ഹംദാൻ ഫൗണ്ടേഷന് യൂസുഫലി എന്ത് ചെയ്തു?. യൂസഫലിയുടെ മുന്നിൽ വെച്ച് തന്നെ കബീർ ബാഖവിയുടെ മറുപടി

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 232

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 2 года назад +61

    അള്ളാഹുവേ ഈ മനുഷ്യ സ്നേഹിക്ക് അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകി അനുഗഹിക്കട്ടെ! ആമീൻ

    • @zyd_ashique__
      @zyd_ashique__ 2 года назад

      ellaverum dua chyth Rahmathkoodi koodi etheham eppo stafinte salry cut chyth thudangiyitt 4year kayinju ariyumo areelum

  • @haseeshasi5561
    @haseeshasi5561 2 года назад +22

    അല്ലാഹുവേ ഉസ്താദന്മാർക്ക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ

  • @vahidasalim2227
    @vahidasalim2227 2 года назад +29

    എല്ലാവരും ഒരുപാട് ഉയരത്തിൽ എത്തട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @musthafaptk7378
    @musthafaptk7378 2 года назад +2

    മാഷാ അല്ലാഹ് യൂസഫ് ബായിക്കും കുട് ബത്തിനും അവിടേ ഉള്ളതായ എല്ലാ ഉസ്താത് മാർക്കും അല്ലാഹു ആരോഗ്യത്തോടേ ദീർഗ ആയുസ് നല്കട്ടേ ആ മീൻ

  • @village9343
    @village9343 2 года назад +32

    യൂസഫലിക്കക്ക്‌ അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് നൽകട്ടെ. ആമീൻ.

  • @mohammedashraf5810
    @mohammedashraf5810 2 года назад +35

    യുസുഫ് അലി സാഹിബിന് അഭിവാദനങ്ങൾ...
    ഹംദാൻ ഫൗണ്ടേഷൻ ന്നു ആശംസകൾ...

  • @bijugeorge7682
    @bijugeorge7682 2 года назад +40

    അല്ലാഹുവേ, പടച്ചോനെ പരമകാരുണ്യവനെ മാനവകുലത്തെ കാത്തോളണേ

    • @rasheedm7942
      @rasheedm7942 2 года назад

      അതിന് പാതിരി അല്ല ജനങ്ങളെ കൊന്നൊടുക്കി സുവിശേഷം നടപ്പിലാക്കാൻ

  • @vaheedabeevi7756
    @vaheedabeevi7756 2 года назад +12

    എത്ര kettalum mathiyavatha presangam .എത്ര padichalum thiraatha അറിവുകൾ പറഞ്ഞു തരുന്ന usthathinu afiyathulla deergayus thannu rabb അനുഗ്രഹിക്കട്ടെ ആമീന്‍

    • @suharac7747
      @suharac7747 Год назад

      6😅u . 6😢f😅😮😂❤

  • @farseenafarsy5681
    @farseenafarsy5681 2 года назад +63

    അളളാഹു ബഹുമാനപ്പെട്ട യൂസഫലി സാഹിബിന്റെ ഉപ്പയുടേയും ഉമ്മയുടെയും കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻 , അദ്ദേഹം ചെയ്യുന്ന നൻമകൾ അവരുടെ ഉപ്പയുടേയും ഉമ്മയുടേയും കബറിലേക്ക് വെളിച്ചമാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @fayis6025
      @fayis6025 2 года назад +2

      ആമീൻ ആമീൻ യാറബ്ബൽ ആമീൻ

    • @mkasharaf9699
      @mkasharaf9699 2 года назад +1

      Aameen aameen aameen Yaa Rabbul Aalameen.

    • @anasva1146
      @anasva1146 2 года назад +1

      ആമീൻ 🤲🏻

    • @muhammadrafi593
      @muhammadrafi593 2 года назад

      ആമീൻ 🤲😥

    • @firosamna7753
      @firosamna7753 2 года назад

      ആമീൻ

  • @zainudheenkoorizainu1759
    @zainudheenkoorizainu1759 2 года назад +10

    അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @ayshuworld280
    @ayshuworld280 2 года назад +5

    അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലത യാണ് അദ്ദേഹത്തെ നാഥൻ ഇത്രയും വളർത്തിയത്

  • @ഷഫീഖ്അൻവരിപനവൂർ

    ഒരു വീട് ആണ് നമ്മുടെ മനസ്സ് തുറക്കുന്നത് യുസഫ് അലിസാർഒരുഞാൻമുഅല്ലിംആണ്സഹയികുക

  • @MHDFAHEEM-n8r
    @MHDFAHEEM-n8r 2 года назад +3

    ما شاء الله 👍👍👍🤲 أمين 🤲

  • @fathimasuhara421
    @fathimasuhara421 2 года назад +66

    മോൻ ഹാഫിള് ആകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @VBRAJ-gx3vz
    @VBRAJ-gx3vz 2 года назад +2

    We Whole Heartedly Appreciate
    The Great Personality of Shri.YUSUF ALI For National
    and SECULAR Believes .
    He is Great Indian AND
    Role Model For Other Indian
    Enterprises And Business Man
    Best Wishes For Hamdan
    Foundation

  • @sulekharasheed6423
    @sulekharasheed6423 2 года назад +1

    Sneha Mayee
    Yousef Alikka🌹🌹❤🙏🙏

  • @jappujappu7831
    @jappujappu7831 2 года назад +2

    Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane

  • @rafiyathsalam6936
    @rafiyathsalam6936 Год назад +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ഇന്ഷാ അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @nadirshanizam7751
    @nadirshanizam7751 2 года назад +5

    💚മാഷാഅല്ലാഹ്‌ 💚

  • @minhamidhu2869
    @minhamidhu2869 2 года назад +2

    Aameen yarabbal aalameen

  • @muhasinkader7594
    @muhasinkader7594 2 года назад +2

    ,, masha allah🙌🙌

  • @Taala-Shareef
    @Taala-Shareef 2 года назад +7

    ماشاءالله تبارك الله الحمدلله على كل حال 🤲🤲🤲🤲🥰🥰🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +8

    MashaAllah 💕💕

  • @abdullahhaider4728
    @abdullahhaider4728 Год назад

    യു എ ഇ യുടെ അതിഥി ക്ക് വലിയ സ്ഥാനം ഇല്ല. അള്ളാഹു വിന്റെ അതിഥി ക്കാണ് സ്ഥാനം...

  • @k.m.kerala3116
    @k.m.kerala3116 2 года назад +6

    മതത്തിന്റെ പേരിൽ സഹായം ചെയ്യാതെ മനുഷനുവേണ്ടി സഹായം ചെയ്താൽ സകല നന്മകളും സ്വമേധയാ വന്നുചേരും

    • @justforfunnthoughts1008
      @justforfunnthoughts1008 2 года назад

      മനുഷ്യനോക്കെ പോയി സഹോ.. മതം മാത്രം മിച്ചം.....

    • @zyd_ashique__
      @zyd_ashique__ 2 года назад +1

      @@justforfunnthoughts1008 Ellam vidiyude vilayatt

    • @justforfunnthoughts1008
      @justforfunnthoughts1008 2 года назад

      ന്നാ പിന്നെ ആറാം നൂറ്റാണ്ടിലെ ഈ പ്രചരണം നിർത്തി വിധിയ്ക്കങു വിട്ടു കൊടുത്തുകൂടെ ???

  • @rashidkkd7855
    @rashidkkd7855 2 года назад +1

    അള്ളാഹുവിന്റെ നൂറായ ഇൽമ് പ്രകാശിക്കട്ടെ.... ആമീൻ

  • @atoz3881
    @atoz3881 2 года назад +2

    Ameen 🤲🏻

  • @saidalavisaid3475
    @saidalavisaid3475 Год назад

    Ameen

  • @travelwithkknuhuman550
    @travelwithkknuhuman550 2 года назад +5

    ماشاءالله تبارك، طول الله عمره

  • @shafeeketv849
    @shafeeketv849 2 года назад +4

    Masha allah 👍😍🌹

  • @kunhimoideenkk3627
    @kunhimoideenkk3627 2 года назад +2

    അല്ലാഹുവേ ഈ നന്മകൾ ആയിരം മടങ്ങ് വർധിപ്പിച്ചു സത്യത്തിലെ വഴിയിൽ മുന്നേറാം ഈ ഉലമ ഉമറ നേതാക്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു ഇത്തരം വേദികൾ കണ്ടു കണ്ടു കൺകുളിർക്കെ നിർവൃതി അടയാൻ തൗഫീഖ് നൽകണേ അള്ളാ നീ ഈ പണ്ഡിത ശ്രേഷ്ഠൻ മാരുടെയും ഉമ്മറ കളുടെയും ദുആയിൽ ഉൾപ്പെടുത്തണം അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @raneesmatheri473
    @raneesmatheri473 2 года назад +3

    Aameen 🤲

  • @rafiyathsalam6936
    @rafiyathsalam6936 Год назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @ayshanoorah4590
    @ayshanoorah4590 8 месяцев назад

    മകന് ജോലി ശെരിയാക്കി തരുമോ അല്ലാഹു ആരോഗ്യമുള്ള ആഫിയത്ത് നെൽ കട്ടെ

  • @hashimVibes85
    @hashimVibes85 2 года назад +8

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.....

  • @abdulhameed7592
    @abdulhameed7592 2 года назад +1

    Mashaallah 🤲🏾🤲🏾🤲🏾

  • @khamarkhamar5242
    @khamarkhamar5242 2 года назад +3

    Ma sha Allah

  • @kunhimoideen3194
    @kunhimoideen3194 2 года назад +2

    Masha allah ❤

  • @shameern7735
    @shameern7735 2 года назад +1

    Ameenn

  • @FIRSADKAVALI
    @FIRSADKAVALI Год назад

    👍👍

  • @nabeelnoufal5341
    @nabeelnoufal5341 2 года назад +2

    Alhamdulillah mashaallah duaa cheyyane usthathe

  • @Alhamdulillah1917
    @Alhamdulillah1917 Год назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @rukyarukya9372
    @rukyarukya9372 2 года назад +1

    ആമീൻആമീൻആമീൻ ആമീൻആമീൻആമീൻആ ആമീൻആമീൻആമീൻആമീൻആമീൻആമീൻആ

  • @Kabeer-uw5bi
    @Kabeer-uw5bi Год назад

    ആമീൻ....

  • @nusaiba7267
    @nusaiba7267 2 года назад +9

    Masha Allah Alhamdulillah

  • @saidumuhammed8898
    @saidumuhammed8898 2 года назад +2

    അൽഹംദുലില്ലാഹ്

  • @thahiraabdulla4006
    @thahiraabdulla4006 2 года назад +3

    Alhamdulillha 🤲

  • @arcnelliparampil3158
    @arcnelliparampil3158 2 года назад

    بارك الله

  • @salammuttam1733
    @salammuttam1733 2 года назад +5

    Alhahu anugrahikatte 🤲💖

  • @ismailpk2418
    @ismailpk2418 2 года назад +1

    Ameen yaraball alla meen 🤲

  • @abimattam4711
    @abimattam4711 2 года назад +3

    Mashallah alhamdulillah

  • @rukyarukya9372
    @rukyarukya9372 2 года назад +1

    അൽഹംദുലില്ലഅൽഹംദുലില്ലാഹ്

  • @usmanvk7647
    @usmanvk7647 2 года назад +3

    يا رب العالمين

  • @muhammadshakeer7604
    @muhammadshakeer7604 2 года назад +2

    Mashaallah Alhamdulillah allahuakbar mabrook thabarakallah Aameen

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 2 года назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @yousafpayousaf4549
    @yousafpayousaf4549 2 года назад +20

    70% പ്രസ്ന്റ്റേജ് പ്രഭാഷകരും
    അവരുടെ ഉപദേശവും.
    അവരുടെ ജീവിതവും തമ്മിൽ
    ഒരു പരസ്പരബന്ധം പുലർത്തുന്നില്ല.. അവർ പറയുന്നതൊന്നും അവരുടെ കുടുംബജീവിതത്തിൽ കാണുന്നില്ല.....
    ഈ പ്രഭാഷണം പോലും ഇവർ പറയാറുള്ള ദീനിഹുകുമകളോട്
    നീതിപാലിക്കുന്നില്ല....
    (ഞാനുംഒരു സുന്നി വിശ്വാസിയാണ് )

    • @adnanck6054
      @adnanck6054 2 года назад +1

      ആകിർ zaman ആണ് കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്

    • @adnanck6054
      @adnanck6054 2 года назад +2

      പൈസ ആകുക അടിച്ചു പൊളിച്ചു ജീവിക്കുക

    • @justforfunnthoughts1008
      @justforfunnthoughts1008 2 года назад

      മനുസിയന് മാരല്ലേ പുള്ളേ ക്ഷമി ....

    • @rafeekponnus9877
      @rafeekponnus9877 2 года назад

      അവസാനത്തെ ആ ഡയലോഗ് ഞാനും സുന്നിയാണ് 🙏🙏അതില്ലെങ്കിൽ തെറ്റിദ്ധരിചേനെ 🙏🙏

    • @aslammongam967
      @aslammongam967 2 года назад +1

      ആയിക്കോട്ട്.. ഇങ്ങനെ മനസ്സിൽ ഒരു ഉറപ്പ് ആദ്യമേ ഉണ്ടായാൽ പിന്നെ അങ്ങനെ നീതി പുലർത്തുന്നവർ വന്നാലും നമ്മുടെ നെഞ്ചിൽ പുച്ഛം തന്നെ ആയിരിക്കും.. തെറ്റ് നു കുറ്റവും ശരി ക്ക് നന്മയും അതാണ് ദൈവത്തിന്റെ മീസാൻ.. ആ കണക്ക് നോക്കുമ്പോ അവരുട കബർ ആയിരിക്കുമോ നമ്മുടെ കബർ ആയിരിക്കുമോ നന്നാവുക എന്നും.. മീസാൻ കൂടുക എന്നും ഒന്ന് ഓർക്കുക.. അവർക്ക് മാത്രം അല്ല. നിസ്കാരവും ആ നടത്തവും ഒക്കെ പറഞ്ഞിട്ടുള്ളത്.. നമുക്ക് കൂടി ആണ്.. സുന്നി മുജാഹിദ് എന്നത് ഒന്നും ഒരു തണൽ അല്ല.. അല്ലാഹുവിന്റെ അവന്റെ റസൂലിനെ അംഗീകരിച്ചു നാല് മദ്ഹബുകളിൽ ഒന്ന് സ്വീകരിച്ചു ഇസ്ലാമായി ഈമാൻ ഉള്ളവൻ ആയിട്ട് ജീവിക്കാൻ ആണ് ദൈവം പറഞ്ഞിട്ടുള്ളത്.... ഇവരൊക്കെ എങ്ങനെ ആണേലും നിസ്കാരം ഓത്തു അങ്ങനെ എങ്ങനെ കണക്ക് എടുത്താലും.... അതിന്റ ഒരു അയലത്തും നമ്മൾ എത്തില്ല... അതൊക്കെ ഒന്നോർത്തു നോക്കുക

  • @subidakt2675
    @subidakt2675 2 года назад +1

    Mashaallah

  • @hashimVibes85
    @hashimVibes85 2 года назад +2

    ആമീൻ യാറബ്ബൽ ആലമീൻ

  • @MsRashidm
    @MsRashidm 2 года назад

    ആമീൻ

  • @nazeemasalim8250
    @nazeemasalim8250 2 года назад +2

    Alhamdulilla,mashaallah

  • @S_N_FORMING...
    @S_N_FORMING... 2 года назад +2

    മലയാളി എവിടെ പോയി കുടിങ്ങിയാലും ഒന്ന് നീട്ടി വിളിച്ചാൽ സഹായ ഹസ്തവും ആയിട്ട് യൂസഫലി ണ്ടാകും 🥰🥰🥰

  • @aliakbar9268
    @aliakbar9268 2 года назад

    Masha allah

  • @salimabdulrahuman1776
    @salimabdulrahuman1776 2 года назад +34

    യൂസഫലി എന്ന മനുഷ്യന് അല്ലാഹു സുബ്ഹാനവുതാല വളരെയധികം ന്യായമത്ത് കൊടുത്തിട്ടുണ്ട് അത് അദ്ദേഹം ഒരു പരിധി വരെ മറ്റുള്ളവരെ സഹായിക്കാറുണ്ട് പിന്നെ ഇല്ലാത്തവർ എങ്ങനെയാണ് ദാനം ചെയ്യുന്നത് അല്ലാഹു സുബ്ഹാനവുതാല യൂസഫലി എന്ന മനുഷ്യന് ആയുസ്സും ആരോഗ്യവും ആഫിയത്തും ദീർഘനാളേറ്റി കൊടുക്കട്ടെ ആമീൻ

  • @khadeejakh5918
    @khadeejakh5918 2 года назад +15

    സ്ഥലവും വീടും ഇല്ലാത്തവരെ കുടി സഹായിക്കണേ sir

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +3

    ആമീൻ യാ റബ്ബർ ആലമീൻ
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 2 года назад +3

    Allahuakber alhamdulillah

  • @elizabethfrancis1541
    @elizabethfrancis1541 2 года назад

    Super super talk 👍👍👍👍🙏🙏

  • @jn5193
    @jn5193 2 года назад

    Request Yousouf Ali to accept the High Court order wrt collection of parking fees at Lulu Mall Kochi.

  • @Faizalperingammala
    @Faizalperingammala 2 года назад

    Allahuve oru hagizathine vivaham cheyyan thoufeek nalakane

  • @Razi979
    @Razi979 2 года назад +1

    Alhamdulillah

  • @sarakc5104
    @sarakc5104 2 года назад +5

    സ്ഥലവും വീടും ഇല്ലാ ത്തവരെയും കൂടി parikanni kkannam സാർ

    • @ajsalvlog4125
      @ajsalvlog4125 2 года назад

      യുസഫ് ക്കാടെ നമ്പർ കിട്ടുമോ

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np 5 месяцев назад

    VAKA BEDHAMULLA SAMANNWAYAM......

  • @muhasinkader7594
    @muhasinkader7594 2 года назад

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @hamdanmuhammad3483
    @hamdanmuhammad3483 2 года назад +1

    Allahuvea ente kunjjumakkale haafileeghalaakkanea Ameen

  • @hafsaafi2579
    @hafsaafi2579 2 года назад +3

    Enikk yoosafali sir ne kand samsarikkan nalla aagraham und

  • @shadhadv5620
    @shadhadv5620 2 года назад +1

    ബാങ്കിൽ ലോണുള്ളവരെയും ഒന്ന് സഹായിക്കണേസാർ

  • @fasalch13
    @fasalch13 2 года назад

    Kabber usthad great

  • @shihabudeenkhb8913
    @shihabudeenkhb8913 2 года назад

    eth polulla sthapangall eniyum undavatea ath nadinum rajiyathinum nallath varan nanmak cheyuka

  • @awatarwahab7471
    @awatarwahab7471 2 года назад

    👍

  • @efx_Asif
    @efx_Asif 2 года назад +2

    Maashaallaah..enikkum valiya aakrahamaann yusufali sirine onnu nerittu kandu samsarikkan...engine saadikkaanaann.. videoyilokke. Kaudukathode. Nokkarund. Addehathinu allaahu aafiyathulla deergaayuss nalkatte ameen......

  • @saburaghavan5361
    @saburaghavan5361 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ibthisaamonline5449
    @ibthisaamonline5449 2 года назад +1

    അമിത പ്രശംസ അപകടം
    അനിസ്ലാമികം

  • @ബത്തുൽ
    @ബത്തുൽ 2 года назад +1

    ആമീൻ 🤲🤲🤲

  • @abdulbaribari472
    @abdulbaribari472 2 года назад

    Allahu staapanrty uyarchakalil ettikkatty

  • @aaasss788
    @aaasss788 2 года назад +6

    സ്റ്റേജിൽ മനോഹരമായി പ്രസംഗിക്കുമെങ്കിലും അത് ജീവിതത്തിൽ പകർത്താത്തവർ ആയിരിക്കും മിക്കവാറും പ്രസംഗിക്കുന്നവർ. മറ്റുള്ളവരുടെ പൈസ കൊണ്ട് ആഡംബര ജീവിതം നയിക്കുന്നവർ. സാദാരണക്കാർ ഒരു കാര്യത്തിന് പോയാൽ അവരെ കാണാൻ പോലും താല്പര്യം കാണിക്കാറില്ല മിക്കവരും.

  • @jasmink9424
    @jasmink9424 2 года назад +2

    Kadam ഉള്ളവരെ സഹായിക്കാൻ

  • @shahulhameed7727
    @shahulhameed7727 2 года назад

    Good

  • @harshadchola73
    @harshadchola73 2 года назад +1

    ദു ആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു.

  • @muhammedbasheer5019
    @muhammedbasheer5019 2 года назад

    Ustadiasalamualaikum

  • @basheerkp2100
    @basheerkp2100 2 года назад +1

    എന്റെ മോനെ അവിടെ ചേർക്കണം ആഫീള് ആകാൻ വേണ്ടി കബീർ bagavi ഉസ്താദ് നമ്പർ തരുമോ ആരെങ്കിലും

    • @Aburushada
      @Aburushada 2 года назад

      ഏറ്റവും നല്ലത് ദാറുൽ ഖുർഹാനിൽ ചേർക്കുന്നതാണ്

  • @pareedp.m.4669
    @pareedp.m.4669 2 года назад

    അബുൽ ഹസൻ അലി nadavi thableegh ജമാ അത് കാരൻ

  • @fadhinunu1306
    @fadhinunu1306 2 года назад +2

    Quraan padichadin allahuvinay giftaan ath

  • @muhamoodvp9014
    @muhamoodvp9014 2 года назад

    Can I know the apps name

  • @rajeenak2589
    @rajeenak2589 2 года назад

    Ekka yanode pinakathil an pinakam mari ekka yany vilikan varan veandi duha chayanam usthaday prayasathil an

  • @suhailap7484
    @suhailap7484 2 года назад +9

    നല്ലോണം പൊക്കി പറഞ്ഞോളൂ.... ക്യാഷ് കൂടുതൽ കിട്ടിക്കോളും..... അല്ലാഹുവിന്റെ അടുത്ത് ആർക്കാണ് സ്ഥാനം എന്ന് അല്ലാഹുവിനു മാത്രം ariyollu

  • @khalidkonthedath4178
    @khalidkonthedath4178 2 года назад +1

    Mashallah mabrook

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 года назад +1

    ഒരു പണ്ഡിതൻ്റെ സംസാരമാണോ കബീർ ബാഖവി സംസാരിക്കുന്നത് തനി രാഷ്ട്രീയ മുതലാളി സ്തുതി പാഠകൻ യൂസഫലിക്കാക്ക് വല്ല ആത്മാർത്ത തയും ഉണ്ടങ്കിൽ മേലിൽ ഇത്ര സംസാരങ്ങൾ നിർത്താൻ നിർബദ്ധമായും പറയണം

  • @cookingvideos650
    @cookingvideos650 2 года назад +7

    നമുക്ക് ഒരു വീട് വാങ്ങ വേണ്ടി കുറേ കാലമായി ആഗ്രഹിക്കുന്നു ഇത് വരെ സാധിച്ചില്ല പൈസ ഇല്ല സ്ഥലം ഇല്ലാ ഫാമിലി പ്രശനം വാടകയ്ക്ക് പോകാൻ പൈസ ഇല്ല ജീവിതം ബുദ്ധിമുട്ട് ആണ് സഹായം തരുമോ യുസഫ് അലി സാർ ഒരു വീട് കിട്ടാൻ വേണ്ടി കുറേ കാലമായി ആഗ്രഹിക്കുന്നു വിട് വേണ്ടി ഇത് വരെ സാധിച്ചില്ല പൈസ ഇല്ല ത്തത് കോഡ് ജീവിക്കാൻ baegaram ബുദ്ധി മുട്ട് ആണ് namaly polly സഹായിക്കുമോ

    • @alatftechnicalservicesats1780
      @alatftechnicalservicesats1780 2 года назад

      ചോക്ക് മലയിൽ ഇരുന്നു ചോക്ക് ചോദിക്കുന്ന പോലുണ്ടല്ലോ

  • @sheebanoushad2164
    @sheebanoushad2164 2 года назад +1

    എന്റെ പോന്നു കൂടെപ്പിറപ്പേ ഒത്തിരി കടം ഉണ്ട് സഹായിക്കാമോ

    • @Aleena.x517
      @Aleena.x517 2 года назад +2

      സൂറത്തുൽ ഫത്താഹ് സ്ഥിരമായി ഓതി ദുആ ചെയ്യുക കടം ഉള്ളവർ എല്ലാവരും അള്ളാഹു സഹായിക്കും തീർച്ച ഞാൻ അനുഭവസ്ഥ ആണ് അള്ളാഷുവിന്റെ കാരുണ്യത്തിൽ നിങ്ങളും ചെയ്യുക ഇ അ

  • @saleenkj9887
    @saleenkj9887 2 года назад

    സെബാസ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക