അച്ഛൻ husbandinu ezhuthikodutha placil njangal oru veeduvechu 50lakh. Athum oru pravasiyaya njan. But ente koodi peru vekkan ketionu ishtamalla. Ithu legally enikkullatha athinte avasyam illa ennu parayunnu. Enthu cheyyum
Sir nan oralil ninnum vakku vishocihe thalam alakkathay 75 cet sthalam madichu 2019 l madichath pattayam.ella kayvavashavakashmanu resarvay alannappol 69.sthalamay killiyullo nan arilanu parathi nalkattathu
അച്ഛൻ മരിക്കുന്നതിന് മുൻപ് മകൾക്കു വീടും സ്ഥലവും വാങ്ങി കൊടുത്തു. വാങ്ങിയത് മരുമകന്റെ പേരിലും. അച്ഛന്റെ മരണ ശേഷം ഓഹരിയും വാങ്ങി. മൂന്നു വർഷത്തിന് ശേഷം ഭാഗപാത്രം റദ്ദു ചെയ്യാൻ കേസ് കൊടുത്തു. അമ്മയും അഞ്ചു മക്കളും ഇപ്പോൾ കേസ് നടത്തുന്നു. ഇതിനു എന്താണ് പ്രതിവിധി
ഭർത്താവ് ഭാര്യയുടെ സ്വത്ത് വിൽക്കുകയും ശമ്പളം വാങ്ങി ഉപയോഗിക്കുകയും കൂടാതെ കുടുംബസ്വത്തിൻ്റെ നല്ലൊരു ശതമാനം വിൽക്കുകയും ചെയ്തു. പിന്നീട് മുദ്രപ്പCതത്തിൽ തയ്യാറാക്കിയ ഒരു വ്യവസ്ഥ പ്രകാരം സ്വന്തം സ്വത്ത് ബാക്കിയുള്ളത് ഭാര്യയുടെ പേരിൽ എഴുതുകയും ഒരു വലിയ തുക ഭാര്യ ഭർത്താവിന് നല്കുകയും ചെയ്തു.കിട്ടിക്കഴിഞ്ഞപ്പോൾ വീണ്ടും പണം ചോദിക്കുകയും ഭയപ്പെടുത്തുകയുമാണ്.ഇതിനെതിരെ നിയമ നടപടിക്ക് പോകാമോ.
പണയം വെക്കാൻ സ്വർണം കൊണ്ട് പോയി രണ്ട് മാസം അവധി പറഞ്ഞു ഇപ്പോൾ ഫോൺ എടുക്കുന്നില്ല നേരിട്ട് പോയി ചോദിച്ചു ഞങ്ങളെ ചീത്ത പറയുകയും തരുന്നില്ല എന്നും പറഞ്ഞു ഇത് കിട്ടാൻ ഞങ്ങൾ എന്താ ചെയ്യാ കേസ് കൊട് ത്താ നിയമം ഉണ്ടോ
വിശ്വസിച്ചു ചെയ്യുന്നതിന് തെളിവ് സൂക്ഷിക്കാൻ സാധ്യത കുറവാണ്. അവസാനം വിശ്വാസം മാത്രമേ ഉണ്ടാകൂ. തെളിവ് ഉണ്ടാകില്ല.
അച്ഛൻ husbandinu ezhuthikodutha placil njangal oru veeduvechu 50lakh. Athum oru pravasiyaya njan. But ente koodi peru vekkan ketionu ishtamalla. Ithu legally enikkullatha athinte avasyam illa ennu parayunnu. Enthu cheyyum
Ammayappan anganoru vaakku nalkiyittilla ennu paranjal athu iyal engane theliyikkum?
Sir nan oralil ninnum vakku vishocihe thalam alakkathay 75 cet sthalam madichu 2019 l madichath pattayam.ella kayvavashavakashmanu resarvay alannappol 69.sthalamay killiyullo nan arilanu parathi nalkattathu
അച്ഛൻ മരിക്കുന്നതിന് മുൻപ് മകൾക്കു വീടും സ്ഥലവും വാങ്ങി കൊടുത്തു. വാങ്ങിയത് മരുമകന്റെ പേരിലും. അച്ഛന്റെ മരണ ശേഷം ഓഹരിയും വാങ്ങി. മൂന്നു വർഷത്തിന് ശേഷം ഭാഗപാത്രം റദ്ദു ചെയ്യാൻ കേസ് കൊടുത്തു. അമ്മയും അഞ്ചു മക്കളും ഇപ്പോൾ കേസ് നടത്തുന്നു. ഇതിനു എന്താണ് പ്രതിവിധി
Sir enku oru samsayamundu ente hasband divorce koduthu pashe Saritha enanu Peru enalPeru mariyi poy sajitha enu koduthu appol enthanu kodathile enthu cheyum
ഭർത്താവ് ഭാര്യയുടെ സ്വത്ത് വിൽക്കുകയും ശമ്പളം വാങ്ങി ഉപയോഗിക്കുകയും കൂടാതെ കുടുംബസ്വത്തിൻ്റെ നല്ലൊരു ശതമാനം വിൽക്കുകയും ചെയ്തു. പിന്നീട് മുദ്രപ്പCതത്തിൽ തയ്യാറാക്കിയ ഒരു വ്യവസ്ഥ പ്രകാരം സ്വന്തം സ്വത്ത് ബാക്കിയുള്ളത് ഭാര്യയുടെ പേരിൽ എഴുതുകയും ഒരു വലിയ തുക ഭാര്യ ഭർത്താവിന് നല്കുകയും ചെയ്തു.കിട്ടിക്കഴിഞ്ഞപ്പോൾ വീണ്ടും പണം ചോദിക്കുകയും ഭയപ്പെടുത്തുകയുമാണ്.ഇതിനെതിരെ നിയമ നടപടിക്ക് പോകാമോ.
വിറ്റ വാഹനത്തിന്റെ RC മാറത്തതിന്റെ പേരിൽ സാമ്പത്തിക ബാധ്യത പഴയ ഉടമക്ക് വന്നാൽ ഈ നിയമം ബാധകമാണോ
അല്ല
നിയമത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചാൽ കേസ് ഉണ്ടോ?
No
പണയം വെക്കാൻ സ്വർണം കൊണ്ട് പോയി രണ്ട് മാസം അവധി പറഞ്ഞു ഇപ്പോൾ ഫോൺ എടുക്കുന്നില്ല നേരിട്ട് പോയി ചോദിച്ചു ഞങ്ങളെ ചീത്ത പറയുകയും തരുന്നില്ല എന്നും പറഞ്ഞു ഇത് കിട്ടാൻ ഞങ്ങൾ എന്താ ചെയ്യാ കേസ് കൊട് ത്താ നിയമം ഉണ്ടോ
Same
Sir contact no: