കളിക്കാരല്ല, Management തോൽപ്പിച്ച Cricket ടീം | Team India | Dileep Premachandran |Kamalram Sajeev

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 61

  • @bharathagnus
    @bharathagnus 12 часов назад +1

    BGT കഴിഞ്ഞ ശേഷം ഈ ഇൻ്റർവ്യൂ ക്കായി കാത്തിരിക്കുകയായിരുന്നു. Thank you 😊

  • @avra4u2870
    @avra4u2870 День назад +8

    Good conversation.
    Inniyum continue cheyyanam.

  • @jonTz007
    @jonTz007 22 часа назад +3

    GG didn’t force Rohit to bat in banglore test vs NZ ,the captain is lazy and wants to make more money irrespective of his contribution to team.RS,Virat,Jadeja should be asked to quit,its only PR agency is promoting them

  • @hiranDev.L6277
    @hiranDev.L6277 День назад +25

    ഇന്ത്യ ക്രിക്കറ്റിനെ ഒരു ബിസിനസ് മാർക്കറ്റ് ആയി ആണ് കാണുന്നത്. ഒരു ആത്മാർഥതയും ഇല്ല BCCI ടീം ആണ്

    • @AbhiAbhishek-ql4pi
      @AbhiAbhishek-ql4pi День назад

      Enthu business t20 adichathu kandillee

    • @hiranDev.L6277
      @hiranDev.L6277 День назад +1

      @AbhiAbhishek-ql4pi
      എത്ര ടൂർണമെൻ്റ് പൊട്ടി
      2 test championship final
      50 over worldcup final
      Etc ...

    • @abhisheks9639
      @abhisheks9639 День назад

      ​Bro ath oru mentality problem kodi und as a country consider cricket as like religion the player all have the pressure to win for the country sometimes these pressure may affect player. Ultimately all sports are business ​@@hiranDev.L6277

    • @hrishikeshvasudevan521
      @hrishikeshvasudevan521 День назад

      ​@@hiranDev.L6277pand pinne ellam jayikkal ayrnallo

    • @pakrusuresh6872
      @pakrusuresh6872 День назад +2

      Cricket is a business, it’s your fault that you didn’t know

  • @SaajuBaalu
    @SaajuBaalu День назад +4

    Iyalu Rahul Dravidintae fan aanu😂 Anil Kumble nice aayittu marannu, India charithrathil Test ratingil first ethiyathu adheham karanam aanu athu nice aayittu marannu! 😂

  • @shefe6144
    @shefe6144 День назад +1

    Good conversation

  • @superbumper6382
    @superbumper6382 День назад +2

    ശരിക്കും ദ്രാവിഡ് ടെസ്ട് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ thodaranamayirunnu

  • @muneerkk6095
    @muneerkk6095 23 часа назад +1

    Eyale sound antha oru matiri ayoo 😂ayunett poyi kalichu kanikk🔥

  • @rajeeva.s414
    @rajeeva.s414 18 часов назад +1

    ബാറ്റ്സ്മാൻ❌ ബാറ്റർ ✅

  • @ashokkumarar8061
    @ashokkumarar8061 День назад +1

    Yes,it is Dravid🎉🎉🎉🎉🎉

  • @vslm65
    @vslm65 День назад +1

    Influx of ipl and 20/20 matches have made new generation players unable to occupy crease like Dravid and and pujara leave deliveries play spin as seen from the New Zealand series for test matches bring back rahane as captain they should have taken Ishant Sharma who is still bowling well to Australia

    • @kiranprasad328
      @kiranprasad328 День назад

      Dravid ഉള്ള കാലത്ത്‌ അല്ല ഇന്ത്യ ടെസ്റ്റ് ല്‍ ഏറ്റവും മികച്ച ടീം ayath 😊

  • @jomon3609
    @jomon3609 День назад +1

    അജിത് അഗാർക്കാർ നല്ലൊരു അൽറൌണ്ടർ ആയിരുന്നു

  • @robinpthomas45
    @robinpthomas45 День назад +1

    👍👍

  • @Manojkumar-pr7bb
    @Manojkumar-pr7bb День назад +1

    Clear observations- our all round ers are not real allrounders........ Rohit lost his passion. He should quit

  • @yadukrishnan4967
    @yadukrishnan4967 22 часа назад +1

    Dravid 2007 world Cup maathram alla indiayil nadanna 2006 champions trophym complete tholvi aayirunnu

  • @bijusreedharan1678
    @bijusreedharan1678 День назад +1

    With out sa.nju what champions trophy.... what cricket..... come on justice for Sanju ttan

  • @aa8413-h9c
    @aa8413-h9c День назад +2

    Ufff.. Irfan Pathan..ma fav player..ella matches lum 3 wickets vech edthirnu.. chappel kond poyi kalanju.. last bowling um ila batting um illa..avastha

  • @dawwww
    @dawwww День назад +2

    Indiayude superstar culture aanu problem.. kooduthal fame ullavan tamil kerum.. ivanmar okke kalikunnathu teamsinte vijaythinu vendi alla.. avanmarkku perum.. pathaviyum kitaan aanu.. australia kalikunnathu aa kaliyodu ulla passion vechu aanu..

    • @kiranprasad328
      @kiranprasad328 День назад

      കളി avumbol tholkkum jayikkum😮, Athil ഇത്ര കാര്യം akkan ഒന്നും ഇല്ല, ഇന്ത്യ Eattavum കൂടുതല്‍ thottath pand ആണ് ippol അല്ല

  • @anilkurian8720
    @anilkurian8720 День назад +1

    Cricket aanu.. chilappol jaikkum chilappol tholkkum.. but India tholkkaan paadillaa.. they should win all matches(test , t20 and 50over) irrespective of whom they’re playing against or where they’re playing at .. tholkkaan njangal sammathikkillaa…
    Baakki teamukalum kalichu jaikkaan vannathaanenna bodhem njangalkku undu but India oru kali polum tholkkaan paadillaa 🫢 sammathikkillaa 🤦🏻‍♂️

  • @Dpsp12
    @Dpsp12 20 часов назад

    V.VS ലക്ഷമണ് ടെസ്റ്റ് കോച്ചായാൽ കിടും ആയിരിക്കും...... ഗംഭീറിനെ മാറ്റണം

    • @SatheeshaSath-k7y
      @SatheeshaSath-k7y 18 часов назад +1

      Aru kochayalum. Pleyers kalichillankil. Enthucheyyum

  • @ajithramachandran8197
    @ajithramachandran8197 День назад +5

    പൂജാര, രഹാനെ തിരിച്ച് വരണം. മികച്ച ഫോമിൽ ഉള്ള യുവതാരങ്ങൾ sanju, പൃഥ്വി ഷാ, കരുൺ, സർഫാറാസ്, ഒക്കെ വരട്ടെ അവസരങ്ങൾ കൊടുക്കുക

    • @Neerajakv2
      @Neerajakv2 День назад +1

      Prithvi??

    • @MelvinMathewsAbraham
      @MelvinMathewsAbraham День назад +1

      അവരും കളിക്കില്ല, ന്യൂ ball ല്‍ ആണ് indian players out ആകുന്നത്

    • @leoMessi-ng4xd
      @leoMessi-ng4xd День назад +1

      പൂജാര രഹനേ ഒക്കേ കുറേ കാലം ഒന്നു കളിക്കാതെ അവസാനം പുരത്താക്കിയത് ആണ് 😂

    • @MelvinMathewsAbraham
      @MelvinMathewsAbraham День назад +1

      @@leoMessi-ng4xd സത്യം അന്ന് വിരാട് kohli ഫോമില്‍ ആയിരുന്നു, പിന്നെ bowlers ഉം super ആയിരുന്നു, അത് കാരണം ആരും pujara, rehana കുറ്റം പറഞ്ഞില്ല, 4-5 കൊല്ലം ആയി ജഡേജ, pant തുടങ്ങിയവര്‍ ബാറ്റിംഗ്‌ ല്‍ രക്ഷിച്ചു..

    • @sanwinbosco2347
      @sanwinbosco2347 День назад

      Prithvi shahyoo😂, eh paranja baalu playersinum ore technical deficiency ann, lbw and bowled. Pujaraye rahaneyum kalum sena countries il avg ulath kohlik ann

  • @HariKrishnan-sx4vl
    @HariKrishnan-sx4vl День назад +1

    Gautham Gambir = Chappel 2.0

  • @Kannurcitty
    @Kannurcitty День назад +3

    ഗംഭീറിന് ഇന്ത്യൻ ടീമിന്റെ കോച്ചാവാനുള്ള യാതൊരു യോഗ്യതയുമില്ല

  • @jomon3609
    @jomon3609 День назад +6

    ഫീൽഡിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണി തന്നെ ആണ്

    • @fibinwilsonfw9761
      @fibinwilsonfw9761 День назад +1

      തേറ്റ് തേറ്റ്😂😂😂

    • @leoMessi-ng4xd
      @leoMessi-ng4xd День назад

      ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും പോയി 8-0 തോറ്റ് നാണം കേട്ട ആൾ അല്ലെ? 😂😂

    • @arunmadhusoodanan7090
      @arunmadhusoodanan7090 День назад

      Sathyam. Athum inning tholvikal ethra ennam. Athrem parithaapakaramaya captaincy njn nte life il kanditla​@@leoMessi-ng4xd

    • @irfan60156
      @irfan60156 День назад

      @@leoMessi-ng4xdicc trophies nedittulla captain aaranu

    • @jomon3609
      @jomon3609 День назад

      @@leoMessi-ng4xd അത് കൊണ്ടാണല്ലോ കുറച്ചു മേജർ ട്രോഫികൾ നാട്ടിൽ വന്നത്

  • @anilraghavan
    @anilraghavan 3 часа назад

    Lovely insights by dileep.kohli was aggressive but not a good captain.we should have continued with rahane&pujara as they could have survived 100balls every innings

  • @AshAs-p7m
    @AshAs-p7m День назад +1

    Rubber natell

  • @sabarikris0937
    @sabarikris0937 День назад +2

    Kohli captain aayrnappol Semi and final aan thottath...Test il series nashtam undayitilla...Pakshe appol ellaaam Kohli de kozhapamm... Hypocrisy at its best

  • @Isthereaway
    @Isthereaway 18 часов назад

    ഗംഭീർ ഇന്ത്യയെ മുച്ചുടും മുടിക്കും. ഗംഭീർ നെയ് പുറത്താകുമ്പളെക്കും ഇന്ത്യ ഉഗാണ്ട cricket level ആകും. തള്ള് കൊണ്ട് cricket കളി ജയിക്കാൻ പറ്റില്ല എന്ന് ഗംഭീർ മനസ്സിൽ ആയിക്കാണും

  • @athulkv7559
    @athulkv7559 День назад +1

    പറയുന്ന കേട്ടാൽ തോന്നും ഇന്ത്യ ക്രിക്കറ്റിൽ വല്ലാതെ അങ്ങു താണുപോയി എന്ന്..ICC റാങ്കിൽ ഇപ്പോഴും ടോപ്പിൽ തന്നെയാ നിൽക്കുന്നത്

    • @ആദിദ്രാവിഡന്
      @ആദിദ്രാവിഡന് 22 часа назад +1

      പറയുന്ന കേട്ടാൽ തോന്നും ലോകം മുഴുവനും ക്രിക്കറ്റ്‌ കളിച്ചോണ്ടിരിക്കുന്നപോലാണ്.... 🤣
      ആകെ റാങ്ക് ചെയ്യപ്പെടാൻ, ഉള്ളത് പത്തു രാജ്യങ്ങൾ തികച്ചില്ല.
      80 ഓളം രാജ്യങ്ങൾ ക്രിക്കറ്റ്‌ കളിക്കുന്നുണ്ടെന്നു പറയുന്നുണ്ട്.... Fancod ൽ വേൾഡ് സീരീസ് കാണാം.....കുറച്ചു ഇന്ത്യക്കാരും, ബ്രിട്ടീഷ് പാരമ്പര്യം ഉള്ളവരും മാത്രം കളിക്കുന്നു..... കളി കാണാൻ കാക്കകുഞ്ഞു പോലും ഇല്ല......😂

    • @athulkv7559
      @athulkv7559 22 часа назад

      @ആദിദ്രാവിഡന് daa mandaa popularity 2 rank nilkunna game aanu cricket.. ക്രിക്കറ്റിൽ ആളുകൾക്ക് കളി കാണാൻ വരിക എന്നതിന് പരിമിതി ഉണ്ട് കാരണം സമയ കൂടുതൽ ഉള്ള ഗെയിമ് ആണ്..

    • @vpopzienz8502
      @vpopzienz8502 16 часов назад

      വളരെ മോശം form ആണ് test ൽ. അതാണ് പറയുന്നത്. അത് set ആക്കണം

  • @HOPE-MEDIA7
    @HOPE-MEDIA7 21 час назад

    Pant ക്യാപ്റ്റനോ 🤦🏻‍♂️