റിമി ടോമിയെ ഉപേക്ഷിച്ച് റോയ്‌സ് സോണിയയെ കെട്ടുമ്പോള്‍ I Rimi Tomy

Поделиться
HTML-код
  • Опубликовано: 9 сен 2024
  • സെലിബ്രിറ്റികളെ സാധാരണക്കാര്‍ വിവാഹം കഴിച്ചാല്‍ അത് വാഴുക എന്തുകൊണ്ടും പ്രയാസമാണ് എന്ന് പല ജീവിക്കുന്ന ഉദാഹരണങ്ങളും തെളിയിക്കുന്നു..അതില്‍ ഏറ്റവും ഒടുവിലത്തെയാണ് റിമി ടോമി എന്ന ഗായികയും നടിയുമായ കലാകാരിയുടെ ജീവിത കഥ..റിമി ടോമിയെ കല്യാണം കഴിച്ച് 11 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ വിവാഹ മോചനം നേടി ഒരു വര്‍ഷം തികയും മുമ്പ് പുനര്‍ വിവാഹം ചെയ്ത റോയ്‌സിന്റെ ജീവിത കഥയും ഇതാണ് പറയുന്നത്..ന്യൂസ് ഇന്‍ഡെപ്ത് ഇന്ന് പരിശോധിക്കുന്നത് റിമി ടോമിയെ പോലൊരു സെലിബ്രിറ്റിയെ വേണ്ടെന്ന് വച്ച് റോയ്‌സ് എന്തുകൊണ്ട് ഒരു സാധാരണക്കാരിയെ വിവാഹം കഴിച്ചു ജീവിക്കാന്‍ തീരുമാനിച്ചു എന്നതാണ്..
    #RimiTomy

Комментарии • 826