ആപ്പിൾ ടൗണിലെ സൈനിക ഓപ്പറേഷൻ, മേജർ മുകുന്ദിൻ്റെ കഥ | Major Mukund Varadarajan | Amaran Movie

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 635

  • @KrishnamohanR-r7g
    @KrishnamohanR-r7g 4 месяца назад +1922

    ഇങ്ങനെ മരിച്ച് വീഴുന്ന ഒരുപാട് ചറുപ്പക്കാരുടെ ചോരകൊണ്ടാണ് നമ്മളെല്ലാം സുഖമായി ഇരിക്കുന്നത്

    • @jjjishjanardhanan9508
      @jjjishjanardhanan9508 3 месяца назад +46

      Especially shudapikal

    • @humanbeing8810
      @humanbeing8810 3 месяца назад +11

      ജയ് ഹിന്ദ് 🙏🏾

    • @athulp2231
      @athulp2231 3 месяца назад

      ​@@jjjishjanardhanan9508 shudappis and sanghis

    • @DArkOn1445
      @DArkOn1445 3 месяца назад

      എല്ലാവരും.. ​@@jjjishjanardhanan9508

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 3 месяца назад

      ​@@jjjishjanardhanan9508avar alla especially chanakangal

  • @jijopkumar9298
    @jijopkumar9298 3 месяца назад +478

    അഭിമാനിക്കുന്നു ഒരു ഇന്ത്യൻ സൈനികൻ ആയതിനാൽ 💥💥

  • @shijugopalakrishnan
    @shijugopalakrishnan 2 месяца назад +959

    ഈ ഓപ്പറേഷനിൽ ഞാൻ ഉണ്ടായിരുന്നു...
    അവരോടൊപ്പം 🙏

  • @BeingAthira
    @BeingAthira 3 месяца назад +963

    ഞങളുടെ മകൾക്ക് അദ്ദേഹത്തിൻ്റെ മകളുടെ പേര് ആണ് ഇട്ടത് "Arshea." 2014news കണ്ടിരുന്നു. അന്ന് ആ 3 വയസ്സുള്ള മകളുടെ ഫോട്ടോസ് കണ്ടിരുന്നു മനസ്സിൽ വല്ലാത്ത നോവായി മാറി അത്. വർഷങ്ങൾക്കിപ്പുറം ഞങ്ങൾക്ക് ഒരു മകൾ പിറന്നപോൾ ആ മകളുടെ പേരാണ് ഞങളുടെ മകൾക്ക് ഇട്ടത് " Arshea" " Arshea Rajeesh Nath "

  • @shabhank3191
    @shabhank3191 3 месяца назад +183

    സിനിമ കണ്ടു , ഒന്നും പറയാനില്ല 😢...നിങ്ങളെ പോലുള്ളവർ ജീവൻ കൊടുത്തു നിലനിർത്തുന്നതാണ് നമ്മുടെ രാജ്യത്തെ ...
    പ്രണാമം സഹോദര 😢🇮🇳🫡

  • @WriterSajith
    @WriterSajith 2 месяца назад +37

    സിനിമ കണ്ടു.. അഭിമാനം മുകുന്ദിനെപ്പോലെയുള്ള ധീരനെ ഓർത്ത് ❤️ അദ്ദേഹത്തിന്റെ മകൾക്ക് അഭിമാനിക്കാം അച്ഛനെ ഓർത്തു ❤️

  • @Sk56666
    @Sk56666 3 месяца назад +150

    ഒന്നും രണ്ടും അല്ല മറക്കില്ല ജാതിയോ മതമോ ഇല്ല ഇന്ത്യൻ ആർമി ❤️😔

  • @user-to3nv9hc9q
    @user-to3nv9hc9q 2 месяца назад +104

    തമിഴ് ആളുകൾ തമിഴ് പട്ടാളക്കാരൻ്റെ പടം ഹിറ്റാക്കി,എന്നാല് മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ മുംബൈ ഭീകരാക്രമണത്തിൽ മരിച്ച സിനിമ ഉണ്ടായിരുന്നു അത് കേരളത്തിൽ മാത്രം ഹിറ്റായില്ല,ബാക്കി എല്ലാ സ്ഥലത്തും ഹിറ്റായി,അതാണ് മലയാളികളുടെ രാജ്യ സ്നേഹം

    • @bro_bra
      @bro_bra 2 месяца назад +3

      കോഴിക്കോട് ജനിച്ച ആൾ എങ്ങനെ തമിഴൻ ആകും??

    • @Arya_22455
      @Arya_22455 2 месяца назад +18

      ​@@bro_braMajor Mukund's family is tamil brahmin..Only born in kozhikode

    • @abhijithas1015
      @abhijithas1015 2 месяца назад +4

      അതിനു തിയേറ്റർ പോലും കൊടുത്തില്ല

    • @adithianmr3805
      @adithianmr3805 2 месяца назад +1

      Yeah its a telugu movie

    • @user-to3nv9hc9q
      @user-to3nv9hc9q 2 месяца назад +2

      @adithianmr3805 തെലുഗു മൂവി ആണെങ്കിലും മലയാളത്തിൽ വന്നിരുന്നു,ഇവിടെ എത്രയോ തെലുഗു പടം വിജയിക്കുന്നു

  • @thasnirafi8990
    @thasnirafi8990 4 месяца назад +360

    Real hero big salute jai hind

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 4 месяца назад +111

    നമ്മെ കാത്തു രക്ഷിക്കും ഇല്ല സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾക്കും ഒരു big സല്യൂട്ട്❤❤❤❤❤

  • @sreejithkv7337
    @sreejithkv7337 4 месяца назад +204

    44 RR.... ഭീകരരുടെ പേടിസ്വപ്നം...ഇതിൽ ഒരു കറപ്ഷൻ ഉണ്ട്, മേജർ മുകുന്ദ് അവസാന ശ്വാസം വലിക്കുമ്പോൾ നായ്ക് സുബേദാർ ബൈജു സാബിന്റെ കൈകളിൽ ആയിരുന്നു. ആ ഓപ്പറേഷൻ ഞങ്ങൾ മറക്കില്ല...😢

    • @railfankerala
      @railfankerala 3 месяца назад +7

      Ningalum undayirunnoo aa operation il😵🙄

    • @sreejithkv7337
      @sreejithkv7337 3 месяца назад +7

      @railfankerala yes... പക്ഷെ മറ്റുള്ള ഓപ്പറേഷൻ ഒക്കെ നോൺ കേഷ്യുആലിറ്റി ആയിരുന്നു...

    • @railfankerala
      @railfankerala 3 месяца назад +4

      @@sreejithkv7337 salute sir 🔥

    • @railfankerala
      @railfankerala 3 месяца назад +3

      @@sreejithkv7337 apo ee operation casualty ayirno

    • @neethanikhi
      @neethanikhi 2 месяца назад +2

      Salute sir, Indian military ❤❤

  • @Sanil-p5t
    @Sanil-p5t 2 месяца назад +41

    വിജയ് അജിത്തിന് ശേഷം തമിഴ് സൂപ്പർതാരം ഇനി ശിവ കാർത്തികേയൻ തന്നെ👍

  • @AnujithAnu2255
    @AnujithAnu2255 3 месяца назад +45

    സിനിമ കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ😌

  • @lekshmii_the_dancing_soul
    @lekshmii_the_dancing_soul 4 месяца назад +95

    മികച്ച അവതരണം ❤

  • @skeditzz1317
    @skeditzz1317 4 месяца назад +113

    Sivakarthikeyan anna🩵🥰

  • @himadeepthiharidas9341
    @himadeepthiharidas9341 4 месяца назад +408

    മലയാളിയായ മുകുന്ദിന് തമിഴ്നാട്ടിൽ നിന്ന് ആദരം .....

    • @jayarajcg2053
      @jayarajcg2053 4 месяца назад +47

      His mother tongue is Tamil right

    • @jyothilakshmim5562
      @jyothilakshmim5562 3 месяца назад +40

      ​@@jayarajcg2053yes but born and brought up in kerala. Born in Kozhikode and brought up Alappuzha and trivandrum. After completing higher secondary education moved to Chennai

    • @jayarajcg2053
      @jayarajcg2053 3 месяца назад +18

      @@jyothilakshmim5562 yes but still his native is Tamil right

    • @jyothilakshmim5562
      @jyothilakshmim5562 3 месяца назад +15

      @@jayarajcg2053 yes he is tamil brahmin. There are many tamil brahmins in kerala. His mother is a tamil brahmin from trivandrum.

    • @sathishsathish-oj8sb
      @sathishsathish-oj8sb 3 месяца назад +28

      He is indian =match draw🤷🏻‍♂️

  • @vishnusankar4095
    @vishnusankar4095 4 месяца назад +621

    5.50 മരിക്കുമ്പോൾ എന്നല്ല പറയേണ്ടത് മാപ്രേ😌 വീര മൃത്യു വരിച്ചു എന്നാണ് 🔥🙏

    • @hfsvnkb.gf7t
      @hfsvnkb.gf7t 3 месяца назад +30

      കേരളത്തിൽ മാത്രം കണ്ടുവരുന്ന പ്രതിഭാസം.

    • @Sreehari-xs6cn
      @Sreehari-xs6cn 2 месяца назад +2

      ഉക്കിയനെറ്റ്

    • @Nobyking
      @Nobyking 2 месяца назад +5

      ഞമ്മൾ hamas നെ പറയുന്നുണ്ടല്ലോ

    • @RajeshSK-jd5vv
      @RajeshSK-jd5vv Месяц назад +2

      ഇഹാദി മാപ്രയല്ലേ അങ്ങനെ പറയു

  • @shifa_._ashraf3767
    @shifa_._ashraf3767 4 месяца назад +50

    Such a brave lady

  • @pratheeshpoolakkal6950
    @pratheeshpoolakkal6950 3 месяца назад +233

    കശ്മീർ പുൽവാമയിൽ അന്നും ഇന്നും ഡ്യൂട്ടിയിൽ നിന്നും കാണുന്ന ഞാൻ ഇതൊക്കെ ഞങ്ങളുടെ ഓരോ ഡ്യൂട്ടി അനുഭവങ്ങൾ ആ

    • @arathyks6902
      @arathyks6902 3 месяца назад +5

      Lots of love and respect❤

    • @mefrompalakkad
      @mefrompalakkad 3 месяца назад +5

      Big salute sir❤

    • @shijithsp434
      @shijithsp434 3 месяца назад +8

      mallusinu ithonum ariyila only kuppi ondo enna chotikune😢

    • @Ican369
      @Ican369 3 месяца назад

      Respect❤

    • @abhijithsathyan9735
      @abhijithsathyan9735 3 месяца назад

      Jaihind sir🇮🇳🇮🇳

  • @Manuoj
    @Manuoj 4 месяца назад +70

    Sivakarthikeyan🌟

  • @SarathKrishnaS
    @SarathKrishnaS 4 месяца назад +48

    Indian Army Big Salute Sir..🙏

  • @lazyfolksuae7529
    @lazyfolksuae7529 4 месяца назад +64

    Thanks for releasing the story before watching the movie.

    • @ANAND7275
      @ANAND7275 3 месяца назад +2

      Shiv arror എഴുതിയ ബുക്ക്‌ ഉണ്ട് അത് വായിച്ചാലും മതി
      അതിനെ base ചെയ്തിട്ടാണ് ഈ സിനിമ പോലും

  • @Sharika793
    @Sharika793 2 месяца назад +11

    സ്നേഹം.. നന്ദി
    ഓരോ പട്ടാളക്കാർക്കും
    കാവൽ ആകുന്നതിന്...❤

  • @vismayavikraman
    @vismayavikraman 3 месяца назад +77

    I'm vismaya ..First of all a big salute to Major Mukund sir I'm also wife of a Soldier. In army there is not only officers there is normal rank (Sep..Nk..Hav)solider also there...why should there story not taking movies...Only officers having story and family

    • @3rdeyeEagle
      @3rdeyeEagle 3 месяца назад +3

      you are right.... i felt the same

    • @ohboeeboee
      @ohboeeboee 2 месяца назад +1

      Every body celebrates havildar Abdul Hamid, Riflemen Sanjay Kumar, Grenadier Yogendra Yadav etc ...I must respectfully say your concern is misplaced..and the officers lead from the front..a similar operation if conducted by most western armies, would be headed by a sergeant.or sergeant (subedar) major..I hope you get my point

    • @Dhankrish23
      @Dhankrish23 2 месяца назад

      You said a real fact....me too a better half of a soldier ❤

    • @tracerping
      @tracerping 2 месяца назад

      We respect every army men.. in my community we called sep and did flag hosting for Aug 15... Army men are super heroes

  • @akashkp8707
    @akashkp8707 4 месяца назад +57

    Every RR(Rashtriya Rifles) battalion have their own story, glad atleast one made it to big screen. Bajrangbali ki jai, jai Bharath Matha.

  • @exynosbuddy8730
    @exynosbuddy8730 4 месяца назад +36

    Real hero, GOOSEBUMPS 🫰🔥🔥

  • @Manu10978
    @Manu10978 3 месяца назад +23

    പടം കണ്ടു സൂപ്പർ ആണ് last 🥲🥲🥲...

  • @kuttuuus
    @kuttuuus 2 месяца назад +8

    സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ തലയില്‍ കളിമണ്ണ് നിറച്ച് വെച്ച്കൊണ്ട് ആ കിത്താബ് വായിച്ച് വ്യഖ്യാനിച്ച് ഈ ലോകം നശിപ്പിക്കുന്നില്ലായിരുന്നെങ്കില്‍ ഇവിടം എത്ര മനോഹരമായേനേ..

  • @Amar-ez9de.
    @Amar-ez9de. 3 месяца назад +60

    ഇതുപോലെ യുള്ള റിയാലിറ്റി കളെ സിനിമ യാക്കിയാൽ അതിനെ ഒരു ആക്ഷൻ സിനിമയായി കണ്ട് മറക്കുന്ന മലയാളി യാണ് ഈ കേരളത്തിൽ ഉള്ളത്..പട്ടാള ക്കാർക്ക് ഒരു വിലയും കൊടുക്കാത്ത സംസ്ഥാനം ആണ് കേരളം...അതുപോലെ മലയാളിയിയും...

    • @prasadtt2885
      @prasadtt2885 2 месяца назад +5

      Ath patriotism ilatha alkar aan bro..as a doctor i stand whenever a soldier comes aa patient ..its just a small jesture of respect to them

  • @sajuss1832
    @sajuss1832 3 месяца назад +20

    സിനിമ കണ്ട ശേഷം ഇന്ദു മേട തിനെ നേരിൽ കാണാൻ തോന്നിയവരുണ്ടോ❤👌❤

  • @ananthusuresh
    @ananthusuresh 2 месяца назад +7

    ഒരുപാട് ആഗ്രഹിച്ചു ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യാൻ ബട്ട്‌ ഫെയിൽ. ഏതേലും തരത്തിൽ എന്റെ രാജ്യത്തിന് വേണ്ടി പോരാടാനും. വീരമൃതു വരി ക്കാനും അവസരം കിട്ടിയാൽ...

  • @LafsMedia
    @LafsMedia 3 месяца назад +13

    Sivakarthikeyan ♥️

  • @gijudaniel5728
    @gijudaniel5728 2 месяца назад +17

    അഭിമാനിക്കുന്നു ഒരു ഇന്ത്യൻ സൈനികനായതിനാൽ

  • @paulmathew6572
    @paulmathew6572 3 месяца назад +10

    Salute the great hero. Narration excellent.

  • @GireeshT-n2z
    @GireeshT-n2z 4 месяца назад +156

    Mejar Mukundh varadharaj ❤

  • @jijo2421
    @jijo2421 3 месяца назад +13

    A Big salute major Mukund varadarajan sir 🫡🫡🫡🫡🫡🫡🫡

  • @subhashnedumangadu4949
    @subhashnedumangadu4949 4 месяца назад +148

    അഭിമാനം ❤️❤️❤️❤️

  • @skchanneltech
    @skchanneltech 4 месяца назад +71

    SIVAKARTHIKEYAN ANNA ❤

  • @rahulp-ur3cw
    @rahulp-ur3cw 2 месяца назад +2

    ഇന്ത്യൻ ആർമിക്കു ഹൃദയത്തിൽ നിന്നു ബിഗ് സല്യൂട്ട്

  • @joelbabu7365
    @joelbabu7365 Месяц назад +1

    Nice movie, must watch❤️ salute mukund and team🥰

  • @samv2777
    @samv2777 2 месяца назад +2

    Amazing movie, filming, music, editing and acting in a different scale

  • @Amala-Ubs
    @Amala-Ubs 3 месяца назад +4

    I watched the movie today and I think they are the real heroes in real life🙏♥️

  • @sarathpanatpanat6996
    @sarathpanatpanat6996 4 месяца назад +118

    Rajput regiment ❤ our hero maj mukund varatharajan 😮

    • @advamalstanly5535
      @advamalstanly5535 4 месяца назад +6

      He's actually Rashtriya Rifles..

    • @deepakmr5307
      @deepakmr5307 4 месяца назад +13

      ​@@advamalstanly5535 He is commissioned to 22 Rajput. All the Infantry regiment have to depute his men and officers to RR, so Maj Varadarajan also was also at his deputation in RR while he was martyred

    • @akashkp8707
      @akashkp8707 4 месяца назад

      @@advamalstanly5535 സഹോദര അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് 🙏

    • @കാരണഭൂതൻബിജ്യൻ
      @കാരണഭൂതൻബിജ്യൻ 4 месяца назад

      RR ഒരു deputation force ആണ് ​@@advamalstanly5535

  • @titusjoseph07
    @titusjoseph07 3 месяца назад +8

    Major Mukundh❤❤❤❤

  • @antosibin4027
    @antosibin4027 4 месяца назад +11

    Real hero movie ❤❤

  • @PS-uj5or
    @PS-uj5or 4 месяца назад +22

    ജയ് ഹിന്ദ് സാബ് 🌹

  • @josemathew143
    @josemathew143 4 месяца назад +26

    This movie will be good

  • @dr.sindhuay2632
    @dr.sindhuay2632 3 месяца назад +3

    1983 April 12
    1980 April 12
    Life is challenging, but strives to the end❤ with determination. Sacrifice. Commitment.❤

  • @kaijushameer
    @kaijushameer 2 месяца назад +1

    ഞങ്ങൾക്കായി മരിച്ചവനെ..❤❤❤

  • @mayarajesh6941
    @mayarajesh6941 4 месяца назад +6

    Salute Major..🇮🇳 Movie releasing on Oct.31.

  • @reethapalottil8498
    @reethapalottil8498 2 месяца назад +2

    A big salute to major mukund varadaraj sir ..

  • @sajeevchellapan8035
    @sajeevchellapan8035 4 месяца назад +182

    ഇവിടെയാണ് ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിന്റെ ഗുണം

    • @shamseerhashim
      @shamseerhashim 4 месяца назад +7

      Ennit kayinja oru masam 40 sainikar aanallo kollapettath?

    • @abhirammd615
      @abhirammd615 4 месяца назад +20

      ​@@shamseerhashim feb 14 2019 pulwama attack.. August 2019 revocation of article 370 ..

    • @grassroot7388
      @grassroot7388 4 месяца назад +20

      @shamseerhashim, we can't eliminate all radical Muslims; there are innocent people too.

    • @MridhunMuraleedharan
      @MridhunMuraleedharan 4 месяца назад +14

      ​@@shamseerhashimchallenge cheyyunu kazhinna oru maasathil ethrem sainikar kollapettitilla.....
      Nuna parayunpol viswasikuna pole parayu

    • @akku6932
      @akku6932 2 месяца назад

      ​@@shamseerhashimmuselmen

  • @tpvinraj123
    @tpvinraj123 4 месяца назад +35

    4:44 ജീവിച്ചിരിക്കുമ്പോൾ അശോകചക്ര ലഭിക്കില്ല. .പരംവീർചക്രയാണ് ലഭിക്കുക👍

    • @samael951
      @samael951 4 месяца назад +5

      രണ്ടും കിട്ടും. Beyond the peril of life

    • @vimalrajan5889
      @vimalrajan5889 3 месяца назад +1

      Flop

    • @midhun4797
      @midhun4797 3 месяца назад

      Not exactly, യുദ്ധ സമയത്തു കിട്ടുന്ന അവാർഡുകൾ ആണ് പരം വീർ ചക്ര , വീർ ചക്ര
      Ex:- kargil war
      യുദ്ധം ഇല്ലാത്ത സമയത്തു നടക്കുന്ന ചെറുത്തു നില്പിനാണ് അശോക ചക്ര കൊടുക്കുന്നത്
      Ex:-pulwama attack

    • @rageshsharma9930
      @rageshsharma9930 3 месяца назад +3

      സമാധാന കാലത്ത് അശോക് ചക്ര .. യുദ്ധ സമയത്ത് പരമവീർ

    • @user-to3nv9hc9q
      @user-to3nv9hc9q 2 месяца назад

      മരണം നോക്കിയല്ല ചക്ര കൊടുക്കുന്നത് ,പ്രകടനം നോക്കിയാണ്😅😅😅

  • @aadithsaravind
    @aadithsaravind 4 месяца назад +5

    Proud 🇮🇳❤

  • @cooperchanel
    @cooperchanel 4 месяца назад +71

    My partner was in Rajput regiment❤❤

  • @DildevkSahadevan
    @DildevkSahadevan 3 месяца назад +6

    Oh രോമാഞ്ചം indian army 🇮🇳❤🔥

  • @rajgs5873
    @rajgs5873 3 месяца назад +5

    We served together in Lebanon

  • @rinumolreji9788
    @rinumolreji9788 4 месяца назад +57

    excellent presentation👌

  • @user-ejj2024
    @user-ejj2024 2 месяца назад

    *ജീവിതം, സ്നേഹം. ❤*

  • @unniunni8143
    @unniunni8143 2 месяца назад

    ഒന്നും പറയാൻ ഇല്ല ❤❤❤❤❤

  • @akhilkumar9409
    @akhilkumar9409 Месяц назад

    ഒരു കേന്ദ്ര സർക്കാർ എത്രത്തോളം പരാജയം ആയിരുന്നു എന്ന് ഓരോ പട്ടാളസിനിമയിലും കാണാം🚶🏻‍♂️

  • @11dayasankar
    @11dayasankar Месяц назад +1

    3:43 , but according to the movie, both are two different operations. Altaf baba(apple yard, firing alone)is first and Asif wani(two storeid building/election time and all)is second mission.

  • @Cheravamsham
    @Cheravamsham 4 месяца назад +18

    രാഷ്ട്രീയ റൈഫിൽ 🔥

  • @Orange-wn9xl
    @Orange-wn9xl 2 месяца назад +16

    ഈ പടം ഇഷ്ടമായവർ major കൂടി കാണണം. Major sandeep unnikrishnan 🇮🇳🔥🔥

  • @aneesh103
    @aneesh103 4 месяца назад +168

    Big salute for ഇന്ത്യൻ army but ഇന്ത്യൻ ആർമി യിൽ officer മാത്രമല്ല നോർമൽ ജവാൻ നും ഉണ്ട് അവരുടെ ധീരമായ പല പ്രേവർത്തികളും ഉണ്ട് അതു എന്താ സിനിമ യും കഥകളും ആകാത്തത്

    • @vismayavikraman
      @vismayavikraman 4 месяца назад +4

      Correct

    • @leonardhofstadter007
      @leonardhofstadter007 4 месяца назад +18

      Picket 43

    • @akashkp8707
      @akashkp8707 4 месяца назад

      പട്ടാളക്കാരിൽ 99% കൊല്ലുന്നതും ചാവുന്നതും ജവാന്മാരാണ് പക്ഷെ തോളത്തു നക്ഷത്രമില്ലാത്തത് കൊണ്ട് ആ ത്യാഗതിന് വിലയില്ല 🙏

    • @libineshl8546
      @libineshl8546 4 месяца назад +2

      That's a truth

    • @mith434
      @mith434 4 месяца назад +24

      അത് നി പടം കാണാത്തത് കൊണ്ട് ആണ്, 72 hour's, border, picket43, major, etc

  • @yethuremesh3678
    @yethuremesh3678 4 месяца назад +4

    Abhimanam annum annum..🙏🙏🙏❤️❤️❤️

  • @jenitjoseph569
    @jenitjoseph569 3 месяца назад +1

    Real hero❤...nice presentation asianet

  • @nandhanamolc.a2331
    @nandhanamolc.a2331 3 месяца назад +1

    Salute major Mukund 🇮🇳💯💥

  • @rahulb8828
    @rahulb8828 2 месяца назад +3

    അഭിമാനിക്കാം he was born in kerala 🤌🥰!

    • @SarathKumardev-j5f
      @SarathKumardev-j5f 2 месяца назад +3

      He was born in avadi Chennai his ancestoral place
      So Chennai is in Kerala lol 😂🤣🤣🤣

    • @rahulb8828
      @rahulb8828 2 месяца назад +1

      @SarathKumardev-j5f bruh! He born and shifted to tamilnadu with his family 🙂👍! Whatever wherever proudly iam an Indian he is also 💜🇮🇳

    • @SarathKumardev-j5f
      @SarathKumardev-j5f 2 месяца назад +1

      @@rahulb8828 nonsense lol 😂 his ancestral place is avadi Chennai...he is born in Chennai check his father's interview they are native of Tamilnadu..

  • @aswathyrnair1724
    @aswathyrnair1724 2 месяца назад

    Salute for indian army, salute mukund.

  • @Vbz-s2j
    @Vbz-s2j 3 месяца назад +1

    💯waiting

  • @Jisna96
    @Jisna96 2 месяца назад

    I loved it❤

  • @anishan5516
    @anishan5516 2 месяца назад

    Great lady Indhu.. love you and adore you alot❤❤❤

  • @PushpaRaj-ui7xw
    @PushpaRaj-ui7xw 4 месяца назад +29

    Oraal koodi und sepoy vikram Singh. Major mukundinoppam veera mruthyu varichu ❤️. And major mukund v. 44th rashtriya rifles, 21th rajput regiment jammu and kashmir shopian 🔥

  • @riyamol2740
    @riyamol2740 2 месяца назад

    💪💪💪💪💪indian Army....

  • @SabinSabi-ri8vo
    @SabinSabi-ri8vo 4 месяца назад +24

    Shiva karthikeyan😍

  • @anuej7343
    @anuej7343 2 месяца назад +1

    Proud of indhu madam

  • @lissyalex9863
    @lissyalex9863 3 месяца назад +2

    Salute❤❤❤❤❤

  • @vimalsailor1
    @vimalsailor1 3 месяца назад +1

    Salute sir...❤❤🇮🇳🇮🇳

  • @anilpkkuttan4421
    @anilpkkuttan4421 2 месяца назад +5

    അടിപൊളി സിനിമ.. സായി പല്ലവി - സൂപ്പർബ്

  • @treasajanette7350
    @treasajanette7350 3 месяца назад +4

    I wish if movie"Major" based on Major Sandeep had this reception.

  • @haritha7205
    @haritha7205 4 месяца назад +3

    Big salute❤❤

  • @s2024_1
    @s2024_1 3 месяца назад +10

    In a country where movie actors and actresses are worshipped as Gods, we should take a step back and rethink why are we not giving due respect to people who are the REAL heroes of our country. I don't think this happens in any other part of the world. It just makes me wonder all the time what kind of community we are in.

  • @Vinojdhanya
    @Vinojdhanya Месяц назад

    ബിഗ് സലൂട്ട്

  • @heanajojanjohn111
    @heanajojanjohn111 3 месяца назад +1

    Real hero , salute sir .

  • @kiransunil674
    @kiransunil674 4 месяца назад +4

    Actually ith rand operations aayirunnu. 3 months before the Qazipathri operation, they had cornered Altaf Baba, another deadly terrorist in an apple orchard, where Mukund sirs experience counted off the terrorists final rounds and killed him. Some vital coded information from Altaf Baba was decoded 3 months later and led to Qazhipathri encounter, where Altaf Wani and 2 terrorists were hiding. This was where Mukund sir and Vikram sir attained martyrdom
    (Source : India’s most fearless)

  • @കാരണഭൂതൻബിജ്യൻ
    @കാരണഭൂതൻബിജ്യൻ 4 месяца назад +3

    ധീരജവാന്മാർ ഭാരതീയ സേനയുടെ അഭിമാനം..❤️🇮🇳
    "A martyr does not die, their sacrifice lives on forever".

  • @Smsd9993vlogs
    @Smsd9993vlogs 4 месяца назад +14

    Locationil live ayi undayirunna njan😢😢

    • @devakyavanoor
      @devakyavanoor 2 месяца назад

      @@Smsd9993vlogs 🙏🏻🙏🏻

  • @ratheeshkrishnan2782
    @ratheeshkrishnan2782 4 месяца назад +2

    The Formidable 44❤

  • @anilkumarnemmara7540
    @anilkumarnemmara7540 2 месяца назад

    റബേക്ക 🔥🔥

  • @krsh6770
    @krsh6770 Месяц назад

    Respect to army officers and their family

  • @ManikandankMani-jx6nk
    @ManikandankMani-jx6nk 2 месяца назад

    What a movie ♥️♥️♥️♥️ Heart touching ♥️♥️♥️

  • @Mishamanohar8381
    @Mishamanohar8381 2 месяца назад

    E movie climax scene drill saipallavi koode drill cheythath ponnath my husband aanu.. Proud to be an soldier wife. ❤

  • @AparnaN-ve5si
    @AparnaN-ve5si 3 месяца назад +1

    The real hero❤

  • @nervenest
    @nervenest 4 месяца назад +3

    Hero ❤❤

  • @AswaniAchu-h4r
    @AswaniAchu-h4r Месяц назад

    Big salute

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg 2 месяца назад

    സല്യൂട്ട് സർ ലോവ് ❤️❤️❤️❤️❤️❤️ you 🌹🌹🌹🌹🌹🌹

  • @saneeshvk173
    @saneeshvk173 3 месяца назад +2

    Indian army
    Major mukand❤❤❤

  • @BiwinBR1
    @BiwinBR1 3 месяца назад +1

    R R The real heroes of Indian army

  • @appujithu4452
    @appujithu4452 4 месяца назад +1

    Big salute real hero❤❤❤❤