ലൂസിഫർ പള്ളി കണ്ട്, വാഗമണ്ണിലൂടെ |Theni Trip(Tamil Nadu)| | EP 05 | Jelaja Ratheesh|
HTML-код
- Опубликовано: 5 фев 2025
- കട്ടപ്പനയിൽ നിന്നും വാഗമണ്ണുവഴി ഏറ്റുമാനൂരിലേക്കുള്ള യാത്ര
Travel from Kattappana to Ettumanoor via Vagamon
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
ഞാൻ ഒരു പഴേ പുളിയൻമലക്കാരൻ .. 1990 ൽ വെള്ളയാംകുടി സ്കൂൾ.. ഇപ്പോ ദുബായിൽ ഫുൾ സെറ്റിൽഡ്.. ലൈക്ക് ഇട്ടു ട്ടോ..
എന്തോ നിങ്ങളുട വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്
പല യാത്ര വീഡിയോ യൂട്യൂബിൽ ഉണ്ടെങ്കിലും കാത്തിരിന്ന് കാണുന്നത് പുത്തെട്ട് ട്രാവൽ വ്ലോഗ് ആണ് ❣️❣️❣️ഞാനും ഒരു ലോറി ഡ്രൈവർ ആണ് ടിപ്പർ
❤
@@puthettutravelvlog ❣️
12 wheel truck കൊണ്ട് വാഗമൺ കറങ്ങാൻ പോയ teams 😁😍ഇത്രയ്ക്കും luxuary ആയി വാഗമൺ കറങ്ങിയ vlogger മാർ കാണില്ല 😂ശെരിക്കും ലോറി യിൽ ട്രാക്ടറും അതിന്റെ പുറത്ത് ചക്കയും കയറ്റി വരുമ്പോൾ കൊച്ചി രാജാവിൽ ജഗതി കാർ കൊണ്ട് വരുന്ന sceen ഓർമ്മ വരുന്നു 😂
😀🥰
നിങ്ങളോടൊപ്പം ഞങ്ങളും യാത്ര ചെയ്ത ഒരു ഫീൽ കിട്ടി. കാണാത്ത സ്‌ഥലങ്ങൾ കണ്ടു. 👌
ലൂസിഫർ അച്ചൻ. ചായിയുടെ കോമഡി സൂപ്പർ. fantastic video. All the best. safe journey ❤❤
മനോഹരമായ സ്ഥലങ്ങൾ, ചുറ്റും ഭംഗിയുള്ള കാഴ്ചകൾ.. താങ്ക്സ്.. ചേച്ചി, ചേട്ടാ, ചായി ബ്രോ ❤🌹💙
വളരെ മനോഹരമായ ഒരു യാത്ര ... ഇന്ത്യയിൽ പല സ്ഥലങ്ങളിൽ കറങ്ങിയിട്ടുണ്ടങ്കിലും ... ഇതു വരെ യാത്ര പോകാത്ത ഒരു പ്രദേശമാണിത്.. .നേരിട്ട് കണ്ട ഒരു പ്രതീതി ... നന്ദി ..
വളരെ മനോഹരം ഹൈറേഞ്ച് ദൃശ്യങ്ങൾ.. നന്ദി ❤
രതീഷിന് അറിയാത്ത വഴികളും സ്ഥലങ്ങളും ഉണ്ടോ?❤❤❤
അതിമനോഹരമായാ സ്ഥലങ്ങൾ അടിപൊളി സൂപ്പർ 👍🌹❤️
മുറ്റത്തെ മുല്ലക്ക് മണം ഇല്ല. എന്നാണ് ചൊല്ല്.നമ്മുടെ നാട് എത്ര് സുന്ദരം.
ഈ കാഴ്ച്ചകൾ കാട്ടിത്ത്ന്ന്തിനു ഒരുപാട് നന്ദി❤❤🎉🎉🎉❤❤❤
ഷൈലജൻ.ഏ
Neendakara.
വാഗമൺ കണ്ടിട്ട് കുറേ നാളായി വാഗമണ്ണിന്റെ സൗന്ദര്യം ആസ്വദിച്ചു🌹 വഴികളെല്ലാം കാണപ്പാടം ആണല്ലോ 👍
This epizode is a romantic one...❤
സ്വന്തം നാടിന്റെ ഭംഗി ആസ്വദിച്ചു കിടിലൻ ഡ്രൈവിങ്...
ഇനി ആ ലോഡ് ഇറക്കുന്ന അസുലഭ കാഴ്ചക്കായി കാത്തിരിക്കുന്നു...😊
D
എത്ര മനോഹരമായ സ്ഥലങ്ങൾ ആണ് നമ്മുടെ നാട്ടിൽ 🥰🥰🥰
എല്ലാവരുടെയും എല്ലാ യാത്രകളും ദൈവം സഫലമാക്കട്ടെ ആമീൻ 🙏🙏🙏
😚😀😀
😚😚😚😜🛑
😜😜
This is the best Vlog. I eagerly wait for your new videos. Your videos are very natural, entertaining and gives a homely feeling. Jaleja, Ratheesh and Chai, you are a wonderful combination.
ലൂസിഫർ സിനിമ എടുക്കുമ്പോൾ ആ പള്ളി പൊളിഞ്ഞു കിടക്കുകയായിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം ആന്റണി പെരുമ്പാവൂർ ആ പള്ളി പുതുക്കി പണിതു കൊടുത്തു.
തൊഴിലാളി യൂണിയൻ പ്രശ്നം കൊണ്ടാണ് ചീന്തലാർ എസ്റ്റേറ്റ് പൂട്ടി പോയത്. തൊഴിലാളികൾ ഇപ്പോളും പട്ടിണി. യൂണിയൻ നേതാക്കൾ വലിയ നിലയിലും എത്തി.
ബിജിമോൾ ഒക്കെ അതിൻ്റെ product ആണ്. അവരു രക്ഷപെട്ടു. തൊഴിലാളികൾ ഇപ്പ കൂലിപ്പണിക്ക് പോകുന്നു.
വളരെ ശരി ആണ് താങ്കൾ പറഞ്ഞത്.
Correct...👍
Endho ningalude video kannan eppozhum wait cheythu irikuva njan athupole ishttam aa eniku ningale prethikichu ningalude lorryum one and only puthettu fan boy ❤from punalur in kollam
❤
വാഗമൺ കാഴ്ചകൾ അതി സുന്ദരം ❤
Super vlog ..mole . All vlogs are soo intersting as with youall we also eplore .. ❤.. all explanations .. are super .. nalla sahurdam ellarum aaitte .Rateesh knows the places roads , histories !..great..! nallathathi aanu explanatins ..ellam stalangalum .. roads . Village .. etc . ... keep it up. God bless..surprising whole family drives❤. .. salute to her*** very confindent.. and inspiration to all females...CO DRIVER ALSO very nice & copertive boy. .. as a member of your family.. great..
രതീഷ്, ജലജ ചായി ഗുഡ് കോമ്പിനേഷൻ 🥰
രതീഷേട്ടൻ പൊളി ആണ് എല്ലാവഴിയും അറിയാം അടിപൊളി ❤️❤️❤️വാഗമൺ കാഴ്ചകൾ കാണിച്ചുതന്നതിന് ഒരായിരം നന്ദി ❤️❤️❤️
അടിപൊളി സൂപ്പർ
panna vazhi odiykkan koduthiyttu pinne battayum illapolum hentha ithu vellariykka pattanam aano ,thozhiyali peedanam
😍19.55 wow
Adipoli view 💚
Excellent vedio ❤
Thanks and congratulations 🎊 👏 💐 seen kerala, 🎉
അടിപൊളി സ്ഥലം പൊരിച്ചു ചേട്ടാ 🎉🎉🎉🎉🎉❤❤❤❤❤
😮😂😂😂 അക്ഷര പുച്ചള ഇത്തിരി കുറവാന്ന്😂😂😂 ആ ഡയലോഗ് പൊളിച്ചു ചായി😂😂😂 ലേലം, പൈലറ്റ് സ്, വാഴുന്നോർ,.........
ഇന്നത്തെ വീഡിയോകണ്ട് മനസ്സ് കുളിർത്തു❤
എല്ലാം അതിമനോഹരമായ സ്ഥലങ്ങൾ ഇന്ത്യയിലെ ഏതു സ്റ്റേറ്റിനേക്കാളും കേരളത്തിലെ ഒരു ഭംഗി അത് മലയാളിയുടെ സ്വന്തം ദൈവത്തിന്റെ നാട് മൂന്ന് പേർക്കും ആശംസകൾ 👍❤❤
💕💕💕💕☺️😀😀😀😅😊😊
Nice good working
💯💚 View super 👈
Elappara 👍shijo
👍അടിപൊളി സ്ഥലം ❤️🌹🌹🌹
❤️
ഈ രതീഷേട്ടന് ഇന്ത്യയുടെ...മുക്കും മൂലയും വരെ അറിയാം...വല്ലാത്ത മനുഷ്യൻ തന്നെ ചേച്ചിയാണേൽ ഒരു ചുമ്മാ ഇരുന്ന് കളിപ്പാട്ടം ഓടിക്കുന്ന പോലെ അങ്ങ് ഓടിക്കുവാണ്....ഇവിടെ alto ഓടിക്കുന്നത് തന്നെ പേടിച്ചു പേടിച്ചു.ആണ് ..ഇന്ത്യ റൂട്ട് അറിയാൻ puthethu. .കണ്ടാൽ മത്...❤❤❤❤❤
I am watching every time your video. Mam is a good driver.Brave driver.good
കട്ടപ്പന വീഡിയോ കൂടെ കാണാൻ സാധിച്ചിത്തിൽ ഒത്തിരി നന്ദി കട്ടപ്പന ഒത്തിരി miss ചെയുന്നു ഇപ്പോൾ
Adipoli 👍👍
Very beautyful
Wish you a happy journey. God bless you always 🙏 ❤ 💖 ♥
എന്റെ ഹീറോ രദീഷ് ഭായ് ❤❤❤❤❤❤❤
Ur videos r gud..... Keep watching... A fan from Sydney.. Australia
എല്ലാം കാണാറുണ്ട് ട്ടോ❤❤❤❤
No comments, madam like it.c u soon driving.
Waiting for next video ❤
Scenic beauty all along the way..thanks for sharing the video..
മെയ് മാസത്തിൽ ഞാൻ വാഗമൺ പോയിരുന്നു. ഏറ്റുമാനൂർ, ഭരണങ്ങാനം,പാലാ ഈരാറ്റുപേട്ട കൂടി. നല്ല റോഡ്. അതുപോലെ നല്ല ഹരിതാഭമായ ഇരുവശവും ഉള കാഴ്ചകളും
Very good driving by both
KEK-3
ദീർഘകാലം പാലാ - പിറവം റൂട്ടിൽ ജീസസ് എന്ന പേരിൽ ഓടിയിരുന്നു.. രാമപുരത്തുള്ള ജീസസ് ട്രാവൽസിന്റെ ബസ്.... ഇപ്പോൾ ഓടിക്കൊണ്ടിരുന്ന കോട്ടയം - ചന്ദനക്കാമ്പാറ നിർമല, നൈറ്റ് സർവീസ്...
ജീസസ് കമ്പനിയുടെയാണ്.
Now a days I eager to see your videos specially idukki Kottayam district thank to both of you
Swsntham nadu lorriyil irunnu kanumpo vere feel anu 😍
കുണ്ടും കുഴിയും നിറഞ്ഞ
ഈ രാറ്റുപേട്ട - വാഗമൺ റോഡിലൂടെ അനേക തവണ വാഗമണ്ണിൽ പോയിട്ടുണ്ട്, പിന്നീട് കുട്ടിക്കാനം- ഏലപ്പാറ വഴിയും. ഇപ്പോൾ റോഡ് വളരെ മികച്ച രീതിയിൽ ചെയ്തിരിക്കുന്നു.
ഉടനേ ഒന്നു പോകണം.
KL04.
ജലജയെ ഒത്തിരി ഇഷ്ടം. ❤❤
ചേട്ടൻ ജീവിത കഥ ഒരു full vedio ചെയ്‌തു ഇടയ്ക്കു ഓരോ vedio ആയി ഇടണം..ഇടക്ക് ഇടുമ്പോ subsribers മടിക്കില്ല. Trip vedio ഇടയിൽ flash back നല്ല idea അല്ലേ 😃
നിങ്ങളുടെ വീഡിയോ അടിപൊളി, മനോഹരം തന്നെ
Happy Journey mamm👍👍👍❤ God Bless you 🙏🙏🙏🙏
Super🎉
വാഗമൺ കാഴ്ച്ചകൾ സൂപ്പർ ആയിരുന്നു ❤❤❤
Those who love travel, your travelogue is so valuable with details of all.nook and corner of many places along the way. Keep up.
വാഗമൺ... മനോഹരം.. 💞💞💞
Chai കലക്കി
Nice
ഞങ്ങളറിയാതെ ലോഡ് കേറ്റി യോ?
Very Beautiful 😍👍😍
Wow beautifull vagaman ❤️❤️👌✌️💚
AC 2525 innale thalassery kandirnnu
ആഹാ എത്ര മനോഹരം 👌
വാഗമൺ കാണിച്ചു തന്നതിന് നന്ദി❤
Njan um oru kattapana karan ane... Eni yum ithuvazhi varum enuu pathikshikunu
രതീഷ് താങ്കൾ സൂപ്പറാ
Chechi lucifer palli ennu parenja chekuthantae palli enna....thumbnail mattu
വാഗമണ്‍❤
2001,2002 കാലഘട്ടത്തില്‍ ആണു ആദ്യമായി അവിടേയ്ക്കു പോകുന്നതു.കുരിശുമലയിലേക്കു ഒരു തീര്‍ത്ഥാടനയാത്ര.കാഞ്ഞിരപ്പളളിയില്‍ നിന്നും കുടിവെള്ളവും മറ്റും വാങ്ങിക്കൊണ്ടാണു പോയതു കാരണം ആ കാലത്തു അവിടെ കടകളും മറ്റും ഉണ്ടായിരുന്നില്ല.മൊട്ടക്കുന്നില്‍ വാഹനങ്ങള്‍ കയറ്റാമായിരുന്നു അന്നു.
ഞാൻ വാഗമൺ , കുരിശുമല ആദ്യം പോകുന്നത് 1992
@@sijidhanya ആഹാ അടിപൊളി
ആശംസകൾ 🙏
വീഡിയോ മനോഹരം, ആശംസകൾ 🎉🎉🎉
കമന്റ് നോക്കിയിട്ട് നിങ്ങൾ എല്ലാവർക്കും മറുപടി കൊടുക്കണം
❤🎉🎉Super 💝
Beautiful scenery alongside.
Rathesh chttayee yu give full free of life in partner ❤ ie yur happy and joy full life I am watch full what yur videos ok
നിങ്ങടെ വീഡിയോ എല്ലാം കാണാറുണ്ട് പക്ഷെ കഴിഞ്ഞ ദിവസം ആണ് നിങ്ങടെ ഒരു വണ്ടി കണ്ടത് KA വണ്ടിയാ കണ്ടത് നെടുമ്പാശേരി അത്താണിയിൽ വെച്ച് 😍😍😍😍
Thodupuzha varunnundoo🎉🎉🎉🎉🎉
Powli places ..next month pokunnud...vagamon nd munnar
Nice....👍🙋👌♥️
സൂപ്പർ
Vadiyude new look super
Thank u
13:16 ലൂസിഫർ പള്ളിയിലെ അച്ചൻ
ലൂസിഫർ അച്ചൻ എന്നായിരിക്കും അറിയപ്പെടുന്നത്
✨️✨️സൂപ്പർ
Very nice video. Nice place.
Chappathll Accident aayath TMS bus ahnn chettah
ഞങ്ങൾ പോയിട്ടുണ്ട് കരുനാഗപ്പള്ളിയിൽ നിന്നും വാഗമണ്ണിലേക്ക് സ്കൂട്ടറിൽ ഞാനും ഭാര്യയും കഴിഞ്ഞ വർഷം മേയ് 5ന് പോയി.
Vayanad alla Vazikadav..Nilambur aanu
വളരെ മനോഹരം....🥰🥰🥰
🌹 എല്ലാ സ്ഥലങ്ങളും നല്ല പരിചയമുള്ളതാണ് ഒരുപാടു തവണ യാത്ര ചെയ്ത സ്ഥലങ്ങൾ🌹
ഇത്രയും നല്ല റോഡുകൾ കേരളത്തിൻ്റെ മുഖശ്രീ കേരള ഗവൺമെൻറ് വികസനത്തിന് പാതയിൽ 🥰
🤣🤣🤣🤣
Vijayanteee Achan koranteee kalathulllaaa rodanuuu😂😂😂
U people r very knowledgeable......
Long trip nu Katta waiting.❤❤❤
Adipoli
Vandik air horn ille
ബസിൽ യാത്ര ചെയ്തിട്ടുണ്ട് വേനൽക്കാലമായതിനാൽ വലിയ രസമില്ലായിരുന്നു. ഇനി മഴക്കാലത്ത് ഒന്ന് പോകണം എന്നൊരു തോന്നൽ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ
ചേച്ചി അടിപൊളി❤❤❤
Super View. ❤❤❤