സുഹൃത്തുക്കളെ ഉസ്താദ് പറയുന്നതിൽ ഒരു തെറ്റും ഇല്ല.1446 വര്ഷങ്ങള്ക്കു മുൻപും ശേഷവും ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഒരു വിശ്വാസിയെ സമ്മതിച്ചിടത്തോളം പഠിച്ചതും ഇന്ന് ലോകത്ത് നടക്കുന്നതും തമ്മിൽ relate ചെയ്താൽ മതിയാകും.
ഈ വീഡിയോ പോസ്റ്റിയത് ജനങ്ങൾക് നന്മ ഉദ്ദേശിച്ചാണെങ്കിൽ അദ്ദേഹത്തിന്റെ ഉദ്ദേശം അള്ളാഹു ഫഫലമാക്കി കൊടുക്കട്ടെ അതല്ല യൂട്യൂബിൽ നിന്നും പണം ആണ് ഉദ്ദേശം എങ്കിൽ ..................................

വെറുതെ യുക്തിവാദികള്‍ക്ക് മതത്തെ കളിയാക്കാന്‍ അവസരമുണ്ടാക്കല്‍. "അന്ത്യനാള്‍ എന്നാണ് എന്ന് അവര്‍ ചോദിക്കും . നിങ്ങളെന്തിനാണ് അത് പറയുന്നത് . അത് അല്ലാഹുവിന് മാത്രം അറിയുന്ന കാര്യമാണ് " ഖുര്‍ആന്‍
ഹോ !!😢 ഞെട്ടി വിറച്ചു പോയി!!! കാൽമുട്ട് കൂട്ടിയിടിച്ചു.... ഈ മൊട്ടത്തലയൻമരമണ്ടൻ്റെ വെളിപാട് കൊള്ളാം! ഇമാം കുഴിമന്തി വരുക തന്നെ ചെയ്യും !! ഇനി അത് ഈ വെറിയൻ തന്നെയാണോ ? ആടിൻ്റെ ശബ്ദമിയാൾക്കുണ്ട്
ഇന്നിന്റെ കേരളക്കരയിൽ എല്ലാ ഫിറ്റ്നയും തുടക്കം കുറിച്ചത് ആര്? ഒരാൾ മാത്രമേ ലോകത്ത് സുന്നി ഉള്ളു. അയാൾ മാത്രം സ്വർഗത്തിൽ. കണ്ണെത്താ ദൂരത്തെ സ്വർഗത്തിൽ ഒരാൾ മാത്രം ആയാൽ എത്ര സുഖം ഉണ്ടെങ്കിലും അതൊരു സുഖമുള്ള ജീവിതം ആയിരിക്കില്ല എന്നാണെന്റെ വിചാരം
അള്ളാഹുവിനെ കുറിച്ച് മാത്രം പറയുന്ന ഉസ്താദിനെ ദജ്ജാലിനോട് ഉപമിച്ചില്ലേ കരുത്വ കേട് പ്രതീക്ഷിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലെ കൊലപാതകങ്ങൾ മാത്രം കണ്ടാൽ പോരെ. ഖിയാമനാളിൻ്റെ അടയാളം അടുത്തിട്ടുണ്ടെന്ന് നിറക്ക് വിശ്വാസിക്കാൻ കഴിയാത്തത് നിൻ്റെ കഴിവ് കേട് കൊണ്ടല്ലേ.

ഉടനെ മഹതി ഇമാം എത്തും കാരണം ഇപ്പൊൾ കബർ കച്ചവടവും ,ഉറൂസ് ഉം ഖുർ ആൻ നി നെ സ്വന്തം ഇഷ്ടത്തിൽ വേഗീനിക്കൽ അങ്ങനെ നീളുന്നു കാര്യങ്ങൾ.
Ithavarunne itha varunne paryan thudangiyit kure kalamayi ethayalum panam varum urapp karanam kelkunnad bhudhiyillathavarum
വളരെ കറക്ട്
മഹതി ഇമാം മഹാനി മാമനും എല്ലാം വരാൻ ഇനിയും ഒരുപാട്
മുനാഫിഖ് 😡
ആരൊക്കെയാണ് ഞെട്ടിയത് ?
വർഷങ്ങൾക്കു മുമ്പ് പറഞ്ഞ പ്രസംഗം ആണ്
ഇന്നലെ പറഞ്ഞ പോലെയാണ് പോസ്റ്റ്മാൻ പറയുന്നത്
ഈ വീഡിയോ പോസ്റ്റിയത് ജനങ്ങൾക് നന്മ ഉദ്ദേശിച്ചാണെങ്കിൽ അദ്ദേഹത്തിന്റെ ഉദ്ദേശം അള്ളാഹു ഫഫലമാക്കി കൊടുക്കട്ടെ അതല്ല യൂട്യൂബിൽ നിന്നും പണം ആണ് ഉദ്ദേശം എങ്കിൽ ..................................
വെറുതെ യുക്തിവാദികള്‍ക്ക് മതത്തെ കളിയാക്കാന്‍ അവസരമുണ്ടാക്കല്‍. "അന്ത്യനാള്‍ എന്നാണ് എന്ന് അവര്‍ ചോദിക്കും . നിങ്ങളെന്തിനാണ് അത് പറയുന്നത് . അത് അല്ലാഹുവിന് മാത്രം അറിയുന്ന കാര്യമാണ് " ഖുര്‍ആന്‍
imam Mahdi r.ehillahuannuhu
മഹ് ദി ഇതാ കടന്ന് വരുന്നു നിങ്ങളെ കാണാൻ നിങ്ങൾക്ക് കാണാൻ...........
കണ്ടിടത്തോളം ഉസ്താദിന് തന്നെയാണ് അതിന് ചാൻസ് കാരണം വിശാലമായ നെറ്റിത്തടം നീണ്ടു വളഞ്ഞ മൂക്ക് ഉസ്താദ് തന്നെയാണ് മഹതി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ഇങ്ങനെയൊന്നും പറയരുത്
@faiderbloggerr7135 ഞാനൊരു ജോക്ക് പറഞ്ഞതാണ് ഉസ്താദ് ക്ഷമിക്കണം
ക്രിസ്ത്യാനോ റൊണാൾഡോ
ഹോ !!😢 ഞെട്ടി വിറച്ചു പോയി!!! കാൽമുട്ട് കൂട്ടിയിടിച്ചു.... ഈ മൊട്ടത്തലയൻമരമണ്ടൻ്റെ വെളിപാട് കൊള്ളാം! ഇമാം കുഴിമന്തി വരുക തന്നെ ചെയ്യും !! ഇനി അത് ഈ വെറിയൻ തന്നെയാണോ ? ആടിൻ്റെ ശബ്ദമിയാൾക്കുണ്ട്
ഇങ്ങനെയൊന്നും പറയരുത് 🫵🏻
😂
ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്
ഇന്നിന്റെ കേരളക്കരയിൽ എല്ലാ ഫിറ്റ്നയും തുടക്കം കുറിച്ചത് ആര്? ഒരാൾ മാത്രമേ ലോകത്ത് സുന്നി ഉള്ളു. അയാൾ മാത്രം സ്വർഗത്തിൽ. കണ്ണെത്താ ദൂരത്തെ സ്വർഗത്തിൽ ഒരാൾ മാത്രം ആയാൽ എത്ര സുഖം ഉണ്ടെങ്കിലും അതൊരു സുഖമുള്ള ജീവിതം ആയിരിക്കില്ല എന്നാണെന്റെ വിചാരം
മഹ്ദി ഇമാം എത്താൻ മാത്രമേ ഇനിയുള്ളൂ . ദജ്ജാൽ വന്ന് കഴിഞ്ഞു . അതാണ് മൂത്തേടം ഖാസിമി 😂😂😂😂😂😂
നീയൊക്കെ ഉസ്താദിനെ കണ്ടു മാപ്പ് പറയേണ്ടി വരും
അള്ളാഹുവിനെ കുറിച്ച് മാത്രം പറയുന്ന ഉസ്താദിനെ ദജ്ജാലിനോട് ഉപമിച്ചില്ലേ കരുത്വ കേട് പ്രതീക്ഷിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലെ കൊലപാതകങ്ങൾ മാത്രം കണ്ടാൽ പോരെ. ഖിയാമനാളിൻ്റെ അടയാളം അടുത്തിട്ടുണ്ടെന്ന് നിറക്ക് വിശ്വാസിക്കാൻ കഴിയാത്തത് നിൻ്റെ കഴിവ് കേട് കൊണ്ടല്ലേ.
Asthahfirullaaaah...etgvaayifhiteelum ne paranjath padachon poruth tharattee
വഹാബിയാണല്ലേ 😂