൾ ഒറ്റകെട്ടായി കാളിദാസനെ ഒതുക്കാൻ ശ്രമിക്കുന്നുണ്ട്.യഥാർത്ഥ സംഭവുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങളും ആരോപിക്കുന്നുണ്ട്. ആന അളവിൽ മുന്നാക്കം വന്നപ്പോ മുതൽ കുരുപൊട്ടി നിൽക്കുന്ന ഒരു വിഭാഗം ഇണ്ട്. അവരാണ് വില്ലൻ. ഇതിനു മറുമരുന്ന് നല്ല ചുട്ട മറുപടിയാണ് 😎.
Raman❤️❤️❤️
കാളിയെ ഒതുക്കാൻ കുറച്ചു ആയി ഒരു കൂട്ടം ആളുകൾ തന്ത്രം മെനയണെ പക്ഷേ അവർ അറിയാത്ത ഒരു കാര്യം ഉണ്ട് പണ്ട് കർണ്ണനെ ഒതുക്കാൻ ശ്രമം നടന്നു എന്നിട്ട് എന്തായി കർണ്ണൻ കൂടുതൽ ജനകീയൻ ആയി മാറി
വിനോദ് ഏട്ടൻ കാളി കൂട്ട് kett സഹിക്കാൻ പറ്റാത്ത ചില ഫാൻസുകാരും ഉണ്ട്
ആര് ഒതുക്കാൻ നോക്കിയാലും വിനോദേട്ടൻ ഉള്ള കാലം വരെ കാലിയെ ഒതുക്കാൻ നോക്കണ്ട ഹീറോ എന്നും കാളി❤️❤️❤️❤️തന്നെ
ആന നേരം വൈകിയാണ് എത്തിയത്... കമ്മിറ്റി ടെ തെറ്റ് ആയിരുന്നു... സമയ പ്രശ്നം കാരണം ആണ് മാറിയത്...
@neerajr3229 സമയത്തിൻ്റെ അല്ല ബ്രോ 4:09 കേട്ടു നോക്കു ' ചിറക്കൽ കാളിദാസനെ വലിയപുരക്കൽ ആര്യാനന്ദൻ്റെ ഇടതുവശത്ത് നിർത്താൻ ' അവർ അനൗൺസ്മെൻ്റിൽ കുറെ വട്ടം പറഞ്ഞിരുന്നു.
@@neerajr3229 🥰 പക്ഷേ കുറ്റം ആനക്കും പാപ്പാനും വരും അതാണ് പ്രശ്നം
Chirakkal kaliyodu mutton oruthanum valarnnittilla
കണ്ടാൽ അറിഞ്ഞൂടെ കളി ആണ് top height
ഏതാനക്ക് കൂട്ട് നിക്കാനാ? പറയുമ്പോൾ അതുംകൂടി പറയണം
തിടമ്പാനയുടെ വലത്ത് കേശവനും ഇടത്ത് കാളിയും ആയിരുന്നു നിൽകേണ്ടത് , വലത്തേ കൂട്ട് കിട്ടാത്തതിൽ കാളി നിന്നില്ല
@@AkMedia7ആദ്യമേ തീരുമാനിച്ചത് അല്ലെ നിര... പിന്നെ പൂരത്തിന് സമയത്ത് എന്താ കാളിക്ക് പ്രശ്നം 🤷🏼♂️
@@neerajr3229 😀🤷🏻♂️
ദേവസ്വം ആനക്ക് വലം പറ്റ് നിക്കണം കാളിദാസൻ അല്ലാതെ ഇടം പറ്റ് അല്ല നികണ്ടത്
@@zaamichirakkal7515 പുതുപ്പള്ളി കേശവനെ കമ്മിറ്റിക്കാർ കേറ്റി നിർത്തിച്ചതാണോ വലം കൂട്ട് അതോ ദേവസ്വം നിർത്തിയതാണോ
പിന്നെ ഈ പുതുപ്പള്ളി കേശവൻ ടീമിന്റെ പട്ടി ഷോ കാണണമെങ്കിൽ ഇത്തിത്താനം ഗജമേളക്ക് വരണം തിടമ്പ് കിട്ടിയില്ലെങ്കിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ