മാതാപിതാക്കളുടെ സ്വഭാവം അവർ മാത്രമാണ് എല്ലാതിനും അധികാരി മക്കൾ അടിമകളാണ്... ഇത്തരം മാതാപിതാക്കളും ഉണ്ട്.... തിരിച്ചും... ഒരു കാര്യം ഉറപ്പാണ്..... മാതാ പിതാ ഗുരു ദൈവം രാഷ്ട്രീയകാർ ഗുണ്ടകൾ പോലീസുകാർ വക്കീലൻമാർ ഇവരോടൊക്കെ മാന്യമായി സഹകരിച്ചു പോയാൽ അവനവന് അരിയെത്തി മരിക്കാം. നിയമവും ഭരണഘടനയും എപ്പോഴും കൂടെ ഉണ്ടാകണമെന്നില്ല... കേരളത്തിൽ ഭരണഘടനക്കല്ല മുൻഗണന. ജനാധിപത്യത്തിനാണ്.... ഭൂരിപക്ഷം പേരും ക്രിമിനലുകളും ഗുണ്ടകളും ആണെങ്കിൽ ജനാധിപത്യപരമായി അവർ പറയുന്നതാണ് നിയമം... പോലീസ് അവരുടെ പക്ഷത്തായിരിക്കും....
Thank u sir. I don't receive any property of my father and mother. Including my wife's parents and my wife also. but I give my property equally give my two kids.
ഈ പറഞ്ഞ വീഡിയോ ഞാൻ ശ്രദ്ധിച്ചു കേട്ടു. ഒരു സംശയം ചോദിക്കട്ടെ നേരെ തിരിച്ചു ആണെങ്കിൽ എന്ത് ചെയ്യും. സ്വത്തിനുവേണ്ടി അമ്മയും അമ്മയുടെ സഹോദരിമാരും ഒറ്റ മകനെ വീട്ടിൽ നിന്നും ഇറക്കി വിട്ടാൽ എന്താണ് നിയമവഴി
മകന്മക്കൾക്കു പതിനെട്ടു വയസ്സ് കഴിഞ്ഞാൽ പിന്നെ ഒരു അവകാശവുമില്ല ഇറക്കി വിട്ടാൽ ഒന്നും ചെയ്യാൻ സാധിക്കില്ല അച്ഛൻ വിടും പറമ്പും വിൽക്കുമ്പോൾ എതിർ നില്കാൻ പോലും സാധിക്കില്ല മക്കൾമാതാപിതാക്കളെ മരണം വരെ സംരെക്ഷിക്കണം
മരുമകളും മകനും കൂടി senior citizen നിയമതിനെ ദുരുപയോഗം ചെയുന്നുണ്ട് 497a,സ്ത്രീധനൻ പീഡനം എനിവ ദുരുപയോഗം ചെയ്യപെദുന്നുണ്ട് , കോടതിയിൽ പോയിട്ടു 2 വർഷം ആകുന്നുണ്ട് വിധി ഉള്ള അത് വല്യ കാല താമസം ആണു അത് വേഗം വിധി വരൻ നോക്കണം കോടതി
My son not looking after me for the last.9 years.I wrote my .property to him as.istathanam. he never comes to see me for the last 9 years.given.complaint to.edo trivandrum but of no.use
ഒന്നര വർഷമായി RDO എക്ക് കൊടുത്തിട് ഒരുരുമ്പ കിഡ്ഢിടില്ല നോക്കാത്തമകൻ high കോർട്ട്ഡിൽ കേസ്സ് ഫയൽ ചെയ്ത്തിരിക്കുന്നു ഇനി എത്തിര വർഷം പിടിക്കായവാ സീനിയർ 74വയസു
മകൻ അമ്മയെ നോക്കാത്തത് കുറ്റകരം തന്നെയാണ്... മരണപ്പെട്ട പിതാവിന്റെ സ്വത്തിൽ.… മക്കൾക്കും.. അമ്മയ്ക്കും അവകാശമുണ്ട്.. അമ്മയ്ക്ക് അവരുടെ അവകാശമല്ലെ തിരിച്ചെടുക്കാൻ സാധിക്കൂ..
സർ എന്റെ അച്ചന്റെ പേരിലുള്ള സ്വത്ത് അച്ചൻ മരിച്ചപ്പോൾ അമ്മയുടെ പേരിൽ അധാരം ചെയ്ത് കൊടുത്തു ഞങ്ങൾ 2 മക്കൾ അണ് അമ്മ അധാരം ബാങ്കിൽ പണയപ്പെടുത്തി ലോൺ വാങ്ങിച്ചു 2008 ൽ എനിക്ക് വാഹന അപകടത്തിൽ പെട്ട് കിടപ്പിലായിരുന്ന സമയത്ത് ബാങ്കിൽ നിന്നും ആധാരം വാങ്ങിച്ച് കച്ചവടം നടത്തി ഇതിനെ കുറിച്ച് എനിക്ക് യാതൊരു അറിവും ലഭിച്ചിട്ടില്ല അമ്മ മരണപ്പെട്ടു അതിന് ശേഷം ബാങ്കിൽ ചെന്നപ്പോൾ അധാരം അവിടെ നിന്നും വാങ്ങിയത് ആയി വിവരം ലഭിച്ചു കുടിക്കടം എടുത്ത പോൾ വസ്ത്യ കൈമാറ്റം നടന്നിട്ടുണ്ട് എന്റെ ചോദ്യം ഇതാണ് മക്കളുടെ സമ്മതമില്ലാതെ മക്കൾ അമ്മയ്ക് നൽകിയ സ്വത്ത് അമ്മയ്ക്ക് വിൽക്കാൻ അവകാശമുണ്ടോ ഇതിന്റെ നിയമ വശം ഒന്ന് പറഞു തരാമോ
ആന്റിയുടെ പേര്‍ക്കാണ് ആ സ്വത്തിന്റെ പ്രമാണമുള്ളതെങ്കില്‍ തന്റെ സഹോദരന്റെ ബന്ധുത്വ സര്‍ട്ടിഫിക്കറ്റും ഉല്പെടുത്തി സഹോദരപുത്ര-പുത്രിമാരുടെ പേരുകള്‍ വ്യക്തമായിപ്പറഞ്ഞു കൊണ്ട് ആന്റിയുടെ ഇഷ്ടദാന പ്രകാരമെന്ന വഴി സ്വത്ത് നിങ്ങള്‍ക്കൊയി എഴുതാം. ഇത് ആന്റിയുടെ തികച്ചും വ്യക്തിപരമായ ഇഷ്ടദാനാധാരമായി മാറുന്നതിനായി എഴുതുന്നതിനും മുമ്പേ തന്നെ നിയമവഴി തേടിയിട്ട് ആന്റിയെക്കൊണ്ട് പ്രമാണമാക്കണം. ഒന്നു ശ്രദ്ധിയ്ക്കുക, ആന്റിയുടെ പേര്‍ക്കുള്ളതായിരിക്കണം ഇപ്പോഴത്തെ അവരുടെ സ്വത്ത്. മരണത്തിനും മുമ്പേ തന്നെ അവര്‍ നിങ്ങള്‍ക്കായി എഴുതണം, അവര്‍ക്ക് മക്കളുള്ളതിനാല്‍.😮😮
സാർ എൻറെ ഒരു സംശയമാണ് ഞാൻ ചോദിക്കുന്നത് ഒരു മകൾ അവരുടെ അമ്മയെയും അച്ഛനെയും സംരക്ഷിക്കുന്നുണ്ട് എന്നാൽ ആ പെൺകുട്ടിയുടെ അമ്മായിയമ്മയെ സംരക്ഷിക്കുന്നില്ല എന്ന് പറണ്ഞ്ഞിട്ട് കോസ് കെടുത്തൽ ആ കോസ് നിലനിക്കുമേ
ഇക്കാലത്ത് കാർന്നോൻമാർ അധികം മസിലു പിടിക്കാതിരിക്കുന്നതാ നല്ലത്.. കുട്ടികൾ എല്ലാം വിദേശത്ത് സെറ്റിൽ ആകുവാ.. മിക്കവാറും എല്ലാരും പോണത് വീട് പണയപ്പെടുത്തി ലോൺ എടുത്ത് ആയിരിക്കും...
മാനസികവും ഹൃദ്രോഗിയും ..എൺപതു വയസിനു മുകളിലുള്ളതുമായ മാതാവിനെ വഞ്ചിച്ചു വിരൽപതിപ്പായി മറ്റുമക്കൾ അറിയാതെ അവരുടെ സ്ഥലം ഒരുമകൾ ധനനിച്ചയാ ധാരമാക്കി എടുത്താൽ തിരികെ ലഭിക്കാൻ കോടതിയെ സമീപിക്കാവോ ..സാറിൽ നിന്നും ദയവായി മറുപടി പ്രതീഷിക്കുന്നു ..
ഞങ്ങളുടെ അപ്പൻ മരിച്ചു സ്ഥലം അൻപത് സെന്റ് മുഴുവൻ മകൻ ചതിവിൽകൂടി ഒപ്പിട്ടുവാങ്ങി അമ്മയെ ഞങ്ങൾ കഴിഞ്ഞമസം വിളിച്ചിട്ടുകിട്ടിയില്ല മൂന്നുപ്പാണ്മക്കൾ തിരക്കി ചെന്നപ്പോൾ അമ്മയെ കൊണ്ടുപോകാൻ സമ്മതിച്ചില്ല അമ്മയെ നട്ടംകൊണ്ടു അടുത്തുചെല്ലാതില്ല ഞങ്ങളെ കൊല്ലാൻ സഹോദരൻ vannu
എന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ സംരക്ഷിക്കും എന്ന വാക്കാൽ എട്ട് മക്കളിൽ എഴ് പേരും വേറെ താമസമാക്കി .എട്ടാമത്തെ മകന് വീട് അടക്കം 12 സെന്റ് സ്ഥലം കൊടുത്തു. പിതാവിന്റെ മരണശേഷം മകനും മരുമകളും മാതാവിനെ പുറത്താക്കി.ഇപ്പോൾ നാലാമത്തെ മകന്റെ കൂടെയാണ് താമസം. ശേഷം എട്ടാമത്തെ മകന്റെ പേരിലുള്ള വീടും സ്ഥലവും അവന്റെ ഭാര്യയുടെ പേരിൽ റജിസ്റ്റർ ചെയ്തു കൊടുക്കകയും ചെയ്തു.വീടും സ്ഥലവും തിരിച്ചു കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ .മാതാവിന് 85 വയസ്സായി രോഗിയുമാണ് .മറുപടി പ്രതീക്ഷിക്കുന്നു .
എഴുതികൊടുക്കുമ്പോള്‍ പ്രമാണത്തില്‍ സംരക്ഷണമെന്നത് മരണം വരെ എന്നും, പ്രസ്തുത ആക്ട് പ്രകാരമെന്നുമൊക്കെ എഴുതിച്ചേര്‍ത്തിരിക്കണം. കൂടാതെ സംരക്ഷിക്കേണ്ടവരില്‍ നിന്നും ഒരു സത്യവാങ്മൂലവും കൂടി ചേര്‍ത്തു വയ്ക്കണം. എങ്കിലേ സംരക്ഷകനെ തന്റെ കടമയില്‍ നിന്നും ചാടിപ്പോകാതെ പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കൂ. വാക്കാല്‍ സംരക്ഷണം പറഞ്ഞാല്പോരാ. സകല വരികളും പ്രമാണത്തില്‍ ഉല്പെടുത്തി എഴുതണം. അല്ലെങ്കില്‍ കേസിനു പോയാല്‍ വിജയിക്കണമെന്നില്ലാ..!!
സർ എനിക്ക് ഒരു മകനും ഒരുമകളും ഉണ്ട് എന്റെ ഭർത്താവ് പത്തു വർഷം മുൻപ് എന്നെയും മകനെയും അറിയിക്കാതെ മകളുടെ ഭർത്താവ് എന്റെ ഭർത്താവിനെ കൊണ്ട് ഭർത്താവിന്റെ അവകാശം വീടിന്റെ പകുതി മകൾക്ക് വിറ്റാതായി രജിസ്റ്റർ ചെയിച്ചു. പതിനാറു സെന്റ് സ്ഥലത്തു ഇരുനില്ല വീടും ഉണ്ട് ഭർത്താവ് മരിച്ചിട്ടു മുന്ന് വർഷമായി മരിച്ച ശേഷമാണു മകൾ ഈ കാര്യം അറിയിച്ചത് സർ
മരണപ്പെട്ടുപോയ ഭർത്താവ്. നാലുമക്കൾ മൂന്ന് പെണ്ണും ഒരാണും. മകൻ മരിച്ചു പോയി ഭർത്താവിൻ്റെ സ്വത്തിൽ ഭാര്യക്കുള്ള അവകാശം പാർട്ടീഷൻ നടക്കുന്നതിന് മുൻപെ ഭാര്യക്ക് വിൽക്കാൻ നിയമപരമായ അവകാശമുണ്ടോ? അത്തരം സ്വത്ത് രേഖ ചെയ്യുമ്പോൾ അവകാശികളായ മറ്റു മക്കൾ ഒപ്പിടേണ്ടതുണ്ടോ?
അച്ഛൻ മകന് എഴുതി തന്ന സ്വത്ത് അച്ഛന്റെ മരണ ശേഷം അമ്മക്ക് തിരിച്ചെടുക്കുവാൻ സാധിക്കുമോ. അമ്മയെ നോക്കാൻ മകൻ തയ്യാറായിട്ടും മകളുടെ കൂടെ പോകാൻ ആണ് താല്പര്യം എന്നും മകൻ ചിലവിനുള്ള തുക മകളുടെ വീട്ടിലേക്ക് അയക്കണമെന്നും അല്ലെങ്കിൽ അച്ഛൻ മരിക്കുന്നതിന് മുൻപ് നൽകിയ സ്വത്ത് അമ്മയെ നോക്കിയില്ലെന്ന് പറഞ്ഞു തിരിച്ചെടുക്കാനും സാധിക്കുമോ
തടവറ എന്നൊന്നും പറഞ്ഞ് ഭീഷണിപ്പെടുത്തണ്ട. എല്ലാ അച്ഛനമ്മമാരും നല്ലവർ അല്ല. അവർ മക്കളോട് പെരുമാറുന്നത് പോലിരിക്കും തിരിച്ചുള്ള പെരുമാറ്റവും. ടോക്സിക്കും നർസിസിസ്റ്റും ആയ അച്ഛനമ്മമാരുടെ പ്രവർത്തികൾ ജീവിതം തന്നെ ഇല്ലാതായ മക്കളും ഉണ്ട്. ഇങ്ങനെ ഉള്ള ക്രൂരരായ മാതാപിതാക്കൾക്കും ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള വകുപ്പ് ഉണ്ടാകണം.
എന്റെ ഉപ്പ മരണപെട്ടു എന്റെ ഉമ്മയും പിന്നെ 4 ആൺമക്കളും 2 പെൺമക്കളും ആണ് ഉള്ളത്. ഇസ്ലാമിക നിയമ പ്രകാരം ഞങ്ങൾ 2 പെണ്മക്കൾക്കും സ്വത്ത് വീതം വെച്ച് കൊടുക്കാൻ തീരുമാനിച്ചു ആൺമക്കളുടെ പകുതി പക്ഷെ അവർ സമ്മതിക്കാതെ ആൺമക്കളെ പോലെ അവർക്കും സ്വത്ത് വേണം എന്ന് പറഞ്ഞു case കൊടുക്കും എന്ന് പറയുന്നു ഈ കേസ് നിലനിൽക്കുമോ
ഉപ്പ മരണപെടുമ്പോൾ ഉമ്മയെ ഏല്പിച്ച കുറച്ച് ബാധ്യദകൾ ഉണ്ട് ഉപ്പയുടെ സ്വത്ത് വിറ്റു കൊടുക്കാൻ പറഞ്ഞിരുന്നു. ഈ രണ്ടു പെണ്മക്കൾ സമ്മതിക്കാതെ proprty വിറ്റു കടം തീർക്കാൻ ഉമ്മാക് കഴിയുമോ
മാതാപിതാക്കളുടെ സ്വഭാവം അവർ മാത്രമാണ് എല്ലാതിനും അധികാരി മക്കൾ അടിമകളാണ്... ഇത്തരം മാതാപിതാക്കളും ഉണ്ട്.... തിരിച്ചും... ഒരു കാര്യം ഉറപ്പാണ്..... മാതാ പിതാ ഗുരു ദൈവം രാഷ്ട്രീയകാർ ഗുണ്ടകൾ പോലീസുകാർ വക്കീലൻമാർ ഇവരോടൊക്കെ മാന്യമായി സഹകരിച്ചു പോയാൽ അവനവന് അരിയെത്തി മരിക്കാം. നിയമവും ഭരണഘടനയും എപ്പോഴും കൂടെ ഉണ്ടാകണമെന്നില്ല... കേരളത്തിൽ ഭരണഘടനക്കല്ല മുൻഗണന. ജനാധിപത്യത്തിനാണ്.... ഭൂരിപക്ഷം പേരും ക്രിമിനലുകളും ഗുണ്ടകളും ആണെങ്കിൽ ജനാധിപത്യപരമായി അവർ പറയുന്നതാണ് നിയമം... പോലീസ് അവരുടെ പക്ഷത്തായിരിക്കും....
Very good information
Very good riding godbllsue
നല്ല വിഡിയോ ആണ്
Thank you very much sir for this valuable and important information 👍🏽🙏🏿
Veedu. Puthikipaniyanvan. Ezauthi. Koduthu
.. Puthiyaveedil. Adukalayi. Prvasnmila. Ottamarepole, veedinu valyilvach.. Aharumvachu. Kazhlkad😊aa. Gathikada😊😊
ചില മാതാപിതാക്കൾ വെറുതെ മക്കളെ കുറ്റം പറയാറുണ്ട്. 'എത്ര നോക്കിയാലും നോക്കിയില്ലാ എന്നു പറയും
Correct
അതെ 😥
നല്ല അറിവ്
Thank u sir. I don't receive any property of my father and mother. Including my wife's parents and my wife also. but I give my property equally give my two kids.
ഈ പറഞ്ഞ വീഡിയോ ഞാൻ ശ്രദ്ധിച്ചു കേട്ടു. ഒരു സംശയം ചോദിക്കട്ടെ നേരെ തിരിച്ചു ആണെങ്കിൽ എന്ത് ചെയ്യും.
സ്വത്തിനുവേണ്ടി അമ്മയും അമ്മയുടെ സഹോദരിമാരും ഒറ്റ മകനെ വീട്ടിൽ നിന്നും ഇറക്കി വിട്ടാൽ എന്താണ് നിയമവഴി
മകന്മക്കൾക്കു പതിനെട്ടു വയസ്സ് കഴിഞ്ഞാൽ പിന്നെ ഒരു അവകാശവുമില്ല
ഇറക്കി വിട്ടാൽ ഒന്നും ചെയ്യാൻ സാധിക്കില്ല
അച്ഛൻ വിടും പറമ്പും വിൽക്കുമ്പോൾ എതിർ നില്കാൻ പോലും സാധിക്കില്ല
മക്കൾമാതാപിതാക്കളെ മരണം വരെ സംരെക്ഷിക്കണം
Ammayum penmakkalum palappozhum onnakum… Makan kollaruthaathavanum, marumakan devathulyanum aakum Enthu Sadhaaranamanu. Prethyekichu ee paranja ammakku marumakale pidikkunnilla engil. Palyidatjum eppol ammayum penmakkalumkoodi aanungale kudumbathil ninnum purathaakkan ulla kaliyaanu nadathunnathu… nissahayanaavunna appan palappozhun avarude ingithathinu vazhangeda avasthyunddkunnu… churikkiparanjal sthreedhabavum vaangi kettichuvitta pennungal pinne thullayavakaashiyum, pattiyal (kuruttubudhi ulla aliyanmaaranengil) muzhuvanavakaashiyum vare aakaan saadhyathundu…!!!!
മരുമകളും മകനും കൂടി senior citizen നിയമതിനെ ദുരുപയോഗം ചെയുന്നുണ്ട് 497a,സ്ത്രീധനൻ പീഡനം എനിവ ദുരുപയോഗം ചെയ്യപെദുന്നുണ്ട് , കോടതിയിൽ പോയിട്ടു 2 വർഷം ആകുന്നുണ്ട് വിധി ഉള്ള അത് വല്യ കാല താമസം ആണു അത് വേഗം വിധി വരൻ നോക്കണം കോടതി
Thank you so much
My son not looking after me for the last.9 years.I wrote my .property to him as.istathanam. he never comes to see me for the last 9 years.given.complaint to.edo trivandrum but of no.use
ഒന്നര വർഷമായി RDO എക്ക് കൊടുത്തിട് ഒരുരുമ്പ കിഡ്ഢിടില്ല നോക്കാത്തമകൻ high കോർട്ട്ഡിൽ കേസ്സ് ഫയൽ ചെയ്ത്തിരിക്കുന്നു ഇനി എത്തിര വർഷം പിടിക്കായവാ സീനിയർ 74വയസു
Thanks sir
Valuable information🙏🥰
മകൻ അമ്മയെ നോക്കാത്തത് കുറ്റകരം തന്നെയാണ്...
മരണപ്പെട്ട പിതാവിന്റെ സ്വത്തിൽ.… മക്കൾക്കും.. അമ്മയ്ക്കും അവകാശമുണ്ട്..
അമ്മയ്ക്ക് അവരുടെ അവകാശമല്ലെ തിരിച്ചെടുക്കാൻ സാധിക്കൂ..
സർ
എന്റെ അച്ചന്റെ പേരിലുള്ള സ്വത്ത് അച്ചൻ മരിച്ചപ്പോൾ അമ്മയുടെ പേരിൽ അധാരം ചെയ്ത് കൊടുത്തു
ഞങ്ങൾ 2 മക്കൾ അണ്
അമ്മ അധാരം ബാങ്കിൽ പണയപ്പെടുത്തി ലോൺ വാങ്ങിച്ചു
2008 ൽ എനിക്ക് വാഹന അപകടത്തിൽ പെട്ട് കിടപ്പിലായിരുന്ന സമയത്ത്
ബാങ്കിൽ നിന്നും ആധാരം വാങ്ങിച്ച് കച്ചവടം നടത്തി
ഇതിനെ കുറിച്ച് എനിക്ക് യാതൊരു അറിവും ലഭിച്ചിട്ടില്ല
അമ്മ മരണപ്പെട്ടു
അതിന് ശേഷം ബാങ്കിൽ ചെന്നപ്പോൾ അധാരം അവിടെ നിന്നും വാങ്ങിയത് ആയി വിവരം ലഭിച്ചു
കുടിക്കടം എടുത്ത പോൾ
വസ്ത്യ കൈമാറ്റം നടന്നിട്ടുണ്ട്
എന്റെ ചോദ്യം ഇതാണ്
മക്കളുടെ സമ്മതമില്ലാതെ
മക്കൾ അമ്മയ്ക് നൽകിയ സ്വത്ത് അമ്മയ്ക്ക് വിൽക്കാൻ
അവകാശമുണ്ടോ
ഇതിന്റെ നിയമ വശം ഒന്ന് പറഞു തരാമോ
Njan orumuslim aan ente ummayude brother aan vappayude sisterine marriage kazhichath.avarkk makkalilla .uncle marichu. Swath pakuthi auntiyude perilum pakuthi unclinte perilumayirunnu.ath koodatheauntikk avarudevappa koduthkurach boomiyumund.unclen 2brothers 1sister aayirinnu athil sister marichu avarkk 3 makkalund.unclinteyum auntiyudeyum perilundayirunnaboomi sahodaranmar vittu avar eduthu balance auntiyude vappa koduth boomiyan iniyullath . Auntikkath njan,ente sahodaran sahidari ivarkk tharanamennan . Auntiyude sahodaranteyum unclinte sahodariyudeyum makkalan njangal. Enganeyan eth reggister cheyyan kazhiyuka
ആന്റിയുടെ പേര്‍ക്കാണ് ആ സ്വത്തിന്റെ പ്രമാണമുള്ളതെങ്കില്‍ തന്റെ സഹോദരന്റെ ബന്ധുത്വ സര്‍ട്ടിഫിക്കറ്റും ഉല്പെടുത്തി സഹോദരപുത്ര-പുത്രിമാരുടെ പേരുകള്‍ വ്യക്തമായിപ്പറഞ്ഞു കൊണ്ട് ആന്റിയുടെ ഇഷ്ടദാന പ്രകാരമെന്ന വഴി സ്വത്ത് നിങ്ങള്‍ക്കൊയി എഴുതാം.
ഇത് ആന്റിയുടെ തികച്ചും വ്യക്തിപരമായ ഇഷ്ടദാനാധാരമായി മാറുന്നതിനായി എഴുതുന്നതിനും മുമ്പേ തന്നെ നിയമവഴി തേടിയിട്ട് ആന്റിയെക്കൊണ്ട് പ്രമാണമാക്കണം.
ഒന്നു ശ്രദ്ധിയ്ക്കുക,
ആന്റിയുടെ പേര്‍ക്കുള്ളതായിരിക്കണം ഇപ്പോഴത്തെ അവരുടെ സ്വത്ത്.
മരണത്തിനും മുമ്പേ തന്നെ അവര്‍ നിങ്ങള്‍ക്കായി എഴുതണം, അവര്‍ക്ക് മക്കളുള്ളതിനാല്‍.😮😮
സാർ എൻറെ ഒരു സംശയമാണ് ഞാൻ ചോദിക്കുന്നത് ഒരു മകൾ അവരുടെ അമ്മയെയും അച്ഛനെയും സംരക്ഷിക്കുന്നുണ്ട് എന്നാൽ ആ പെൺകുട്ടിയുടെ അമ്മായിയമ്മയെ സംരക്ഷിക്കുന്നില്ല എന്ന് പറണ്ഞ്ഞിട്ട് കോസ് കെടുത്തൽ ആ കോസ് നിലനിക്കുമേ
No
മരുമകൾ അല്ല നോക്കേണ്ടത് മക്കളാണ് നോക്കേണ്ടത്
Ethinu rules undakiyittundo
ഈ നിയമം ഉപയോഗിച്ച് മക്കൾക്ക് സ്വത്ത് തിരികെ കൊടുക്കേണ്ടി വന്നിട്ടുണ്ടോ
ഇക്കാലത്ത് കാർന്നോൻമാർ അധികം മസിലു പിടിക്കാതിരിക്കുന്നതാ നല്ലത്.. കുട്ടികൾ എല്ലാം വിദേശത്ത് സെറ്റിൽ ആകുവാ.. മിക്കവാറും എല്ലാരും പോണത് വീട് പണയപ്പെടുത്തി ലോൺ എടുത്ത് ആയിരിക്കും...
Ni nale vayassavoole
മാനസികവും ഹൃദ്രോഗിയും ..എൺപതു വയസിനു മുകളിലുള്ളതുമായ മാതാവിനെ വഞ്ചിച്ചു വിരൽപതിപ്പായി മറ്റുമക്കൾ അറിയാതെ അവരുടെ സ്ഥലം ഒരുമകൾ ധനനിച്ചയാ ധാരമാക്കി എടുത്താൽ തിരികെ ലഭിക്കാൻ കോടതിയെ സമീപിക്കാവോ ..സാറിൽ നിന്നും ദയവായി മറുപടി പ്രതീഷിക്കുന്നു ..
ഈ law ആരെങ്കിലും misuse ചെയ്യുകയാണെങ്കിൽ എന്തു ചെയ്യണം.
ഒന്നും ചെയ്യാൻ കഴിയില്ല എന്റെ അനുഭവം അതാണ് അല്ലെങ്കിൽ ഹൈകോർട്ടിൽ കേസിനു പോണം
move to high court and defend.
ഞങ്ങളുടെ അപ്പൻ മരിച്ചു സ്ഥലം അൻപത് സെന്റ് മുഴുവൻ മകൻ ചതിവിൽകൂടി ഒപ്പിട്ടുവാങ്ങി അമ്മയെ ഞങ്ങൾ കഴിഞ്ഞമസം വിളിച്ചിട്ടുകിട്ടിയില്ല മൂന്നുപ്പാണ്മക്കൾ തിരക്കി ചെന്നപ്പോൾ അമ്മയെ കൊണ്ടുപോകാൻ സമ്മതിച്ചില്ല അമ്മയെ നട്ടംകൊണ്ടു അടുത്തുചെല്ലാതില്ല ഞങ്ങളെ കൊല്ലാൻ സഹോദരൻ vannu
എന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ സംരക്ഷിക്കും എന്ന വാക്കാൽ എട്ട് മക്കളിൽ എഴ് പേരും വേറെ താമസമാക്കി .എട്ടാമത്തെ മകന് വീട് അടക്കം 12 സെന്റ് സ്ഥലം കൊടുത്തു. പിതാവിന്റെ മരണശേഷം മകനും മരുമകളും മാതാവിനെ പുറത്താക്കി.ഇപ്പോൾ നാലാമത്തെ മകന്റെ കൂടെയാണ് താമസം. ശേഷം എട്ടാമത്തെ മകന്റെ പേരിലുള്ള വീടും സ്ഥലവും അവന്റെ ഭാര്യയുടെ പേരിൽ റജിസ്റ്റർ ചെയ്തു കൊടുക്കകയും ചെയ്തു.വീടും സ്ഥലവും തിരിച്ചു കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ .മാതാവിന് 85 വയസ്സായി രോഗിയുമാണ് .മറുപടി പ്രതീക്ഷിക്കുന്നു .
ആ മാർഗമല്ലേ ഇതിൽ പറഞ്ഞത്. പിന്നെയും എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ചോദിക്കുന്നതിൽ എന്താർത്ഥം.
എഴുതികൊടുക്കുമ്പോള്‍ പ്രമാണത്തില്‍ സംരക്ഷണമെന്നത് മരണം വരെ എന്നും, പ്രസ്തുത ആക്ട് പ്രകാരമെന്നുമൊക്കെ എഴുതിച്ചേര്‍ത്തിരിക്കണം. കൂടാതെ സംരക്ഷിക്കേണ്ടവരില്‍ നിന്നും ഒരു സത്യവാങ്മൂലവും കൂടി ചേര്‍ത്തു വയ്ക്കണം. എങ്കിലേ സംരക്ഷകനെ തന്റെ കടമയില്‍ നിന്നും ചാടിപ്പോകാതെ പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കൂ.
വാക്കാല്‍ സംരക്ഷണം പറഞ്ഞാല്പോരാ.
സകല വരികളും പ്രമാണത്തില്‍ ഉല്പെടുത്തി എഴുതണം.
അല്ലെങ്കില്‍ കേസിനു പോയാല്‍ വിജയിക്കണമെന്നില്ലാ..!!
സർ എനിക്ക് ഒരു മകനും ഒരുമകളും ഉണ്ട് എന്റെ ഭർത്താവ് പത്തു വർഷം മുൻപ് എന്നെയും മകനെയും അറിയിക്കാതെ മകളുടെ ഭർത്താവ് എന്റെ ഭർത്താവിനെ കൊണ്ട് ഭർത്താവിന്റെ അവകാശം വീടിന്റെ പകുതി മകൾക്ക് വിറ്റാതായി രജിസ്റ്റർ ചെയിച്ചു. പതിനാറു സെന്റ് സ്ഥലത്തു ഇരുനില്ല വീടും ഉണ്ട് ഭർത്താവ് മരിച്ചിട്ടു മുന്ന് വർഷമായി മരിച്ച ശേഷമാണു മകൾ ഈ കാര്യം അറിയിച്ചത് സർ
സർ എനിക്ക് 70വയസ്സായി മകൾഎന്നെയും ഭർത്താവിനെനെയും നോകിയിട്ടില്ല അവർ ചതിച്ച എടുത്ത രജിസ്ട്രേഷൻ റദാക്കാൻ പറ്റുമോ.
മരണപ്പെട്ടുപോയ ഭർത്താവ്. നാലുമക്കൾ മൂന്ന് പെണ്ണും ഒരാണും. മകൻ മരിച്ചു പോയി ഭർത്താവിൻ്റെ സ്വത്തിൽ ഭാര്യക്കുള്ള അവകാശം പാർട്ടീഷൻ നടക്കുന്നതിന് മുൻപെ ഭാര്യക്ക് വിൽക്കാൻ നിയമപരമായ അവകാശമുണ്ടോ? അത്തരം സ്വത്ത് രേഖ ചെയ്യുമ്പോൾ അവകാശികളായ മറ്റു മക്കൾ ഒപ്പിടേണ്ടതുണ്ടോ?
സാറെ ഇതൊക്കെ ശരിയായിരിക്കും പക്ഷെ ഇതൊക്കെ പ്രയോഗത്തിൽ നടപ്പാവുമോ?
Sir no please
ഈ നിയമം misuse ചെയ്യുന്നവരും ഉണ്ട്
Yes, it is true
എന്റെ അനുഭവം അങ്ങനെ യാണ്
Exactly
Yes😢
അമ്മയ്ക്ക് താമസ അധികാരം മാത്രം ഉള്ള വീട്
പുതിക്കിപണിയാൻ എന്തെങ്കിലും തടസമുണ്ടോ
സ്വത്തുക്കളൊന്നും മകന് കൊടുക്കാതെ വീട്ടിൽ നിന്നും ഇറങ്ങി പോവാൻ പറയുന്ന അമ്മ്മാർക്കെന്തെങ്കിലും ശിക്ഷകൾ ഉണ്ടോ?
Avar undakiyath ningalk tharanam enu nirbandamonumilla...ningalk arogyamundenkil ningal properties undakoo
@@dreambig3532അവർ അധ്വാനിച്ചു ഉണ്ടാക്കിയത് ആണെങ്കിൽ കൊടുക്കേണ്ട പക്ഷേ പാരമ്പര്യമായി കിട്ടിയതാണ് എങ്കിൽ അവകാശം വരും.
ജനനം മുതലേ മക്കളെ തിരിഞ്ഞുനോക്കാത്ത അപ്പനെ മക്കൾക്ക് വരുമാനമില്ലാത്തപക്ഷം മക്കൾ nokkendathundo
ഒന്നും എനിക്ക് തന്നില്ല എന്തെ ജീവിതവും നശിപ്പിച്ചവരെ നോക്കാൻ വകുപ്പുണ്ടോ
അച്ഛൻ മകന് എഴുതി തന്ന സ്വത്ത് അച്ഛന്റെ മരണ ശേഷം അമ്മക്ക് തിരിച്ചെടുക്കുവാൻ സാധിക്കുമോ. അമ്മയെ നോക്കാൻ മകൻ തയ്യാറായിട്ടും മകളുടെ കൂടെ പോകാൻ ആണ് താല്പര്യം എന്നും മകൻ ചിലവിനുള്ള തുക മകളുടെ വീട്ടിലേക്ക് അയക്കണമെന്നും അല്ലെങ്കിൽ അച്ഛൻ മരിക്കുന്നതിന് മുൻപ് നൽകിയ സ്വത്ത് അമ്മയെ നോക്കിയില്ലെന്ന് പറഞ്ഞു തിരിച്ചെടുക്കാനും സാധിക്കുമോ
ഇല്ല
അമ്മയെയു അചനെയും നോക്കാത്ത മക്കൾ ഉണ്ട് കേരളത്തിൽ അത് കൊണ്ട് , നോക്കാത്തതിന് കാരണം മരുമകൾ തന്നേ ആണു നല്ല ശിക്ഷ നിയമത്തിൽ കൂടി കൊണ്ടുവരണം
മക്കളോടും മരുമക്കളോടും ക്രൂരമായി പെരുമാറുന്ന അച്ഛനമ്മമാരും ഉണ്ട് അവർക്കുള്ള ശിക്ഷയും വേണം.
ഈ ആക്ട് പ്രകാരമാണോ മകന് എഴുതിക്കൊടുത്തത്..???
അല്ലെങ്കില്‍ എന്തു ചെയ്യാനാണ്..??
മക്കളുടെ വിദ്യാഭ്യാസം വരുമാനം ബാദ്ധൃത നോക്കാതെ തടവറയിലാക്കിയാൽ കൂനിന്മേൽ കുരു ആകുകയില്ലേ?
മാതാപിതാക്കളുടെ സ്വത്ത് ലഭിക്കാത്ത മക്കൾക്ക് സംരക്ഷണ ബാധ്യത ഉണ്ടോ?
മാതാപിതാക്കൾ സ്വത്തല്ലേ?. അവർ മക്കളെ സ്വത്തായി കണ്ടല്ലേ വളർത്തുന്നത്?. അവർ തരുന്നത് നോക്കി മാത്രമാണോ അവരെ സംരക്ഷിക്കേണ്ടത്?
@@plustwozoology3207swath onnum thannillenkilum vendila, samadhanam tharaathe droham matram cheyyunna parentsum und. Anubavichavark ariyam ath
സ്വത്ത് മറ്റു മക്കള്‍ക്ക് നല്‍കി പാവപ്പെട്ട മക്കളെ ചൂഷണം ചെയ്യുന്ന vidhagdharaya മാതാപിതാക്കള്‍ ഉണ്ട്.@@plustwozoology3207
തടവറ എന്നൊന്നും പറഞ്ഞ് ഭീഷണിപ്പെടുത്തണ്ട. എല്ലാ അച്ഛനമ്മമാരും നല്ലവർ അല്ല. അവർ മക്കളോട് പെരുമാറുന്നത് പോലിരിക്കും തിരിച്ചുള്ള പെരുമാറ്റവും. ടോക്സിക്കും നർസിസിസ്റ്റും ആയ അച്ഛനമ്മമാരുടെ പ്രവർത്തികൾ ജീവിതം തന്നെ ഇല്ലാതായ മക്കളും ഉണ്ട്. ഇങ്ങനെ ഉള്ള ക്രൂരരായ മാതാപിതാക്കൾക്കും ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള വകുപ്പ് ഉണ്ടാകണം.
സത്യം 😔
എനിക്ക് രണ്ടു പെണ്മക്കൾ ഉണ്ട്. അച്ഛനായ എന്നെ ആരും നോക്കുന്നില്ല. എൻഡ് വേണം?
മക്കൾ സുഖമായി കഴിഞ്ഞോട്ടെ...'.
'
എന്റെ ഉപ്പ മരണപെട്ടു എന്റെ ഉമ്മയും പിന്നെ 4 ആൺമക്കളും 2 പെൺമക്കളും ആണ് ഉള്ളത്. ഇസ്ലാമിക നിയമ പ്രകാരം ഞങ്ങൾ 2 പെണ്മക്കൾക്കും സ്വത്ത് വീതം വെച്ച് കൊടുക്കാൻ തീരുമാനിച്ചു ആൺമക്കളുടെ പകുതി പക്ഷെ അവർ സമ്മതിക്കാതെ ആൺമക്കളെ പോലെ അവർക്കും സ്വത്ത് വേണം എന്ന് പറഞ്ഞു case കൊടുക്കും എന്ന് പറയുന്നു ഈ കേസ് നിലനിൽക്കുമോ
സാധ്യത ഇല്ല.
ഉപ്പ മരണപെടുമ്പോൾ ഉമ്മയെ ഏല്പിച്ച കുറച്ച് ബാധ്യദകൾ ഉണ്ട് ഉപ്പയുടെ സ്വത്ത് വിറ്റു കൊടുക്കാൻ പറഞ്ഞിരുന്നു. ഈ രണ്ടു പെണ്മക്കൾ സമ്മതിക്കാതെ proprty വിറ്റു കടം തീർക്കാൻ ഉമ്മാക് കഴിയുമോ
ഏത് രീതിയിലൂടെ ഇതിനെ നേരിടുക