ജീവൻ പണയം വെച്ച് എടുത്ത വിഡിയോ) കടൽ ആക്രമണം

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @AASH.23
    @AASH.23 3 года назад +43

    കരക്ക്‌ അടിയുന്നവരെ ശ്വാസം നിലച്ചു പോയി..ഈശ്വരനെ പോലും വിളിക്കാൻ മറന്നു പോയി.. നെഞ്ചിടിപോടെ ആണ് ഓരോ സെക്കൻഡ് ഉം കണ്ടത്... ഇത്രയും കടൽ ക്ഷോഭിച്ച അവസ്ഥയിൽ സ്വന്ധം ജീവൻ പോലും നോക്കാതെ കടലിൽ ചാടിയ ആ യുവാക്കൾ. 🙏🙏കടലമ്മയുടെ മടിത്തട്ടിൽ വളർന്നത് കൊണ്ടാകാം ഓരോ തിരയിലും ആ ഒഴുക്കിനനുസരിച്ചു അവർ നിന്നത്.. അധികാരികൾ തീന്മേശയിൽ ഊണിനു മീൻ പലതരത്തിൽ ഉള്ളതും വെച്ചതും പൊരിച്ചതും വെച്ച് കഴിക്കുമ്പോൾ ഓർക്കുക... ഓരോ മത്സ്യ തൊഴിലാളികളുടെ കഠിനദ്വാനത്തിന്റെ വിയർപ്പിന്റെ രുചിയാണ് ഞാൻ സ്വദോടെ കഴിക്കുന്നത്‌ എന്ന്. അവർക്കു വേണ്ട അംഗീകാരങ്ങൾ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുക.. അവരെ തഴയാതെ ഇരിക്കുക.... 🙏🙏🙏🙏🙏🙏🙏🙏🙏

    • @ismailpThanur
      @ismailpThanur  3 года назад +1

      comment വാഴിച്ചു ഞാൻ കോരി തരിച്ചു പോയി ❤️❤️ vava thank you

    • @Nazy-b1m
      @Nazy-b1m 3 года назад +1

      ❤❤❤

    • @isjhomedx763
      @isjhomedx763 3 года назад

      അതെ പേടിച്ച് ഇരുന്നാണ് കണ്ടത് എങ്ങനെ ഷൂട്ട് ചെയ്ത് ബ്രോ തിരമാല oh god

  • @BaSupermom
    @BaSupermom 3 года назад +11

    യാ റബ്ബേ... എന്തൊരു കഷ്ടപ്പാടാനല്ലേ ഈ തൊഴിലിനു 😔
    മനുഷ്യരിൽ നന്മ നശിക്കാത്തവരും ഉണ്ട്... ജീവൻ പണയം കൊടുത്ത് രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയവർക്ക് ബിഗ് സല്യൂട്ട് 🎀

  • @Shobhasfun
    @Shobhasfun 3 года назад +24

    ഇത്ര കഷ്ട്ടപ്പെട്ടിട്ടാണ് ഇവർ മത്സ്യം കൊണ്ടുവരുന്നത്🙏 ദൈവമേ അവരെ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏

    • @mudisfakncheru8343
      @mudisfakncheru8343 2 года назад

      സർവശക്തൻ കടലിന്റെ മക്കളെ രക്ഷിക്കണേ

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 года назад +11

    വല്ലാത്തൊരു കാഴ്ച തന്നെ 😌
    കടൽ ക്ഷോഭം ഇങ്ങനെയും 😌
    എന്തോരം കഷ്ടപ്പെട്ടാണ് അവർ മീനു പിടിക്കുന്നത്
    ദൈവം കാക്കട്ടെ 🙏🙏

  • @NasriLifeTube1
    @NasriLifeTube1 3 года назад +10

    കടലിന്‍റെ മക്കള്‍ ഒരിക്കലും മറക്കില്ല കേരള ജനത അവരെ

  • @shafeeque-d8z
    @shafeeque-d8z 3 года назад +6

    കാറ്റും മഴയും കണ്ടു കടലിൽ പോയിട്ടല്ലേ... ഞാനും താനൂർ ഹാർബറിൽനിന്ന് കടൽ പണിക്ക് പോവുന്ന ആളാണ് അന്ന് കാറ്റും മഴയും കണ്ടു ലീവ് എടുത്തു ഞാൻ ചിലർ പോയി പണിക്ക്.... അതിൽ ഒരു ടീമിന്ന് ഇങ്ങനെ സംഭവിച്ചു........ 🤲🤲അല്ലാഹു നമ്മളെ എല്ലാവരെയും രക്ഷിക്കട്ടെ ആമീൻ 🤲🤲🤲

    • @jasminm3789
      @jasminm3789 2 года назад +1

      Sahajaryam aayirikkum avare panikkirangaan preripichad

  • @uniquetastes4927
    @uniquetastes4927 3 года назад +8

    Kadal കാണാൻ ഇഷ്ടമാണെങ്കിലും എന്നും പേടിയാണ്
    ഇത് കണ്ടപ്പോൾ കുറച്ചുകൂടി പേടി ആയി👍ed

  • @ammayeescorner1640
    @ammayeescorner1640 3 года назад +3

    അല്ലാഹ് എന്തൊരു കഷ്ടപ്പാട് ആണല്ലേ ഈ കടൽ യാത്രക്കിടയിൽ വല്ല തിമിങ്ങല ഛർദിലും കിട്ടി രക്ഷപ്പെടാം എന്നു കരുതിയാൽ അതിനും സമ്മതിക്കാത്ത നിയമ്മങ്ങളും

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 года назад +14

    യാ അള്ളാഹ് 😥,,, എല്ലാരേയും കാത്തുരക്ഷിക്കണേ 🤲🤲

  • @Shanasdreamworld
    @Shanasdreamworld 3 года назад +6

    Allah.... 🙄🙄 ne thanne kaaval... 🤲🤲 ee lokatheyum janangakeyum kath rakshikkane naatha🤲😢

  • @poppyvlogs
    @poppyvlogs 3 года назад +2

    Eesheraaa.... Ee kazcha kaanan vayyaa 🙏🙏

  • @isjhomedx763
    @isjhomedx763 3 года назад +5

    *oh MY goD എന്ത് കൊണ്ട് ഈ ഒരു വീഡിയോ viral ആയി ജങ്ങളിൽ എത്തിയില്ല ബ്രോ care ചെയ്യ് ട്ടോ റിസ്ക് എടുത്ത് ഷൂട്ട് ചെയ്ത വീഡിയോ I appreciate you bro*

  • @MULAIKAKITCHEN
    @MULAIKAKITCHEN 3 года назад +8

    വല്ലാത്തൊരു പേടിയായിരുന്നു എനിക്ക് കാണാൻ ദൈവം നമ്മെ എല്ലാവരെയും രക്ഷിക്കട്ടെ

  • @ReshmasHappyLand
    @ReshmasHappyLand 3 года назад +6

    ഈശ്വര കണ്ടിട്ടുതന്നെ പേടിയാകുന്നു🤲🤲

  • @Mehbu...
    @Mehbu... 3 года назад +2

    Allah.... kandittu thanne pediyaavunu...
    Appo anubhavichavarude avashthayo😱😱

  • @mecookbyrajinand
    @mecookbyrajinand 3 года назад +4

    Kanumbol thanne pedi thonnunnu. God bless u all 🙏

  • @rashiqatarvlogs9129
    @rashiqatarvlogs9129 3 года назад +4

    പടച്ചോനെ.. കണ്ടിട്ട് തന്നെ പേടിയാകുന്നു

  • @MalusVlog
    @MalusVlog 3 года назад +2

    😊Good 😊

  • @PNVLOGSQATAR
    @PNVLOGSQATAR 3 года назад +5

    ഭഗവാനെ kaathoolanee 🙏🏽

  • @Guruvayurkannan
    @Guruvayurkannan 3 года назад +4

    വായാടിയോ ഞാൻ കേട്ടു ന്റമ്മോ അത്ഭുതം മഴക്കാറ് ഉണ്ടൊ തിരമാലക്ക് നല്ല ശക്തിയുണ്ട്

  • @SimpleDrawing4Kids
    @SimpleDrawing4Kids 3 года назад +2

    Iyooo njaan pedichu
    💓💓💓

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 года назад +2

    Ya allh നീ കാവൽ undavane എല്ലാവർക്കും 😔

  • @HashimRubeena
    @HashimRubeena 3 года назад +2

    പടച്ചോനെ എന്തായി കാണുന്നേ😔 പാവങ്ങൾ

  • @shinuuzkalavara3637
    @shinuuzkalavara3637 3 года назад +2

    Padachone....🤲🏻🤲🏻🤲🏻

  • @SanfisKitchen
    @SanfisKitchen 3 года назад +2

    Allah 😪😪😪😪 kanumpool thennee pediyaavunnu

  • @pachamangakitchen9633
    @pachamangakitchen9633 3 года назад +4

    🤔🤔ഇനികടപ്പുറം പട്ടിണിയാവും അല്ലേ 🤲

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 года назад +2

    കണ്ടിട്ട് തന്നെ പേടിയാകുന്നു

  • @lubnasfoodcourt5510
    @lubnasfoodcourt5510 3 года назад +5

    കാണുമ്പോൾ തന്നെ പേടിയാവുന്നു 😔

  • @mayasvlog8700
    @mayasvlog8700 3 года назад +2

    Omg..

  • @sportsinfomalayalam
    @sportsinfomalayalam 3 года назад +1

    ബിഗ് സല്യൂട്ട്

  • @ziyaskitchendiaries4998
    @ziyaskitchendiaries4998 3 года назад +2

    പടച്ചോൻ കാക്കട്ടെ

  • @cherupulasserikkariisufi6216
    @cherupulasserikkariisufi6216 3 года назад +2

    Rabbee🙆😒

  • @anujamzworld6221
    @anujamzworld6221 3 года назад +2

    Ith kanumpo thanne pediyakunnu

  • @karmatipsstyle
    @karmatipsstyle 3 года назад +3

    ഈശ്വര 🙏🙏

  • @shidasvlog9728
    @shidasvlog9728 3 года назад +3

    Mashallah 🙏🙏🙏🙏🙏

  • @ajithkumarvincentajithkuma5868
    @ajithkumarvincentajithkuma5868 2 года назад +1

    😮😮😮😮😮

  • @jazafathima3872
    @jazafathima3872 3 года назад +3

    പാവങ്ങൾ 😔 ബ്രോ സൂക്ഷിക്കുക ട്ടോ

  • @year-old363
    @year-old363 3 года назад +2

    കടൽ ഇളക്കത്തിൽ പണിക് പോയിട്ട് അല്ലെ

  • @manutommycj3863
    @manutommycj3863 2 года назад

    4peru thozhavayum kondu poyal eppozhe thozhanju karakku varamayirunnu

  • @ikkntevydi1484
    @ikkntevydi1484 3 года назад +2

    Allah 🤲🏻

  • @MEHAKSWORLD
    @MEHAKSWORLD 3 года назад +2

    Ayyoo🙄🙄🙄

  • @aamiskitchentips1286
    @aamiskitchentips1286 3 года назад +2

    Avideyanu 😳😳

  • @itzmeyemiz
    @itzmeyemiz 2 года назад +1

    🙏🏻🙏🏻🙏🏻👏🏻👏🏻

  • @Nazy-b1m
    @Nazy-b1m 3 года назад +2

    Ismu 😔😔😔

  • @jaisinameham392
    @jaisinameham392 3 года назад +2

    Allah

  • @JasFlavour
    @JasFlavour 3 года назад +1

    Allah 😳പേടിയാവുന്നു കാണുബോൾ

  • @AllusVibes
    @AllusVibes 3 года назад +2

    Yaa Allah

  • @sachannel5756
    @sachannel5756 3 года назад +2

    Omg

  • @IMettymetty
    @IMettymetty 3 года назад +3

    ഈശ്വര 🙄🙄

  • @richusworld5332
    @richusworld5332 3 года назад +2

    🤲🤲🤲

  • @shyneeskitchenandvlogs1411
    @shyneeskitchenandvlogs1411 3 года назад +2

    Sso .🙄🙄

  • @GLADYSCREATION
    @GLADYSCREATION 3 года назад +2

    Ohh my god

  • @TaEkooK__PaRaDiSe__
    @TaEkooK__PaRaDiSe__ 2 года назад

    🙏🙏🙏

  • @sudheerzaman3659
    @sudheerzaman3659 3 года назад +2

    🤲🤲

  • @jyothiscurrykootu7982
    @jyothiscurrykootu7982 3 года назад +1

    🙏🙏🙏🙏

  • @JohnsonJohnsonstephen
    @JohnsonJohnsonstephen 5 месяцев назад

    Ohmygod

  • @aymugiming8141
    @aymugiming8141 2 года назад

    Yaa allha😭😭🥲

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 2 года назад

    O god

  • @abdullatanur9170
    @abdullatanur9170 2 года назад

    Nooh

  • @Luaidil
    @Luaidil 3 года назад +2

    Allha katholane

  • @Fayazkasarasagod
    @Fayazkasarasagod 3 года назад +2

    🤲🤲

  • @Orchid_Vision_Media
    @Orchid_Vision_Media 3 года назад +2

    Omg

  • @JohnsonJohnsonstephen
    @JohnsonJohnsonstephen 5 месяцев назад

    Ohmygod