ഒരു കോടീശ്വരൻ ആവാൻ മാസം 2000 മതി

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 540

  • @vypindelhi9458
    @vypindelhi9458 Год назад +1068

    15 വയസ് മുതൽ invest ചെയ്യണം. അല്ലെങ്കിൽ കോടീശ്വരൻ ആകുമ്പോഴേക്കും പെട്ടിയിൽ കിടക്കാം. 😪

    • @GokulGopakumar-GG
      @GokulGopakumar-GG Год назад +31

      Makkalku kodukkamallo setta

    • @sheebapattara6060
      @sheebapattara6060 Год назад +7

      Sathyam

    • @ansartvm9458
      @ansartvm9458 Год назад +42

      പുള്ളിയുടെ ക്യാപ്ഷൻ കൊള്ളാം നടക്കാത്ത കാര്യമാണ് പറയുന്നത് ഒരു മാസം 2000 രൂപ വെച്ച് ഒരു കോടി ആവണമെങ്കിൽ എത്ര മാസം ഡെപ്പോസിറ്റ് ചെയ്യണം. ഇതൊരു മണ്ടൻ ആശയമാണ്.

    • @bettercallsaul9230
      @bettercallsaul9230 Год назад +43

      Ansar bro. 2000 venamenn illa 1000 500 cheythalum mathii njan mosham parayuvalla enteyum kuzhappam ithayirunnu... Just oru 500 masam idu mattam undavum be positive 🥰 vayyatha samayath oru 10 rupa kittiyal 1 kuppi vellam medikalo kuranjath🥰

    • @bhbdcdbh497
      @bhbdcdbh497 Год назад +5

      ​​@@ansartvm9458
      'ഡിപ്പോസിറ്റ് With ബാങ്ക് തരുന്ന ഇൻട്രസ്റ്റ്' അത് ഓരോ മാസം രണ്ടായിരം ഡിപ്പോസിറ്റ് ചെയ്യുമ്പോഴും പലിശയിൽ വ്യത്യാസം ഉണ്ടാകും

  • @kiransureshbabu1573
    @kiransureshbabu1573 22 дня назад +6

    ഞാൻ 19 വയസിൽ സർവീസിൽ കയറിയത് ആണ്. ഇപ്പോൾ എനിക്ക് ഈ വീഡിയോ കാണാൻ സാധിച്ചത് പോലെ അന്ന് ഒരു ഗെയ്ഡ് തരാൻ ആരേലും ഉണ്ടായിരുന്നെ ഉറപ്പ്. Sir പറയുന്നത് പോലെ ഒരു സ്റ്റേജിലേക്ക് ഞാൻ കോൺഫോമ് എത്തി ചേരുമായിരുന്നു.

  • @nevadalasvegas6119
    @nevadalasvegas6119 8 месяцев назад +331

    30-35 kollam kayiyumpo 1 കോടിക്ക് 2 സവാള വട, ഒരു ബോണ്ട, ഒരു സുഖിയൻ എന്നിവ കിട്ടും.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  8 месяцев назад +25

      🙏

    • @bijumr2895
      @bijumr2895 8 месяцев назад +12

      കേരളത്തിൽ - ശരിയാണ്

    • @hselectro45
      @hselectro45 8 месяцев назад +10

      Inn oru 35 lack nu chyan pattunna karam ann 1cr nu chyan pattum

    • @vishnujs6113
      @vishnujs6113 8 месяцев назад

      ​@@hselectro45never.. Inflation നെ കുറിച് ധാരണയിൽ പറയുക.. Inflation വെറുതെ അങ്ങ് കാലം അനുസരിച് കൂടില്ല.. It depends many factors.. Cost dependent ആണ് രാജ്യം..

    • @user-si1xg8um4j
      @user-si1xg8um4j 8 месяцев назад

      @@hselectro45yes

  • @noushadc3405
    @noushadc3405 5 месяцев назад +21

    ഇതൊക്കെ നമ്മൾ ജനിക്കുന്നതിനു മുമ്പേ ഉണ്ട് നമ്മുടെ അറിവില്ലായ്മയാണ് അത് തിരുത്താൻ ശ്രമിക്കുക..

  • @Zobyvlog462
    @Zobyvlog462 6 месяцев назад +44

    കിട്ടുന്നത് കിട്ടും എല്ലവരും save ചെയ്യുക... നെഗറ്റീവ് അടിക്കാതെ

    • @uvmalini4700
      @uvmalini4700 Месяц назад

      It is not the question of negative.It is the truth

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 Год назад +87

    Make a video on where to invest rather than saying to invest. It will be more helpful to many..💚

    • @SirajulBayan-Malayalam
      @SirajulBayan-Malayalam Год назад +13

      Channel onn open aaki nokiyal theerunna prashname ullu 😊

    • @DMxSparrow
      @DMxSparrow Год назад +1

      Mutual Fund enne paranjallo

    • @MrTinutho
      @MrTinutho Год назад

      @@DMxSparroweth mutual fund atha chodiyam

    • @DMxSparrow
      @DMxSparrow Год назад +2

      @@MrTinutho ethelum equity or Foreign stock mutual fund.

    • @MrTinutho
      @MrTinutho Год назад

      @@DMxSparrow please suggest me some of them

  • @WaitingMorningStar_007
    @WaitingMorningStar_007 8 месяцев назад +5

    I agree, long term vision is my focus. I have contribution to three pension system. 😊.

  • @aneeshratheesh7296
    @aneeshratheesh7296 6 месяцев назад +13

    5 വർഷമായി ചെയ്യുന്നുണ്ട് .ഇപ്പോൾ ബാങ്ക് പറയുന്നത് എല്ലാം എടുത്തിട്ട് ഒറ്റ തുകയായി ഇൻവെസ്റ്റ് ചെയ്യാനാണ്(birla mutural fund )

    • @HariNair1213
      @HariNair1213 3 месяца назад +1

      പല കമ്പനിയുടെ ഫണ്ടിൽ നിക്ഷേപിക്കുന്നതാണ് സുരക്ഷ.

  • @nidhinm.s9457
    @nidhinm.s9457 10 месяцев назад +55

    💯 സത്യം ആണ് സാർ... ഞാൻ sip ചെയ്യുന്നുണ്ട്. നല്ല റിട്ടേൺ ആണ്.. പിന്നെ നല്ല sip കൾ യെങ്ങനെ സെലക്ട്‌ ചെയ്യും.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... Useful ആയിരിക്കും

    • @JithuRaj2024
      @JithuRaj2024 9 месяцев назад +1

      അതെന്താ sip

    • @AshokanAshok-cg5qv
      @AshokanAshok-cg5qv 9 месяцев назад

      ​@@JithuRaj2024mutual fund

    • @bindusabu6744
      @bindusabu6744 8 месяцев назад

      നമുക്ക് ഇടയ്ക്കു എടുക്കാമോ?

    • @bindusabu6744
      @bindusabu6744 8 месяцев назад +2

      ഞാൻ @500/-ഇന്നലെ invest ചയ്തു but എനിക്ക് അത് കാണാൻ പറ്റുന്നില്ല എവിടെയാ നോക്കുന്നത്?

    • @adma957
      @adma957 8 месяцев назад

      ഇയാൾക്ക് വട്ടൊന്നുമില്ലല്ലോ... ഒന്നു പോ ഭായി...

  • @sebastianmichael4842
    @sebastianmichael4842 8 месяцев назад +43

    കരുവന്നൂർ ബാങ്കിൽ ആണെങ്കിൽ വളരെ നല്ലത്.

    • @Pk12986
      @Pk12986 7 месяцев назад +1

      😂😂

    • @prasadpitt8443
      @prasadpitt8443 6 месяцев назад +1

      😂😂

    • @makeinvillage
      @makeinvillage 4 месяца назад

      😂

    • @pmhyderali6457
      @pmhyderali6457 Месяц назад

      🤣🤣

    • @lillylilly3160
      @lillylilly3160 Месяц назад

      കരുവന്നൂർ മാത്രമല്ല.. എല്ലാ സഹകരണ ബാങ്കും ഇതിൽ പെടും

  • @nairknv
    @nairknv 2 месяца назад +6

    ആരെന്തു പറഞ്ഞാലും കുറേപ്പേര്‍ കാണും നെഗറ്റീവുമായി പൊങ്കാലയിടുവാന്‍, എന്തെങ്കിലും മനസ്സിലാക്കിയിട്ടാണോ ഈ നഗറ്റീവു് കമന്റുന്നത്.😮😮😮

  • @jayakrishnanc3265
    @jayakrishnanc3265 5 часов назад

    അരിഷ്ട്ടവും കോഴമ്പും വെടിക്കാംഹോസ്പിറ്റലിൽ കൃത്യമായി ഫീസ് കൊടുക്കാം .. മക്കൾക്ക്‌ ഉഭകാരപെടും

  • @shabeerillikkal4104
    @shabeerillikkal4104 7 часов назад

    ഇന്ന് sip, mutel fund ആണെങ്കിൽ മുൻപ് അത് LIC യാണ്. നാളെ അത് വേറെ പലതുമാകും. ... വർഷത്തിൽ 15000 വെച്ച് 16 വർഷം complete ചെയ്തിട്ട് 10000 രൂപയാണ് അധികമായി തന്നത്.
    ആവശ്യമില്ലാത്ത ബാധ്യത തലയിൽ കയറ്റിവെച്ചത് പോലെ തോന്നി.....

  • @kripeshkrishnan1938
    @kripeshkrishnan1938 Год назад +85

    Video sound problem ഉള്ളതായി തോന്നുന്നു

    • @aak9062
      @aak9062 Месяц назад

      അതിനിവിടെ വന്ന് കമന്റ് ഇട്ടിട്ട് എന്താ കാര്യം വല്ല ജലദോഷത്തിന്റെ പ്രശ്നവും പോയി വല്ല ഡോക്ടറെയും കാണിക്കാൻ നോക്ക്

  • @saneshsagu
    @saneshsagu 11 месяцев назад +4

    Oru starter enna nilayil invest cheyyan patiya oru investment eathann

  • @shijink.m467
    @shijink.m467 8 месяцев назад +41

    ഇതിന്റെ കൂടെ, inflation കഴിഞ്ഞ് 30 വർഷം കഴിഞ്ഞ് കിട്ടുന്ന തുകയുടെ മൂല്യം പറഞ്ഞാൽ എല്ലാർക്കും ഉപകാരമാണ്... 🙏🏻

    • @Bobby-ib9kj
      @Bobby-ib9kj 6 месяцев назад +1

      Epolthe oru 25 lakh value undagum

    • @Mr-he3qm
      @Mr-he3qm 5 месяцев назад +1

      Around 25 lakhs.

    • @rijinkottakkal
      @rijinkottakkal 4 месяца назад +1

      25 ndavuallo...atu upakarapedum

    • @VivekVivek-kv9eb
      @VivekVivek-kv9eb 3 месяца назад

      Bro ithinekal nalathu land invest cheyunath alle vila kurayunilallo keri kondu irike alle?

    • @deepakkandangath326
      @deepakkandangath326 20 дней назад

      ​@@VivekVivek-kv9eb 2000 masam Matti vekkan ulla aalkku egane land il investment cheyyan pattum? Ivide 2000 masam investment cheyyan pattunna aalkku polum saving cheyyam ...

  • @user-bb2qi6ve2g
    @user-bb2qi6ve2g 5 месяцев назад +2

    My portfolio
    Quant Small Cap 25k
    Parag parikh flexi 25k
    Motilal mid cap 25k
    Canara Robeco blue chip 25k
    Nippon Small Cap 2.5k (SIP 2.5 k monthly)
    SBI small cap 3k (SIP 3k monthly)
    SBI Contra 5k ( SIP 2.5k monthly)
    Not started investing in any index funds.
    Is this looks good for long term? Any suggestions?

  • @Anilks738
    @Anilks738 6 месяцев назад +8

    വിശ്വസിക്കാൻ പറ്റിയ പ്ലാറ്റഫോം ഏതാ ഉള്ളത് പേര് പറയുക

    • @shibin8797
      @shibin8797 4 месяца назад

      Groww കൊള്ളാം

  • @Charlie78376
    @Charlie78376 Год назад +4

    Ningal ellam long term aanu parayunnath people need short term investments. Natil corona thudangi ini varan onnom bhakki illa ee situationil maximum ulla tym enjoy cheyuka allatha vayasam kala kodi madakki pokatiliy enth kittana

  • @BasithM-ne1io
    @BasithM-ne1io 5 дней назад

    Where will invest??

  • @FoodieAbudhabi
    @FoodieAbudhabi 20 дней назад +1

    How can choose SIP ? Can you do a video for this content?

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Год назад +8

    Seriya 30varsham kazhiyumbo oru kodik enate vilaundavilla, but still ningalkk aa paisa endenkilm nalloru karyatin upayogikan urappayum kazhiyum. Ningade retirement paisa plus e amountudeavumbo etenkilum onn savingsavum

    • @drshinesha8467
      @drshinesha8467 Год назад +1

      Inflationu anusarich sip kuttyal mathi....inflation kudumpo income also will increase...appo aaa problem marum

  • @CFA0731
    @CFA0731 3 месяца назад +4

    അപ്പോയെക്കും value കുറയും like പണ്ട് 2000, 5000 രൂപക്ക് കിട്ടുന്ന 1 സെന്റ് സ്ഥലം ഇപ്പൊ 1 lakh or അതിനു മേലെയാണ്

    • @suneerarashi8364
      @suneerarashi8364 3 месяца назад

      Gold il invest Cheythal korachoode better.

  • @dr.tintithansari673
    @dr.tintithansari673 Год назад +4

    Can sip be invested for 30 years

  • @Dpak1980
    @Dpak1980 2 месяца назад +1

    What will be the value of a crore after 30 years

  • @TravelMap
    @TravelMap 7 месяцев назад +2

    35 years munne 1 lakh 20000 rs inu medicha 10 cent sthalathinu innu value minimum 30 laksh aanu.. Athayathu aprrox 30 times more... So 1crore after 35 years will be equivalent to 3 lakhs now

  • @rakeshravi6823
    @rakeshravi6823 Год назад +14

    After 30 years, value of 1cr will 20 lac, if inflation is 6%. Then plan the sip for 5cr.
    Is it right or not, plz comment

    • @sujithanair7112
      @sujithanair7112 Год назад +3

      U r right so 1cr nu pakaram 5cr plan aakuka. Njan adhyam 1 cr 2040 planarunnu ippo changed 1.58 cr aakki uyarthi

    • @krishnakumars3324
      @krishnakumars3324 Год назад +1

      Simple, Increase your Installment and continue for 30 years.

    • @rakeshravi6823
      @rakeshravi6823 Год назад +1

      @@sujithanair7112 15k per month 12% cagr, 30year is possible to achive 5cr

    • @sujithanair7112
      @sujithanair7112 Год назад +2

      @@rakeshravi6823 yes possible aanu
      Bluechip
      Flexi cap
      Small cap
      Direct equity
      Index fund or ETF
      Divisifyed pf undakku nadakkum pakka

    • @sujithanair7112
      @sujithanair7112 Год назад +5

      @@rakeshravi6823 njan 20yr 12500
      Thudangeet 7yr aayi
      Koodathea govnt service aayondu NPS und njan pathi sarkaru pathi athum retrdakumbo 1cr aavunnu karuthunnu ippo 11 lak aayi corpous.. 8yr aayi job

  • @haisiju
    @haisiju 5 месяцев назад +1

    Same kind of chitty I have started on junec2020..approximately 31 premium paid...not happy no dividend....better to keep in fixed deposit
    ..

    • @arjunaju7520
      @arjunaju7520 4 месяца назад

      നിങ്ങൾ investment ആണ് നോക്കുന്നതെങ്കിൽ ഒരിക്കലും ചിട്ടിയിൽ ഇടല്ലേ
      ഒരു return um kittilla
      Ath chitty വട്ടം എത്തുമ്പോൾ നോക്കിയാൽ മനസിലാകും എത്ര percentage return kitti enn
      Oru fixed deposit nte return polum chilappol kittilla
      Njan chitty investment aayi kanunnavarude karyam aanu paranjath

  • @aashaaasha9009
    @aashaaasha9009 5 месяцев назад +1

    Thank you😊

  • @deepubalachandran1782
    @deepubalachandran1782 7 дней назад

    Max life എങ്ങനെ യാണ്? Nifty 500momentum 50ഫണ്ട്‌ എങ്ങനെ യുണ്ട്

  • @bindusunnichan4346
    @bindusunnichan4346 21 день назад

    Nikhil ji kaanaan valare sundaran. Samsaaram super

  • @Roc_kyHandsome
    @Roc_kyHandsome 4 месяца назад +2

    ആദ്യം ഒരു മനുഷ്യന് ആയസ്സ് വേണം... അത് കൊണ്ട് ഒരു പ്ലാനും ഇല്ലാതെ ജീവിക്കുക...അതാണ് നല്ലത്...അപ്പൊൾ ബാക്കി എല്ലാം ബോണസ്❤

  • @user-dn2vd9zn6i
    @user-dn2vd9zn6i 10 дней назад

    How?

  • @Youtubes0001
    @Youtubes0001 5 месяцев назад +10

    Deposit ചെയ്യമ്പോൾ RBI under ആണോ എന്ന് ഉറപ്പു വരുത്തുക

  • @anamikaagni
    @anamikaagni Год назад +17

    Oru 100 rs invest cheyth headset orennam kudi use cheythaa upakaram arunnu sir. Valuable words.. Sound kuravanu. 😊

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 9 месяцев назад +49

    2000 *12 = 24000
    50 years invest cheytha mathi - 1 crore aavum. Thank you. Ini ithupolulla videos cheyyaruth.

    • @sadiqsadiq-kb4xm
      @sadiqsadiq-kb4xm 9 месяцев назад +7

      50 kollam cheythaal 12 lack aavum😅😅

    • @Electricalplumbing-f3f
      @Electricalplumbing-f3f 9 месяцев назад +3

      bro its not like that.. investment cheympo 2k aanenkl oroo year kayyumpoyum invest cheyyunne funds ne anusarich or athinte percentage ne anusarich result koodum..

    • @stephinaugustine195
      @stephinaugustine195 9 месяцев назад +3

      Ithu deposit alla invest aanu return %koodum😊

    • @WintersFebruary2024
      @WintersFebruary2024 8 месяцев назад +4

      Learn the POSSIBILITIES of Compounding....😂😅😂😅

    • @sandeepsiv
      @sandeepsiv 8 месяцев назад

      ​@@sadiqsadiq-kb4xm 2000 RS veetham veetil chaakkil ketti vekkaan alla parayunnath..invest cheyyanam😅

  • @anjusajiv
    @anjusajiv Год назад +24

    Sir ന്റെ നല്ല useful videos ആണ്.. പക്ഷേ sound തീരെ കുറവ് ആണ് മിക്ക വീഡിയോസിലും

  • @indrajithvasudevan8199
    @indrajithvasudevan8199 2 месяца назад

    ഓരോ വർഷവും അടക്കുന്ന amount കൂട്ടുക. അതായത് ഈ വർഷം ഓരോ മാസവും 2000 rupees അടച്ചാൽ അടുത്ത വർഷം അത് 2500 അല്ലെങ്കിൽ 3000 അല്ലെങ്കിൽ നമ്മുക്ക് കൂട്ടാൻ കഴിയുന്ന അത്ര കൂടുതൽ അടക്കുക.
    പിന്നെ ഇപ്പോൾ വലിയ ലോൺ അടക്കുന്നവർ എന്തായാലും ഇങ്ങനെ ചെറിയ അമൗണ്ടിൽ ഒന്ന് ചെയ്ത നോക്കുക. നിങ്ങളുടെ ലോൺ അടവ് കഴിയുമ്പോഴേക്കും നിങ്ങളുടെ കയ്യിൽ അത്യാവശ്യം പണം ഉണ്ടാകും. പിന്നീട് ആ ലോൺ close ആയാലും ഇപ്പൊ അടക്കുന്ന emi തുക ഇൻവെസ്റ്റ്മെന്റ്ലേക് മാറ്റിവെക്കുക.

  • @jomonkmadhu7907
    @jomonkmadhu7907 4 месяца назад

    What's ur savings...?

  • @ABDULSALAM-rj2ry
    @ABDULSALAM-rj2ry 22 дня назад

    എങ്ങനെ...2000x12:24000, 24k x 30:720000/-
    ഇതിൽ ഇവിടെ കോടി

  • @soorya_k_a_s_p
    @soorya_k_a_s_p 11 месяцев назад +2

    After 35 years 1 crore innathe 5 lakhsnte value engilum undakumo

  • @jithinunnyonline3452
    @jithinunnyonline3452 Год назад +7

    2000 രൂപ എവിടെ എങ്ങനെ ഇൻവെസ്റ്റ് ചെയ്താൽ കോടീശ്വരൻ ആകാം. എങ്ങനെ എന്ന് വ്യക്തമായി എല്ലാവർക്കും പറഞ്ഞു നൽകു

  • @nazirnachu8824
    @nazirnachu8824 2 месяца назад +3

    സർ ഒരു സംശയം 30000 രൂപ വെച്ച് മാസാമാസം SIP ൽ Invest ചെയ്താൽ 2 വർഷം കൊണ്ട് എത്രയായി തിരിച്ചു കിട്ടും?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 месяца назад

      Call us at 8089074445 or mail us at care@pentad.in

    • @vysakhv4390
      @vysakhv4390 2 месяца назад

      Sip calculators online il ond

    • @harishp1458
      @harishp1458 2 месяца назад

      ​@MoneyTalksWithNikhil sir Quant MF investment cheythittunde, There is a bad news about Quant MF. Is beter continuing in investment or redeem the fund?

  • @trueindian3573
    @trueindian3573 11 месяцев назад

    Sir, one doubt...when we target 1 cr which we achieve after 30 years what will be the actual value of it if we account inflation every year??? 30 lakhs??? So in order to achieve 1 cr actual value, dont we have to targrt 3 crore??? I mean add some more rupee to sip instead of 2000

    • @michaeljoseph4530
      @michaeljoseph4530 9 месяцев назад +1

      S u have increase min by 10per cent every year

  • @abhiramiap2865
    @abhiramiap2865 19 дней назад

    Kayil achinte paishaella sir enik oru5000 rupa tharuvo pattini anu jivikkunnath

  • @adarshadoor9749
    @adarshadoor9749 6 месяцев назад +2

    35 kollam akumpol 1 kodiku mulyam undakilla ?.

  • @myfindings9283
    @myfindings9283 6 месяцев назад +2

    Pakshe annathe ee oru kodik 1 kodi vallue undavumo😢

  • @arshadmn4406
    @arshadmn4406 3 месяца назад

    30 varshatinu shesham jeevikan aankil 500 rupayude sip tanne mathi athil koodutal invest cheyyunath mandataram aan atum retirement nu shesham athuvare jeekum enn yaatoru urappum illa aarkum athond 500 rupayude SIP tanne daaralam nammlde karyagal nadakkan ath mathi makkalude sahayam illathe sugam aayi jeevikkam

  • @user-gc9nw9tk4c
    @user-gc9nw9tk4c 3 месяца назад

    ❤❤❤ thanks

  • @gymlover-um4et
    @gymlover-um4et 6 месяцев назад +1

    അതിനു ഇടയിൽ ഞൻ മരണപ്പെട്ടാൽ അടച്ച ക്യാഷ് എൻ്റെ അമ്മകോ അച്ഛനോ കിട്ടോ .
    Please reply sir

    • @razakrazal8544
      @razakrazal8544 4 месяца назад

      കിട്ടും,അപ്ലിക്കേഷനിൽ നോമിനിയെ വെച്ചാൽ മതി

  • @skillperfect4891
    @skillperfect4891 7 месяцев назад

    Pls send names of funds

  • @Dream12024
    @Dream12024 Месяц назад

    എന്ത് ചെയ്താലും പെട്ടിൽ അയൽ മാത്രമെ നടക്കു പിന്നെ ഈ പൈസ കൊണ്ട് നമുക്ക് എന്താ ഗുണം (insurance, deposit,etc....)

  • @spvsujesh
    @spvsujesh 8 месяцев назад +6

    1 crore after 30years = 25 lakh worth

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Год назад +11

    Sir parayunnathe sheriyane pakshe 30,35 kollam kazhinje eniki nallareethiyil upayogikkan kazhiyilla

  • @Peerless_Boutique234
    @Peerless_Boutique234 Год назад +3

    5k, sbi technology opportunities fund il 20 varsham invest cheytal etra return kittum?

  • @ownmyrishi9842
    @ownmyrishi9842 5 месяцев назад +1

    Monthly 2000 vachu invest cheyyamennano

  • @sreelu286
    @sreelu286 6 месяцев назад +1

    Sip എന്താണെന്നു പറയാമോ

    • @shibin8797
      @shibin8797 4 месяца назад +1

      എല്ലാ മാസവും ഒരു amount വെച്ച അക്കൗണ്ടില് നിന്ന് മാറ്റി വെയ്ക്കുന്നു / invest ചെയ്യുന്നു

  • @RAJESHK-oq6qp
    @RAJESHK-oq6qp Год назад +11

    Sir' ഒന്നുകൂടെ വിശദീകരിച്ച് പറയാമോ. Sip എങ്ങിനെ ചേരണം

  • @lijokuriakose8926
    @lijokuriakose8926 2 месяца назад

    Chitty pidichath labam ano annu agane nokkam

  • @afaqanwar3823
    @afaqanwar3823 4 месяца назад +1

    True

  • @FoodieAbudhabi
    @FoodieAbudhabi 20 дней назад

    Athinu pattiya oru sip koodi paranju thaaaa

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  19 дней назад

      Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!

  • @raininindia
    @raininindia 4 месяца назад

    I sent an email for consultation but didn't get any reply yet. How to connect with you?

  • @sebastianprasad3836
    @sebastianprasad3836 Месяц назад

    Enganeyan investment nadethendath ennkoodi onn paranjutharuka

  • @balagopalanibalan6565
    @balagopalanibalan6565 3 месяца назад

    After 30yrs 1core what's can u do

  • @princedevassykutty7488
    @princedevassykutty7488 27 дней назад

    Sip യിൽ invest, mutul fund invest എങ്ങനെ തെരഞ്ഞെടുക്കാം... ഇത് 35 വയസ്സ് ൽ ചെയ്യാൻ കഴിയോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  27 дней назад

      Call us at 9567337788 ( 10 AM - 5 PM (Mon - Friday)) or mail us at nikhil@talkswithmoney.com

  • @LAFRESH-wt3dk
    @LAFRESH-wt3dk Месяц назад

    ഇങ്ങനെ കൊടിശ്വരൻ ആകാം പക്ഷെ ചില സന്തോഷകൾ കിട്ടാതെ ആകു കോടീശ്വരൻ ഒന്നും ആകേണ്ട ഒരു വീട് കടം ഇല്ലാതെ ഒരു ഷോപ്പ് യാത്രകൾ ചെയ്യാൻ ഒരു ദിവസം അത് മാത്രം ആണ് ആഗ്രഹം

  • @Thomasscaria-rq8bj
    @Thomasscaria-rq8bj Месяц назад

    How much rupees malayalam in three months if you invest SAP

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Месяц назад

      Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!

  • @abhijithperambra5386
    @abhijithperambra5386 Месяц назад

    Sir ഒരു good sip paraju theramoo

  • @flip7527
    @flip7527 20 дней назад

    Oru Doubt : invest cheyunnathinte idayil vidheshathu job kitty poyal avide ninnu kond Indian mutual fund il invest cheyuvan patumo? Ithinte basics ariyilla any one pls reply

  • @finumon8926
    @finumon8926 25 дней назад

    2000*12=24000
    24000*35=840000

  • @user-zb8cl9xp4z
    @user-zb8cl9xp4z 6 месяцев назад

    ഏതാ നല്ല sip

  • @stalankottarathil7534
    @stalankottarathil7534 5 месяцев назад

    ഏതു കമ്പനി? ഏതു പ്ലാൻ? ആണ് നല്ലത് ഇൻവെസ്റ്റ്‌ ചെയ്യാൻ.

  • @soulsoundmusic31
    @soulsoundmusic31 2 дня назад

    Hi sir njn sip undu grow yil onnu 3k onnu 2k but sir paranjapole 2k vach 30 year means 360month so 360×2000=720000(seven lakhtwentythousand) sir paranjapole 1crore kittanel 92lakh koodi venam which means 1300% returns varanam athrayokke varo return percentage nj growyil nokki 5year return percentage 170% varunnundu appol 30il 6 5kal 7ndu so 170×6= above 1000% return varum igane ano ente msg kandal reply thaayo

    • @aswanth2837
      @aswanth2837 День назад

      Compounding alle.. Ingana alla calculate chaiyyunnath,, compunding interest vech nokk

    • @soulsoundmusic31
      @soulsoundmusic31 День назад

      @@aswanth2837 manasilayilla

  • @nishap4920
    @nishap4920 6 месяцев назад

    Ini endha cheyya onnude janikkana patto🤔

  • @divyadivakaran807
    @divyadivakaran807 10 месяцев назад

    Retired ayt enthina.. apozhekum prayam aville ...athnu munne save cheyan patiya matethenkilm vazhi undo

  • @babuelite9988
    @babuelite9988 11 месяцев назад

    swakariyam parchathano?

  • @RajeshrajuRaju-si6nv
    @RajeshrajuRaju-si6nv 7 месяцев назад

    Ippozhanu oru സ്ഥിര വരുമാനം ആയത് kalyanavum കഴിഞ്ഞു ഇനി മക്കൾക്ക് വേണ്ടി എങ്കിലും സേവ് ചെയ്യണം എന്താ വഴി

  • @savetalibanbismayam7291
    @savetalibanbismayam7291 Год назад

    Chaagaan Nerath Koodi kittiyettu Enthu kaaryam

  • @junaid7542
    @junaid7542 9 месяцев назад

    എല്ലാരും പറയും മൊബൈൽ ഫോൺ മതി ഇൻവെർസ്റ് ചെയ്യാണെന്നെന്നു. But how ?????????????

  • @suhailsuzz4812
    @suhailsuzz4812 9 месяцев назад

    Emgane cheyyaam sir...onnu paranhu tharuooo???

  • @rexingamingyt8168
    @rexingamingyt8168 6 месяцев назад

    Best compani eatha

  • @shyamaretnakumar5868
    @shyamaretnakumar5868 Год назад +7

    Sound തീരെ കുറവാണ്

  • @DARK_HK878
    @DARK_HK878 10 месяцев назад

    35 varsham thikayunnathinte thalennu 1 crore bankil ittal mathi.

  • @muhammedshafi417
    @muhammedshafi417 8 месяцев назад

    Goldil invest chaidal madi

  • @ranjithranji9290
    @ranjithranji9290 Год назад

    Chathu kuziyil kidakkum pol aayirikkum njagal parayunna karyam nadakumpol

  • @Keralalottarylive
    @Keralalottarylive 6 месяцев назад

    Oru 5 lack kittan valla vazhiyim undo. Full kadam anu

  • @Iamzahinrfk
    @Iamzahinrfk 10 месяцев назад

    Pettiyil kond pokaam

  • @suhailsuzz4812
    @suhailsuzz4812 9 месяцев назад

    Is mutual fund...nifty 50 index fund is safe ang guarantee return?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  9 месяцев назад

      Choose depends on requirements and goals. No guaranteed returns on index funds

  • @asifzayn1872
    @asifzayn1872 4 месяца назад

    XAUUSD levels. Great accurate calls

  • @user-cf9iv5qr1p
    @user-cf9iv5qr1p 6 месяцев назад

    Intrest und pakshe eth pianil invest cheyyanam nn ariyilla

  • @rashimgl3837
    @rashimgl3837 6 месяцев назад +1

    ഒരു 35 .to 40 വയസ്സ് ആയവർക്ക് നടക്കുന്ന വല്ല കാര്യമുണ്ടോ 😀

    • @FathimaBevi-iy3ty
      @FathimaBevi-iy3ty 5 месяцев назад +1

      അവർ 2000നു പകരം കുറച്ചു കൂടുതൽ ഇടേണ്ടി വരും

  • @appus1992
    @appus1992 2 месяца назад

    Sir എവിടെ ആണ് ഇൻവെസ്റ്റ്‌ ചെയ്യണ്ടത്

  • @sreevidya1169
    @sreevidya1169 2 месяца назад +1

    Ente 30 varsham kanan pattumo. 😮 bayam undavumo

  • @rahulknr.
    @rahulknr. Год назад +1

    30 വർഷം കഴിഞ്ഞ് 1കോടി ഒക്കെ ഇന്നത്തെ 10 lak ൻ്റെ value ഉണ്ടാകുമോ

    • @AnupriyaJos
      @AnupriyaJos Год назад +3

      Ippozhum 10 lak nu value undallo .pettannu 10 lak edukkan paranjal ok ennu paranju ethra peru edukkum . 2000 vechu maati vechal valiya maattam kanilla but athu onnichu kittumbol athinte value kaanum .ulathu pole save cheyu

  • @plasostories7902
    @plasostories7902 11 месяцев назад

    Retirement l paisa undakit gunam varuka next generation nn ayirikum

  • @arunkcblog4333
    @arunkcblog4333 6 месяцев назад +1

    ഹലോ സാറേ ഈ ആയുസ്സില് നടക്കുന്ന കാര്യങ്ങൾ പറ 35 വർഷം വരെ ആയുസ്സ് ഉണ്ടാവോ എനിക്ക് 40 വയസ്സായി

  • @alshahinalshahin9252
    @alshahinalshahin9252 6 месяцев назад

    6k ittal 10 yearsil akkan pattumo

  • @rzwnrzwn6056
    @rzwnrzwn6056 4 месяца назад

    ഒരു വർഷം കൊണ്ട് 5 ലക്ഷം ഉണ്ടാക്കാൻ സാധിക്കുന്ന കൂടുതൽ risk ഇല്ലാത്ത എന്തെങ്കിലും വഴിയുണ്ടോ.. 🤔

    • @Firoskt-te8ul
      @Firoskt-te8ul 2 месяца назад +1

      Monthly 40000 invest cheyyuka😊😊😊

  • @maheshr5512
    @maheshr5512 4 месяца назад

    കോടീശ്വരൻ ഒന്നും ആവണമെന്നില്ല ഞാൻ മാസ്സം ഒരു 5000 ഇൻവെസ്റ്റ്‌ ചെയ്യാം പക്ഷെ എവിടെ എങ്ങനെ എന്നൊന്നും എനിക്കറിയില്ല സഹായിക്കാൻ പറ്റുമോ🥰

  • @GodwinBurby
    @GodwinBurby Год назад +4

    Audio is too low