ഒഴുക്കിൽ പെട്ട് തൂങ്ങി മരിച്ചു 😂 | funny news | Ashkar techy

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Download Probo & Earn Money - probo-in.oneli...
    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    Instagram ► www.instagram....
    Facebook ► / ashkar-techy-103375704...
    Website ►
    ashkartechy@gmail.com
    Ashkar techy
    thank you so much For Watching my Video

Комментарии • 1,8 тыс.

  • @beautifulvibes8486
    @beautifulvibes8486 2 года назад +2374

    ഒരുപാട് പ്രാവശ്യം കണ്ടതാണ്.. എന്നാലും ഇവിടെ വന്ന് കാണുമ്പോൾ അത് വേറെ ലെവൽ ആണ് ന്റമ്മോ 🤣🤣🤣🤣🤣🤣🤣🤣

  • @MINNAL_JUNGKOOK
    @MINNAL_JUNGKOOK 2 года назад +565

    ഒഴുക്കിൽ പെട്ട് തൂങ്ങി മരിച്ച ആ വ്യക്തീടെ മനസ്സ് ആരും കാണാതെ പോകരുത്😂😂

  • @abhay.s7827
    @abhay.s7827 2 года назад +6486

    ഇവിടുത്തെ സ്ഥീരം പ്രേക്ഷകർ ഹാജർ ഇടോളി😍😇😍

  • @alensajanskariah8247
    @alensajanskariah8247 2 года назад +24

    1:18 ഈ ചേച്ചി നേരത്തെ flowers oru കോടി എന്ന പരിപാടിയിൽ വന്നിട്ടുണ്ട്..😍

  • @Suiii_____
    @Suiii_____ 2 года назад +294

    ഇതുപോലെ ഉള്ള അബദ്ധങ്ങൾ മതി നമ്മക് ഫേമസ് ആവാനും ഐറിൽ ആവാനും അത് തന്നെ ധാരാളം....!❤😂

  • @mhdsarfas9908
    @mhdsarfas9908 2 года назад +411

    ഇതിന്റെ part=2🙌വേണം എന്നുള്ളവർ ഉണ്ടോ 💝എന്നെ പോലെ 💟💯

  • @aswathiachu9950
    @aswathiachu9950 2 года назад +858

    "ബോർഡ്‌ ചാക്ക് നൂൽ ഇട്ട് കെട്ടിവെക്കുക"....😆 "ആറാട്ട് അണ്ണൻ" 😹😹Ashkar Bro polich❤️

    • @darkdamu369
      @darkdamu369 2 года назад +6

      420 subscriber akaan sahayikumo🙏

    • @hibaah
      @hibaah 2 года назад +1

      ​@@darkdamu369 illaa

    • @darkdamu369
      @darkdamu369 2 года назад +1

      @@hibaah ❤

    • @hibaah
      @hibaah 2 года назад +1

      @@darkdamu369 😸

    • @darkdamu369
      @darkdamu369 2 года назад

      @@hibaah ❤

  • @youtubemalayalam3919
    @youtubemalayalam3919 2 года назад +253

    കരിമണ്ണൂർ സ്കൂളിൽ പഠിച്ച ഞാൻ jurnalisam പഠിക്കുമ്പോൾ : എനിക്കും ഈ ഭാവി ഉണ്ടല്ലേ 😂😂😂

  • @gourineha6286
    @gourineha6286 2 года назад +108

    7:37 ഇടപെടൽ നടപടി നടത്തി വേഗത്തിൽ നടപടികൾ ആക്കിയത്😌🤣

  • @user56789_
    @user56789_ 2 месяца назад +21

    2024 il kanunnavar undoo?😂

  • @bhashapremi6433
    @bhashapremi6433 2 года назад +588

    കട്ട വെയ്റ്റിംഗ് ആയിരുന്നു അഷ്‌കറിക്കാ.......
    എന്തൊക്കെയായാലും പൊളിച്ചു👌👌👌

    • @darkdamu369
      @darkdamu369 2 года назад +4

      420 subscriber akaan sahayikumo🙏

    • @reshmim8864
      @reshmim8864 2 года назад +2

      Pin Allah😅😁

  • @Arn-h2d
    @Arn-h2d 2 года назад +7

    മാതൃ ഭൂമി തന്നെ ഇത്തരം മിസ്റ്റേക്ക് കൾ സംഭവിച്ചത് ഒരു പ്രോഗ്രാമ്മിലൂടെ കാണിക്കാറുണ്ടായിരുന്നു.അതാണ് ഇത്രേം അവരുടെ തന്നെ ആയത്.ആ പരിപാടി ഒരിക്കൽ കണ്ടിട്ടുണ്ട് അഷ്‌കർ ബ്രോ.

  • @arun.s5655
    @arun.s5655 2 года назад +603

    കുട ഒടിഞ്ഞിട്ടും ന്യൂസ് വായിച്ച ചേട്ടൻ ആണ് എന്റെ ഹീറോ ✨🔥👌🏻

    • @darkdamu369
      @darkdamu369 2 года назад +2

      420 subscriber akaan sahayikumo🙏

    • @pournami3738
      @pournami3738 2 года назад +8

      Kp കുഞ്ഞിക്കണ്ണൻ എന്നു തെറ്റാതെ വിളിച്ച ചേച്ചിയാണ് എന്റെ ഹീറോ😂😂😂😂😂

    • @afg3032
      @afg3032 2 года назад +8

      @@pournami3738 enteyum😂

    • @pournami3738
      @pournami3738 2 года назад +3

      @@afg3032 🤭🤭🤫🤫

    • @khadeejarafeek1462
      @khadeejarafeek1462 Год назад +1

      😂😂

  • @__xrk.__8281
    @__xrk.__8281 2 года назад +25

    ഇന്നത്തെ news bullet പൂർണമാകുന്നു 🤣🤣

  • @blyz77
    @blyz77 2 года назад +78

    നല്ല മഴ ഇവിടെ.. ഇത് കണ്ടോണ്ട് ചിരിച്ചോണ്ട് ഇരിക്കാം 😹

  • @richinrichu2029
    @richinrichu2029 2 года назад +19

    9:50 😂😂😂 ente ponno polich😂😂

    • @wiperrox9934
      @wiperrox9934 2 года назад +1

      അടക്കത്തോല്😂😂😂

  • @daredevil6052
    @daredevil6052 2 года назад +325

    Ya മോനേ ചിരിച്ച് ചത്തു..ഇനിയും വീഡിയോ കാണാനുണ്ട്😂🤣

    • @user-fq1jc3zi3e
      @user-fq1jc3zi3e 2 года назад +5

      Savasamskkaram eppola

    • @trax8459
      @trax8459 2 года назад +4

      @@user-fq1jc3zi3e inn thanne njan poyirunnu

    • @darkdamu369
      @darkdamu369 2 года назад +1

      420 subscriber akaan sahayikumo🙏

    • @user-fq1jc3zi3e
      @user-fq1jc3zi3e 2 года назад +4

      @@trax8459 😂😂😂

    • @daredevil6052
      @daredevil6052 2 года назад +4

      @@user-fq1jc3zi3e നാളെ

  • @darshanprakash4316
    @darshanprakash4316 2 года назад +12

    7:53. നടപടി ആയോ 😂😂😂🤣🤣🤣

  • @The.Daywalker
    @The.Daywalker 2 года назад +178

    _ഇതൊക്കെ മുന്നേ കണ്ടിട്ടുള്ള ആരെങ്കിലും ഉണ്ടോ_ 😊

  • @rimoosworld5705
    @rimoosworld5705 2 года назад +9

    ചിരിച്ച് ചിരിച്ച് ചത്തു. യാ മോനെ അടിപൊളി വീഡിയോ. അടുത്ത വെറൈറ്റി വീഡിയോക്ക് വെയ്റ്റിംഗ് 😍😍

  • @ammu1704
    @ammu1704 2 года назад +175

    ഞാൻ ഇന്ന് നേരുത്തെ വന്നു😌❣️🔥ഒഴിക്കിൽ പെട്ട് തൂങ്ങി മരിച്ചു😂😂😂😂😂😂സ്ഥിരം ഉളളവർ like അടിക്ക്♥️

    • @ammu1704
      @ammu1704 2 года назад +2

      @Clash of Clans² ok

    • @cousin970
      @cousin970 2 года назад +3

      🤣

    • @darkdamu369
      @darkdamu369 2 года назад +3

      420 subscriber akaan sahayikumo🙏

  • @anirudhhananeshkumar512
    @anirudhhananeshkumar512 2 года назад +43

    Ashkar Bro ...
    ആ Indian Super League ന്റെ News
    Athletico dè Kolkata × Pune City FC
    ആണ് ഉദ്ദേശ്ശിച്ചത് ...
    4 വർഷം മുന്പ് കൊൽകത്ത Team Name അതാരുന്നല്ലോ ...

  • @kdkdraco6471
    @kdkdraco6471 2 года назад +303

    Vere level സാനം 😂 ചിരിച്ചു പണ്ടാരടങ്ങി 😂😂 seen🔥

  • @_Sinu_1482
    @_Sinu_1482 2 года назад +43

    Sad ആയിരിക്കുമ്പോൾ ashkar ഇക്കാന്റെ വിഡിയോ കാണുമ്പോൾ ഞാൻ ഹാപ്പിയാകും 🥰 Thank you ashkar ikka

  • @Mubari_
    @Mubari_ 2 года назад +45

    9:50 അടക്കത്തോലോ 😂😂😆😆😆😄😄

    • @minnalff007
      @minnalff007 2 года назад +2

      70 avvan sahaikkamo plzz 😔

    • @mohammedafzal9018
      @mohammedafzal9018 2 года назад +3

      ഇതുകൊണ്ടാണ് അവരു പേര് മാറ്റിയത്😂

    • @aamilahsen6715
      @aamilahsen6715 Год назад +1

      🤣🤣🤣🤣🤣😂

  • @ameghamy4613
    @ameghamy4613 2 года назад +12

    അണ്ണന്റെ എല്ലാം VIDEOS ഉം വേറെ LEVEL ആണ് കാണാൻ തന്നെ പ്രേത്യേക FEEL

  • @NOORU_ZEHAK
    @NOORU_ZEHAK 2 года назад +205

    Sad സമയത്ത് അഷ്കർ ബ്രോ യുടെ വിഡിയോ കണ്ണുമ്പോൾ ഒരു ആശ്വാസമാണ്....
    വിഡിയോക്ക് എപോഴും വൈറ്റ് ചെയ്യുന്നവർ ആരൊക്കെ ...... എന്നപോലെ🤪😌

  • @anusreeammuzzz4165
    @anusreeammuzzz4165 2 года назад +11

    9:51 adakathol🤣🤣 9:59 aa chiryum🤣 innathe Reaction polii

  • @parvathy.s.l7592
    @parvathy.s.l7592 2 года назад +185

    അഷ്കർ ചേട്ടാ poli video ,ചിരിച്ച് ചിരിച്ച് ചത്ത് 😂😂😂😂

  • @priyalakshmi8488
    @priyalakshmi8488 2 года назад +7

    എൻ്റ മേളു നിങ്ങളുടെ എല്ലാ വീഡിയോ കാണുന്നുണ്ട്
    നല്ല അവതരണം
    ഇഷ്ടം

    • @ashkar_techy
      @ashkar_techy  2 года назад

      🥰🥰

    • @priyalakshmi8488
      @priyalakshmi8488 2 года назад

      @@ashkar_techy 11 date മേള birthday ann

    • @amalx3961
      @amalx3961 2 года назад

      @@priyalakshmi8488 Hpy birthday ♥️🥰

  • @sudhinachinnu6779
    @sudhinachinnu6779 2 года назад +48

    നേരത്തെ കണ്ട വീഡിയോ ആണെങ്കിലും .....😂😂😂but,ഏട്ടന്റെ റിയാക്ഷൻ കാണുബൊ 😅 വീണ്ടും 😂😂😂😂😂😂😂😂😂😂😂😂😂😂😂 super Annu💗

  • @abduuuh369
    @abduuuh369 2 года назад +157

    *MAKE A SCENE REACTION VIDEO CHEYU 😂❤️*

  • @minnal_dude
    @minnal_dude 2 года назад +60

    Ashker മച്ചാനും വീഡിയോ യും ഒരേ പൊളിയാ ✨️😍❤

    • @darkdamu369
      @darkdamu369 2 года назад

      420 subscriber akaan sahayikumo🙏

  • @CRAFTERsalma_313
    @CRAFTERsalma_313 2 года назад +1

    Ya mone oru rakshayumilla ashkarkade vedios kandal chirichu marikkum🤣

  • @kasrodgamer1322
    @kasrodgamer1322 2 года назад +48

    1:55 aa reaction😂😂🔥

  • @PADAKUTHIRA20
    @PADAKUTHIRA20 2 года назад +42

    എത്രവട്ടം ഇതെല്ലാം കണ്ടാലും ചിരിച്ചുപോവും 😆😆😆

  • @bannasulfi5546
    @bannasulfi5546 2 года назад +160

    പാവം കുഞ്ഞികണ്ണൻ .....😹😹

  • @ashir5887
    @ashir5887 2 года назад +12

    10:00 puneyum kolkattayum football team thannayaanu bro pinne enthinan battum footballum edukkunnath

  • @arshadkhankp6984
    @arshadkhankp6984 2 года назад +206

    എന്റെ പൊന്നു അഷ്കർ ബ്രോ ചിരി നിർത്താൻ പറ്റുന്നില്ലല്ലോ .... 🤣🤣🤣🤣🤣🤣

    • @darkdamu369
      @darkdamu369 2 года назад +2

      420 subscriber akaan sahayikumo🙏

    • @daredevil6052
      @daredevil6052 2 года назад +2

      ഉള്ളി കണ്ണിൻ്റെ അടുത്തേക്ക് കൊണ്ട് പോയാ മതി.എന്നിട്ടും നിന്നില്ലെങ്കിൽ കോഴിക്കോട് പോയാ മതി..കാരണം ഭ്രാന്ത് ആശുപത്രി അവിടെയാണ്..(famous)

    • @adithyanmk5792
      @adithyanmk5792 2 года назад +1

      @@daredevil6052 chali

    • @arshadkhankp6984
      @arshadkhankp6984 2 года назад +4

      @@daredevil6052 wow🤩 അവിടെ പോയി നല്ല പരിചയം ഉള്ള ആളാണെന്ന് തോന്നുന്നു😀

  • @BICHU_100K
    @BICHU_100K 2 года назад +5

    5:15 pulli ente വീടിന്റെ അടുത്ത് ulle ahh🤣😂

  • @user-hr6nn2mg6v
    @user-hr6nn2mg6v 2 года назад +17

    ഹാജർ ഹാജർ സ്ഥിരം പ്രേക്ഷകൻ വന്നിട്ടുണ്ട് 👌👌👌

  • @Adheenahhh
    @Adheenahhh Год назад +15

    Kunjikannan fans undo 😂❤

    • @Arc4deAc3
      @Arc4deAc3 3 месяца назад

      Illa. Sri KP Kunnan fan aan 😂😂😂

  • @muchutechy
    @muchutechy 2 года назад +338

    ചിരിവരാൻ കാരണം അഷ്‌കർ ബ്രോയുടെ reaction ആണ് 🤣

    • @darkdamu369
      @darkdamu369 2 года назад +3

      420 subscriber akaan sahayikumo🙏

    • @muchutechy
      @muchutechy 2 года назад +1

      @@darkdamu369 enne sahayichal thirichum sahayikkam

    • @darkdamu369
      @darkdamu369 2 года назад +3

      @@muchutechy🤗

    • @y9lock709
      @y9lock709 2 года назад +1

      🧢

  • @amichhh3330
    @amichhh3330 2 года назад +7

    Ashkar ikka on fire 😆😆ee mothalinte video kanan waiting arnn😍🤗❤

  • @masterpgaming9961
    @masterpgaming9961 2 года назад +676

    Ashkar bro katta fans like adi ♥️♥️♥️😎😎🥰

    • @darkdamu369
      @darkdamu369 2 года назад +3

      420 subscriber akaan sahayikumo🙏

    • @masterpgaming9961
      @masterpgaming9961 2 года назад +4

      @@darkdamu369 pinne yenda

    • @darkdamu369
      @darkdamu369 2 года назад

      @@masterpgaming9961 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍

    • @sharonkuttan3052
      @sharonkuttan3052 2 года назад +1

      @@darkdamu369 pinne entha ninakku 420k aakam

    • @darkdamu369
      @darkdamu369 2 года назад +1

      @@sharonkuttan3052 ❤❤🤗🤗🤗❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @TPMM0NSTERFF
    @TPMM0NSTERFF Год назад +2

    👌👌🤣🤣 നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല രസമാണ് ചിരിച്ചു ചിരിച്ചു ഒരുവിധം ആകും ഒഴുക്കിൽപ്പെട്ട് തൂങ്ങിമരിച്ചു

  • @shabeerrrr
    @shabeerrrr 2 года назад +79

    Machan scene aanle guyss❣️🔥🔥💕

    • @darkdamu369
      @darkdamu369 2 года назад +1

      420 subscriber akaan sahayikumo🙏

  • @footballshort7668
    @footballshort7668 2 года назад +30

    ഇക്കാന്റെ ചിരി vere level 😂😂🙊

  • @susanthms615
    @susanthms615 2 года назад +27

    കണ്ടില്ലല്ലോ എന്ന് ഇങ്ങനെ ആലോചിക്കുവായിരുന്നു. അപ്പോളേക്കും വന്നോ💥🤗

    • @darkdamu369
      @darkdamu369 2 года назад

      420 subscriber akaan sahayikumo🙏

  • @divyathabshi8074
    @divyathabshi8074 2 года назад +8

    ഒഴുകി പോകുന്ന സമയത്ത് അവിടെ വല്ല വള്ളിയിലും കുടുങ്ങി കാണും അപ്പൊ തൂങ്ങി മരിച്ചുന്ന ആയി 👨‍🦯അതാ അങ്ങനെ പറഞ്ഞെ

  • @sibuannan6707
    @sibuannan6707 2 года назад +24

    2:06ente ponnadave 😆🔥

  • @Jafa_vlogs
    @Jafa_vlogs 2 года назад +19

    Real content creator 🙏😂❤️

  • @INFIGHTGAMING
    @INFIGHTGAMING 2 года назад +44

    4:21 Vellam Vannitum New Parayunaa Ee Newers annu ente Hero... 😂🔥

    • @minnalff007
      @minnalff007 2 года назад +2

      70 avvan sahaikkamo plzz 😔

  • @kmk_shadow
    @kmk_shadow 2 года назад +30

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചത്തു 😹🤣😂

  • @jisha6847
    @jisha6847 2 года назад +24

    Katta waiting for this video..😍😍😍
    Enthayalum polichu bro...oru rakshayum ella.....🤗😍😍🤗

    • @darkdamu369
      @darkdamu369 2 года назад +2

      420 subscriber akaan sahayikumo🙏

  • @vasudevrn1351
    @vasudevrn1351 Год назад +6

    9:15 Settan fun adichatha 😌🤣

  • @minnal_dude
    @minnal_dude 2 года назад +172

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി എജ്ജാതി 😂❤😍

    • @Jeeva.Shanthi
      @Jeeva.Shanthi 2 года назад +4

      ചിരിച്ചു ചിരിച്ചു ഒരു വടിയായി✅️

  • @MALLUCARZTECH
    @MALLUCARZTECH 2 года назад +3

    😻

  • @user-vk5rz5yu7p
    @user-vk5rz5yu7p 2 года назад +158

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി🤣🤣🤣🤣

    • @michutymichu3162
      @michutymichu3162 2 года назад +1

      🙋😁😁

    • @kchallengewithfewvideo
      @kchallengewithfewvideo 2 года назад +1

      💥💥🖐🖐🖐🖐🖐💥💥💥

    • @minnalff007
      @minnalff007 2 года назад +1

      സ്ഥിരം videos iddal illalo അഴിച്ചായിൽ എപ്പലെഗിലും അല്ലെ

    • @s2techtalk832
      @s2techtalk832 2 года назад

      320 avan sahayikumo plz😪😌💞

    • @ajalaju6777
      @ajalaju6777 2 года назад +1

      😂😂😂

  • @muhammedshakeerppshazz3869
    @muhammedshakeerppshazz3869 2 года назад +12

    1:55 ഇത് കാണുന്ന nws rdr ചേച്ചി ആൾക്കാർ മറന്നു വരുകയായിരുന്നു എന്തിനാടാ നീ ഇത് വീണ്ടും പൊക്കി കൊണ്ടുവന്നത് 😂😂😂

  • @madhu24228
    @madhu24228 2 года назад +24

    ഒഴുക്കിൽ പെട്ടു തൂങ്ങി മരിച്ചു
    എന്താല്ലേ 😂🤣😂🤣😂🤣😂🤣😂🤣

  • @sincysiby1282
    @sincysiby1282 2 года назад +13

    എന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂

  • @abhiramip.r.9331
    @abhiramip.r.9331 2 года назад +90

    ആളു മറിഞു ഓട്ടോറിക്ഷ മരിച്ചു 😂😂

    • @darkdamu369
      @darkdamu369 2 года назад +2

      420 subscriber akaan sahayikumo🙏

    • @pranavmk305
      @pranavmk305 2 года назад

      @@darkdamu369 oombikko myre

    • @afg3032
      @afg3032 2 года назад +1

      😂🔥

  • @thanseyy4948
    @thanseyy4948 2 года назад +8

    അടക്ക തോൽ അത് പൊളിച്ചു 😄

  • @febinfebi402
    @febinfebi402 2 года назад +19

    monee vere level🔥
    kore kaalathin shesham onn asodhich chirichu❤️🔥😁

  • @HITLER_07
    @HITLER_07 2 года назад +9

    1:50 🤣🤣🤣

  • @bisheryoutube
    @bisheryoutube 2 года назад +31

    5:20 that chettan😹🔥

  • @adzz7224
    @adzz7224 2 года назад +4

    സാറേ... പ്രധാന വാർത്ത എഴുതിട്ടില്ല ട്ടോ 😅uyyo poli💥

  • @joojoo4060
    @joojoo4060 2 года назад +46

    Ennathe videos oru rekshayumilla 🤣🤣🤣😂😂😂😂 chirichu chirichu oru vazhi aayi😁😁😁"Vettam movie kanda feel"..ammathiri comedy allayirunno 🤣🤣🤣😂😂😂... Bro as usual poli💯💯💯🔥🔥🔥🔥👌👌👌👌

  • @mijupower3905
    @mijupower3905 2 года назад +6

    🤣ഏതായാലും അടക്കാ തോൽ പൊളിച്ചു 🤣🤣🤑

  • @വാസുഅണ്ണൻ2
    @വാസുഅണ്ണൻ2 2 года назад +16

    അടക്ക തോൽ ഇജ്ജാതി 😅😅😅

  • @Cutiepie_fellah
    @Cutiepie_fellah 11 месяцев назад +1

    എത്ര വിഷമത്തിൽ ഇരിക്കുമ്പോഴും ഇക്കാന്റെ വീഡിയോ കണ്ടാൽ മാറിക്കിട്ടും

  • @anshidrahman.p9506
    @anshidrahman.p9506 2 года назад +12

    4:20 Beypore 😂😂

  • @Narutoff5697
    @Narutoff5697 2 года назад +7

    Padathe polle oru fire🔥 varunilla😁 old is gold💝

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +13

    11:11 ethuu aa main 😂❤️

  • @PaperMator
    @PaperMator 2 года назад +8

    11:53 കേമറയിൽ പതിയാതിരിക്കാൻ...... ആ മണ്ടൻ കേമറ കഴിഞ്ഞ് കഴിഞ്ഞിട്ട് കുനിഞ്ഞു പോണ്.... 😂 പൊട്ടൻ.... 👍
    Le ചേട്ടൻ * ഹാവു സിവനെ ആരും കണ്ടില്ല... ഭാഗ്യം.....

  • @Sana-xb6lo
    @Sana-xb6lo 2 года назад +15

    Ikkaaa.. poli♥️🔥

  • @eatwithtechy
    @eatwithtechy 2 года назад +4

    10:29 chirich marich ente ponneee 😅😅🤣🤣🤣🤣

  • @hakku.S
    @hakku.S 2 года назад +16

    1.5M loading🙌🔥♥️♥️♥️

  • @aromal7833
    @aromal7833 2 года назад +10

    അയ്യോ ചിരിച്ചു ഒരു വഴിയായി 🤣

  • @swedits9540
    @swedits9540 2 года назад +8

    2:15 kp kunnan🤣🤣🤣🤣

  • @vishnupriya7777
    @vishnupriya7777 2 года назад +3

    Ingade oro vivdeokk venditt katta waiting ane ikka.🔥❤️... Pwoli saanam😂

  • @riswanus8540
    @riswanus8540 2 года назад +8

    Varumbolokke variety content kond varunna ashkar bro❤️💥

  • @shaazz7984
    @shaazz7984 2 года назад +3

    7:20 പാവലം പടവലം കോമളം കോവളം 😂😂😂

  • @abilkuriakose9711
    @abilkuriakose9711 2 года назад +10

    ആ.. ചിരി....അന്തസ്.....😁😁

  • @adhithyarajani3715
    @adhithyarajani3715 2 года назад +2

    Starting muthaalee ollaa ellaa videos um njn kaanarund....Great fan 😀polikkn ondd machaneeee🐛🍻

  • @divuRiya
    @divuRiya 2 года назад +40

    ഞാൻ വിമാനത്തിൽ നിന്നും വീണു വിഷം ഉള്ളിൽ ചെന്ന് മരിച്ചു

  • @sudhakt6579
    @sudhakt6579 Год назад +1

    8:54 uff oru rakshayum illa😂😅

  • @ananduzzpetschannel7317
    @ananduzzpetschannel7317 2 года назад +12

    Onnum parayaan illa broo ningal powli anu 💋💋💋😘

  • @vineeshkb8039
    @vineeshkb8039 2 года назад +6

    Ethinte part venaam katta waiting 🥰🥰🥰🔥

  • @sriyajubin7216
    @sriyajubin7216 2 года назад +28

    Chettan poli Aaa 💥💥💥🔥🔥🔥🔥🔥

  • @poetico.7113
    @poetico.7113 2 года назад +7

    10:17 both are football team

  • @muhammedcv370
    @muhammedcv370 2 года назад +5

    Ooh seen ashkar ikkaa seen aanu polli ikkaa polli🔥🔥

  • @Biinshhad
    @Biinshhad 2 года назад +6

    9:51 😂 😂😂

  • @gafurrouf5093
    @gafurrouf5093 2 года назад +4

    aavar parayunnadh ket chiri vannilla engilum ikka chirikunadh kand chiri vannu 😂 so cute ur smile 😊

  • @amallhh984
    @amallhh984 Год назад +2

    Ashker എപ്പോഴും variety vedio ആയേ വരു....🥰🥰🥰🥰🥰

  • @Edword_Vlogz
    @Edword_Vlogz 2 года назад +11

    Hi Hello Bro നമുക്ക് പവർ ആക്കണം ❣️❤️😍🥰 Full Fun Ho Aa Aa Aa 😂😁🤣😂😁🤣

  • @mubarissanu3320
    @mubarissanu3320 2 года назад +3

    9:50 അടക്ക തോല്ലോ 🤣🤣🤣🤣🤣

  • @rolexgaming1166
    @rolexgaming1166 2 года назад +10

    Bro കോമടി ആണ് 😄😄😄😄

  • @njbeast71xr
    @njbeast71xr 2 года назад +2

    8:58 ലെ കാപ്പിപ്പൊടി -- " നിർത്തി അങ്ങ് അപമാനിക്കുവാണ് അല്ലെടൊ " 😞