താങ്കസ് വെരി വെരി താങ്കസ് . ഈയൊരു ആപ്പ് പരിചയപെടുത്തിയതിന് ..ഞാൻ ഫോട്ടോ എഡിറ്റിങ് ഒത്തിരി ചെയ്യാൻ നോക്കി പറ്റിയില്ല. പല ആപ്പും ടെസ്റ്റ് ചെയ്തു കഴിഞ്ഞില്ല. ഈ ഒരു ആപ്പ് കൊണ്ട് ഫോട്ടോ വീഡിയോ നിർമിച്ചു. അതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്..... എന്റെ കൂട്ടുകാർക്കും ഞാൻ ഇത് സെൻറ് ചെയ്തു കൊടുത്തു. ഇനിയും നല്ല ഇതുപോലെ ആപ്പുകൾ പ്രതീക്ഷിക്കുന്നു all the best
എനിക്കൊരു വിഷമം ഉണ്ട് ഇക്ക എന്താന്നറിയോ.. എനിക്കൊരു youtube chanel തുടങ്ങണം ബട്ട് ന്റെ മുഖം വച്ചു വീഡിയോ യോ ഫോട്ടോസൊ ഇടണ്ട ബട്ട് ന്റെ വോയിസ് അതില് കേൾക്കെo വേണം.. ന്താ ചെയ്യാ..
ഈ app ന്റെ പേർ എന്താണ്. നിങ്ങളുടെ വോയ്‌സിൽ അത് മനസിലാവുന്നില്ല. ഹോം പേജിൽ മൂവി എഡിറ്റർ എന്ന് കാണുന്നു. ലിങ്കിൽ കയറുമ്പോൾ ഫിലിമി ആണ്. യഥാർത്ഥത്തിൽ എന്താണ്
ഇക്ക ഞാൻ നിങളുടെ പുതിയ മെമ്പറാണ് എനിക്ക് ഒരു ചോദിയം ചോദിയ്ക്കാൻ ഉണ്ട് പ്ലീസ് ആൻസർ ഞമ്മൾ സ്റ്റാറ്റസ് വെച്ചാൽആരൊക്കെ കാണുന്നുണ്ട് എന്ന് അറിയാൻ കഴിയും പക്ഷെ ഒരാൾ ആ സ്റ്റാറ്റസ് എത്ര തവണ കാണുന്നുണ്ട് എന്ന് അറിയാൻ വഴിയുണ്ടോ പ്ലീസ് ആൻസർ
ഇത് paid App ആണല്ലോ ,ങ്ങള് നല്ല Videos ചെയ്യാറുണ്ട് ... പക്ഷേ ഇതുപോലുള്ളവ പരിചയപ്പെടുത്തുമ്പോൾ paid ആണെങ്കിൽ അത് പറയണം .അല്ലെങ്കിൽ ഉടായിപ്പ് ചാനലിൽ പ്പെടുത്തും ങ്ങടെ ചാനലിനേം ... ആരും കാണൂല ....
എൻറെ അടുത്തുണ്ട് ആയിരക്കണക്കിന് പാട്ടുകളുടെ ഒരു ശേഖരം അത് മറ്റൊരു ഫോണിലെ ഈ ഫോണിൽ ഞാൻ ഫയൽ ഒന്നും സൂക്ഷിക്കാറില്ല ഒന്നുമില്ലെങ്കിലും പ്രധാനപ്പെട്ട എല്ലാ പാട്ടുകാരുടെയും ഒരു കൂട്ടുകാരൻ അല്ലെ ഈ പാവം ഞാൻ
താങ്കസ് വെരി വെരി താങ്കസ് . ഈയൊരു ആപ്പ് പരിചയപെടുത്തിയതിന്
..ഞാൻ ഫോട്ടോ എഡിറ്റിങ് ഒത്തിരി ചെയ്യാൻ നോക്കി പറ്റിയില്ല. പല ആപ്പും ടെസ്റ്റ് ചെയ്തു കഴിഞ്ഞില്ല. ഈ ഒരു ആപ്പ് കൊണ്ട് ഫോട്ടോ വീഡിയോ നിർമിച്ചു. അതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്..... എന്റെ കൂട്ടുകാർക്കും ഞാൻ ഇത് സെൻറ് ചെയ്തു കൊടുത്തു. ഇനിയും നല്ല ഇതുപോലെ ആപ്പുകൾ പ്രതീക്ഷിക്കുന്നു all the best
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് തങ്ങളുടേത് ഒരുപാട് നന്ദി
വളരെ സന്തോഷം 😍😍
മുത്തൂസ് ഭായി 🌷🌷
ഉഷാറാണ് 👌👌
Njan kure aayi ingane oru aap thappunnu..tnks ikkaa
എനിക്കൊരു വിഷമം ഉണ്ട് ഇക്ക എന്താന്നറിയോ.. എനിക്കൊരു youtube chanel തുടങ്ങണം ബട്ട് ന്റെ മുഖം വച്ചു വീഡിയോ യോ ഫോട്ടോസൊ ഇടണ്ട ബട്ട് ന്റെ വോയിസ് അതില് കേൾക്കെo വേണം.. ന്താ ചെയ്യാ..
പോളി
മുതുസ്ക പൊളിച്ച്...
ഈ app ന്റെ പേർ എന്താണ്. നിങ്ങളുടെ വോയ്‌സിൽ അത് മനസിലാവുന്നില്ല. ഹോം പേജിൽ മൂവി എഡിറ്റർ എന്ന് കാണുന്നു. ലിങ്കിൽ കയറുമ്പോൾ ഫിലിമി ആണ്. യഥാർത്ഥത്തിൽ എന്താണ്
Good
Super adipoli
Ikka agayude. Samsarammm. Nannayittundeee.......
നമസ്കാരം tiktok ഇൽ നമ്മൾ പോസ്റ്റ് ചെയ്യുന്ന വീഡിയോ സോങ്ങ്സിൽ വേറെ ആളുടെ ഫോട്ടോയാണ് വരുന്നത് ഓഡിയോ അതു മാറ്റുവാൻ എന്താണ് ഒരു വഴി പ്ലീസ് റിപ്ലൈ
Kollam
Super ikka
ഞാൻ പണ്ടെ ഞെക്കി ❤️❤️❤️
ഗുഡ് വൺ
nice video
ഇക്ക mp3 song ൽ ഫോട്ടോ ആട് ചെയ്ത് കാണാൻ പറ്റുമൊ , RPL Pis
Thanks ikka......... Njan try chayyuvaa
Excellent
Super vedio
Super...
👌👌👌👌
അവതരണം സൂപ്പർ
Muthukka ingal muthaanj
E video editor per anth
Thanks 👏
Ethil application ethannu current kanikku
Muthus meppayur this paid version not working. Send video on free basis. Ok.
Vido app superaaaa
Anagne payto gulfil use cheyan pathu onu parayamo
നിങ്ങളെ സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ
താങ്ക്യൂ
ഇക്കാ വാട്ട്സ്ആപ് ഇൽ ഒരാളെ ബ്ലോക്ക് ചെയ്തപ്പോൾ റിപ്പോർട്ട് ആൻഡ് ബ്ലോക്ക് കൊടുത്തപ്പോൾ ചാറ്റിങ് മെസ്സേജ് എല്ലാം പോയി അതിനെ തിരിച്ചെടുക്കാൻ പറ്റുമോ
ഇത് kinemaster പോലല്ലേ
App name please
👏❣️🎉
എനിക്ക് എൻ്റെ വൈ ഫൈ വേറെ ആൾ ഉപയോഗിക്കുന്നത് ബ്ലോക്ക് ചെയ്യണം അതിന് നല്ല എളുപ്പത്തിൽ ഉള്ള ഒരു സിംബിൾ ആപ്പ് വേണം
വാട്സപ്പ് ആരെങ്കിലും ചോർത്തുന്നുണ്ടോ എന്നറിയാൻ എന്താ വഴി പറഞ്ഞു തരാമോ ചേർത്തുന്ന നമ്പറും കറിയാൻ പറ്റുമോ
ഇത് ഫ്രീ അല്ല ക്രെഡിറ്റ് കാർഡ് ചോദിക്കുന്നു
ഐ ഫോണിൽ വർക്ക് ചെയ്യുന്ന ഒരു app പറഞ് തരുമോ
ഇങ്ങള് ആളു രസികൻ ആണ് ടോ
Yes very good application
Can you give your Mobile number
അടിപൊളി
ഇക്ക ഞാൻ നിങളുടെ പുതിയ മെമ്പറാണ് എനിക്ക് ഒരു ചോദിയം ചോദിയ്ക്കാൻ ഉണ്ട് പ്ലീസ് ആൻസർ ഞമ്മൾ സ്റ്റാറ്റസ് വെച്ചാൽആരൊക്കെ കാണുന്നുണ്ട് എന്ന് അറിയാൻ കഴിയും പക്ഷെ ഒരാൾ ആ സ്റ്റാറ്റസ് എത്ര തവണ കാണുന്നുണ്ട് എന്ന് അറിയാൻ വഴിയുണ്ടോ പ്ലീസ് ആൻസർ
ഉടായിപ്പ് ആണ്. വാട്സ്ആപ്പ് നമ്പർ തന്നിട്ട് റിപ്ലൈ തരുന്നില്ല
Ariyoo ikka pls reply
ആ ആളോട് ചോദിച്ച മതി
ഇങ്ങള് വീട്ടിലെ ഒരംഗത്തെ പോലെ ആയിരിക്കുന്നു
Hbd
Yes
ആപ്പ് name എന്താ simple ആയി പറയൂ
App name vcut
ചങ്ങായി മാർക്കും ഷെയർ ചെയ്യും നിങ്ങളെ വിഡിയോ
Thanks muthus 😘😘
ഇതിൽ നമ്മുടെ വോയ്സ് നേരിട്ട് കൊടുക്കാൻ പറ്റുമോ..?
ഇതിന് പൈസ ചെലവ് വരുമോ?
Thankyu ikka
ഇങ്ങളെ ബർത്തനം കേൾക്കാൻ രസണ്ട്.
Good app
സൂപ്പർ
പടു ഭാഷ സൂപ്പർ
Fine app👍
Play store down load chayunna app kanikku
ആപ്പിൻ്റെ ലിങ്ക് കാണുന്നില്ല
👍👍👍
മലയാളം ടൈപ്പിംഗ് ആപ്പ് ഏത്? ഉദാ:- (ആശംസകൾ DTP മോഡൽ )
Sathyathil inn sis nte bdy aan. Ithil paranja pole thanne athengane vedio aakkaann anweshichu vannathaa🤣
എനിക്കു ഉത്തരം തന്നതിന് ഒരായിരം
താങ്ക്യു
താങ്ക്സ് ഇക്ക
വല്ല സൈഡ് എഫക്റ്റും ഉണ്ടാവുമോ
നോ
ഈ ആപ്പിന്റെ പേര് എന്താണ്.
ഞാൻ നിങ്ങളെ സ്ക്രൈബ് ആണ്
Hi
Hi
ഒരു ഫോട്ടോ 30 സെക്കന്റ് ആകാൻ പറ്റുമെങ്കിൽ ഒന്ന് കാണിക്കുക സാർ
Voice call recording. Voice call record chinnavedampatti video
സൂപ്പർ ഇക്കാ
Happy new year
Music download cheyyanum,sd cardil store cheyyanum okke kazhiyana nalla oru appum atinte detailsum tarumo
ഇതു pay ആണ്
ഇതു തമർത്തി ikaa
ഇത് ഫ്രീ അല്ലല്ലൊ
Thank you Sir......
Super app ..Congrats
ഇത് paid App ആണല്ലോ ,ങ്ങള് നല്ല Videos ചെയ്യാറുണ്ട് ... പക്ഷേ ഇതുപോലുള്ളവ പരിചയപ്പെടുത്തുമ്പോൾ paid ആണെങ്കിൽ അത് പറയണം .അല്ലെങ്കിൽ ഉടായിപ്പ് ചാനലിൽ പ്പെടുത്തും ങ്ങടെ ചാനലിനേം ... ആരും കാണൂല ....
മറുപടി അയക്കുക പ്ലീസ്
ഹോട്ടൽ ജോലി തിരക്കിൽ നിങ്ങളെ സമ്മതിച്ചു
Super
Song ചെയ്യാ photos
??
മൂടാടി അറിയുമോ
മേപ്പയ്യൂർ കാരന് മൂടാടി അറിയാതിരിക്കുമോ പക്ഷേ അറിയാം എന്ന് മാത്രം
Muthus Meppayur Up to date മറ്റൊന്നും ചോദിക്കരുത് എന്ന് സാരം,😊
മുത്തൂസ് മൂത്ത
വിഡിയോ ചെയ്യുന്നതിൽ
ഒരു പാട്ട് ഒക്കെ ഫോണിൽ വെക്കണ്ടെ ഇക്കാ😀
എൻറെ അടുത്തുണ്ട് ആയിരക്കണക്കിന് പാട്ടുകളുടെ ഒരു ശേഖരം അത് മറ്റൊരു ഫോണിലെ ഈ ഫോണിൽ ഞാൻ ഫയൽ ഒന്നും സൂക്ഷിക്കാറില്ല ഒന്നുമില്ലെങ്കിലും പ്രധാനപ്പെട്ട എല്ലാ പാട്ടുകാരുടെയും ഒരു കൂട്ടുകാരൻ അല്ലെ ഈ പാവം ഞാൻ
ഹായ്
സുഖമാണോ മുത്തൂസ്
സുഖം
നിങ്ങൾക് ഇത് എവിടന്നു ഈ അറിവുകൾ കിട്ടുന്നത്
അറിയണം എന്ന് ആഗ്രഹിച്ചാൽ അറിവുകൾ നമ്മളെ തേടി വരും
Aa indanno ind ikka
Soopar
ഇക്ക നിങൾ എവിടെ
SHAMSU POOPALAM ദാ ഊടേണ്ട് കുവൈത്തിൽ
വാട്സ്ആപ്പ് നമ്പർ തന്നെ അതിൽ ചോദ്യം ചോദിക്കുമ്പോൾ എന്താണ് മറുപടി തരാത്തത്
നിങ്ങൾക്ക് എവിടുന്ന ഇതിന്റെ കൂലി
നിങ്ങൾക്ക് ഉപകാരപ്പെട്ട അതുതന്നെയാണ് എൻറെ കൂലി
ഈ ആപ്പ് നിന്റെ പേര്
Export ആകുന്നില്ല 94%വന്നുനില്കുകയാണ്
Paid application ആണ്
പേര് പറയുന്നത് ക്ലിയര്‍ ആവുന്നില്ല
ഇത് free അല്ലല്ലോ.....
ഇത് ഫ്രീ അല്ല
നിങ്ങള്‍ ഈവീഡിയോ നിര്‍മിക്കുന്നത് ഒന്നു പഠിപ്പിച്ചുതരാമോ? യൂറ്യൂബിഇടാനാവുന്നത്.
Paid app anu😡 veruthe install cheythu