പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് ? | അബ്ദുൽ മാലിക്ക് സലഫി | Profcon 2019

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 80

  • @m.m.minshad1365
    @m.m.minshad1365 5 лет назад +24

    മുഖം മറച്ച പര്‍ദ്ദ ധരിക്കുന്ന മുസ്ലിം വനിതകള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്, അവര്‍ സ്വീകരിച്ചത് ക്വുര്‍ആനിന്‍റെ അധ്യാപനമാണ്, മാതൃകയാക്കിയത് നല്ലവരായ സ്വഹാബാ വനിതകളെയാണ് ♥
    (മുഖം മറക്കാത്ത പെണ്ണുങ്ങള്‍ അവിശ്വാസികള്‍ ആണെന്നല്ല) കണ്ണുകളെ താഴ്ത്താന്‍ പുരുഷനോടും,സൗന്ദര്യം മറക്കാന്‍ പെണ്ണിനോടും ഇസ്ലാം അനുശ്വാസിക്കുന്നു, തെറ്റുകളിലേക്കുള്ള വാതായാനം തടയാനും,ധാര്‍മ്മികത നിലനില്‍ക്കാനും വേണ്ടി. യത്ഥാര്‍ത്തത്തില്‍ ആ വനിതകള്‍ കരുതുന്നത് തങ്ങളുടെ സൗന്ദര്യം കണ്ട് പുരുഷന്‍മാര്‍ പ്രയാസപെടരുതെന്നും,സ്വയം ഭോഗം പോലുള്ള തിന്മകള്‍ ചെയ്യരുതെന്നുമാണ്
    ★എല്ലാം പരലോകവിശ്വാസവുമായി ബന്ധപെട്ടതാണ്★

    • @Joysheart
      @Joysheart 6 месяцев назад

      അവൾ വെടികൾ ആണ്

    • @Joysheart
      @Joysheart 6 месяцев назад

      മുഖം മറച്ചു നടക്കുന്നത് വേശ്യകൾ ആണ് ഇനിയും നിങ്ങൾ മുഖം മറച്ചു നടക്കണം ഞങ്ങൾ നസ്രാണികൾ അവളെ പിടിച്ചു കളിക്കും കാക്കാൻ മാർ

  • @amj4822
    @amj4822 5 лет назад +3

    ഞാൻ മുഖം മറക്കലല്ലല്ലോ അതിനു പ്രതിവിധിയായി പറഞ്ഞത് രാജേഷ്... താങ്കളുടെ ആദ്യ കമെന്റ് ആയ ആണിനെന്തും ആവാം പെണ്ണിന് പറ്റില്ല എന്നിടത്തു നിന്നല്ലേ നാം തുടങ്ങിയതു... അതിന്റെ അടിസ്ഥാനത്തിലാണ് ഞാനിത്രയും പറഞ്ഞത് ഭായി.

  • @nasheedabnthnazir7423
    @nasheedabnthnazir7423 4 года назад +2

    Good.....👍🏻

  • @hsnmpm1896
    @hsnmpm1896 3 года назад +2

    Ente വീട്ടുകാരും മുഖം മറക്കുന്നതിനു എതിരായിരുന്നു

  • @mmkarate8090
    @mmkarate8090 4 года назад +3

    മുഖം സൗന്ദര്യം ആണ്. അത് ഭർത്താവിന് മാത്രം ഉള്ളത് ആണ്. എന്നാൽ നിർബന്ധം അല്ല

  • @suhairsuhair8287
    @suhairsuhair8287 5 лет назад +16

    ഭർത്താവിന്റെ സൗദര്യം മറ്റു സ്ത്രീകൾ കാണുന്നത് തെറ്റ് അല്ലേ

    • @amj4822
      @amj4822 5 лет назад +11

      വ്യത്യാസമുണ്ട് സുഹൈർ... ഒരു പുരുഷന് സ്ത്രീയോട് ആഗ്രഹം ജനിക്കുന്നത് നോട്ടത്തിലൂടെയാണ്. എന്നാൽ ഒരു സ്ത്രീക്ക് നോട്ടം കൊണ്ടു മാത്രം ഒരു പുരുഷനോട് ആഗ്രഹം ജനിക്കില്ല. സ്ത്രീക്ക് മാനസികമായി ഇഷ്ട്ടം വന്നതിനു ശേഷമേ ആഗ്രഹം ജനിക്കൂ. എന്നിട്ടു കൂടി, പുരുഷനോടും സ്ത്രീയോടും ഒരുപോലെ നോട്ടം താഴ്ത്താൻ പറഞ്ഞതിലെ ഉദ്ദേശം വ്യഭിചാര ചിന്ത ഉണ്ടാകുന്നത് ഒഴിവാക്കാനാണ്. ഹിജാബിന്റെ വിഷയം ശെരിക്ക പഠിക്കുകയും , സ്ത്രീ പുരുഷ മനശാസ്ത്രം റെഫർ ചെയ്യുകയും ചെയ്താൽ മനസ്സിലാക്കാം.

    • @mansoor.kmansoor2975
      @mansoor.kmansoor2975 5 лет назад

      Edo naye ninkkonnum vere pani ille

    • @vishnunataraj1612
      @vishnunataraj1612 4 года назад +2

      പെണ്ണിനും നോട്ടം കൊണ്ട് ഇഷ്ടവും ആഗ്രഹവും ജനിക്കും

    • @kavungalkavungal8822
      @kavungalkavungal8822 4 года назад +1

      @@vishnunataraj1612 ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല

    • @amj4822
      @amj4822 4 года назад +5

      പേരു കൊണ്ടു താങ്കൾ മൻസൂർ എന്ന മുസ്‌ലിം ആണ്... "എടാ നായെ" എന്നൊക്കെ മറ്റൊരു മനുഷ്യനെ വിളിക്കുന്ന താങ്കൾ, സൽസ്വഭാവത്തെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ട് എന്നു സ്വയം മറ്റുള്ളവർക്ക് വ്യക്തമാക്കിക്കൊടുക്കുകയാണ് ചെയ്തത്...

  • @AnsiRashi03
    @AnsiRashi03 3 года назад

    Masha Allah

    • @islamicspeech1m724
      @islamicspeech1m724 2 года назад +1

      അനർബി ഭാഷയിൽ قرآن എഴുതുന്നത് حرام ആണ്

  • @alluallu9408
    @alluallu9408 5 лет назад +6

    പുരുഷന്മാർ ജീൻസ് ധരിക്കുമ്പോൾ
    ഇരുന്നു മൂത്രം ഒഴിക്കാൻ പറ്റില്ല, പാന്റര് ഒഴിവാക്കുക

    • @mansoor.kmansoor2975
      @mansoor.kmansoor2975 5 лет назад

      Muslingal full cut cheyyuka, ellapradhnavum theerum

    • @islamicspeech1m724
      @islamicspeech1m724 2 года назад +1

      @@mansoor.kmansoor2975 നീ എന്താ പറയുന്നത്... പാന്റ് കട്ട്‌ ചെയ്തിട്ട് ഔറത്തു ജനങ്ങൾ കാണില്ലേ

  • @parayaathinivayyacanthelps1453
    @parayaathinivayyacanthelps1453 5 лет назад +5

    കണ്ണിൽ നഷകളങ്കത ഇല്ലെങ്കിൽ മുഖം മറച്ചിട്ടെന്തു കാര്യം - രണ്ടു കണ്ണുകൾ മതിയല്ലോ ചില ആണുങ്ങൾ പ്രലോഭനപ്പെടാൻ...

  • @Ashikz34567
    @Ashikz34567 5 лет назад +5

    റഈസുൽ മുഫസ്സിരീൻ പറഞ്ഞത് മുഖം മറക്കൽ നിർബന്ധം ആണെന്ന് മുത്തു ഹബീബ് പറഞ്ഞത് =റസൂൽ )അന്യ പുരുഷൻമാരുടെ മുന്നിൽ സ്ത്രീ ശരീരം മുഴുവൻ ഔറത് ആണെന്ന്

    • @earth5966
      @earth5966 4 года назад

      അതെ.. സുന്നത്ത് ജമാ''. ആശയ o.iii: പക്ഷെ ഇതവഹാബിയാ

    • @PixelGraphic-bt1do
      @PixelGraphic-bt1do 4 месяца назад

      ജാറത്തിലേക്ക് പോകുന്ന എത്ര പെണ്ണുങ്ങൾ മുഖം മറക്കുന്നുണ്ട് കുബൂരി.. എന്ത് പറഞ്ഞാലും വഹാബികളുടെ മേക്കെട്ട് ആണല്ലോ ​@@earth5966

  • @anzusworld2911
    @anzusworld2911 5 лет назад +5

    എന്തൊക്കെ ന്യായീകരണങ്ങൾ.. എന്റുമ്മോ.. വസ്ത്രം മനുഷ്യൻ സൗകര്യത്തിനു അനുസരിച്ചു തിരഞ്ഞെടുത്തത് ആണ്.. അറേബ്യൻ നാടുകളിൽ പുരുഷന്മാർ ഇടുന്നത് നീളൻ കുപ്പായം ആണ്.. അതല്ലേ നമ്മുടെ നാട്ടിലെ മിക്ക സ്ത്രീകളും വീട്ടിൽ ഇടുന്നത്... ജനങ്ങൾ ഇഷ്ടമുള്ള വസ്ത്രം darikkate.. ജീൻസ് പുരുഷന്മാരുടെ വസ്ത്രം ആണെന്ന് ആരാ പറഞ്ഞെ.. ലോകം കാണാത്തതിന്റെ കുഴപ്പം ആണ്.. അല്ലേൽ kandittum കാണാതിരിക്കുന്നതാണോ

    • @islamicspeech1m724
      @islamicspeech1m724 2 года назад +1

      നീ എന്തൊക്കെ ആണ് പറയുന്നത്... നിനക്ക് വിവരം ഇല്ലേ

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад

      @@islamicspeech1m724 താങ്കളുടെ ഐഡന്റിറ്റി വ്യക്തം അല്ല പക്ഷേ ഒരാളെ നീ എന്നെക്കെ സംബോധന ചെയ്യുന്നത് ശെരി ആണോ ഒരു പക്ഷേ താങ്കളെക്കാൾ പ്രായം കൂടുതൽ ഉള്ള വ്യക്തി ആണെങ്കിലോ,

    • @basimtheyyambadi
      @basimtheyyambadi 24 дня назад

      Ivide prayam nokenda avashyamilla.

  • @anshadanshad6306
    @anshadanshad6306 5 месяцев назад

    ഇത്രയും വിവരം കെട്ട ചോദ്യം.????

  • @zion7185
    @zion7185 3 года назад

    പുരുഷൻമാരെ കുറിച്ച് അത്ര അങ്ങ് പറയുന്നില്ലല്ലോ....😂😂😂

    • @islamicspeech1m724
      @islamicspeech1m724 2 года назад +1

      നീ വേണ്ടാത്തത് പറയരുത്.... ഇപ്പോൾ ചില ദിവസങ്ങളിൽ കേൾക്കൽ ഇല്ലേ.... (പ്രായ പൂർത്തി ആകാത്ത പെൺകുട്ടിയെ 3 പേര് കൂടി പീഡിപ്പിച്ചു,21 കാരി യെ പീഡിപ്പിച്ചു കൊന്നു ) അങ്ങനെ പല ന്യൂസും കേൾക്കൽ ഇല്ലേ.. അതിന്റെ കാരണം എന്താ.... ചില ആണുങ്ങൾ ഉണ്ടാവും പെണ്ണുങ്ങളെ ഒറ്റക്ക് കിട്ടിയാൽ പലതും ചെയ്യാൻ തെയ്യാർ ഉള്ളവർ... ചില പെണ്ണുങ്ങളോ ഔറത്തു ശെരിക്ക് മറക്കാതെ.. ജീൻസ് പാന്റ്.. ടൈറ്റ് dress ഒക്കെ ധരിച്ചു കൊണ്ട് ആണുങ്ങളെ മുന്നിലൂടെ നടക്കൽ അതിൽ ചില സ്ത്രീകളുടെ മനസ്സിൽ ഉണ്ടാവുക പുരുഷൻ കാണട്ടെ എന്ന് ആണ്....അങ്ങനെ ആയത് കൊണ്ട് ആണ് ഇസ്ലാം പറഞ്ഞത് സ്ത്രീകൾ ഔറത്തു മറക്കണം എന്ന്..അത് കൊണ്ട് ആണ് ഇസ്ലാം പറഞ്ഞത് സ്ത്രീകൾ ഔറത്തു ഫുള്ള് മറക്കണം.. ഇപ്പൊ മനസ്സിലായില്ലേ നിനക്ക്.. പിന്നെ നീ പറഞ്ഞല്ലോ.. പുരുഷനെ കുറിച് കൂടുതൽ പറഞ്ഞില്ല എന്ന്..... അതായത് ഒരു പുരുഷ്യൻ ഷർട്ട്‌ ഇടാതെ നടന്നാൽ സ്ത്രീകൾ നോക്കോ. ഇല്ല.. മറിച് ഒരു പെണ്ണ് ആയിരുന്നെങ്കിൽ അധിക ആളുകളും നോക്കും.. ചില നല്ല മനുഷ്യർ നോക്കില്ല..... സ്ത്രീകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് ഇസ്ലാം ഇങ്ങനെ നല്ല കാര്യം നടപ്പിലാക്കിയത്... ഇപ്പൊ നിനക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു

    • @sidhi7908
      @sidhi7908 Год назад

      സ്ത്രീകളെ കുറിച്ചല്ല ചോദിച്ചദ്

  • @rajeshchulliyarmed4714
    @rajeshchulliyarmed4714 5 лет назад

    Iranil aadyamayi vanithakal football malsaram kanan avasaram orukki ee nootadile albutham

  • @rajeshchulliyarmed4714
    @rajeshchulliyarmed4714 5 лет назад

    Aaninu endhumavam vanithakalkku pattilla

    • @amj4822
      @amj4822 5 лет назад +3

      ഒരിക്കലുമല്ല... ആണിനും പെണ്ണിനും വ്യത്യസ്ത നിയമങ്ങൾ വ്യക്തമാണ്. രാജേഷിന്റെ പെങ്ങളെയോ, ഭാര്യയെയോ നമ്മുടെ നാട്ടിൽ രാത്രി 11 മണിക്ക് ശേഷം ഒറ്റയ്ക്കു ഏതെങ്കിലും സിറ്റിയിലൂടെ നടന്നു പോകാൻ അനുവദിക്കുമോ ? നടക്കുമെന്നു തോന്നുന്നില്ല. എന്നാൽ രാജേഷിന് കഴിയും. എന്താണ് കാരണം ?
      "Men and women are equal Rajesh, but ,not the same".

    • @rajeshchulliyarmed4714
      @rajeshchulliyarmed4714 5 лет назад +2

      @@amj4822 നടന്നു പോകണ്ട കാട്ടറബി യുഗത്തില്ലാ കുട്ടാ നമ്മൾ ജീവിക്കുന്നത് 21 _ ) o നൂറ്റാണ്ടിലാ ഇന്ന് എർണാകുളം തിരുവനന്തപുരം എന്തിനേറേ ജോലിക്കു വേണ്ടി പാറാവ് നിൽക്കുന വനിതാ പോലീസ് രാത്രിയും ജോലി ചെയ്തു വരുന്ന നാടാണ് മതാതിഷ്ടമായ ആ ഭ്രാന്തൻ കാലഘട്ടത്തിലെ സംസ്കാരവുമായി അന്ന് എഴുതിയ ' പുസ്തകവുമായി ജീവിക്കുന്നയാളുകളെ എന്ത് പറയാനാ പിന്നെ ഞാൻ നിങ്ങളുടെ പേര് രേഖപ്പെടുത്തി അഭിപ്രായം പറയുന്നില്ല അത് പറയേണ്ട ആവശ്യവും ഇല്ല

    • @jaseelapavil1561
      @jaseelapavil1561 5 лет назад +1

      @@rajeshchulliyarmed4714 sthee peedanangalonnum nadakkunnadhu ivideyalle

    • @amigoami6245
      @amigoami6245 3 года назад

      Ara anghne prnje

    • @amigoami6245
      @amigoami6245 3 года назад

      @@amj4822 💯

  • @zion7185
    @zion7185 3 года назад

    പുരുഷന് ഇതൊന്നും ബാധകമല്ലേ.. സഹോ....

    • @Pk-rk2ie
      @Pk-rk2ie 2 года назад

      Ee lokath kooduthal peedipikka pedunnadh man ano woman ano....

    • @islamicspeech1m724
      @islamicspeech1m724 2 года назад +1

      @@Pk-rk2ie സ്ത്രീകളെ ആണ്... സ്ത്രീകൾ അത് മനസ്സിലാക്കണം.. ഇസ്‌ലാമിൽ ഈ കാര്യം നടപ്പിലാക്കിയത് സ്ത്രീയുടെ സുരക്ഷക്ക് വേണ്ടി ആണ്

    • @zion7185
      @zion7185 Год назад

      @@Pk-rk2ie ഇതുപോലെ പൊതിഞ്ഞുകെട്ടിയിട്ടും മദ്രസ്സകളിലും വീടുകളിലും ഒക്കെ പീഡനമാണല്ലോ സഹോ.... അപ്പൊ വസ്ത്രധാരണമല്ല കാരണം... വൃത്തികെട്ട ചില ആണുങ്ങളുടെ രോഗവസ്ഥ ആണ് ഇതിന്റെ കാരണം..
      മുഖം അല്ലേ നന്നാക്കേണ്ടത് അല്ലാതെ കണ്ണാടി പൊട്ടിയ്ക്കുകയാണോ വേണ്ടത്... 😂😂
      ഇപ്പോൾ ഈ പൊട്ടന്മാർ ചെയ്തുകൊണ്ടിരിയ്ക്കുന്നത് ഇതാണ്... 🤣🤣

    • @basimtheyyambadi
      @basimtheyyambadi 24 дня назад

      @@zion7185dey exceptions ellathilum und but islamil anum pennum palikenda karyaman ivide parayunnad. Nee ninakishtamulla pole cheydo. Idu muslims nod an parayunnad.

  • @Ashikz34567
    @Ashikz34567 5 лет назад +1

    പിന്നെ ആയതിന്റെ ബാക്കി ഓതി പോ മുജാഹിലെ ആയത് കട്ട് ചെയ്തിട്ടാണല്ലോ നിന്റെ ദുർ വ്യാക്യനാം

  • @സൂര്യപുത്രൻ-ഖ5ഡ

    God jesus save from evils

  • @എല്ലാംശരിയാക്കുംകൃഷ്

    ആണുങ്ങളുടെ കാഴ്ചപ്പാട് ആദ്യം മാറ്റണം അപ്പൊ എല്ലാം ശരിയാകും

    • @amj4822
      @amj4822 5 лет назад +1

      നല്ല ഭംഗിയുള്ള ഒരു പെണ്ണ് വശ്യമായി വസ്ത്രം ധരിച്ചു മുന്നിലൂടെ പോകുന്നു ? ഇടം കണ്ണിട്ടു നോക്കുമോ അതോ എന്റെ പെങ്ങൾ എന്നു പറഞ്ഞു അവളുടെ ഒരു വശ്യതയിലേക്കും നോക്കാതെ നടന്നു നീങ്ങുമോ ? Reply വേണമെന്നില്ല, സ്വയം ചോദിച്ചാൽ മതി, ഉത്തരം കിട്ടും.

    • @സുബൈറിന്റെഉമ്മ
      @സുബൈറിന്റെഉമ്മ 4 года назад

      @@amj4822 സുഹൃത്തേ മനുഷ്യനിലെ സ്നേഹവും, കരുണയും, പ്രണയവും, കാമവും, ദേഷ്യവും, അസൂയയും, കൊതിയും,
      ഒന്നും ഒരു മതം വിചാരിച്ചാലും പൊക്കാനും കഴിയില്ല, കൊണ്ടുവരാനും സാധിക്കില്ല,
      ഇതൊക്കെ പരിണാമത്തിൽ മനുഷ്യനിൽ വന്നു കൂടിയതാണ്.
      മതങ്ങളും മത പുസ്തകങ്ങളും ഉണ്ടായിട്ടു കൂടിപ്പോയാൽ 5000 വർഷം.

    • @islamicspeech1m724
      @islamicspeech1m724 2 года назад +1

      @@സുബൈറിന്റെഉമ്മ ചില ആണുങ്ങൾ സ്ത്രീകളെ കണ്ടാൽ ഒറ്റക്ക് കിട്ടിയാൽ......
      ബാക്കി നീ തന്നെ ചിന്തിക്കൂ നീ ഒരു പുരുഷൻ ആണെങ്കിൽ... അങ്ങനെ അത് പോലെ ഉള്ളത് നാട്ടിൽ ഇല്ലാതിരിക്കാൻ ആണ് ഇസ്ലാം ഇങ്ങനെ നടപ്പാക്കിയത്

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад

      @@സുബൈറിന്റെഉമ്മ ആരോട് പറയാൻ, തലക്കു വൈറസ് ഏറ്റിരിക്കുന്നു

  • @Ashikz34567
    @Ashikz34567 5 лет назад

    നിന്റെ ഒരു മോഹം അത് വീട്ടിൽ മതി ഖുർആൻ വെച്ചിട്ട് കളിക്കല്ലേ

  • @earth5966
    @earth5966 4 года назад

    എന്നിട്ടെന്തെ: മുജ, പെണ്ണുങ്ങൾ മുഖം മറക്കാതെ സ്റ്റജിൽ അന്വ ആണുങ്ങൾക്കൊപ്പം ഇരിക്കുന്നത് ശരിയാണോ? വഹാബി😀

    • @quranlearning9929
      @quranlearning9929 3 года назад

      Dirty hearted

    • @PixelGraphic-bt1do
      @PixelGraphic-bt1do 2 месяца назад

      കുബൂരി പെണ്ണുങ്ങൾക്ക് ഹിജാബിന്റെ ആയത്ത് ബാധകമായി വരുന്നത് പള്ളിയിൽ വരുമ്പോൾ മാത്രം നേർച്ചക്ക് പോകുമ്പോൾ പോലും ബിരിയാണി വാങ്ങാൻ പോകുമ്പോഴും ജാറത്തിനു പോകുമ്പോഴും ഒരു ഹിജാബിന്റെ ആയത്തും ബാധകമല്ല ആദ്യം അതൊക്കെ ഒന്ന് നിർത്തി ബാക്കി കുബൂരി എന്നിട്ട് ഇവിടെ സലഫികളെ ഉപദേശിക്കാം