Can you plaese give me currency because I am trying to get north korea after I starting my collection before 3 years. I have more than 65 countries please give me bro😢😢
ഇതുപോലത്തെ സെയിം ഇതിന്റെ മറ്റേ അറ്റം സൗത്ത് കൊറിയയിൽ ഉണ്ട്. അത് നോർത്ത് കൊറിയ ബോംബിങ്ങിൽ തകർത്തു അന്ന് യുദ്ധ സമയത്തു. അവിടെ നോർത്ത് കൊറിയ അന്ന് കണ്ടു പിടിക്കാൻ സാധികാത്ത ആഴത്തിൽ സൗത്ത് കൊറിയയിലേക്ക് കുഴിച്ച ടണൽ ഉണ്ട് , ഇന്നത് ടൂറിസ്റ്റ് അട്ട്രാക്ഷൻ ആണ്. നോർത്ത് കൊറിയ അന്ന് ബോര്ഡറില് സ്ഥാപിച്ച മൈനുകൾ ഇന്നും സജീവമാണ്, so പല സ്ഥലങ്ങളിളിലും നേരിട്ട് ആക്സസ് ഇല്ല. ബസ്സിൽ നമ്മോടൊപ്പം സൗത്ത് കൊറിയൻ ആർമിയും കൂടെ കയറും ബോര്ഡറില്. നോർത്ത് കൊറിയയുടെ അടുത്ത് വരെ പോകാം. നോർത്ത് കൊറിയയിൽ ഇപ്പൊ ചൈന വഴി ടൂറിസ്റ്റ് എൻട്രി ഉണ്ടല്ലോ ?
ഇതാണ് നമ്മൾ മനസിലാക്കേണ്ടത്,,,,, അമേരിക്കയുടെ അണ്ടറിൽ ഉണ്ടായിരുന്ന സൗത്ത് കൊറിയയും,,,, റഷ്യയുടെ അ ണ്ടറിൽ ഉണ്ടായിരുന്ന നോർത്ത് കോരിയയും തമ്മിൽ ഉള്ള വിത്യാസം,,,,,,,അമേരിക്കയുടെ കിഴിൽ സൗത്ത് കൊറിയ ലോകതെ വിസ്മയിപ്പിക്കുന്നു ❤️ ഷെറിന്റെ ഗിവ് ആവെ ആദ്യം എനിക്കായ്ക്കോട്ടെ ❤️
നോർത്തിൽ കാണുന്ന ബിൽഡിംഗ് ഒകെ ബോർഡർ സൈഡിൽ മാത്രമേ ഉള്ളു ബാക്കി മുഴുവൻ പാവങ്ങൾ താമസിക്കുന്ന പ്രദേശംങൾ ആണ്..മറ്റു രാജ്യങ്ങൾ കാണാൻ വേണ്ടി മാത്രം ആണ് വലിയ കെട്ടിടങ്ങൾ ബോർഡർ സൈഡിൽ മാത്രം നിർമ്മിക്കുന്നത്.പിന്നെ തലസ്ഥാനം ആയ pyongyangilum കുറച്ചു ബിൽഡിംഗ്സ് ഉണ്ട് 🤷♂️
ഉത്തരകൊറിയയിൽ നിന്നും ദുരിത ജീവിതത്തിൽ നിന്നും രക്ഷപ്പെടാനായി യാലു river നീന്തി കടന്ന് ചൈനയിലൂടെ അമേരിക്കയില്ലേക്ക് കുടിയേറി പാർത്ത yenomi park എന്ന് യുവതിയുടെ ജീവിതകഥ ഓർത്തു പോകുന്നു...
4 വർഷം കൂടുമ്പോൾ കൃത്യമായി പാർലമെന്റ് ഇലക്ഷൻ നടക്കുന്ന ജനാധിപത്യ രാജ്യമാണ് നോർത്ത് കൊറിയ. 99.99% ഒക്കെയാണ് പോളിംഗ് ശതമാനം. പക്ഷെ ബാലറ്റിൽ ഒറ്റ പേര് മാത്രമേ ഉണ്ടാവൂ.. 🤪
അവിടെ കറന്റ് suppli ഇല്ല ബ്രോ രാത്രി അവിടെ കറന്റ് ഓഫ് ആകും കിമിന്റെ വീട്ടിലും കിമിന് വേണ്ടപെട്ടു സ്ഥലത്തു മാത്രം കറന്റ് ഉണ്ടാവും ഗൂഗിൾ സാറ്റലൈറ്റ് ചിത്രം ഉണ്ട് ദൂരെ നിന്ന് കാണുന്നത് പോലെ അല്ല കാര്യങ്ങൾ പല ബിൽഡിങ് ഡമ്മി ആണ് പണി പുറത്തെ പണി തീർത്തു ഉള്ളിൽ തീർന്നു കാണില്ല
വല്ലതും വല്ല മണ്ടൽ ചാനലുകളും പറയുന്നത് വിളിച്ചു കൂവല്ലെ ചങ്ങായി . നോർത്ത് കൊറിയ ഒരു ബ്ലാക്ക് ഔട്ട് കൺട്രിയാണ് അതിന് അവരുടെ സുരക്ഷയുമായി ബന്ധമുണ്ട് ' NB: ബ്ലാക്ക് ഔട്ട് മിലിറ്ററി ക്യാംപ് എന്താണെന്ന് നെറ്റിൽ നോക്കിയാൽ മതി .
Can you please give me the currency of north korea. I have more than 50 countries and I am collecting it for years. I have some of the rare countries. North okrea is very rare so can you give me😢
If you can please give me the currency of north korea. Because I know north korea is rare and I also have collection for ladt 3 or 4 years I have more than 65 countries and I am trying hard to get a country like this so please give me😢a coin or currency.
അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍
ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
China Playlist: ruclips.net/p/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
Sherin Bro video kandu Adipoli
God bless you Brother
ND
Can you give me a currency note of North Korea.
@@binupappachanbinupappachan8907 thank u keep supporting
Can you plaese give me currency because I am trying to get north korea after I starting my collection before 3 years. I have more than 65 countries please give me bro😢😢
Superഎപ്പിസോഡുകള്‍ sherin bro.thanks
Ok ആണെങ്കിൽ പഴയ പോലെ emil bro യുടെ കൂടെ ഒരു travel series conduct ചെയ്യൂ.. നിങ്ങടെ combo പൊളി ആയിരുന്നു
ഇനി ചൈനയിൽ നിന്ന് ഇന്ത്യ-ചൈന ബോർഡറിലെ വീഡിയോ ചെയ്യോ 😊
5 വർഷം മുന്നേ dantog വഴി north korea പോയി 10 ദിവസം അവിടെ താമസിച്ചു തിരിച്ച് വന്ന ഒരു മലയാളി ഉണ്ട്. Dr.N J Natarajan.😊 7:06
രാത്രി ആണ് കൂടുതൽ സിറ്റി കാണാൻ ഭംഗി.
Adipoli... Ethrayum pettanu 1M adikatte😍❤️
Thanks... Keep watching🤩
ഇതുപോലത്തെ സെയിം ഇതിന്റെ മറ്റേ അറ്റം സൗത്ത് കൊറിയയിൽ ഉണ്ട്. അത് നോർത്ത് കൊറിയ ബോംബിങ്ങിൽ തകർത്തു അന്ന് യുദ്ധ സമയത്തു. അവിടെ നോർത്ത് കൊറിയ അന്ന് കണ്ടു പിടിക്കാൻ സാധികാത്ത ആഴത്തിൽ സൗത്ത് കൊറിയയിലേക്ക് കുഴിച്ച ടണൽ ഉണ്ട് , ഇന്നത് ടൂറിസ്റ്റ് അട്ട്രാക്ഷൻ ആണ്. നോർത്ത് കൊറിയ അന്ന് ബോര്ഡറില് സ്ഥാപിച്ച മൈനുകൾ ഇന്നും സജീവമാണ്, so പല സ്ഥലങ്ങളിളിലും നേരിട്ട് ആക്സസ് ഇല്ല. ബസ്സിൽ നമ്മോടൊപ്പം സൗത്ത് കൊറിയൻ ആർമിയും കൂടെ കയറും ബോര്ഡറില്. നോർത്ത് കൊറിയയുടെ അടുത്ത് വരെ പോകാം. നോർത്ത് കൊറിയയിൽ ഇപ്പൊ ചൈന വഴി ടൂറിസ്റ്റ് എൻട്രി ഉണ്ടല്ലോ ?
ചൈനയിൽ തനിയെ യാത്ര ചെയ്യുന്നതിൽ സമ്മതിച്ചു തന്നിരിക്കുന്നു
ചൈനീസ് എഴുത്ത് photo എടുത്ത് translate ചെയ്തൂടെ ❤
Beautiful. Video. Thankyou. Sherin. All. The. Best. 🔥👍🌹❤🌏🌍🌎🙏
ഇതാണ് നമ്മൾ മനസിലാക്കേണ്ടത്,,,,, അമേരിക്കയുടെ അണ്ടറിൽ ഉണ്ടായിരുന്ന സൗത്ത് കൊറിയയും,,,, റഷ്യയുടെ അ ണ്ടറിൽ ഉണ്ടായിരുന്ന നോർത്ത് കോരിയയും തമ്മിൽ ഉള്ള വിത്യാസം,,,,,,,അമേരിക്കയുടെ കിഴിൽ സൗത്ത് കൊറിയ ലോകതെ വിസ്മയിപ്പിക്കുന്നു ❤️ ഷെറിന്റെ ഗിവ് ആവെ ആദ്യം എനിക്കായ്ക്കോട്ടെ ❤️
🤣🤣🤣
sherinz vlog🌍 is on its way to a milestone💎. Keep going bro, We are with you🫵🤝🫂
Bro Nice Work 💯
വിഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ
നോർത്ത് കൊറിയ യിൽ വെടി പൊട്ടുന്ന ശബ്ദം , Kim Jong Un " വെടി വഴിപാട് " നടത്തുന്നതായിരുക്കും
😂
😂👏
Ithokke kelkkaan sukham.. swantham nenjathu vedi pottumbol undaakilla 😂
Excellent dear Sherin. Keep it up 👍👍
നോർത്തിൽ കാണുന്ന ബിൽഡിംഗ് ഒകെ ബോർഡർ സൈഡിൽ മാത്രമേ ഉള്ളു ബാക്കി മുഴുവൻ പാവങ്ങൾ താമസിക്കുന്ന പ്രദേശംങൾ ആണ്..മറ്റു രാജ്യങ്ങൾ കാണാൻ വേണ്ടി മാത്രം ആണ് വലിയ കെട്ടിടങ്ങൾ ബോർഡർ സൈഡിൽ മാത്രം നിർമ്മിക്കുന്നത്.പിന്നെ തലസ്ഥാനം ആയ pyongyangilum കുറച്ചു ബിൽഡിംഗ്സ് ഉണ്ട് 🤷♂️
പോയിരുന്നോ😂
@@ajmaljaleel2833 athoke budhi ulla ellrkum ariyavuna karym anu..iyal vivaram illathen njn entha chyuva😌😂
@@ajmaljaleel2833 brok arilel onn google chyth nok apo mansilakum😌
@@mikkugaming3058 ചേട്ടന് ബുദ്ധി കൂടുതൽ ആണല്ലേ..
@@ajmaljaleel2833 ithoke ariyan kuduthal budhi onum vnda chetta..kurach comen sense mathi😌
Ee videokk waiting arunnu bro❤
ഉത്തരകൊറിയയിൽ നിന്നും ദുരിത ജീവിതത്തിൽ നിന്നും രക്ഷപ്പെടാനായി യാലു river നീന്തി കടന്ന് ചൈനയിലൂടെ അമേരിക്കയില്ലേക്ക് കുടിയേറി പാർത്ത yenomi park എന്ന് യുവതിയുടെ ജീവിതകഥ ഓർത്തു പോകുന്നു...
In order to live
ഷെറിൻ ബ്രോ അടിപൊളി ആണ്... ❤️❤️❤️
ഷെറിൻ അത് ആപ്പിൾ അല്ല പീച്ചസ് ആണു
thank u keep supporting
Just now watched "Little Chinese everywhere" channel. Lot more informative.
നല്ല ഭംഗിയുള്ള സംസാരം
4 വർഷം കൂടുമ്പോൾ കൃത്യമായി പാർലമെന്റ് ഇലക്ഷൻ നടക്കുന്ന ജനാധിപത്യ രാജ്യമാണ് നോർത്ത് കൊറിയ. 99.99% ഒക്കെയാണ് പോളിംഗ് ശതമാനം. പക്ഷെ ബാലറ്റിൽ ഒറ്റ പേര് മാത്രമേ ഉണ്ടാവൂ.. 🤪
പിന്നെ എന്തിനാണ് ഇലക്ഷൻ 😅
😂
Bro nice video quality and nice presentation
thanks bro keep watching
11:26 എനിക്കും അങ്ങനെയാ തോന്നിയത് 😅😇
Super photography thanks for showing
പൊളി ആയിരുന്നു ............... bro👌👌👌
U need 1mill bro ..other RUclipsrs aren’t doing half as much…
N Korea building കാണാൻ നല്ല ഭംഗി ഉണ്ട് 🤗
God bless you Brother
ഇതാണ് ഞങ്ങടെ ആ പഴയ ഷെറിൻ മച്ചാൻ 😍
Waiting chettaa❤
Nyc brooooo
കാഴ്ചകൾ👌
ഞാൻ ബംഗ്ലാദേശിൽ നിന്ന് നിങ്ങളുടെ വീഡിയോ കാണുന്നു❤❤❤❤❤❤
Bro oru s24 undayirunnel zoom cheyth nokkamarunnu😅
Japan visit cheyuuu broo
Super 👍👏👏
S24 ultra eduth zoom cheyy😂❤
അവിടെ കറന്റ് suppli ഇല്ല ബ്രോ രാത്രി അവിടെ കറന്റ് ഓഫ് ആകും കിമിന്റെ വീട്ടിലും കിമിന് വേണ്ടപെട്ടു സ്ഥലത്തു മാത്രം കറന്റ് ഉണ്ടാവും ഗൂഗിൾ സാറ്റലൈറ്റ് ചിത്രം ഉണ്ട് ദൂരെ നിന്ന് കാണുന്നത് പോലെ അല്ല കാര്യങ്ങൾ പല ബിൽഡിങ് ഡമ്മി ആണ് പണി പുറത്തെ പണി തീർത്തു ഉള്ളിൽ തീർന്നു കാണില്ല
എന്നാ സുകേട് ആണ് അവർക്ക്😂
Kim theeranem appo shariyavum
വല്ലതും വല്ല മണ്ടൽ ചാനലുകളും പറയുന്നത് വിളിച്ചു കൂവല്ലെ ചങ്ങായി . നോർത്ത് കൊറിയ ഒരു ബ്ലാക്ക് ഔട്ട് കൺട്രിയാണ് അതിന് അവരുടെ സുരക്ഷയുമായി ബന്ധമുണ്ട് '
NB: ബ്ലാക്ക് ഔട്ട് മിലിറ്ററി ക്യാംപ് എന്താണെന്ന് നെറ്റിൽ നോക്കിയാൽ മതി .
ഹഹ
സാറ്റ്‌ലൈറ്റ് എങ്ങനെ ആണ് ഒരു ബിൽഡിംഗിൻ്റെ ഉള്ളിൽ ഉള്ള കാര്യം കാണുന്നത്
@@guyfromgalaxygn-z1186 ചുമ്മാ എവിടേലും കാണുന്ന പൊട്ടത്തരം വിളിച്ചു കൂവുന്നത് ആയിട്ട് കണ്ടാൽ മതി😁
Happy journey 🎉
കൊറിയൻ അതിർത്തിയിൽ ഉത്തര കൊറിയ റോഡ് ബോംബിട്ടു തകർത്ത ശബ്ദമാൻ കേട്ടത്
💪👍
Manoharam 👌
2:28 ചൈനയിൽ നിന്നും ഉത്തര കൊറിയ ലേക്ക് പറന്നുപോയ കിളി 🦅🦅
😃
@@asvlino7572 😁
I think the dresses that wore by womens is called hanbok its a korean traditional dress not chinese as you said in the vedio
Thumbnail കണ്ട് കേറിയത്... നോർത്ത് കൊറിയ എന്ന് പറഞ്ഞിട്ട് ഇപ്പോ ഇത് ചൈന ആണല്ലോ...😭😭
എന്തുകൊണ്ടാണ് നോർത്ത് കൊറിയയിലോട്ട് പോകാൻ സാധിക്കാത്തെ? Deatils onn parayumo
അവർക്ക് ആരെയും വിശ്വാസം ഇല്ല..പിന്നെ നിയമങ്ങൾ വളരെ ശക്തമാണ് ചെറിയ തെറ്റിന് പോലും വലിയ ശിക്ഷ കിട്ടു . Only group visa 😂
Nice 👍🏻🙂
😊
Hiii sherin bro ❤❤
Nc is very high electricity shortage .. Tht why no light
It’s a peach
Adipoli aadyamayi kanunnu
ബ്രോ ചൈനയിൽ 56കിലോമീറ്റർ നീളത്തിൽ കടലിൽ ഒരു ആറ് വരി പാലം ഉണ്ട് അത് കൂടി കാണാൻ ശ്രമിക്കു....
Love from jinju si South Korea
Adipoli
അടിപൊളി 😍ഇപ്പോ ഐഫോൺ ഇൽ ലൈവൂ Trancription ഇല്ലേ അപ്പോ താങ്കള്ക്ക് ഭാഷ പ്രശ്നം ആണോ ?
Ath apple alla peach fruit ane...bro
നോർത്ത് കൊറിയയിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😔😔
😢
Net okke undo 😅😊
❤❤❤
❤❤😮😮
Nice. 👍🙋👌♥️
കൊറിയൻ കറൻസി എനിക്ക് വേണം
Ith peach alle apple aano
Apple alla, ith Peach fruit aaa
Avide electricity indooo
Soper🎉
tq
👍
👍🏼
❤️❤️❤️
Ningalk 298 rmb chilavayathinte explanation kittiyo? Avaru ningale pattichathano
❤🎉🎉🎉
aa fruit peach aanu,apple alla
Movie bridgeനെ പറ്റി ആണ് എന്ന് കരുതുന്നു
Fruit name is peach not apple.
Can you please give me the currency of north korea. I have more than 50 countries and I am collecting it for years. I have some of the rare countries. North okrea is very rare so can you give me😢
@@dennyjoseph4235 50 countries😱
Poli
❤️❤️❤️👍👍👍
ചൈനയിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ❤️
👍👍👍👍👍🌹🌹🌹
Athu apple alla.... Nectarine gulfil ella idathum kittum
ചൈനയിൽ ഗൂഗിളും യുട്യൂബ് ഫേസ്ബുക്ക് ഇൻസ്റ്റാ തുടങ്ങിയ അമേരിക്കൻ ഫ്ലാറ്റ്ഫോമുകൾ ഒന്നും അവൈലബിൾ അല്ലല്ലോ? ഷെറിൻ ബ്രോ എങ്ങനെ വീഡിയോ ഇടും VPN?
Avidannu mariyittakum(country) edunnathu
❤❤
ഹാങ്ങ് ചിങ്ങ് 😂
❤️❤️
ആ ഹോട്ടലിന്റെ പേരാണ് ഹോട്ടൽ ഡാവിഞ്ചി. അത് ആപ്പിൾ അല്ല പീച് ആണ് .
അത് peach fruit ആണ് ഷെറിൻ, കാണുന്നപോലെ വലിയ രുചിയൊന്നും ഇല്ല
If you can please give me the currency of north korea. Because I know north korea is rare and I also have collection for ladt 3 or 4 years I have more than 65 countries and I am trying hard to get a country like this so please give me😢a coin or currency.
യാലൂായാലൂമൂന്ന് എപ്പിസോഡ്.
Hong Kong lottu anno eni ponne?
Superb
thanks വിഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ
@@sherinzVlog sure man🫶
Ok
സൗത്ത് കൊറീയയിൽ വാ പറ്റുമെങ്കിൽ
റിവർ ബ്രോക്കണെപ്പറ്റി ഇംഗ്ലീഷിൽ വിവരണം ഉണ്ടായിരുന്നല്ലോ!? അത് നോക്കാതിരുന്നത് എന്തുകൊണ്ട്?
Sound... they bombed the bridge......
1 comment
കറങ്ങുന്ന കളിപ്പാട്ടം അല്ല ജയന്റ് വീൽ
Xian ill pokhamo
♥️🙏👍😊
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നോർത്ത് കൊറിയയെ വിറ്റു ചൈന കാശ് ഉണ്ടാക്കുന്നു 😂
ഈ റെയിൽവേ പാലത്തിൽ കൂടി aavum കിങ്ജോങ് ഉൻ ചൈനയിൽ വരുന്നത്