ഇതൊക്കെ എത്ര രസമാണ്. ഇന്നത്തെ വേഗതയേറിയതും,മുറിക്കുള്ളിലിരിക്കുന്നതുമായ ലോകത്തിന്..പഴയ വിശാലമായ ഈ ഓർമ്മകൾ അത്ര രസപ്പെടില്ല..ഇനി അത് ഇഷ്ടമായാൽ നൊസ്റ്റാൾജിയയാക്കി മാറ്റുകയും ചെയ്യും 😁
കൊച്ചിലെ dd കേരളത്തിൽ കണ്ട ഓർമ്മകൾ,,,, എന്തു രസമായിരുന്നു ആ കാലം,,,,, കുറെ ടെലിഫിലിംസ് ഉണ്ട് ഇതുപോലെ അതെല്ലാം വീഡും അപ്‌ലോഡ് ചെയ്തിരുന്നെഗിൽ,,,,, കളിക്കാൻ പോവുക,, tv കാണുക,,, ഫുഡ് അടിക്കുക,,,,, പൊളി life,,, വലുതാവണ്ടായിരുന്നു,,, ലൈഫ് ൽ ടെൻഷൻ ഉം വിഷമം ഒക്കെ തോന്നുമ്പോൾ ഇത്തരം old dd പ്രോഗ്രാംസ്, ഉം old പരസ്യം കളും revisit ചെയ്യും,,, 9 ആം ക്ലാസ്സ് വരെ ഉള്ള ജീവിതം most peaceful and happiest days in മൈ ലൈഫ്
കൂടുതൽ പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു..... നേരത്തെ ടൈപ്പ് ചെയ്തതിൽ സ്പെല്ലിങ് തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നു പ്രതീക്ഷിക്കുന്നു എന്നാണ് എഴുതി യത് ..... ന്നില്ല എന്നത് അബദ്ദവശാൽ വന്നതാണ്.....
എല്ലാ പഴയ telefilm സീരിയൽ ഇടണം 😌❤️ 90s പറ്റുമെങ്കിൽ telecast ചെയ്ത year date
ഇതൊക്കെ എത്ര രസമാണ്. ഇന്നത്തെ വേഗതയേറിയതും,മുറിക്കുള്ളിലിരിക്കുന്നതുമായ ലോകത്തിന്..പഴയ വിശാലമായ ഈ ഓർമ്മകൾ അത്ര രസപ്പെടില്ല..ഇനി അത് ഇഷ്ടമായാൽ നൊസ്റ്റാൾജിയയാക്കി മാറ്റുകയും ചെയ്യും 😁
❤
ആരുടെ കയ്യിലും ഫോണില്ലാത്ത കാലം😊
അതിന്റെ ഒന്നു രണ്ട് വർഷം കൊണ്ട് ഫോൺ മൊബൈൽ വ്യാപകമായി
കൊച്ചിലെ dd കേരളത്തിൽ കണ്ട ഓർമ്മകൾ,,,, എന്തു രസമായിരുന്നു ആ കാലം,,,,, കുറെ ടെലിഫിലിംസ് ഉണ്ട് ഇതുപോലെ അതെല്ലാം വീഡും അപ്‌ലോഡ് ചെയ്തിരുന്നെഗിൽ,,,,, കളിക്കാൻ പോവുക,, tv കാണുക,,, ഫുഡ് അടിക്കുക,,,,, പൊളി life,,, വലുതാവണ്ടായിരുന്നു,,, ലൈഫ് ൽ ടെൻഷൻ ഉം വിഷമം ഒക്കെ തോന്നുമ്പോൾ ഇത്തരം old dd പ്രോഗ്രാംസ്, ഉം old പരസ്യം കളും revisit ചെയ്യും,,, 9 ആം ക്ലാസ്സ് വരെ ഉള്ള ജീവിതം most peaceful and happiest days in മൈ ലൈഫ്
ഏഹ്ഹ് അപ്പോ സ്കൂളിൽ പോകണ്ടേ... 🤭🤭
പൊലിഞ്ഞു പോയ ബാല്യത്തിൽ ചേർത്ത് വെയ്ക്കാൻ കഴിയുന്ന മധുരമായ ഓർമകളിൽ ഒന്ന് 😊
എന്റെ അനിയന് ഇഷ്ടപെട്ട telefilm ആണ്.. ആദ്യം കണ്ടത് മുതൽ.
കുട്ടിക്കാലത്തു കണ്ടിട്ടുണ്ട് ❤️❤️
Super telefilm🎉🎉🎉
Njan pandu kandatha vendum kanan patiyathil orupad സന്തോഷം...
Super telefilm... scripting, direction , casting everything good 👌👌👌
തേടിയ വള്ളി കിട്ടി 😍 kure kalamayi theduvayrunuu ith 😍
Ithupole njn um oru telefilm tedunu ..pandu anoop meno. Oru mash aayitu abinayicha telefilm..spects okke vechu ..
Still remember this New Year special telefilm :)
Which year bro?
2004
എത്ര ചിരിച്ചതാ ഇത് കണ്ട്,😌😌
Maya moushmi🎉🎉
anyaya Nostu 😍
nice film..
Super thanks
nice story.
സന്തോഷം കണ്ടതിൽ
Super
Kunjikoonanan telefilm telecast cheyyamo
കൂടുതൽ പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു..... നേരത്തെ ടൈപ്പ് ചെയ്തതിൽ സ്പെല്ലിങ് തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നു പ്രതീക്ഷിക്കുന്നു എന്നാണ് എഴുതി യത് ..... ന്നില്ല എന്നത് അബദ്ദവശാൽ വന്നതാണ്.....
❤
Supper 😍😍😍😍
Calenderil 2004 aanu year
😊🎉❤
ദേവീ ചന്ദന
മായ മൗഷ്മിയും
@@jomonjose3546 10:04 ദേവിചന്ദന ഇതായിരിക്കും മൂപ്പര് ഉദ്ദേശിച്ചത്... 😂😂
@@anoopks7608 താങ്കൾ എന്താ ഉദ്ദേശിച്ചത്?
ഓർമ്മകൾ...
Pand ith kuttikkaalath kandath orkkunnu
ഇതു ഏതു വർഷ० ടെലികാസ്റ്റ് ചെയ്തതാണ് ?
I think 2002 to 2005 inte ulli
2004
Veetilak kayarumbo cherip oori vechu,pinne engana cherip velakariyuda adth vannath😂
👍👍
DD ormakal....
🥰🥰
ഈ നടി ഏതാ?
മായ മൗഷ്മി
Good evening thank you for the information...@@rr-dr4sk
Poichu ethoke kanunpol pazhaya ormakl varunun
2030il kanunnavarundo
ഉണ്ട്
💚