മുസ്ലിം സഹോദരന്മാർക്ക് ഹലാലായ രീതിയിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യാം | Shariah Investment

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 805

  • @abbasvt1
    @abbasvt1 4 года назад +630

    മുസ്ലീങ്ങൾ ക്ക് വേണ്ടി മാംസത്തിന്റെ പാക്കിന് മുകളിൽ ഹലാൽ എന്നെഴുതുന്നതിനെ തന്നെ ചിലർ എതിർക്കുന്ന ഈ കാലത്ത് ഈ വീഡിയോ ചെയ്ത താങ്കളുടെ ധീരതയെ അഭിനന്ദിക്കുന്നു.

    • @sreekumarviswambharan244
      @sreekumarviswambharan244 4 года назад +2

      ithum marketting bhagamaanu, prethyakshamaayi avare akshepichathaanu bro 🤦😃 . Pulli vere levalaa

    • @channelb9500
      @channelb9500 Год назад +1

      Engane buisness ചെയ്യണം എന്നതിലും മതം

    • @mohamedmubarisk9576
      @mohamedmubarisk9576 Год назад

      @@channelb9500 മതം നന്മയാണ് , പലിശ, ലഹരി, വ്യഭിചാരം, ചൂതാട്ടം, തുടങ്ങിയ ദുഷ്കർമ്മങ്ങൾ വിലക്കുകയാണ് ഇസ്ലാം ചെയ്തത്. ഇ

    • @MalcolmX0
      @MalcolmX0 Год назад

      ​@@channelb9500 കഴിക്കുന്നതിൽ മാത്രം അല്ല മതം നിഷ്ക്കർഷിക്കുന്നത് ...ഒരു മനുഷ്യൻ ജീവിത മരണത്തിൻ്റെ ഇടയ്ക്കുള്ള എല്ലാ കാര്യങ്ങളിലും മത നിയമങ്ങൾ ഉണ്ട്..അതെല്ലാം പിൻപറ്റുന്നവർ ആണ് യഥാർത്ഥ മുസൽമാൻ....

    • @asifgazalip.n5773
      @asifgazalip.n5773 Год назад +11

      @@channelb9500 Bro, in Islamic system there are specific laws for each and everything.. from basic manners, eating habits to running huge businesses and give compulsory regular charity. Muslims are obliged to follow the Islamic laws for success in this life and here after.

  • @abdulhakkim6040
    @abdulhakkim6040 4 года назад +342

    ഇത് പഠിചെടുക്കാനുള്ള മനോഭാവത്തിന് അഭിനന്ദനം

  • @firoskhanedappatta
    @firoskhanedappatta 2 года назад +89

    എന്ത് സത്യ സന്ധമായിട്ടാണ്.. എത്ര പഠിച്ചിട്ടാണ് ഇദ്ദേഹം ഇത് അവതരിപ്പിച്ചിട്ടുള്ളത്.. എത്ര നന്മയുള്ള മനുഷ്യൻ... ഇദ്ദേഹത്തിന്റെ ഫാമിലിയുടെ ഭാഗ്യം...

  • @sameervaliyapeediyekkal4268
    @sameervaliyapeediyekkal4268 4 года назад +375

    ഒരുപാട് അന്വേഷിച്ചവീഡിയോ ഇപ്പോൾ കിട്ടി ഒരുപാട് നന്ദി സാറിന്റെ കൂടെ എന്നു. സപ്പോർട്ട് ചെയ്തിട്ടുണ്ടാവും

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +24

      Thanks for the comment and support ❤️

    • @joona7655
      @joona7655 4 года назад +2

      Yes

    • @munavarvt1400
      @munavarvt1400 Год назад +1

      @@MoneyTalksWithNikhil sir

    • @muhammedalimhdali6401
      @muhammedalimhdali6401 Год назад +1

    • @petrixiron
      @petrixiron Год назад

      ​@@MoneyTalksWithNikhilതാങ്കളെ പോലെയുള്ളവരാണ് ഇസ്ലാമിലേക്ക് വരേണ്ടത്.. അള്ള ഹിദായത്ത് നൽകട്ടെ 🤲

  • @manchu1172
    @manchu1172 4 года назад +95

    മുസ്ലിം സഹോദരങ്ങൾ എന്ന് വിശഷിപ്പിച്ചതിൽ വലീയ സന്തോഷം. ഞാൻ അന്വേഷിച് നടന്ന വിഷയം

  • @abdulkabeer9902
    @abdulkabeer9902 Год назад +14

    ഒരു മുസ്ലിം എന്ന നിലക്ക് ഒരുപാട് ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങൾ ഈ വീഡിയോയിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. Thanks

  • @impressconnect
    @impressconnect 3 года назад +28

    വിശാല കാഴ്ച്ചപ്പാടോടെ കാര്യങ്ങൾ ഗ്രഹിച്ചു അറിവുകൾ public നു പകർന്നു നൽകുന്ന സാറിനെ അഭിനന്ദിക്കുന്നു..you are great..

  • @lifereels2302
    @lifereels2302 4 года назад +53

    ഞാൻ ഒരുപാട് തിരഞ്ഞു നടന്നൊരു വിഷയം. പെട്ടെന്ന് ഇപ്പൊ മുമ്പിൽ വന്നു. ഒരുപാട് നന്ദി..

  • @AnasAhammad
    @AnasAhammad 4 года назад +166

    താങ്കൾ ഈ വീഡിയോ ചെയ്യുന്നതിന് വേണ്ടി നിയമങ്ങൾ പഠിച്ചല്ലോ..
    എനിക്ക് പോലും അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ആണ്.
    ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @muhammedilyasillu6453
    @muhammedilyasillu6453 Год назад +5

    നിങൾ പോളിയാണ് Sir....
    നല്ല ഒരു കൺഫ്യൂഷൻ ആയി നടക്കുകയായിരുന്നു.Thanks Dear Boss...

  • @nabeelhakeem3593
    @nabeelhakeem3593 4 года назад +118

    I appreciate your tolerance and respect for people of the muslim faith by uploading this video.

  • @wordfreak
    @wordfreak Год назад +3

    എന്ത് സത്യ സന്ധമായിട്ടാണ്.. എത്ര പഠിച്ചിട്ടാണ് ഇദ്ദേഹം ഇത് അവതരിപ്പിച്ചിട്ടുള്ളത്

  • @Althaf_pattambi
    @Althaf_pattambi 4 года назад +11

    നല്ല അറിവ്. ഒരു പാട് അനേഷിച്ചു നടന്ന വീഡിയോ. താങ്ക്സ് 👍

  • @muhammedyaseen4576
    @muhammedyaseen4576 3 года назад +2

    വളരെ നന്ദി.. ഒരുപാട് അന്വേഷിച്ച് നടന്ന കാര്യമാണ് താങ്കളിൽ നിന്ന് കിട്ടിയത്..

  • @Smosh22559
    @Smosh22559 2 года назад +1

    താങ്കളുടെ മാർഗ്ഗ ദർശന നിർദ്ദേശങ്ങൾക്ക് നന്ദി

  • @basheerahmed4416
    @basheerahmed4416 4 года назад +11

    ഒരു രക്ഷയും ഇല്ല.
    ബിഗ് സല്യൂട്ട് 🥇🥈🥉

  • @PhantomPailey1971
    @PhantomPailey1971 2 года назад +1

    എത്ര ക്ലിയറായാണ് സാർ വിവരിച്ച് തരുന്നത് ഇത് മുസ്ലിം ങ്ങൾക്ക്ഇൻവസ്റ്റ്മെന്റ് ചെയ്യാൻ ഏതാണ് ഉചിതം എന്ന് വ്യക്തമായി പറഞ് മനസ്സിലാക്കി തരുന്നുണ്ട് വളരെ നല്ല ഉപകാരപ്രദമായ മെസ്സേജ്

  • @eternallife3177
    @eternallife3177 2 года назад +11

    ,'Athishaktham' team പറയാൻ മടിക്കുന്ന subject.... താങ്കളുടെ ധീരതക്ക് 👍

  • @khalidzubair4058
    @khalidzubair4058 4 года назад +13

    this is the only video till now ,with very transparent 100% fruitful. was having a huge doubt on gold. thanks for clearing it. 100% agreed with your statements.

  • @keavellayi
    @keavellayi 4 года назад +23

    സാർ....
    എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് പരിചയപ്പെടുത്തിയ അങ്ങേക്ക് വലിയ സന്തോഷം അറിയിക്കുന്നു

  • @irshadevengad
    @irshadevengad 4 года назад +13

    ഒരുപാട് സംശയം തീർന്നു താങ്ക്സ് sir

  • @drmuhsinanasrin
    @drmuhsinanasrin 4 года назад +21

    Recently found your channel, all the videos you uploaded was very informative, especially this one I was searching for such a video since long Truely appreciating you for the time you spend to study this , definitely this video will help many No Doubts , Surely I will share this video with my friends. Once again thanking you from the bottom of my heart dear Nikhil Sir 👏👏👏

  • @sabirasaheer300
    @sabirasaheer300 Год назад

    കുറെ അന്വേഷിച്ചു നടന്ന vdo thank u sir 🥰

  • @ishaquea99
    @ishaquea99 7 месяцев назад

    I do follow 100% Sharia complained investment since years! Thank you so much for your video.

  • @Haris_Padinhar
    @Haris_Padinhar 4 года назад +6

    Sir’ your research on halal investment is 10/10 👍👍 highly useful video for me

  • @rkp368
    @rkp368 4 года назад +31

    Sir, താങ്കൾ പറഞ്ഞ ഇന്ത്യയിലെ 3മ്യുച്ചൽ ഫണ്ടിനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @rasheedpanjali4683
    @rasheedpanjali4683 4 года назад +2

    വളരെ ഉപകാരപ്രതമായ വീഡിയോകൾ
    thank you sir

  • @fardhaan
    @fardhaan 4 года назад +9

    Great effort, Shariah investment researchers nu good direction kodukkunna video aan ith.
    Related topics iniyum pratheekshikkunnu.

  • @umarulfarook2646
    @umarulfarook2646 4 года назад +6

    നല്ലൊരു വീഡിയോ thank you sir

  • @safvan9247
    @safvan9247 Год назад

    വളരെ ഉപകാരപ്രദം.
    നിങ്ങളുടെ effort 👍

  • @shahalrt
    @shahalrt 4 года назад +4

    GREAT JOB. Most wanted Vedio. Thanks Nikil Sir.

  • @Huznuz
    @Huznuz 12 дней назад

    Very informative 👍 Thank you so much 😊

  • @shajipambengal9828
    @shajipambengal9828 4 года назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ, thanks for speech

  • @03adnanahammed52
    @03adnanahammed52 3 года назад +3

    Was investigating about halal investment especially in stock market. Thanks for this video and big appreciation for your work 🙏

  • @ninjamanster1092
    @ninjamanster1092 Год назад

    Hatsoff for understanding
    Diversity and inclusion.
    U r truly a real human .

  • @thahamadeena2788
    @thahamadeena2788 4 года назад +1

    ഞാൻ അന്യേഷിക്കുന്ന കാര്യമാണ് സാർ പറയുന്നതു് വളരെയതികം നന്ദി

  • @sweetmaanu
    @sweetmaanu 2 года назад +2

    I am gonna enter to market very soon inshah Allah
    Thank you very much for sharing such valuable informations

  • @teachersb2215
    @teachersb2215 11 месяцев назад

    👍 👌 ✅ 👏 actually I am inquiring about this one even today also , very thankful information.

  • @YousufUmmer
    @YousufUmmer 4 года назад +1

    വിജ്ഞാന പ്രതമായ വീഡിയോ, സർ

  • @shammaskpp
    @shammaskpp 6 месяцев назад

    Thanks Nilhil Bhai For This Video , Much Love ❤️

  • @muhammedshafeeh9133
    @muhammedshafeeh9133 4 года назад +8

    Very well explained , Thank you sir 💯

  • @rawoofrapoos8784
    @rawoofrapoos8784 Год назад +1

    6:43 it’s wrong . Ippoyathe aalkarku ithu kelkan vendi kathieikkum

  • @jabirktm81
    @jabirktm81 4 года назад

    നിങ്ങൾ സൂപ്പറാണ്ട്ടോ.
    വളരേ സിംപ്ലിലായിട്ടു പറഞ്ഞുതരുന്നു, എല്ലാവർക്കും മനസിലാക്കിയെടുക്കാൻ പറ്റുന്നു.
    Thank u Sir.

  • @ksabdulla1410
    @ksabdulla1410 4 года назад +1

    Thank you.
    Very informative.
    There are so many other religious followers also opting intrest free investment these days.

  • @abdurahmanfaisal6835
    @abdurahmanfaisal6835 3 года назад +2

    aarum cheyyatha content sir athi gambeeramayee cheythu. Hats off to you

  • @shefpof9733
    @shefpof9733 4 года назад +1

    I was looking for this... Well done sir. Great info👌👌👌👌😍😍😍

  • @ബെൻനരേന്ദ്രൻ-ച4ഷ

    (ഹലാൽ.).. ദൈവം നാമത്തിൽ,,, നല്ലത്,,,, സത്യം... അർഹതപ്പെട്ടത്,,,

    • @MuhammedAshib
      @MuhammedAshib 4 года назад +3

      Halal means: a thing which is allowed..

    • @MasterSahlu
      @MasterSahlu 3 года назад

      Wrong .അനുവദിക്കപ്പെട്ടത് എന്നാണ് meaning ..

    • @newindia4957
      @newindia4957 3 года назад

      ബാക്കിയൊക്കെ ചെകുത്താന്റെ നാമത്തിലാണോ ?

    • @RazeenAsief-f4j
      @RazeenAsief-f4j 11 месяцев назад

      @@newindia4957bro Ayal paranjathu thetta

  • @hakeem9801
    @hakeem9801 Год назад

    🙏🏻❤️❤️☺️ really appreciate your efforts. God bless you

  • @pareekuttyam6765
    @pareekuttyam6765 2 года назад +1

    Really appreciable, respectable and we'll studied. Great 🎉

  • @salfas2010
    @salfas2010 3 года назад +4

    ഇപ്പോൾ 36 വയസ്സ് 55 വയസ്സ് ആകുമ്പോൾ റിട്ടയർമെൻറ് ആഗ്രഹിക്കുന്നു. Tata ethical Mutual ചെയ്യാൻ ആഗ്രഹിക്കുന്നു. എത്ര വർഷം വരെയാണ് പണം കണ്ടിന്യൂസ് അടയ്ക്കേണ്ടത്? എത്ര വർഷം കഴിഞ്ഞാൽ അത് പിൻവലിക്കാം?

  • @investment2980
    @investment2980 3 года назад +6

    Well done sir , appreciate your effort of learning the Sharia principles to help others and presentation is easy to grasp ..👍👍
    Thanks a lot ..

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад

      SESSION ON HOW TO INVEST THE HALAL WAY !
      Our latest Financial session will be on how to make investments the Halal way with Dr Shariq Nisar PhD.
      Dr. Shariq Nisar is one of India's most prominent faces in the field of Islamic finance.
      He had launched India’s first Shariah Index with BSE and then another three Shariah indices with NSE. He is associated with almost all Shariah compliant financial transactions in the Indian financial market such as Ethical Mutual Fund, Pure Stock Pension Fund and Venture capital fund.
      He is an author, activist and scholar and currently serves as Professor at Rizvi Institute of Management Studies and Research (RIMSR). He is an ex-visiting fellow at the Harvard Law School.
      Date: 6th March 2021
      Time: 11 am
      To register to this session, follow link below:
      www.talkswithmoney.com/registration/
      #event #financialevent #financialsession #shariah #shariahinvestment #halalinvestment #personalfinance #talkswithmoney #moneytalkswithnikhil

  • @arshadpoovi2977
    @arshadpoovi2977 4 года назад +4

    Halalaya investment cheyyan pattunna edenkilum oru business paranju tharamo

  • @rinuxaesh63
    @rinuxaesh63 4 года назад

    Thank you soo much sirr😍😍😍👍👍👍very informative

  • @Mazinsa
    @Mazinsa 4 года назад +2

    I have been waiting for this video from you sir. Thanks for this valuable info.

  • @epa100epbapu5
    @epa100epbapu5 2 года назад

    നന്നായി പിഠിച്ചു അവതരിപ്പിച്ചു പലതും മനസ്സിലാക്കി

  • @mafazvisionjouhary8119
    @mafazvisionjouhary8119 4 года назад +14

    സാർ പറഞ്ഞു വന്ന ഭൂരിപക്ഷം ബിസിനസുകളും പലിശ അധിഷ്ഠിതം തന്നെയാണ് പക്ഷേ അതൊക്കെ സാമൂഹിക നന്മയ്ക്ക് വേണ്ടി ഉപയോഗിക്കാം എന്ന ഒരു ഭാഗമാണ് അങ്ങ് ചർച്ച ചെയ്യുന്നത്. പലിശ വരുന്ന വഴികൾ തിരഞ്ഞെടുത്തിട്ടുണ്ട് പിന്നീട് അത് എന്തിനു വേണ്ടി ഉപയോഗിക്കണം എന്ന് ചിന്തിക്കുന്ന വഴി തന്നെ ഇസ്ലാമികമല്ല കാരണം മോശമായ സമ്പത്ത് നമ്മുടെ പേരിൽ ഉണ്ടാക്കിയിട്ട് പിന്നീടത് നന്മയ്ക്ക് ചെലവഴിക്കാം എന്നത് ശരിയല്ല. നമ്മൾ അങ്ങോട്ട് നിബന്ധന വെച്ചില്ലെങ്കിലും ആ കമ്പനികൾ ഇങ്ങോട്ട് ഇന്ന രീതിയിൽ ചെയ്തു തരും എന്ന് ഇടപാടിൽ നിബന്ധന വെച്ചിട്ടുണ്ട് ആകുമല്ലോ ആ നിബന്ധനയിൽ ഉൾപ്പെട്ടതാണ് ഈ പലിശയും. നമുക്കു വേണ്ട എന്നുണ്ടെങ്കിൽ തന്നെ നിബന്ധനയിൽ ഈ പലിശ കൂടി ഉൾപ്പെടുത്തി പറയുന്നതിനാൽ അവർ തന്നില്ലെങ്കിൽ കോടതി കയറി വാങ്ങാമെന്ന് അതല്ലേ അതിന്റെ ആശയം. സാർ അതിനാൽ പലിശ നിബന്ധന വെക്കുന്ന ഏതൊരു ആശയത്തോട് ഇസ്ലാമിക പ്രിൻസിപ്പൽ എതിരാണ്. നന്നാക്കാൻ വേണ്ടി ചില ആളുകൾ പറയുന്നത് മാത്രമാണ് പലിശയുടെ ഭാഗം സോഷ്യൽ വർക്കിന് വേണ്ടി ഉപയോഗിക്കാമെന്ന്. ഇസ്ലാമിക തിയറി അനുസരിച്ച് എല്ലാ വശങ്ങളും ശരിയായിരിക്കണം നാം ഉപയോഗിക്കുന്നില്ലെങ്കിലും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കുന്ന സമ്പത്ത് ശുദ്ധമായിരിക്കണം. ലക്ഷ്യം മാത്രമല്ല മാർഗ്ഗവും ശരിയായിരിക്കണം. പലിശ സമ്പാദിക്കുക എന്നത് കടുത്ത തെറ്റാണ്. അതുകൊണ്ട് അതെങ്ങനെ ചെലവഴിക്കണമെന്ന് ഇസ്ലാമിൽ നിയമമില്ല. ഓരോരുത്തരും അവരുടെ യുക്തിക്കനുസരിച്ച് ഓരോന്ന് പറയുന്നു എന്ന് മാത്രം.

    • @Anvarpk
      @Anvarpk 4 года назад

      ഇപ്പോൾ ബാങ്കിൽ വന്നിട്ടുള്ള പലിശ എന്ത്‌ ചെയ്യും

    • @mafazvisionjouhary8119
      @mafazvisionjouhary8119 4 года назад +4

      @@Anvarpk നല്ല ചോദ്യം..
      പലരെയും അലട്ടുന്ന ഒരു സംശയമാണിത്. ആദ്യം തന്നെ പറയട്ടെ.. നമ്മൾ കുട്ടികളോട്.. ചില കാര്യങ്ങൾ എടുക്കരുത് എന്ന് പറയും.. അനുസരണയില്ലാതെ അവൻ അത് എടുത്തു എന്ന് സങ്കൽപ്പിക്കുക. അതിന് എന്തെങ്കിലും സംഭവിച്ചു. നമ്മൾ എന്താ പറയുക. "ഇനി നിനക്ക് ബോധിച്ചത് പോലെ ചെയ്തോ" എന്ന്.
      ഇതുപോലെ പലിശ വരുന്ന വഴികളെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. പിന്നെ അത് കയ്യിൽ പിടിച്ച് ഇത് എന്ത് ചെയ്യും എന്ന് ചോദിക്കുന്നത് ശരിയാണോ..?
      നമുക്ക് കാര്യത്തിലേക്ക് വരാം..താങ്കൾക്ക് അനിവാര്യമായ ഘട്ടത്തിൽ ഒരു ഗ്രൂപ്പിൽ നിന്നോ ഒരു വ്യക്തിയിൽ നിന്നോ ഇടപാട് വേണ്ടിവന്നു. നിങ്ങൾക്ക് ആണെങ്കിൽ അവരോട് ഒരു താൽപര്യവുമില്ലാത്ത വ്യക്തിയാണ്അവർ ഇടപാട് കഴിഞ്ഞപ്പോൾ താങ്കൾക്ക് നിശ്ചിത തുക കൈമാറാൻ തീരുമാനിച്ചു. ഒരു മാന്യത ഇല്ലാത്തതുകൊണ്ട്, അല്ലെങ്കിൽ താങ്കളുടെ ദുരഭിമാനം നിമിത്തം താങ്കൾ അത് വാങ്ങുന്നില്ല. (എന്റെ ഈ ചർച്ച ഹലാലിനെനെപ്പറ്റി മാത്രമാണ്). അവിടെ എന്ത് സംഭവിക്കും അവർ പിടിച്ചുനിർത്തി താങ്കളെ അപമാനിക്കുമോ..? നിങ്ങൾക്കെതിരെ കേസ് കൊടുക്കുമോ..? ഒന്നും സംഭവിക്കില്ല... ഇപ്രകാരം നിങ്ങൾ ഇടപാടു നടത്തി നിങ്ങളുടെ വഴികൾ അന്വേഷിച്ച് ഇറങ്ങിപ്പോകുന്നു.. പലിശ സംഖ്യയിൽ തൊടുന്നില്ല.. അത് ബുക്കിൽ വരുന്നത് കണക്കുകൂട്ടി അത് കഴിച്ചു ഉള്ള സംഖ്യ മാത്രമേ താങ്കൾ ഇടപാടിന് ഉപയോഗിക്കുന്നുള്ളൂ.. അതെന്താകാൻപോകുന്നു എന്ന് ആലോചിക്കേണ്ട ആവശ്യം താങ്കൾക്കില്ല... ഇന്നത്തെ കാലത്തെ നിവൃത്തികേട് കൊണ്ടാണ് ഒരു ശരിയായ വിശ്വാസി ബാങ്കിംഗ് സംവിധാനത്തിൽ ഏർപ്പെടുന്നത്. അവിടെ അയാൾക്ക് അയാളുടെ വിശ്വാസമാണ് വലുത്.... ശരിയായ നോമിനി ഇല്ലാത്ത അക്കൗണ്ടുകളിലെ ഹലാലായ പൈസ തന്നെ ആരും ഏറ്റുവാങ്ങാൻ ഇല്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ബാങ്കിന് നിയമമുണ്ട്. ആ സ്ഥിതിക്ക് പലിശ എന്ത് ചെയ്യണം എന്ന് അവർക്ക് ബോധ്യം ഉണ്ടാകും.. നമ്മൾ അതോർത്തു വിഷമിക്കേണ്ട.. അത് നമ്മുടേതല്ല.. അമ്മക്ക് അങ്ങനെ ഒരു പൈസയും ഇല്ല... കാര്യം ബോധ്യമായിട്ടും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

    • @keavellayi
      @keavellayi 4 года назад

      അത് എന്ത് ചെയ്യണമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ടല്ലോ... അത് പറഞ്ഞാൽ പോരേ....

    • @keavellayi
      @keavellayi 4 года назад

      പലിശ തീരെ ബാധിക്കാത്ത ഏതെങ്കിലും സുരക്ഷിത നിക്ഷേപ മാർഗങ്ങൾ ഉണ്ടെങ്കിൽ അത് വിശദീകരിച്ചാൽ നന്നാവും...

    • @mafazvisionjouhary8119
      @mafazvisionjouhary8119 4 года назад

      @@keavellayi പലിശ ഉപയോഗിക്കരുത് എന്നല്ലാതെ പലിശ പൈസ കൊണ്ട് ഇന്ന ഉപയോഗങ്ങൾ നടത്താം എന്ന ആധികാരികമായ ഒരു ഫത്‌വയും ലോകത്തില്ല. ഒഴിവുകഴിവുകൾ നിരത്തിക്കൊണ്ടുള്ള അഭിപ്രായങ്ങളെ ഉള്ളൂ

  • @manutechalpy308
    @manutechalpy308 3 года назад

    ഇന്ത്യയിൽ 80% listed കമ്പനികളും ഇവിടെ വിവരിച്ച ശെരിയാ പ്രിൻസിപിൾ ന്റെ അകത്തു വരുന്ന കമ്പനികൾ ആണ്..... Tcs, infosys, wipro, mul, L&T..... Banking sector, ITC ഒഴികെ മുൻനിരയിൽ ഉള്ള എല്ലാ listed കമ്പനികളും ഈ പറഞ്ഞതിൽ പെടും

  • @najmal
    @najmal 4 года назад +4

    Hi Nikhil, good video.. highly appreciated. But I feel, I should give couple of suggestions into this.
    Investing in private equity/ Grey market shares, those examples you've given like CIAL etc.. won't be sharia compliant since a nominal income is being routed from duty free where the major income is by selling liquor. Thus please don't misguide..
    Also be informed that credit cards issued by Islamic banks are sharia compliant since the will be an underlying asset against the credit limit.
    But your guidance emphasising Indian market is cool.
    Najmal

  • @Shadow9846
    @Shadow9846 Год назад

    جزاك الله خيرا 👍👍👍👍👍

  • @Ravics8216
    @Ravics8216 4 года назад +4

    * Thanks Dear brother *

  • @hyderali-karakkad
    @hyderali-karakkad 4 года назад +10

    Good attempt.
    ഇത്തരം shares കൂടി ഉൾപ്പെടുത്തി ഒരു video ചെയ്യാമോ ..debt free share എങ്ങനെ കണ്ടെത്തും ?

  • @aboobackerhydros7804
    @aboobackerhydros7804 2 года назад

    Islamics shareath le investment rules itrayum vyakthamayi padicha thankalk orayiram abhinandanangal

  • @shabirsiddeeque3915
    @shabirsiddeeque3915 4 года назад +4

    I really appreciate your efforts for making this video. 👏👏 Wonderful ❤️

  • @abuabdurahman4945
    @abuabdurahman4945 10 месяцев назад

    Your effort is really appreciated.

  • @babuthayyil1340
    @babuthayyil1340 4 года назад +6

    For gold, you should give zakat every year

  • @malluguysuae4891
    @malluguysuae4891 4 года назад

    ഒരു തിരുത്തുണ്ട്, ഡെലിവറി ഉദ്ദേശിച്ചാണെങ്കിലും mcx വഴി future ഡീൽ പാടില്ല spot trade and delivery മാത്രമേ പറ്റൂ backup ഉള്ള e-gold ന്റെ കാര്യത്തിൽ രണ്ടു അഭിപ്രായം കാണുന്നു

  • @fasalurahman2720
    @fasalurahman2720 3 года назад +1

    Appreciate your understanding

  • @zuhairchungathara
    @zuhairchungathara 4 года назад +10

    വളരെ നല്ലത്

  • @najam1647
    @najam1647 3 года назад +6

    Really appreciate the efforts behind this🙏

  • @ramshadk7
    @ramshadk7 4 года назад +2

    Very useful 👍 information
    Thank you sir

  • @newone2278
    @newone2278 3 года назад

    I am appreciating you sir for the effort, ellaa fieldum clear aayi paramju, thankyou

  • @velichamislamic
    @velichamislamic 2 года назад

    ഇസ്ലാമിലെ സാമ്പത്തികവുമായി ബദ്ധപ്പെട്ട കാര്യങ്ങൾ എത്ര കണിശമാണെന്ന് നോക്കുക. ❤️❤️

  • @muhammedfaizal2353
    @muhammedfaizal2353 3 года назад +1

    Appreciate your efforts.
    My like for the video👍

  • @raihanhariz3957
    @raihanhariz3957 4 года назад

    Nice presentation sir.simple and we'll explained😍❣️😎👍

  • @സത്യംവിജയിക്കട്ടെ-ഞ7ന

    വളരെ നല്ല അറിവ് 👍👍

  • @afeefameen007
    @afeefameen007 Год назад

    Nice speech ..Really appreciated

  • @bappunilambur4501
    @bappunilambur4501 4 года назад +1

    Thanks for your valuable information.. It's greatly appreciated.. Keep continue..

  • @javadahmed5023
    @javadahmed5023 Год назад +1

    Really appreciate your effort ❤

  • @Diqrah_Ilaan
    @Diqrah_Ilaan 4 года назад +1

    Hi sir. Very well explained.. Pls do a detailed video on Tata ethical fund etc

  • @habeebkc1946
    @habeebkc1946 2 года назад +1

    Sir, You are a great man.

  • @hashas7084
    @hashas7084 3 года назад

    Happy to help❤️❤️❤️

  • @lukhmanulhakeem2191
    @lukhmanulhakeem2191 4 года назад

    Very informative.. 👍thanks sir... hope more videos in this topic🥰💞🔥❤️

  • @moneymachine8551
    @moneymachine8551 4 года назад +5

    ഇവ പാലിച്ചു ചെയ്യാൻ പാറ്റിയ ഇൻവെസ്റ്റ്മെന്റ് schemes ഒന്ന് പരിചയപ്പെടുത്തുമോ

  • @sabeelaansar5014
    @sabeelaansar5014 20 часов назад

    Halal ayi cheayyan pattunna eathrallum undea paranju theramo

  • @makp7954
    @makp7954 Год назад

    Thank you Sir... Welldone

  • @mallupesmaster6172
    @mallupesmaster6172 Год назад +1

    IND money le invest cheyan patto 🙌🏻🙌🏻🙌🏻

  • @manzuurmuhammed
    @manzuurmuhammed 4 года назад +2

    Most awaited video 👌🏻

  • @csa6610
    @csa6610 6 месяцев назад +1

    നല്ല msg 👍

  • @babuitdo
    @babuitdo 4 года назад

    Very useful informative video . Thank you sir.

  • @esotericpilgrim548
    @esotericpilgrim548 2 года назад

    Though I don’t agree with all the points, I appreciate the effort you took to study & present this topic in a better way .

  • @muzammi037
    @muzammi037 2 года назад

    Very good information!!! ❤️❤️❤️

  • @hareeshabeebmohammed8902
    @hareeshabeebmohammed8902 4 года назад

    Good speech,thank you for your valuable information.

  • @abdulkhadarnissarudeen1362
    @abdulkhadarnissarudeen1362 4 года назад

    Thank you very much for yr information.. God bless you.

  • @mahrufibnmuhammed7860
    @mahrufibnmuhammed7860 3 года назад +1

    Sir how to check the 3 financial points of a company which is listed in NSE and BSE for Halal investment

  • @noushadk6823
    @noushadk6823 Год назад

    Appreciate your your effort in carrying out the comprehensive research!
    Considering the annual 2.5% Zakath, is buying gold a profitable investment for Muslims? Of course on all the profit that has been generated is subject to 2.5% Zakath every year.

    • @786iraqib
      @786iraqib 9 месяцев назад

      Zakath is not diminishing profit..it will give growth only...Muslims are giving this amount away as they believe that will give them an eternal benefit. So, Mr. Nikil said correctly that the investment in gold is a good option... As while you are growing and you are making society also in growth

  • @fayazkhan2046
    @fayazkhan2046 3 месяца назад +1

    🫡🫡 it is very difficult even for a Muslim to find such things, how beautifully you have learned and described this

  • @riyasnp9
    @riyasnp9 4 года назад +1

    വളരെ നല്ല വിവരണം

  • @thahirabdulmuthalib
    @thahirabdulmuthalib 2 года назад

    Thank you for the specific topic

  • @alipareed3517
    @alipareed3517 3 года назад +1

    സർ വിദേശത്ത് നിന്ന് കൊണ്ട് ടാറ്റ ഏറിലികുണ്ടെ sip ചെയ്യാൻ സാധിക്കുമോ

  • @abdullamonu7868
    @abdullamonu7868 4 года назад

    Thank you so much for the video.. it is really worth it ...