"എനിക്കിപ്പോൾ കല്യാണം വേണ്ട:" ചില പെൺകുട്ടികളുടെ ഈ വാക്കുകൾ ആത്മാർത്ഥമാണോ?

Поделиться
HTML-код
  • Опубликовано: 20 мар 2019
  • Haris bin saleem.
    Profcon 2019

Комментарии • 28

  • @muhammedashiq2189
    @muhammedashiq2189 4 года назад +5

    എത്ര മനോഹരമായ മറുപടി
    മാഷാ അള്ളാഹ്

  • @user-ey2cs8cq2t
    @user-ey2cs8cq2t 3 года назад +3

    എനിക്ക് നിങ്ങളുടെ മറുപടി ഇഷ്ടപ്പെട്ടു

  • @muhammed1844
    @muhammed1844 5 лет назад +10

    Masha allah. ...
    Very good advice for all girls and parents. ..

  • @fathimakk4467
    @fathimakk4467 Год назад +1

    جزاك لله....😊😊😊👏👏👏💕

  • @umayyaali5624
    @umayyaali5624 5 лет назад +5

    Ma sha Allah

  • @user-zd1fz9lk8r
    @user-zd1fz9lk8r 4 года назад +2

    ماشاءالله تبارك الله جزاك الله خيرا كثيرا

  • @moosazakariya4906
    @moosazakariya4906 5 лет назад +4

    Masha allah

  • @nafeesam2545
    @nafeesam2545 5 лет назад +4

    Ma sha allah

  • @farisabdulrahman7023
    @farisabdulrahman7023 3 года назад +1

    Ma shaa allah

  • @AbdulSamadKMSamad
    @AbdulSamadKMSamad 5 лет назад +6

    Ans good

  • @febinabdu5431
    @febinabdu5431 5 лет назад +6

    👍👍👍🌹

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад

    സ്ത്രീകൾക്കു നല്ല വിദ്യാഭ്യാസം കിട്ടിയാൽ അതിന്റെ ഗുണം സമുദായതന് തന്നെ ഉത്തമ പൗരന്മാരെ ആയി മക്കളെ വളർത്തി എടുക്കാൻ അവർക്കു കഴിയാനുള്ള സാദ്യത കൂടും

  • @jaleeljaleel7454
    @jaleeljaleel7454 5 лет назад +4

    Sathyanmm

  • @junaidm6205
    @junaidm6205 3 года назад +1

    👍👍

  • @Aslam0219
    @Aslam0219 5 лет назад +4

    പെൺകുട്ടികൾക്ക് നല്ലൊരു ഉപദേശം.

  • @iloveindia1516
    @iloveindia1516 5 лет назад +3

    രക്ഷിതാക്കൾ അറിഞ്ഞിരിക്കണം ...

  • @asifaliazhariwaynad7701
    @asifaliazhariwaynad7701 5 лет назад +1

    Ithu polotha nasweehat avasyamanu.
    .💥💥💥💥💥

  • @rahmathpullikall1871
    @rahmathpullikall1871 2 года назад

    പെൺകുട്ടികൾ ഉമ്മന്റേയും ഉപ്പന്റെയും വിവാഹജീവിതം കണ്ടആണ് വളരുന്നത്.... ഉപ്പ ഉമ്മക്കും ഉമ്മ ഉപ്പക്കും പരസ്പ്പരം സപ്പോർട്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് കുട്ടി കാണുന്നത് എങ്കിൽ കുട്ടികൾ ഒരിക്കലും വിവാഹം വേണ്ട ന്നു പറയില്ല.... മറിച് ഉമ്മ എന്നും കരിപുരണ്ടവളും ജീവിതത്തിന്റെ സ്വപ്നങ്ങളും ഒന്നുഉം എത്തി പ്പിടിക്കാൻ കഴിയാത്തവളുമായി എന്നും depressed ആയി കുട്ടികളുടെ മുന്നിൽ കഴിച്ചു കൂട്ടുമ്പോൾ കുട്ടികൾ അങ്ങനെ വിവാഹ ജീവിതം വേണ്ടാന്ന് പറയുന്നതിൽ അത്ഭുതമൊന്നുമില്ല....ഓരോരുത്തരുടെ ജീവിതവും എടുത്തു നോക്കിയാൽ മനസ്സിലാവും എന്റെ കുട്ടികൾ എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന്.....

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +1

    മാതാപിതാക്കൾ കൊണ്ടു വരുന്നത് എല്ലാം നല്ലത് ആയിരുന്നു എങ്കിൽ ഇത്രയും ഡിവോഴ്സ് എങ്ങനെ സംഭവിക്കുന്നു പിന്നെ കുടുബകോടതിയും മഹല്ലും എക്കെ ഉള്ളത് കൊണ്ടു കുറെ എണ്ണം ഏച്ചു കെട്ടി മുന്നോട്ട് പോകുന്നു, എന്റെ മണ്ടൻ ഉസ്താദേ മെൻസസ് ആകുക എന്നാൽ കല്യാണത്തിന് റെഡി ആകുക എന്നത് അല്ല അർത്ഥം, ഒരു വിവാഹം പ്രസവം ഇതിനെക്കെ മാനസികം ആയും ശരീരികമായും പാകത ഉണ്ടാകണം, പെൺകുട്ടികക്കു യോജിച്ചവർ തേടി വരുമ്പോൾ ആണോ അവരെ പിടിച്ചു അങ്ങ് കെട്ടിച്ചു കൊടുക്കേണ്ടത് അല്ല അവർക്കു കൂടി തയ്യാർ ഉള്ള സമയം ആകണം അത് ഒരു പക്ഷെ 24-25 വയസ്സ് ആകാം, അപ്പൊ നല്ല കുടുംബം നയിക്കാൻ ആകും കുട്ടികളെ സമൂഹത്തിൽ ഉന്നത രീതിയിൽ വളർത്താൻ ആകും അല്ലാതെ 13-14 വയസിൽ പിടിച്ചു കെട്ടിച്ചു കൊടുക്കണം എന്ന് ഉസ്താദ് പറയാതെ പറഞ്ഞു, കഷ്ട്ടം

  • @hameedparappoor
    @hameedparappoor 5 лет назад

    Mr.Ashraf, we would like to hear from you if you have better advice to the youngsters. Make it more appropriate and scientific in terms of physiology and psychology.

    • @ASHRAFKDT4U
      @ASHRAFKDT4U 5 лет назад

      If you read biography of any scientist even physiologist they and their family members are not married or 20 or near by 30

  • @user-ey2cs8cq2t
    @user-ey2cs8cq2t 3 года назад +1

    ഇദ്ദേഹത്തിന്റെ നമ്പർ തരുമൊ എനിക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു

  • @Shad711
    @Shad711 Год назад

    കല്യാണം വേണ്ട എന്ന് പറയുന്ന പെൺകുട്ടികൾ പ്രേമിക്കുന്നു എന്ന് താങ്കൾക്ക് ഏങ്ങനെ അറിയാം..premikkaathe പഠനം കൊണ്ട് പോവുന്ന പെൺകുട്ടികൾ ഉണ്ട്...ഇപ്പോ 22,23,25 വയസ്സിൽ കല്യാണം കഴിച്ച് വിടുന്നത് സ്വാഭാവികം ആണല്ലോ പെൺകുട്ടികൾ...
    അവസരങ്ങൾ കുറയും എന്ന് എങ്ങനെ പറയും...ദൈവം നൽകുന്നത് ആർക്കും തടയാൻ ആവില്ല എന്നല്ലേ..ഇതൊന്നും അല്ല മറുപടി..പെൺകുട്ടി തനിക്ക് എപ്പോ വിവാഹം ആവശ്യം ആണെന്ന് മനസ്സാൽ തൊന്നുന്നോ (പ്രേമിച്ച് നടക്കുന്നവരും മറ്റും അല്ല)അപ്പോ ആണ് കെട്ടിച്ച് വിടേണ്ടത്...(കല്യാണം വരില്ല എന്നൊക്കെ തോന്നുന്നത് ആണ്) 30 കഴിഞ്ഞ് നിൽക്കുന്ന പുരുഷന്മാര് ഒരുപാട് കെട്ടാത്തവർ തന്നെ സമൂഹത്തിൽ ഉണ്ട്..അത് കൊണ്ട് അതൊരു മറുപടി അല്ല

  • @ASHRAFKDT4U
    @ASHRAFKDT4U 5 лет назад +8

    ഇത് പോലെയുള്ള ഒരു വിവരവുമില്ലാത്ത മാക്രികളാണ് പോലും വിവാഹിതർക്കും വിവാഹത്തിനു മുമ്പ് അവിവാഹിതർക്ക് വേണ്ടിയും കൗൺസിലിംഗ് നടത്തുന്നത് ഒരു കൗൺസിലറുടെ ഒരു അടിസ്ഥാന ഗുണമോ അടിസ്ഥാനയോഗ്യതയോ ഇല്ലാത്ത ഇത്തരം ആളുകൾ നടത്തുന്ന കൗൺസിലിംഗ് കച്ചവട ങ്ങളുടെ പരസ്യങ്ങളാണ് ഇന്ന് പല പ്രഭാഷണ വേദികളും, കുപ്രസിദ്ധമായ ഒരു ബത്തക്ക പ്രസംഗം ഉണ്ടായിരുന്നു അതും ഒരു കൗൺസിലറുടെ പരസ്യമായിരുന്നു ഇവരെ തേടിയെത്തുന്ന ദുർബല മനസ്സുകളെ ചൂഷണം ചെയ്തു ഓരോരുത്തരിൽ നിന്നും 1000മോ അതിൽകൂടുതലോ രൂപ വാങ്ങി ഓരോ ദിവസവും മുപ്പതിനായിരവും നാൽപതിനായിരവും രൂപ അടച്ച് മാറ്റുന്ന താടിവച്ച കള്ള കൗൺസിലർമാരെ എനിക്കറിയാം തൽക്കാലം പേര് വെളിപ്പെടുത്തുന്നില്ല ഇവർക്ക് പഠനത്തേക്കാൾ പ്രാധാന്യം വിവാഹത്തിനാണ് പഠനത്തേക്കാൾ പ്രാധാന്യം, പെൺകുട്ടികളെ വീട്ടിൽ ഇരുത്തിക്കാൻ .......വേണ്ടി മാത്രമാണ് ഇത്തരം പ്രഭാഷണങ്ങൾ ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നാട് മുസ്‌ലിംകൾക്ക് മതപ്രകാരം ജീവിക്കാൻ സാധ്യമല്ല അതുകൊണ്ട് നിങ്ങൾ ദമ്മാജിലേക്ക്, സിറിയയിലേക്ക് അഫ്ഗാനിലേക്ക് ....പോയി ജീവിച്ചോളൂ എന്ന സന്ദേശവും കൂട്ടത്തിലുണ്ട്

    • @blal9672
      @blal9672 5 лет назад +4

      കല്യാണം കഴിക്കാതെ പടക്കം പൊട്ടിച്ച് നടക്കാതിരിക്കാനുള്ള ഉപദേശം തന്നു എന്ന് കരുതിയാൽ മതി

    • @aninstruction9340
      @aninstruction9340 4 года назад

      ബുദ്ധിമാൻ.

    • @thuba7572
      @thuba7572 3 года назад

      ഒന്ന് പോടോ.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад

      നമ്മൾ എന്നും പിറകിൽ ആകുന്നതിന്റ കാരണം കൂടുതൽ തിരക്കണ്ട ഇത്തരം വിവര ദോഷികൾ മതിയല്ലോ സമുദായ പണ്ഡിതർ