Sir vN editor കുറച്ചു കൂടി വിശദമായി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്. സർ ന്റെ വീഡിയോ നല്ലപോലെ മനസിലായിരുന്നു.. ഇനിയും ഇതിൽ കുറെ സംഭവങ്ങൾ ഉണ്ടല്ലോ... പെട്ടെന്ന് തന്നെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
ചേട്ടാ നല്ല അവതരണം. ഒരു ചെറിയ സംശയം ചോദിച്ചു നോക്കട്ടെ ഞാന് ഒരു മിനിറ്റുള്ള വീഡിയോ എഡിറ്റ് ചെയ്തു അത്യാവശ്യം വലിയ ഒരു ടെക്സ്റ്റ് ആണ് അത് ഈ ഫ്ലാഷ് ന്യൂസ് ഒക്കെ പോകുന്നത് പോലെ വീഡിയോയ്ക്ക് അനുസരിച്ച് മൂവ് ചെയ്തു പോകുന്നില്ല ടേബിളായി നിൽക്കുകയാണ് അത് മൂവ് ചെയ്ത് കണ്ടിന്യൂസ് ആയി വായിക്കാൻ പറ്റുന്ന രീതിയിൽ എങ്ങനെയാണ് ചെയ്യാൻ പറ്റുക
Cheta paryadhe irikan vayiya njn orupaad editing vdos kanditund but onum manasilavilla but chetande vdo pettan manasilayi Tanku somuch may God bless u 🤲🤲
vn ഇതിൽ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ഒറിജിനൽ കളറോട് കൂടിയ വീഡിയോക്ക് പകരം ഒരു മങ്ങിയ രീതിയിലാണ് വീഡിയോ എഡിറ്റ് ചെയ്ത് കിട്ടുന്നത്. ഏതോ ഒപ്ഷൻ തൊട്ടു പോയതാണ്. എനിക്കത് ശരിയാക്കാൻ റ്റുന്നില്ല എന്താണ് ചെയ്യേണ്ടത്.
അങ്ങനെ പറ്റില്ലാ 😊 എന്നാൽ ഉദാ: 30 സെക്കന്റ് വീഡിയോ 3,4 ഭാഗമാക്കി കട്ട് ചെയ്ത് നിർത്തി (കത്രിക ചിഹ്നം) അവിടെ 4 Effect കൊടുത്തു ചെയ്യാം . ഇതിനായി കുറെ നല്ല കളർ എഫക്ട് നിലവിൽ VN തന്നിട്ടുണ്ട്
ഞാൻ ഈ soft ware 2020 മുതൽ ഉപയോഗിയ്ക്കുന്നു. Kine master ഞാൻ Free version നോക്കിയിട്ട് മനസ്സിലായില്ല. ഇത് എനിക്ക് ഇഷ്ടപ്പെട്ടു. Subscribe button എങ്ങനെ കൊടുക്കാമെന്ന് പറയാമോ
ഗ്രീൻ subscribe ബട്ടൺ യൂടൂബിൽ യഥേഷ്ടം ഉണ്ട് , വീഡിയോ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്ത് , ഏതെങ്കിലും ഒരു കണ്ടൻറ് വീഡിയോ ആഡ് ചെയ്യുക, അതിന് ശേഷം മുകളിൽ 3 ഓപ്ഷൻ ഉണ്ട് അതിൽ മുന്നാമത്തേത് Tap To add Sticker / എന്നതിൽ ഗ്രീൻ വീഡിയോ ആഡ് ചെയ്യുക, ഏറ്റവും താഴെ Chromas ക്ലിക് ചെയ്താൽ ok ആകും.
Download ചെയ്തപ്പോൾ കയറി വന്ന പരസ്യം skip ചെയ്യാൻ ഉള്ള x കാണുന്നില്ല. പരസ്യം ഒരു വിധത്തിലും നീക്കം ചെയ്യാൻ കഴിയുന്നില്ല. App ഡിലിറ്റ് ചെയ്തു, വീണ്ടും ഇൻസ്റ്റാൾ ചെയ്തിട്ടും ഒരു രക്ഷയുമില്ല.
മിക്ക വിഡിയോയും കണ്ടിട്ട് ഒന്നും മനസിലാകുന്നില്ലാരുന്നു. പക്ഷെ ഇത് വളരെ സിമ്പിൾ ആയി പറഞ്ഞു തന്നിട്ടുണ്ട് താങ്ക്സ്
New chanel
Help cheyyo
Sir vN editor കുറച്ചു കൂടി വിശദമായി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്. സർ ന്റെ വീഡിയോ നല്ലപോലെ മനസിലായിരുന്നു.. ഇനിയും ഇതിൽ കുറെ സംഭവങ്ങൾ ഉണ്ടല്ലോ... പെട്ടെന്ന് തന്നെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
ഹായ്
Super video .. Thanks
കുറെ വീഡിയോസ് കണ്ടു ഒന്നും മനസിലായില്ല 😔പക്ഷെ ബ്രോയുടെ വീഡിയോ ഒരുപാടു മനസിലായി🥰. Thanks bro🥰
Thanks 😊
നന്നായിട്ടുണ്ട് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു
വളരെ ഉപകാരപ്പെട്ട ഒരു വീഡിയേ എഡിറ്റിംഗ് ക്ലാസ് ആയിരുന്നു. എല്ലാവർക്കും പഠിക്കാം
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വളരെ വ്യക്തമായി വിശദീകരിച്ചു..❤❤
Thank you 🙏🙏♥️♥️🌹🌹
നിങ്ങളുടെ വിഡിയോ കണ്ട് ഞാനും ഒരു വിഡിയോ എഡിറ്റ് ചെയ്തു വളരെ നന്ദി
@@Varakkalstar thanks 😊
സൂപ്പർ വീഡിയോ വളരെ ഉപകാരം ആയി
Hi
സിമ്പിളായി അവതരിപ്പിച്ചു
വളരെ എളുപ്പത്തിൽ മനസിലാക്കി തന്നു good vidio
Orupad thanks und keto.
Chetta nallareethiyil manasilakkithannu thank you ❤
Thanks 🙏 😊
സൂപ്പർ ❤👍
നന്നായിട്ടുണ്ട്. ആശംസകൾ.
നല്ല അവതരണം.. പഠിക്കണമെന്നുണ്ടായിരുന്നു...🙏
താങ്ക്യൂ ഉഷാർ 👍
Very simple aayi paranhu thannu thanks bro ❤❤🥰
Njanoru beginner aanu, nannayi paranju, voice over kodutu upload cheyyunnatuvare olla oru vedio cheyyumo
Kurach koodi vishadamaayi video cheyyane ...please..wait cheyyunnu
Valare clear ayit parannu thannu
❤❤❤❤valare nannayi preyojanappedum❤ editting onnum ariyaatha aaalukalkke orupade upakaarappedum, thanku 💓💐💐
Simple അവതരണം ബ്രോ , കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ 😊😊👍👍👌👌👌
ഉപകാരപ്രദമായ വീഡിയോ .thanks ബ്രോ
Hi
VN app ne kurichu ellam vishadamaayi paranju thannu... thanks for sharing this vdo 💯💯👍
@@RajithaFromOdisha thanks 🙏😊
Thanks
Brother mattullavar parayunnath onnum manasilayillarunnu.but ningal paranjath manasilayi. Ennalum nallapole clear aayi njangale pole onnum ariyathavarkkayi kurachu koodi length aayi video cheyyanam ...ith oru apekshayaanu.please brother...pretheekshayode kathirikkunnu
Thank you sir നല്ല ലളിതമായി പറഞ്ഞു ❤🎉
Thank you for sharing
super video nannayi manasilayi..❤
ആയിരം ആകാത്തവർ വരൂ ഒരു ഒരുമിച്ചു മുന്നേറാം
Okk
W
👍
👍🏻👍🏻👍🏻👍🏻
Yes
വളരെ ഉപകാരമുള്ള വീഡിയോ
VALRE NANDHI SIR 🙏
@@aamiram8181 thanks 🙏
സൂപ്പർ
ഞാൻ എന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത മുഴുവൻ വിഡിയോയും VN ചെയ്തതാണ് നല്ല ആപ് ആണു
Thank you for this video ❤🎉
Editing video eniyum cheyanae
@@neethupraveen3522 cheyum
Thank you very much
Very useful video , this aap is excellent. Thank you very much love
Thanks 😊
Thanks 👍🏻
സൂപ്പർ
ഇതിൽ നമുക്ക് ഇഷ്ട്ടപെട്ട. SONG, AIDചെയ്യാൻ. പറ്റുന്നില്ലാ എന്തങ്കിലും ഓപ്ഷൻ ഉണ്ടൊ?
@@muhammadpoonath9039 പറ്റുമല്ലോ bro 🤔
thankss broi😊🎉🎉
very nice Bro❤
മനസിലാകുന്ന രീതിയിലുള്ള ലളിതമായ അവതരണം..👌
Music iphone select enganee cheyyukka
App അടിപൊളി
❤❤ nalla avathranam. Thanks❤❤
താങ്ക്സ് 👍
thank you👌👌👌👌👌
Ithil song namuk ishtam ullath engene aakam
സൂപ്പർ 🎉🎉good ❤️❤️❤️❤️
സോങ്‌സ് റീൽസ് ചെയ്യാൻ ഒത്തിരി ആഗ്രഹം ഉണ്ട് but അറിയില്ല
Instayil reels cheythittu athu engane ithil edit cheyyum????
Nice explanation
Very good
ചേട്ടാ നല്ല അവതരണം. ഒരു ചെറിയ സംശയം ചോദിച്ചു നോക്കട്ടെ ഞാന് ഒരു മിനിറ്റുള്ള വീഡിയോ എഡിറ്റ് ചെയ്തു അത്യാവശ്യം വലിയ ഒരു ടെക്സ്റ്റ് ആണ് അത് ഈ ഫ്ലാഷ് ന്യൂസ് ഒക്കെ പോകുന്നത് പോലെ വീഡിയോയ്ക്ക് അനുസരിച്ച് മൂവ് ചെയ്തു പോകുന്നില്ല ടേബിളായി നിൽക്കുകയാണ് അത് മൂവ് ചെയ്ത് കണ്ടിന്യൂസ് ആയി വായിക്കാൻ പറ്റുന്ന രീതിയിൽ എങ്ങനെയാണ് ചെയ്യാൻ പറ്റുക
@@arunkjohnjohnson5973 ഡിറ്റയിൽ ലിങ്ക് അയക്കാം വാട്സാപ്പ്നമ്പർ തരൂ 🙏
ഞാൻ പോയി കുറെ നോക്കി എൻ്റെ ഫോണിൽ ഇല്ലാ ഇത് 😢 .
രണ്ട് വീഡിയോ ഒരുമിച്ചു ആക്കുന്നത് എങ്ങനെ
Good ❤❤❤
Background blur editing cheyyamo
No 🙄
ഈ writing എഴുതി വീഡിയോ എങ്ങനെ ചെയുന്നത്
ഈ വീഡിയോയിൽ 4:48 മുതൽ നോക്കൂ.👍
കവിത or കഥ ആയി എഴുതുന്നത് അതിൽ പറഞ്ഞത് പോലെ അതിനുള്ള theems അതിൽ തന്നെ ഉണ്ടോ
@@abcwouldstoryline അതിന് ഏറ്റവും നല്ലത് ലാപ്പ് / മാക്ബുക്ക് ,അതിൽ ചെയ്താൽ ഈസിയാകും ഇഷ്ടംപോലെ മലയാളം font ലഭിക്കും🙏
Cheta paryadhe irikan vayiya njn orupaad editing vdos kanditund but onum manasilavilla but chetande vdo pettan manasilayi Tanku somuch may God bless u 🤲🤲
Thanks 🙏👏🏻
നല്ല അവതരണം .. VN അത്യാവശ്യം നല്ലതാണ്
Sir actually you are not showing where is it the voice the split etc
After adding the audio, tap on it to show the Split option
How to fix 16:9 youtube range video, without losing side.
After adding the desired video, select 16.9 under Original at the top
@@prakashpandalam Thank you. Keep doing more video. Have a great day ❣️
👌👌🌹
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വിവരങ്ങൾ 👍👍👍👌👌👌
Thank you so much
Supper 👌🏻👌🏻
Video I'll undayirunna pictures maati namude reethikkanusarichu picture add cheyan endha cheyya
ബ്രോ ..ചോദ്യം ഒന്നു കൂടി വ്യക്തമാക്കുമോ ?
Tanx bro👍👍
ഇതിൽ slowmotiin edit chayan patumo 🤔
@@anishdev4164 ceyam 👍
ഇതിൽ വോയ്സ് ചേഞ്ചർ ഉണ്ടോ ഉണ്ടായിരുന്ന vita app remove ആക്കി വേറെ ഏതെങ്കിലും ആപ് ഉണ്ടോ പറയുമോ
Super ❤
Good video
Super👍
Nice information ❤
2 videos oru framil left and right 2 part ayi cheyyamo?
Quality kurayathirikkan entha vendath watspl ayakumbol
@@AShyju വാട്സാപ്പിൽ വീഡിയോ അയക്കുമ്പോൾ / അവിടെ കാണിക്കും HD എന്നുകാണിക്കുമല്ലോ ? അവിടെ ക്ലിക്ക് ചെയ്തു നോക്കൂ
Good work
Good vidio
സോങ് ഒന്നിൽ കൂടുതൽ എങ്ങനെ aad ചെയ്യാം
@@kannanasokan3089 ആഡ് ചെയ്ത അതേ രീതിയിൽ വീണ്ടും സോങ്ങ് ആഡ് ചെയ്യാം. നോക്കൂ
Thanks 💕
Good. Thank you
vn ഇതിൽ വീഡിയോ എഡിറ്റ് ചെയ്ത സമയത്ത് ഒറിജിനൽ കളറോട് കൂടിയ വീഡിയോക്ക് പകരം ഒരു മങ്ങിയ രീതിയിലാണ് വീഡിയോ എഡിറ്റ് ചെയ്ത് കിട്ടുന്നത്. ഏതോ ഒപ്ഷൻ തൊട്ടു പോയതാണ്. എനിക്കത് ശരിയാക്കാൻ റ്റുന്നില്ല എന്താണ് ചെയ്യേണ്ടത്.
കളർ ഓപ്ഷൻ ഒന്ന് മാറ്റി നോക്കൂ🤔
ഒരുമിച്ച് മുന്നേറാൻ ആരൊക്കെയുണ്ട്❤❤❤❤
Good, Thanks..
ഇതിൽ പല തരത്തിലുള്ള മലയാളം font കൾ എങ്ങനെ ചെയ്യാം.
Vere app upayogikkanam
ഐ മൂവിയെ പറ്റി ഒരു വീഡിയോ ചെയാമോ പ്ലീസ്
@@padmanabhanm1171
ruclips.net/video/fq_BVHLH_MU/видео.html
@@padmanabhanm1171 ഐ മൂവി എഡിറ്റിങ്ങിൻ്റെ വീഡിയോ description ബോക്സിൽ ലിങ്ക് വച്ചിട്ടുണ്ട്
ഇതിനെക്കാളും എളുപ്പവും സെഫും ആണ് you cut vidio editter
ഇതിൽ പാട്ട് എങ്ങിനെ add ചെയ്യും
video onnu koodi kanu bro
ഞാൻ ഉണ്ട്
Bro oru video thanne 3, 4 effect applay cheyyan patto plz rply
അങ്ങനെ പറ്റില്ലാ 😊 എന്നാൽ ഉദാ: 30 സെക്കന്റ് വീഡിയോ 3,4 ഭാഗമാക്കി കട്ട് ചെയ്ത് നിർത്തി (കത്രിക ചിഹ്നം) അവിടെ 4 Effect കൊടുത്തു ചെയ്യാം . ഇതിനായി കുറെ നല്ല കളർ എഫക്ട് നിലവിൽ VN തന്നിട്ടുണ്ട്
ഞാൻ ഈ soft ware 2020 മുതൽ ഉപയോഗിയ്ക്കുന്നു. Kine master ഞാൻ Free version നോക്കിയിട്ട് മനസ്സിലായില്ല. ഇത് എനിക്ക് ഇഷ്ടപ്പെട്ടു. Subscribe button എങ്ങനെ കൊടുക്കാമെന്ന് പറയാമോ
ഗ്രീൻ subscribe ബട്ടൺ യൂടൂബിൽ യഥേഷ്ടം ഉണ്ട് , വീഡിയോ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്ത് , ഏതെങ്കിലും ഒരു കണ്ടൻറ് വീഡിയോ ആഡ് ചെയ്യുക, അതിന് ശേഷം മുകളിൽ 3 ഓപ്ഷൻ ഉണ്ട് അതിൽ മുന്നാമത്തേത് Tap To add Sticker / എന്നതിൽ ഗ്രീൻ വീഡിയോ ആഡ് ചെയ്യുക, ഏറ്റവും താഴെ Chromas ക്ലിക് ചെയ്താൽ ok ആകും.
ഈ app water mark kanikumo
ഓഡിയോ ആദ്യം റെക്കോർഡ് ചെയ്തു വീഡിയോ എടുത്തു സിങ്ക് ചെയ്യാൻ പറ്റുമോ
no
yes
വീഡിയോയിൽ ഫോട്ടോ ആഡ് ആക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത്
വീഡിയോ ആഡ്ചെയ്യുമ്പോൾ ഗാലറിയിൽ നിന്നുംഫോട്ടോയും ആഡ് ചെയ്യാം
ഇതിൽ ഫോട്ടോസ് വെച്ച് ചെയ്യാൻ പറ്റുമോ
@@FousiyaFousi-w8b pattum
ഇഷ്ടപെട്ട മ്യൂസിക് എഖിനെ ആഡ് ചെയ്യാം?
Music ആഡ് ചെയ്യുന്ന ഓപ്ഷൻ പറഞ്ഞിട്ടുണ്ടല്ലോ . 🤔
Vere photos egane ithilekk add cheyyum
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് സഹോ: ✌️
വീഡിയോയുടെ side ഇൽ photo ചേർത്ത് രണ്ട് file ഒരുമിച്ച് save ചെയ്യാൻ പറ്റുമോ
തീർച്ചയായും പറ്റും, ഫോട്ടോ ആഡ്ചെയ്യുന്നതിൻറെ തൊട്ടുമുകളിൽ ഫോട്ടോ ആഡ്ചെയ്യുന്ന കോളം ഉണ്ട്.സേവ് ചെയ്യുമ്പോൾ രണ്ടും ഒരേ ഫ്രയിമിൽ സേവായി കിട്ടും
Link undo free alla
Text കൊടുക്കുന്നത് എങ്ങനെ എന്ന് പറയാമോ 🤔
videoyil vykthamayi paranjittundallo bro ,re watch video
Vireo speed change cheythal voice mute avukayanu.. plz help
മറ്റ് ആപ്പിലൂടെ വീഡിയോ ഓഡിയോ പ്രത്യേകമാക്കി VNൽ എഡിറ്റ് ചെയ്യു
Download ചെയ്തപ്പോൾ കയറി വന്ന പരസ്യം skip ചെയ്യാൻ ഉള്ള x കാണുന്നില്ല. പരസ്യം ഒരു വിധത്തിലും നീക്കം ചെയ്യാൻ കഴിയുന്നില്ല. App ഡിലിറ്റ് ചെയ്തു, വീണ്ടും ഇൻസ്റ്റാൾ ചെയ്തിട്ടും ഒരു രക്ഷയുമില്ല.
മൊബൈലിൽ എന്തോ സെറ്റിങ്ങ്സ് മാറികിടക്കുന്നതാകാം🤔
എക്സ്പോർട്ട് ചെയ്യാൻ കഴിയുന്നില്ല.സേവ് ചെയ്യാൻ പറ്റുന്നില്ല ?❤
App ഒന്നുകൂടി Re ഇൻസ്റ്റാൾ ചെയ്യൂ