JAMSHEENA❌ ഭർത്താവ് ഗൾഫ് നിർത്തി നാട്ടിൽ വന്നപ്പോൾ പട്ടി വില കൊടുത്ത് ഡിവോഴ്സ് വാങ്ങി ഭാര്യ??? 😲

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 29

  • @Rajani-g8f
    @Rajani-g8f 14 часов назад +9

    എന്റെ കെട്ട്യോൻ എങ്ങനേലും നാട്ടിൽ വന്നാൽ മതി എന്നാ എനിക്ക്. ഇവിടെ പട്ടിണി ആണേലും മൂപ്പര് കൂടെ ഉണ്ടെങ്കിൽ അതാണ്‌ സ്വർഗം. അവിടത്തെ കഷ്ടപ്പാട് പറയുമ്പോ സങ്കടം വരും പാവം എന്റെ ഏട്ടൻ ❤

  • @alhamdhulillah1232
    @alhamdhulillah1232 День назад +21

    +1 പഠിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് എന്റെ കല്യാണം കഴിക്കുന്നത്. എന്റെ അത്രയും ഉള്ള മോൻ ഉണ്ട് എനിക്കിപ്പോൾ. ഒരു മോളും. ഈ പറഞ്ഞ പോലെ കുറച്ചു ജീവിച്ചു കഴിഞ്ഞാൽ നമ്മൾക്ക് എന്ത് അബദ്ധമാണ് പറ്റിയത് എന്നൊക്കെ തോന്നിപോകും. എന്നാലും സ്വന്തം ഇഷ്ടങ്ങളെ അംഗീകരിച്ചു തരുന്ന ഭർത്താവ് ആയോണ്ട് അൽഹംദുലില്ലാഹ് വല്ല്യ പ്രശ്നങ്ങൾ ഇല്ല. 10 വയസ്സിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലും ഉണ്ട്. ഞാനും മോനും 16 വയസ്സിന്റെ വ്യത്യാസവും 😂. ഇപ്പോ മക്കളാണ് ബെസ്റ്റ് ഫ്രണ്ട്സ്. കുട്ടിത്തം മാറാതെ കല്യാണം കഴിഞ്ഞു കുട്ടികൾ ആയോട് ആകും ഇപ്പോ വീട്ടിലെ ഇളയ കുട്ടി ഞാൻ തന്നെയാ 🤙🏻🤙🏻

  • @RajeshBabu-zu7dh
    @RajeshBabu-zu7dh День назад +7

    അങ്ങനെ പണി കിട്ടിയ ഞാൻ 😂😂😂😂😂

  • @myself069
    @myself069 19 часов назад +2

    Ayal galfil ullapo ayalude paisa munugubo alojikkanam .....ayalude baganm kelkade chumma abiprayam parayarude ..

  • @subinc8782
    @subinc8782 13 часов назад +1

    നീ എന്തോന്ന് തേങ്ങേ പറയുന്നേ, അവളുടെ വീട്ടിൽ ഒരു തേങ്ങ പോലും ഇല്ലാത്തതുകൊണ്ടാണ് അവളെ കെട്ടിച്ചു വിട്ടത്. ആയകാലത്ത് അവളെയും മക്കളെയും അവൻ തീറ്റിപ്പോറ്റി ഇപ്പം അവൻ കൊടുത്ത പണവും അവൻറെ വീട്ടിലും അവിടെ ഇരുന്നുകൊണ്ട് അവൾ ഈ ...........

  • @HarisV-k6f
    @HarisV-k6f День назад +1

    വല്യുപ്പാന്റെ ആഗ്രഹം നിറവേറി
    ജംഷീനയുടെ ആഗ്രഹം കറിമാറി
    എന്തായാലും ഭർത്താവിന്റെ വീട്ടുകാർ കൊള്ളാം.ഇവരാണല്ലോ തുടർവിദ്യാഭ്യാസത്തിനും ജോലി ഉണ്ടാക്കിക്കൊടുക്കാനും സഹായിച്ചത്.ഇന്നിവൾ ഒരു അധ്യാപികയായെങ്കിൽ ഇവരാണ് ഉത്തരവാദി.ഇവളുടെ ചിന്താശേഷി മാറിമറിഞ്ഞെങ്കിൽ ഇവർ തന്നെയാണ് കാരണക്കാർ.ഡോക്ടറാകാനാണ് ആഗ്രഹമെന്ന് ജംഷീന പറയുന്നു.അത് ചെയ്തുകൊടുക്കേണ്ടത് സ്വന്തം വീട്ടുകാരാണ്.എന്തായാലും വല്യുപ്പകാരണം ജംഷീനയുടെ വിവാഹം നേരത്തെ നടന്നു.അങ്ങനെ പറയാം.വല്യുപ്പയാണ് താരം.

  • @jinx29121996
    @jinx29121996 День назад +1

    Every daughter has a dream, and her dream gets crushed when parents take decisions for her. Parents should be a guide not decision makers. Parents should allow daughters to be independent and allow her to take decisions in life. Unfortunately our society gives some freedom to sons but restricts our daughters or tries to fulfill our unfinished achievements through the daughters. This needs to change for a better society.

  • @babuj1805
    @babuj1805 День назад +2

  • @alone-123_alone
    @alone-123_alone День назад +1

    😢

  • @ZakirHussian-p4n
    @ZakirHussian-p4n 10 часов назад

    Etho sambhavam edit

  • @ZakirHussian-p4n
    @ZakirHussian-p4n 10 часов назад

    Froud bandhamilla

  • @RiyasRiyyaaa
    @RiyasRiyyaaa 18 часов назад

    supper

  • @coolmom6897
    @coolmom6897 День назад

    2020..? 3.57

  • @myself069
    @myself069 19 часов назад

    Nammude parents namalekkal 18 or20 vasinu vithasam undagum adukonde parentsine ulkollan pattade oyuvakkuga ...

    • @Mee098-h
      @Mee098-h 19 часов назад

      Parents പോലെ അല്ലല്ലോ life partner.. ഉമ്മിച്ചക്ക് വയസ്സ് കൂടുതൽ ആണെന്ന് കരുതി ഏതെങ്കിലും ആൺമക്കൾ 28 വയസ്സിൽ 45-50 ഉള്ള പെണ്ണിനെ ഭാര്യ ആക്കുമോ??😅

    • @Mee098-h
      @Mee098-h 19 часов назад

      ചിലര് പ്രണയിച്ചു വിവാഹം കഴിക്കുന്നുണ്ടാകാം... അല്ലാതെ ഓരോ വ്യക്തിക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്... ഒരുപാട് ആളുകൾ വയസ്സ് കള്ളം പറഞ്ഞു കല്യാണം കഴിക്കും

    • @myself069
      @myself069 18 часов назад

      @@Mee098-hage is a matter for those people want to find excuses...and my concern is she should have left him when she is 20 or 22 now he is back to life after working like a slave lossing his good time for family ....she distroy his life and kids life for selfishness..she did same mistake whis is her grandfather did ...her grandfather distroy her life for his selfishness she did for her selfishness....

  • @rajuviswanadh5102
    @rajuviswanadh5102 День назад +1

    ഈ പൂറിയെ വിട്ടുക്കള ബ്രോ പാവങ്ങൾ എത്രയോ പേരുണ്ട് അവരെ സ്നേഹിക്കുക ഇതേ ഉള്ളു vazhi

    • @Lemon-wj8io
      @Lemon-wj8io 9 часов назад

      വേറെ ആരോ ആയി ബന്ധം ഉണ്ട് അതാണ് husband നാട്ടിൽ വരുന്നത് പ്രശ്നം