കമിതാക്കൾ ചോദിക്കുന്നു: പ്രണയം എങ്ങിനെ തെറ്റാകും?? | Profcon 2018 Kannur

Поделиться
HTML-код
  • Опубликовано: 9 фев 2018
  • Wisdom, Global Islamic Mission is a new endeavor for spreading the message of Islam to maximum people worldwide, integrating and mobilizing the academic, intellectual and the cultural resources, the scientific and technological expertise of Muslims to facilitate the creation of thriving, dynamic, proactive and inclusive community.

Комментарии • 33

  • @shamisana8717
    @shamisana8717 3 года назад +3

    Masha allah അള്ളാഹു എല്ലാവരെയും കാക്കട്ടെ

  • @RBB_Media
    @RBB_Media 6 лет назад +4

    Jazakallahu khair 💯💯💯

  • @jannahabdulkader5929
    @jannahabdulkader5929 6 лет назад +4

    Masha Allah good speech

  • @muhammedalick3011
    @muhammedalick3011 6 лет назад +4

    Masha allah...Good speech

  • @izzuddeenizzuddeen2793
    @izzuddeenizzuddeen2793 5 лет назад +8

    Allaaahu anugrahikkattee nimgale

  • @najmahepthulla8435
    @najmahepthulla8435 5 лет назад +3

    Good speech

  • @aminabinthkamal7337
    @aminabinthkamal7337 3 года назад +1

    Good speechh....👍♥👍

  • @islamicvibesmalayalam7310
    @islamicvibesmalayalam7310 5 лет назад +3

    Yallah yes

  • @rameeshramiz1030
    @rameeshramiz1030 5 лет назад +4

    👌👌👍

  • @sahinamajeed8913
    @sahinamajeed8913 5 лет назад +3

    👍👍👌👌

  • @Afeelaameer
    @Afeelaameer 6 лет назад +3

    👍👍👍👍

  • @mohammedadhampt2319
    @mohammedadhampt2319 5 лет назад +4

    Mashallah

  • @sonusonysonusony
    @sonusonysonusony 5 лет назад +1

    مشا الله

  • @mazharmoideen8429
    @mazharmoideen8429 3 года назад +1

    Naattukarude ishtam nokkiyano vivaham kayikkal?

  • @54byhanoon11
    @54byhanoon11 2 года назад +1

    പ്രണയിച്ചു കല്യാണം കഴിഞ്ഞു കുട്ടികളായി ,അവർക്കും കുട്ടികൾ ആയി ഇനി ആ പ്രണയിച്ചു കല്യാണം കഴിച്ചവർ എന്ത് ചെയ്യണം

    • @travellerworld9391
      @travellerworld9391 2 года назад +1

      കിട്ടാനുള്ളത് കിട്ടും

  • @sahinamajeed8913
    @sahinamajeed8913 5 лет назад +3

    parangadokke valare correct aanu.

  • @ASHRAFKDT4U
    @ASHRAFKDT4U 2 года назад

    പ്രേമം സ്നേഹം എന്നൊക്കെ പറഞ്ഞാൽ ഞാൻ മനസ്സിലാക്കിയത് പൊതുവേ യുവതി യുവാക്കൾ പരസ്പരം സ്വഭാവം സത്യസന്തത തുടങ്ങിയ ഉൽകൃഷ്ടമായ വ്യക്തി മൂല്യങ്ങളിലുള്ള ആകർഷണീയത ചിലപ്പോൾ സൗന്ദര്യവും അത്തരം പരസ്പര വിശ്വാസവും ധാരണയും വെച്ചുപുലർത്തുന്ന രണ്ടു വ്യക്തികൾക്ക് ഭാര്യഭർത്താക്കന്മാരായി ജീവിക്കണമെന്ന ആഗ്രഹം ഇങ്ങനെയാണ് പ്രേമത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് താങ്കൾ പറഞ്ഞതുപോലെ കൈകൊണ്ടും കാലുകൊണ്ടും പെണ്ണിനെ ഇക്കിളിപ്പെടുത്തുന്ന ലൈംഗികതയാണെന്ന വൃത്തികെട്ട നിർവചനം താങ്കൾക്ക് താങ്കളെപ്പോലുള്ളവർക്ക് എവിടെനിന്നാണ് കിട്ടിയത് ശരിയായ വിധത്തിൽ പ്രേമിച്ച പെണ്ണിനെ അനിഷ്ടകരമായ അസാന്മാർഗികമായ നോട്ടവും സംസാരവും സ്പർശനം പോലും ഭയപ്പെടുന്ന എത്രയോ കമിതാക്കളെ എനിക്കറിയാം, കാരണം അവർ മനസ്സുകൊണ്ടും ശരീരംകൊണ്ടും സത്യസന്ധരാണെന്ന് പരസ്പരം തെളിയിക്കാൻ ബാധ്യസ്ഥരും തന്റെ ഇമേജ് തകർന്നു പോകാതിരിക്കാൻ സൂക്ഷമത പാലിക്കുന്നവരും പരസ്പരം മത്സരിക്കുന്നവരുമാണ് ശരിയായ കമിതാക്കൾ എന്നാൽ പെൺകുട്ടികളെ കാണുമ്പോഴേക്കും നിക്കർ അഴിഞ്ഞുവീഴുന്ന അദ്ധ്യാപകരും സഹപാഠികളും പത്തരമാറ്റുള്ള നിസ്കാര തഴമ്പുള്ള പണ്ഡിതന്മാരും എന്തിനേറെ പറയുന്നു സ്വന്തം പിതാക്കൾ പോലും ഈ ലോകത്ത് ധാരാളമായിട്ടുണ്ട് അത്തരം വാർത്തകൾ നാം ഓരോ ദിവസവും കാണുന്നു കേൾക്കുന്നു ഇത്തരക്കാരെയാണ് താങ്കൾ പ്രേമിക്കുന്നവർ എന്ന് തെറ്റിദ്ധരിച്ചത് എന്ന് തോന്നിപ്പോകുന്നു

  • @afsarachu487
    @afsarachu487 5 лет назад

    Channeee

  • @fathimakk4467
    @fathimakk4467 2 года назад +1

    😑😑

  • @najeebk5781
    @najeebk5781 6 месяцев назад

    ആ കാലമൊക്കെ കഴിഞ്ഞു പോയി ഉസ്‌താതേ. സ്വന്തം ഇണകളെ കണ്ടെത്തേണ്ടത് അവർ തന്നെയാണ്. അത് കൊണ്ട് ഉണ്ടാകുന്ന ഗുണവും ദോഷവും അവർ തന്നെ അനുഭവിക്കും.അല്ലാതെ ഏതെങ്കിലും ബ്രോക്കർ കൊണ്ടുവന്ന കാര്യം ഒറ്റ കാഴ്ചയിൽ കൂടി മാത്രം തൻ്റെ കൂടെ എല്ലാ കാലവും ജീവിക്കേണ്ട ഇണയെ കണ്ടെത്തുന്ന പഴഞ്ചൻ രീതി ഇനി അധിക കാലം തുടരാൻ കഴിയില്ല ഉസ്താതേ !

  • @IrshadAli-el6pf
    @IrshadAli-el6pf 6 лет назад +4

    ഞഞ്ഞായിട്ടുണ്ട്

  • @jooliyak3046
    @jooliyak3046 5 лет назад +3

    Good speech

  • @shihasahamedmajeed6386
    @shihasahamedmajeed6386 6 лет назад +2

    ☺👍👍👍👍👍