നിങ്ങളുടെ വീട്ടിലെ LED TV Display പോയോ? നമുക്ക് ഒരു കൈ നോക്കാം | Malayalam

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 1,3 тыс.

  • @Jairenji
    @Jairenji 3 года назад +39

    Really hard work presentation... Broyude ക്ഷമയെയും, നൈപ്പുണ്യത്തെയും, അത് expose ചെയ്ത രീതിയെയും അഭിനന്ദിക്കുന്നു... ശരിക്കും ഒരു surgery ചെയ്യുന്ന effort എടുത്തിട്ടുണ്ട് നിങ്ങൾ.. Hats off👏👏👏👏👏

    • @CATips
      @CATips  3 года назад

      Many Thanks Bro♥️♥️♥️

  • @SaiCreationMalayalam
    @SaiCreationMalayalam 4 года назад +63

    ഈ ഇസ്തിരി പെട്ടി വെച്ച് led strip സിമ്പിൾ ആയി വെക്കാം എന്ന tip കാണിച്ചു തന്നതിനു big thanks...
    ഈ ട്രിക്ക് ആദ്യമായി കാണുകയാണ്...

  • @mathewvarghese9459
    @mathewvarghese9459 4 года назад +29

    ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇത് ചെയ്തത് അവസാനം അത് വർക്ക് ചെയ്തത് കണ്ടപ്പോൾ സന്തോഷം തോന്നി. ഇതുപോലുള്ള അറിവുകൾ ആണ് വേണ്ടത്. സൂപ്പർ വർക്ക്.

    • @CATips
      @CATips  4 года назад +2

      Thanks bro...

    • @CATips
      @CATips  4 года назад +2

      Innu AC റിപ്പയറിന് idunnunde കേട്ടോ

    • @CATips
      @CATips  4 года назад +2

      Video ഫുള്ള് കണ്ടതിനു ഒരുപാടു നന്നി

  • @Sihab_AP
    @Sihab_AP 4 года назад +17

    ഗുണവും ദോഷവും വിശദീകരിച്ചു..തെറ്റ് പറ്റിയതും പറഞ്ഞു..ശരിക്ക് പറഞ്ഞാൽ കാണുന്നവർക്ക് 100 ശതമാനം ഉപകാരപ്പെടണം എന്ന് കരുതി ചെയ്ത വിഡിയോയാണ്...നന്നായിട്ടുണ്ട് ബ്രോ

    • @CATips
      @CATips  4 года назад +2

      താങ്ക്സ് ബ്രോ,, ഫുള്ള് വീഡിയോ കണ്ടതിനു 🤝

    • @Sihab_AP
      @Sihab_AP 4 года назад +2

      @@CATips ☺️☺️☺️

    • @martincorreya6926
      @martincorreya6926 10 месяцев назад +1

      👍👍👍

  • @krishnank6249
    @krishnank6249 4 года назад +3

    മനോഹരമായ അവതരണം എന്റെ വിഡിയോകോൺ ഇതേ കംപ്ലൈന്റ് ആണ് 7000രൂപയാണ് സർവീസുകാർ ചോദിച്ചത് അന്നു ഞാൻ പുതിയ lg വാങ്ങി കേടായത് സൂക്ഷിചാചു വച്ചിട്ടുണ്ട് നാട്ടിൽ വരുമ്പോ ഒരു കൈ നോക്കണം
    ഇതിലെ പരാതികൾ കണ്ടപ്പോ നമ്മുടെ പഴയ ടിവിയാണ് നല്ലത് പത്തിരുപതുവർഷം ഒരൂ കുഴപ്പോം ഇല്ലാതെ ഉപയോഗിക്കാം led tv
    നാല് അഞ്ച് വർഷം

    • @CATips
      @CATips  4 года назад

      many thanks

  • @jayakumarkr2625
    @jayakumarkr2625 4 года назад +16

    ഒരു ടെക്നീഷ്യനും പറഞ്ഞു തരാൻ മുതിരാത്ത കാര്യം താങ്കൾ ചെയ്തു.
    നല്ല മനസ്സിന് നന്ദി

  • @ec-tech_5.072
    @ec-tech_5.072 4 года назад +25

    മലയാളത്തിൽ ഇത്ര നല്ല റിപ്പയറിങ്ങ് video വേറെ ഇല്ല

  • @anilmohanan2197
    @anilmohanan2197 4 года назад +5

    എന്ത്‌ അറിവും പകർന്നുകൊടുക്കുന്നത് തെറ്റല്ല മറിച്ചു നമ്മുടെ ധർമ്മം ആണ് . അതുകൊണ്ട് ഇനിയും പ്രതീക്ഷിക്കുന്നു പുതിയ അറിവുകൾ സ്വീകരിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു

    • @justinkv02
      @justinkv02 4 года назад

      more information see this

  • @funnytvglobe
    @funnytvglobe 4 года назад +41

    ഇവിടെ കിടന്ന് ചൊറിയുന്നവൻമാർ led tv repairing എന്ന് search ചെയ്ത് നോക്ക്.. കടി തീരും.. പറ്റുന്നവർ ചെയ്താൽ മതി..good video bro..

  • @Firoshmh
    @Firoshmh 4 года назад +34

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എൽഇഡി ടിവി സർവീസിങ് വീഡിയോ

    • @CATips
      @CATips  4 года назад +4

      Thanks alot

    • @krishnakumarkv3003
      @krishnakumarkv3003 4 года назад +2

      അടിപൊളി

    • @jibincjvzr
      @jibincjvzr 4 года назад +1

      @@CATips bro... Oru doubt..... Nammude normal led tv (working in 230v ac).... Dc 12 v working model aaki convert cheyyan pattumo...??

    • @Anithamahendra531tamil
      @Anithamahendra531tamil 3 года назад +1

      Impex ledtv കണ്ടുകൊണ്ടിരുന്നപ്പോൾ.. ഇമേജ്. പോയി.. സൗണ്ട് ഉണ്ട്‌
      ഓൺ ചെയ്യുമ്പോൾ.. ചെറിയ.. വെളിച്ചം ഉണ്ട്‌.. ലോഗോ.. (ഇമേജ് )വരുന്നില്ല.. മെക്കാനിക്.. ബാക്കലൈറ്റ്.. എന്നുപറഞ്ഞു.. പിന്നീട്... പാനൽ.. ആണെന്ന്.. പറയുന്നു... എന്തായിരിക്കും... Pls.. Help me

    • @CATips
      @CATips  3 года назад

      Panel

  • @ideaokl6031
    @ideaokl6031 3 года назад +7

    അതി മനോഹരമായി അവതരിപ്പിച്ചു നിങ്ങളാണ് താരം💯⚡👍👍👍👍👍

  • @Firoshmh
    @Firoshmh 4 года назад +3

    വീട്ടിലെ ടിവി സെയിം പ്രോബ്ലം ആയിരുന്നു ബാക്ക് ലൈറ്റ് മാറ്റി വച്ചു. ടിവി ഒക്കെ . Thank you sir ..
    ആദ്യമായാണ് എൽഇഡി ടിവി അഴിച്ചു നോക്കുന്നത്

  • @krgopalakrishnan9977
    @krgopalakrishnan9977 4 года назад +1

    വളെരെ നല്ല രീതിയിൽ കാര്യങ്ങ ൾ പറഞ്ഞു മാനസിലാക്കി.നന്ദി

  • @bennymarady2983
    @bennymarady2983 4 года назад +7

    സൂപ്പർ ആയിരുന്നു. വളരെ വ്യക്തമായി മനസ്സിലായി താങ്ക്യൂ ബ്രോ

  • @latelatest6061
    @latelatest6061 4 года назад +17

    മറ്റുള്ളവരെ കബളിപ്പിച്ചും അറിവില്ലായ്മയെ ചൂഷണം ചെയ്തും ജീവിക്കുന്നവർക്ക് ഇത്തരം വീഡിയോകൾ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും.താങ്കളിൽ നിന്നും ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.കമൻ്റുകളിൽ നിരാശപ്പെടരുത്.

    • @CATips
      @CATips  4 года назад +2

      ഐവ താങ്ക്സ്

    • @sajigeorge4087
      @sajigeorge4087 4 месяца назад

      സൂപ്പർ

  • @AjithSNairAgri
    @AjithSNairAgri 4 года назад +45

    നിങ്ങൾ വീഡിയോ ഇടൂ ഭായ്.. ചൊറിയുന്നവർ അവിടിരുന്നു ചൊറിയട്ടെ.. നല്ല വീഡിയോ 👍👍👍👌👌🔥🔥❤️

  • @hyderhirahyderav8271
    @hyderhirahyderav8271 4 года назад +9

    വളരെ നല്ല രീതിയിലുള്ള അവതരണം, അറിവ് മറ്റൊരാളിലേക്ക് നല്ല മനസ്സോടെ പകന്നു കൊടുത്താൽ യാഥാർത്ഥ അറിവിനു തിളക്കമേറും, തെറ്റുകളിൽ കൂടി പഠിപ്പിച്ചു തരുമ്പോൾ മാത്രമാണ് ശരിയുടെ മഹത്വം മനസ്സിലാവുകയുള്ളു .ഞാനൊരു ചെറിയ ടെക്നിഷ്യനാണ് താങ്കളുടെ കാണിച്ച രീതിയിൽ LED മാറി നോക്കി വിജയിച്ചു .എനിക്കൊരു ഉയർച്ച കിട്ടിച്ചതിൽ താങ്കൾക്ക് നന്ദി, ദൈവം ദീർഘായുസ്സ് തരട്ടെ

    • @CATips
      @CATips  4 года назад +1

      താങ്ക്സ് ബ്രോ

    • @sportssalam
      @sportssalam 4 года назад

      ഗുഡ്. ഒരാൾക്കു ഉപകാരപ്പെട്ടു എന്നറിഞ്ഞു...

  • @libinkkottarakkara9285
    @libinkkottarakkara9285 4 года назад +3

    Chetta oru kaariyam chodichotte , Dc current clamp meter kondu check chaithal correct aayi kaanikkumo🤔, athu pole thanne thangal oru strip ill alle led replace chaitholu ,, ee 2 strip um serious aayi aanu connect chaithirikknnathennu thangal paranjallo, angne anengil ippol 2 strip um watt difference aayilleee , appol serious connectionill watt kuranja led strip ill over current flow chayyillee ,, ippol damage vannillangilum kurachu naalu kazinju damage varilleee

  • @ranjithpk3252
    @ranjithpk3252 3 года назад +1

    നല്ല അവതരണം എല്ലാ വീഡിയോസും ഞങ്ങൾ കാണുംThanks

    • @CATips
      @CATips  3 года назад

      Thanks Bro ♥️🤝

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 года назад +5

    VERY, VERY USEFULL FOR ANYBODY, because corona time this lessons, learn very well, BOSS GREAT, PRANAMSSS!!!!!!!!!!!!!!

  • @anoopanilkumar00
    @anoopanilkumar00 4 года назад +3

    Bro.. നമുക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളോർക്കു കൂടി പ്രയോജനം ചെയ്യുന്ന രീതിയിൽ ഷെയർ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്. രണ്ടു തരം ആള്കാര് കാണുമല്ലോ. ഇതിൽ മോശം കമന്റ് ഇട്ടേക്കുന്ന ആൾക്കാര് അറിയാവുന്ന കാര്യങ്ങൾ മറ്റൊരാൾ പഠിക്കുകയോ മനസിലാക്കുകയോ ചെയ്യുന്നേ സഹിക്കാൻ പറ്റാത്തവർ ആണ്. പണ്ട് നമ്മളൊക്കെ ജോലി ഇക് ചേർന്ന timeil ഇങ്ങനെ കുറെ ടീമ്സിനെ അറിയാം. നമ്മള് എന്തേലും അവര് ചെയ്യുന്നേ നോക്കി മനസിലാക്കുന്നുന്നെ കണ്ടാ അപ്പൊ നമ്മളെ പറഞ്ഞേ എന്തേലും എടുക്കാൻ വിടും. So ഇവരെ ഒക്കെ ആ ടീമ്സിൽ പെടുത്തിയാൽ മതി. Bro ഇനിയും ഇങ്ങനുള്ള അറിവ് ഷെയർ ചെയ്യണം. അത് കൊണ്ട് നമുക്ക് നമ്മുടെ അറിവ് കൂടുകയേ ഉള്ളൂ. അല്ലാതെ അവനും കൂടി പഠിച്ച എന്റെ ജോലി പോകുമോ എന്ന് ചിന്തിക്കുന്ന കുറെ ടീമ്സിനെ pole ആകരുത്.

  • @kvijay7027
    @kvijay7027 4 года назад +5

    What you have explained is the details of LED TV in detail. Essentially it is for consumer awareness. No sensible end user would repair his equipment, just because of this video. Only basic knowledge is given. the consumer can ask the service man the possibility of repairing than replacing the T V or the intricate circuit boards. As the accumulation of electronic waste which is already a huuuuuge environmental problem all over the planet, more so in India. We had the concept and practice of repairing and using for ages. With the advent of use and throw manufacturing ( Chinese Doctrine) and making it cheaper is harming the planet. So chip level service should be maximum encouraged. This way we are helping to minimize the use of precious and costly raw materials.

  • @AamiAppu
    @AamiAppu 4 месяца назад +1

    കുന്നുണ്ട് അടിപൊളി അവതരണമാണ്

  • @judepg3991
    @judepg3991 4 года назад +4

    ഏറെ നാളായി ഞാൻ ആഗ്രഹിച്ചിരുന്ന വിവരണം , വളരെ ഇഷ്ടമായി, മൈക്രോ led യുടെ anod, cathod എങ്ങിനെ കാഴ്ചയിൽ തിരിച്ചറിയും എന്നുകൂടെ പറയാമോ

  • @mohamedolakotplaithouse2428
    @mohamedolakotplaithouse2428 4 года назад +1

    ഈ വീഡിയൊ വളരെ നന്നായി ,
    എല്ലാവർക്കും ഉപകാരമുള്ളതാണ്,

  • @kingfisher3245
    @kingfisher3245 3 года назад +3

    Helo bro nammale ee led tv low voltage situation on cheyath tv endhkkilum prblem varumo??? Athu onnu explain cheyumo

  • @mohananthacholi5926
    @mohananthacholi5926 2 года назад +1

    very good thank u valre nlla reethiyil padipichu thannathinu nanni god bles u

    • @CATips
      @CATips  2 года назад

      Thanks a lot

  • @jiltomathew6589
    @jiltomathew6589 4 года назад +4

    Njan thangalude video kande ente led tv yude backlight mari njan full led strip shopil ninne vangi 300 rs ullu oru strip ne thanku bro

    • @CATips
      @CATips  4 года назад +1

      Share to your ഫ്രണ്ട്s

  • @somansk5504
    @somansk5504 4 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ. Thanks bro.

  • @sajiraj9475
    @sajiraj9475 4 года назад +4

    Ethra chilavu varum

  • @thakadiyilkoshy7395
    @thakadiyilkoshy7395 3 года назад +1

    VERY GOOD CLASS
    How to fix a sony XBR TV . BACK LIGHT & SOUND IS WORKING NO PICTURE. WHICH BOARD HAS THE PROBLEM?. LET ME KNOW. Thank You.

  • @usmanuk5454
    @usmanuk5454 4 года назад +78

    മലയാളികൾ ടെക്‌നിക്കൽ രഹസ്യങ്ങൾ പങ്ക് വെക്കാറില്ല കാരണം ബാക്കിയുള്ളവർ പഠിച്ചാൽ പാരയാകും എന്ന് പേടിച്ചിട്ട്

    • @justinkv02
      @justinkv02 4 года назад +2

      more information see this

    • @afsalmuhammad3555
      @afsalmuhammad3555 4 года назад +3

      Endae veettilae t. V yudae soundae kittunnilla onnu paragu tharumo adae shariyakkan

    • @CATips
      @CATips  4 года назад +2

      ഡിസ്‌പ്ലൈ ഉണ്ടോ?

    • @haadhiyaammu4705
      @haadhiyaammu4705 4 года назад +1

      @@afsalmuhammad3555 entem

    • @haadhiyaammu4705
      @haadhiyaammu4705 4 года назад

      @@CATips illa..parayumo

  • @renjithbs7331
    @renjithbs7331 5 месяцев назад +1

    എനിക്ക് അറിയാവുന്ന ചേട്ടൻ crt tv മെക്കാനിക്,ആദ്യമായി ഒരു led tv വർക്ക്‌ ഏറ്റെടുത്തു ചെയ്ത് led സ്ട്രിപ്പ് ലെ ഒരു led അടിച്ചുപോയപ്പോൾ single led മാറ്റിവെക്കാമെന്നു അതിനായി strip മുഴുവനായി മാറേണ്ട എന്ന് ഞാൻ പറഞ്ഞത് താങ്കളുടെ ഈ വീഡിയോ യുട്യൂബിൽ കണ്ടതുകൊണ്ടാണ്... Thank for this usefull vedio bro🤘🏼

    • @CATips
      @CATips  5 месяцев назад

      Thanks Bro

  • @harikumar2958
    @harikumar2958 2 года назад +3

    തിരുവനന്തപുരത്ത് കസ്റ്റമറെ പറ്റിക്കാതെ എൽഇഡി ടിവി നന്നാക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി മൊബൈൽ നമ്പർ തരിക അത് മറ്റുള്ളവർക്കും ഉപകാരപ്പെടും കാരണം സർവീസ് സെന്റർ ചെല്ലുമ്പോൾ 32 ഇഞ്ചി ടിവിക്ക് 8000 10000 ഒക്കെയാണ് സർവീസ് ചാർജ് പറയുന്നത് ദയവായി സഹകരിക്കുക

  • @dpu3100
    @dpu3100 Год назад +1

    Thanks bro,
    ആദ്യമായ് ആണ് ഈ ചാനൽ കാണുന്നത്. ഞാൻ ആദ്യമായിട്ട് ആണ് ഇന്നൊരു LED TV repair ചെയ്യാൻ ശ്രമിച്ചത്...
    Back light issue.
    Voltage 180v വരെയോക്കെ വന്നിട്ട് തിരിച്ചു 4V പോയി നിൽക്കും...
    അപ്പോഴേ ഒരു സംശയം വന്നു LED ആകാം എന്ന്. അങ്ങനെ search ചെയ്തപ്പോൾ RUclips കൃത്യം സ്ഥലത്ത് തന്നെ എത്തിച്ചു...😅😅😅
    LED മാറി നോക്കണം
    പിന്നെ ബ്രോ,
    Just, just ന്ന് പറയുന്നത് കുറക്കാൻ ശ്രമിക്കണം....
    നമ്മൾ അറിയാതെ തന്നെ വരുന്നതാണ്...
    But keep it in mind😊

  • @MouseTrack
    @MouseTrack 4 года назад +6

    I am not a technician, but watched it to learn what happens inside. Really great video dear. ❤️❤️❤️

  • @vishalmohammed
    @vishalmohammed 4 года назад +1

    വളരെ അതികം ഉപകാരപ്പെടുന്ന വീഡിയോ

  • @Onlineshoppy121
    @Onlineshoppy121 4 года назад +6

    Lg ഇടക്ക് ഡിസ്പ്ലേ വരും പോകും
    സൗണ്ട് എല്ലാം ok ആണ് ഇതാണോ പ്രോബ്ലം

  • @asifmattam5470
    @asifmattam5470 4 года назад +2

    Picture tube poyal enthe cheyum... vella tip's undo

  • @sivakumarb9749
    @sivakumarb9749 4 года назад +4

    Super bro. I liked your presentation very much. Very interesting and very much informative. Thank you so much for your video on LED TV servicing.

    • @justinkv02
      @justinkv02 4 года назад

      more information see this

  • @oksajeev6146
    @oksajeev6146 3 года назад +1

    എന്‍റെ monitor display പൊട്ടിപോയി,model DELL S2319H, ഇതു മാറാന്‍ കിട്ടുമോ? second or new

  • @guruvayoor-kannan
    @guruvayoor-kannan 4 года назад +6

    എന്നെ ഒന്ന് help ചെയ്യുമോ എന്റെ കൈയില്‍ 32 ഇഞ്ച് led tv und panel complaint ella bord കുഴപ്പം ആണ് ഒന്ന് redy aakkan സഹായിക്കുമോ

    • @PradeepKumar-fi6wt
      @PradeepKumar-fi6wt 2 года назад +1

      Please contact number പറഞ്ഞു തരുമോ

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 4 года назад +2

    എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു 😇 nice വീഡിയോ... ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🤩

  • @jothistrdg3843
    @jothistrdg3843 4 года назад +17

    താങ്കളെ പോലെ ശരിക്കും പബ്ലിക് നെ ഉപകാരം ആയ വീഡിയോ ചെയ്യുന്നവർ വളരെ കുറവാണു. അവർ പലതും ഒളിച്ചു വെക്കും. നന്മകൾ ഉണ്ടാവട്ടെ

  • @prasanthmanitherambulli3650
    @prasanthmanitherambulli3650 3 года назад +1

    Hai gd video ...aftron led tv yude backlight ivide available aano

  • @dvshihabudeenelectro0754
    @dvshihabudeenelectro0754 4 года назад +79

    സുഹൃത്തെ എക്സ്പീരിയൻസ് ഇല്ലാതെ പാനൽ അഴിച്ചാൽ എട്ടിന്റെ പണി കിട്ടും 100 % ഉറപ്പാണ് അനുഭവം ഗുരു

    • @dreamworld5697
      @dreamworld5697 4 года назад +5

      അതു പിന്നെ എല്ലാം അങ്ങനെ തന്നെ ആണല്ലോ

    • @muhammedshariksharu9651
      @muhammedshariksharu9651 4 года назад +3

      Crct

    • @thachaparambanmohamed6862
      @thachaparambanmohamed6862 4 года назад +6

      ഇതിനു എക്സ്പീരിയൻ സ് ഒന്നും വേണ്ട. വീഡിയോയിൽ പറഞ്ഞപോലെ ശ്രദ്ധിച്ചുചെ യ്‌താൽ ഒരു എട്ടിന്റെ പണിയും കിട്ടൂല. എട്ടിന്റെ പണി കിട്ടും എന്ന് പറഞ്ഞു അഹങ്കാരിക്കുന്നവർ അഹങ്കാരികളായി നടക്കട്ടെ. എന്റെ 24ഇഞ്ച് വീഡിയോകോൺ ടീവി ഞാൻ ഇതിൽപറഞ്ഞ പോലെ ഒരു എൽ ഈ ഡി സ്ട്രിപ്പു വാങ്ങി മാറ്റി വെച്ചു ഇപ്പോൾ ഒരു കമ്പ്ലൈന്റും ഇല്ല. അടിപൊളിയായി വർക് ചെയ്യുന്നുണ്ട്. ഇതിന് സർവീസ് സെന്ററിൽ 2000മുതൽ 2500വരെ ചിലവ് വരും എന്നാണ് സർവീസ് സെന്ററിൽ നിന്ന് പറഞ്ഞത്.. ഇതൊക്കെ നമ്മൾ മിനക്കെട്ടാൽ നമുക്ക് തന്നെ ശരിയാകാനേ ഉള്ളു. . ഇതുപോലുള്ള വീഡിയോ കാണുമ്പോൾ സർവീസ് ചെയ്യുന്നവർക്കും ഹാലിളകും. അവരുടെ അന്നം മുട്ടുമോ എന്ന വേവലാതി യായിരിക്കും അവർക്ക്. ഇനിയും ഇത് പോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു.

    • @mithunj.s799
      @mithunj.s799 4 года назад +6

      @@thachaparambanmohamed6862 നീ കോപ്പ് മാറ്റി വെക്കും നീ അപ്പി ഇടും

    • @muhammedshariksharu9651
      @muhammedshariksharu9651 4 года назад +1

      Athalla bro display cheriya connection keeri poyi panikitti video kanunnathinu mumb cheythatha potte aa strip evide ninna vangiyath eathra payisayayi

  • @abhishekeravimangalath1034
    @abhishekeravimangalath1034 4 года назад +2

    Bro sony bravia t con ബോർഡ്‌ കംപ്ലയിന്റ് ready ആക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... എങ്ങാനും ആ കംപ്ലയിന്റ് ഉള്ളത് കിട്ടുകയാണെങ്കിൽ..

  • @pauldavis9302
    @pauldavis9302 4 года назад +3

    Oru ONKYO amplifier(receiver) unde on avunnilla ready akkan pattumo 🤔🤔

    • @CATips
      @CATips  4 года назад +2

      I will make videos

    • @pauldavis9302
      @pauldavis9302 4 года назад +2

      Oru electronical shopil koduthitte one year ayi , ithuvare ready ayilla

    • @shibumon920
      @shibumon920 3 года назад +2

      എന്റെ കയ്യിലും ഉണ്ട് onkyo ഓൺ ആകുന്നില്ല?

  • @shibinm4535
    @shibinm4535 Год назад +1

    ഇത് പോലെ വീഡിയോ ചെയ്യണം👍🏻ഇനിയും പ്രധീക്ഷിക്കുന്നു🥰

  • @surendrenpk7874
    @surendrenpk7874 4 года назад +3

    ഹലോ എൻറെസാംസങ്എൽസിഡി ടിവി പാനൽപ്രോബ്ലംസ് ആണ്.സൗണ്ടും പിക്ചറുംകാണുന്നുണ്ട്.നടുവിലൂടെ ഒന്ന് രണ്ട് വരകൾപ്രത്യക്ഷപ്പെടുന്നു.ഇതിനെ റിപ്പയർ ചെയ്യാൻകഴിയുമോ

  • @betterchoice9831
    @betterchoice9831 4 года назад +1

    ബ്രോ വീഡിയോ നന്നായിട്ടുണ്ട്. പാനൽ ഇളക്കി മാറ്റുന്നതും തിരികെ ഫിറ്റ് ചെയ്യുന്നതും അതിൻറെ സീറ്റിങ് പൊസിഷനും വളരെ ശ്രദ്ധയോടെ ചെയ്താൽ മതി കൂടെ ഇലക്ട്രോണിക്സ് നോളജ് കൂടി ഉണ്ടെങ്കിൽ ആർക്കും ചെയ്യാം c.r.t Tv നന്നാക്കുന്ന ഗൗരവത്തിൽ ഇതിനെ കാണുന്നത് അല്പം കൂടുതൽ ശ്രദ്ധ കൊടുക്കണം അത്രമാത്രം

  • @georgevarghese238
    @georgevarghese238 4 года назад +5

    Thanks for showing me the led tv system and repairing.

  • @ananthvincent
    @ananthvincent 4 года назад +1

    കിടിലം വീഡിയോ ആയിരുന്നു... LED TV യുടെ അകത്തു എന്തൊക്കെ ഉണ്ടെന്നും എന്തൊക്കെ problem വരുമെന്നും പറഞ്ഞു തന്നതിൽ thanks...👍👍👍👍👌👌👌👌

  • @Deepak_Raj__
    @Deepak_Raj__ 3 года назад +4

    Well, detailed and precise explanation and neat presentation.

  • @shmee154
    @shmee154 4 года назад +2

    Nice vid C&A Tips. Our product nalla finishingode manufacture cheythal matharam nalla product avanamenilla, from my experince ente veetil ouru 75's ill meadicha panasonic radio undu kaanaan velliya bangi onnumilla, but still works!

    • @CATips
      @CATips  4 года назад

      ചീപ്പ്‌ & ബെസ്റ്റ് thats my meant

  • @lino_chovookaran
    @lino_chovookaran 4 года назад +3

    Nalla pani eduthindle bro..video polichu...❣️❣️❣️

  • @aneeshuctnr
    @aneeshuctnr 3 года назад +1

    Hi
    നമ്മുടെ വീട്ടിൽ ഉള്ള 24 വോൾട് സിസ്റ്റത്തിലെ ഒരു ബാറ്ററിയിൽ നിന്നും ഔട്ട് പുട്ട് എടുത്തു ഒരു dc സിസ്റ്റം parrellel ആയി ഉണ്ടാക്കാൻ പറ്റുമോ?

  • @jamshadhm9579
    @jamshadhm9579 4 года назад +104

    മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ഇല്ലന്ന് തന്നെ പറയാം

    • @CATips
      @CATips  4 года назад +4

      Thanks bro 👍

    • @gtmx1411
      @gtmx1411 4 года назад +3

      True!!

    • @S.M.S4500
      @S.M.S4500 4 года назад +2

      @@CATips bro whatsapp number തരുമോ

    • @clashofroyals6473
      @clashofroyals6473 4 года назад

      ruclips.net/video/GAqrPkSDi5U/видео.html

  • @chandrabhanugopi4816
    @chandrabhanugopi4816 2 года назад +1

    Any how we to care more. Thanks very much.

  • @gtmx1411
    @gtmx1411 4 года назад +4

    Great effort! Thanks for the informative video.

  • @Argonault708
    @Argonault708 4 года назад +1

    Enganathaa kadelaanu led tv power supply board vedikunaa... Showroom kituoo service center
    Board diode eviduna vedikuna plz reply

    • @CATips
      @CATips  4 года назад

      Local shopil nokku

  • @mohammedshameemshameem7622
    @mohammedshameemshameem7622 4 года назад +3

    ഞാൻ ലക്ഷദ്വീപ്ക്കാരനാണ് ഈ വിഡിയോയിൽ പറഞ്ഞതനുസരിച്ച് എൻ്റെ TV ഞാൻ അയിച്ച് സർവീസ് നടത്തി very very thanks for you sir വളരെ നന്ദിയുണ്ട് Thanks

    • @CATips
      @CATips  4 года назад +1

      MANY THANKS BRO.....

    • @sumithchalikkandy5608
      @sumithchalikkandy5608 4 года назад +1

      @@CATips Arun Yesodharan alle.

    • @CATips
      @CATips  4 года назад

      @@sumithchalikkandy5608 😆yes RGPPL

  • @vipinparappalli4414
    @vipinparappalli4414 3 года назад +1

    ചേട്ടാ Lcd Led Tv സർവീസ് പഠിപ്പിക്കുന്ന സ്ഥലം പറയാമോ

  • @ec-tech_5.072
    @ec-tech_5.072 4 года назад +5

    ഇതുപോലുള്ള video ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏👍👍👍👍👍👍👍👍👍

  • @anwarsadath2435
    @anwarsadath2435 3 года назад +1

    ഗുഡ് വീഡിയോ ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @rchannel4327
    @rchannel4327 4 года назад +5

    LED ടിവിയിൽ lines വരുന്നത് എന്തുകൊണ്ടാണ്? അതെങ്ങനെ repair ചെയ്യാം?

    • @jubinks1325
      @jubinks1325 4 года назад

      panel പോകാൻ തുടങ്ങിയത

    • @amjathkhankp
      @amjathkhankp 4 года назад +2

      Horizontal and vertical lines can repair using bonding machine..

    • @shijucjob8391
      @shijucjob8391 4 года назад

      @@amjathkhankp ഇതിനൊക്കെ എവിടെ സമയം കിട്ടുന്നു ഭായ്

    • @jayasheelanks4622
      @jayasheelanks4622 4 года назад

      പാനൽ പോകാറായി. അതൊന്നും ഇവന് അറിയൂല

  • @samsonsunny2680
    @samsonsunny2680 4 года назад +1

    കൊള്ളാം സൂപ്പർ
    ഇത് എല്ലാവർക്കും പ്രയോചനം ചെയ്യും

  • @manukunchu8076
    @manukunchu8076 3 года назад +3

    Bro yude veedu evidya

  • @rameshkannan2775
    @rameshkannan2775 4 года назад +2

    Evide paniyaruyavunnavar chiyupole displayil varaveezhum..pattathapanikkupoyi puthiya tv vangan upayogam akum

  • @vijayanragamalika2037
    @vijayanragamalika2037 4 года назад +4

    എന്റെ വീട് കുറ്റിപ്പുറം
    എന്റെ 32 led tv
    ഡിസ്പ്ലേ പോയി റിപ്പയർ ചെയ്യുന്ന ആൾ പറഞ്ഞു ഇത്
    ശരി യാകില്ല എന്നു പറഞ്ഞു
    ഇനിയെന്ത് ചെയ്യാൻ പറ്റും പറഞ്ഞു തരാമോ

  • @rahisse.k7721
    @rahisse.k7721 4 года назад +1

    എന്റർ കയ്യിൽ samsung led 32 inch tv ഉണ്ട്. അതിന്റെ ബോർഡ്‌ പോയോ എന്ന് അറിയാൻ ഉള്ള മാർഗം പറഞ്ഞു തരാമോ

  • @sajinasaneer3601
    @sajinasaneer3601 4 года назад +3

    Bro led tv പ്രവർത്തിച്ചു കൊണ്ട് ഇരിക്കുമ്പോൾ color വൈലറ്റ് color ആകുന്നു അത് എന്ത് കൊണ്ടാണ്?

    • @muhammedc.m.k9927
      @muhammedc.m.k9927 3 года назад +1

      എന്റെ t v യും ഇതുപോലെയാണ് കടയിൽ കാണിച്ചു കടക്കാരൻ പറഞ്ഞു ic പോയതാണന്ന് ic എവിടെ നിന്നും കിട്ടാതായപ്പോൾ കടക്കാരൻ പറഞ്ഞു led കംപ്ലൈന്റണെന്ന് എന്തു വിശ്വസിക്കും ഇതിനെക്കാളും നല്ലത് നമ്മുടെ പഴയ പെട്ടി tv തന്നെ വർഷങ്ങൾ എടുത്താലും കംപ്ലയിന്റ് ഇല്ല

    • @CATips
      @CATips  3 года назад

      Correct

  • @muneerbava3457
    @muneerbava3457 3 года назад +2

    ഒരു Led strip എത്രയാ price ?
    എൻ്റെ Samsung 40 " 4 Series Led tv യുടെ center ൽ മാത്രം picture കാണുന്നുള്ളൂ രണ്ട് സൈഡിലും ലൈറ്റ് കുറവായിട്ടാണ് കാണുന്നത്. ഇത് Led Strip മാറ്റിയാൽ റെഡിയാവുമേ?

  • @rajendrannair4833
    @rajendrannair4833 4 года назад +4

    My sony led tv developed certain problems for the last one week."clear resolution enhancer", " loop mode" , etc appears in the screen most often.If we clear it using tv remote it will come again within minute. Also a line sometimes appears in the middle of the screen. What to do? Pl inform.

  • @ahashvayala9297
    @ahashvayala9297 Месяц назад +1

    അടിപൊളി. ഉപകാരപ്രദമായ വീഡിയോ.താങ്കളുടെ സ്ഥലം എവിടാണ്. എന്റെ പക്കൽ 2 32 inch led tv ഉണ്ട്. നമ്പർ plz

  • @SmkElectroWorldz
    @SmkElectroWorldz 4 года назад +15

    Bro വീഡിയോ കൊള്ളാം ...
    But ഇതുപോലെ അല്ല എല്ലാ ടിവിയും വ്യത്യാസം വരാം...
    എല്ലാരും തുറന്നു repair ചെയ്യുമ്പോൾ ദിസ്പ്ലയിലേക്കുള്ള റിബൺ സ്ട്രിപ്പ് പോട്ടിപോകാൻ സാധ്യത കൂടുതൽ ആണ് ...
    ഞാൻ ഒരു ടിവി technician ആണ് എന്റെ കയ്യിൽ ഇതുപോലെ തുറന്നു പണികിട്ടിയ ആൾക്കാർ ടിവി കൊണ്ടുവരുന്നുണ്ട്...
    Be careful about this...
    എന്തായാലും കൊള്ളാം ഉപകാരപെട്ട വീഡിയോ ആണ് .👍

    • @vijeeshkadampuzha7651
      @vijeeshkadampuzha7651 4 года назад +2

      Contact number please

    • @SmkElectroWorldz
      @SmkElectroWorldz 4 года назад +1

      @@vijeeshkadampuzha7651 what's app 9633996402

    • @hidayathullahidayath534
      @hidayathullahidayath534 4 года назад +2

      Ningalude ellam charg valare kooduthalanu athanu janangal ithokke kayich ripper cheyyan pattumoonn nokkunnath

    • @hidayathullahidayath534
      @hidayathullahidayath534 4 года назад +2

      Oru mathar bord poyi univershal bord fitt cheyyan ethra charjaavum onn reple tharaneea

  • @shameershams9873
    @shameershams9873 4 года назад +2

    നല്ല വീഡിയോ, എല്ലാ ഭാവുകങ്ങളും.. ചിലരുടെ ചൊറിച്ചിൽ കാര്യമാക്കേണ്ട..

  • @samadpk1983
    @samadpk1983 4 года назад +41

    ഇത് കണ്ട് എക്സ്പീരിയൻസ് ഇല്ലാതെ വീട്ടിൽ ടി വി ചെയ്യാൻ പോകണ്ട സ്ക്രീൻ പൊട്ടി പോകും

    • @CATips
      @CATips  4 года назад +14

      No need എക്സ്പീരിയൻസ്, കോൺഫിഡൻസ് only required...
      Confidance becomes your experience.. its my Tips.

    • @amarjyothi1990
      @amarjyothi1990 4 года назад +2

      @@CATips you're right ,that's all👍👍👍

    • @amjathkhankp
      @amjathkhankp 4 года назад +14

      @@CATips കണ്ടറിയാത്തവൻ കൊണ്ടറിയും.... ....
      പൊട്ടുന്നത് വരെ confidence നല്ലതാണ്...

    • @manojrm7562
      @manojrm7562 4 года назад +1

      @@amjathkhankpyes absolutely right.

    • @satheeshp4301
      @satheeshp4301 4 года назад +4

      20 varsham TV service cheyuna Nan polum pedichanu led service cheyaru tanith publicnoda parene ha ha

  • @snysl62011
    @snysl62011 4 года назад +1

    ശരിക്കും നന്നായിട്ടുണ്ട് ബ്രോ!!

    • @CATips
      @CATips  4 года назад

      Thanks bro

  • @harmate123
    @harmate123 4 года назад +4

    when my old tv had the same issue the repair guy asked 3,500 for repairing,it was a 32inch model used for 8yearsand so we bought new 43 inch as there was offer and i tried to do this myself with the help of yt,i removed the led strip from the panel and got the replacement unit for merly 400 rupess(for 2 strip),imagine for hardly 45min work the repair guys are demanding 3000-4000 rupees,if u change these led then ur repair cost will be down to even 10-50 inr,only thing u need a lot of patience while removing pannel as there are so many layers like polarizer,

  • @nytricx7120
    @nytricx7120 Год назад +1

    Bro tv software update cheyyal eghaneya? Onix crystal 24 aan tv njen kore noki site il onnum kaanunilla usb vech eghaneya cheyyua pls reply bro

    • @CATips
      @CATips  Год назад

      No idea dear.

  • @prijil181
    @prijil181 4 года назад +3

    Bro led tv പാനൽ മാറ്റാൻ എത്ര രൂപ വരും (Lg)

  • @sajuleyland
    @sajuleyland 4 года назад +1

    എന്തായാലും ടീവിക്കുള്ളിൽ എന്താണിരിക്കുന്നതെന്ന് മനസിലാക്കാൻ പറ്റി. വളരെ നന്ദി.

    • @CATips
      @CATips  4 года назад

      താങ്ക്സ്

  • @ramanankp8052
    @ramanankp8052 4 года назад +3

    Though I am an electronic technician, I don't bother to repair LED, LCD TVs due to the complications involved in it.You are maximum sincere, don't waste much time needlessly. This can be done by only electronic technicians. Others not to attempt this experiment. Wish you all the best..... I have attended several LED ,LCD classes, they have not taught a detailed class like you. In your attempt, you have included many noval tip's. Using iron box for removing LEDs, application of glue like lead etc.

  • @JD-tr8ep
    @JD-tr8ep 3 года назад +1

    Hello bro samsung led tv 32inch screen thala thirinju kaanuva solution onnu paranju tharamo lock down ayathu kondu Pettu

    • @CATips
      @CATips  3 года назад

      Check youtube...
      റിമോട്ടിൽ മറ്റുവാൻ പറ്റും....
      Service Menu

  • @gangadharan1262
    @gangadharan1262 Год назад +3

    ഇത് കാണാനേ കഴിയൂ, റിപ്പയർ ചെയ്യാൻ ടെക്നിഷൻ നെ സാധിക്കു 👍

  • @pravasiqatar3165
    @pravasiqatar3165 4 года назад +2

    super bro.......honesty Leeds to success....all the best...

  • @UmeshKumar-qz5kc
    @UmeshKumar-qz5kc 4 года назад +4

    ഇതിൽ കമെന്റ് ഇട്ട പലരും പറയുന്ന കേട്ടാൽ തോന്നും tv അഴിച്ചു പണിയുന്നതിനെ പറ്റി ആദ്യമായിട്ട് വീഡിയോ ഇതാണെന്നു തോന്നും വെറുതെ serch ചെയ്തു നോക്കിയാൽ മതി പിന്നെ പകുതി രോഷാകുലരായ ആൾക്കാരും ജനങ്ങളെ പറ്റിക്കുന്നവരായിരിക്കും വീഡിയോ കണ്ടിട്ടു നാട്ടുകാര് മൊത്തം നാളെ tv അഴിക്കാൻ പോകില്ല ഇലക്ട്രോണിക്സ് കുറിച്ച് basic അറിയാവുന്ന ആൾക്കാരെ ഇതിനു മെനക്കേടു പിന്നെ എന്താണ് ഇത്രേം ആൾക്കാർക്ക് prob എന്ന് വച്ചാൽ വീഡിയോ തുടങ്ങിയപ്പോൾ ഒരു ടെസ്റ്റിംഗ് രീതി പറഞ്ഞില്ലേ ഇനി എല്ലാരും അങ്ങനെ ടെസ്റ്റ് ചെയ്തു കൊണ്ടുവന്നു ഇതിന്റെ disply പോയതാ മാറി താ എന്ന് പറയും അപ്പോൾ അവർക്കു ഡിസ്‌പ്ലൈ മാത്രമേ മാറ്റാൻ പറ്റു. അല്ലെങ്കിൽ bord പോയ്, ബോർഡിൽ കപ്പാസിറ്റർ പോയ്, relay പോയ് എന്നൊക്കെ ആരും കേൾക്കാത്ത കുറെ പേരു പറഞ്ഞു ആൾക്കാരെ പറ്റിക്കാൻ പറ്റില്ല എന്ന വിഷമം ആണ്. നല്ല രീതിയിൽ corect ആയിട്ടു പണിയുന്ന ടെക്‌നീഷ്യന് എപ്പോളും പണി കാണും വിശ്വാസമുള്ള കസ്റ്റമർ അവർക്കു കൊടുക്കും ഇനി വേറൊരാൾ free ചെയ്തു തരാമെന്നു പറഞ്ഞാലും നാട്ടുകാരെ പറഞ്ഞു പറ്റിക്കുന്ന ആളിന്റെടുക്കൽ ഒരു പ്രാവിശ്യം വരും പിന്നെ അവഴിക്കു വരില്ല all the best chetta ഇനിയും ഇങ്ങനുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @sabareesh58
      @sabareesh58 4 года назад

      നിങ്ങൾ പറഞ്ഞത് ആണ് ശരി

  • @njanorumalayali7032
    @njanorumalayali7032 4 года назад +6

    ഒക്കെ ബ്രദർ താങ്ക്യൂ ✌️✌️😄
    ( പക്ഷേ എത്ര ചെറിയ പ്രശ്നം ആണേലും മെക്കാനിക്ക് ടിവിയുടെ പകുതി വില റിപ്പയറിങ് ആയി അടിച്ചു വാങ്ങും. )

    • @hidayathullahidayath534
      @hidayathullahidayath534 4 года назад +1

      Crct aanu bro

    • @hidayathullahidayath534
      @hidayathullahidayath534 4 года назад

      Univershal bord fitt cheyyan chodhichaal ivar parayum 3500 okke aaavum enn bordinte vila aake 700 rupa ollu verum pattikkala anubavam guru

    • @destinydyuga8480
      @destinydyuga8480 3 года назад +1

      എന്റെ ടിവി display പോയപ്പോൾ ആദ്യം backlight പോയെന്ന് പറഞ്ഞു 2800 വാങ്ങി.3 മാസം കഴിഞ്ഞപ്പോൾ same.problem.appol പറഞ്ഞു board മാറ്റണമെന്ന്.1800 പറഞ്ഞു. പണി കഴിഞ്ഞപ്പോൾ 2050 വാങ്ങി.1 month കഴിഞ്ഞപ്പോൾ വീണ്ടും പോയി.appol പറഞ്ഞു loose contact anennu.30 days ayathe ullu.again same problem.pinne വിളിച്ചില്ല.പാവങ്ങളെ പറ്റിക്കാൻ.ഇനിയിപ്പോ മാറ്റി വാങ്ങണം.

    • @shivakmuraleedharannair3173
      @shivakmuraleedharannair3173 3 года назад +2

      @@hidayathullahidayath534 പിന്നെ നിനക്ക് ഒരു board വാങ്ങി fit ചെയ്താൽ പോരർന്നോ

  • @JamesPerumal_05
    @JamesPerumal_05 4 года назад +1

    അടിപൊളി വീഡിയോ മലയാളത്തിൽ ഈ വിഷയത്തിൽ ആദ്യം

    • @CATips
      @CATips  4 года назад

      Share ചെയ്തു ഒന്നും മിന്നിച്ചേക്കണേ ബ്രോ...

    • @CATips
      @CATips  4 года назад

      ruclips.net/video/k5b0PF5ojuM/видео.html

  • @binujosephbinujoseph
    @binujosephbinujoseph 4 года назад +14

    ഇ ചെയ്ത വർക്ക്‌ ഒന്നും വീട്ടിൽ ചയ്യാൻ പറ്റില്ല ഒരാൾക്കു.. ബെറ്റർ ചോയ്സ് ടീവി മെക്കാനിക് തന്നെ കാണികുക... note:മൈക്രോമാക്സ് ഒന്നും ആരും എടുക്കരുത്

    • @CATips
      @CATips  4 года назад +1

      I think beter quality of price

  • @shajahanshaju1747
    @shajahanshaju1747 2 года назад +1

    paste cirengy vangiya link tharumo

  • @avathika9994
    @avathika9994 4 года назад +3

    എൻ്റെ വീട്ടിലെ LED TV display കളർ ലയർ വരുന്നു എന്തിൻ്റെ കംബ്ലെയ്ൻ്റ് ആയിരിക്കും കുത്തനെ ആണ് ലൈന് വന്നത്

  • @anshallu3235
    @anshallu3235 3 года назад +2

    Chetta backlight issue aanengil ethravum repair rate?

  • @eCMastermind
    @eCMastermind 4 года назад +8

    ഈ വീഡിയോ കണ്ടിട്ട് അഴിച്ചു പണിയാൻ അത്ര മണ്ടമ്മാരല്ല കസ്റ്റമേഴ്സ്,
    ഈ വീഡിയോ ഈ മേഖലയിൽ വരുന്നവർക്ക് ഒരു ഗൃഹം പാഠം മായികരിക്കും,
    കസ്റ്റമേഴസ് പണിഞ്ഞു പരിപ്പിളക്കിയ TV വന്നാൽ അത്ര കൂടുതൽ റിഫ്പേയറിങ്ങ് ഫീ വാങ്ങാല്ലോ.
    ഒരു വട്ടം ചുടുവെള്ളത്തിൽ വീണവൻ പിന്നെ ചാടത്തില്ല...
    ⚠️⚠️⚠️
    ഈ ചാനലിൽ കാണിക്കുന്ന രീതിയിൽ T.V ആരും അഴിക്കരുത്.

  • @shajipoikayil
    @shajipoikayil 3 года назад +1

    Ente Toshiba 40L2400ee idivetti (lightening) complaintayi, ippol on akunilla, Power LED polum kathunilla. Njan power board check cheythu, OK aanu but main board'lu oru IC valare adhikam choodakunund. Enthayirikum complaint

    • @CATips
      @CATips  3 года назад

      Check ചെയ്യേണ്ടി വരും

  • @joshypaul2804
    @joshypaul2804 4 года назад +3

    Bro don't stop your vedios from negative comments...go ahead

    • @CATips
      @CATips  4 года назад +4

      I m very strong
      I plan to bring more unexpected videos which you are never except... your imagination

    • @francis625377
      @francis625377 4 года назад +2

      @@CATips Dont bother about the negative commends, there's hundreds of videos in RUclips regarding this issue, at least people will get ideas whats wrong with their tvs and no one going to do them self after seeing this unless who having much knowledge in electronics.

  • @jeesjr3623
    @jeesjr3623 4 года назад +1

    V260b3-xc09 screen evidenn vaghan kittum???

  • @thachaparambanmohamed6862
    @thachaparambanmohamed6862 4 года назад +4

    Led tv യുടെ ഡിസ്പ്ലേ കുട്ടികൾ വടി എറിഞ്ഞു കേട് വരുത്തിയ ഡിസ്പ്ലേ ഇതുപോലെ ശരിയാകാൻ പറ്റുമോ. വീഡിയോ ചില ഭാഗങ്ങളിൽ മാത്രമേ കാണുന്നുള്ളൂ എൽ ഈ ഡി ലൈറ്റ് സ്ക്രീൻ മുഴു വനും കാണുന്നുണ്ട്. ഇത് ശരിയാകാൻ പറ്റുമോ. ഏറു കൊണ്ട ഭാഗം മാത്രം കരുത്ത് ഇരുണ്ടിരിക്കുന്നു മറ്റു ഭാഗങ്ങളിലൊക്കെ വീഡിയോ കാണാം. ഇതിനെക്കുറിച്ച് ഒന്നുവിസതീകരിച്ചാൽ വളരെ ഉപകാരമായിരുന്നു.

  • @mohmmedhaneefa
    @mohmmedhaneefa 4 года назад +1

    Sony 32 LED TV picture not clear repair cheyyu mo?