സാഹചര്യങ്ങള്‍ സൂക്ഷിക്കുക - ഹാരിസ് ബിന്‍ സലീം | Profcon 2018 Kannur

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Wisdom, Global Islamic Mission is a new endeavor for spreading the message of Islam to maximum people worldwide, integrating and mobilizing the academic, intellectual and the cultural resources, the scientific and technological expertise of Muslims to facilitate the creation of thriving, dynamic, proactive and inclusive community.

Комментарии • 19

  • @zainu333
    @zainu333 6 лет назад +9

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ishaquemampadbmishaquemamp1137
    @ishaquemampadbmishaquemamp1137 5 лет назад +3

    ലോകം അംഗീകരിക്കുന്ന ഒരു തത്ത്വമാണ്,
    "നിർമ്മാതാവിനാണ് നിർദ്ദേശം നൽകാനുള്ള അധികാരം "
    ഈ തത്ത്വം അംഗീകരിക്കുകയും, അതിന് വിരുദ്ധമായി സ്വർത്ഥ താൽപര്യത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു.
    ഇതാണ്, മനുഷ്യന്റ എല്ലാ പ്രശ്നങ്ങൾക്കും കാരണം.
    കൃത്യമായി ബോധ്യപ്പെട്ട ഈ തത്ത്വം അംഗീകരിച്ച് ജീവിക്കുക.
    അതാണ് മനുഷ്യന്റ സ്വസ്ഥവും സമാധാനവുമായ ജീവിതത്തിന് പരിഹാരം

  • @habeebkarattil7955
    @habeebkarattil7955 4 года назад +3

    Good message

  • @shifnakonnakkodan7676
    @shifnakonnakkodan7676 5 лет назад +3

    Masha allah

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 лет назад +3

    Good Message for families

  • @user-tt1oe9rq1b
    @user-tt1oe9rq1b 6 лет назад +4

    Good message good speech 👍🎉

  • @omr9469
    @omr9469 5 лет назад +3

    Wow.. Masha Allah

  • @ashiqpattani3747
    @ashiqpattani3747 5 лет назад +10

    ഇങ്ങനെയുള്ള ക്ലാസുകൾ ഇപ്പോൾ സ്റ്റുഡൻസിനെക്കാൾ വീട്ടമ്മമാരായ സ്ത്രീകൾക്കും ഭർത്താക്കന്മാക്കും ആണ് എടുക്കേണ്ടത് അവർക്കിടയിലാണിന്ന് അവിഹിതങ്ങൾ കുതൽ നടക്കുന്നത്

    • @shayanmirvaz4491
      @shayanmirvaz4491 4 года назад

      Sathyaan

    • @jaseelaashraf3133
      @jaseelaashraf3133 4 года назад

      Ee kalagattathil enganeyulla speech athyavishyaman orokudumbathilullavarum eth palikuka

  • @mohammedsadik5751
    @mohammedsadik5751 6 лет назад +3

    Allahu kaakumarakatte

  • @mohammedadhampt2319
    @mohammedadhampt2319 4 года назад +1

    Mashallah

  • @mufeetha3750
    @mufeetha3750 6 лет назад +4

    super

  • @ishaquemampadbmishaquemamp1137
    @ishaquemampadbmishaquemamp1137 5 лет назад +5

    സ്രഷ്ടാവിന്റെ അതിർവരമ്പുകൾ ലംഘിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

  • @ajithpanicker5537
    @ajithpanicker5537 6 лет назад +8

    അള്ളാഹു പറഞ്ഞത് അനുസരിച്ച് പ്രവർത്തിക്കാതെ ഇരുന്നാൽ ഇഹ ലോകത്തും പരലോകത്തും സ്വയിരം ഉണ്ടാകില്ല സുഹൃത്തുക്കളെ. ശ്രെദ്ധിക്കുക എല്ലാവരും എല്ലാം കാണുന്നുണ്ട് മുകളിൽ ഉള്ളവർ

  • @aap2083
    @aap2083 Год назад

    ഭർത്താവിനോട് തന്മയത്തിൽ പെരുമാറണം എന്ന് ഭാര്യമാർക് പറഞ്ഞത് കൊടുക്കണം മാഷേ

  • @nebilmuhammedsha
    @nebilmuhammedsha 5 лет назад

    സർ, ആണ്കുട്ടിയുടെയും പെൺകുട്ടിടെയും സൗഹൃദത്തിൽ രണ്ടാളും മനസിൽ നല്ല ഉദ്ദേശത്തിലാണ്, നല്ല വിശ്വാസത്തിലാണ്, വീട്ടുകാരുമായും അറിയാവുന്നതാണ് എങ്കിൽ ആ സൗഹൃദം കൊഴപ്പമുണ്ടാകുമോ/ഇസ്ലാമിന് എതിരാകുവോ?

    • @mansoor9285
      @mansoor9285 5 лет назад +1

      ruclips.net/video/pCpE84qSOm8/видео.html