സകല പ്രഭാഷകരെയും മുന്നിലിരുത്തി യൂസഫലിയുടെ കിടിലൻ പ്രഭാഷണം | ഹംദാൻ ഫൗണ്ടേഷൻ കിടുങ്ങി

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #M_A_Yusuff_Ali #Yusuf_ali_Speech #Hamdan_Inauguration #Malayalam_Speech #islamicspeech #Lulu_Group #Lulu #trending #Trending_Speech
    Noushad Baqavi Official
    Welcome to the official RUclips Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official RUclips Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Комментарии • 1,4 тыс.

  • @naufalsadique3661
    @naufalsadique3661 2 года назад +154

    മാതാവിനെയും പിതാവിനെയും ഓർക്കുന്നതും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും കൊണ്ടാണ് ഇത്രയും ഉയർച്ചയിൽ അദ്ദേഹം എത്തിയത് 🤲

    • @safiyasafiya224
      @safiyasafiya224 11 месяцев назад +8

      അൽഹെ൦ദുലില്ലാഹ്,മാഷാഅല്ലാഹ്

    • @najeebeloor1442
      @najeebeloor1442 5 месяцев назад

      Appol Adaniyum Ambaniyumo? Oral uyarunnathu Allahu ishtapettinanu ennu thettidharikkaruthu. Angine engil ividathe auliyakkanmarcellam kodeeshwaranmar akande?

  • @ajith76korambath72
    @ajith76korambath72 2 года назад +70

    ആയുസും ആരോഗ്യം യൂസഫലി സാറിനു അള്ളാഹു കാത്തുസംരഷിക്കട്ടെ ❤️🥰🙏🏻

  • @muhammedbasheer204
    @muhammedbasheer204 2 года назад +177

    എത്ര ഉയരത്തിൽ ആണെങ്കിലും എളിമയും വിനയവും കൈവിടാതെ ദീനി ചിട്ടയിൽ ജീവിതം നയിക്കുന്ന യൂസുഫലി സാഹിബിന് എല്ലാ സന്തോഷവും നന്മയും റബ്ബ് സബ്ഹാന ഹുവതആല പ്രധാനം ചെയ്യട്ടെ ആമീൻ

  • @rajeshk9107
    @rajeshk9107 2 года назад +174

    ഉമി തീയിൽ നീറി ശുദ്ധി ചെയ്തെടുത്ത സ്വർണം ആണ്
    ഈ വ്യക്തിത്വം.. ലോകത്തിലെ സർവ്വ ജാതി കൾക്കും മാതൃക. God bless him ever.

  • @capradeep3113
    @capradeep3113 2 года назад +560

    ഭഗവാനെ.. കൃഷ്ണാ... ഈ മനുഷ്യന് എല്ലാ ആരോഗ്യ സൗഭാഗ്യങ്ങളും, വീണ്ടും, വീണ്ടും ഉയർച്ചകളും ഉണ്ടാകട്ടെ. ഒരിക്കലും ഒരു വേദനയും ഉണ്ടാകാതിരിക്കട്ടെ ഭഗവാനെ. 🙏

  • @hafiznizarma
    @hafiznizarma 8 месяцев назад +15

    നാഥൻ ഇദ്ദേഹത്തെ -
    രണ്ട് ലോകത്തും -
    അനുഗ്രഹിയ്ക്കട്ടെ...
    (🤲.....ആമീൻ........🤲

  • @rajannarayanan2759
    @rajannarayanan2759 2 года назад +70

    സൂപ്പർ പ്രസംഗം യൂസഫലി സർ big salut.

  • @rahmankp9261
    @rahmankp9261 2 года назад +173

    Big salute sir 👌 അള്ളാഹു അങ്ങയെ എന്നും എപ്പോഴും എവിടെയും എല്ലാ അർത്ഥത്തിലും പരിപൂർണനായി നിലനിലർത്തട്ടെ ആമീൻ 🌹ഇങ്ങനെ അനന്ദമില്ലാത്ത സന്മനസ്സിന്റെ, ഉടമയായി കാരുണ്യത്തിന്റെ, കരുതലിന്റെ സർവോപരി ഏതു അന്തകാരത്തിലും കത്തിജ്വലിക്കുന്ന കെടാവിളക്കായി സർവശക്തൻ അങ്ങയെ പ്രകാശിപ്പിച്ചുകൊണ്ടേയിരിക്കട്ടെ 🌹ആമീൻ യാ റബ്ബിൽ ആലമീൻ

  • @vinunair8437
    @vinunair8437 2 года назад +76

    ഈ മനുഷ്യ സ്നേഹിക്കു ആയുരാരോഗ്യ സൗഘ്യവും, ദീർഘായുസും ആശംസിക്കുന്നു 🙏🏻

    • @pilotworkingworld8308
      @pilotworkingworld8308 2 года назад

      @jejo johny കഷ്ടം തന്നെ

    • @pilotworkingworld8308
      @pilotworkingworld8308 2 года назад

      @jejo johny നീ ഒരു മനുഷ്യന്‍ ആണോ അതോ murgamo

    • @aysha8721
      @aysha8721 8 месяцев назад

      അല്ലാഹുവിന്റെ. അനുഗ്രഹം. എന്നും. ഉണ്ടാവട്ടെ.

  • @sukumarans5783
    @sukumarans5783 2 года назад +57

    അദ്ദേഹത്തിനും അദ്ദേ ഹത്തിന്റെ കുടുംബത്തി നും ദീർഗായുസും, സർവ്വ ഐ ശ്വര്യ ങ്ങ ളും ഭഗവാൻ കൊടുത്തു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥി ക്കുന്നു. 🙏🙏🙏

  • @BilalBilal-sd2rj
    @BilalBilal-sd2rj 2 года назад +197

    ബിസിനസിന്റെ ഇടയിൽ ഇതെല്ലാം പഠിച്ചിടുത്ത അമനുഷ്യൻ ഒരു സംഭവം തന്നെ 👍👍👍👍

    • @majidasalahudeen9189
      @majidasalahudeen9189 2 года назад

      A

    • @mahirar69
      @mahirar69 2 года назад +9

      ലോകം കണ്ട വലിയ മനുഷ്യൻ
      dheerkayusum ആഫിയത്തും കൊടുത്തു അള്ളാഹു അനുഗ്രഹിക്കട്ടെ

    • @adil3527
      @adil3527 2 года назад +1

      Ameen

    • @srworld8264
      @srworld8264 2 года назад

      ആമീൻ 🤲🤲

    • @kunjammadkp7678
      @kunjammadkp7678 2 года назад

      Ôř

  • @listensreevideo
    @listensreevideo 2 года назад +67

    നല്ല പ്രഭാഷണം. ഭാരതത്തിന്റെ അഭിമാനം.

  • @abdulnazar6136
    @abdulnazar6136 2 года назад +91

    യൂസഫലി സാറിനും...
    എല്ലാപണ്ഡിതന്മാർക്കും അല്ലാഹു.. ആരോഗ്യത്തോടെയുള്ള ദീർഘായുസ് പ്രധാനം നൽകട്ടെ.... ആമീൻ... ❤🌹🌹

    • @fathimafidha8545
      @fathimafidha8545 2 года назад

      Aameen

    • @niyasmuhammed4613
      @niyasmuhammed4613 2 года назад

      ആമീൻ 🤲🏻

    • @fazzabinmuhammed744
      @fazzabinmuhammed744 2 года назад

      Poara mone....pandithanum pavapettavanum panakkaranum ella lokharkkum Yousaf Alikum....dheergayusum samathanavum nalkattey

  • @pockerkakkatt9490
    @pockerkakkatt9490 2 года назад +5

    ദൈവം ധനംനൽകുമ്പോൾ ഇതുപോലുളള മനുഷ്യർക്ക് കൊടുക്കട്ടെ.. പാവങ്ങൾക്കുപകാരപ്പെടും.
    ലോകമതേതരത്വത്തിന്റെ ബ്രാൻറ്അംബാസൺഡർ
    MA YUSAFALI SAHIB
    all the Best

  • @viswamk8666
    @viswamk8666 2 года назад +4

    മനുഷ്യനിൽ നിന്നും മനസിനെ എങ്ങനെ മനുഷ്യത്ത ത്തിലേക്ക് കൊണ്ട് ചെന്നു എത്തിക്കാൻ കഴിയുമെന്ന് ദീർഖമായി സംസാരിക്കാൻ കഴിഞ്ഞതിൽ നന്ദിയും കൃതജതയും നേരുന്നു
    അദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യ ത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shahiram6139
    @shahiram6139 2 года назад +27

    മാഷാ അല്ലാഹ് good speech
    ഇത്ര busy ആയിട്ടുള്ള യൂസഫലി sir nu ഇതല്ലം പഠിക്കാനും മനസ്സിലാക്കാനും time Kitty. Alhamdulillah .

    • @kalatheef864
      @kalatheef864 2 года назад

      ഒരുദിവസം 24മണിക്കൂർ സമയം എല്ലാഅടിമകൾക്കു. അല്ലാഹു നൽകുന്നുണ്ട്.8 മണിക്കൂർ ഉറക്കം 8 മണിക്കൂർ ജോലി ബാക്കി 8 മണിക്കൂറിൽ 5 നേരത്തെ ഫർള് നിസ്കാരത്തിന് 1മണിക്കൂർ ഭക്ഷണം ശുചിത്വം 1 മണിക്കൂർ മാർക്കറ്റിൽ പോയി വരാൻ 1 മണിക്കൂർ കൂട്ടുകുടുംബം രോഗ സന്ദർശനം 1 മണിക്കൂർ. ബിക്കിയുള്ള 4 അല്ലെങ്കിൽ 3 മണിക്കൂർ ലോകമനുഷ്യർക്കുള്ള ഒഴിവ് സമയമാണ് 24 മണിക്കൂറിന്റെ 10 ശതമാനം രണ്ടര മണിക്കൂർ അല്ലാഹു വിൻ്റെ ദീൻ പഠിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കാം ഇല്ലെങ്കിൽ നാളെ റബ്ബിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ 🤲

  • @meharunisap4534
    @meharunisap4534 2 года назад +35

    ഇങ്ങനെയുള്ള നല്ല മനുഷ്യ ജന്മങ്ങൾ അള്ളാഹു ദുനിയാവിൽ ആഫിയത്തോടെ നിലനിർത്തട്ടെ ആയുസ് നീതികൊടുക്കട്ടെ ആമീൻ

  • @sh4hbs
    @sh4hbs 2 года назад +54

    ഞങ്ങളുടെയെല്ലാം സ്വകാര്യ അഹങ്കാരവും മാതൃകയുമാണ് ഈ മനുഷ്യൻ ❤️

  • @ukkasak2429
    @ukkasak2429 10 месяцев назад +8

    മാതാവിനെയും പിതാവിനെയും ഓർക്കുന്നതും അതുപോലെ തന്നെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതു കൊണ്ടാണ് ഇദ്ദേഹം ഈത്രയും നല്ല നിലയിൽ എത്തിയത്...... Mashallah😍😍😍🤩

  • @akbarshahk7993
    @akbarshahk7993 2 года назад +169

    ലോകത്തിനു മുഴുവനും സമാധാനം ലഭിക്കട്ടെ...🌹🌿

  • @rajeenaraji7898
    @rajeenaraji7898 2 года назад +153

    Mashallah ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടേ നാഥൻ ശിഫനൽകട്ടേ ആമീൻ

  • @aminariya79
    @aminariya79 2 года назад +43

    തങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല പടച്ചവൻ എന്നും ആരോഗ്യമുള്ള ആയുസും ആരോഗ്യവും തന്ന് കാത്ത് രക്ഷിക്കട്ട ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്റെ മോൻ ലുലുവിൽ ആണ് വർക്ക് ചെയുന്നത് ഇത് വരെയും മോനും സാറെ നേരിൽ കണ്ടിട്ടില്ല നേരിൽ കാണാൻ ഞങ്ങൾക്കൊക്കെ ആഗ്രഹം ഉണ്ട്

    • @khalidalna2056
      @khalidalna2056 2 года назад

      8 വർഷം ലുലു വിനെ അടുത്തറിഞ്ഞതിൽ അഭിമാനിക്കുന്നു 🌹🌹

    • @rubeenarubi6155
      @rubeenarubi6155 2 года назад

      ആമീൻ

  • @amansammanu4960
    @amansammanu4960 2 года назад +13

    നല്ലൊരു വായനക്കാരനാണ് യൂസഫ്‌ അലി ആഴത്തിലുള്ള വായന.പുസ്തകങളെ സ്നേഹിക്കുന്നവന്‍

  • @shafiannara6574
    @shafiannara6574 2 года назад +102

    Ya Allahh.. ഒരു paavam pacha manushyan.. ദീര്ഗയുസ്സും ആരോഗ്യമുള്ള ആഫിയത്തുംനല്കണേ allahhh. എല്ലാ വാക്കുകളും അല്ലാഹുവിലേക്ക് connect ayitullath. Ya allahhhh

  • @naseernaseer276
    @naseernaseer276 2 года назад +63

    അല്ലാഹുവേ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകണേ ആമീൻ

  • @abdulla1653
    @abdulla1653 2 года назад +253

    ആഫിയ ത്തോടുള്ള ദീർഘായുസ് നല്കി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ അസുഖങ്ങൾ ഷിഫ ആക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ _ | | നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @ramlathkandangal8911
    @ramlathkandangal8911 2 года назад +190

    ماشاءالله الحمد لله
    ദീനിനെ ഒരുപാട് ഇഷ്ടപ്പെടുന്ന സമ്പന്നർ നമ്മുടെ സമൂഹത്തിൽ ഉണ്ടാവട്ടെ ആമീൻ യെന്ന് മനമുരുകി പ്രാർത്ഥിക്കുന്നു

  • @abdulsalam8540
    @abdulsalam8540 2 года назад +208

    അല്ലാഹുവേ നിന്റെ ഈ അടിമക്ക് (യൂസ്ഫ് അലി സാറിന്ന് )നീ കരുണ കൊടുകേണമേ കൂടത്തിൽ ഞങ്ങൾക്കും, നീ ആണ് വലിയൻ റബ്ബേ നീ കൈ വെടിയല്ലേ ജങ്ങളെ 🌹

  • @Sahal-ou4pp
    @Sahal-ou4pp 2 года назад +8

    ഈ ലോകത്തിന് നന്മ ചെയ്യുവാനും ദീനി ഉപദേശങ്ങൾ എത്തിക്കുവാനും താങ്കൾക്കും പണ്ഡിതന്മാർക്കും അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ ആമീൻ

  • @seleenajohn5970
    @seleenajohn5970 11 месяцев назад +5

    ദൈവമേ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകി. അനുഗ്രഹിക്കേണമെ.

  • @ummermuhammed924
    @ummermuhammed924 2 года назад +62

    അള്ളാഹു താങ്കൾക്ക് ആഫിയതോടെ ദീര്ഗായുസ്സു നൽകട്ടെ ആമീൻ

  • @khaleelkp6408
    @khaleelkp6408 2 года назад +92

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rasheedkolleth6670
    @rasheedkolleth6670 2 года назад +13

    അറിവിന്റെ നിറകുടം ..
    യൂസ്ഫ് അലി സാറിന് അള്ളാഹു
    ദീഗായിസ് ... കൊടുക്കട്ടെ.. ആമീൻ യാറബൽ.. ആലമീൻ...

  • @RLJP1963
    @RLJP1963 Год назад +22

    ഓരോ ഹിന്ദുവും, മുസ്ലിമും ഒന്നായി ചേരുന്ന നിമിഷങ്ങൾ കേരളത്തിന്റെ ആരോഗ്യകരമായ സാമുഹിക ജീവിതത്തിനു ഒരു മുതൽ കൂട്ടാവും.

  • @Yoosafma
    @Yoosafma 2 года назад +34

    സമ്പത് പോലെ തന്നെ ഇൽമും ഉണ്ട് യൂസ്സുഫലിക്കാക്ക്
    അള്ളാഹു ആയുസ്സും ആഫിയത്തും റഹ്മത്തും കൊടുക്കുമാറാവട്ടെ എന്ന് ആത്മാർത്ഥ മായി ദുആ ചെയ്യുന്നു 🤲

    • @muhammedmusthafa2580
      @muhammedmusthafa2580 2 года назад

      Ilminte artham artham ariyumo sahodara

    • @Yoosafma
      @Yoosafma Год назад

      @@muhammedmusthafa2580 ഇല്ല അറിയില്ല ഒന്ന് പറഞ്ഞു തരുവോ" ഇൽമ് "എന്താണെന്ന്???

    • @muhammedmusthafa2580
      @muhammedmusthafa2580 Год назад

      @@Yoosafma .ilm ennal enthengilum oru ayath odunnadalla.yoosfali odiyathil thetugalund

    • @rasaqp9618
      @rasaqp9618 Год назад

      ഓതിയതിൽ തെറ്റുണ്ടാകാം , തെറ്റ് പലർക്കും വരുന്നതാണ്. മൊത്തത്തിൽ ഇസ്ലാമിനെ കുറിച്ചും, ഖുർആനിനെ കുറിച്ചും, ചരിത്രവും മനസ്സിലാക്കുകയും അതിന് തിരക്കുകൾക്കിടയിൽ സമയം കണ്ടെത്താനുളള താല്പര്യവും അതാണ് വലുത് (ഇത്രയും അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിച്ചിരുന്നില്ല .) അല്ലാഹു ആഫിയത്തും ദീർഘായുസ്സും നല്കട്ടെ .

    • @moideenwelder2904
      @moideenwelder2904 13 дней назад

      . അതുകൊണ്ടാണ് സമ്പത്ത് നിലനിൽക്കുന്നത്

  • @nihal_mn7
    @nihal_mn7 2 года назад +47

    Mashaallah 🥺😍എത്ര മനോഹര പ്രഭാഷണം 💯അള്ളാഹു ഖൈർ പ്രധാനം ചെയ്യട്ടെ ഉപ്പക്കും ഉമ്മാകും ഖബറിടം സ്വർഗ്ഗ പൂന്തോപകട്ടെ ആമീൻ 🥺

    • @abdul6251
      @abdul6251 2 года назад +1

      ആമീന്‍

    • @rubeenarubi6155
      @rubeenarubi6155 2 года назад +1

      ആമീൻ

    • @abdulrazakrazak5154
      @abdulrazakrazak5154 2 года назад

      آمين آمين يارب العالمين

    • @Nahabs
      @Nahabs 2 года назад

      ഈ ഈമാൻ പ്രസംഗിക്കുന്ന യുസുഫ് അലി സാർ തന്നെ ആണ് ഫെഡറൽ ബാങ്കിന്റെ ചെയർമാൻ.. അപ്പോൾ അത് നല്ലതാണോ

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 года назад

      ​@@Nahabs ഇദ്ദേഹത്തിന് അതിൽ ഷെയർ ആണ് ഉള്ളത്.

  • @manzoorzillion861
    @manzoorzillion861 2 года назад +24

    അറിവും സമ്പത്തും ശേഷിയും മാഷാ അള്ളാ🤝🤝👍👍👍😊😊😊
    ഒപ്പം അഹങ്കാരം ഇല്ലാത്ത വ്യക്തിത്വവും 😔
    ആഫിയത്തും ദീർഘായുസ്സും സമാധാനവും സന്തോഷവും നൽകട്ടെ 💞

  • @സമന്വയം
    @സമന്വയം Год назад +7

    യൂസഫലി സാഹിബിന് എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @abdulbasheer6482
    @abdulbasheer6482 2 года назад +18

    ഇങ്ങള് ഒരു മുത്താണ് . നിങ്ങൾക്ക് ആയുസ്സും ആര്യോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @fabeenarafeek1023
    @fabeenarafeek1023 2 года назад +81

    മാഷാ അള്ളാ കണ്ണ് വെക്കല്ലേ ഒരു ബുദ്ധിമുട്ടും വരുത്തല്ലേ അള്ളാ🤲🤲🤲🤲🤲🤲

  • @shihabudheenoo6287
    @shihabudheenoo6287 Год назад +8

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് നാഥൻ എന്നും അങ്ങയെ അനുഗ്രഹിക്കട്ടെ റബിൻ കാവൽ എന്നും നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ ആമീൻ

  • @Zuhriyyamedia2
    @Zuhriyyamedia2 2 года назад +38

    കറയില്ലാത്ത പച്ച മനുഷ്യൻ... അല്ലാഹു ﷻ കാത്തു രക്ഷിക്കട്ടെ... ആമീൻ 🌹

  • @nkveulluthaparbu7007
    @nkveulluthaparbu7007 2 года назад +83

    അൽഹംദുലില്ലാഹ് ✨️✨️✨️✨️
    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

    • @inshadibrahim7111
      @inshadibrahim7111 2 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

    • @aboobackertyd5309
      @aboobackertyd5309 2 года назад

      പടചവൻ അദ്ദേഹത്തിന് ദീർഗായുസ് നൽകട്ടെ

  • @azadalappuzha6147
    @azadalappuzha6147 2 года назад +17

    നമ്മുടെയൊക്കെ സ്വന്തം യൂസഫലി സാഹിബിന് പടച്ചവൻ ഒരു പാട് ആയുസ് കൊടുക്കുമാറാകട്ടെ ആമീൻ :

  • @muhammadrafanrafu2050
    @muhammadrafanrafu2050 2 года назад +15

    ഈ ലോകത്തുള്ള ഖുർആൻ ഒരിക്കലും ഇല്ലാണ്ടാവില്ല ലോകാവസാനം വരെ നില നിൽക്കുന്ന ഒരൊറ്റ ഗ്രന്ഥം ഖുർആൻ മാത്രമാണ്

    • @muhammadrafanrafu2050
      @muhammadrafanrafu2050 2 года назад

      ഈ ലോകത്ത് നിന്ന് ഖുർആൻ ഇല്ലാണ്ടായാൽ എന്ന് പറയുന്നത് കേട്ടത് കൊണ്ട് പറഞ്ഞതാണ്

  • @noufalm902
    @noufalm902 2 года назад +36

    ഇനിയും ഒരുപാട് സുമനസ്സുകളെ സാഹയിക്കാനും സമൂഹത്തിനു നല്ല ഒരു റോൾമോഡൽ ആവാനും
    താങ്കൾക് ദീർഗായുസ് ഉണ്ടാവട്ടേ

    • @suharaibrahim3796
      @suharaibrahim3796 2 года назад +1

      Aameen 🤲

    • @shereefshereef5293
      @shereefshereef5293 2 года назад

      സാർ നിങ്ങൾക്കു അള്ളാഹു. അബരമായ കഴിവ് തന്നു ദീനും ഉണ്ട് ഖൽബിൽ പിന്നെ നല്ല ഒരു വ്യവസായി

  • @HamzaHamza-br4lp
    @HamzaHamza-br4lp 2 года назад +84

    അള്ളാഹു വിന്റെ ഇഷ്ഠ ദാസൻമാരിൽ നമ്മെ എല്ലാവരെയും ഉൾപെടുത്തുമാറാകട്ടെ ആമീൻ

  • @mymoonathc.a148
    @mymoonathc.a148 2 года назад +8

    അൽഹംദുലില്ല. ഉസ്താദിന്റെ പ്രസഗവും. യൂസഫലി അവർകളുടെ പ്രസഗവും കേട്ടു. പറഞ്ഞ് അറിയിക്കാൻ ആ കാത്ത സന്തോഷമുണ്ട്. ഉസ്താദിന്റെ എപ്പോഴും കേൾക്കാറുണ്ട്. ആദ്യമായാണ് യൂസഫലി സാറിന്റെ പ്രസഗം കേട്ടത്. വളരെയധികം ഇഷ്ടമായി. ലോകത്ത് മുഴുവൻ നന്മയായി ഹംദാ ഫൗണ്ടേഷനും, അദ്ദേഹവും ഉസ്താദ്യം പടർന്ന് പന്തലിക്കട്ടെ ! ആമീൻ യാ റബ്ബൽ ആലമീൻ ഒരു സഹോദരി .

  • @munijasi117
    @munijasi117 2 года назад +20

    നമ്മെയും നമ്മുടെ മതാപിതാക്കളെ സ്വർഗ്ഗത്തിൽ ആക്കുന്നതോ ടൊപ്പം അദ്ദേഹത്തേയും അദ്ദേഹത്തിന്റെ മതാപിതാക്കളെയും നമ്മെ എല്ലാവരെയും നീ സ്വർഗ്ഗത്തിൽ ആക്കണം നാഥ......

    • @zak395
      @zak395 2 года назад +1

      ആമീൻ 🤲

  • @azeezmohd1537
    @azeezmohd1537 2 года назад +10

    അല്ലാഹു ,ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ.ആമീൻ

  • @crescentcscmannarmala9069
    @crescentcscmannarmala9069 2 года назад +47

    Masha allah. നല്ല പ്രഭാസണം... അല്ലാഹു ആരൊക്യ മുള്ള ദീർഗായുസ് നൽകട്ടെ.... 😍😍💐💐💐👍🏼യുസുഫ് അലിസാഹിബിന്🌹🌹🌹

  • @yaseenmuhammed3493
    @yaseenmuhammed3493 2 года назад +7

    യാ അല്ലാഹ് യൂസഫലികക്ക് ദീർഘായുസ്സും ആരോഗ്യ വും നൽകന്നെ ആമ്മീൻ

  • @Anish0055
    @Anish0055 Год назад +4

    എല്ലാ മതവും സ്നേഹം മാത്രമാണ് പറയുന്നതും, പഠിപ്പിക്കുന്നതും.
    ജീസസ് പ്രവാചകൻ അല്ല... സാക്ഷാൽ ദൈവം തന്നെ ആണ്.
    നാം നമ്മുടെ രാജ്യത്തോട് സ്നേഹം ഉള്ളവർ ആയിരിക്കണം.
    യൂസഫ് അലി സാർ നെ ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും.

  • @quranandknowledgeworld9072
    @quranandknowledgeworld9072 2 года назад +5

    എല്ലാവരുടെയും ദുആയിൽ ഉൾപെടുത്താണെ.. നല്ല അറിവ് മാഷാ അല്ലാഹ്

  • @sajithasalva7168
    @sajithasalva7168 2 года назад +124

    അള്ളാഹു ആരോഗ്യവും ആയുസ്സും ആഫിയത്തും നൽകട്ടെ

    • @inshadibrahim7111
      @inshadibrahim7111 2 года назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @drslm7869
      @drslm7869 2 года назад +1

      Aameen ya rabbal aalameen

  • @jasmindiaries1426
    @jasmindiaries1426 2 года назад +118

    കബീർ ബാഖവി ഉസ്താദിന്റെ പ്രഭാഷണം നേരിട്ട് കേൾക്കാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.. മാഷാ അല്ലാഹ്.. 🤲😊

    • @thepassenger1569
      @thepassenger1569 2 года назад +4

      ഞാൻ ഒരുപാട് കേട്ടിട്ട് ഉണ്ട് 🥰🥰അൽഹംദുലില്ലാഹ് 🥰

    • @muhsinasathar
      @muhsinasathar 2 года назад +4

      അള്ളാഹു ദീർഗായുസ്സ് കൊടുക്കട്ടെ..
      ഞാൻ ഒരിക്കലും മറക്കില്ല....
      എന്റെ ഭാര്യ രണ്ടുപവൻ ഇട്ടുപോയത് ഓർമയുണ്ട്..
      അയാളുടെ വാക്ചാദുര്യത്തിൽ മറ്റ് പെണ്ണുങ്ങളെപോലെ തന്നെ അവളും വീണു.
      ചുരുക്കിപ്പറഞ്ഞാൽ പോയീ.... രണ്ട് പവൻ 🙄🙄🙄

    • @evidence5812
      @evidence5812 2 года назад

      അതൊരു ഭാഗ്യമാണോ

    • @muhammedismail8669
      @muhammedismail8669 2 года назад +1

      Masha.allaha

    • @anshadanshad5782
      @anshadanshad5782 2 года назад

      എനിക്ക് ഒരുപാട് പ്രാവിശ്യം ഭാഗ്യം കിട്ടിയിട്ടുണ്ട് ❤️

  • @kuttymoonnakkal7441
    @kuttymoonnakkal7441 2 года назад +7

    Masha Allah 💞💙💗🤍🥰🥰😍
    താഴ്മയും എളിമയും നിറഞ്ഞ മഹത് വ്യക്തിത്വം 👌👌👌
    നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲

  • @jabbarkeepeth5702
    @jabbarkeepeth5702 2 года назад +11

    സർവ്വവും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു എല്ലാവർക്കും ഹിദായത്തുഠ ആഫിയത്തുഠ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shershasayedmohd341
    @shershasayedmohd341 2 года назад +10

    മാഷാ അല്ലാഹ് റബ്ബ് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kabeervc397
    @kabeervc397 10 месяцев назад +1

    അൽഹംദുലില്ലാഹ്
    എന്റെ സ്നേഹിതൻ യൂസഫലി
    സാഹിബിന് വേണ്ടിയും ഞാൻ ദുആ ചെയ്തു. അദ്ദേഹത്തിന് സാമ്പത്തു ഉണ്ടാവണം എന്നല്ല
    നല്ല മനസും ആരോഗ്യവും ഉണ്ടാവട്ടെ എന്നാണ് എന്റെ ദുആ. വി. സി. കബീർ മാസ്റ്റർ.

  • @shamsudeenca3303
    @shamsudeenca3303 2 года назад +3

    മനുഷ്യത്വവും, മതേതരത്വവും സംഘമിയ്ക്കുന്ന ശ്രീ :യൂസഫ് അലി സാഹിബ്ന്, വിശുദ്ധ ഖുർആനിലും , ഭഗവത് ഗീതയിലും , ബൈബിളിലും ഇത്രയും ജ്ഞാനം ഉണ്ട് എന്നുള്ളത് അൽഭുതപ്പെടുത്തുന്നു..

  • @ariyattilhome3384
    @ariyattilhome3384 2 года назад +81

    Sir ദീനും ഉണ്ട് പണവും ഉണ്ട് പണം എന്തു ചെയ്യണം എന്നും sir ന് അറിയാം സമ്മതിച്ചു കാണാൻ ആഗ്രഹം ഉണ്ട് sir ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം അങ്ങയുടെ ദുആ അള്ളാഹു പെട്ടെന്ന് കേൾക്കും അത്രയ്ക്ക് നന്മയുള്ള ആളാണ്‌ sir

    • @kunhayammuabdulla8163
      @kunhayammuabdulla8163 2 года назад

      അങയുടെ ദുആ പെട്ടൊന്ന് കേൾക്കും എന്ന് എഴുതികണ്ടു എന്താ അത്ര കറാമത്തുള്ള ആളാണോ മൂപ്പര് മൂപ്പരുടെ ബിസിനസിനും വേണ്ടി ജീവിക്കുന്ന ആളാണ് അണ്ടിയോട് അടുക്കുബൊ മാങയുടെ പുളി അറിയും

    • @amanaamanu5750
      @amanaamanu5750 2 года назад +5

      നന്മ കാണാൻ നല്ല മനസ് അത്യാവശ്യം ആണ്

    • @ariyattilhome3384
      @ariyattilhome3384 2 года назад +3

      @@kunhayammuabdulla8163 സാമാനിയം ബുദ്ധിയും വിവരവും ഉള്ളവർക്കേ അത് മനസ്സിലാവൂ ബുദ്ധി വികാസം ഇല്ലാത്തവർ പൊട്ട കിണറ്റിലെ തവളയെ പോലെ ആണ് മനസിലായികാണും എന്ന് വിജാരിക്കുന്നു

    • @rahmankp9261
      @rahmankp9261 2 года назад +3

      @@kunhayammuabdulla8163 സുഹൃത്തേ ക്റാമത് ഉള്ളവരുടെ ദുആ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന് എവിടുന്നു കിട്ടിയ അറിവാണ് ?

    • @rahmankp9261
      @rahmankp9261 2 года назад +2

      @@kunhayammuabdulla8163 നന്മ തിരിച്ചറിയാനുള്ള മനസ്സ് വേണം കേട്ടോ കുഞ്ഞാമ്മദിക്കാ

  • @mohiuddinmohi5366
    @mohiuddinmohi5366 2 года назад +62

    ബഹു :യുസുഫ് അലി സാഹിബിനും കുടുംബത്തിനും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @aliarshad5885
    @aliarshad5885 2 года назад +2

    എറ്റവും വലിയ നന്മയായ തൗഹീദ് പറയണം ഇക്കാക് ഒരു പാട് ഒടിയൻസ് ഉണ്ട് സമൂഹത്തിൽ ഇന്ന് കാണുന്ന തിൻമകെതിരെ ശബ്ദിക്കണം ലോക തുള്ള സകല മനുഷ്യർക്കും അള്ളാഹു സൻമ്മാർഗ്ഗത്തിലാകുമാറാകട്ടെ

  • @sahadnasi9313
    @sahadnasi9313 2 года назад +14

    Masha allah
    അള്ളാഹു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @hussainadoor7530
    @hussainadoor7530 2 года назад +16

    മാഷാ അല്ലാഹ് ! യൂസുഫലി സാഹിബ്ന് ആയുസ്സും ആരോഗ്യ വും അല്ലാഹു(സു)നൽകട്ടെ ആമീൻ

  • @kamruneesak7728
    @kamruneesak7728 2 года назад +64

    റഹ്മനായ നിങ്ങൾക്ക് ഈ ചെയ്യുന്ന സത്കര്മത്തിന് നിങ്ങൾക്കും ഉമ്മക്കും ഉപ്പക്കും കുടുമ്പങ്ങൾക്കും സ്വർഗം തന്നു anugrahikkatt

  • @salahchadayamangalm5160
    @salahchadayamangalm5160 2 года назад +4

    മാഷാഅല്ലാഹ്‌, എന്താ പ്രഭാഷണം, ഇതാണ് യഥാർത്ഥ മനുഷ്യൻ, പ്രവാചകൻ (സ്വ അ സ്വ)യുടെ ചര്യ പിൻപറ്റി ജീവിക്കുന്നവർ, അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @abbasputhiyottupoyil7833
    @abbasputhiyottupoyil7833 2 года назад +15

    എല്ലാ മതക്കാരും ഒരു മതക്കാരൻ ൻ്റെ നന്മയ്ക്കായി പ്രാർത്ഥിക്കുന്നു. അൽഭുതകരം തന്നെ .ഇക്കാലത്ത് പ്രത്യേകിച്ചും.

  • @nazarudheenmuttakkavu7630
    @nazarudheenmuttakkavu7630 2 года назад +17

    മാഷാ അല്ലാഹ്. കെട്ടിരിക്കാൻ തോന്നി. അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.

  • @NS-te7xn
    @NS-te7xn 2 года назад +3

    യൂസ്ഫലിക്കയുടെ തുടക്കം കണ്ണ് നിറഞ്ഞു 👍😭 അൽഹംദുലില്ലാഹ് രക്ഷപെട്ടല്ലോ ഇനിയും നല്ലത് ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ഒരുപാട് പേരുടെ ആശ്രയമാണ് ഇക്ക ഞാൻ അങ്ങനെ കേട്ടിരുന്നു പോയി ഖുർആൻ വായിച്ചു ഒരു ക്ലാസ്സ്‌ തന്നെ എടുത്ത് തന്നു ദീൻ ഇറങ്ങിയാൽ ഇങ്ങനെ യാണല്ലോ 🤔🤔🤔 മാശ അല്ലാഹ് തങ്ങളെ കണ്ടപ്പോൾ ഞാൻ എന്റെ ഈ ഇടെ നമ്മളിൽ നിന്ന് വിട്ടു പിരിഞ്ഞ തങ്ങളുപനെ ചിന്തിച്ചു പോയി (ആ പേരിനെ ബഹുമാനിക്കുന്നു )

  • @jumailahameed3251
    @jumailahameed3251 2 года назад +2

    എത്ര ഉയർന്ന നിലയിൽ ആണെങ്കിലും ദീനിച്ചിട്ടയിൽ ജീവിതം നയിക്കുന്ന യൂസഫ് സർ അല്ലാഹ് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @bushrakareem1618
    @bushrakareem1618 2 года назад +31

    Alhamdulillah.....ഓരോ വാക്കും അല്ലാഹുവിലേകെതതികാനുതകുനനത്.അല്ലാഹുവിന്റെ വലിയൊരനുഗ്റഹമായി റബ്ബ് തന്ന പരീക്ഷണം എത്രയും പെട്ടെന്ന് ശിഫായും തരും.ഇൻശാഅലലാ.

  • @laialhazan7605
    @laialhazan7605 11 месяцев назад +1

    അല്ലാഹുവിനെ അറിഞ്ഞ മനുഷ്യനാണ്.. അതാണല്ലോ വിനയത്തോടെ സംസാരിക്കുന്നത്.. അല്ലാഹു സമ്പത്ത് ഇനിയും കൊടുക്കും. അല്ലാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ചെയ്യട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. മാഷാ അള്ളാ അൽഹംദുലില്ലാഹ്.. സമ്പത്തിന്റെ ഒരു പവർ പോലും അദ്ദേഹം കാണിക്കുന്നില്ലല്ലോ. അല്ലാഹു ഹയറും ബർക്കത്തും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @suharasuliman2609
    @suharasuliman2609 2 года назад +11

    മാഷാ അല്ലാഹ് ആഫിയത്തുള്ള ദി ർ ഗായുസ്സ്‌ ഉണ്ടാവട്ടെ

  • @manojpurakkad1026
    @manojpurakkad1026 Год назад +2

    ജന നായകൻ. ഇനിയും ഉയർച്ച നേടാൻ ആകട്ടെ. സ്വപ്റയത്നം കൊണ്ട് നേടിയ സ്വഭാഗ്യം സിദ്ദിച്ച നന്മ മനസ് .

  • @jmgvmediaclt4083
    @jmgvmediaclt4083 2 года назад +327

    യൂസുഫലി സാഹിബിന്റെ മാതാപിതാക്കൾക്ക്‌ ഖബറിൽ വലിയ സന്തോഷങ്ങൾ നൽകട്ടെ, ആമീൻ.
    ഖബർ ഖുർആനിന്റെ വെളിച്ചം കൊണ്ട് പ്രകാശിപ്പിക്കട്ടെ, ആമീൻ.

  • @mohammediqbal3597
    @mohammediqbal3597 Год назад +22

    യൂസഫലി സാറിനും കുടുമ്പത്തിനും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകട്ടെ .ആമീൻ

  • @rafeekponnus9877
    @rafeekponnus9877 2 года назад +30

    മാഷാ ആള്ളാഹ് റബ്ബ് ദീർഘായുസ്സ് നൽകിഅനുഗ്രഹിക്കട്ടെ 🤲🤲🤲

  • @ayishamambra1128
    @ayishamambra1128 2 года назад +28

    സുബ്ഹാനള്ളാ അള്ളാഹു അക്‌ബർ യൂസഫ് അലി സാറിന് ആരോഗ്യ വും ആയസ്സും നൽകണേ അള്ളാ അവർ ഒരു നല്ല മനസ്സിന്റെ ഉടമയാണ്
    അവരെ കാത്തു കൊള്ളണേ അള്ളാ എല്ലാവർക്കും ഒരു തണലായ ആ നല്ല മനസ്സ്നെ കാക്കണേ അല്ലാ സാറെ എന്റെ കുട്ടികൾക്കും എനിക്കും വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുട്ടികൾക്ക് നല്ല. ജോലി കിട്ടാൻ പ്രാർത്ഥിക്കേണ എന്റെ രണ്ടാമത്തെ മോന്ക്ക് ഒരു ജോലികിട്ടാൻ പ്രാർത്ഥിക്കണേ

  • @ashrafkuruniyan9490
    @ashrafkuruniyan9490 2 года назад +5

    അല്ലാഹു യൂസുഫലി സാഹിബിനും ബാഖവി ഉസ്താദിനും ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ

  • @sheejasajad
    @sheejasajad Год назад

    ഇഹാലോകത്തിലെ സൗഭാഗ്യങ്ങളിൽ ആടിത്തിമിർത്തു മതിമറന്നു ജീവിക്കുവാൻ കഴിവുണ്ടായിട്ടും.... യാ അല്ലാഹ് ഇത്രയും തിരിച്ചറിവും അറിവും എലിമയും റബ്ബിനെ ഭയന്നും ജീവിക്കുന്ന ഈ മനുഷ്യൻ സ്വർഗീയ മുത്താണ്.... അങ്ങേയ്ക്ക് ദീർഘയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു... 🙏🏻🤲🏼🤲🏼🤲🏼🤲🏼

  • @khadeejabeevi3066
    @khadeejabeevi3066 2 года назад +3

    ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്നആണ് ആ വലിയ മനുഷ്യനെ നേരിൽ കാണുക

  • @saira9541
    @saira9541 8 месяцев назад +2

    യുസുഫ് അലി സാഹിബിന്റെ മാതാ പിതാക്കന്മാരുടെ കബർ വിശാലമാക്കികൊടുക്കണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻

  • @fousiyafousi7191
    @fousiyafousi7191 2 года назад +11

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്.... ദീർഗായുസ്.. ആരോഗ്യവും.. ആഫിയത്തും.. ഉണ്ടാവട്ടെ.. ആമീൻ

  • @kurafimedia
    @kurafimedia 8 месяцев назад +3

    യൂസഫലി സാറിന് കച്ചവടങ്ങളും ബിസിനസുകളും ഉയരട്ടെ നിങ്ങൾക്കും ഭാര്യക്കും മക്കൾക്കും കുടുംബത്തിനും

  • @abdulmanaf3870
    @abdulmanaf3870 2 года назад +14

    പടച്ച തമ്പുരാൻ ആരോഗ്യവും ധീർഗായുസും നൽകട്ടെ

  • @siddiqedv04
    @siddiqedv04 2 года назад +4

    MA യൂസഫലി സാബ്... മധുര മനോഹരമായ പ്രഭാഷണം... വലിയ അറിവ് ഉള്ള മനുഷ്യൻ.. പല ബിസിനസ് മാന്മാർക്കും ലഭിക്കാത്ത അറിവ്.. അല്ലെങ്കിൽ പ്രസംഗപാടവം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..

  • @afiyathameer1938
    @afiyathameer1938 2 года назад +34

    MashaAllah
    അല്ലാഹുവേ ഇവർക്കെല്ലാവർക്കും ആഫിയത്തുള്ള ദീർഗായുസ്സും ബർകത്തും നൽകിഅനുഗ്രഹിക്കണേ നാഥാ ആമീൻ 🤲🤲🤲

    • @khadarmunamkadavu6511
      @khadarmunamkadavu6511 2 года назад

      ആമീൻ

    • @subidhakhadar7824
      @subidhakhadar7824 2 года назад

      അള്ളാഹു ഹാഫിയത്തും aarogivum തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @subaidashahid6888
    @subaidashahid6888 2 года назад +10

    അള്ളാഹു ദീർഘായുസ്സ് yoosafalikak കൊടുക്കട്ടെ. ആമീൻ

  • @muhibbmadeena98
    @muhibbmadeena98 2 года назад +28

    മാഷാ അല്ലാഹ് . Sir ന്റെ വാക്കുകൾ കേട്ടപ്പോൾ അഭിമാനം തോന്നുന്നു

    • @inshadibrahim7111
      @inshadibrahim7111 2 года назад

      👍🏻👍🏻👍🏻🤝🏻🤝🏻🤝🏻

  • @sethusree1197
    @sethusree1197 8 месяцев назад +2

    ❤ഇത്രയും നല്ല ഒരു മനുഷ്യൻ🙏🏻🙏🏻

  • @rabiyarabiya1770
    @rabiyarabiya1770 2 года назад +3

    ഉസ്താതെ ഈ ഹംദാൻ ഫൗണ്ടേഷൻ ഇത്ര വളരാൻ കാരണം ഉസ്താതിന്റെ മതപ്റസംഗം ആണ് ഇനിയും പ്രസംഗം തുടരണം

  • @shaharbanubanu5035
    @shaharbanubanu5035 2 года назад +1

    അല്ലാഹുവേ ഈ മനുഷ്യ ന് നീ സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകേണമേ നാഥാ കൂടെ ഈ എളിയവനെയും

  • @mohammedmarzook839
    @mohammedmarzook839 2 года назад +3

    ഒരു ധനികനായ മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു നേതാവാണ് sir M. A usuf ali sahib i like your life അള്ളാഹു മുത്ത് നബിയോടൊപ്പം ദുനിയാവിലും അകിരത്തിലും ഞങ്ങളെ ഒരുമിച്ചു കൂട്ടുമാറാവട്ടെ

  • @MuhammedSalihat
    @MuhammedSalihat 8 месяцев назад

    അല്ലാഹുവേ ഇദ്ദേഹത്തിന് അല്ലാഹുവിന്റെ റസൂലിള്ളാനെ സ്വപ്നത്തിൽ കാണിച്ചു കൊടുക്കണേ ഇത്രത്തോളം പാവങ്ങളെ സഹായിക്കുന്ന എല്ലാവിധ മതങ്ങളെ സ്നേഹിക്കുന്ന ബഹുമാനി കുന്ന യൂസഫലി കാക്കാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ കൂടെത്തന്നെ സ്വർഗ്ഗം നൽകണമേ ആമീൻ

  • @rajendransindhu8681
    @rajendransindhu8681 Год назад +3

    രാജ്യത്തിൻ്റെ സമാധാനത്തിന് വേണ്ടി ആദ്യമായാണ് ഒരു മുസ്ലീമെന്ന ദീർഘായുസ് കൊടുക്കട്ടെ

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 4 месяца назад +1

    The Public Speech of Pandit Usabhali Sahib wa.....What a dedicated voice.l con't fully understand the real meaning of the Orator's Devine Word's.Probhet's ideas.. truthfulness, brotherhood, tolerence, humanity, helping the poor, National pride and Nationalism, coordination and cooperation,Ahimsa etc are really touching the people of the entire world.Mahaguro Pranamam.🙏

  • @user-ob4io6bk8v
    @user-ob4io6bk8v 2 года назад +5

    We love to listen to Syed Yousf Ali Sahib, his knowledge his speech,,, Yousuf Sahib must give classes and speech like this, so that we non Islamic people can understand the blessed messages ,

  • @sadisaudijeddah6449
    @sadisaudijeddah6449 2 года назад +8

    മാഷാ അല്ലാഹ്.നാടൻ സംസാരം ....നല്ല ഉപദേശം ..
    ഇഷ്ടപെട്ടാൽ സുന്നികൾ കയ്യടിക്കാൻ പാടില്ല.... അതൊക്കെ നമ്മൾ ശ്രദ്ദിക്കണം.... അതൊക്കെ കൗമിനെ മാറ്റിയെടുക്കണം പണ്ടിതൻ മാർക്കു സാധിക്കട്ടെ......