പ്രഭാവതി അമ്മക്കും ഇതുപോലെ ജോലി ചെയ്ത് ജീവിക്കുന്ന എല്ലാ അമ്മമാർക്കും സർവ്വ ശക്തൻ ദീഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ..💖
അനിൽ സാർ ഈ ദുനിയാവ്ന്റെ കോലഹലങ്ങൾക്ക് ഇടയിൽ മരവിച്ചു പോയ മനസ്സിൽ ഇത്തിരി പടച്ചോന്റെ കാരുണ്യയം ഉണ്ടായി കണ്ണു നിറഞ്ഞു പടച്ചോൻ താങ്കൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
സാറെ, ഈ അമ്മയെ കണ്ടപ്പോൾ ഞാൻ എൻ്റെ ഉമ്മയെ ഓർത്തു പോയി ... ഈ ഒരു ഗതികേട് എൻ്റെ മാതാപിതാക്കൾക്കും കുടുംബത്തിനും വരാതിരിക്കാനാണ് ഞാൻ പ്രവാസിയായത്..,,,, പാവം അമ്മ ഈ വയസ്സിലും..... ഒന്നും പറയാനില്ല..... ദൈവം രക്ഷിക്കട്ടെ,
സാർ ഈ അമ്മക്ക് മോളു m രണ്ടു മക്കളും ഒക്കെ ഉണ്ട്. ആരും ഇല്ലാത്ത അവസ്ഥയിൽ അനാഥ യായി ഒന്നും ഇല്ലാത്ത ഒരു സഹോദരിയെ 24 news കാണിച്ചു അള്ളാഹു കാത്തു രക്ഷിക്കണേ എന്ന പ്രാർത്ഥന മാത്രം.
ഇ പ്രായത്തിലും ജോലി ചെയ്യുന്നത് കൊണ്ടാണ് 'അമ്മ ഇത്രയും ആരോദ്യാവതി ആയി ഇരിക്കുന്നത്, ഇത്രകാരെയെല്ലാം സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരണം അവര്ക് എന്തെകിലും സഹായം കിട്ടാതിരിക്കില്ല
ഇവരുടെ ഒക്കെ പെണ്മക്കളെ കെട്ടാൻ ചെല്ലുന്നവൻ കിടപ്പാടം എഴുതി വിൽ പ്പിച്ചു സ്ത്രീ ധനം വാങ്ങി വല്യ യോഗ്യനായി ഞെളിഞ്ഞു നടക്കുന്നുണ്ടെങ്കിൽ നീ ഓർത്തോ....നീയാണ് ഏറ്റവും ഗതി കെട്ടവൻ... വേറൊരുത്തൻ അവരുടെ വേറൊരു മകളെ തിരിച്ചു വിളിച്ചു വീട്ടിൽ കൊണ്ട് വന്നു നിർത്തേണ്ടി വരുന്ന അവസ്ഥയിലാക്കി. അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു....
സമ്പാദിച്ചു കൂട്ടിയതിന് പുറമെ എത്രായിരം രൂപയാണ് പെൻഷന്റെ പേരിലും വാരികൂട്ടുന്നത്.. അതൊക്കെ ഒരു മിനിമത്തിലാക്കി ഇത്തരം ആളുകൾക്ക് പെൻഷൻ അല്പം കൂടി കൂട്ടി കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി..
ഉള്ള വസ്തു വിറ്റ് മകളെ കെട്ടിച്ചു .... ഇപ്പൊൾ അവള് രണ്ട് മക്കളേയും കൂട്ടി വീട്ടിലാണത്രെ.... സ്ത്രീധനം എന്ന മഹാവിപത്ത്... അത് വാങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരും ഇത്തരം പാവങ്ങളുടെ യാതനകൾ എന്താണെന്നും... അതിന് ഹേതു എന്താണെന്നും തിരിച്ചറിയണം... അല്ലാതെ വിഡിയോ കണ്ട് സഹതപിക്കാൻ ആരും വരേണ്ട...
ജീവിതത്തിൽ പ്രതിസന്ധി വരുമ്പോൾ
ആത്മഹത്യ കുറിച്ച് ചി ന്തിക്കുന്നവർക്
ഈ അമ്മ ഒരു പാഠം ആകട്ടെ
അമ്മക്ക് ദൈവം നല്ല ആരോഗ്യം കൊടുക്കട്ടെ 🤲🌹🌹🌹
ജീവിതംഎന്തന്നറിയാത്തവരാണല്ലോ സെക്കൻ്റുകൾ കൊണ്ട് ആത്മഹത്യതയിലേക്ക് ചിന്തിച്ച് പോകുന്നത്
പ്രഭാവതി അമ്മയ്ക്ക് എന്നും എപ്പോഴും ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. വലിയ മനസ്സിനുടമ.ദൈവം എന്നും തുണയാകട്ടെ.
കണ്ണു നിറഞ്ഞു സാറിന്റെ വാക്കുകൾ..... ഈ വീഡിയോ ചുണ്ടത്ത് ചായം തേച്ചുനടക്കുന്ന വനിതകൾക്ക് ഞാൻ ഞാൻ ഞാൻ സമർപ്പിക്കുന്നു......
🎁🎀💯💡🔦
പ്രഭാവതി അമ്മക്കും ഇതുപോലെ ജോലി ചെയ്ത് ജീവിക്കുന്ന എല്ലാ അമ്മമാർക്കും സർവ്വ ശക്തൻ ദീഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ..💖
പ്രഭാവതി അമ്മക്ക് എല്ലാവിധ ആശംസകളും നേരുന്നു ഈ വനിതാ ദിനത്തിൽ.'...
പടച്ച തമ്പുരാൻ നല്ല ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ. ആമീൻ
അനിൽ സാർ
ഈ ദുനിയാവ്ന്റെ കോലഹലങ്ങൾക്ക് ഇടയിൽ
മരവിച്ചു പോയ മനസ്സിൽ ഇത്തിരി
പടച്ചോന്റെ കാരുണ്യയം ഉണ്ടായി കണ്ണു നിറഞ്ഞു പടച്ചോൻ താങ്കൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഈഅമ്മയ്ക്ക്ജോലികൊടുത്ത ആളിനും അമ്മയ്ക്കും അള്ളാഹു ദീര്ഗായുസുംആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
എന്തിനാണ് അധികം പഠിപ്പും വിദ്യാഭ്യാസവും ഇതെല്ലാം ഉള്ളവരേക്കാൾ അറിവും വിവരവുമുള്ള ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ🙏
സാറെ, ഈ അമ്മയെ കണ്ടപ്പോൾ ഞാൻ എൻ്റെ ഉമ്മയെ ഓർത്തു പോയി ... ഈ ഒരു ഗതികേട് എൻ്റെ മാതാപിതാക്കൾക്കും കുടുംബത്തിനും വരാതിരിക്കാനാണ് ഞാൻ പ്രവാസിയായത്..,,,, പാവം അമ്മ ഈ വയസ്സിലും..... ഒന്നും പറയാനില്ല..... ദൈവം രക്ഷിക്കട്ടെ,
ആ ചിരി കാണുമ്പോ തന്നെ
മനസിന് സന്തോഷം 🌹
പരാതിയും, പരിഭവും ഇല്ലാത്ത അമ്മ. അസുഖമില്ലാതിരിക്കട്ടെ. ജോലി ചെയ്യാൻസർവശക്തൻ അനുഗ്രഹിക്കട്ടെ.
ഈ അമ്മയുടെ ബാങ്ക് അക്കൗണ്ട് കൂടി പോസ്റ്റ് ചെയ്താൽ നന്നായിരുന്നു സഹായിക്കാൻ മനസ്സുള്ളവർ ഒരുപാട് ഉണ്ട് അമ്മക്ക് ഒരു വീട് വെക്കാൻ
സാർ
ഈ അമ്മക്ക് മോളു m രണ്ടു മക്കളും ഒക്കെ ഉണ്ട്.
ആരും ഇല്ലാത്ത അവസ്ഥയിൽ അനാഥ യായി ഒന്നും ഇല്ലാത്ത ഒരു സഹോദരിയെ 24 news കാണിച്ചു
അള്ളാഹു കാത്തു രക്ഷിക്കണേ എന്ന പ്രാർത്ഥന മാത്രം.
പണിക്കു പോകാത്തവർ ഇത് കാണുക 👍👍👍🌹🌹🌹🌹
Jazzakumullah khair sir.
Anil.sir good job💯🔦💡🎀🎁🎓🇮🇳amma🥇🎖️🏆
The most decorated woman in my life is my mother .
തൊഴിൽ ചെയ്യുന്നതിന്റെ പേരിലാണ് പ്രഭാവതി അമ്മയെ പ്രായം തളർത്താത്തത്,സർവേശ്വരൻ അനുഗ്രഹിക്കട്ടെ, 🤲🤲🤲
ആമീൻ
Ammayude aayusinum aarogathinum vendi prarthikkaam🙏🙏🥰🥰
Ammaaaa👍👍👍👍
🙏🙏🙏🙏🙏 Sir, wonderful
നിറഞ്ഞ മനസ്സിന്റെ ഉടമ,ആ മുഖത്തു നിന്നും വായിച്ചറിയാൻ ഒത്തിരയുണ്ട്.അമ്മേ നമിക്കുന്നു .🙏🙏🙏
Petrol pump ownerkkum..Oru salute...cheruppakkaar undaittund...evark job koduthallo...
👌👌👌
Big salute
വാർദ്ദക്യ പെൻഷൻ വർധിപ്പിക്കുക 🙏
God bless amma
❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
നാട്ടിൽ പോയാൽ കാണണം ഞാൻ kollakarananu
അമ്മേ.... 🙏🙏😍😍
🌹🌹🌹🌹🌹🌹🙏
😊😊😊✌️✌️✌️
അഭിമാനത്തിന്റെ മുഖമാണ് ഈ അമ്മ
Ummmaa.ammaaa
Jasaakumullahkhair
😭😭😭😔😔😔
🙏🙏🙏
🌹🌹🌹🌹🌹🌹🌹👍👍👍👍👍😭😭😭😭😭
❤️❤️❤️😘😘😘💯💯🤝🤝
എന്ത് ചെയ്യാനാ വല്ലാത്ത കഷ്ട്ടം തന്നെ
😍😍😍
💜
കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല
ഇ പ്രായത്തിലും ജോലി ചെയ്യുന്നത് കൊണ്ടാണ് 'അമ്മ ഇത്രയും ആരോദ്യാവതി ആയി ഇരിക്കുന്നത്, ഇത്രകാരെയെല്ലാം സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരണം അവര്ക് എന്തെകിലും സഹായം കിട്ടാതിരിക്കില്ല
കണ്ട് മണിക്കുറുകൾ കഴിഞ്ഞിട്ടും, ആ അമ്മ മനസ്സിൽ നിന്നും പോകുന്നില്ല...
Amma aalu supera
ഇവരുടെ ഒക്കെ പെണ്മക്കളെ കെട്ടാൻ ചെല്ലുന്നവൻ കിടപ്പാടം എഴുതി വിൽ പ്പിച്ചു സ്ത്രീ ധനം വാങ്ങി വല്യ യോഗ്യനായി ഞെളിഞ്ഞു നടക്കുന്നുണ്ടെങ്കിൽ നീ ഓർത്തോ....നീയാണ് ഏറ്റവും ഗതി കെട്ടവൻ... വേറൊരുത്തൻ അവരുടെ വേറൊരു മകളെ തിരിച്ചു വിളിച്ചു വീട്ടിൽ കൊണ്ട് വന്നു നിർത്തേണ്ടി വരുന്ന അവസ്ഥയിലാക്കി. അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു....
ഇവിടെ ഒരു സിനിമ നടിക്കു പുറകെ കുറെ പെണ്ണുങ്ങൾ അതിജീവത എന്നും പറഞ്ഞു നടക്കുകയാണ്... 😭
ഇത് പോലെ ഉള്ള കാര്യം സർക്കാർ കുറച്ചു കൂടി പരിശോധിക്കണം
AMME ALLAHU KAKKATTE AAMEEN YA RABBULLALAMEEN
😢
ഇവരൊക്കെയാവണം നമ്മുടെ മനസിലെ സെലിബ്രിറ്റികൾ.
സമ്പാദിച്ചു കൂട്ടിയതിന് പുറമെ എത്രായിരം രൂപയാണ് പെൻഷന്റെ പേരിലും വാരികൂട്ടുന്നത്..
അതൊക്കെ ഒരു മിനിമത്തിലാക്കി ഇത്തരം ആളുകൾക്ക് പെൻഷൻ അല്പം കൂടി കൂട്ടി കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി..
👍
👍👍👍
🌹🌹🌹🌹🌹
Dani gale ouru vidni kahikoorku
ഉള്ള വസ്തു വിറ്റ് മകളെ കെട്ടിച്ചു .... ഇപ്പൊൾ അവള് രണ്ട് മക്കളേയും കൂട്ടി വീട്ടിലാണത്രെ....
സ്ത്രീധനം എന്ന മഹാവിപത്ത്...
അത് വാങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരും ഇത്തരം പാവങ്ങളുടെ യാതനകൾ എന്താണെന്നും...
അതിന് ഹേതു എന്താണെന്നും തിരിച്ചറിയണം...
അല്ലാതെ വിഡിയോ കണ്ട് സഹതപിക്കാൻ ആരും വരേണ്ട...
🤲
🙏
👍🏻
😢😢😢
♥️