ശബ്ദമില്ലാതെ പാറ പൊട്ടിച്ചു കൊടുക്കുന്നു | Reacting to Viral Comments | Ashkar techy

Поделиться
HTML-код
  • Опубликовано: 12 сен 2024
  • instagram ► / ashkar._tec. .
    Facebook ► / ashkar-techy. .
    Whatsapp ► whatsapp.com/c...
    📩ashkartechy@gmail.com
    Videos are Made for Entertainment Purpose🥰
    #ashkartechy
    thank you so much For Watching my Videos

Комментарии • 1,2 тыс.

  • @Midhun536
    @Midhun536 7 месяцев назад +1472

    ശബ്ദം ഉണ്ടാക്കി പൊട്ടിച്ച പാറ super glue വച്ച് ഒട്ടിച്ചു കൊടുക്കുന്നു
    Ph:00000002

  • @dennisjohn680
    @dennisjohn680 7 месяцев назад +513

    അരി -2 കിലോ
    സവാള -1/2 കിലോ
    മഞ്ഞൾ പൊടി -1 പാക്കറ്റ്
    പച്ചമുളക് -200 ഗ്രാം
    മുളക് പൊടി -1 പാക്കറ്റ്
    ഇനി ഇതിന് കൂടെ ഉപയോഗിക്കാൻ ഉള്ളൂ 😅😂

    • @shanroshan7618
      @shanroshan7618 7 месяцев назад +4

      😂😂

    • @ajay_motorider
      @ajay_motorider 7 месяцев назад +5

      Ith nalla oru paripadi aanu 😂😂 onnu try cheyam

    • @ajay_motorider
      @ajay_motorider 7 месяцев назад +2

      Aadyam ivde thanne idaam 😂😂😂

    • @Backftw47
      @Backftw47 7 месяцев назад +6

      തന തന്നന തന്നന തന്നന തന്നന തന്നന തന്നാനാ
      തന തന്നന തന്നന തന്നന തന്നന താനാനാനാനാ
      മഴവില്ലിലെ വെള്ളയെ നൊമ്പരപ്പമ്പര-
      ചുറ്റലിൽ കണ്ടോ നീ?
      ഇടിമിന്നല് വെട്ടിയ വെട്ടത്തെ നെഞ്ചത്തെ-
      കീറലിക്കണ്ടോ നീ?
      കവിളിത്ത് വന്നൂകൂടെ പുഞ്ചിരിയേ ഒന്നുകൂടെ
      നെറുകത്ത് തന്നുകൂടെ ഉമ്മകളെ ഒന്നുകൂടെ
      നടാതെ പാതിയായ പാടമാണ് ഞാറ്റുവേലയേ
      വരാമോ മാറിലൂടെ ചാല് കീറി കാട്ടുചോലയേ
      പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
      പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
      രാരീരാരോ രാരീ രാരീരോ
      രാരീരാരോ രാരീരാരോ
      രാരീരാരോ രാരീ രാരീരോ
      രാരീരാരോ രാരീരാരോ
      ചിന്നത്തീപ്പൊരിക്കൊഞ്ചലേ
      ചിരി കൊട്ടിത്താ തിരികെ
      വലുതായ കുഞ്ഞിളമേ
      കളിവാക്ക് ചൊല്ലിടണേ
      പണ്ട് കണ്ണുപൊത്തിക്കളി
      പന്ത് തട്ടിക്കളിയെന്ന പോലെ
      ഇന്നത്തെ കണ്ണുരുട്ടിക്കളി
      കാത് പൂട്ടിക്കളി അന്നു പോല
      കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ്
      മേലേ ചെന്നുവരാന്ന് പാഞ്ഞ് പാഞ്ഞ്
      തേഞ്ഞു മാഞ്ഞു പോയ കാലമേ
      പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
      പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
      രാരീരാരോ രാരീ രാരീരോ
      രാരീരാരോ രാരീരാരോ
      രാരീരാരോ രാരീ രാരീരോ
      രാരീരാരോ രാരീരാരോ
      കുഞ്ഞിക്കാലുള്ളം കല്ലിച്ചേ വിരി പഞ്ഞിപ്പാ വഴിയേ
      തല പൂത്ത വൻമരമേ മറയാത്ത ചന്ദിരനേ
      നമ്മടെ വള്ളിക്കൂടാരത്തെ
      നല്ല നിലാവത്തെ വെള്ളിനൂലെ
      ഒന്ന് പിള്ളക്കിനാവിനെ
      കെട്ടിപ്പിടിച്ചിട്ടങ്ങാടിക്കൂടെ
      കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ്
      മേലേ ചെന്നുവരാന്ന്
      പാഞ്ഞ് പാഞ്ഞ് തേഞ്ഞു മാഞ്ഞു
      പോയ കാലമേ
      പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
      പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ

    • @Pluto_phoenix_gaming
      @Pluto_phoenix_gaming 7 месяцев назад +1

      Kandillalo ennu vicharichu... Nee kadathi vettiyalllo

  • @muhammedanas5120
    @muhammedanas5120 7 месяцев назад +1502

    ശബ്ദം ഇല്ലാതെ പാറ പൊട്ടിച്ച് കൊടുക്കുന്ന ഒരുത്തൻ ഉണ്ടായിരുന്നല്ലോ, അവൻ ഇതിലെ എങ്ങാനും വന്നയിരുന്നോ😂

    • @Tyranosaur678
      @Tyranosaur678 7 месяцев назад +26

      Avan aan ee trendinte thudakkam😂

    • @linnetmj5470
      @linnetmj5470 7 месяцев назад +15

      Athu kand first alde orginal job anu ennu vishvasicha njan😅

    • @Zeyrox7I
      @Zeyrox7I 7 месяцев назад +6

      Yaya vannu🤚

    • @kdp1997
      @kdp1997 7 месяцев назад +7

      ഓന് ഉദേശിച്ചത് വേറെ ആണ് പക്ഷെ അത് ആർക്കും മനസിലാവില്ല😅

    • @ameenfathima8394
      @ameenfathima8394 7 месяцев назад +2

      6:09. Sir udeshichd

  • @Mallusreelsmalayalam
    @Mallusreelsmalayalam 7 месяцев назад +294

    ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖

    • @A2ACREATIONS
      @A2ACREATIONS 7 месяцев назад +6

      Outdated comment 😂

  • @_shortmotivation._
    @_shortmotivation._ 7 месяцев назад +306

    ശബ്ദം ഇല്ലാതെ നിങ്ങളുടെ ശത്രുവിനെ തെറി വിളിച്ചു കൊടുക്കുന്നു... 😂🤭

  • @AJmallueditz
    @AJmallueditz 7 месяцев назад +198

    മാക്രി കുഞ്ഞുങ്ങൾക്ക് ചാട്ടം പഠിപ്പിച്ചു കൊടുക്കുന്നു.... 🚶🏻‍♂️

  • @AdithyanNVAdhu
    @AdithyanNVAdhu 7 месяцев назад +568

    ചായയിൽ വീണ ബിസ്ക്കറ്റ് മുങ്ങിയെടുത്തു കൊടുക്കുന്നു

  • @binubenjamin4457
    @binubenjamin4457 7 месяцев назад +310

    Hide and seek ബിസ്‌കറ്റിൽ ഒളിച്ച് ഇരിക്കുന്ന ആളെ കണ്ട് പിടിച്ച് സാറ്റ് ഇട്ടു കൊടുക്കുന്നു

  • @_shortmotivation._
    @_shortmotivation._ 7 месяцев назад +814

    ലഡുവിന്റെ ഉള്ളിൽ ഉള്ള മുന്തിരി ലഡു പോലും അറിയാതെ എടുത്തു കൊടുക്കുന്നു...😂

  • @jasu545
    @jasu545 7 месяцев назад +32

    ശബ്ദം ഇല്ലാതെ കരണകുറ്റി അടിച്ചു പൊട്ടിക്കുന്നു,ചുരുങ്ങിയ ചിലവിൽ കണ്ണടിച്ചുതിരിക്കുന്നു.

  • @ambro3747
    @ambro3747 7 месяцев назад +66

    ഇത് serious ആയി ആൾക്കാർ ആവശ്യകാർക്ക് വേണ്ടി ഇട്ട comment നെ കുറച്ചു പേർ comedy ആക്കി പിന്നെ trend ആയി,അതോടെ real ആയി comment ഇടുന്നവരെ കച്ചോടം പോയി... 😂😇💥

  • @Parannur
    @Parannur 7 месяцев назад +174

    പ്രേതത്തിന് വെള്ള സാരി ഉടുപ്പിച്ചു കൊടുക്കുന്നു👻

  • @yahyabinthaj7573
    @yahyabinthaj7573 7 месяцев назад +213

    ഇഞ്ചി കടിച്ചു രസിച്ച കുഞ്ചുവിന്റെ രസം മാറ്റി കൊടുക്കുന്നു

    • @__Ans___had___
      @__Ans___had___ 7 месяцев назад +2

      Nomber thada😂

    • @hey__akkuu
      @hey__akkuu 7 месяцев назад +1

      Epic😂

    • @Freefire-o5r2k
      @Freefire-o5r2k 7 месяцев назад

      ശബ്ദം ഇല്ലാതെ പാട്ടു കേൾക്കാൻ സഹായിക്കുന്നു

    • @iamredmi1783
      @iamredmi1783 7 месяцев назад

      Aark ante appana

    • @varshavarsha1879
      @varshavarsha1879 6 месяцев назад +1

      😂😂😂😂😂 fresh freshey

  • @sreenidhinair4603
    @sreenidhinair4603 7 месяцев назад +130

    വെള്ളം ഇല്ലാതെ നീന്തൽ പഠിപ്പിച്ചു കൊടുക്കുന്നു 🏊‍♀️

    • @aiswaryaaishu2305
      @aiswaryaaishu2305 7 месяцев назад

      🤣🤣🤣

    • @theunfazed5618
      @theunfazed5618 7 месяцев назад

      തപാൽ വഴി നീന്തൽ കോച്ചിങ്...

    • @Aleenaownsu
      @Aleenaownsu 6 месяцев назад

      Dey athu nammade honey de paripadi alle😂

  • @muhammedadnan2308
    @muhammedadnan2308 7 месяцев назад +58

    പൊട്ടിയ പടക്കം ഒട്ടിച്ചു കൊടുക്കുന്നു

  • @PonnuxZz2123
    @PonnuxZz2123 7 месяцев назад +58

    വാ വിട്ട വാക്കും കയ് വിട്ട ആയുധവും തിരിച്ചെടുത്തു കൊടുക്കപെടുന്നു...

  • @mufi_pk
    @mufi_pk 7 месяцев назад +14

    സിമന്റ് ഇല്ലാതെ മതിൽ ,വീട് പണി , ഡാം , കെട്ടിടങ്ങൾ, നിർമിച്ചു കൊടുക്കുന്നു......

  • @FgFg-uk4wf
    @FgFg-uk4wf 4 месяца назад +5

    കൃമി ശല്യം ഒഴിവാക്കാൻ കൃമിയെ പിടിച്ചു ഉബദേശം നൽകി കൊടുക്കുന്നു 😂😂

  • @MATRIX_CREATIONS
    @MATRIX_CREATIONS 7 месяцев назад +155

    ശബ്‌ദം ഇല്ലാതെ രാത്രി കതകു തുറക്കുന്നു

    • @adithyamedia4699
      @adithyamedia4699 7 месяцев назад +10

      Stiram parupaadi annann tonanu

    • @soldierlover3
      @soldierlover3 7 месяцев назад

      ​@@adithyamedia4699nthaanu mole avashyamundo😂

    • @user-oj2gn5vu6r
      @user-oj2gn5vu6r 7 месяцев назад

      ​@@adithyamedia4699😂

    • @faithshinu4668
      @faithshinu4668 7 месяцев назад

      😂😂​@@adithyamedia4699

  • @artzookagaming9677
    @artzookagaming9677 7 месяцев назад +54

    Mithamaya nirakkil line set aakikodukkunnu❤

  • @dls_mudiyan9089
    @dls_mudiyan9089 7 месяцев назад +101

    തുള ഇല്ലാത്താ ഉഴുന്ന് വട ഉണ്ടാക്കി കൊടുക്കുന്നു

  • @_.m_i_p._3045
    @_.m_i_p._3045 7 месяцев назад +32

    ഉപയോഗമില്ലാത്ത വസ്തുക്കൾ പാഴാക്കി കൊടുക്കുന്നു

  • @vsk5573
    @vsk5573 7 месяцев назад +125

    കരിങ്കോഴി ഇട്ട വെളുത്ത മുട്ട കോഴി അറിയാതെ കരി പൂശി കൊടുക്കുന്നു....

    • @Spidermwon
      @Spidermwon 7 месяцев назад +2

      😂😂😂😂

    • @tribal_gang
      @tribal_gang 7 месяцев назад +2

      Myr ithokkea engnea Aliya 🤣

  • @killadi7468
    @killadi7468 7 месяцев назад +33

    *ALERT*
    *JOB VACANCY....*
    *Medical Feld* ആണ്
    Salary : 20000/-
    *Job*: Paracetamol ന്റെ നടുക്ക് നോക്കി വര ഇടണം.
    Location : ധാരാവി ജില്ല.

  • @arshad1742
    @arshad1742 7 месяцев назад +15

    Day 1: Chest and Triceps
    19
    * Bench Press (3/15)
    * Dumbbell Flyes (3/15)
    * Tricep Pushdowns(3/15)
    * Skull Crushers(3/15)
    * Tricep Kickbacks(3/15)
    * Push-Ups (3/12)
    Day 2: Back and Biceps
    * Deadlifts (3/10)
    * Pull-Ups (3/15)
    * Bent-Over Rows(3/15)
    * Lat Pulldowns(3/15)
    * Barbell Bicep Curls(3/15)
    * Hammer Curls (3/15)
    * Seated Rows(3/15)
    * Preacher Curls(3/15)
    Day 3:
    Legs
    * Squats (3/15)
    * Lunges (3/15)
    * Leg Press (3/15)
    * Leg Curls(3/15)
    * Leg Extensions (3/15)
    * Calf Raises(3/15)
    * Glute Bridges (3/15)
    Day 4: Shoulders and Traps
    * Military Press (3/15)
    * Lateral Raises(3/15)
    * Front Raises(3/15)
    Shrugs(3/15)
    * Upright Rows (3/15)
    * Face Pulls(3/15)
    * Reverse Flies(3/15)
    * Lateral Raises (with dumbbells)(3/15)
    Day 5: Cardio+ core
    * 30 minutes of cardio (running, cycling, or any preferred form)
    * Planks (30 sec/3)
    * Russian Twists(3/15)
    * Sit ups(3/15)
    * Bicycle Crunches(3/15)
    * Mountain Climbers(3/15)
    * Leg Raises(3/15)
    * Woodchoppers(3/15)

  • @sana._mf
    @sana._mf 7 месяцев назад +29

    കോഴിമുട്ടക്കുള്ളിൽ മഞ്ഞക്കരു വച്ചു കൊടുക്കുന്നു...

  • @callme_polo-x4k
    @callme_polo-x4k 7 месяцев назад +237

    9:35 മൊട്ട പഫ്സ് സാനം 😂🔥

  • @ahilmammu7580
    @ahilmammu7580 7 месяцев назад +11

    ബഹിരാകാശത്ത് തെങ്ങിൻതൈ, വാഴ മുതലായവ വെച്ചു കൊടുക്കുന്നു

  • @VPMEDIA36
    @VPMEDIA36 7 месяцев назад +29

    ഇല്ലായ്മയിൽ നിന്നും ഒന്നുമില്ലായ്മ ഉണ്ടാക്കുന്നു 😂

  • @_ATHUL_777
    @_ATHUL_777 7 месяцев назад +33

    ശബ്‌ദം ഇല്ലാതെ മിണ്ടാതെ ഇരിക്കാം 😅😅

  • @MJ_HERE9044
    @MJ_HERE9044 7 месяцев назад +111

    ശബ്ദം ഇല്ലാതെ മിചർ തിന്നു കൊടുക്കുന്നു
    ഇത് ഇവിടെ കണ്ടോ

    • @sachutty10
      @sachutty10 7 месяцев назад +1

      😂😂😂

  • @mallupes5836
    @mallupes5836 7 месяцев назад +156

    വേദന ഇല്ലാതെ സുന്നത് ആകുന്നു
    Contact see more..... 😹😂

  • @gireeshkumar23
    @gireeshkumar23 7 месяцев назад +284

    ശബ്ദം ഇല്ലാതെ വളി വിട്ട് കൊടുക്കുന്നു😂💣🔥

    • @appu-ff
      @appu-ff 7 месяцев назад

      Ohh

    • @user-sf7vz1tf1d
      @user-sf7vz1tf1d 7 месяцев назад +30

      അത് വളി അല്ല കുശു ആണ് അത് വല്ലാത്തൊരു experience ആണ്

    • @suhail__buddy643
      @suhail__buddy643 7 месяцев назад +5

      വെടിക്കെട്ട് ശബ്ദത്തോടുകൂടി വളി😮

    • @itsmegokuhere
      @itsmegokuhere 7 месяцев назад

      valipp 😌

    • @thahirapoovi3305
      @thahirapoovi3305 6 месяцев назад

      എന്നാൽഎന്റെ വീട്ടിലേക്കും വരണം കേട്ടോ😂

  • @vamosargentina1564
    @vamosargentina1564 7 месяцев назад +45

    ചമ്മന്തിയിൽ നിന്ന് ചമ്മലും ചന്തിയും വേർതിരിച്ചു കൊടുക്കുന്നു

  • @artstudio-gd5zg
    @artstudio-gd5zg 7 месяцев назад +2

    തലചോർ ഇല്ലാത്തവന് പൊതിച്ചേർ വച്ചു കൊടുക്കുന്നു

  • @melvinvarghese5629
    @melvinvarghese5629 7 месяцев назад +29

    തീയില്ലാതെ വീട് കത്തിച്ചു കൊടുക്കുന്നു

  • @Boyish_girl_army729
    @Boyish_girl_army729 7 месяцев назад +7

    ചിരിച്ചു ഒരു വഴി ആയി....😂😂😂9:35ഇത്രേം നേരം sound നു prblm ഇല്ലായിരുന്നല്ലോ പെട്ടെന്ന് എന്ത് പറ്റി 😂😂😂.....

  • @MR_BLACK_LUTTAPPI
    @MR_BLACK_LUTTAPPI 7 месяцев назад +20

    കണ്ണടക്കണ്ട് ഉറങ്ങാൻ പഠിക്കാം 😂😂
    മൂക്ക് അറിയാതെ ജലദോഷം മാറ്റി തരാം 🤘🤘

    • @jifnaspj
      @jifnaspj 7 месяцев назад +1

      Kundi vitta vali pidich kodkko😅

  • @user-qh9ty7tp1v
    @user-qh9ty7tp1v 6 месяцев назад +2

    ശബ്ദമില്ലാതെ ചെണ്ട കൊട്ടി കൊടുക്കുന്നു

  • @Mee_youh
    @Mee_youh 7 месяцев назад +64

    Aa Bengali slang polichu , karrik ilae Babu inte sound😅😂

  • @you.a4302
    @you.a4302 7 месяцев назад +24

    ഹെലികോപ്റ്റർ ഫാനിന്റെ കാറ്റ് കുറച്ചുകൊടുക്കുന്നു

  • @mallu_chickz
    @mallu_chickz 7 месяцев назад +28

    ആപ്പിളിന്റെ കുരു വെച്ച് iphone ഉണ്ടാക്കി കൊടുക്കുന്നു 😼👍

  • @user-yl5qe8yx3e
    @user-yl5qe8yx3e 7 месяцев назад +9

    ജീവൻ പോകാതെ കൊന്ന് കൊടക്കുന്നു 🏃‍♂️

  • @meghan.R.pillai
    @meghan.R.pillai 7 месяцев назад +21

    vellam ellathe chanthi kazhuki kodukkunnu

  • @de_no__tex
    @de_no__tex 7 месяцев назад +90

    ഭൂമി ആകാശത്തും ആകാശം ഭൂമിയിലും ആകുന്നു 😮

  • @ManofSteel07
    @ManofSteel07 7 месяцев назад +119

    അച്ചനില്ലാതെ കുട്ടികൾ ഉണ്ടാക്കി കൊടുക്കുന്നു 💀
    Ph : 911

    • @muhammad.thariq7743
      @muhammad.thariq7743 7 месяцев назад +4

      അതൊക്കെ ഇപ്പൊ ഉണ്ട് bro 😂😂

    • @aswinjayakumar2589
      @aswinjayakumar2589 7 месяцев назад +2

      😮

    • @AbdhulKabeer-g5k
      @AbdhulKabeer-g5k 7 месяцев назад

      ​@@muhammad.thariq7743nee angane aano undayath

    • @Nobyxy
      @Nobyxy 7 месяцев назад +5

      അങ്ങനാണോ നീ ഉണ്ടയെ 😂

    • @muhammad.thariq7743
      @muhammad.thariq7743 7 месяцев назад

      @@Nobyxy അല്ല നിന്റെ തള്ള അങ്ങനെ ആണ് ഉണ്ടായത്😂😂

  • @shahishareef1525
    @shahishareef1525 7 месяцев назад +3

    രാവിലെ തന്നെ വീഡിയോ കാണുകയും cmnt വായിച്ചു ചിരിക്കുന്നത് കണ്ട് umma chootikkunnu... രാവിലെ തന്നെ ഇളകിയോ ന്ന് 😄😄

  • @darktroopgaming
    @darktroopgaming 7 месяцев назад +25

    ഇൻസ്റ്റയിൽ നിന്നും cringes ഒഴിവാക്കി കൊടുക്കുന്നു

  • @vismayasreedharan8226
    @vismayasreedharan8226 7 месяцев назад +12

    Noolappatthinte nool azhich kodukkunnu......

  • @aflustube
    @aflustube 7 месяцев назад +7

    പയർ 3 kg
    അരി 10 kg
    മുളക്ക് പൊടി 200 g
    തക്കാളി 1 kg

  • @shamil_v_p_m
    @shamil_v_p_m 7 месяцев назад +1

    ഇത് വന്ന വഴി എനിക്ക് തോന്നുന്നത് reel ൽ നിങ്ങൾ അവസാനം copy ചെയ്ത text comment ചെയ്യാൻ പറഞ് കുറച്ച് teams ഉണ്ടായിരുന്നു. അതിൽ കുറച്ച് മുമ്പേ ഇങ്ങനെയുള്ള comments കൾ കണ്ടിട്ടുണ്ട് അവിടുന്ന് വന്നതാണെന്ന് തോന്നുന്നു 😊

  • @TURB0YT
    @TURB0YT 7 месяцев назад +3

    ചേരുവകൾ
    ബിരിയാണി അരി - 2 കപ്പ്
    ഏലക്കായ് - 3 എണ്ണം
    ഗ്രാമ്പൂ - 6 എണ്ണം
    കറുവാപ്പട്ട - 2 കഷ്ണം
    പെരുംജീരകം - 1 ടീ‌സ്പൂൺ
    ജാതിപത്രി - 2 എണ്ണം
    തക്കോലം - 3 എണ്ണം
    മല്ലിയില - 1/4 കപ്പ്
    രംഭയില - 2
    പുതിനയില - 1/4 കപ്പ്
    നെയ്യ് - 1/4 ടീസ്പൂൺ
    എണ്ണ, ഉപ്പ് - ആവശ്യത്തിന്
    മസാലയ്ക്കുവേണ്ടി
    ചിക്കൻ വലിയ കഷണങ്ങളാക്കിയത് - 1
    കിലോ
    ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 2
    ടീസ്‌പൂൺ വീതം
    തക്കാളി - 2 എണ്ണം
    സവാള ചെറുതായി അരിഞ്ഞത് - 1½ കപ്പ്
    മുളകുപൊടി - 1 ടീ‌സ്പൂൺ
    പച്ചമുളക് ചെറുതായി അരിഞ്ഞത് - 3
    എണ്ണം
    കറിവേപ്പില - 1/2 ടീ‌സ്പൂൺ
    മഞ്ഞൾപൊടി - 1/2 ടീ‌സ്പൂൺ
    കുരുമുളക് പൊടി - 14 ടീ‌സ്പൂൺ
    മല്ലിപ്പൊടി - 3 ടീസ്പൂൺ
    മല്ലയില
    തൈർ - ½ കപ്പ്
    നാരങ്ങാനീർ - ½ നാരങ്ങയുടേത്
    അലങ്കരിക്കാൻ
    അണ്ടിപ്പരിപ്പ് 15 എണ്ണം രണ്ടായി
    പിളർന്നത്
    സവാള നീളത്തിലാക്കിയത് - 2 കപ്പ്
    നെയ്യ്
    തയ്യാറാക്കുന്ന വിധം
    ആദ്യം അലങ്കരിക്കാനുള്ള അണ്ടിപരിപ്പ് 1/2 കപ്പ് നെയ്യിൽ വറുത്തു കോരുക.
    ബിരിയാണിയരി 10 മിനിട്ട് കുതിർത്ത
    ശേഷം ബിരിയാണി ചെമ്പിൽ നെയ്യ്
    4 സ്‌പൂൺ ഒഴിച്ച് തക്കോലം, പട്ട,
    ഗ്രാമ്പൂ, ഏലക്കായ്, പെരുജീരകം,
    ജാതിപത്രി ഇവ ഇട്ട് വഴറ്റി ഇതിൽ
    വെള്ളം വാലാനായി വച്ചിട്ടുള്ള അരിയിട്ട്
    വഴറ്റി, വേറൊരു പാത്രത്തിൽ 4 കപ്പ്
    വെള്ളം തിളപ്പിച്ച് ഒഴിക്കുക. ഇതിൽ
    ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീർ, കുറച്ച്
    പുതിനയില, മല്ലിയില, രംഭയില ഇവ
    ചേർത്ത് മൂടി വേവിക്കുക.
    ഇതേസമയം ചീനച്ചട്ടിയിൽ എണ്ണ
    ഒഴിച്ച് പകുതി വച്ചിട്ടുള്ള സവാള
    ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ
    ചതച്ചതും ചേർത്ത് വഴറ്റുക. ഇതിൽ
    തക്കാളി പൊടിവർഗ്ഗങ്ങൾ ഇവ ചേർത്ത്
    വഴറ്റുക. ഇതിൽ കഴുകി വൃത്തിയാക്കി
    വച്ചിട്ടുള്ള കോഴികഷണങ്ങൾ, തൈർ
    ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി
    വേവിക്കുക. പകുതി വേകാകുമ്പോൾ
    കുറച്ച് മല്ലിയില, പുതിനയില, കറിവേപ്പില
    ചേർക്കുക. കഷണങ്ങൾ മുക്കാൽ
    വേവാകുമ്പോൾ കുറച്ചു ചാറോടെ
    അടുപ്പത്തുനിന്നും ഇറക്കി വയ്ക്കുക.
    അരി ഏതാണ്ട് വെന്തു കഴിഞ്ഞാൽ
    മുക്കാൽ ചോറ് മാറ്റി അടിയിൽ ചോറ്
    അതിനുമുകളിൽ ഇറച്ചികൂട്ട് കുറച്ച്
    പുതിനയില, മല്ലയിലെ, ചോറ് ഈ
    ക്രമത്തിൽ അടുക്കുക. മുഴുവൻ
    ചോറും കറിയും തീർന്നാലുടൻ മുകളിൽ
    ബാക്കിയുള്ള മല്ലയില, പുതിനയില
    വറുത്ത അണ്ടിപരിപ്പ്, സവാള ഇവ
    കൊണ്ടലങ്കരിച്ച് മൂടി 3 മിനിട്ട് ആവി
    കയറ്റുക. അടുപ്പിനു മുകളിൽ വെയ്റ്റ്
    വയ്ക്കുകയോ നിരത്തുകയോ
    ചെയ്യുക. വിളമ്പുന്ന സമയത്ത് ഇളക്കി
    വിളമ്പാവുന്നതാണ്.

  • @asif_muhammed_
    @asif_muhammed_ 7 месяцев назад +12

    പ്രസവിച്ച കുഞ്ഞിനെ കരയാൻ പഠിപ്പിക്കുന്നു 😌

  • @nightgaming222
    @nightgaming222 7 месяцев назад +13

    Sound ellathe mixture thinu kodukum 😂😂😂

  • @afraasna7760
    @afraasna7760 7 месяцев назад +1

    ഉറുമ്പിന് നീന്തൽ പഠിപ്പിച്ചു കൊടുക്കുന്നു

  • @christopherkootaka9569
    @christopherkootaka9569 7 месяцев назад +13

    Parakan ptatha kiliye busile conductor akunu

  • @shahanathasni5941
    @shahanathasni5941 6 месяцев назад +2

    Chiken illathe chiken biriyani undaaki kodukkunnu

  • @sajitharasheed6171
    @sajitharasheed6171 7 месяцев назад +14

    ശബ്ദമില്ലാത്ത ലൈസ് തിന്നു തരുന്നു

  • @mskmrperfect6138
    @mskmrperfect6138 7 месяцев назад +5

    ശരീരത്തിലെ രോമങ്ങൾ
    തരം തിരിച്ചു കൊടുക്കുന്നു

  • @EKhidhrMohammedKP
    @EKhidhrMohammedKP 7 месяцев назад +4

    നേരത്തെയുള്ള പ്രേത്യേക കമന്റോളികൾക്ക് കുതിരവട്ടത്തിൽ പ്രേത്യേക റൂമുകൾ സജ്ജമാക്കുന്നു.

  • @nandanaaji9183
    @nandanaaji9183 7 месяцев назад +6

    Parann pokunna plain ine kallerinju veezhthunnu🙂

  • @Raqoob
    @Raqoob 7 месяцев назад +17

    exam ezhuthathe exam വിജയിപ്പിച്ച് കൊടുക്കും

    • @Aleenaownsu
      @Aleenaownsu 6 месяцев назад

      Etha place athyavashyamayittu kananam

    • @jomol600
      @jomol600 6 месяцев назад

      ​@@Aleenaownsuആൾ മാറട്ടം ആ.

  • @sreekanthkarthika5613
    @sreekanthkarthika5613 7 месяцев назад +2

    dinosaurnte mutta ubayogich mutta puffs undakki kodukkunnu home delivery available
    29 rs only

  • @you.a4302
    @you.a4302 7 месяцев назад +12

    മിച്ചറിലെ കടല പെറുക്കി കൊടുക്കുന്നു

  • @crazeyt7594
    @crazeyt7594 7 месяцев назад +11

    ഒഴിച്ചു പോയ മൂത്രം തിരിച്ചു മൂത്രസഞ്ചിയിൽ ഒഴിച്ചു കൊടുക്കുന്നു

  • @its_me_ashir_wx001
    @its_me_ashir_wx001 7 месяцев назад +28

    9:51 mmale haindroos ന്റെ അതെ സൗണ്ട് 😂😂

  • @SATHU_UDMA
    @SATHU_UDMA 7 месяцев назад +10

    രാജസ്ഥാൻ മരുഭൂമിയിലേക് മണൽ അയച്ചു കൊടുക്കുന്നു
    പോട്ടെ പുല്ല്
    എന്തായാലും രസമുണ്ട്
    കണ്ടതിൽ വെച്ച് രസമുള്ള ട്രെൻഡ്... 😂

  • @Naina-n6i
    @Naina-n6i 6 месяцев назад +3

    അരിപ്പയുടെ ഓട്ട എണ്ണി കൊടുക്കുന്നു...!!

  • @subins.a2378
    @subins.a2378 7 месяцев назад +35

    ജോലിയില്ലാത്ത യുവാവിന് വധുവിനെ ആവശ്യമുണ്ട് 😹😹

    • @ziyazayan3692
      @ziyazayan3692 7 месяцев назад

      😂😂

    • @kdp1997
      @kdp1997 7 месяцев назад +1

      ജോലി ഉള്ള വധു😅

  • @deechuzzzzzzzzzzzzz
    @deechuzzzzzzzzzzzzz 7 месяцев назад +4

    തലയില്ലാത്ത തെങ്ങിൽ നിന്ന് തേങ്ങ കൊയ്യാൻ ആളെ വേണം, താൽപര്യമുള്ളവരും വിളിക്കുന്നു

  • @mohammedshaharshad8484
    @mohammedshaharshad8484 7 месяцев назад +92

    പ്രസവിച്ച കുട്ടികളെ സ്പോട്ടിൽ പ്രെസവിക്കാൻ പഠിപ്പിക്കുന്നു 🎉

    • @AadishMathew
      @AadishMathew 7 месяцев назад +6

      Wtf😂

    • @ponnu2760
      @ponnu2760 7 месяцев назад

      😂😂😂😂😂😂😂😂😂😂

    • @Mikasaa_777
      @Mikasaa_777 7 месяцев назад

      L

  • @shahanathasni5941
    @shahanathasni5941 6 месяцев назад +1

    വേദന ഇല്ലാതെ തലയിൽ നിന്ന് മുടി പറിച് കൊടുക്കുന്നു.

  • @haneefakutty946
    @haneefakutty946 7 месяцев назад +6

    Jeeraka mittayil paint adich kodukkappedum

  • @adnanadnu9058
    @adnanadnu9058 7 месяцев назад +5

    വിമാനത്തിന് indicator fix ചെയ്തു കൊടുക്കുന്നു

  • @crazygamingkl555
    @crazygamingkl555 7 месяцев назад +8

    Minnaminuginde bulb💡 matti kodukkunnu

  • @ramlunahdha540
    @ramlunahdha540 6 месяцев назад +2

    ബ്ലഡ്‌ തെറിക്കാതെ കത്തി കൊല്ലുന്നു 🏃‍♂️🔪 223332വലിവിട്ടു 😅

  • @AJmallueditz
    @AJmallueditz 7 месяцев назад +10

    ഓന്തും കുഞ്ഞുങ്ങളെ നിറം മാറാൻ പഠിപ്പിക്കുന്നു 👀🦎

    • @roarofnature2478
      @roarofnature2478 7 месяцев назад

      മാറ്റിയ നിറം തിരിച്ചു കൊടുക്കുന്നു

  • @GOAT..10
    @GOAT..10 7 месяцев назад +2

    ബിരിയാണിയിലെ ആണി വേർതിരിച്ചു കൊടുക്കുന്നു

  • @MR_BLACK_LUTTAPPI
    @MR_BLACK_LUTTAPPI 7 месяцев назад +6

    ആരും അറിയാതെ വെള്ളത്തിനടിയിൽ മൂത്രം ഒഴിക്കുന്നത് പഠിപ്പിച്ചു തരാം 💥💥

  • @abhijithravindran4498
    @abhijithravindran4498 7 месяцев назад +3

    ആരും അറിയാതെ വിട്ടിൽ വന്നു വാഴയെ വിളിച്ചുണർത്തി കൊടുക്കുന്നു

  • @Unuunhunuun
    @Unuunhunuun 7 месяцев назад +2

    911 ente numberan arenkilum vilikkuvio😢

  • @ARYAVEDHAKS
    @ARYAVEDHAKS 7 месяцев назад +3

    ഇന്നുടെ ഓർത്തെ ഉള്ളു ഈ ട്രെൻഡ് റിയാക്ട് വീഡിയോ കൊണ്ട് നീ എന്താ വരാഞ്ഞേന്ന് 😂ഹാവു സമാധാനം ആയി

  • @sharafupk9217
    @sharafupk9217 7 месяцев назад +1

    ഇ ട്രന്റ് കണ്ട് കിളിപോയവർക് കിളിയെ പിടിചു കൊടുക്കുന്നു 😂

  • @rajithap5655
    @rajithap5655 7 месяцев назад +25

    മഞ്ചാടി ഐസിലെ മഞ്ചാടി എടുത്തു കൊടുക്കുന്നു 😊😊😊😊

  • @Utoober4567
    @Utoober4567 7 месяцев назад +1

    Fish നെ swimming പഠിപ്പിക്കുന്നു
    പരിചയം ഇല്ലാത്ത എല്ല call ളും എടുക്കുക ❗

  • @sivanisivapriya
    @sivanisivapriya 7 месяцев назад +5

    Nokki nilkkennu ngale ntha cheyyathe cheyyathe enn ippo correct aayitto

  • @Jenitantony1059
    @Jenitantony1059 7 месяцев назад

    18 നും 25 നും ഇടയിലുള്ള ചേച്ചിമാർക്ക് നടത്തം പഠിപ്പിച്ചുകൊടുക്കുന്നു

  • @strikeshorts0000
    @strikeshorts0000 7 месяцев назад +5

    Shabdamillathe adinu low faded undercut vettikokodukunnu kuranga vilaikku contact-number illa nokkenda

  • @redblu825
    @redblu825 6 месяцев назад +1

    Ashkar techiyude video you tubil eduthu kodukunnu

  • @Cmaddyx
    @Cmaddyx 7 месяцев назад +3

    Bro inn njn manasil vicharichirunnu bro trending comments video cheyumennn🤍

  • @V41G4
    @V41G4 5 месяцев назад

    Ashkar ethellum video de comment box il ee pani thudaghi yirunno athil ninnanno call vanne🙄😌last😺

  • @FasilFasilTK-lo3pq
    @FasilFasilTK-lo3pq 7 месяцев назад +3

    Like ഇല്ലാത്ത രീതിയിൽ കമെന്റ് ഇട്ട് കൊടുക്കുന്നു ✋

  • @abhishekmonu336
    @abhishekmonu336 7 месяцев назад +2

    Comment box ❌️ Parasyam box ✅️😂😂

  • @cryptolive7542
    @cryptolive7542 7 месяцев назад +3

    Parannupoya ponneechakale pidich kodukkunnu.....

  • @itsmepriyanka-or3if
    @itsmepriyanka-or3if 7 месяцев назад +1

    Cam illathe vlog eduth kodukkunnu 😂😂😂😂😂

  • @aKgaMing.294
    @aKgaMing.294 7 месяцев назад +14

    Vellamillathe vandi kazhuki kodukkunnu 😂

  • @thalapathyvijayistam9683
    @thalapathyvijayistam9683 7 месяцев назад +3

    പക്ഷിയെ പറപ്പിക്കാൻ പടിപിപ്പിച്ചു കൊടുക്കുന്നു 🕊️

  • @ShibilYT
    @ShibilYT 7 месяцев назад +5

    അപ്പം തിന്നാതെ കുഴിയണി കൊടുക്കുന്നു

  • @fighterfighter6547
    @fighterfighter6547 7 месяцев назад +1

    Kulikkumbol patha illathe soap thech kodukkunnu

  • @fasariyafasi3606
    @fasariyafasi3606 7 месяцев назад +4

    മാനത്ത് കൂടി പോകുന്ന റോക്കറ്റ് പിടിച്ച് കൊടുക്കുന്നു...